One Time Mandate (OTM) | Automate Payments | Alex Jacob

Поділитися
Вставка
  • Опубліковано 5 вер 2024
  • A One Time Mandate (OTM) refers to a one-time registration process where you instruct the bank to deduct a certain amount from your savings account at regular intervals to be credited into your SIP portfolio.
    Start Mutual Funds in Kashly: kashly.in/open...
    Follow me: / the.alexjacob
    Disclaimer : I am not a financial advisor or financial planner. I do not provide any forms of advice, consultation or paid services in my individual capacity. All the videos uploaded to the channel are for educational purposes only. Investment decisions are subject to own analysis and decisions.

КОМЕНТАРІ • 88

  • @muhammedhaseeb6312
    @muhammedhaseeb6312 2 роки тому +5

    Thank you.....
    ഞാൻ തേടി നടന്ന വിഡിയോ... ഒരു സംശയത്തിനും ഇടമില്ലാതെ വളരെ വിശദീകരിച്ച് തന്നിരിക്കുന്നു....thanks

  • @harshadachu2539
    @harshadachu2539 2 роки тому +4

    തേടിയ വള്ളി കാലിൽച്ചുറ്റി sooper വീഡിയോ 👍👍

  • @sijothomas6317
    @sijothomas6317 2 роки тому +2

    Sambavm nisaram aanenkilum video kandapol ok aayi 👍

  • @vijayanc.p5606
    @vijayanc.p5606 2 роки тому +4

    Sir will you please launch a video on 'turnover of intraday trade' in stock market, it's audit, income tax etc.

  • @kalyam7556
    @kalyam7556 2 роки тому +2

    Thanks a for this timely informative video..
    Have two doubts; whether there will be:
    1. any charge from bank for this process?
    2. any fee/ penalty in case of insufficient balance? (like bounced cheque)
    Kindly clarify 🙏

    • @probinjoseph3862
      @probinjoseph3862 2 роки тому +2

      No bank charges,but if it get bounced there ll be penalty of around 200-300 which varies according to banks..
      ET money charges for initial one time mandate

    • @the.alexjacob
      @the.alexjacob  2 роки тому +1

      1. Usually no charges especially for mutual fund SIPs.
      2. Bank can charge penalty for insufficient funds ( varies from bank to bank)

  • @storyboy2545
    @storyboy2545 2 роки тому +2

    Sip aytopay cheythillenkil, next sip date nu manual payment cheytha pore... Broker nte fund il add cheyyandalo?

  • @jaykumarnair5492
    @jaykumarnair5492 2 роки тому +1

    Informative video. Is there any charges for registering mandate ?

  • @thambicjoseph
    @thambicjoseph 2 роки тому

    Thankyou sir for the information

  • @trendinglife7289
    @trendinglife7289 10 місяців тому +1

    Hw many days will take for the approval of e mandate??

    • @the.alexjacob
      @the.alexjacob  9 місяців тому

      Well, its depends on your bank. Mostly within 7 days all banks will approve. However usually it's 2 working days.

  • @mulleshmurali2999
    @mulleshmurali2999 11 місяців тому +1

    30 years sip anenkil full amountinum koodi mandate kodunnano.

    • @the.alexjacob
      @the.alexjacob  11 місяців тому

      Full amount nu alla, SIP installment nu aanu mandate.
      5000, 2000 enningane 2 SIP cheyyan 7000 mandate venam nale 3000 SIP extra cheyyan mandate mati 10,000 aakanam.
      Oro thavanayum manadate maatunathu ozhivakan 1L manadate koduthal SIP installment 1L nu vare vere mandate kodukanda.

  • @AbdulGafoor-ho5dl
    @AbdulGafoor-ho5dl 2 роки тому +1

    Really informative

  • @mycreations1988
    @mycreations1988 2 місяці тому

    Njan oru sip eduthapol auto debit 2024-2064 enna kanichath.. Ath entha angane vannath

  • @sasikumar-lq6bv
    @sasikumar-lq6bv 2 роки тому

    Helpful information..

