റോഡ് ടെസ്റ്റ്‌ പരാജയപ്പെട്ടാൽ, H- ഉം 8- ഉം വീണ്ടും എടുക്കണോ !! Princy Driving School

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 120

  • @smilepls4233
    @smilepls4233 2 місяці тому +7

    Vandi correct aayi side othukki park cheyyanum..pinne oro gear ilum clutch& brake use cheyth vandi othukkunnathum onnum video cheyyumo..pls

  • @sruthianil2599
    @sruthianil2599 День тому

    Njan groundil h edunnu
    Athu kazhinj sirumar vannal h edumbol fail avunnu🥺

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Місяць тому +1

    പാസ്സായി 3 days ആയി ഫോണിൽ ഇതുവരെ Message വന്നിട്ടില്ല

  • @vidyasumesh6554
    @vidyasumesh6554 2 місяці тому +4

    എനിക്ക് date 8ന് ആരുന്നു, ടെസ്റ്റ്‌ പാസ്സ് ആയി

    • @kannankollam1711
      @kannankollam1711 2 місяці тому

      എങ്ങനെയുണ്ട് വിദ്യ റോഡ്സ് എങ്ങനെ ഇരുന്നു പുതിയ മാറ്റങ്ങൾ ഉണ്ടോ

  • @Unknown-z7
    @Unknown-z7 2 місяці тому +3

    ഞൻ ഫെബ്രുവരിയിൽ കൊടുത്തതാണ് മാർച്ചിൽ leaners pass aayi.... Enittu may 25 date kitty... Sir te videosum practice kondu poyi but 8 kitty road fail aayi.... Ennitt veendum date kitty may 11 nu ennuvachel 2 day munne... ഭാഗ്യവാഷൽ pass aayi gooyss🥹❤️... Inni vandiyum mayi roatil iragam❤‍🔥

  • @noushibasheer3860
    @noushibasheer3860 2 місяці тому +14

    ടെസ്റ്റ്‌ തോറ്റാൽ എത്ര ദിവസം കഴിയും അടുത്ത ഡേറ്റ് കിട്ടാൻ

    • @Dontworry..7
      @Dontworry..7 2 місяці тому +3

      Ethra days edukkum?

    • @amalkrishna5436
      @amalkrishna5436 2 місяці тому +5

      Entath innale aayinnu ente road fail aayi enikk September 1st week aan date kittiyath

    • @Dreamerkerala
      @Dreamerkerala 2 місяці тому

      ​@@amalkrishna5436ennikkum

    • @aswathyks2905
      @aswathyks2905 2 місяці тому +3

      Test fail aayi 7 divasamkazhinjal niyamaparamayi date edukkam. pakshe ippol test nte ennam kurachadhinal kurachu divasam kazhinjanu date kittunnadh ennu maathram ( example aayi 21 nu fail aayal 28 nu date available aanel edukkam)

    • @Mhd_savad_
      @Mhd_savad_ 2 місяці тому

      ​@@amalkrishna5436road fail akkan endha karanmmee ❓❓❓🔺

  • @Baalajii
    @Baalajii 2 місяці тому +2

    Car and bike test edtha oraal car or bike ethelm onn fail ayaa nammak pass aya vandi odikkan patooo...atho randum pass ayii kayinja mathram anoo vandi odikkan patukaa

  • @anjuvasudevannair2194
    @anjuvasudevannair2194 Місяць тому +1

    Sirnte videos elam kande nannayitu practice cheythu.....Minigane arunu car + scooter.....2um kity....first chance....Thankyou sir.....

  • @shamilaparveen4432
    @shamilaparveen4432 2 місяці тому +3

    licence kayyil kittaan eatra maasam time edukkum ennu ariyaamo

    • @kannankollam1711
      @kannankollam1711 2 місяці тому

      അവർ ഓർഡർ അനുസരിച്ചാണ് ലൈസൻസ് വിടുന്നത് നിങ്ങൾ ഡ്രൈവിംഗ് സ്കൂളിലാണ് പഠിച്ചത് എങ്കിൽ നിങ്ങളെ തൊട്ടുമുൻപിൽ പാസായ ആളുകളോട് തിരക്കുക അവർക്കു വന്നെങ്കിൽ ഉടനെ നിങ്ങൾക്കും വരും അല്ലെങ്കിൽ ഫോണിൽ മെസ്സേജ് വരും ലൈസൻസ് അയച്ചിട്ട് തുടങ്ങിയെങ്കിൽ

