ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം !! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 57

  • @Rahmarasheed56
    @Rahmarasheed56 8 місяців тому +25

    ഞാൻ 2 പ്രാവശ്യം 4വീൽ fail ആയി പഠിപ്പിക്കുന്ന സർ നല്ലവണ്ണം വഴക്ക് പറയും വൃത്തി കെട്ട തെറി പറയും അദ് കാരണം വീണ്ടും അങ്ങോട്ട്‌ പോകാൻ വളരെ മടി ഫുൾ കോൺഫിഡൻസ് പോയി ടെസ്റ്റ്‌ ഗ്രൗണ്ടിൽ നിന്നും എന്നെ ചീത്ത പറഞ്ഞു പേടിപ്പിച്ചു ഈ സാറിന് നല്ല സ്‌നേഹം ഉണ്ട് നിങ്ങളുടേ ഭാഗ്യം

    • @nazeemac1497
      @nazeemac1497 8 місяців тому +3

      എന്റെ സാറും അത് തന്നെ ആയിരുന്നു. പക്ഷെ വേറെ ക്ലാസ്സിൽ പോയി ഞാൻ H ittupadichu. കാരണം ആദ്യം പോയ സാറിന്റെ ചീത്ത പറച്ചിലും വായയിൽ കൊള്ളുന്ന എന്തും അവൻ പറയുമായിരുന്നു. അത് കൊണ്ട് എനിക്ക് ഒന്നും മനസ്സിൽ ആകുന്നുമില്ല അവിടെ ക്ക് പോകാൻ എനിക്ക് ഭയങ്കര പേടിയും. അത് കാരണം ഞാൻ പുറത്തു പോയി പഠിച്ചപ്പോൾ ഞാൻ പാസ്സായി...

  • @ramshiworld1472
    @ramshiworld1472 8 місяців тому +3

    ടൂവീലർ എനിക്ക് ഫസ്റ്റ് ടെസ്റ്റിൽ തന്നെ പാസായി മാഷാ അള്ളാ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു ബട്ട് എങ്കിലും പാസായി 🤲🏻

  • @sareenasalamsapoosworld-ws3sn
    @sareenasalamsapoosworld-ws3sn 8 місяців тому +3

    വളരെ വളരെ informative ആയിട്ടുള്ള video.....👍🏻👍🏻👍🏻👍🏻thankyou somuch sir......

  • @IGNTTHAGGAN
    @IGNTTHAGGAN 8 місяців тому +6

    എന്റെ അളിയാ നിങ്ങളുടെ നാട്ടിൽ വന്നിട്ടാണെകിലും നിങ്ങളുടെ അടുത്തിന്ന് ഡ്രൈവിംഗ് പഠിചാൽ മതിയായിരുന്നു 😢 ഞാൻ കോഴിക്കോട് ആണ് എന്നെ പഠിപ്പിക്കുന്ന അവൻ വെറും കലിപ്പ് ആണ് നിങ്ങളൊക്കെ എത്ര കൂൾ ആയി സപ്പോർട്ട് ചെയ്ത് പഠിപ്പിക്കുന്നത് കാണുമ്പോൾ കൊതി തോന്നുവാ 🥲🥲

  • @ejniclavose1897
    @ejniclavose1897 8 місяців тому +2

    Niyamam Ganesh
    Mathram. thirumanichal pora

  • @SijySanthosh-yp6on
    @SijySanthosh-yp6on 8 місяців тому +1

    ടെസ്റ്റിന് പോകുമ്പോൾ ടു വീലർ സ്പീഡ് അഡ്ജസ്റ്റ് cheythittundavumo

  • @HanoonasherinHanoona
    @HanoonasherinHanoona 8 місяців тому +1

    Hello sir. Njan 2years munp rwo and four wheeler lqearung kazhinju... Test date aayappo annu attent cheyyan pattiyillaa.... Pinnay ath stop cheyrh. Ipo kazhinja month learning puthukkiyit... Ith varay test date kitiyitillaa..enik ipo two wheeler mathram eduthal mathy... Puthukkiyath kond 2koodiye cheyyan pattu ennu driving schoolinnu paranjad. Apo testinu povumpo avidunnu aano ath cancel cheyyan pattulluu... Ath kond pinnay licence edukkan enthenkilum budhimutt undavumo... Please replay...

