കാൾസൻ vs പ്രഗ്നനന്ദ ക്ലാസ്സിക് പോരാട്ടം 🔥🔥

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 198

  • @thomasmattam1796
    @thomasmattam1796 7 місяців тому +30

    ഈ ഗെയിം വളരെ വ്യക്തമായി അവതരിപ്പിച്ച നിങ്ങൾക് അഭിനന്ദനങ്ങൾ 💐

  • @thoufeekmk6749
    @thoufeekmk6749 7 місяців тому +179

    പ്രാഗ്‌നാനന്ദക്കു ഒരു വേൾഡ് കിരീടം കിട്ടിയെങ്കിൽ എന്നാഗ്രഹമുള്ളവർ ലൈക് അടിക്കു

    • @Thankan6969
      @Thankan6969 7 місяців тому +11

      Gukesh ഇന് കിട്ടും. അടുത്ത തവണ pragg 🔥

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому +1

      😍

    • @shancg1
      @shancg1 7 місяців тому +4

      സുഹൃത്തേ ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ് മാന്ദ്രികാനാണ് കാൾസൺ , ചെറിയൊരു ബ്ലുണ്ടെർ കളിച്ചു ഈ കളി തോറ്റു , ഒരിക്കലും പ്രഗ്നനന്ദ ആ നിലവാരത്തിൽ എത്തില്ല, എന്തിനു വിശ്വനാഥൻ ആനന്ദിന്റെ നിലവാരത്തിൽ പോലും ഇയാൾ എത്തുമെന്ന് തോന്നുന്നില്ല .ഇതിനേക്കാൾ മികച്ച പ്ലയെര്സ് ഇന്ത്യയിൽ തന്നെയുണ്ട്

    • @midhunm5794
      @midhunm5794 7 місяців тому +10

      ​@@shancg1വല്ലപ്പോഴും ഒക്കെ ചെസ്സ് കളി കണ്ടിട്ട് വിമർശിക്കു സുഹൃത്തേ

    • @Thorappan507
      @Thorappan507 7 місяців тому +1

      ​@@shancg1samayamundengil pragg inte kali onne kananae 😂

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI 7 місяців тому +40

    ആശാനേ കേട്ടുകൊൾക📢 ചിലർ വരുമ്പോൾ ചരിത്രം വഴിമാറും , അതൊരു ഇന്ത്യക്കാരൻ ആണെങ്കിൽ ചരിത്രം രണ്ടടി മാറി നിൽക്കും.. 😎

    • @AkhilRajga3221
      @AkhilRajga3221 7 місяців тому

      🔥🔥🔥

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому

      😍🔥

    • @shancg1
      @shancg1 7 місяців тому +4

      സുഹൃത്തേ ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ് മാന്ദ്രികാനാണ് കാൾസൺ , ചെറിയൊരു ബ്ലുണ്ടെർ കളിച്ചു ഈ കളി തോറ്റു , ഒരിക്കലും പ്രഗ്നനന്ദ ആ നിലവാരത്തിൽ എത്തില്ല, എന്തിനു വിശ്വനാഥൻ ആനന്ദിന്റെ നിലവാരത്തിൽ പോലും ഇയാൾ എത്തുമെന്ന് തോന്നുന്നില്ല .ഇതിനേക്കാൾ മികച്ച പ്ലയെര്സ് ഇന്ത്യയിൽ തന്നെയുണ്ട്

    • @gangster.gaming4551
      @gangster.gaming4551 7 місяців тому

      Satyam

    • @mashimedia7447
      @mashimedia7447 7 місяців тому

      അതേ karlsan തന്നെയാണ് ഹീറോ

  • @user-du4po5op7f
    @user-du4po5op7f 7 місяців тому +19

    ഞാൻ ന്യൂസ്‌ കാണുമായിരുന്നു അപ്പോൾ തന്നെ സാറിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നു 🙌💯💯

  • @narayananassarysudevan2913
    @narayananassarysudevan2913 7 місяців тому +8

    കാൾസന്റെ അമിത ആത്മവിശ്വാസം അങ്ങേരെ തോൽപ്പിച്ചു.

