Variety media job qualification 1) കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി 2) PHD from കുംഭാരം കോളനി 3) fatherless friendly behaviour 4) തന്തയ്ക്ക് വിളിച്ചാലും content ആക്കി മാറ്റാനുള്ള working skills
PLZ don't poke Dhyan too much... He is an actor, script writter and more over a Director....( Forget the Son of Brillant Actor ) but give him atleast minimum respect.... He is cool guy but don't exploit it...❤❤
അവതാരകരോട് അനിഷ്ടം ധ്യാനിന്റെ മുഖത്ത് ന്ന് വ്യക്തമായി വായിച്ചടുക്കാം. ധ്യാൻ ഇഷ്ടമല്ലാതെ ഇരുന്നു കൊടുത്ത ഇടർവ്യൂ എന്ന് മേന റിസത്തിൽ നിന്നും വ്യക്തം. ഒരു standerd ഉം ഇല്ലാത്ത anchor രണ്ടും മഹാ ബോറ്
Actors നിങ്ങടെ മുന്നിൽ വന്ന് ഇരിക്കേണ്ടി വരുന്നത് അവരുടെ ജോലിയുടെ ഭാഗം ആയതുകൊണ്ടാണ്.ഇന്റർവ്യൂ എന്ന പേരിൽ ഇത്രയൊക്കെ തരംതാവരുത് anchors,,കുറച്ചു റെസ്‌പെക്ട് ഒക്കെ ആവാം.മര്യാദയുള്ള എന്തേലുമൊരു ചോദ്യവും ആവാം. കഷ്ടം തന്നെ ഇത്
ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ …വെറുപ്പിക്കുന്ന രീതിയുള്ള സംസാരം..ധ്യാൻ ചേട്ടനെ സമ്മതിക്കണം ഈ രണ്ട് ആങ്കസിനെ സഹിച്ചു ഇരുന്നതിൽ അവിടെ…🙏🏽സിനിമയെ കുറിച്ച് ചോദിക്കുന്നതിനു പകരം അവരുടെ പേഴ്സണൽ കാര്യങ്ങൾ പറഞ്ഞു വെറുപ്പിക്കൽ 😬.വല്ലാത്ത ഒരു ഇന്റർവ്യൂ 🙏🏽
എന്ത് തല്ലിപ്പൊളി ഇന്റർവ്യു ആണ്.. ധ്യാൻ ചേട്ടനെ സമ്മതിക്കണം... ഇനി ധ്യാൻ ചേട്ടൻ ഇവർക്കു ഇന്റർവ്യൂ കൊടുക്കില്ലെന്നു തോനുന്നു... പടത്തെക്കുറിച്ചു ഒരു തേങ്ങയും ചോദിക്കുന്നില്ല.. ഇവർ ഫുൾ ഇവരുടെ കഥയും പിന്നെ കൊറേ personal ചോദ്യങ്ങളുമായി സമയം കളഞ്ഞ്..
വിനീത് ശ്രീനിവാസന്റെ എമണ്ടൻ പടം വരുന്നു🔥 അതിൽ ഏറ്റവും നല്ല റോൾ ധ്യാൻ ശ്രീനിവാസൻ🔥 NB: ചേട്ടന്റെ ഉപദേശം ആ പടം വരുന്നിടം വരെ ഒരു ഇന്റർവ്യൂ ഒരു പബ്ലിക് വേദികളിലും നിലവാരം കുറഞ്ഞ സംസാരവും ഉണ്ടാകരുത് 😄
ഇ കഴിഞ്ഞത് ഒരു ഇന്റർവ്യൂ ആയിരുന്നോ 😂😂, ഫുൾ എന്റർടൈൻമെന്റ്,വിളിച്ചു വരുത്തി അപമാനിച്ചപോലെ. ദധ്യൻ ചേട്ടന്റെ മുഖത്തെ എക്സ്പ്രഷൻ 😂, രണ്ട് അങ്കേഴ്സും ഒന്നിനൊന്നു മെച്ചം 😢😂😢😂
Past interview vach nokkumbo dhyan was so patient and don't show his discomfort to the anchors Seriously what was their Mission laughing without any reason 🧐
അവതാരകർ കുറച്ചെങ്കിലും നിലവാരം പുലർത്തണം.. ഇന്റർവ്യൂകളിൽ charming ആയ ധ്യാനെ മൂഡ് ഓഫ് ആക്കി ഉറക്കം തൂങ്ങി ധ്യാൻ ആക്കിയ അവതാരകർക്ക് അഭിനന്ദനങ്ങൾ 😎
Dhyan deserves bit more respect . Though he is a friendly person , don’t take him so much for granted . He is getting irritated.
