'പറയെട്ടെടാ, അവിടെ നിക്ക്'; ആർഷോയോട് BRM ഷഫീർ, ആരെയാണ് ഞെട്ടിക്കുന്നതെന്ന് ആർഷോ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 874

  • @nishithmuhammad1860
    @nishithmuhammad1860 Рік тому +190

    ഒരു ചർച്ചയിൽ സംസാരിക്കാൻ പോലും അറിയാത്ത ഇവനെയാണോ പരീക്ഷയിൽ ജയിപ്പിക്കാൻ നോക്കിയത്. SFI യുടെ ഗതികേട്🤣🤣

  • @mrsunil1726
    @mrsunil1726 Рік тому +136

    ഒരു കേസ് പോലുമില്ലാത്ത ആർഷോയെ ഇങ്ങനെ ആക്ഷേപിക്കരുത് ഭാവി മുഖ്യമന്ത്രി ആവേണ്ട ആളാണ്

  • @Salihvp569
    @Salihvp569 Рік тому +184

    കഞ്ചാവ് കേസിൽ sfi dyfi പ്രവർത്തകരും മാത്രം പ്രതികൾ ആവുന്ന ഈ സമയത്ത് ആർഷോ എന്ന ക്രിമിനലിന്റെ വെല്ലുവിളി സൂപ്പർ ആയിട്ടുണ്ട്

    • @sanushah6476
      @sanushah6476 Рік тому

      നാണം കേട്ട നായ്ന്റമോൻ ആർപ്പോ കു ..... ..ഇവനെപ്പോലത്തെ മൈരിനോടൊന്നും ചർച്ചക്ക് പോകരുത് ... ഷഫീർ അടിപൊളി അവന്ടെ അണ്ണാക്കിൽ കൊടുത്തു ...

  • @jojomathews8830
    @jojomathews8830 Рік тому +46

    ചർച്ച അലമ്പാക്കിയതിനു അർഷോക്ക് വീണ്ടും വീണ്ടും നന്ദി പറഞ്ഞ അവതാരകന്റെ മനസ്സ് കാണാതെ പോകരുത്

  • @sojanks6144
    @sojanks6144 Рік тому +298

    എന്ത് ഒരിയിടലാണ് ൻ്റെ ആർശോ...ഇതാണോ ഇടതുപക്ഷത്തിൻ്റെ 'ഭാവി വാഗ്ദാനം '...

    • @mujeebetc5603
      @mujeebetc5603 Рік тому +4

      എന്താ അയാൾ വിളിച്ചു പറയുന്നത്..

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +10

      ദയവായി ക്രിമിനൽ ടീമ്സ് മായി ചർച്ച വയ്ക്കരുത് പോകരുത് ഗുണ്ട യും.... മറ്റും ജയിലിൽ...

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +5

      Arsho thakarku athu comment boxil kanom allengil comgressukar ithra fraestrate akilla .

    • @vipinvsudhevn1879
      @vipinvsudhevn1879 Рік тому

      വിവരം ഇല്ലാത്ത പാർട്ടിയും കൂറേ കുട്ടി ഗുണ്ടകളും

    • @Malayali_Poliyalle_Official
      @Malayali_Poliyalle_Official Рік тому +1

      Poyiiii vanavum vitt kidannurang maire

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +275

    ക്രിമിനലുകളുമായി ചർച്ചയ്ക്ക് തന്നെ ഇരിക്കാൻ പാടില്ല കോൺഗ്രസ്സ് പ്രവർത്തകർ 🙏
    ഇവനോടൊന്നും സംസാരിക്കാൻ തന്നെ ആരും പോകരുത്. (തടിപാർ)

  • @nidheeshchandran4397
    @nidheeshchandran4397 Рік тому +240

    പാവം സിപിഎം ന്യായീകരിച്ചു മടുക്കുന്നു

    • @humanityhuman5650
      @humanityhuman5650 Рік тому

      😂ഞായീകരിക്കാൻ കോൺഗ്രസ്സ് പാട് പെടുന്നു. തെളിവ് കൊണ്ട് വരാൻ ആർഷോ പറഞ്ഞപ്പോൾ ഷഫീർ എന്തൊക്കയോ പറഞ്ഞു തടി തപ്പാൻ നോക്കുന്നു. 😂😂😂മണ്ടൻ ആണോ താൻ

