പലർക്കും ഡോക്ടറോഡു ചോദിക്കാൻ പേടി. നന്നായി പറഞ്ഞു തരുന്ന ഡോക്ടർ ഉണ്ട്. ഞാൻ ഒരു ഡോക്ടറെ കണ്ടപ്പോൾ ഒരു സംശയം ചോദിച്ചു. അദ്ദേഹം ചിരിച്ചിട്ട് എന്നോടു ചോദിച്ചു. ജോലി എന്താ ? ഞാൻ teacher എന്നു പറഞ്ഞു. ആ ചുമ്മാതല്ല. എന്റെ ഇക്കാലത്തെ ജോലിയിൽ ആരും ചോദിച്ചിട്ടില്ല. നേഴ്സിനെ വിളിച്ച് ഒരു sheet paper ആവശ്യപ്പെട്ടു. മുഴുവൻ വരച്ചു വിശദമാക്കി. 20 മിനിറ്റോളം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ഡോക്ടറെ വെളിയിൽ ആളുകൾ കാത്തു നില്ക്കുന്നു. സാരമില്ല. അദ്ദേഹം വീണ്ടും ഒരു 10-15 മീ നിററ്റ് എടുത്തു മുഴുവൻ കാണിച്ചു പറഞ്ഞും വിശദമാക്കി. അന്ന് ഈ വിവരങ്ങൾ മറ്റുള്ളവരെയും പറഞ്ഞ് ഞാൻ മനസിലാക്കിക്കൊടുത്തിട്ടുണ്ട്.
ഇങ്ങനെ യുള്ള രോഗം ഒരു ഡോക്ടറെ കണ്ടാ ൽ തന്നെ എ ന്താണ് പറയേണ്ടത് എന്ന് വിജാരിച്ചു നിൽകുമ്പോൾ ആ ണ് ഡോക്ടറുടെ വിഡിയോ കാണുന്നത്. വളെരെ ഉപകാരം. ഇത് ഡോക്ടർ ചെയുന്ന ഒരുനന്മ യാണ്. ജീവിത ത്തിൽ ഒരു മുതൽ കൂട്ടാവട്ടെ
Sirnepolulla dr aakunnu yadhartha dhaivam videoyil koodi aannenkilum sirne kandathil orupadu thanks sir athra aathmarthathayilannu sir rogathinulla prathividhi vivarichath o my god❤
വർഷങ്ങൾക്കു മുന്നേ മൂത്രത്തിന് ചെറിയ തടസം തോന്നി. ഒരു ഡോക്ടറെ കണ്ടു. അദ്ദേഹം നോക്കിയിട്ട്. Fincar.5എന്ന ഒരു ചെറിയ ഗുളിക കഴിക്കാൻ പറഞ്ഞു. ഇപ്പോൾ ഇടയ്ക്ക് Flow കുറയും. എങ്കിലും തടസമില്ല. രാത്രി 3 - 4 പ്രാവശ്യം പോണം. യാത്ര ചെയ്യുമ്പോൾ 2 മണികൂർ വരെ പ്രയാസമില്ല. പിന്നെ എവിടെയെങ്കിലും പോയെ പറ്റൂ. ഗുളിക ഇപ്പോഴും കഴിക്കുന്നുണ്ട്. PSA 2.8 ആണ്.