  • @nisartirur4107
    @nisartirur4107 7 місяців тому +5

    കട്ട വെയ്റ്റിംഗ് ആയിരിന്നു ഈ വിഡിയോ നിങ്ങളെ ചാനലിൽ കാണാൻ വേണ്ടി നേരം വെളുത്തപ്പോ ആദ്യം പോയി നോക്കിയത് ഈ വീഡിയോ ആയിരുന്നു ❤️🥰

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому +1

      അതുകൊണ്ടാണ് രാവിലേ തന്നെ പോസ്റ്റ് ചെയ്തത് 😊

  • @sandeepmonu1336
    @sandeepmonu1336 7 місяців тому +12

    അടിപൊളി ഗെയിം, പ്രഗ് 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🔥🔥👏👏👏👌👌❣️❣️❣️

  • @PrinceKonganoor
    @PrinceKonganoor 7 місяців тому +1

    നല്ല രസകരമായ വിവരണം.....♥️👍

  • @vinojrvarmavarma2629
    @vinojrvarmavarma2629 7 місяців тому +43

    ഓപ്പണിംഗ് വളരെ ലാഘവത്തോടെ കളിച്ചു കാൾസൻ പ്രത്യേകിച്ച് കറുത്ത കരുക്കൾ ആയിട്ട് കൂടി

    • @sivakumarsoman
      @sivakumarsoman 7 місяців тому +8

      That was the basic reason. Carl's body language in middle game looks lazy. He was over confident and hence .......

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому +2

      😍👍

    • @Adhil_parammel
      @Adhil_parammel 7 місяців тому +2

      ​​@@sivakumarsoman real reason is price for first not that much rewarding compared to 2nd and3rd.and carlson several times stated that he is realy bored about classical chess.

  • @nived18
    @nived18 15 днів тому

    Very Good explanation bro❤

  • @sanoopm2013
    @sanoopm2013 7 місяців тому +1

    ഇതിപ്പോൾ അറ്റാക്ക് ആയി കളിച്ചത് പ്രഗ്നനാനന്തയും പ്രതിരോധിച്ചത് കൽസനും ആണ്.... സൂപ്പർ ഗെയിം.. 👍👍👍👍

  • @BhavadasPurushothaman-c2b
    @BhavadasPurushothaman-c2b 7 місяців тому +8

    Pragyananda Big salute to you

  • @manu1626
    @manu1626 2 дні тому

    എന്റെ ഒരു സംശയം ആണ് ബ്ലാക്ക് ക്വീൻ D6 il കൊണ്ട് വന്നാൽ എല്ലാ വിഷയവും സോൾവ് ആകില്ലേ 25:40

  • @aswinasok555444
    @aswinasok555444 7 місяців тому +1

    Thank you for the analysis 👍

  • @salilna9051
    @salilna9051 7 місяців тому +16

    Castle ചെയ്യാതിരുന്നത് Calsen ന് വിനയായി

  • @jamess8422
    @jamess8422 7 місяців тому

    A Super game. But your presentation is superb. That 's why I prefer you in first among other chess vloggers.

  • @shilucrist604
    @shilucrist604 7 місяців тому +3

    കണ്ടാൽ തന്നെ മനസ്സിലാകും കാൾസ൯ വളരെ ലാഘവത്തോടെയാണ് കളിക്കുന്നത്... കാസലിംഗ് ചെയ്യാൻ നാലോ അഞ്ചോ അവസരങ്ങൾ ഉണ്ടായിട്ടും ചുമ്മാ അറ്റാക്കിങ്ങിൽ മാത്രം ശ്രദ്ധിക്കുന്നു.
    ബിഗ് മാച്ചുകളിൽ ഇത്തരം ആനുകൂല്യങ്ങൾ അയാളിൽ നിന്നും പ്രതീക്ഷിക്കരുത്!!!

