ഇതിൽ തങ്കം പറഞ്ഞത് വളരെ വളരെ ശെരിയാണ് മക്കൾ കൂടെ ഇല്ലാതെ എന്തെങ്കിലും വിശേഷിച്ചത് അമ്മ കഴിക്കുന്നെങ്കിൽ അമ്മമാർക്ക് അത് ഇറങ്ങാൻ അല്പം വിഷമം തന്നെയാണ് അവർ ആദ്യം മക്കളെ ഓർക്കും അച്ഛന്മാർ ഇല്ലെന്നല്ല ചെറിയ ഒരു ശതമാനം മാത്രം
@@susheelasusheela520 അത് നല്ല അച്ഛനെ കാണാത്തതുകൊണ്ടാണ്. ചെറുപ്പത്തില്‍ അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അച്ഛന് ചായക്കടയില്‍ നിന്നും വെറും ചായ മാത്രമെ കഴിക്കാറുള്ളൂ എന്ന്. കൂടെ മറ്റെന്തെങ്കിലും കഴിക്കാന്‍ ആലോചിച്ചാല്‍ മക്കളുടെ മുഖം മനസ്സില്‍ വരും. അപ്പോള്‍ അത് വേണ്ടെന്ന് വയ്ക്കുമെന്ന്. എല്ലാവര്ക്കും പാര്‍സല്‍ വാങ്ങാനുള്ള പൈസയും ചിലപ്പോള്‍ ആ സമയങ്ങളില്‍ അച്ഛന്റെ കയ്യില്‍ ഇല്ലായിരിക്കും..😔
എന്റെ പൊന്നെ ഇന്നത്തെ എപ്പിസോഡ് ഒരു ഒന്ന് ഒന്നര എപ്പിസോഡായിപ്പോയി ഒരുപാട് സന്ദേശം അടങ്ങിയിട്ടുണ്ട് വീട്ടിൽ വരുന്ന ഓരോ അതിഥികളും വീട്ടുകാരും മനസ്സിലാക്കേണ്ട ഒരുപാട് സംഗതിയുണ്ട് .
@@satyam3330 അങ്ങനെ ഒരുപക്ഷെ ചാൻസ് ചോദിച്ചെന്നിരിക്കട്ടെ ഇത്രയും കടുപ്പവും ക്ഷീണവുമുള്ള ക്ളൈമാക്സ് വേണമായിരുന്നോ സാധാരണമനുഷ്യരല്ലേ വളരെ മെച്ചമായി നടക്കുന്ന ഒരു പരമ്പര അതിലൊന്ന് രംഗത്ത് വരുവാനുള്ള ആഗ്രഹം അത്രയേയുള്ളൂ എന്തായാലും ഈശ്വരോ രക്ഷ @ ആയുഷ്മാൻഭവ 🌷🌷🌷🌷🙏🙏🙏🙏🙏👍👍👍👍🌷🌷🌷🌷
ദൈവമേ ഇത് ഞാൻ ഉദ്ദേശിക്കുന്നവർ ഈ എപ്പിസോഡ് കാണണേ... സത്യത്തിൽ സ്പെഷ്യൽ എന്തേലും ഉണ്ടാക്കിയാൽ പേടിയാ ചെവിയോർത്തിരിക്കും വെല്ലോം വണ്ടീയും മുറ്റത്തു വന്നുനിന്നു എന്ന് 😜😄
This episode shows how men treats women most of the time in most places.women if not working they stay at home cooking and cleaning.They are not even taken out for fun once in a while.This episode exactly shows that.This is a lesson.