  • @കുട്ടൂസ്-ശ9ണ
    @കുട്ടൂസ്-ശ9ണ 8 місяців тому

    ചേട്ടായി.. ഈ smart കാർഡ് ലൈസൻസ് ലേക്ക് മാറ്റണം എന്ന് പറയുന്നു... അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാ details പറയോ... പ്ലസ്...

  • @aadilaila7805
    @aadilaila7805 8 місяців тому

    ടൂവീലർ 8 എടുക്കുമ്പോൾ ആ ഒടിഞ്ഞു വരുന്ന ഭാഗത്ത് ആക്സിലേറ്റർ ലോക്ക് ആകുന്നു 😢 ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു തരുമോ ഞങ്ങളുടെ ടെസ്റ്റ് ഗ്രൗണ്ട് മലമ്പുഴ ആണ്

  • @sreyak6390
    @sreyak6390 7 місяців тому

    Inn test aayirunnu...pass ayi,ningale videos okke kanditta confidence kittiyath... thankyou so much ❤

  • @AkhilaAjeesh-g5e
    @AkhilaAjeesh-g5e 6 місяців тому

    Sir u turn edukkumbo signal onnum kanikkande?

  • @AjithAchu-qq7ym
    @AjithAchu-qq7ym 8 місяців тому

    Bro enn test ayirunnu pass ayi thanks for everything ❤

  • @Hanan-nc9ft
    @Hanan-nc9ft 8 місяців тому

    Aadhar cardaano must atho namml upload chytha proof nte original alle?
    Eg:birth certificate & sslc book aan koduthathenkl ath randintyum original alle edukkande??

  • @AadhinAlFayad
    @AadhinAlFayad 8 місяців тому +2

    ഞാൻ 8 പാസ്സ് ആയി but ഇതുവരെ ലൈസൻസ് കിട്ടിയില്ല

    • @abaanabu2558
      @abaanabu2558 8 місяців тому

      Enikum dec 14 test kazhinju ithu vare kitittilla

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  8 місяців тому

      ua-cam.com/video/0JRfddOApJU/v-deo.htmlsi=t4cOA03B5Fywk5Z7

    • @abaanabu2558
      @abaanabu2558 8 місяців тому

      Aa njan video kandirunnu app njan use cheyiunnund..

  • @Midlaj_10
    @Midlaj_10 8 місяців тому

    Super class nallvnnam ..manasilayi

  • @AjithAchu-qq7ym
    @AjithAchu-qq7ym 8 місяців тому

    Bro thanks ❤

  • @Sameer-qh5ke
    @Sameer-qh5ke 8 місяців тому

    Super adipoli

  • @viswaskrishna9832
    @viswaskrishna9832 8 місяців тому

    Najn 8 and H pass ayi.But road fail ayi inni 8 and H edukkano.retestil

  • @MyHomeMyFood10
    @MyHomeMyFood10 8 місяців тому

    February 6th. Test

  • @TheVijeshvijay
    @TheVijeshvijay 8 місяців тому +2

    MVD വഴിയിൽ ചെക്കിങ്ങ് ചെയുമ്പോൾ നമ്മൾ അവരുടെ അടുത്തേക്ക് പോകണമോ അതോ അവർ നമ്മുടെ അടുത്ത് വരണമോ.. നിയമം എന്താണ് പറയുന്നത്...??