    • @McCullum-kx6ve
      @McCullum-kx6ve 7 місяців тому +1

      Sathyam...

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому

      👍

    • @baijumon6078
      @baijumon6078 7 місяців тому

      ആയിരിക്കാം ... എന്നാലും ചെസ്സിൽ ലോകോത്താര എതിരാളിയുടെ മനസ് പതറിപ്പിക്കാൻ നമ്മുടെ പ്രഗ്യാനന്ദക്കു മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ ....

  • @joybeeviswanathan58
    @joybeeviswanathan58 7 місяців тому +1

    Black rock G7 , then how will chechk mate

  • @manadiar100
    @manadiar100 7 місяців тому +1

    Thank you for sharing Nice presentation🙏

  • @unniraj-jr8kr
    @unniraj-jr8kr 2 години тому

    Good commentary

  • @WaitingMorningStar_007
    @WaitingMorningStar_007 7 місяців тому +1

    Prag is kind of silent monster...

  • @AjmalKhan-wo7gh
    @AjmalKhan-wo7gh 6 місяців тому +2

    Pinaray vijayante arengilum ahno 🤔

  • @milansworld193
    @milansworld193 7 місяців тому +3

    Valare nalla game aanu ❤

  • @muhammedali6507
    @muhammedali6507 7 місяців тому +3

    nee polikkum muthay.

  • @sjnidal
    @sjnidal 7 місяців тому +4

    So proud of Pragg 👏🤍

  • @praveenedv9932
    @praveenedv9932 5 місяців тому +1

    Clinax....Rook takes pon... Brilliant move

  • @nasimnasi1851
    @nasimnasi1851 7 місяців тому +2

    ❤❤❤❤ proud India ❤❤❤❤

  • @TRajan-p6y
    @TRajan-p6y 18 днів тому

    otimo jogo

  • @manisheduchary-xh3lq
    @manisheduchary-xh3lq 7 місяців тому +1

    കാസ്റ്റിലിങ്ങിനെ അനുവദിക്കാതെ റൂക്കിനെ ഒരു നോക്കുകുത്തിയാക്കി😂😂😂

  • @akshaygirish-yh5oo
    @akshaygirish-yh5oo 7 місяців тому +1

    Aa last positionil rook kond rookine attack cheythal calson thirichu vannioode?

  • @sreedevsree5912
    @sreedevsree5912 7 місяців тому

    ❤❤❤carlson nn എതിരെ ചേട്ടന് കളിച്ചൂടെ.... 🥰

  • @SivarajD-nx7zh
    @SivarajD-nx7zh 2 місяці тому

    ബ്രോ ചെസ്സ് ഗെയിം നല്ല ആപ്പ് പറഞ്ഞു തരുമോ
    ഓപ്പൺ മുതൽ പഠിക്കാൻ ആണ് bro

    • @റമഞ്ചി
      @റമഞ്ചി 2 місяці тому +1

      Chess universe നല്ല app ആണ്

    • @SivarajD-nx7zh
      @SivarajD-nx7zh 2 місяці тому +1

      @@റമഞ്ചി thankyou brother 🌹👍

    • @Aashaaribabu
      @Aashaaribabu 13 днів тому +1

      ​@@SivarajD-nx7zhഏറ്റവും best lichess ആണ് bro trust me

  • @prajithindian
    @prajithindian 7 місяців тому +3

    Praggu 🔥🔥

  • @Socrates99917
    @Socrates99917 7 місяців тому

    ഒലക്ക അവതരണം.