പണ്ട് ഞാൻ ആദ്യമായി അൽഫാം ഉണ്ടാക്കിയ സംഭവം ഓർമ്മ വന്നു. തലേദിവസം marinate okke ചെയ്തു വെച്ചിട്ട് പിറ്റേന്ന് ഉണ്ടാക്കി... എല്ലാം സീറ്റ് ആക്കി എടുത്തപ്പോൾ, 6 adults and 2 kids വിരുന്നു വന്നു.... ഒന്ന് taste നോക്കാൻ പോലും കിട്ടിയില്ല.. 😂
മഞ്ജു ചേച്ചി ഷാർജയിൽ വന്നപ്പോൾ ഒരു ശവർമ്മ കഴിക്കാൻ വേണ്ടി ഒരുപാട് കടയിൽ പോയി പക്ഷെ കിട്ടിയില്ല കാരണം രാത്രിയിൽ ഒരുപാട് വൈകിയിരുന്നു അത് കൊണ്ട് തീർന്ന് പോയിരുന്നു അതിന്റെ സങ്കടം നമ്മൾക്ക് ഇപ്പോഴും ഉണ്ട് ഇന്ഷാ അല്ലാഹ് ഇനി വന്നാൽ ആൽഫഹം തന്നെ കഴിക്കാം 😍😍😍😍😄😄
ഒരു വീട്ടിൽ അതിഥി ആയി ചെല്ലുമ്പോൾ...... 1. നേരത്തെ പറഞ്ഞു സമ്മതം വാങ്ങുക 2. മുന്നറിയിപ്പ് കൂടാതെ ചെല്ലുകയാണെങ്കിൽ ഹോട്ടലിൽ കയറി, ഭക്ഷണം കഴിച്ചിട്ട് മാത്രം ചെല്ലുക 3. അവിടെയുള്ളവർക്കായി സമ്മാനം കരുതുക 4. ഇന്ന് ഞങ്ങളോടൊപ്പം പുറത്തു നിന്ന് നമുക്ക് ഒന്നിച്ചു കഴിക്കാം എന്ന് അവർക്ക് ഓഫർ കൊടുക്കുക, ബില്ല് pay ചെയ്യുക അല്ലാതെ ഇതുമാതിരി നാറിത്തരം കാണിക്കരുത് 😡😡😡
ഓരോ ദിവസവും പ്രതീക്ഷ യോട് കാത്തിരിക്കുന്ന ഒരു seriel ആണ് എന്റെ അളിയന്‍സ്.. അത്രയ്ക്ക് ഇഷ്ടം, എല്ലാ charectors നെയും ദയവായി Ansar, നടരാജന് ഇവരെ കേന്ദ്രീകരിച്ച് കുറച്ചു നല്ല episode ചെയ്യാനേ
അര് എങ്കിലും ശ്രദ്ധിചോ ഇന്നത്തെ എപ്പിസോഡിൽ ല്ലില്ലിയും തങ്കവും കടുംചായ കുടിക്കാൻ ഇരിക്കുമ്പോൾ3 ഗ്ലാസ്സ് ഉള്ളത് കനകൻ കടന്ന് വരുമ്പോൾ4 ആയി മറിയത് എന്തായലും . സുപ്പർ കലക്കി എപ്പി സോഡ്
ഇതിൽ തങ്കം പറഞ്ഞത് വളരെ വളരെ ശെരിയാണ്
മക്കൾ കൂടെ ഇല്ലാതെ എന്തെങ്കിലും വിശേഷിച്ചത് അമ്മ കഴിക്കുന്നെങ്കിൽ അമ്മമാർക്ക് അത് ഇറങ്ങാൻ അല്പം വിഷമം തന്നെയാണ് അവർ ആദ്യം മക്കളെ ഓർക്കും
അച്ഛന്മാർ ഇല്ലെന്നല്ല ചെറിയ ഒരു ശതമാനം മാത്രം
Mom's are the best ❤️❤️
Achan amar angane vicharikkarilla
