വലിയവരാകാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുക 🦋22 September 2024

Поділитися
Вставка
  • Опубліковано 27 вер 2024
  • അവര്‍ അവിടെനിന്നുയാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന്‌ അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്‍മാരെ പഠിപ്പിക്കുകയായിരുന്നു.
    അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെകൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയുംചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
    ഈ വചനം അവര്‍ക്കു മനസ്‌സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
    അവര്‍ പിന്നീട്‌ കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച്‌ എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്‌?
    അവര്‍ നിശ്‌ശബ്‌ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ്‌ വഴിയില്‍വച്ച്‌ അവര്‍ തര്‍ക്കിച്ചത്‌.
    അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
    അവന്‍ ഒരു ശിശുവിനെ എടുത്ത്‌ അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു:
    ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ്‌ സ്വീകരിക്കുന്നത്‌.
    മര്‍ക്കോസ്‌ 9 : 30-37

КОМЕНТАРІ • 14

  • @jassyf8778
    @jassyf8778 6 днів тому +1

    Amen💛💛💛💛💛💛💛💛💛💛💛🙏🙏🙏🙏🙏🙏🙏

  • @jeenaantony4283
    @jeenaantony4283 5 днів тому

    ഈശോയേ.... എൻ്റെ സ്വാർത്ഥതയും അസൂയയും ദുരാശയും ശത്രുതയുമെല്ലാം മാറ്റിത്തരേണമേ...

  • @JohnJithu
    @JohnJithu 4 дні тому

    Amen🙏🙏🙏

  • @jemmashaji580
    @jemmashaji580 6 днів тому +1

    🙏🙏❤️❤️

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 6 днів тому +1

    ❤❤❤❤✝️❤❤❤❤Amen prayers

  • @jeenaantony4283
    @jeenaantony4283 5 днів тому

    മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന അച്ചന് അഭിനന്ദനങ്ങൾ🎉 പ്രാർത്ഥനയിൽ അടിയനേയും ഓർക്കണമേ......

  • @lucyjose6140
    @lucyjose6140 6 днів тому +1

    Aasuuya...swarthadha...Thurasa..
    akatti sisuvinte nirmalathayil jeevikuvan krupatharaname
    ❤❤❤

  • @shantyjohn2727
    @shantyjohn2727 5 днів тому

    ഇത്രയും നല്ലൊരു message അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല, thank u father

  • @sheelachristopher3107
    @sheelachristopher3107 5 днів тому

    Eshoya njagaly dhurasha, azuya, sarthadha enni thinmakalil pedathy kathukollanamay.
    Prarthanayode Eshuvinta varavinai jagarugathyoda kathirikanulla kripakkai prarthikunnu.
    Thank you Fr. 🙏

  • @soniyal4199
    @soniyal4199 6 днів тому +1

    nice

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 5 днів тому +1

    പഠിപ്പിച്ച് പഠിപ്പിച്ച് മുഹമ്മദ് നബി, അള്ളാവു എന്നിവർ Airൽ നിൽക്കുന്നതു പോലെ പാവം യേശുവിനെയും Air....ൽ കയറ്റരുത്

  • @marynirmalakssaju6170
    @marynirmalakssaju6170 5 днів тому

    Amen

  • @disnajohnbritto126
    @disnajohnbritto126 6 днів тому

    Amen🙏🏻