    • @sravanr2050
      @sravanr2050 Рік тому +2

      Uvaa ee news kandalloo alleee

    • @yathinvs8412
      @yathinvs8412 Рік тому

      Onnu podee ooolleeee shafir nallom virrkunu undd

    • @aneeshalex1029
      @aneeshalex1029 Рік тому +1

      Appol shafeer nu kittiyatho

    • @humanityhuman5650
      @humanityhuman5650 Рік тому

      @@sravanr2050 അതല്ലേ പറഞ്ഞത്. തെളിവ് ചോദിച്ചാൽ കോൺഗ്രസ്സ് മിണ്ടില്ല. തെളിവ് വേണ്ടെ. കള്ള പ്രചരണം നടത്താൻ ആക്കണം. വെറുതെ അല്ല A to Z group വരെ ആയത്.

  • @teang__yeng
    @teang__yeng Рік тому +57

    അർശോ കഞ്ചാവടിച്ച പോലെയുണ്ടല്ലോ....ആക്രോശവും ..ആർഷോ നീ എത്ര ന്യായീകരിച്ചിട്ടും കാര്യമില്ല നിന്റെ സ്വഭാവം എന്തെന്ന് കേരളം കണ്ടതാണ്

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому

      Keralom dcc offic alka oole .

    • @kidilans1
      @kidilans1 Рік тому +1

      Mdma ആവും

    • @akhilmp-xb1go
      @akhilmp-xb1go Рік тому

      അപർണയെ ആക്രമിച്ച വനൊക്കെ ഹോസ്പിറ്റലിൽ കേറിയിട്ടുണ്ട്

  • @ummerfarook9154
    @ummerfarook9154 Рік тому +136

    ആർഷോ കഞ്ചാവിലാണ്... 🤣🤣🤣🤣 ആർഷോ ഗർഭം ഉണ്ടാക്കുന്നവനാണ്... സ്വന്തം ഘടകകക്ഷിയായ പാർട്ടിക്കാർക്ക്🤣🤣🤣🤣

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +1

      Athyey congres ippl mdma yum pethadinum okkeyyanu pinnd congressukarku gaebhom jndakunathellam sfiyde alkarude kuzhappanennu brm paranjan sheriyayirikum.

    • @ajipaul1239
      @ajipaul1239 Рік тому +2

      💯💯💯💯

  • @Hussain-jl8yx
    @Hussain-jl8yx Рік тому +102

    കഞ്ചാവും MDM ഒക്കെ കേരളത്തിൽ ഇങ്ങനെ കൂടിയത് cpm ന്റെ ഭരണം കാരണം.
    Cpm karaa വെറുതെ kurakkanda 😂😂😂

  • @machoosmachoos1549
    @machoosmachoos1549 Рік тому +27

    നിഷാദേ ഇതുപോലെ വിവരം കെട്ട അർഷോ യെ പോലുള്ളവന്മാരെ മേലിൽ ചർച്ചക്ക് വിളിക്കരുത് pls

    • @udayakumarudayakumarks1849
      @udayakumarudayakumarks1849 Рік тому +1

      അർഷോയൊക്കെ നാട് ഭരിക്കാൻ ഇടവന്നാൽ ഇവിടം മുടിയും.

    • @raju-bq3xs
      @raju-bq3xs Рік тому

      ഇതിലും ഭേദം ജെയ്ക്ക് ആയിരുന്നു

  • @mhdnishadnishad9587
    @mhdnishadnishad9587 Рік тому +46

    ഓരിയിടൽ ആർഷോ 😀🤩😀😀🤩😀🤩

  • @ussanp4582
    @ussanp4582 Рік тому +27

    വിദ്യാർത്ഥി നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ ഇയാളുടെ അനുയായികളുടെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ല...