@@susheelasusheela520 അത് നല്ല അച്ഛനെ കാണാത്തതുകൊണ്ടാണ്. ചെറുപ്പത്തില്‍ അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അച്ഛന് ചായക്കടയില്‍ നിന്നും വെറും ചായ മാത്രമെ കഴിക്കാറുള്ളൂ എന്ന്. കൂടെ മറ്റെന്തെങ്കിലും കഴിക്കാന്‍ ആലോചിച്ചാല്‍ മക്കളുടെ മുഖം മനസ്സില്‍ വരും. അപ്പോള്‍ അത് വേണ്ടെന്ന് വയ്ക്കുമെന്ന്. എല്ലാവര്ക്കും പാര്‍സല്‍ വാങ്ങാനുള്ള പൈസയും ചിലപ്പോള്‍ ആ സമയങ്ങളില്‍ അച്ഛന്റെ കയ്യില്‍ ഇല്ലായിരിക്കും..😔
കനകന് വകതിരിവ് ഉണ്ട് വീട്ടിൽ വന്ന വിരുന്നുകാർക്ക് ഭക്ഷണം കൊടുകേണ്ടത് നമ്മുടെ മര്യാദ ആണ് 🥰പക്ഷെ വന്ന ആളുകൾ ഒരുഒന്നൊന്നര ആളുകൾ ആയിപോയി 😃😃😃അയ്യോ
ഇത്ര മനോഹരമായ സീരിയൽ ഇപ്പോൾ ഒരു ചാനലിലും ഇല്ല... എന്തൊരു naturality 🙏
വന്നവന്മാർ കഴിക്കുന്ന കണ്ടാൽ ഒരുമാസമായി ഭക്ഷണം കാണാത്തവരേ പോലെ. കാണുന്നവർക്ക് പോലും ടെൻഷൻ പിടിക്കുന്ന episode. കലക്കി.
❤❤
@@MRFAKE-zz7cz 😂
😍
😘
🙏
എന്റെ പൊന്നെ ഇന്നത്തെ എപ്പിസോഡ് ഒരു ഒന്ന് ഒന്നര എപ്പിസോഡായിപ്പോയി ഒരുപാട് സന്ദേശം അടങ്ങിയിട്ടുണ്ട് വീട്ടിൽ വരുന്ന ഓരോ അതിഥികളും വീട്ടുകാരും മനസ്സിലാക്കേണ്ട ഒരുപാട് സംഗതിയുണ്ട് .
ശെരിയാ.. പ്രത്യേകിച്ച് സ്പെഷ്യൽ ഫുഡ് ആണെന്ക്കിൽ guest control yourself... Please 🙏...
ഏറ്റവും വലിയ സന്ദേശം അവസാനം കനകൻ തന്നു.
🤣🤣
WwhI jk
രാത്രി കിടക്കയിൽ കിടന്ന് കമന്റും വായിച് വീഡിയോ കാണുന്നവർ എത്രപേർ
Sryy chor kazhichond comment vayich video kanuva
Njanundeee😎😎😎
✋️
😃😃😃ഇരുന്ന് കാണുന്നു
ഞാൻ
പറയാതെ അതിഥികൾ വീട്ടിൽ വരുന്നത് ഒരു തെറ്റ്. പിന്നെ വീട്ടിലുള്ളവർക്കു കഴിക്കാനുള്ളത് വെട്ടി വിഴുങ്ങുന്നത് മറ്റൊരു തെറ്റ്.
Palappozhum njan okke parayathe chellunnathu avar namukku vendi prathyekichu onnum karuthi vekkandirikkan aanu... Pinne avar oru chaaya polum idaan sammathikkarum illa...ipol kazhichittu irangiyathe ullennu parayum...
സഹോദര, അഥിതി എന്നാൽ മുൻകൂട്ടി പറയാതെ വരുന്നവൻ എന്നാണ്
😂🤣🤣
അവർ സൊമാലിയയിൽ നിന്നും വന്നതാ.ഇനിയും ഇടയ്ക്കിടയ്ക്ക് വരണേ
പറയാതെ വരുന്നവന് ഒരു glass ചായ തന്നെ അധികം....