True
he will get how he behave to others.
@@shamet666 he hasn’t behaved bad to anyone . He definitely deserves bit more respect .
@@SmithaPillai011 he cracs non veg jokes sams happened here that's all
Dhyan deserves a lot more respect
Variety media job qualification
1) കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി
2) PHD from കുംഭാരം കോളനി
3) fatherless friendly behaviour
4) തന്തയ്ക്ക് വിളിച്ചാലും content ആക്കി മാറ്റാനുള്ള working skills
Vaa thurakunnathee negative parayaaan chothikkaan😂
Ithum koodii include cheyyanam
കുംഭാരം കോളനി?
😂😂😂 ath 💯👍
ഏറ്റവും ദേഷ്യം തോന്നിയ രണ്ടു അവതാരകർ..... Variety media കുറച്ചു കൂടെ ശ്രദ്ധിക്കണം 💔💔💔
ഈ രണ്ട് ആങ്കർമാർ വളരെ തോൽവിയാണ് സിനിമയെപ്പറ്റി ഒന്നും ചോദിക്കുന്നില്ല
സത്യം
Anchors verum Chali..🤮
Randum loka Pezhakala
💯
Sathyam
Cringe... 🥴😖 ആദ്യമായിട്ടാണ് ധ്യാൻ ഒരു ഇന്റർവ്യൂയിൽ ഇതുപോലെ ഇരിക്കുന്നത് കാണുന്നത്...വല്യ interest ഇല്ലാത്തപോലെ ഇരിക്കുന്നത് കാണുന്നത്.. പിന്നെ ധ്യാനിനെ പറഞ്ഞിട്ട് കാര്യമില്ല അത്ര cringe ആയിരുന്നു.. 🤷🏻♀️
ധ്യാനിൻ്റെ കളി ഇവൻ്റെയടുത്ത് നടക്കില്ല. അത്ര തന്നെ!
ഇത്ര അധികം വെറുപ്പിച്ച ഒരു ഇന്റർവ്യൂ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🤦🏼♂️🤦🏼♂️🤦🏼♂️ രണ്ടെണ്ണത്തേയും സഹിച്ച ധ്യാനേ നിങ്ങൾക്ക് ബിഗ് സല്യൂട്ട്
Patience level of dhyan ❤
പുള്ളിയുടെ ക്ഷമ 🙏. ആദ്യമായിട്ടാ ഇങ്ങേരു ഇത്രയും irritated ആയി ഒരു ഇന്റർവ്യൂ ചെയ്യുന്ന കാണുന്നത്.
So what ആയാലും നെഗറ്റീവ് കോമെടി അടിക്കാറുണ്ട്
👌
He is enjoying👍
Yes ofcourse
തീരെ നിലവാരമില്ലാത്ത ഒരു അഭിമുഖം. ധ്യാൻ ചേട്ടനു വേണ്ടി മാത്രം കുറച്ച് നേരം കണ്ടു.
ശെരിക്കും ഇവരാണ് ശ്രീനാഥ് ഭാസിയ interview ചെയിണ്ടിരുന്നത്.2തെറി പറഞ്ഞിരുന്നേലും പ്രേഷകർക്ക് ഒരു സന്തോഷം തോന്നിയേനെ
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
PLZ don't poke Dhyan too much... He is an actor, script writter and more over a Director....( Forget the Son of Brillant Actor ) but give him atleast minimum respect.... He is cool guy but don't exploit it...❤❤
True
True mahn.. true! Waste of time
Script Writer or whatever he will get what he deserves. He always crack jokes and other things so dont be so srz
@@shamet666elladthum undello
2:06 video started ❤
Dhaivam❤
ദൈവത്തെ ഓർത്ത് ഇതിനെ ഒന്നും interview എടുക്കാൻ വിടരുത് ..
