നാടൻ കോഴികൾ വില്പനക്ക്... നാടൻ മുട്ട നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 2 മാസം ) ഈ പ്രായത്തിലുള്ളവ.... പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും ) പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ.... ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്... Location : Palakkad Contact me for more deatials : 9846417509 ( only whatsapp )
ഒരു സാസോ കോഴി 2 Kg തൂക്കം വരുമ്പോൾ എത്ര കിലോ സ്റ്റാർട്ടറും ഫിനിഷറും കൂടി തീററ എടുക്കും മറുപടി കിട്ടുമോ ആവോ കാരണം ഇവിടെ പലതിനും മറുപടി കിട്ടിയിട്ടില്ല കിട്ടിയത് നല്ല വീഡിയോ നല്ല അറിവ് മീനിന്റേയും കോഴിയുടേയും വീഡിയോ ഇടുമോ എന്നൊക്കെ ചോദിക്കുമ്പോൾ മാത്രം മറുപടി
സാസോ കോഴി കുഞ്ഞുങ്ങളെ വാങ്ങാൻ ഉള്ള നമ്പറുകൾക്കായി ലിങ്കിൽ ഉള്ള വീഡിയോ discription ൽ നോക്കുക.ua-cam.com/video/DFtkQJkjORY/v-deo.html
നാടൻ കോഴികൾ വില്പനക്ക്...
നാടൻ മുട്ട
നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 2 മാസം ) ഈ പ്രായത്തിലുള്ളവ....
പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
Location : Palakkad
Contact me for more deatials : 9846417509 ( only whatsapp )
@@akbarakku30391
ഒരു സാസോ കോഴി 2 Kg തൂക്കം വരുമ്പോൾ എത്ര കിലോ സ്റ്റാർട്ടറും ഫിനിഷറും കൂടി തീററ എടുക്കും മറുപടി കിട്ടുമോ ആവോ കാരണം ഇവിടെ പലതിനും മറുപടി കിട്ടിയിട്ടില്ല കിട്ടിയത് നല്ല വീഡിയോ നല്ല അറിവ് മീനിന്റേയും കോഴിയുടേയും വീഡിയോ ഇടുമോ എന്നൊക്കെ ചോദിക്കുമ്പോൾ മാത്രം മറുപടി
വിഷയത്തിന് പ്രാധാന്യം നൽകുന്ന ലളിതമായ അവതരണം. ഉപകാരപ്രദം.
നന്മകൾ നേരുന്നു.
Thanks
👍
ഈ കൂട്ടിൽ കയറി നിൽക്കാമോ എത്ര അടി ആണ് വീതി നീളം എത്ര ആയി കൂടിന് മൊത്തം മറുപടി പ്രതീക്ഷിക്കുന്നു
മോനേ ഇതിന്റെ പൂവൻ നല്ല വലുപ്പം വെക്കുന്നതാണോ.......
നല്ല വലുപ്പം ഉള്ള പൂവൻ കോഴികൾ ഏതാ നല്ലയിനം അറിയാമോ
❤🎉Super 🎉🎉🎉🎉
All subscribed ❤❤🎉🎉🎉🎉🎉🎉
👌
Well explained
🤩
മീനും കോഴിയും നല്ലൊരു പദ്ധതിയാണല്ലോ. ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ?
എല്ലാവർക്കും ഉപകാരമായിരിക്കും.
ചെയ്യാം 🤩
സാസോ പൂവൻമാർ മാത്രം കിട്ടുമോ ഡേഓൾഡ് മതി
Polichu chettayi 🥰
🤩👏👏
ഈ കൂട് കുടെ കാണിക്കാമോ താഴെ മീൻ വളർത്തുണ്ടോ വീഡിയോ nanayittund
മീൻ വളർത്തുന്നുണ്ട് 🤩
കൂടിന്റെ വിഡിയോ ഇടാം
Ok edanam thanks
Place evdq
Where is ur place
I'm from Ernakulam district. എന്റെ അടുക്കൽ കുഞ്ഞുങ്ങൾ വിൽക്കാൻ ഇല്ലാ. വിൽക്കുന്നവരുടെ നമ്പർ നായി 1st comment link open ആക്കുക
ഇത് അടയിരിക്കുമോ പോരുന്നാ വോ? Para
Oru masamaya kozhikunjin breathe cheyiyunnathu vayilkude prayasapettu anu. Ethu entu disease anu medicine parayamo. Udane reply prathishikkunnu.
