ഒരു മിനിറ്റ് പോലും വേണ്ട കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ കടല ഇത് പോലെ വറുത്ത് നോക്കൂ- chickpeas

Поділитися
Вставка
  • Опубліковано 29 жов 2020
  • Kadala varuthath

КОМЕНТАРІ • 553

  • @sinafiyavlog391
    @sinafiyavlog391 3 роки тому +7

    ഞാൻ try ചെയ്തു .
    കടയിൽ കിട്ടുന്ന അതെ tastil തന്നെ കിട്ടി.
    Super.
    Thanks ഇത്താ ഈ recipie പറഞ്ഞുതന്നതിൽ.
    👌👌👌👍👍👍👍👍

  • @rizwavlog5211
    @rizwavlog5211 3 роки тому +22

    ഒരുപാട് കാലമായി ഇങ്ങനെ കടല ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഈ വീഡിയോ തികച്ചും എളുപ്പമുള്ള രീതിയാണ്. പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം.

  • @savithrikrishnan2039
    @savithrikrishnan2039 3 роки тому +17

    Thanks, ഇങ്ങനെയാണ് മണിക്കടല വറുക്കുക എന്നറിയില്ലായിരുന്നു. ഞാൻ വെള്ളത്തിൽ കുതിർത്തൊക്കെ വറുത്ത് നോക്കിയിട്ടുണ്ട്. സംഭവം നമ്മൾക്കറിയില്ലായിരുന്നു കെട്ടോ. കല്ല് പോലെയിരിക്കും കഴിക്കാൻ പറ്റില്ല. കുറെക്കാലമായിട്ട് തേടി നടക്കുകയായിരുന്നു ഇത്. വളരെ ഉപകാരം '

    • @GAMINGWITHAGENTff
      @GAMINGWITHAGENTff 3 роки тому

      ഞാൻ ഇന്നലെ വൈകിട്ട് ഒന്ന് കഴുകിയിട്ടു വറുത്തു ഇങ്ങനെ കിട്ടിയില്ല 😂

  • @sumies873
    @sumies873 3 роки тому +22

    ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട്. കുറെ ചെയ്തും നോക്കിട്ടുണ്ട് ഇത്രേം പെർഫെക്ട് ആയി ചേച്ചിടെ ചെയ്തപ്പോഴാണ് ആയത്. Thank you❤️❤️

  • @rithuvlogmsr6740
    @rithuvlogmsr6740 3 роки тому +13

    ഞാൻ ട്രൈ ചെയ്തു നോക്കി നന്നായിട്ടുണ്ട്

  • @jahansworld2791
    @jahansworld2791 3 роки тому +7

    Super.ith ithuvare ariyillainu.insha Allah try cheyyum

  • @Muneebshadhil
    @Muneebshadhil 3 роки тому +2

    ഞാൻ try ചെയ്തു super ആണുട്ടോ thankyou 😘😘

  • @sabirnazar161
    @sabirnazar161 3 роки тому +104

    എന്തായാലും കൃത്യ സമയത്തു ആണ് ഈ റെസിപ്പി കിട്ടിയത്, റേഷൻ കടയിൽ നിന്ന് കിട്ടിയ കടല ഒരുപാട് ഉണ്ട്...... പരീക്ഷിച്ചു തന്നെ കാര്യം ഉള്ളു

  • @aswathi3006
    @aswathi3006 3 роки тому +4

    Thank u dear njan ipppozhaaa ithokke ariyuunnneee....

  • @sajus6963
    @sajus6963 3 роки тому +7

    Super, I always wondered how to do this. Thank you

  • @seemamt4777
    @seemamt4777 3 роки тому +3

    Wowww ippazha ithinte technique pidikittiye 😍😍😍🥰🥰😘😘😘👍👍👍👍

  • @sijinahussain4890
    @sijinahussain4890 3 роки тому +2

    Njan try cheythu....adipolii👍

  • @sabeenasaadhu5944
    @sabeenasaadhu5944 3 роки тому +2

    Shafna super kadala thx dear💞💞👍

  • @amkp6407
    @amkp6407 3 роки тому +3

    Nammal vellam cherthan varutthadh adh nannayi vannittilla ini ingane thanne cheyyam paranju thannadhinn nanni

  • @ajithasujith2660
    @ajithasujith2660 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ

  • @shahanaradfeeq7046
    @shahanaradfeeq7046 3 роки тому +3

    Mashaa allaah🤲👌
    Thank you....