  • @an_as5822
    @an_as5822 7 місяців тому

    Magnus ചെറുപ്പത്തിൽ നല്ലത് ആയിരുന്നു. ഇപ്പോൾ കുറച്ചു weak ആണ്

  • @salsabeel1077
    @salsabeel1077 7 місяців тому +2

    Live il oru comment indayirinnu black best move is to resign 😂

  • @baijumon6078
    @baijumon6078 7 місяців тому +1

    നമുക്ക് അഭിമാനിക്കാം.... കാൾ സണ് ലോകത്ത് ഒരേ ഒരു ഭീഷണി മാത്രം .... നമ്മുടെ സ്വന്തം പ്രഗ്യാനന്ദ ....

  • @sajanjerome7295
    @sajanjerome7295 6 місяців тому

    Carlson's overconfidence paid the price.Should have castled when he got a chance.

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 7 місяців тому

    Calson seemed to be in a passive mood that is why he didn't castle

  • @McCullum-kx6ve
    @McCullum-kx6ve 7 місяців тому +1

    But....World Championship il kallikumbol Carlson Veree Range aanu....🔥🔥🔥🔥🔥

  • @fathimathulyusramol8070
    @fathimathulyusramol8070 7 місяців тому

    20:20ാം മിനിറ്റിൽ റൂക്ക് b7 കളിച്ച സമയം b8 കളിച്ച് ചെക്ക് കൊടുത്ത് കാൾസന്റെ റൂക്കിനെ നേടിയെടുത്തിരിന്നങ്കിൽ ഇതിനേക്കാൾ മുമ്പ് ജയിക്കുമായിരിന്നില്ലെ?

    • @unnisanupriya6058
      @unnisanupriya6058 7 місяців тому

      റൂക്കിനെ എടുക്കാൻ ക്യുൻ കൂടി പോകണ്ടേ അപ്പോൾ തുടർച്ചയായി ചെക്ക് വരും അപ്പോൾ സമനില ആകാനുള്ള ചാൻസ് കൂടില്ലേ.. അങ്ങനെ അല്ലെ ഒന്ന് ചെക്ക് ചെയൂ ❤

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому

      👍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 7 місяців тому

    Great ❤❤❤❤❤❤

  • @abhijithdas6565
    @abhijithdas6565 13 днів тому

    22 മിനുറ്റിലെ വൈറ്റ്ന്റെ മികച്ച മൂവ് അതാണോ അല്ലെല്ലോ തെരുവെച്ച് ചെക്ക് കൊടുക്കണം കിങ് ഒരു കളം മുന്നോട്ടു നീങ്ങും വീണ്ടും മന്ത്രി വെച്ച് ഒരു ചെക്ക് കൊടുക്കണം നൈസ് ആയിട്ടു ബ്ലാക്കിന്റെ തെരു വീട്ടിയെടുക്കാരുന്നു

  • @64keralachess
    @64keralachess 7 місяців тому

    Superb

  • @akhilnathviswanathan
    @akhilnathviswanathan 7 місяців тому

    Carlson ന്റെ ഒരു മണ്ടൻ move കാരണം ആണ് തോറ്റു പോയത്

  • @jobinjohn7308
    @jobinjohn7308 7 місяців тому

    Kidilam ❤

  • @santhoshgeorgepoonjar
    @santhoshgeorgepoonjar 7 місяців тому +1

    ജോസ് പ്രകാശ് ആണോ വിവരണം നൽകുന്നത് 😂😂😂😂

  • @mohanadasshibu647
    @mohanadasshibu647 7 місяців тому

    🥰🥰🥰❤️👍

  • @vavacreation4818
    @vavacreation4818 6 місяців тому

    Next move black തേര് ഒന്ന് മുന്നിലേക്ക് വച്ചാൽ പോരെ

  • @binoymathew9263
    @binoymathew9263 7 місяців тому

    Super ❤️❤️❤️

  • @mkgkindulekha2623
    @mkgkindulekha2623 7 місяців тому

    Pregnanandhakku endhu calsen

  • @vishnucnair5645
    @vishnucnair5645 7 місяців тому

    👍👍👍👍👍

  • @anupallavifromkashifavzz7849
    @anupallavifromkashifavzz7849 7 місяців тому

    Carlsen castle cheyyanulla chance unwanted aayi miss aakki ennu thonnunnu..