  • @jithin3624
    @jithin3624 Рік тому +31

    എവിടാടാ കെ വിദ്യ 😂🤣എന്നിട്ട് കിടന്നു ചിലക്കട

  • @shintojohn20
    @shintojohn20 Рік тому +136

    പാവം ആർഷോ കണക്കിന് കിട്ടി
    😂😂

    • @Nitheesan
      @Nitheesan Рік тому

      😂😂😂, നല്ല ഫലിതം, ഷഫീറിനെ അർഷോ പച്ചക്കു കത്തിച്ചു. ഷഫീർ ചർച്ചയിൽ നിന്ന് ഇറങ്ങി ഓടേണ്ട അവസ്ഥ യായി 😂😂😂😂.
      പാവം ഷഫീർ വല്ലാത്ത ഗതികേടായി പോയി

  • @sharafuc4835
    @sharafuc4835 Рік тому +99

    ജയിൽ പുള്ളി വന്നിരുന്നു ന്യായീകരണം കണ്ടോ

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому

      Aru ni te achanano jail pulli congresil jail kanditillangil sudhakaraneyum sadeeshaneyum thamasikkathey amgottu paranju vidunundu vishamikenda

  • @ambdupappa
    @ambdupappa Рік тому +10

    ഞങൾ ഞങളുടെ പെൺകുട്ടികളെ അല്ലെ പീഡിപ്പിച്ച എന്ന് ആർഷോ 😂

  • @മലയാളി-ഡാ
    @മലയാളി-ഡാ Рік тому +75

    ഷഫീർ 👍

  • @sijintv4722
    @sijintv4722 Рік тому +43

    ഇനി അടുത്ത സമാധാന നോബൽ എങ്കിലും കേരള ജനതയ്ക്ക് കൊടുക്കണം. വർഷങ്ങളായി രാഷ്ട്രിയ കാരെ സഹിക്കുന്നതിന്. ഇവിടെ ഉള്ള എല്ലാ പാർട്ടിയും കണക്കാ, അധികാരം മാത്രം ലക്ഷ്യം 😥

    • @sahaltvr
      @sahaltvr Рік тому

      *പുതിയ പാർട്ടി വരാതിരിക്കാൻ എറണാകുളം ജില്ലയിൽ ഇവർ ഒരേ സ്ഥാനാർഥിയെ വെച്ചത് മാനം ഉള്ള മലയാളികൾ കണ്ടതാണ്.*

    • @annievarghese6
      @annievarghese6 Рік тому

      മിഡിയവണിൻ്റെ നിലവാരം വ്യാജ വിദ്യാഭ്യാസ രേഖചമച്ചവനെ വിളിച്ചിരുത്തി വലിയ ആളാക്കുന്ന ചാനൽ ആർഷോ ഭീകരൻ ഭരണകഷിയുടെഅആളാണെന്ന അഹങ്കാരം എണീറ്റുപോടാ നാറി

  • @noushadcr0077
    @noushadcr0077 Рік тому +1

    Arsho ❤️❤️❤️

  • @sadikmunna5753
    @sadikmunna5753 Рік тому +11

    ഈ ആർപ്പോ ഒക്കെ ഉടനെ മന്ത്രിയോ മുഖ്യ മന്ത്രിയോ ആവും ,അത്ര നിലവാരമുണ്ട് ഇവന്

  • @syamkriz
    @syamkriz Рік тому +45

    Brm എനിക്ക് ഇഷ്ടമാണ്. സാംബശിവൻ അനു ഗ്രഹിച്ച പോലെ ഉള്ള ഒരു ശ്ബദവും ശൈലിയും

  • @jojithomas9123
    @jojithomas9123 Рік тому +15

    ആർ ഷോ കാണിച്ചാലുoBRM വിടില്ല😂🎉

    • @akhilmp-xb1go
      @akhilmp-xb1go Рік тому

      brm വെറും പൊട്ടൻ ആണ്

  • @basheervk3785
    @basheervk3785 Рік тому +23

    BMR 👍👍

  • @najmanisar1483
    @najmanisar1483 Рік тому +33

    ഒരു ക്രിമിനലിനെ പിടിച്ചുനിർത്തി ചാനൽ ചർച്ചയിൽ നിർത്തിയാൽ എന്തായിരിക്കും സ്ഥിതി അവന് എന്ത് യോഗ്യതയാണ് ഉള്ളത്

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +1

      Nknte achanonnum allalo cruminal ennu vilikan congress punnyvalanmar punarjani thattipum ,monson mavungalunte kundinakkalum