♥️♥️♥️🇸🇦🇸🇦🇸🇦🇸🇦 ഈ പോസ്റ്റിനെക്കുറിച്ച് കേട്ടതിൽ വച്ച്, ഏറ്റവും നല്ല അവതരണം ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ. ♥️ താങ്ക്യൂ ഡോക്ടർ. പക്ഷേ ഡോക്ടറുടെ പേരും ഡീറ്റെയിൽസും പറഞ്ഞില്ല. 😭
Prostate നീക്കം ചെയ്തു 1 മാസം കഴിഞ്ഞ് PSA Test നോക്കിയപ്പോൾ 0.49 വീണ്ടും 3 മാസം കഴിഞ്ഞപ്പോൾ 1.71 പിന്നീടുള്ള PSA Test -ൽ എല്ലാം 3 - ൽ കുറവായിരുന്നു. നാലാമത്തെ test ന് മുൻപ് തന്നെ രോഗി കൈകളും കാലുകളും തളർന്ന അവസ്ഥയിൽ വേറൊരു ആസ്പത്രിയിൽ ചെന്നപ്പോൾ നട്ടെല്ലിന്റെ MR 1 എടുത്തപ്പോൾ നട്ടെല്ലിന്റെ 5 കശേരുക്കൾ വളഞ്ഞ് സ്‌പൈനൽ കോഡ് thick ആയതു കൊണ്ട് Bloud circulation ഇല്ലാതായപ്പോഴാണ് കൈകാലുകൾ തളർന്നത് എന്ന്. അപ്പോൾ ഈ നട്ടെല്ല് വളഞ്ഞ ഭാഗത്തു ഒരു comphrestion ഉണ്ടെന് മനസ്സിലായത് . അതു് എന്താണെന്ന് CT സ്ക്കാൻ Pet Scan മുതലായ എടുത്തുനോക്കിയപ്പോൾ ഈ നട്ടെല്ലിന്റെ വളവിന് കാരണം Prostate ക്യാൻസറിന്റെ compresion കാരണമാണെന്ന് Dr. പറയുന്നതു്. അപ്പോൾ ഫോർത്ത് സ്റ്റേജ് ആണെന്ന് അറിയുന്നതു്. PSA 10.91 അഞ്ച് റേഡിയേഷൻ കഴിഞ്ഞു ഇപ്പോൾ രോഗി പതുക്കെ നടന്നു തുടങ്ങി ദിവസവും 224 രൂപ വിലയുള്ള 4 ഗുളികകൾ രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കുന്നുണ്ട്. ഡോക്ടർ പറയുന്നത് ആദ്യം ചികിൽസ നടത്തിയ ഡോക്ടർ പ്രോസ് സ്റ്റേറ്റ് നീക്കം ചെയ്തതിനു ശേഷം തുടർ ചികിൽസ നടത്തേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ PSA 0.11 ആണ് PSA വളരെ കുറഞ്ഞു. ഇപ്പോൾ 2 മാസമായി 4 ഗുളികകൾ രാവിലെ കഴിച്ചു കെണ്ടിരിക്കുന്നു. കൈകൾക്ക് ചലന ശേഷി വന്നിട്ടില്ല, ഡോക്ടർ ഈ അസുഖത്തെപ്പറ്റി നന്നായി പറഞ്ഞു. ഇത് ഈ അസുഖത്തിന്റെ തുടക്കക്കാർക്ക് നല്ല അറിവുകളാണ് പറഞ്ഞത് Thank you docter. 5 റേഡിയേഷനും എടുത്തിട്ടുണ്ട്
Being a prostate cancer Patient,I must admit that all the advise you share with us,is % very valuable.Even though the PSA level is 0.01, for the last two years sometimes, infection take place, and for that consumes Antibiotics as per the prescription of the urologist Dr.Peter Alappat. Tku Dr. and as per the
@@ubaispothiyil2251 എന്റെ അച്ഛന് 28cc ആണ് test ചെയ്തപ്പോൾ കാണിച്ചത് psa ടെസ്റ്റിന് കൊടുത്തിട്ടുണ്ട്... Mildly enlarged ആണ് but echotexture normal ആണ്... ഇത് cancer ന്റെ ലക്ഷണം ആണോ..??😟
Hello doctor, thank you for the informative session. How consult you personally. Address and timings പറയുകയാണെങ്കിൽ ആവശ്യം ഉള്ളവർക്കു അങ്ങയെ വന്ന് കാണാൻ സാധിക്കും.