അവസാനം കനകെൻറെ വരവും ഡയലോഗും മടക്കവും അടിപൊളി ❤️❤️
Pakka originality
👍❤
കലക്കി...😊😊😊👍👌👌👌💐
ബിഫ്ഫ്ഫ് 🍨🍨🍨🍨🍨🎂🎂🍇🎂🎂🎂🎂🍨🍨🍨🍨🍨🍨🍨🍨🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👇👇🎂🎂🎂🎂🎂🎂🎂🎂🎂🍨🍨🍨🍨🍧🍧🍧🍧
@@midhunkv4714അതുപോലെ ഒന്ന് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്; അന്ന് മതിൽ ചാടിയത് ഈ എപ്പിസോഡ് കണ്ടപ്പോൾ ഓർത്തു പോയി😅
ഇവരെല്ലാം അഭിനയിക്കുകയല്ല.... ജീവിക്കുവാ.... ഒന്നും പറയാനില്ല... എല്ലാരും സൂപ്പർ....🙂
ഒരു വീട്ടിൽ ചെന്നാൽ എ ങ്ങനെ പെരുമാറണം എന്നത് ഇ എപ്പിസോഡിലൂ ടെ പ്രേഷകർക്കു കാണിച്ചുതരുന്നു അടിപൊളി
😁😁
ക്ളീറ്റസ് ഫാൻസ് ലൈക് ❤❤❤👌👌👍👍
Aliyans sthiram prekshakar like adi
അടുക്കളയിലെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അളിയൻസ് കാണുന്നവർ ആരൊക്കെ? 😁
🖐🏻
കമന്റ് വായിച്ചു കാണുന്നവരുണ്ടോ 😍
Yes
Undu
Indallo
Mmm
Ys😄
അന്നം കാണാത്ത
അതിഥികൾ ആയിപ്പോയല്ലോ വെറുപ്പികൾ അടിപൊളി എപ്പിസോഡ്🤩🤩🤩🤩👍👍
കനകന്റെ ലാസ്റ്റ് വരവും വണ്ടി നിറുത്തലും മുഖത്തെ എക്സ്പ്രഷൻ ജഗതി ചേട്ടനെ ഓർമ വന്നു ... 😀😀😀😀 കലക്കി ..
ഗ്ലീറ്റസ് 👍👍super
തങ്കം ❤️❤️ ഇഷ്ട്ടം
മുത്ത് 🤩🤩 അടിപൊളി
നല്ലു 🥰🥰 സുന്ദരി
സയ്യു 😘😘 ക്യൂട്ട്
ലില്ലി 🤩🤩 സൂപ്പർ
കനകൻ 👍👍 കിടു
അഭിനയിച്ചു കഴിഞ്ഞിട്ട് ഈ എപ്പിസോഡ് കാണുന്ന അതിഥികളായി അഭിനയിച്ചവരുടെ ഗതിയെക്കുറിച്ച് ആലോചിച്ചു നോക്കിക്കേ ചിരിവരുന്നു .
@@satyam3330
അങ്ങനെ ഒരുപക്ഷെ ചാൻസ് ചോദിച്ചെന്നിരിക്കട്ടെ ഇത്രയും കടുപ്പവും ക്ഷീണവുമുള്ള ക്ളൈമാക്സ് വേണമായിരുന്നോ സാധാരണമനുഷ്യരല്ലേ വളരെ മെച്ചമായി നടക്കുന്ന ഒരു പരമ്പര അതിലൊന്ന് രംഗത്ത് വരുവാനുള്ള ആഗ്രഹം അത്രയേയുള്ളൂ എന്തായാലും ഈശ്വരോ രക്ഷ @ ആയുഷ്മാൻഭവ 🌷🌷🌷🌷🙏🙏🙏🙏🙏👍👍👍👍🌷🌷🌷🌷
അമ്മാവൻ ഗിരിജ ചേച്ചിയെ കല്യാണം കഴിക്കുമോ ഇപ്പോ അടുത്ത കാലത്ത്
Yes😂😂😂😂😂
എടാ അമ്മാവന് വാണമടിക്കാനാ നിയോഗം.
ഇല്ല.