    • @ViralBuzz17
      @ViralBuzz17 Рік тому

      അതിന് നിന്റെ മമ്മദിനെയല്ല പിടിച്ചിരുത്തിയത് 😂

    • @orupavammanushyan3480
      @orupavammanushyan3480 Рік тому

      ​@@ViralBuzz17 Nee vayiye manasiliavm wait

    • @ViralBuzz17
      @ViralBuzz17 Рік тому

      @@orupavammanushyan3480 ഇങ്ങു വാ മൈരേ മനസിലാക്കാൻ.. ഇത് മാമ്മദിന്റെ ഹൂറി രാജ്യം അല്ല

    • @jacobgeorge5259
      @jacobgeorge5259 Рік тому

      BRM ne aano uddeshichathu 🤔

  • @anshifpk9751
    @anshifpk9751 Рік тому +21

    Shafeer 💪💪

  • @safuwankkassim9748
    @safuwankkassim9748 Рік тому +23

    Shafeer super

  • @shameem1988
    @shameem1988 Рік тому +39

    BRM💖

  • @tpvinodtpv
    @tpvinodtpv Рік тому +12

    ചർച്ചകൾ.. ആരോഗ്യകരമായിരിക്കണം 😫. അസഹിഷ്ണുത അരുത്.. നിങ്ങളെക്കാൾ വിവരവും അറിവ്‌ ഉള്ളവർ ഈ നാട്ടിൽ ഉണ്ട് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത് 👌..... സാമൂഹിക നന്മകൾ ചെയ്യാൻ ഇത്തരക്കാർ പറ്റുമോന്നു സമൂഹം തീരുമാനിക്കും .

  • @yusufkr3751
    @yusufkr3751 Рік тому +44

    BRM❤❤❤❤❤

    • @akhilmp-xb1go
      @akhilmp-xb1go Рік тому

      ഇ ഊളക്കൊക്കെ ഫാൻസോ

  • @raeeees
    @raeeees Рік тому +20

    ആര് ഷോ സകല കേസിലും പ്രതി , പരീക്ഷ എഴുതാതെ പാസ്സായവൻ അടുത്ത മണിയോ ശിവൻ കുട്ടിയോ എന്നേ ഇനി അറിയേണ്ടൂ

    • @sindhukesu580
      @sindhukesu580 Рік тому

      അടുത്ത വിജയൻ ആവാൻ ഉള്ള ഗുണഗണങ്ങൾ ഉണ്ട്

  • @sankarcg6305
    @sankarcg6305 Рік тому +35

    ❤ shafeer❤

  • @sahilanavas521
    @sahilanavas521 Рік тому +7

    ആർഷോ MDM😂😂😂😂 പിണാറായുടെ ഭരണക്കാലത്താണ് MDM കേരളത്തിൽ വ്യപകമായി ഉപയോഗം തുടങ്ങിയത്

  • @shafiactirur
    @shafiactirur Рік тому +96

    സഫീർ 💪💪💪

  • @sreejilvp3375
    @sreejilvp3375 Рік тому +37

    BRM❤️❤️❤️👍👍

  • @dilipkumar1905
    @dilipkumar1905 Рік тому +1

    ജയിലിൽ നിന്ന് ഇറങ്ങിയ ആർഷോ അവിടെ പോലീസ് കാരെ നിയമം പഠിപ്പിക്കാൻ പോയത് ആണ് 😄😄😄

  • @jibinraj4168
    @jibinraj4168 Рік тому +20

    Brm❤️❤️

  • @ajipaul1239
    @ajipaul1239 Рік тому +15

    Shafeer❤

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Рік тому +20

    ജയ് കോൺഗ്രസ്‌ 👍

  • @IndianAristotle
    @IndianAristotle Рік тому +1

    ഒടുവില്‍ കീഴടങ്ങി; എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ റിമാന്‍ഡില്‍
    ജാമ്യത്തിലിരിക്കെ വിവിധ കേസുകളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം മുന്നു മാസം മുന്‍പ്