ഒരു കാര്യം പറഞ്ഞോട്ടെ, എൻ്റെ അനിയന് പ്രേസ്റ്റേറ്റ് ക്യാൻസർ വന്നു. പക്ഷെ മൂത്രതടസ്സമോ അതുമായി ബനധപ്പെട്ട പ്രശ്നമോ ഉണ്ടായില്ല അതിനാൽ മറ്റ്ടെസ്റ്റുകൾ നടത്തികൊണ്ടിരുന്നു. സി റ്റി എടുത്തപ്പോളാണ് അറിഞ്ഞത് എല്ലിനെകൂടി ബാധിച്ച കാര്യം😢
എനിക്ക് PSATest ൽ കുറച്ചു കുടുതൽ, കണ്ടതനുസരിച്ചു,, MR 1, എടുത്തു,, അതിൽ ഒന്നും കാണാത്തതിനാൽ,, ബായോസ്പി ചെയതു,,, അതിലും നെഗറ്റിവ് ആയിരുന്നു, വീണ്ടും ഡോക്ടർ പറഞ്ഞു,, ഒന്നും കുടി ബയോസ്പ്പി, ചെയ്യാൻ അതിലും നെഗറ്റീവ് ആയിരുന്നു,,,,, അത് കൊണ്ടു ഇനി , P, SA,,, Test ചെയ്ത ൽ,, അതിൽ ,കുടുതലാണങ്കിൽ വീണ്ടും ചെയ്ത ഏല്ലാ ടെസ്റ്റ് കളും ചെയ്യണ്ടി വരുമോ ഡോക്ടർ
പേടിച്ചിരിക്കുന്ന ഒരു പേഷ്യ ൻ്റിന് ഡോക്ടറുടെ സംസാരം ഒരു പറയാൻ പറ്റാത്ത ആത്മധൈര്യം നൽകുന്നുണ്ട്
ഒരായിരം നന്ദി
Doctor റുടെ വിനയത്തോടെ ഉള്ള രോഗ വിവരണം തന്നെ രോഗം വരുന്നതിൽ നിന്ന് അകന്നു നിൽക്കും...thank you
വളരെ നല്ല അവതരണം
ഒരു ഡോക്ടരുടെ അടുത്ത് പോയാൽ ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ല. നന്ദി അറിയിക്കുന്നു.👌👌🙏🙏
പലർക്കും ഡോക്ടറോഡു ചോദിക്കാൻ പേടി. നന്നായി പറഞ്ഞു തരുന്ന ഡോക്ടർ ഉണ്ട്. ഞാൻ ഒരു ഡോക്ടറെ കണ്ടപ്പോൾ ഒരു സംശയം ചോദിച്ചു. അദ്ദേഹം ചിരിച്ചിട്ട് എന്നോടു ചോദിച്ചു. ജോലി എന്താ ? ഞാൻ teacher എന്നു പറഞ്ഞു. ആ ചുമ്മാതല്ല. എന്റെ ഇക്കാലത്തെ ജോലിയിൽ ആരും ചോദിച്ചിട്ടില്ല. നേഴ്സിനെ വിളിച്ച് ഒരു sheet paper ആവശ്യപ്പെട്ടു. മുഴുവൻ വരച്ചു വിശദമാക്കി. 20 മിനിറ്റോളം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ഡോക്ടറെ വെളിയിൽ ആളുകൾ കാത്തു നില്ക്കുന്നു. സാരമില്ല. അദ്ദേഹം വീണ്ടും ഒരു 10-15 മീ നിററ്റ് എടുത്തു മുഴുവൻ കാണിച്ചു പറഞ്ഞും വിശദമാക്കി. അന്ന് ഈ വിവരങ്ങൾ മറ്റുള്ളവരെയും പറഞ്ഞ് ഞാൻ മനസിലാക്കിക്കൊടുത്തിട്ടുണ്ട്.
എത്ര ലളിതമായിട്ടാണ് Dr, രോഗവിവരങ്ങൾ വിശദീകരിക്കുന്നത്,,, ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ്,,,,,,,,,,, ഡോക്ടർക് അഭിനന്ദനങൾ,,,,
Tgthankyu sri
ദിവസവും പുതിയ അറിവുകൾ എത്തിച്ചു തരുന്ന ഡോക്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
ഏവർക്കും ഉപകാരപ്രദമായ
ഈ മുന്നറിയിപ്പ് നൽകിയ
ബഹു: ഡോക്ടർക്ക് ഹൃദയ ഭാഷയിൽ നന്ദി..
Dr:നല്ല അറിവ് ആണ് എല്ലാവർക്കും ഉപകാരപ്പെടും ❤️🙏🏻❤️
ഇതേപോലെ ഒരു DR റേ ഞാൻ കണ്ടിട്ടില്ല. താങ്ക് യു DR.
താങ്കളുടെ. പേര് ARIYILLA.