കല്യാണം കഴിച്ചാൽ കഥ
കഴിഞ്ഞില്ലേ
@@മതടഷശ 😂😂😂😂
Aliyanmare ishtamullavar undo ❤️❤️
Aliyans❤️❤️
Und
Kanakan വീട്ടിൽ ഉള്ളവരെ സത്കരിക്കാൻ അറിയില്ല നാട് മുഴുവൻ ഉള്ള കൂട്ടുകാരെ വിളിച്ചു വരുത്തും ആ പാവം ലില്ലയുടെ കൊതി
Virunnukaaraanengil vayar vaadakakk eduthhu vannekkuva🤣🤣🤣... Aa pennumbillede varathaanam kekkumbo chorinju keriyatha, oru mannersum illaathha family😡
കാനകൻ ലാസ്റ്റ് സീനിൽ ഡയലോഗും വണ്ടിയുമായി പോയതും പൊളിച്ചു 😃😃
Othiri divasam kondu oru adipoli episode kanichathil valare santhosham... Thank you aliyans team...
Aliyans യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ
കനകൻ സാറിനെ കാണാൻ വന്നതാണ് 😃😃😃😃🙆♂️🙆♂️🙆♂️
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... ക്ലൈമാക്സ് പൊളി 😂😂😂😂😂😂
ദൈവമേ ഇത് ഞാൻ ഉദ്ദേശിക്കുന്നവർ ഈ എപ്പിസോഡ് കാണണേ... സത്യത്തിൽ സ്പെഷ്യൽ എന്തേലും ഉണ്ടാക്കിയാൽ പേടിയാ ചെവിയോർത്തിരിക്കും വെല്ലോം വണ്ടീയും മുറ്റത്തു വന്നുനിന്നു എന്ന് 😜😄
അടുത്ത തവണ ഒരു പിടി കൂടുതൽ ഇട്ടാൽ മതി.
ഈ എപ്പിസോഡ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ആണ് ❤❤👍👍😎😎😎👌👌😂
This episode shows how men treats women most of the time in most places.women if not working they stay at home cooking and cleaning.They are not even taken out for fun once in a while.This episode exactly shows that.This is a lesson.
പണ്ട് ഞാൻ ആദ്യമായി അൽഫാം ഉണ്ടാക്കിയ സംഭവം ഓർമ്മ വന്നു.
തലേദിവസം marinate okke ചെയ്തു വെച്ചിട്ട് പിറ്റേന്ന് ഉണ്ടാക്കി... എല്ലാം സീറ്റ് ആക്കി എടുത്തപ്പോൾ, 6 adults and 2 kids വിരുന്നു വന്നു.... ഒന്ന് taste നോക്കാൻ പോലും കിട്ടിയില്ല.. 😂
ഒരുകുഴപ്പോമില്ല...
എല്ലാം ആ അമ്മാവൻറെ ശാപമാ
വേഗം കല്യാണം നടത്തികൊട് :D
ഇന്നത്തെ എപ്പിസോട് ഒരു സത്യാവസ്തയാണ്😜😜😜
അങ്ങനെ ഒന്ന് വീട്ടിൽ കിട്ടിയിട്ടുണ്ട്😅
ഇപ്പോൾ അളിയൻസ് കാണുന്ന എന്നെപോലെ ഉള്ളത് സ്ഥിരം പ്രേക്ഷകർ ഒന്ന് ചായം മുക്കിയേ...
ഗുഡ് എപ്പിസോഡ്..
ഓരോ എപ്പിസോഡും ഒരു സംഭവം തന്നെ!very natuaral
Takkliye ishttamullavar
Sooooooppppeeerrrrr concept...ending was adipoli !!!!! Ha ha ha
ഞങ്ങടെ അവിടൊക്കെ വിരുന്നുകാരെ സൽക്കാരിക്കുമ്പോൾ കൂടുതൽ ഉപയോഗിക്കുന്ന വാക്ക് "വേണ്ട" "ഞാൻ അധികം കഴിക്കാറില്ല എന്നൊക്കെയാണ്"
👍
ചിക്കൻ ഇല്ലെങ്കിൽ ഗൾഫ് രാജ്യങ്ങൾ ഇല്ല എന്നർത്ഥം 😃
പിന്നെ പോടാ
Sathyam..