  • @rajhesetharayath8788
    @rajhesetharayath8788 3 роки тому +1

    Thank you സിസ്റ്റർ അടിപൊളി

  • @ajmal.k9611
    @ajmal.k9611 3 роки тому +8

    Njan undakki nokki super 👌👌

  • @lekhakishor5298
    @lekhakishor5298 3 роки тому +1

    നല്ല അറിവിന്‌ tks😍😍

  • @kprpigeons2129
    @kprpigeons2129 3 роки тому +1

    Njan cheythu. Super👌👌

  • @arshidaet3664
    @arshidaet3664 3 роки тому +1

    Njan undakki nokki. Adipoli aayit vann

  • @suja1932
    @suja1932 3 роки тому

    ഞാൻ പരീക്ഷിച്ചു... അടിപൊളി

  • @lolappymediamalayalam1628
    @lolappymediamalayalam1628 3 роки тому +1

    Adipoliyayittund try cheyyam

  • @haseenasakieer6377
    @haseenasakieer6377 3 роки тому +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @chepputhucheppu9423
    @chepputhucheppu9423 3 роки тому +2

    spr chechi njan try cheydhu adipoli

  • @super.helper1821
    @super.helper1821 3 роки тому +1

    Njan undaki. Adipoli Aayitund ♥️

  • @sajisachu1900
    @sajisachu1900 2 роки тому +1

    Thanks ഇണ്ട്. ട്ടാ......

  • @nazarpunnapra3656
    @nazarpunnapra3656 3 роки тому +1

    സൂപ്പർ.... ചെയ്തുനോക്കാം....

  • @farsuallu7190
    @farsuallu7190 3 роки тому +2

    Try cheythu super🥰🥰

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +4

    Superb Idea പൊളിച്ചു 😋

  • @nxcreations4905
    @nxcreations4905 3 роки тому +2

    Njan try cheythu 👍👍👍 super

  • @rizwauk4678
    @rizwauk4678 3 роки тому +1

    Try cheythu successful Aayi

  • @bijithasudheersudheer6860
    @bijithasudheersudheer6860 3 роки тому +2

    Thanks chechi super 😀

  • @fasalurahmankp6101
    @fasalurahmankp6101 3 роки тому +1

    വളരെ നല്ല കാര്യം

  • @ashwinsaiju485
    @ashwinsaiju485 3 роки тому +1

    Super Chechi..poli sanam

  • @salmancbe4937
    @salmancbe4937 3 роки тому +1

    Insha Allah undakki nokkanam 😊

  • @Mammusvlogs
    @Mammusvlogs 6 місяців тому

    ഞാൻ കാത്തിരുന്ന വീഡിയോ thanks

  • @HariKrishnan-ve1uv
    @HariKrishnan-ve1uv 3 роки тому +24

    താങ്ക്സ്.... കുറെ നാളായി ഇത് എങ്ങനെ ആണെന്ന് തെരക്കി നടകുന്നു...... താങ്ക്സ്......

    • @irfanking387
      @irfanking387 3 роки тому

      ua-cam.com/video/YNT3yXuTkwE/v-deo.html🙏🙏😆😆

  • @anusworld5058
    @anusworld5058 3 роки тому +4

    💕💕ഞാൻ try ചെയ്ത് നോക്കി suupper..... 😋😋 thank you ചേച്ചീ

  • @fazilafaazzz5987
    @fazilafaazzz5987 3 роки тому +1

    Njanum try cheythuuu

  • @rebamk1553
    @rebamk1553 3 роки тому +3

    Athae anik antiudae video aathayamayanae kannudae super ayithuind😘😘😘

  • @shylajapk6475
    @shylajapk6475 3 роки тому +1

    ഇതുകൊള്ളാല്ലോ ഇങ്ങനൊരു സംഭവം ആദ്യായിട്ടാ അറിയുന്നത്.