ഇങ്ങനെ യുള്ള രോഗം ഒരു ഡോക്ടറെ കണ്ടാ ൽ തന്നെ എ ന്താണ് പറയേണ്ടത് എന്ന് വിജാരിച്ചു നിൽകുമ്പോൾ ആ ണ് ഡോക്ടറുടെ വിഡിയോ കാണുന്നത്. വളെരെ ഉപകാരം. ഇത് ഡോക്ടർ ചെയുന്ന ഒരുനന്മ യാണ്. ജീവിത ത്തിൽ ഒരു മുതൽ കൂട്ടാവട്ടെ
ജനങ്ങൾക്കുവേണ്ടി, ഏറെക്കുപകാരപ്രതം.
കര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു.. ഡോക്ടർ ഒരുപാട് നന്ദി
വളരെ ഉപകാരപ്പെടുന്ന അറിവ് നൽകിയ ഡോക്ടർക്കു 🙏
Humble presentation very informative... Thank you very much Doctor......🙏🙏
Dr പറഞ്ഞു തന്ന അറിവിന് നന്ദി.
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള നല്ല വിശദീകരണം
HAI GOOD EVENING Dr Thanks Your Name and your Hospital Name Next Video God Bless you 🙏🏻🙏🏻🙏🏻
Excellent presentation. Very informative. He is making listeners feel confident.
s listeners
ഇത്ര simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറുടെ പേരും
സ്ഥലവും മൊബൈൽ നമ്പറും വെളിപ്പെടുത്തണം.....
ധാരാളം പേർക്ക് അതുകൊണ്ട് പ്രയോജനം ഉണ്ടാവും.....
വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ടല്ലോ?
Sirnepolulla dr aakunnu yadhartha dhaivam videoyil koodi aannenkilum sirne kandathil orupadu thanks sir athra aathmarthathayilannu sir rogathinulla prathividhi vivarichath o my god❤
വളരെ വിജ്ഞാനപ്രദം . നന്ദി.
വർഷങ്ങൾക്കു മുന്നേ മൂത്രത്തിന് ചെറിയ തടസം തോന്നി. ഒരു ഡോക്ടറെ കണ്ടു. അദ്ദേഹം നോക്കിയിട്ട്. Fincar.5എന്ന ഒരു ചെറിയ ഗുളിക കഴിക്കാൻ പറഞ്ഞു. ഇപ്പോൾ ഇടയ്ക്ക് Flow കുറയും. എങ്കിലും തടസമില്ല. രാത്രി 3 - 4 പ്രാവശ്യം പോണം. യാത്ര ചെയ്യുമ്പോൾ 2 മണികൂർ വരെ പ്രയാസമില്ല. പിന്നെ എവിടെയെങ്കിലും പോയെ പറ്റൂ. ഗുളിക ഇപ്പോഴും കഴിക്കുന്നുണ്ട്. PSA 2.8 ആണ്.
Very useful information.
Good presentation, highly appreciated
♥️♥️♥️🇸🇦🇸🇦🇸🇦🇸🇦 ഈ പോസ്റ്റിനെക്കുറിച്ച് കേട്ടതിൽ വച്ച്, ഏറ്റവും നല്ല അവതരണം ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ. ♥️ താങ്ക്യൂ ഡോക്ടർ. പക്ഷേ ഡോക്ടറുടെ പേരും ഡീറ്റെയിൽസും പറഞ്ഞില്ല. 😭
Dr datson George , vps Lakeshore hospital urologist kochi
വളരെ നന്ദി സാർ വളരെ മനസ്സിലാകുന്ന രീതിയിൽ ഉള്ള ഒരു ക്ലാസ്സ് ആയിരുന്നു. സാർ എവിടെ work ചെയ്യുന്നു പ്ലീസ് ഫോൺ no.
Very Good information. May Almighty bless him with safer long life.
Very very good speech
ഡോക്ടറുടെ ടെലിഫോൺ നമ്പറും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും അഡ്രസും തന്നാൽ വളരെ നന്നായിരുന്നു.
നല്ല വിവരണം.
വളരെ നന്ദി.