  • @balu3798
    @balu3798 Рік тому

    How can I increase the limit of OTM

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 роки тому

    Good information

  • @HeavenOfJesus510
    @HeavenOfJesus510 2 роки тому

    Thanks bro ...😍😍

  • @shamilmk7770
    @shamilmk7770 2 роки тому

    Sir, how to cancel auto debit

  • @sanchari6916
    @sanchari6916 Рік тому

    Oru loan app eduthu..athil hash failed എന്ന് കാണികുന്നു 🤦‍♂️

  • @abdulkaderabdulkader2596
    @abdulkaderabdulkader2596 Рік тому +1

    Thanks bro

  • @ajithkumarperiya6777
    @ajithkumarperiya6777 7 днів тому

    👍

  • @sundayfunandtravel
    @sundayfunandtravel 11 місяців тому +1

    E mandate ചെയ്‌താൽ sip തുക debit ആകുന്നതിനു mutual fund കമ്പനിയെ ബില്ലെർ ആയി ആഡ് ചെയ്യണ്ട എന്നാണോ ?

    • @the.alexjacob
      @the.alexjacob  11 місяців тому +1

      Yes, correct.

    • @teachersb2215
      @teachersb2215 5 місяців тому

      @@the.alexjacobmutual fund monthly sip pokaan enthaanu cheyyendath ? Ath cheyunnath kond namuk cash loss undo ? Bank enthenkilum fees edukumo ?

  • @Linda-op7ub
    @Linda-op7ub 2 місяці тому

    Thank you bro

  • @njanarelumagatte
    @njanarelumagatte 3 місяці тому

    Otm എന്തു കൊണ്ട് ആണ് 1 ലക്ഷം എന്ന് കാണിക്കുന്നത്

  • @Izzath77
    @Izzath77 Рік тому +1

    Hi chetta😘

  • @exibaphilip6103
    @exibaphilip6103 2 роки тому +1

    Kuvera യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @siyad2835
    @siyad2835 Рік тому +1

    Sip manual ayitt paycheyyan pattumo

  • @Nandhalal03
    @Nandhalal03 2 роки тому +1

    Mandate amount nammal pay cheyanoo

    • @the.alexjacob
      @the.alexjacob  2 роки тому +1

      Mandate oru consent kodukal aanu arkum onum pay cheyunila. Thankalude investment nu avasyam ulla EMI pole pinvalikan ulla oru permission anu athu

  • @usmanuk5454
    @usmanuk5454 2 роки тому +1

    Mandate amount ചെയ്തില്ലെങ്കിൽ sip തുടങ്ങാൻ പറ്റൂ ലെ

    • @the.alexjacob
      @the.alexjacob  2 роки тому

      അപ്ലിക്കേഷൻ വാലറ്റ് ഉപയോഗിച്ചും ചെയ്യാം പക്ഷെ ഇത് ഉടനെ മാറാൻ സാധ്യത ഉണ്ട്. Mandate ഉപയോഗിക്കുന്നതാണ് എളുപ്പം

  • @Anjanaanju99
    @Anjanaanju99 Рік тому +1

    Autopay once setup cheytha pinne ath remove cheyyan pattuvo?

  • @user-ys5vi3pw2k
    @user-ys5vi3pw2k 6 місяців тому

    Paytm payments Bank ban ayapo aanu default bank matan nokiyath, mf central vazhi nokiyapi 1 out of 3 success ayi..but 2 ennam rejected. What to do

  • @BickyBacky
    @BickyBacky 2 роки тому

    Can we do online mandate in upstox?

  • @anoopkp2002
    @anoopkp2002 2 роки тому +1

    Good video. in grow app when setting one time mandate the default amount is showing is one lakh. can we change it.

    • @the.alexjacob
      @the.alexjacob  2 роки тому +1

      No we can't change it.

    • @abinsur7515
      @abinsur7515 2 роки тому +1

      And i got charged 59rs for this process by groww app......

  • @sudheer9707
    @sudheer9707 2 роки тому +3

    Sir, what about banking service charge in both case?