  • @francisauh157
    @francisauh157 3 роки тому +1

    Karyam. Nissaram.Idia.Adipoli

  • @lifestyle8581
    @lifestyle8581 3 роки тому +1

    Thanku.. Supr ane👍

  • @gamingdude6549
    @gamingdude6549 3 роки тому +2

    Super idea njan undakki super

  • @najiyamujeeb594
    @najiyamujeeb594 3 роки тому +1

    Njan undaki super

  • @fathimafiroz4936
    @fathimafiroz4936 3 роки тому +2

    Thanks❤️❤️❤️❤️

  • @farsanaakbarkpm4226
    @farsanaakbarkpm4226 3 роки тому +4

    Perfect Voice

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому

    ഉമ്മാച്ചു. 💚ണ്ടാക്കി നോക്കാം ട്ടോ ... ഇതേ പോലെ .(ഞാൻ തരിമണലിട്ടിട്ട് ചെയ്തിട്ടുണ്ട്. ശ്ശി പണിയാ) ചിലപ്പോ കടലയിൽ മണൽ ഒട്ടിപ്പിടിച്ച് ;കൊറിക്കുമ്പോ കുട്ടികളുടെ ഉള്ളിൽ പോയാലോന്ന് പേടിച്ചിട്ട് ണ്ടാക്കൽ നിർത്തി.

  • @sudhakrishnan1072
    @sudhakrishnan1072 3 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി.👏👏

  • @jessimoleapen7471
    @jessimoleapen7471 3 роки тому +1

    Wow! so good. Thanks a lot

  • @mazinnpsinappi1617
    @mazinnpsinappi1617 3 роки тому +1

    Adipoly tip thanks Chechi

  • @sellarafeeq4268
    @sellarafeeq4268 3 роки тому +3

    ഇഷ്ടപ്പെട്ടു

  • @jasyfahad5978
    @jasyfahad5978 3 роки тому +1

    Thanks dear

  • @sanabadhu8038
    @sanabadhu8038 3 роки тому +2

    Adipoli😋
    Tasty aayin

  • @prathibhamolp.p2376
    @prathibhamolp.p2376 3 роки тому +4

    Thank you

  • @mumthasb.h3792
    @mumthasb.h3792 3 роки тому +1

    Direct cheena chattyil varthu nokkarnd. Upp cherthittila. Ith kaanan perfection und

  • @reshkannan9871
    @reshkannan9871 3 роки тому +2

    Try ചെയ്തു ട്ടോ. Sooper ആണ് 👍

  • @richurichus9648
    @richurichus9648 3 роки тому +1

    Njan try chithu. Ok

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +1

    അടിപൊളി, സൂപ്പർബ്

  • @mohammedshifin3919
    @mohammedshifin3919 3 роки тому +2

    Adipoli recipie super

  • @KiranKumar-KK
    @KiranKumar-KK 3 роки тому +3

    Thank you ❤️

  • @sughadevvs3804
    @sughadevvs3804 3 роки тому +4

    Thanks

  • @binduc6040
    @binduc6040 3 роки тому +2

    Super 👌👌ഞാൻ കുറെയായി നോക്കുന്നു 🤓🤓

  • @salmahamsa999
    @salmahamsa999 3 роки тому +4

    Adipoli👌👌

  • @besmee3518
    @besmee3518 3 роки тому +3

    സൂപ്പർ

  • @thahirathaithottam5580
    @thahirathaithottam5580 3 роки тому

    Super...... Adipoli...... Thanks for your information..... ..