നല്ല അറിവ് തന്നു നന്ദി ഡോക്ടർ
Best' Doctor, I ever seen🎉
Prostate നീക്കം ചെയ്തു 1 മാസം കഴിഞ്ഞ് PSA Test നോക്കിയപ്പോൾ 0.49 വീണ്ടും 3 മാസം കഴിഞ്ഞപ്പോൾ 1.71 പിന്നീടുള്ള PSA Test -ൽ എല്ലാം 3 - ൽ കുറവായിരുന്നു. നാലാമത്തെ test ന് മുൻപ് തന്നെ രോഗി കൈകളും കാലുകളും തളർന്ന അവസ്ഥയിൽ വേറൊരു ആസ്പത്രിയിൽ ചെന്നപ്പോൾ നട്ടെല്ലിന്റെ MR 1 എടുത്തപ്പോൾ നട്ടെല്ലിന്റെ 5 കശേരുക്കൾ വളഞ്ഞ് സ്‌പൈനൽ കോഡ് thick ആയതു കൊണ്ട് Bloud circulation ഇല്ലാതായപ്പോഴാണ് കൈകാലുകൾ തളർന്നത് എന്ന്. അപ്പോൾ ഈ നട്ടെല്ല് വളഞ്ഞ ഭാഗത്തു ഒരു comphrestion ഉണ്ടെന് മനസ്സിലായത് . അതു് എന്താണെന്ന് CT സ്ക്കാൻ Pet Scan മുതലായ എടുത്തുനോക്കിയപ്പോൾ ഈ നട്ടെല്ലിന്റെ വളവിന് കാരണം Prostate ക്യാൻസറിന്റെ compresion കാരണമാണെന്ന് Dr. പറയുന്നതു്. അപ്പോൾ ഫോർത്ത് സ്റ്റേജ് ആണെന്ന് അറിയുന്നതു്. PSA 10.91 അഞ്ച് റേഡിയേഷൻ കഴിഞ്ഞു ഇപ്പോൾ രോഗി പതുക്കെ നടന്നു തുടങ്ങി ദിവസവും 224 രൂപ വിലയുള്ള 4 ഗുളികകൾ രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കുന്നുണ്ട്. ഡോക്ടർ പറയുന്നത് ആദ്യം ചികിൽസ നടത്തിയ ഡോക്ടർ പ്രോസ് സ്റ്റേറ്റ് നീക്കം ചെയ്തതിനു ശേഷം തുടർ ചികിൽസ നടത്തേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ PSA 0.11 ആണ് PSA വളരെ കുറഞ്ഞു. ഇപ്പോൾ 2 മാസമായി 4 ഗുളികകൾ രാവിലെ കഴിച്ചു കെണ്ടിരിക്കുന്നു. കൈകൾക്ക് ചലന ശേഷി വന്നിട്ടില്ല, ഡോക്ടർ ഈ അസുഖത്തെപ്പറ്റി നന്നായി പറഞ്ഞു. ഇത് ഈ അസുഖത്തിന്റെ തുടക്കക്കാർക്ക് നല്ല അറിവുകളാണ് പറഞ്ഞത് Thank you docter. 5 റേഡിയേഷനും എടുത്തിട്ടുണ്ട്
വളരെ നല്ല ഉപദേശവും വിവരണവും 🙏👍
Very good and informative presentation.
Thank you Doctor 🙏
Thank you doctor for your valuable information
സാർ ന്റെ പേരും സ്ഥലം ഒന്ന് പറയു മൊ പ്ലീസ്
Very good informative video.
Thank you Dr.👏
💞💞💞💞💞👌
Excellent information.
Kudos to u!!!
Valuable information sir ❤
Being a prostate cancer Patient,I must admit that all the advise you share with us,is
% very valuable.Even though the PSA level is
0.01, for the last two years sometimes, infection take place, and for that consumes Antibiotics as per the prescription of the urologist
Dr.Peter Alappat.
Tku Dr.
and as per the
സാറിന്റെ പേരും ഫോൺ നമ്പറും തന്നാൽ ഉപകാരമായിരിക്കും .ഞാൻ പ്രൊസ്റ്റേറ്റ് നു ആയുർവേദ മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുകയാണ്.
Ayurvedic kazchitt maatam undo
Very good &informative presentation
VERY GOOD DOCTOR!💟🙏🙏🙏🙏🙏🙏🙏🙏🙏🙏
Very useful information
Very informative talk and really outstanding delivery 🙏
Very very useful sir thanks!!!!!