    • @the.alexjacob
      @the.alexjacob  2 роки тому +1

      Usually no charges especially for mutual fund SIPs. Bank can charge penalty for insufficient funds ( varies from bank to bank)

    • @sudheer9707
      @sudheer9707 2 роки тому

      Thanks

  • @zachariahthomas2509
    @zachariahthomas2509 2 роки тому +1

    Thank you Alex. Really informative.👍🏼
    If we have already created a mandate how can we go back and check what is our maximum limit. I have created it in groww app.

    • @the.alexjacob
      @the.alexjacob  2 роки тому +1

      I am not sure if there is a way to check that details again in such applications. But mostly by default it used to be 1L mandate.

    • @zachariahthomas2509
      @zachariahthomas2509 2 роки тому

      @@the.alexjacob Thank you Alex for the quick response

  • @teachersb2215
    @teachersb2215 5 місяців тому

    Federal bank e mandate cheyyan enthanu cheyendath , for sip mutual fund . NRIs anu naattil illathe online cheyamo

  • @mcrs821
    @mcrs821 2 роки тому

    If we are investing a fixed amount as lump-sum every month without giving mandate, is there any difference? Please clarify

  • @christyneha0078
    @christyneha0078 6 місяців тому

    Engane otm cancel cheyyam

    • @the.alexjacob
      @the.alexjacob  6 місяців тому

      You can cancel via bank or broker.

  • @sajanm.p6206
    @sajanm.p6206 2 роки тому

    Any charge in SBI for e mandate..

  • @shafiat8702
    @shafiat8702 2 роки тому +1

    Kuvera ye patti oru video cheyyamo

  • @sudheer9707
    @sudheer9707 2 роки тому +1

    Sir, which transaction is more fast?

  • @a.run143
    @a.run143 2 роки тому +1

    Onetime mandate ചെയ്തിട്ട് 5-6 മാസം കഴിഞ്ഞ് മുടക്കിയാൽ അടച്ച പൈസ തിരിച്ചു കിട്ടുമോ??? (Mutual funds )

    • @probinjoseph3862
      @probinjoseph3862 2 роки тому

      Yes after deducting exit load..

    • @a.run143
      @a.run143 2 роки тому +1

      @@probinjoseph3862 - ബ്രോ sip മുടക്കി എന്നേ ഒള്ളൂ, പക്ഷെ ഇപ്പോഴും മുതൽ അവിടെ കിടപ്പുണ്ട് (2year)... ഞാൻ ഗൾഫിൽ ആയതുകൊണ്ട്...എടുക്കാൻ പറ്റിയില്ല
      എങ്കിലും exit load കൊടുക്കേണ്ടി വരുമോ??

    • @the.alexjacob
      @the.alexjacob  2 роки тому +2

      @@a.run143 Mutual fund investment ningalku eppol venamenkilum edukam. Adacha paisa alla annathe market rate anusarichanu thirichu kitunna thuka (athu adachathinekal kooduthalo kuravo aakam). 1 year nu munne anel exit load kanum. Taxable limit il anel TDS pidikum.

  • @binoyp6347
    @binoyp6347 2 роки тому +1

    E madate കൊടുക്കാതെ manual ആയി sip ചെയ്യാമോ

    • @the.alexjacob
      @the.alexjacob  2 роки тому

      Yes.

    • @deepeshmayyil4020
      @deepeshmayyil4020 2 роки тому

      @@the.alexjacob enne upstox vazhi mutual fund il sip deposit cheythu, epozhane fund details portfolio vil kaanikkuka? Eg:purchased unit

  • @usmanuk5454
    @usmanuk5454 2 роки тому +1

    ഈ amount തിരിച്ചു കിട്ടുമോ

    • @the.alexjacob
      @the.alexjacob  2 роки тому

      ഇവിടെ ആരും ആർക്കും പണം കൊടുക്കുന്നില്ല. പണം അക്കൗണ്ടിൽ നിന്നും പിൻവലിക്കാനുള്ള കൺസെന്റ് മാത്രം ആണ് ഇത്

    • @usmanuk5454
      @usmanuk5454 2 роки тому

      @@the.alexjacob അപ്പോ mandate registration enn എഴുതി 25000 എന്ന് എഴുതിട്ടുണ്ട്

  • @VinuNe
    @VinuNe 2 роки тому +6

    Just ഒരു mandate വീഡിയോ ഇത്രയും വലിച്ചു നീട്ടണോ bro. Maximum 3 to 4 min.....എന്തെകിലും content ഉണ്ടെകിൽ കുഴപ്പം ഇല്ല... Ok.