Machane adipoli
🤩🤩
കിടു
🤩
എനിക്ക് സസോ കോഴി കുട്ടികളെ കിട്ടുന്ന സഥലം ഒന്ന് പറയാമോ
Aftet a long time new video😊
🤩
ഇത് കളർ ഉള്ള kozhi എന്റെ കയ്യിൽ ഉണ്ട് അത് സാസ് പോയി ആണെന്ന് അറിയില്ലായിരുന്നു
Good video
Kadakkaru nallapole moonjikkum, pavam karshakare
Gini raja. Ano
Erachi vilikan poovanalle nallath
ഇതിന് പ്പൊട്ടന്ന് അസുഖം പിടിക്കുമോ എന്താണ് വില
ഒരു ദിവസം പ്രായം ആയ കുഞ്ഞിന് 35-40 ആണ് വില. രോഗം കുറവാണു. വീട്ടിലെ ഇറച്ചി മുട്ട ആവശ്യത്തിന് നല്ലത്.. വളർത്തി കടയിലും വിൽക്കാം. അഴിച്ചു വിട്ടു വളർത്താം
കുഞ്ഞുങ്ങളെ വിൽക്കുന്നവർ കേരളത്തിൽ ഉടനീളം ഉണ്ട്
എത്ര ആണ് പ്രൈസ്
ഇതു എപ്പോൾ മുട്ടയിട്ടും
ഇതിന്റെ കുഞ്ഞുങ്ങൾ തൃശൂർ എവിടെ കിട്ടും
ua-cam.com/video/DFtkQJkjORY/v-deo.html
Paisa venda ellam freeyane
Eth nadan ella
വീഡിയോ കണ്ടോ..?
സാസോ ക്രോയിലർ റെയിൻബോ റൂസ്റ്റർ ഗിരിരാജൻ എന്നീ കോഴികളെ മിക്ക കോഴി കടകളിലും എടുക്കാറില്ല
രുചി ഇല്ലാത്ത ഇറച്ചിയാണോ
ആ കോഴി മുട്ടയിട്ട് അടയിരിക്കുമോ
ഫോൺ നമ്പർ
ഇത് എത്ര മാസമുള്ള കോഴിയാണ്? മുട്ടയിടാൻ എത്ര മാസം venam?
64days, 5+ month
വാങ്ങരുത്
Broiler = SasSo
Broiler നെന്താണ് കുഴപ്പം
Number
നമ്പർ tharumo
Only WhatsApp 7736621364
ഈ കോഴിയെ ബ്റോയിലര് കോഴിയെ കുതിവെപപ് നടത്തുന്നത് പോലെ കുതിവെപപ് nadathundo ariyumo
നാട്ടിൽ ആരും ചെയ്യാറില്ല
Broiler kozhiye arra bro kuthivepp cheyane
Ethokke eppolum vishwasich erikando 🙄
@@dmcfury9229 broiler തടി വെക്കുന്നത് മരുന്ന് കുത്തി വച്ചിട്ടാണെന്നാണ് ഇപ്പോഴും ചിലരുടെ വിചാരം
Number?
ഗിരിരാജൻ കോഴി കിട്ടാനുണ്ടോ
Sss
പൊതുവെ ഇപ്പോൾ കിട്ടാൻ ഇല്ല,
ഗ്രാമ preeya ആണ് ഗവണ്മെന്റ് ഫർമുകളിൽ കൊടുക്കുന്നത്
ഇത് നാടൻ കോഴി ആണോ
കണ്ടാൽ നാടൻ but നാടൻ അല്ല
ഈ കോഴി അടയിരിക്കുമോ
ചിലത് മാത്രം
മോനേ ഇതിന്റെ പൂവൻ നല്ല വലുപ്പം വെക്കുന്നതാണോ.......
നല്ല വലുപ്പം ഉള്ള പൂവൻ കോഴികൾ ഏതാ നല്ലയിനം അറിയാമോ
👌