Aliyans fan's ❤️ ivide vaaa
അല്‍ഫാമ് കണ്ട് കൊതിച്ചവരുണ്ടോ
എന്റെ കനകാ പൊളിച്ചു. അവസാനം വന്നിട്ട് തിരിച്ച് പോയത് സൂപ്പർ
കമന്റ് വായിച്ചു കാണുന്നവരുണ്ടൊ ചോദിക്കുന്നവർ വന്നൊ..😂😁
ഗെസ്റ്റിന്റെ വരവും ഫുഡിന്റെ വരവും ഒരേ സമയമായാദ് കൊണ്ട്
അളിയൻസ് ഫാമിലി മൊത്തം പട്ടിണി 😜😜😜😜😜😜😜😜😜😜😜😜
നമ്മൾ എവിടെ അതിഥികളായി ചെന്നാലും നമ്മുടെ വീട്ടിലെ സ്ഥിതി എന്താണെന്ന് ചിന്തിച്ച് അവിടെ ഇടപഴകുന്നത് ആയിരിക്കും നല്ലത് നല്ല മെസ്സേജ് ആയിരുന്നു
I love 💕 Aliya family
💪IAM Tamil Nadu💪
`i am from tamil nadu`
അവസാനത്തെ മഞ്ജുവിന്റെ ഡയലോഗ് 😆🤣🤣🤣.. "അയ്യോ ന്റെ പൊന്നോ.. ഒരു രാശിയും ഇല്ലാത്ത മനുഷ്യനാ.."😆🤣🤣
😂😂😂
നമ്മളെല്ലാവരെയും അങ്ങോട്ട് പോയി കാണണം, ഇങ്ങോട്ട് വരാൻ അനുവദിക്കരുത്..😁😁
ലില്ലി 👍😘❤️❤️❤️
കനകൻ്റെ ലാസ്റ്റ് സീൻ ഉണ്ടല്ലോ പൊളിച്ചു
പക്ഷേ ആ ഡ്രൈവർക്കു കനകനെയ് മനസിലായിട്ടുണ്ടെങ്കിലോ. ആലോചിച്ചു നോക്കിക്കെ 😄😄😄
Aahjmmmnmmmmnmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
Alfam + porrotta + mayonise.... 🤪🤪
What a loving taste... 🥰🤪
മഞ്ജു ചേച്ചി ഷാർജയിൽ വന്നപ്പോൾ ഒരു ശവർമ്മ കഴിക്കാൻ വേണ്ടി ഒരുപാട് കടയിൽ പോയി പക്ഷെ കിട്ടിയില്ല കാരണം രാത്രിയിൽ ഒരുപാട് വൈകിയിരുന്നു അത് കൊണ്ട് തീർന്ന് പോയിരുന്നു അതിന്റെ സങ്കടം നമ്മൾക്ക് ഇപ്പോഴും ഉണ്ട് ഇന്ഷാ അല്ലാഹ് ഇനി വന്നാൽ ആൽഫഹം തന്നെ കഴിക്കാം 😍😍😍😍😄😄
ഇത് സൂപ്പർ എല്ലാ എപ്പിസോഡും ഇങ്ങനെ ചിരിക്കാൻ ആയാൽ സൂപ്പർ ആയിരിക്കും
അമ്മാവനെ ഒന്ന് കല്യാണം കഴിപ്പിക്കടോ വേഗം 😜
. ,,,,,
ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു 😂😂
ഞങ്ങൾക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്,ആശിച്ചു കുഴിമന്തി വാങ്ങി വീട്ടിൽ വന്നപ്പോൾവിരുന്നുകാർ ഇരിക്കുന്നു 😛😛😛😛😛.