അവതാരകരോട് അനിഷ്ടം ധ്യാനിന്റെ മുഖത്ത് ന്ന് വ്യക്തമായി വായിച്ചടുക്കാം.
ധ്യാൻ ഇഷ്ടമല്ലാതെ ഇരുന്നു കൊടുത്ത ഇടർവ്യൂ എന്ന് മേന റിസത്തിൽ നിന്നും വ്യക്തം.
ഒരു standerd ഉം ഇല്ലാത്ത anchor രണ്ടും മഹാ ബോറ്
ലെ ധ്യാൻ; ശവങ്ങൾ ഒന്നു എണീറ്റു പോയിരുന്നെങ്കിൽ😢😢😢
😮😂😂
He is not the old Dhyan... I appreciate it....
he know how to play the card❤
Angerde patience level💯🙏🏻🙏🏻😂
sathyam
Shane nigam..ath endayalum nadakkathilla🔥🙂thankyou dhyan!!!!!! I always wanted to say this to her😂😂💯
3:47 ഇത്രേം ഗതികെട്ട പെൺപിള്ളേർ കേരളത്തിൽ ഉണ്ടോ 🤣
Verity മീഡിയക്ക് അഭിനന്ദനങ്ങൾ, ഈ ആംഗർമാരെ ഒരുമിച്ചു കൊണ്ടുവന്നതിനും ധ്യാനിനെയും കാണികളെയും വെറുപ്പിച്ചതിനും.😂.
Oru interview kk minimum quality maintain cheythoodeee?
What is this . ! !
സിനിമയെ പറ്റി ഒന്നും മനസിലായില്ല..ദ്യൻ ഉള്ളതുകൊണ്ട് മാത്രം കണ്ടൂ ❤
Actors നിങ്ങടെ മുന്നിൽ വന്ന് ഇരിക്കേണ്ടി വരുന്നത് അവരുടെ ജോലിയുടെ ഭാഗം ആയതുകൊണ്ടാണ്.ഇന്റർവ്യൂ എന്ന പേരിൽ ഇത്രയൊക്കെ തരംതാവരുത് anchors,,കുറച്ചു റെസ്‌പെക്ട് ഒക്കെ ആവാം.മര്യാദയുള്ള എന്തേലുമൊരു ചോദ്യവും ആവാം. കഷ്ടം തന്നെ ഇത്
വിളിച്ചുവരുത്തി ഒരുമാതിരി കളിയാക്കുന്ന പോലെ അവതാരകർ ഓവറല്ലെ ഒരു സംശയം
Ith kanunna alkare adyam tallanam pine interview nu vanna alkare tallanam
Give minimum respect to their time.....
Such a nice interview, ithoru prothsahanamayi eduthu iniyum interview cheyyunnathu randu perum thudaranam, nasikkanam.
തല വെച്ചും പോയി, ഇറങ്ങി ഓടാനും പറ്റുന്നില്ല ,. അവസ്ഥ 😂
14:46 ഇനി എവിടുന്നേലും ബാക്കി ഉണ്ടോ
Verupich! These anchors are so dumb 😂
Hats off to Dhyan for showing that much patience 🙏🏻
ധ്യാൻ mood off ആയിട്ടു ഇരിക്കുവാണോ അതോ ഇവര് ആക്കിയതാണോ
ആ പെണ്ണ് കാരണം ആകും... അവൾ വളിച്ച ഇന്റർവ്യൂ ആണ്
തടി കുറഞ്ഞേൽ പിന്നെ ആൾ കുറച്ചു dull ആണ്
Lady anchor bayankara veruppikkal aanallo
തടി കുറഞ്ഞപ്പോൾ ഇങ്ങനെ ആയതാ
Afteraa daav 🎉
ഏതോ വഴിക്ക് പോയപ്പോ ഒരു ഇന്റർവ്യു ചെയ്തിട്ട് പോയേക്കാം എന്ന് വെച്ച് കേറിയ 2 അവതാരകർ 😂
Old dhyan is back😯
പഴയ ധ്യാനിനെ ഞങ്ങൾക്ക് തിരിച്ചുകിട്ടി👍
Melinjo
ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ …വെറുപ്പിക്കുന്ന രീതിയുള്ള സംസാരം..ധ്യാൻ ചേട്ടനെ സമ്മതിക്കണം ഈ രണ്ട് ആങ്കസിനെ സഹിച്ചു ഇരുന്നതിൽ അവിടെ…🙏🏽സിനിമയെ കുറിച്ച് ചോദിക്കുന്നതിനു പകരം അവരുടെ പേഴ്സണൽ കാര്യങ്ങൾ പറഞ്ഞു വെറുപ്പിക്കൽ 😬.വല്ലാത്ത ഒരു ഇന്റർവ്യൂ 🙏🏽
Food കുറഞ്ഞതിന്റെ ക്ഷീണം മുഖത്തു കാണാം. നല്ലവണം food കഴിക്കുന്നവർ പെട്ടെന്നു കഴിക്കാതിരിക്കുമ്പോൾ ഭയങ്കര ക്ഷീണം ആണ്
Ksheenam alla he is irritated
Fitness keep cheythaal chekkann poli look ❤️🔥👌
Itrem veruppikal interview kandittila.bore.