  • @balkisworld8180
    @balkisworld8180 3 роки тому +2

    ട്രൈ ചെയ്തു 👍

  • @najiyamariyam6462
    @najiyamariyam6462 3 роки тому +2

    എനിക്ക് അറിയാമായിരുന്നു but ഇതുപോലെ Perfect aayittillayirunnuu👌👌👍👍

  • @fannasworldbaby2909
    @fannasworldbaby2909 3 роки тому +1

    Try cheythitt parayam

  • @sruthiv7454
    @sruthiv7454 3 роки тому +1

    njan try chedhu supr

  • @anussweetyvlog694
    @anussweetyvlog694 3 роки тому +1

    Kadala fry superr 👌🌹❤️❤️👌

  • @dheers485
    @dheers485 3 роки тому +2

    Njan ട്രൈ ചെയ്യ്തു.. nannayittundu 👌👌👌

  • @grigorirasputin2519
    @grigorirasputin2519 3 роки тому +1

    അടിപൊളി..👍👍👍

  • @rfrsa7909
    @rfrsa7909 3 роки тому +1

    Super will make today thanks dear

  • @10anithya.s8aneethu.s4
    @10anithya.s8aneethu.s4 3 роки тому +2

    ഞാൻ ഇത് വീട്ടിൽ ചെയ്തു ശരിയായി thanks✌️✌️✌️✌️

  • @lubjasi3881
    @lubjasi3881 3 роки тому +1

    very good. ഇത്ത.. കാടല ഉണ്ടാക്കിടെ ബാക്കി കാര്യം

  • @saleejkt9220
    @saleejkt9220 3 роки тому +5

    Super 👍☺️☺️👍👍👍

  • @sanilkumarnair1959
    @sanilkumarnair1959 3 роки тому +3

    Super 👍👍

  • @Jaseesworld
    @Jaseesworld 3 роки тому +1

    Insha allah.nthayalum try cheyyum

  • @jabeenaashraf7201
    @jabeenaashraf7201 3 роки тому +1

    Adipoli 👍👌super

  • @santoshpillai8689
    @santoshpillai8689 3 роки тому +2

    Tnks...

  • @Ivyadarsh4321
    @Ivyadarsh4321 3 роки тому +3

    Powil super 👌👌👌👌👍👍👍

  • @haibishmgm2232
    @haibishmgm2232 3 роки тому +1

    Polich....nice method

  • @najiyanajeeb6251
    @najiyanajeeb6251 3 роки тому +2

    super
    nhangalidh cheytunokki
    pwolichu
    today 5million like for uuuuuuuuu.............

  • @ramyskichen8239
    @ramyskichen8239 3 роки тому +1

    Varuthu..nalla tastundu...

  • @jasmineibrahim3709
    @jasmineibrahim3709 3 роки тому +6

    Inn ee kadala kandappo ingane vijaarikkukayaa...ithine kond entha aakkal enn...🤔Appoya ith Munnil thanne pettath....Pettenn thanne ith pole Aakanam...😊

  • @haseenasameer2428
    @haseenasameer2428 3 роки тому +1

    ഞാൻ ചെയ്തു പൊളി

  • @heromedia1567
    @heromedia1567 3 роки тому +1

    സൂപ്പർ 👍👍👍

  • @mohamedbasheer4792
    @mohamedbasheer4792 3 роки тому +2

    Woooow. Poli

  • @shanidajabir6177
    @shanidajabir6177 3 роки тому +1

    ഞാനുണ്ടാക്കിനോക്കി super ....

  • @lailaolaila345
    @lailaolaila345 3 роки тому +4

    Nice👍👍👍സൂപ്പർ

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому

    Adipoli Suparanu Ketto

  • @ajilvj7463
    @ajilvj7463 3 роки тому +1

    Verygood Thanks

  • @Minisreesvlogs
    @Minisreesvlogs 3 роки тому +4

    Super dr 👌👌👌

  • @hashimabo2223
    @hashimabo2223 3 роки тому +3

    കടല വറുകുന്ന വിഡിയോ ഇപ്പോള കാണുന്നെ കൊള്ളാം തകത്തു 👌👌👍👍

  • @muhammedrashid9004
    @muhammedrashid9004 3 роки тому +1

    Tkz .sis it good

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 3 роки тому +3

    ചേച്ചി ഞാൻ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ കടല വറക്കും പക്ഷെ ഇതുപോലെ കിട്ടില്ല ഏതായാലും , ഇത് നല്ലൊരു കാര്യം ആണ്, ചാനൽ സസ്ക്രൈബ് ചെയ്തിട്ടുണ്ടെ, ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം😘😘

  • @raseena.craseena9252
    @raseena.craseena9252 3 роки тому +3

    Super 👌👌👌

  • @razakzuhrarazza64
    @razakzuhrarazza64 3 роки тому +1

    Super👍