😀😀😁😁
🤪🤪
😂
Love each and every episode of Aliyans
അവസാനം കൊള്ളാം.നല്ല idea
ഇത് നോക്കി എല്ലാ ദിവസവും വെയിറ്റ് ചെയ്യും എന്താണ് ഡെയിലി അപ്ലോഡ് ഇല്ലാത്തത്.😔
എന്റമ്മോ... ഞാൻ ആദ്യമായിട്ടാണ് ഇത്രയും നേരത്തെ കണ്ടത്....
Super episode enikku valare eshttamay
Episodes nallathu....pakshe eye background music maattanam ennu thonnunnavar vereyundo
ഒരു വീട്ടിൽ അതിഥി ആയി ചെല്ലുമ്പോൾ......
1. നേരത്തെ പറഞ്ഞു സമ്മതം വാങ്ങുക
2. മുന്നറിയിപ്പ് കൂടാതെ ചെല്ലുകയാണെങ്കിൽ ഹോട്ടലിൽ കയറി, ഭക്ഷണം കഴിച്ചിട്ട് മാത്രം ചെല്ലുക
3. അവിടെയുള്ളവർക്കായി സമ്മാനം കരുതുക
4. ഇന്ന് ഞങ്ങളോടൊപ്പം പുറത്തു നിന്ന് നമുക്ക് ഒന്നിച്ചു കഴിക്കാം എന്ന് അവർക്ക് ഓഫർ കൊടുക്കുക, ബില്ല് pay ചെയ്യുക
അല്ലാതെ ഇതുമാതിരി നാറിത്തരം കാണിക്കരുത് 😡😡😡
😂🤣 സത്യം 😆
One Of The Best Episode 😃😃😃
Hi വന്നോ എന്തായിരിക്കും ഇന്നത്തെ വിശേഷം എന്തായാലും കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ അല്ലേ
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരിച്ചു.... പൊളിയായിരുന്നു... കുഞ്ഞിലേ.. എനിക്കുണ്ടായ അനുഭവം ഓർമ്മവന്നു ... ഇവിടെ ആൽഫമം എന്ക്കി എനിക്ക് പഴമപൊരി...
Aa 3.45 aa janalayude ullil ninnulla viewyil edathe sidil oru fan pole karangunna sadhanam shradhichoo aarelumundoo
Alfarm thinnavarundo
ടൈറ്റിൽ song വളരെ നല്ലതാണ്. കോമഡി പ്രോഗ്രാം ആകുമ്പോൾ പാട്ടും ആ ടൈപ്പിൽ ഉള്ളത് ആകണമല്ലോ
Too much conversation between Lilly and Manju in the kitchen could have been avoided. Bored a little. Otherwise episode was good.
കൊതി മൂപ്പിച്ചു കാണിച്ചതാ. സാരമില്ല. നമ്മൾ ഒരു 10min വീഡിയോ എടുക്കാൻ നോക്കുമ്പോൾ അറിയാം ബുദ്ധിമുട്ട്.
കനകൻ സാറിൻ്റെ സന്ദർഭോചിതയു ടേൺ കലക്കി. ഇല്ലെങ്കിൽ ആ അൽ ഫാമും ഗോവിന്ദ
😂
Now a days all episodes are very good
Keep it up Aliyans team
ഓരോ ദിവസവും പ്രതീക്ഷ യോട് കാത്തിരിക്കുന്ന ഒരു seriel ആണ് എന്റെ അളിയന്‍സ്..