👍..Very.. Very... CLEAR..!!.🌹!!
What is grade 1 prostatomegaly.
very useful informations and guide lines.Thanm you Dr.
നല്ല അവതരണം Dr.
Thanks for your valuable information...
ആളുകൾക്ക് ഉപകാരം. Sr
Simply explained . Thanks.
ഡോക്ടർ ആരെന്നു പറയുന്നില്ല ഇത്രയും നല്ലൊരു ഡോക്ടറുടെ പേര് പറയണം
- Np
Check Lakeshore hospital website he still there ?
Parayillaa
Dr Datson George, Urologist.
ആദ്യം മുഴുവൻ കണ്ടു നോക്ക്. DR. Datson urologist keyhole clinic edappally ernakulam.. Phone number അവിടുണ്ട്
Good advice indeed. Thank you Doctor.
God Bless Dr. Ladiesundavumo
Nalla upakarapradamaya in4mation
Thanks.
CongrajulTions'dr forthis'mostvaluabl informatkons
Hormone treatment ചെയ്ത രണ്ടു പേർ മരിച്ചതായിട്ട് എനിക്കറിയാം.
Thank you Doctor very much informative।🌹
വെളളം ധാരാളം കുടിക്കുക ഇതെല്ലാം നിസ്സാരമാണ്
പ്രോസ്റ്റേറ്റ് വീക്കം വരുമ്പോൾ തന്നെ പൂമ്പൊടി കഴിക്കൂ. മറ്റു കുഴപ്പങ്ങൾ ഒഴിവാക്കൂ. ഓപ്പറേഷൻ ചെയ്താൽ ഉദ്ധാരണ ശേഷി നഷ്ടപ്പെടും.
Sk.nair From where to be had this * poompodi *?
@@premrajpk9322 Amazon
very good - thank you
@@jayshree1992 prostrate pazuppe und age 24 entha solution 😔
Thank you very much Doctor 🙏🙏🙏
I think it is better to get a Check up after Sixty years , if the urine pass without any Obstruction and Colour change.
Is Homeopathy good treatment. Does it work.
It is very help full information for my family.
Good information sir, thanks 👍👍❤
Dr, ഏത് ആശുപത്രിയിൽ ആണ്, pohn no, തരാമോ??
Very good message Dr
Very good explanation for related patients. Thanks Dr.👍👍👍👍👍
Very good information. Very much thanks sir
വളരെ നന്ദി dr 😊
നിലവിൽ പ്രശ്നം ഉണ്ട്...8 മാസം മുൻപ് 1.63
ഇപ്പൊ.1.43 ആണ് സൈസ് 33
Age 47.40 മുതൽ യൂറിൻ പ്രശ്നം ഉണ്ട്.
എന്റെ അച്ഛന് 32cc ഉണ്ട്. അത് പ്രശ്നം ആണോ
@@kavya-lm3fs 100cc ഉണ്ടെങ്കിൽ സർജറി ചെയ്യാറുള്ളു എന്നാണ് അറിഞ്ഞത്. ഞാൻ ആയുർവേദ മരുന്ന് കഴിക്കുന്നു. സൈസ് 28 ആയിട്ടുണ്ട് ഇപ്പോൾ
@@ubaispothiyil2251 എന്റെ അച്ഛന് 28cc ആണ് test ചെയ്തപ്പോൾ കാണിച്ചത് psa ടെസ്റ്റിന് കൊടുത്തിട്ടുണ്ട്... Mildly enlarged ആണ് but echotexture normal ആണ്... ഇത് cancer ന്റെ ലക്ഷണം ആണോ..??😟
Eetha onnu paranjheruoo .pls reply@@kavya-lm3fs
Hello doctor, thank you for the informative session. How consult you personally. Address and timings പറയുകയാണെങ്കിൽ ആവശ്യം ഉള്ളവർക്കു അങ്ങയെ വന്ന് കാണാൻ സാധിക്കും.
Nice talk thanks
Dr Sirമലമൂത്ര വിസർജനംനടന്നു കഴിഞ്ഞാൽവീണ്ടും ഇടയ്ക്കിടയ്ക്ക് മൂത്രം വരുന്നത് എന്തുകൊണ്ടാണ്... 🙏
See doctor urgently
Very informative..where is your clinic or hospital ?