  • @ashrafmangara4333
    @ashrafmangara4333 Рік тому +1

    ഈ നമ്പർ വൺ കൃമിനലിനെ ചർച്ചക്ക് വിളിച്ചവനെ പറഞ്ഞാൽ മതി നല്ല സംസ്കാരം 😀

  • @ubaidubi1008
    @ubaidubi1008 Рік тому +11

    ഒരുതരം ബിജെപി ക്കാരന്റെ സ്വഭാവം അർഷോ ക്ക്‌...😶

  • @ameerperambra707
    @ameerperambra707 Рік тому +2

    ആർഷോ നീ അയാമതിയായിരുന്നു
    എത്ര പരീക്ഷ എഴുതി ഞാൻ ജയിച്ചില്ല
    നീ പരീക്ഷ എഴുതാതെ ജയിക്കുന്നു

  • @shahulmedappil7221
    @shahulmedappil7221 Рік тому +4

    കേട്ട് കേട്ട് ഗതി കെട്ടപ്പോൾ ആർഷോയുടെ ഒടുക്കത്തെ ആർപ്പ്! എന്ത് ഷോ ? ഇവരെ താങ്ങുന്നവരുടെ ഒര് ഇതേ!

  • @MrAbhilashchitra
    @MrAbhilashchitra Рік тому +1

    കഞ്ചാവ് അടിക്കുന്നത് ആരാണെന്ന് ആർശോയുടെ സംസാരം കേട്ടാൽ തന്നെ മനസ്സിലാവും

  • @Faisal-pq2tp
    @Faisal-pq2tp Рік тому +5

    ആ ർഷോ വടി കൊടുത്ത് അടി വാങ്ങി 💪💪💪

  • @siyadsiyasiya986
    @siyadsiyasiya986 Рік тому +12

    ആറ് ശോ ആയാലും പൂ ശോ ആയാലും തേയാൻ ജീവിതം ബാക്കി

  • @sumeshchandrakr9855
    @sumeshchandrakr9855 Рік тому +9

    ആർഷോ അടുത്ത മുഖ്യമന്ത്രി ഏറ്റവും വലിയ ക്രിമിനൽ

  • @shafaft2517
    @shafaft2517 Рік тому +2

    ആർഷോ ഇപ്പോൾ എവിടുന്ന് പൊങ്ങിവന്നു 😄

  • @anoopmkrishna
    @anoopmkrishna Рік тому +1

    ഇങ്ങനെ കരയാതെടാ അർഷോ ആ മീശ ഇനിയും വളരും 🤣🤣

  • @mathewkl9011
    @mathewkl9011 Рік тому +1

    തെരുവ് ഗുണ്ട അർഷോയുടെ കൂടെ ചർച്ചക്ക് ഇരിക്കുന്നത് തന്നെ തെറ്റ്.

  • @safi..8253
    @safi..8253 Рік тому +17

    BRM✌✌✌

  • @seekzugzwangful
    @seekzugzwangful Рік тому +2

    പിടികിട്ടാപ്പുള്ളി 🤣🤣🤣

  • @ismail7254
    @ismail7254 Рік тому +15

    BRM

  • @naturelove560
    @naturelove560 Рік тому +1

    ആർഷോ... ഒരു സംസ്കാരവും ഇല്ലാത്തവനെ ഒകെ ചർച്ചക്ക് വിളിച്ചു കേരളത്തിന്റെ സംസ്ക്കാരം നശിപ്പിക്കരുത്

  • @beta5804
    @beta5804 Рік тому +3

    ഭാവി CPM ൻ്റേ മുഖം ആർശോ.....❤❤😂😂😂😂😅

  • @mvmalayalamvlog2245
    @mvmalayalamvlog2245 Рік тому +1

    ആർഷോ തന്നെ പറയുന്നു കഞ്ചാവും മയക്കുമരുന്നു കാമ്പസിൽ കുട്ടികൾ ഉപയോഗിക്കുന്നുണ്ടന്ന് ആർഷോ അഭിമാനത്തോടെ വിളിച്ച് പറയുമ്പോൾ 7 വർഷം ആയ LDF ൻ്റെ ഭരണ നേട്ടമായി കണ്ടാ മതി

  • @Aig_Vlogs
    @Aig_Vlogs Рік тому +8

    അവതാരകൻ ഇറങ്ങി ഓടി😂😂😂

  • @jayachandrankv3738
    @jayachandrankv3738 Рік тому

    BRM Shafeer നല്ലൊരു debator ആണ്
    അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എനിക്ക് ഇഷ്ടപെട്ട നേതാവ്

  • @MuhammedshaSha-ov5ls
    @MuhammedshaSha-ov5ls Рік тому +4

    നമ്മുടെ കേരളത്തിന്റെ അവസ്ഥ ഇവരൊക്കെ ആണല്ലോ നാളെ മന്ത്രിമാർ.. അല്ല അതിനുള്ള യോഗ്യതയുണ്ട് 🙏🙏🙏🙄

  • @sulthusulu6238
    @sulthusulu6238 Рік тому +1

    ✋✋✋✋✋✋💙💙💙💙💙💙

  • @dixonmarcel5985
    @dixonmarcel5985 Рік тому +1

    വായുംപൊളിച്ചിരിക്കുന്ന അവതാരകൻ...

