24 seconds ബാക്കിയുള്ളപ്പോൾ മറ്റു മൂവുകൾ ഒന്നുമില്ല ഇനി എങ്ങനെ മൂവ് ചെയ്താലും ചെക്ക് മേറ്റ് ആകും എന്ന് മനസിലാക്കി തോൽവി സമ്മതിച്ചു. അതാണു ബ്രില്ല്യ്യൻസ് ഞാനൊക്കെ അതൊന്നു മനസിലാക്കിയെടുക്കാൻ 5 മിനിറ്റ് എടുക്കും😂
I told this already🗣🗣 would kindly request you to use the Malayalam names of the pieces, like മന്ത്രി കാലാൾ കുതിര in your video. It would make the content more engaging and give it an authentic Malayalam feel. Otherwise, viewers might prefer watching an English video instead. Just a small suggestion to enhance the experience!
It's not a good idea bro. മന്ത്രി, കുതിര ഒക്കെ മലയാളം words ആണ്. പക്ഷേ ചെസ്സ് പീസുകളെ ഗ്ലോബലി use ചെയ്യുന്ന പേരുകൾ ഉപയോഗിച്ച് പറയുന്നത് ആണ് നല്ലത്. കോഡുകൾ എഴുതുന്നതും അതിൻ്റെ ആദ്യ letter വെച്ചിട്ട് ആണല്ലോ. എല്ലായിടത്തും മലയാളം എന്നത് ഫേസ്ബുക്കിനെ മുഖപുസ്തകം എന്ന് പറയുന്ന പോലെ അരോചകം ആയി തോന്നും. It's my personal opinion. 😊
@@sreejithp8935 Thanks for the reply bro, നമ്മൾ കുറെ English ചെസ്സ് ചാനെൽ കാണുന്നതല്ലേ so, മലയാളത്തിൽ കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടാൻ ആണ് ഇവിടെ വരുന്നത് അപ്പോൾ ഇങ്ങനെ ആയാൽ നന്നായി എന്ന് തോന്നി , Hope the owner will make a poll on this.
@@shyam6810 ഞാനും കുറച്ചു നാൾ മുമ്പ് വരെ മലയാളം ഉപയോഗിച്ചു. ഈയിടെ കുട്ടികൾക്ക് ഒരു കോചിംഗിന് വേണ്ടി സ്വന്തമായി ഒരു കുറിപ്പ് എഴുതി പ്രൂഫ് റീഡ് ചെയ്യാൻ വേണ്ടി ഒരു ചെസ്സ് ട്രെയിനർക്ക് കൊടുത്തു. അദ്ദേഹം ആണ് പറഞ്ഞു തന്നത് ഗ്ലോബലി use ചെയ്യുന്ന words ആണ് നല്ലത് എന്ന്. Then I also realised, that sounds better.
ഒരു കിടു യുദ്ധം തന്നെ നടന്നു.🔥
Pragnanandhayum super aayi kalichu ethu minnal aakramanamayalum kuzhappamilla❤🎉
സൂപ്പർ പ്രാഗ് 😍😍😍👍🏻
Spr യുദ്ധo ആയിരുന്നു. ക്ളൈമാക്സ് പൊളിച്ചു
24 seconds ബാക്കിയുള്ളപ്പോൾ മറ്റു മൂവുകൾ ഒന്നുമില്ല ഇനി എങ്ങനെ മൂവ് ചെയ്താലും ചെക്ക് മേറ്റ് ആകും എന്ന് മനസിലാക്കി തോൽവി സമ്മതിച്ചു. അതാണു ബ്രില്ല്യ്യൻസ് ഞാനൊക്കെ അതൊന്നു മനസിലാക്കിയെടുക്കാൻ 5 മിനിറ്റ് എടുക്കും😂
brilliant preg
Super.. 👌🏽👌🏽👌🏽
Great game 👍
Super game 😮
Brilliant game
Adipoli gameee🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥
Clock il time koodunath enganeya??
ഓരോ മൂവിനും 10 സെക്കന്റ് ഇൻക്രിമെന്റ് ഉണ്ട്
Thank you ❤@@ChessBattlesMalayalam
പൊളി ❤❤❤
1hr താമസിച്ചു ഞാൻ
Ishtappettu😮
വൗ 👌
Wow🎉🎉
Super ❤
Super 👌
💪🏻💪🏻👍🏻
good game👍
Super game
Well played pragg❤
❤❤❤❤
😍👍
സൂപ്പർ.
Super
17മിനിറ്റ് 35സെക്കൻഡിൽ ഉള്ള ഒരു പൊസിഷൻ ബ്ലാക്കിന് ക്വീനിനെ ബിഷപ്പ് ഉപയോഗിച്ച് ചെക്ക് കൊടുത്ത് കൊണ്ട് നേടാമായിരുന്നു....
17:36 ബിഷപ്പ് F5 ആണോ?ബിഷപ്പ് ന് സപ്പോർട്ട് ഉണ്ടാവില്ല
Qn take bishop thirichu chekk varum😂
Bishopinu support illalo
Wow nice move
❤💐
I told this already🗣🗣 would kindly request you to use the Malayalam names of the pieces, like മന്ത്രി കാലാൾ കുതിര in your video. It would make the content more engaging and give it an authentic Malayalam feel. Otherwise, viewers might prefer watching an English video instead. Just a small suggestion to enhance the experience!
It's not a good idea bro. മന്ത്രി, കുതിര ഒക്കെ മലയാളം words ആണ്. പക്ഷേ ചെസ്സ് പീസുകളെ ഗ്ലോബലി use ചെയ്യുന്ന പേരുകൾ ഉപയോഗിച്ച് പറയുന്നത് ആണ് നല്ലത്. കോഡുകൾ എഴുതുന്നതും അതിൻ്റെ ആദ്യ letter വെച്ചിട്ട് ആണല്ലോ. എല്ലായിടത്തും മലയാളം എന്നത് ഫേസ്ബുക്കിനെ മുഖപുസ്തകം എന്ന് പറയുന്ന പോലെ അരോചകം ആയി തോന്നും. It's my personal opinion. 😊
@@sreejithp8935 Thanks for the reply bro, നമ്മൾ കുറെ English ചെസ്സ് ചാനെൽ കാണുന്നതല്ലേ so, മലയാളത്തിൽ കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടാൻ ആണ് ഇവിടെ വരുന്നത് അപ്പോൾ ഇങ്ങനെ ആയാൽ നന്നായി എന്ന് തോന്നി , Hope the owner will make a poll on this.
@@shyam6810 ഞാനും കുറച്ചു നാൾ മുമ്പ് വരെ മലയാളം ഉപയോഗിച്ചു. ഈയിടെ കുട്ടികൾക്ക് ഒരു കോചിംഗിന് വേണ്ടി സ്വന്തമായി ഒരു കുറിപ്പ് എഴുതി പ്രൂഫ് റീഡ് ചെയ്യാൻ വേണ്ടി ഒരു ചെസ്സ് ട്രെയിനർക്ക് കൊടുത്തു. അദ്ദേഹം ആണ് പറഞ്ഞു തന്നത് ഗ്ലോബലി use ചെയ്യുന്ന words ആണ് നല്ലത് എന്ന്. Then I also realised, that sounds better.
@@sreejithp8935 🙂ok
@@sreejithp8935 ok
Ntha ella game ilm black inte rating kanikkathe?
👍
Very interesting 😅
❤😂🎉
🥰
😍😍
🤯🤯
👌🏻
Soopr
❤❤❤❤❤❤
😍😍
❤❤
❤❤❤❤❤
❤️❤️
❤❤
❤❤❤
❤❤❤❤