  • @vishakvis1455
    @vishakvis1455 7 місяців тому

    ഇവരുടെ ഗേമിങ്ങും ബുദ്ധിയും ഒക്കെ കാണുമ്പഴാണ് എന്റെ തലച്ചോറ് എടുത്ത് പഴംകഞ്ഞി കുടിക്കാൻപോലും കൊള്ളൂല്ലല്ലോ എന്നോർത്തു പോകുന്നത് 🤔😂

  • @TRajan-p6y
    @TRajan-p6y 7 місяців тому

    Ok

  • @mrngstar246
    @mrngstar246 7 місяців тому

    Classic🔥🔥

  • @arjuntk8491
    @arjuntk8491 7 місяців тому

    Next video 2hr44min😢

  • @mayooghan8611
    @mayooghan8611 7 місяців тому +1

    Very nice game

  • @raphealjoseph3703
    @raphealjoseph3703 7 місяців тому

    കാസ്‌ലിങ്ങ് ചെയ്യാതിരുന്നത് കാൾസന് വിനയായി

  • @unnikrishnan5952
    @unnikrishnan5952 7 місяців тому

    കാൾസൻ കാസലിങ്ങ് നടത്താത്തതാണ് തോൽക്കാൻ കാരണം എന്ന് കരുതുന്നു

  • @asharph2339
    @asharph2339 7 місяців тому

    ❤❤❤❤❤

  • @pramodmd4014
    @pramodmd4014 7 місяців тому +2

    എൻ്റെ ഒരു സംശയമാണ് rook g7 move ചെയ്താൽ അത് പരിഹരിക്കാൻ പറ്റില്ലേ 25:40 .

    • @jijopv9683
      @jijopv9683 7 місяців тому

      no, in the next moves, rook pokum. queen on B8, then B7.

    • @pramodmd4014
      @pramodmd4014 7 місяців тому +1

      ​@@jijopv9683 ok, before that queen d6 Move cheythal?

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому

      പറ്റില്ല 👍

    • @kiranpj8105
      @kiranpj8105 7 місяців тому

      ​@@pramodmd4014Wqb7,bqe6,wqb8,bqe8,wqd6,bqe7,wqe7 with checkmate സബാഷ് 😊

  • @vishnup8896
    @vishnup8896 7 місяців тому

    classical chess diff entha

  • @jessyt349
    @jessyt349 7 місяців тому

    Carlsen jayikanam prag ahangaram ullata

  • @balakrishnanmg8792
    @balakrishnanmg8792 7 місяців тому

    Super

  • @vaishnavkichu8957
    @vaishnavkichu8957 6 місяців тому

    Pragg is fire

  • @dharweshdharwesh2160
    @dharweshdharwesh2160 7 місяців тому

    Waiting for this match 😅😅😅

  • @amalrrj288
    @amalrrj288 7 місяців тому

    Rook 1 step ഫോർവേഡ് ചെയ്താൽ പോരെ

  • @sandeepjacob2094
    @sandeepjacob2094 7 місяців тому

    good

  • @ubaidubd2977
    @ubaidubd2977 7 місяців тому

    Powly

  • @Raju-xr5ow
    @Raju-xr5ow 7 місяців тому

    ❤❤

  • @vipinr2034
    @vipinr2034 7 місяців тому

    🔥🔥🔥

  • @jayakrishna9493
    @jayakrishna9493 16 днів тому

    Rb8+

  • @nibusingh
    @nibusingh 7 місяців тому +1

    Explain game only no need ur ideas please 🙏

  • @prathapwax
    @prathapwax 7 місяців тому

    Good game

  • @sunilps3389
    @sunilps3389 7 місяців тому +1

    ഈ വീഡിയോ ഉടനെ ഇട്ടില്ലായിരുന്നെങ്കിൽ നിങ്ങളെ അൺ സസ്ക്രൈബ് ചെയ്യാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.താങ്ക്സ്❤