  • @roydavidkochedathwa5559
    @roydavidkochedathwa5559 Рік тому +1

    ഇതാണ് ആർഷോയുടെ സ്വഭാവ പ്രകൃതമെങ്കിൽ ഭാവിയിൽ ഇയാൾക്ക് പിൻവാതിൽ നിയമനത്തിലൂടെ മാത്രമേ രാഷ്ട്രീയത്തിൽ ക്ഷോഭിക്കാനാകു... നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വരും... തീർച്ച.

  • @atoz1219
    @atoz1219 Рік тому +1

    😂 പല്ല് കുത്തി മണപ്പിക്കുന്നവവരെ 😅😅
    നല്ല കാര്യങ്ങൾ ഒന്നും ഇല്ല രണ്ടിനും
    മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ വേണ്ടി ഓരോരോ മുഖങ്ങൾ
    വല്ല പണിക്കും പോയി നയിച്ചു തന്നൂടെ

  • @ronigeorge311
    @ronigeorge311 Рік тому +2

    അർഷോ ഷഫീറിനെ അല്ലേ പഞ്ഞിക്കിട്ടത്.....

  • @Harikumar-sh6yv
    @Harikumar-sh6yv Рік тому +5

    ആർഷോ സംസാരിക്കുന്നത് ഒരു ചാനൽ ചർച്ചയ്ക്ക് യോജിച്ച ശൈലി അല്ല

  • @Rals4567
    @Rals4567 Рік тому +2

    അവൻ ക്രിമിനൽ ആണെന്ന് ഇതോടെ എല്ലാവർക്കും ബോധ്യമായി

  • @swabirafi-cc1nc
    @swabirafi-cc1nc Рік тому +21

    Brm ❤❤❤

  • @shajimyohannan7485
    @shajimyohannan7485 Рік тому +2

    എന്നിട്ട് ആർഷോ ഷെഫീറിനെ കാലിൽ വാരി താഴെ അടിച്ചു ഇനി മേലാൽ ഷെഫീർ ആർഷോയും ആയി ചർച്ചക്ക് ഇല്ല ഇതു സത്യം സത്യം ഗുണ്ടാകാരൻ ആണേ സത്യം

  • @hilarcaca2181
    @hilarcaca2181 Рік тому +7

    ഈ ചാനലുകാർക് വിവരം ഇല്ലെ ഒരാൾ പറഞ്ഞു കൊണ്ടിരിക്കുമ്പോ മറ്റുള്ളവരുടെ മൈക് ഓഫ് ചെയ്തു കൂടെ ഇത് തന്നെ എല്ലാ ചാനലിലും അവസ്ഥ വെറുതെ സമയം കളയാൻ

  • @rajeshvp4568
    @rajeshvp4568 Рік тому +1

    ജയിലിൽ കിടക്കേണ്ട കൊടും ക്രിമിനൽ വിദ്യാർത്ഥി നേതാവാണു പോലും.

  • @rajangeorge4888
    @rajangeorge4888 Рік тому +2

    മറുപടി ഇല്ലാതാകുമ്പോൾ SFI ക്കാർ ബഹളം ഉണ്ടാക്കും

  • @atheeqrahman4164
    @atheeqrahman4164 Рік тому +14

    Arso number one criminal.