    • @the.alexjacob
      @the.alexjacob  2 роки тому +13

      ഇത് ഇത്രയും വലിച്ചു നീട്ടണോ എന്ന് നിങ്ങൾക്കു തോന്നുന്നത് OTM എന്താണ് സ്വയം ഒരു ധാരണ ഉള്ളതുകൊണ്ടാണ്. ജീവിതത്തിൽ ആദ്യമായി അതിനെ കുറിച്ച് കേൾക്കുന്നവരും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാടു കാര്യങ്ങളും അറിയാൻ ആഗ്രഹിക്കുന്നവരും ഇവിടെ ഉണ്ട് അവർക്കു വേണ്ടിയാണു വീഡിയോ ചെയ്‌യുന്നത്.
      ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ പിന്നെയും പിന്നെയും പറഞ്ഞു വലിച്ചു നീട്ടാറില്ല. ഒരാൾ സാമാന്യം തിരിച്ചു ചോദിക്കാൻ സാധ്യതയുള്ള പല ചോദ്യങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാറുണ്ട്. ഈ വീഡിയോ നിങ്ങൾ ഒരു 2 വര്ഷം കഴിഞ്ഞു വന്നു നോക്കിയാൽ ഇതിൽ ഇനിയും പറയാത്ത ഒരുപാട് ചോദ്യങ്ങൾ കാണും. അത് ഉൾക്കൊള്ളിച്ചാൽ ഇത് ഇനിയും നീളും..!!
      സ്വയം അറിയുന്ന കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രെമിച്ചിരുന്നേൽ ഈ ചാനലിലെ പല വിഡിയോയോസും ജനിക്കുമായിരുന്നില്ല. ഈ വീഡിയോ കാണുന്ന ആളുകളുടെ ശരാശരി അറിവ് അനുസരിച്ചു ആണ് വീഡിയോ ചെയ്യുന്നതും. അനാവശ്യമായി മനപ്പൂർവം വീഡിയോ വലിച്ചു നീട്ടാൻ ശ്രെമിക്കാറില്ല ( വീഡിയോ ലൈറ്റിന് മുന്നിൽ വിയർത്തു കുളിച്ചു ഇരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലലോ).
      സമയക്കുറവുള്ള ആളാണെങ്കിൽ വീഡിയോ playback speed അഡ്ജസ്റ്റ് ചെയ്തു കാണാൻ തലപര്യപ്പെടുന്നു.
      I could've post this knowledge as a whatsapp status or tweet! that doesn't change the people around me. What is the fun in teaching a student who is already a class topper!

    • @VinuNe
      @VinuNe 2 роки тому +2

      @@the.alexjacob വീഡിയോ കണക്കാണല്ലോ reply യും.. വായിച്ചു തീരുമ്പോൾ നേരം വെളുക്കും 😂

    • @jaseempk7938
      @jaseempk7938 2 роки тому

      അപ്പോൾ വീഡിയോ full കണ്ടു ല്ലേ....

    • @VinuNe
      @VinuNe 2 роки тому

      @@jaseempk7938 ഇല്ല ബ്രൊ. കാണാതെ തന്നെ അറിയാൻ പറ്റുമല്ലോ..

    • @mycreations1988
      @mycreations1988 2 місяці тому

      Very helpful video.. Enikkum 100000 mandate kandapol doubt aayi.. Epo clear aayi. Thanku🥰

  • @nithinps6929
    @nithinps6929 Рік тому +1

    sip il manual aayit pay cheyyan pattumo?

    • @the.alexjacob
      @the.alexjacob  Рік тому

      Yes, mandate kodukathe manual aayi cheyyam. Acyually athu SIP ennu parayan patila. Technically lumpsum investment at regular intervals annu athu