    • @spectacularflower9663
      @spectacularflower9663 8 місяців тому

      Sit inside your vehicle

    • @TheVijeshvijay
      @TheVijeshvijay 8 місяців тому

      @@spectacularflower9663 😂😂
      Yup i will sit inside the vehicle....
      എല്ലാ റൂൾസും പഠിപ്പിക്കുന്നവർ ഇത് മാത്രം പഠിപ്പിക്കാൻ മറക്കുന്നത് കൊണ്ട് ഒരു ചോദ്യം ചോദിച്ചത് ആണ്...
      ലൈസൻസ് ഒക്കെ tough ആകുമ്പോൾ ഇറങ്ങി വന്നു MVD കഷ്ടപ്പെട്ട് പണി എടുക്കണം എന്ന നിയമം ഉള്ളത് കൂടി ഡ്രൈവിംഗ് സ്കൂൾ കാർ പഠിപ്പിച്ചാൽ കൊള്ളാം ആയിരുന്നു.
      അല്ലെങ്കിൽ ഒരു സൈഡ് മാത്രം നിയമം ഉള്ളു എന്ന പോലെ ആകും..

  • @aleenasworld1611
    @aleenasworld1611 8 місяців тому

    ഞാൻ അപൂർവഡ്രൈവിംഗ് സ്കൂൾ ആണ് ടെൻഷൻ കാരണം രണ്ടു പ്രാവശ്യം ഫെയിൽ ആണ് ഇനി ഫെബ്രുവരി12 nu aduth date .sir ടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്ന മെസ്സേജ് പറയാമോ പ്ലീസ്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  8 місяців тому

      January 12🙄🙄🙄

    • @ibrahimpk2701
      @ibrahimpk2701 8 місяців тому

      എന്റെയും അസ്ഥ

    • @aleenasworld1611
      @aleenasworld1611 8 місяців тому

      Sorry February 12

    • @faihazayyan6980
      @faihazayyan6980 8 місяців тому +1

      എനിക്കും feb 12 നാണ്. Pass ആയ്യി കിട്ടട്ടെ

    • @chinnu8898
      @chinnu8898 8 місяців тому

      Ethelum paatt paadikond odikkuka.😅 Njn try cheyth .pass aayi

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 місяців тому

    🙏🙏👍👍

  • @asworld2997
    @asworld2997 8 місяців тому +1

    1st👍😁😁😁

  • @bijeeshkumar4602
    @bijeeshkumar4602 8 місяців тому

    ❤❤🙏

  • @sareenasalamsapoosworld-ws3sn
    @sareenasalamsapoosworld-ws3sn 8 місяців тому

    Sir road test l സ്കൂട്ടർ മുന്നോട്ട് പോയി വലത്തോട്ട് തിരിയുമ്പോൾ അവിടെ വലത്തോട്ടുള്ള indicator &ഹാൻഡ് signal കാണിക്കണ്ടെ ..
    പ്ലീസ് reply

  • @asworld2997
    @asworld2997 8 місяців тому

    Logo kalakiiii.... Supr aayittundu🥰🥰🥰🥰👍👍👍

  • @mrashmil8501
    @mrashmil8501 8 місяців тому

    Innle ayirunu learning

    • @fareedafareeda1132
      @fareedafareeda1132 8 місяців тому

      എത്ര ചോദ്യം ഉണ്ടായിരുന്നു

    • @ANTONY-k2m
      @ANTONY-k2m 8 місяців тому

      Ethra question indayirunu bro?

    • @IGNTTHAGGAN
      @IGNTTHAGGAN 8 місяців тому

      @@ANTONY-k2m 30

    • @IGNTTHAGGAN
      @IGNTTHAGGAN 8 місяців тому

      @@fareedafareeda1132 30

  • @96561371352
    @96561371352 8 місяців тому

    ചേട്ടാ
    ഇന്ന് ആയിരുന്നു h test fail ആയി😔😔😔
    സ്പീഡ് കൂടി പോയി
    ആദ്യം എടുക്കുമ്പോൾ എല്ലാം തെറ്റി പോകും. പിന്നനെ അങ്ങോട്ട്‌ ശരിയാകും. Practice ചെയ്താൽ മതിയോ.സ്പീഡ് ആണ് പ്രശനം അതിനു എന്താ ചെയ്യേണ്ടത്. ഒരു മറുപടി തരാമോ