  • @IndianAristotle
    @IndianAristotle Рік тому +1

    ആർഷോ ഇത്രയും വൃത്തി കെട്ടവൻ ആണോ

  • @bappupradeep56
    @bappupradeep56 Рік тому +1

    ആർഷോ നീ പൊളിച്ചെടാ മോനെ അവന്റെ അണ്ണാക്കിൽത്തന്നെ കൊടുത്തു

    • @josevarghese56
      @josevarghese56 Рік тому +1

      ആർഷോയുടെ അണ്ണാക്കിൽ കിട്ടി എന്ന് പറ😂

    • @BK-ne4vm
      @BK-ne4vm Рік тому

      ​@@josevarghese56BGM കിളി പോയി. ഇരിപ്പ് ഉറക്കുന്നുണ്ടായില്ല പിന്നെയല്ലേ സംസാരിക്കാൻ

    • @josevarghese56
      @josevarghese56 Рік тому

      @@BK-ne4vm BRM നെ ഇരുത്താൻ ആർഷോ മുക്കണം. ക്രിമിനലിനെ സപ്പോർട്ട് ചെയ്യാൻ തന്നെപ്പോലുള്ള കമ്മികൾക്ക് എന്താ ആവേശം.ഉളുപ്പുണ്ടോടോ ? ആർഷോ വനിത AIYF നേതാവിനോട് എന്താണ് ചെയ്തതെന്ന് ഉള്ളതിൻ്റെ വിഡിയോ നാട്ടുകാർ എല്ലാവരും കണ്ടതാ.കമ്മികളുടെ സംസ്കാരം ആയിരിക്കും അല്ലേ അത്😂

  • @ajilarswathy2779
    @ajilarswathy2779 Рік тому +11

    ഇവൻ കഞ്ചാവാണ് അർഷോ

  • @indigenouscuisines1446
    @indigenouscuisines1446 Рік тому +1

    എന്താണോ ഈ ആർഷോയെ ഒക്കെ ചർച്ചയക്ക് വിളിക്കുന്നു. ഇത്രയ്ക്ക് താഴ്ന്ന് പോയോ മീഡിയ വണിൻറെ നിലവാരം. സുഖിപ്പിക്കാൻ ഇത്രയും വേണോ🙄

  • @amanjaisar8885
    @amanjaisar8885 Рік тому +6

    ആർഷോ ഭാവി മന്ത്രി എല്ലായോ ഗ്യഥയും ഉണ്ട്

  • @Ratish6655
    @Ratish6655 Рік тому +2

    മര്യാദ വേണമെട... അർഷോ

  • @BK-ne4vm
    @BK-ne4vm Рік тому +2

    BMW SHAFEER ഇന്നലെ വായിൽ തോന്നിയത് പറഞ്ഞ് രക്ഷപ്പെടാൻ പറ്റിയില്ല

  • @jayachandrans6919
    @jayachandrans6919 Рік тому +2

    മാദ്ധ്യമങ്ങൾ തന്നെയാണ് കേരളത്തെ ക്ലിമിനൽവൽക്കരിക്കാ൯ വെമ്പുന്നതി൯ടെ ഉത്തമ ദ്രിഷ്ടാനതമാണ് ഈ ച൪ച്ച, ഇവരെ പോലെയുള്ളവരെ ചുമക്കാ൯ കുറെ ജനങ്ങളുു൦,ഇതെല്ലാ൦ സരിച്യ് ജവിക്്കഎണ്ടി വരുന്ന അവസ്ഥയോ൪ത്ത് പരിതപിക്കാ൯ മാത്രമേ നമുക്ക് കഴിയൂ.😂😂😂😂😂😂

  • @JAFARSHAREEFT
    @JAFARSHAREEFT Рік тому +4

    BGM ഷെഫീറിന് വയറു നിറഞ്ഞു..
    സീറ്റിൽ ഉറച്ചിരിക്കാൻ കഴിയുന്നില്ല 😁

    • @BK-ne4vm
      @BK-ne4vm Рік тому +1

      ഇടയ്ക്ക് BMW ഷഫീർ എണീറ്റ് ഓടാൻ പോയി😂

  • @rdbabz9962
    @rdbabz9962 Рік тому +1

    ഈ അമറുന്ന പോത്താണ് എച് എപ്പായി നേതാവ്.. ത്ഫൂ...