അത്രയ്ക്ക് ഇഷ്ടം, എല്ലാ charectors നെയും
ദയവായി Ansar, നടരാജന് ഇവരെ കേന്ദ്രീകരിച്ച് കുറച്ചു നല്ല episode ചെയ്യാനേ
അങ്ങനെ തങ്കം പറയരുത് സാമ്പാർ കയിച് ആരും ഇത് വരെ nashichittilla ഫാസ്റ്റ് ഫുഡ് ആണ് കഴിക്കാൻ padillathat🧐
Correct
Udheshichadh maduthu ennan epozengilum oru vereigty vende🙄
Ntha udesichen polm manasilakkanulla commensense illandayipoya ntha cheyya lle 🤷🏽
Finally real funny concept after verrrryyy long time....grt one
ആ food Cleetto നേരെ വീട്ടിൽ കൊണ്ട് വച്ചിട്ട് വന്നവർ പോയിട്ട് കൊണ്ട് വന്നാൽ പോരായിരുന്നോ
😄
Kanakan U turn adichadh kalakki 👍👍😅😅❤️❤️❤️❤️❤️
നമ്മൾ കറി വെക്കുമ്പോൾ "കിഴങ്ങിട്ട്" വെക്കും 🤣🤣🤣
Most underrated 💥
പാവം ലില്ലി തങ്കം കനകന്റെ കുട്ടുകാർ വന്നപ്പോൾ അവരുടെ മുഖം പോയത് കണ്ട എന്തായാലും കാനകന്റ കൂട്ടുകാരനും ഫാമിലിയും കൊള്ളാം
Kalakki makkale innathe episode.... Adipoli... Congrats to all the team
ഇന്നത്തെ എപ്പിസോഡ് കൊള്ളാം,.. നന്നായിട്ടുണ്ട്.,. എന്നാലും പറയാതെ വന്നു കേറീട്ട്.... 😂😂😂😂😂😂😂😂😂
അയ്യേ... അയ്യയ്യേ... ഇതാണ് സീരീസ്. 👌👌👌👌👌
Adipoli👍 onnum parayanilla soooop er❤️❤️❤️❤️❤️
ആയോ ഒരു രക്ഷയില്ല.... തകർത്തു🤣🤣🤣🤣
അടിപൊളി എപ്പിസോഡ് ഇത് പോലെ പല വീടുകളിലും സംഭവിക്കാറുണ്ട്
The ever best episode. 👌
Ee virunnukar maha papikal...paavam lily and thankam🤭
😂😂😂ഇതേ പോലെ എനിക്കു ഉണ്ടായിട്ടുണ്ട് ഒരു അനുഭവം alfham അല്ലെന്നുമാത്രം 😂😂😂
Aliyanum aliyanum poli🔥🔥
Simichechikk shesham Manjuchechi aytt ettavum company ullathum, avare nannayi manassilakkiyirikkunnathum, Sowmya chechi aahnenn thonnunnu avar thammil orumichulla scenes kanumbo. Great chemistry working between them❤️
Aliyanmarekkalum intimacy und Nathoonmaru thammil😍😍
Ith kandapo manthi alpham kothi vamnavatundo😋
😋
This episode was awesome..I enjoyed welll
ക്ളീറ്റോ ചേട്ടന്റെ മുഖഭാവം സൂപ്പർ 😂😂👍
reality scene than flower comedy "uppum mulakum" Sitcom series
അളിയൻസ് teams...... kidu...ഓരോ എപ്പിസോഡ് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം... superb...
after a long time super variety episode
അര് എങ്കിലും ശ്രദ്ധിചോ ഇന്നത്തെ എപ്പിസോഡിൽ ല്ലില്ലിയും തങ്കവും കടുംചായ കുടിക്കാൻ ഇരിക്കുമ്പോൾ3 ഗ്ലാസ്സ് ഉള്ളത് കനകൻ കടന്ന് വരുമ്പോൾ4 ആയി മറിയത് എന്തായലും . സുപ്പർ കലക്കി എപ്പി സോഡ്
Climaxil kanakan nte dialogue adipoli 😂😂😂😂👌👌👌
Ithu kandu ippo thane alfam kazhikanam ennu thonniyavar like adi 😋😋😋😋😋😋
This is a fantastic episode,all the characters have outplayed their roles, hats off to the direction and script writer
സൂപ്പർ.... 😍😍👏👏👏👏👏👏 ക്ലൈമാക്സ് അടിപൊളി 👌👌👏👏👏👏👏😍