Guest are really getting annoyed bsc of these anchors.its really visible in their talk and body language.
Dhyane gym body ak.. Poli ayrkkum🔥
ബോയ് അംഗർ ഇജ്ജാതി cringe 🙏 ധ്യാനിന് തന്നെ ഇറിറ്റേഷൻ ആകുന്നു സ്വയം പൊട്ടൻ ആയി കളിക്കുന്നു
ഇത് ഞങ്ങളുടെ ധ്യാൻ അല്ല, ഞങ്ങളുടെ ധ്യാൻ ഇങ്ങനെ അല്ല
This interview is really felt like a grabage... There is no relevant questions and totally disgusting.. Please avoid these type of childish anchor s
ധ്യാൻ സൂപ്പറായല്ലോ.... 👍👌
Boy anchor yemma verpikalaa💩avante english comedy🤬🤬
First time seeing dhyan irritated by interviewers👎
11:38 Ethum Oru baghyam😂😂😂😂
ധ്യാൻ എന്തൊരു ചേഞ്ച് 🔥❤️
ചിരിച്ചു ചിരിച്ചു ഒരു വഴിയായി..😂😂😂😂
Give some respect vroh🤷🏻♂️👏👏
എന്ത് തല്ലിപ്പൊളി ഇന്റർവ്യു ആണ്.. ധ്യാൻ ചേട്ടനെ സമ്മതിക്കണം... ഇനി ധ്യാൻ ചേട്ടൻ ഇവർക്കു ഇന്റർവ്യൂ കൊടുക്കില്ലെന്നു തോനുന്നു... പടത്തെക്കുറിച്ചു ഒരു തേങ്ങയും ചോദിക്കുന്നില്ല.. ഇവർ ഫുൾ ഇവരുടെ കഥയും പിന്നെ കൊറേ personal ചോദ്യങ്ങളുമായി സമയം കളഞ്ഞ്..
7:51 😂😂😂
10:53 😂😂😂 11:01
Oru Koppile Interview 😊
a anchorinea maatttu😂 ethroyyo nalla anchors und😅.ith al verpeeruu😂😂😂
dhyan chettan poli❤😂
Oh sathyam ivan etha e alavalathi...patya mandhabundhi orennam koodeyum
ദ്യാനിന്റെ ഗൗരവം അതിൽ ഒരു കോമഡി ഉണ്ട് 😎
Intro editor mass💥👌🏻
Oombiya anchors and oombiya questions
Dhyan sahich ഇരുന്നതിന് 👏👏
സത്യം 😂
ഓവർ ആക്കി അരോചകം ആക്കി കളഞ്ഞു... ധ്യാൻ തന്നെ irritated aayi
15:53 mugath noki ooki vittu 😂😂
Anchors please do an interview for sreenadh bhasi. you will get clear idea about respect ,limit,more over the content .
4:25 ഊക്ക് വാങ്ങിക്കാൻ ശപഥം എടുത്ത മനസാണ് ഈ ആങ്കറിന്റേത് ... നമുക്ക് തടയാനാവില്ല ....