  • @അമ്മുമ്മയുടെകൊച്ചുമക്കൾ

    അർഷോ.. Spr..ഇവനെ ഇങ്ങനെയാണ് മറുപടികൊ ടുക്കേണ്ടത്

    • @josevarghese56
      @josevarghese56 Рік тому

      ക്രിമിനലിന് എന്താ സപ്പോർട്ട് അന്തംകമ്മിയുടെ😂

  • @muhammedashik6022
    @muhammedashik6022 Рік тому +4

    BRM 🔥🔥🔥

  • @paulosejob5426
    @paulosejob5426 Рік тому +1

    ഇടതിൽ ഗുണ്ടകളും ക്രിമിനലുകളും മാത്രമേ ഉള്ളോ....

  • @jipinev4006
    @jipinev4006 Рік тому +1

    ഈ ആർഷോയെ ആരാ ചർച്ചയ്ക്ക് വിളിച്ചത്

  • @arjunajju923
    @arjunajju923 Рік тому +8

    Cpm ithrayum gathiketta nilayil ethunnath ith aadhyam....... 😂😂😂😂😂😂

  • @vysakh2764
    @vysakh2764 Рік тому +1

    ഷഫീർ ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല, ഇളം തല കൊണ്ട് അടി കണ്ടതല്ലേ, ഒരു മാന്യതയുമില്ലാതെ എല്ലാ ചർച്ചയിലും വന്നിരിക്കുന്ന ആളാണ്‌ ഷഫീർ, എതിർ പാനലിസ്റ്റിന്റെ സമയം കവർന്നെടുത് ഒരു മിനിറ്റ് ഒരു മിനിറ്റ് എന്നും പറഞ്ഞു കവല പ്രസംഗം നടത്തും, ഇന്നു വരെ ഒരു വിഷയവും specific ആയി ഷഫീർ സംസാരിക്കുന്നത് കണ്ടിട്ടില്ല, ഷഫീറിന്റെ അതെ നിലവാരത്തിലേക്ക് ആർഷോ ഇറങ്ങി മറുപടി പറഞ്ഞപ്പോൾ ഷഫീറിനു മിണ്ടാട്ടം മുട്ടി, ന്യായം ആർഷോന്റെ ഭാഗത്താണ് എന്നു അവതാരകന് കൂടി സമ്മതിച്ചോടെ ഷഫീർ വായിൽ പഴം തിരുകിയ അവസ്ഥയിൽ ആയി 😂

  • @samsimon2399
    @samsimon2399 Рік тому +11

    Harsho the criminal of SFi

  • @omank5141
    @omank5141 Рік тому +4

    കഞ്ചാവിന്‌ അടിമ aarsho

  • @haseebhasee9767
    @haseebhasee9767 Рік тому +1

    BRM ഷഫീർ 🔥👌

  • @jacobjoseph2816
    @jacobjoseph2816 Рік тому +2

    Arsho Go Back

  • @mhdfawaz11
    @mhdfawaz11 Рік тому +1

    Arsho 😮❤

  • @ashrafkp-pd6ek
    @ashrafkp-pd6ek Рік тому

    ഇവരൊക്കെയാണ് നാളത്തെ ഭാവി രാഷ്ട്രീയം ഇതിലും വലിയ അധപതനം സ്വപ്നങ്ങളിൽ മാത്രം😂😂😂😂😂

  • @YoursShemeer
    @YoursShemeer Рік тому +7

    ആർഷോ ❤

  • @mansurcool
    @mansurcool Рік тому +1

    SFI എന്ന ഗുണ്ട സംഘത്തിന് പറ്റിയ നേതാവ്‌ 6 ഷൊ

  • @vibezone9832
    @vibezone9832 Рік тому +1

    ആർഷോ എന്ന ക്രിമിനലിനെ സ്റ്റുഡിയോയിൽ വിളിച്ച മീഡിയ വണ്ണിന് പുറം കാലു കൊണ്ട് ചവിട്ട് കിട്ടണം. രണ്ടാളും തമ്മിൽ തല്ലുമ്പോൾ സ്റ്റുഡിയോ വിൽ ഇരുന്ന് സി ഇ ഒ റോഷൻ ചിരിക്കുന്നു ഉണ്ടാവണം.

  • @uhmmobuhmob6263
    @uhmmobuhmob6263 Рік тому +1

    ആർഷോ കഞ്ചാവടിച്ചിട്ടുണ്ടോ

  • @preethavrpreethavr2586
    @preethavrpreethavr2586 Рік тому +2

    ഷഫീർ 👌🏾