Very good Dr.
Nalla doctor🎉
Good information PEDICHAANENKILUM KANDU 🙀😿
മൂത്രത്തിൽ പാടപോലെ വരുന്നത് എന്തു കൊണ്ടാണ്
നാഭിയിലും ഊരക്കും വേദനയും ഉണ്ട്
എന്താ അതിനു കാരണം
മൂത്രത്തിൽ കൂടി പ്രോട്ടീൻ ലീക് ആകുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യിക്കുക. Creatinine ചെക് ചെയ്യുക.
DR GOOD MSG THANKU 🙏🙏🙏🇦🇪🇦🇪🇦🇪
Excellent information thanks sir
Very good narration. Keep it up. I had prostate infection and fever. PSA was 64. After taking VELTAM, now it's around 1.6. Should I screen for cancer?
ഒരു കാര്യം പറഞ്ഞോട്ടെ, എൻ്റെ അനിയന് പ്രേസ്റ്റേറ്റ് ക്യാൻസർ വന്നു. പക്ഷെ മൂത്രതടസ്സമോ അതുമായി ബനധപ്പെട്ട പ്രശ്നമോ ഉണ്ടായില്ല അതിനാൽ മറ്റ്ടെസ്റ്റുകൾ നടത്തികൊണ്ടിരുന്നു. സി റ്റി എടുത്തപ്പോളാണ് അറിഞ്ഞത് എല്ലിനെകൂടി ബാധിച്ച കാര്യം😢
എത്രയും വേഗം നല്ല ഡോക്ടറെ കാണുക എറണാകുളം ലിസ്സി ആസ്പത്രിയിൽ Dr: Jayasankar നല്ലതാണ് എന്റെ ഭർത്താവ് ഈ പ്രശ്നം വന്ന് തളർന്ന് പോയതാണ്
സർ എവിടെയാണ് വർക് ചെയ്യുന്നത് നേരിട്ടൊന്നു കാണാൻ വേണ്ടിയാണ് 🙏
പാലക്കാട് എവിടെ നല്ല ഹോസ്പിറ്റലിലുള്ളത് കാണിക്കാൻ
Very Good information sir
എപ്പോഴും മൂത്രം ഒഴിക്കുന്നു അരമണിക്കൂറിനുള്ളിൽ, ഇത് എന്തെങ്കിലും പ്റശ്നമാണോ
Thank you doctor 👍
എനിക്ക് PSATest ൽ കുറച്ചു കുടുതൽ, കണ്ടതനുസരിച്ചു,, MR 1, എടുത്തു,, അതിൽ ഒന്നും കാണാത്തതിനാൽ,, ബായോസ്പി ചെയതു,,, അതിലും നെഗറ്റിവ് ആയിരുന്നു, വീണ്ടും ഡോക്ടർ പറഞ്ഞു,, ഒന്നും കുടി ബയോസ്പ്പി, ചെയ്യാൻ അതിലും നെഗറ്റീവ് ആയിരുന്നു,,,,, അത് കൊണ്ടു ഇനി , P, SA,,, Test ചെയ്ത ൽ,, അതിൽ ,കുടുതലാണങ്കിൽ വീണ്ടും ചെയ്ത ഏല്ലാ ടെസ്റ്റ് കളും ചെയ്യണ്ടി വരുമോ ഡോക്ടർ
Doctorethuhospitanuphonenokittumo
Psychiatric medicine upayogiykkunnavarkkum moothram ozhinjupovatha condition undaavum
Good information dr.thank thank you
സാർ നല്ല അവതരണം നല്ല അറിവ് ☺💋😍💋👌👍👋💪
Thank you Doctor
ഡോക്ടർ.. ഏതു ഹോസ്പിറ്റലിൽ ആണ്... പേര്.. സ്ഥലം എന്നിവ എല്ലാം ഒന്ന് പറഞ്ഞിരുന്നു വെങ്കിൽ...
നല്ല വിവരണം താങ്ക്യൂ
Excellent information.
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് സർ
മൊബൈൽ നമ്പർ തരുമോ?
ഉപകാര പ്രദമായ. കമെന്റ് 👌👌👌
Dr:blood cheruthaitt varum beejathill ninn enda karanam