Dyan നിൻ്റെ മുഖം വന്ന വരക്കം😂😂😂😂😂
ചീഞ്ഞ ട്രോഫി ക്ക് ഇന്റർവ്യൂ നു വേണ്ടി ചീഞ്ഞ രണ്ടു അവതാരകർ
വിനീത് ശ്രീനിവാസന്റെ എമണ്ടൻ പടം വരുന്നു🔥 അതിൽ ഏറ്റവും നല്ല റോൾ ധ്യാൻ ശ്രീനിവാസൻ🔥
NB: ചേട്ടന്റെ ഉപദേശം ആ പടം വരുന്നിടം വരെ ഒരു ഇന്റർവ്യൂ ഒരു പബ്ലിക് വേദികളിലും നിലവാരം കുറഞ്ഞ സംസാരവും ഉണ്ടാകരുത് 😄
8 minute Ayapoo thanney back adichu poya najn😵Dhyan 🫡His patience Level🙂
*no one can replace dhyan💯😂🔥*
Congratulations Dyan.... concious about body now
Shokam interview
Unda interview 🙌
Ente ponne....ചിരിച്ചു പണ്ടാരമടങ്ങി😆😆😂😂😂😂😂🤣🤣👌👌👌
ധ്യാൻ loook 🔥🔥🔥
Aged look aayi bro
@@stuffsinformers5795ipo manasilayo enthina aged look pidiche enn
*no one can replace dhyan's thug💯🤣🔥*
Chuuper interview 🙌🏽🥴
Hatsoff editing team😂😂😂
Dhyan na maduppich😂
വളിച്ച രണ്ടു ആങ്കർമാർ....
ഇ കഴിഞ്ഞത് ഒരു ഇന്റർവ്യൂ ആയിരുന്നോ 😂😂, ഫുൾ എന്റർടൈൻമെന്റ്,വിളിച്ചു വരുത്തി അപമാനിച്ചപോലെ.
ദധ്യൻ ചേട്ടന്റെ മുഖത്തെ എക്സ്പ്രഷൻ 😂, രണ്ട് അങ്കേഴ്സും ഒന്നിനൊന്നു മെച്ചം 😢😂😢😂
*no one can replace dhyan💯😂🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഒരു ദിവസം തന്നെ കുറേ ഇൻ്റർവ്യൂ കൊടുത്തിട്ട് ഇരിക്കുകയാണ്.
ഇജ്ജാതി പൊളി 😂😂
ശരിക്ക് നിങ്ങൾ എന്തിനാ അവരെ മൂന്നു പേരെ വിളിച്ചുവരുത്തി 😂😂😂
Dhyan❤😂
Aaa Anger ne eduthu thookiyeriyan thonunnavar like adi😀
7:52 8:10 😂😂😂😂 2:08 4:59 5:24
13:19 🤣🤣🤣🤣🤣തീർച്ചയായിട്ടും
Past interview vach nokkumbo dhyan was so patient and don't show his discomfort to the anchors
Seriously what was their Mission laughing without any reason 🧐
Nalla bore anchors
രണ്ടുപേരും കൂടെ ആ anchor വിഷ്ണുവിന്റെ അടുത്തോ മറ്റോ ട്യൂഷന് പോയാൽ നന്നാവും
Asla marley(hila) thadicha polund actressine kanan, and sound also😊
Editor kollam 🔥🔥🔥🔥🔥
Editor neeyaleda 😂
I think dhyan won't give interview to this boy hereafter 😅😅. Thonniyavar undo?!
14:55😂
Ithrayum mosham interview charithrathil undakilaaa😢😢😢😢.... Alpam respect koduth... Minimum quality ula questions chodhiku😐😐😐😐
These Anchors are irritating the celebrities and viewers
Dyan chettan entho oru sangadam pole feel cheyyunnu... He is so disturbed
Varuna thirthiyil katta rum adikan pati kanilarikm
chekkan adicha joint adipoli breed aanu........ 💥
😂😂😂ഒരുപാടു ചിരിച്ചു 🎉🎉❤
Chali vaari eriyuvaanallo randum kude 😅
നിന്റെ ദേഹത് ആണോ എറിഞ്ഞേ.
Mastani❤❤❤❤❤