  • @rubichanthyckal1284
    @rubichanthyckal1284 7 місяців тому

  • @ThumbiKs-y3w
    @ThumbiKs-y3w 4 місяці тому

    Bblalbla

  • @Vyshakh_Chess
    @Vyshakh_Chess 7 місяців тому

    ഷേവ് ഗാൾസ

    • @sumeshnadam1061
      @sumeshnadam1061 7 місяців тому

      .😂

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому +1

      വീണ്ടും എത്തിയോ 🙄

    • @Vyshakh_Chess
      @Vyshakh_Chess 7 місяців тому

      @@ChessBattlesMalayalam വരേണ്ടായിരുന്നോ ചേട്ടാ😥😥

  • @simonkunjuvaru5111
    @simonkunjuvaru5111 7 місяців тому

    Overconfidence from Carlson side

  • @bobinbenny9254
    @bobinbenny9254 7 місяців тому +1

    കാൾസന്റെ റൂക്ക് നഷ്ടപ്പെടുന്ന ഒരു മൂവ് നിങ്ങൾ കണ്ടില്ല എന്തോന്ന് കളിക്കാരൻ ആവിശ്യം ഇല്ലാത്ത കാര്യം വിവരിക്കുകയും ചെയ്യും 😊

    • @ChessBattlesMalayalam
      @ChessBattlesMalayalam  7 місяців тому +3

      അതിനെ കുറിച്ച് വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
      അതിനേക്കാൾ മികച്ച മൂവ് ഉള്ളതുകൊണ്ടാണ് ആ മൂവുകൾ കാണിക്കുന്നത്.
      വീഡിയോ പൂർണമായി കണ്ട ശേഷം കമന്റ് ചെയ്യൂ 😊😊

    • @shillojose2857
      @shillojose2857 7 місяців тому +1

      Ninakk enna, oru chanal thodangan melarunno, vyekthamayttu parayarunnallo, evadunnu varunnade

    • @Thankan6969
      @Thankan6969 5 місяців тому +1

      നീ ഏതാടാ കുണ്ണേ. കാര്യങ്ങൾ പഠിച്ചിട്ട് വേണം konakkan

  • @DUUDPURCHASE
    @DUUDPURCHASE 22 дні тому

    Why you Al so playing very bad

  • @1976athletico
    @1976athletico 7 місяців тому

    Carlsente jada theernnu

  • @ViswanathanAs
    @ViswanathanAs 7 місяців тому

    കുരക്കാതെ ഇരുന്നാൽ കളിക്കാണാം

  • @RajuKozhissery
    @RajuKozhissery 7 місяців тому

    കാൽസൺ d 6 d 5 ലേക്ക് മാറ്റാതെ g 8 g7 ലേക്ക് മാറ്റിയിരുന്നെങ്കിൽ കളിച്ചുനോക്കാമായിരുന്നു നോക്കാമായിരുന്നു

  • @pramodh67
    @pramodh67 7 місяців тому

    Phone number taramo

  • @jijokadalukaaneez995
    @jijokadalukaaneez995 7 місяців тому

    ❤❤❤❤❤

  • @mathewjohn2973
    @mathewjohn2973 7 місяців тому

    Super

  • @sayoojkc5725
    @sayoojkc5725 7 місяців тому

  • @Krishnan-s6t
    @Krishnan-s6t 7 місяців тому

    🔥

  • @fazilfazil4036
    @fazilfazil4036 Місяць тому +1

    Super

  • @badxnarcon
    @badxnarcon 7 місяців тому +1

    ❤❤

  • @rjrajmon4101
    @rjrajmon4101 7 місяців тому

    ❤❤❤

  • @amayaantony5284
    @amayaantony5284 16 днів тому

    ❤❤❤