  • @ajith493
    @ajith493 2 місяці тому +1

    ചേട്ടാ ചേട്ടന്റെ ഡ്രൈവിംഗ് സ്കൂൾ എവിടെയാണെന്ന് പറയാമോ പ്ലസ് ചേട്ടാ 🤗

  • @shamnasalim6885
    @shamnasalim6885 2 місяці тому +3

    Test pass ayi sir sirnte video kanumbol oru confidence anu

    • @Binshithamariyamk
      @Binshithamariyamk 2 місяці тому

      ​@mobileearner3577 two wheeler with gear or without aano.....Pass ayal appo thanne ariyan pattumo

    • @indrajithvlogy_shorts
      @indrajithvlogy_shorts 2 місяці тому

      Fail aayalum pass aayalum nammude numberilekk text messages varum​@@Binshithamariyamk

  • @sathyajithsathyajith83
    @sathyajithsathyajith83 2 місяці тому

    ഞാൻ, 8 എടുത്തു റോഡ് ടെസ്റ്റ്‌ ചെയ്തു ചോദ്യം ചോദിച്ചപ്പോൾ ഉത്തരം തെറ്റി അങ്ങനെ റോഡ് ടെസ്റ്റ് po 🥹😢

  • @nived2826
    @nived2826 2 місяці тому +3

    Car road test pass aay bike fail aay appol carinte license mathram kittumo?

    • @nived2826
      @nived2826 2 місяці тому

      @@mobileearner3577 bro gear maatumbo clutch pidikan marannu poy

    • @kannankollam1711
      @kannankollam1711 2 місяці тому

      ​@@nived2826എന്താണ് സുഹൃത്ത് അതൊക്കെ പ്രധാനപ്പെട്ട അല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ട അടുത്തതിൽ പാസാവാൻ നോക്ക് ഇനിയങ്ങോട്ട് പാടാണ്

    • @kannankollam1711
      @kannankollam1711 2 місяці тому

      ഇല്ല ഒരിക്കലും പറ്റില്ല രണ്ടും ഒരുമിച്ച് പാസായാൽ മാത്രമേ ലൈസൻസ് കിട്ടു എന്നാൽ മാത്രമേ റോഡിൽ ഇറക്കാൻ പാടുള്ളൂ

  • @nikhithashajan5372
    @nikhithashajan5372 2 місяці тому +1

    Njan road test fail aayi. Eni date edukkumbizhekkum ente learners expired aavum. Appo learners veendum puthukande.

    • @TECHNICALHUBMALAYALAM786
      @TECHNICALHUBMALAYALAM786 2 місяці тому

      Same avastha aan bro.
      Date kittiyo?

    • @kannankollam1711
      @kannankollam1711 2 місяці тому

      നിങ്ങളെല്ലാരും റോഡ് ടെസ്റ്റ് തോറ്റു പോകാൻ എന്താണ് കാരണം പറയുകയാണെങ്കിൽ ഇനി വരുന്ന കുട്ടികൾക്ക് അത് ഒരു ഉപകാരം ആയേനെ

  • @ShameelaNp-dd8wh
    @ShameelaNp-dd8wh 2 місяці тому

    test failed ayi learner's date kayinjal veendum learnes test ezhuthano

  • @vichu5224
    @vichu5224 2 місяці тому

    September il learners kitty road test il poi car. Oru time learners renew cheythu. Pinne cheythila. Ini ipol pasikumbol veendum learners edukkano??

  • @akashl07310
    @akashl07310 2 місяці тому +1

    SLOT KITTUNNILLA😮

  • @studyvibe01
    @studyvibe01 2 місяці тому

    8 ഫൈൽ ആയവരെ റോഡ് ടെസ്റ്റ് അറ്റൻഡ് ചെയ്യ്ക്കോ

  • @BipinBipinGeevarghese
    @BipinBipinGeevarghese 2 місяці тому

    Hello Sir,
    12-7-2024 ന് ടെസ്റ്റ്‌ പാസ്സ് ആയി.
    ഫോണിൽ മെസ്സേജ് വന്നു.
    അതിൽ ലൈസൻസിന്റെ നമ്പർ
    നൽകിയിട്ടുണ്ട്.
    നമുക്ക് ലൈസൻസ് നമ്പർ ഉപയോഗിച്ച് ലൈസൻസ് dwonload ചെയ്യാൻ പറ്റുമോ?

  • @nishidashahi182
    @nishidashahi182 2 місяці тому +2

    M8 annoo testinnu.athoo scoottiyoo

    • @kannankollam1711
      @kannankollam1711 2 місяці тому

      ആഗസ്റ്റ് വരെയുള്ള എല്ലാ M80 അതുകഴിഞ്ഞ് എല്ലാം മാറും

  • @AjithUdayakumar
    @AjithUdayakumar 20 днів тому

    Hi

  • @ribisvlog5857
    @ribisvlog5857 2 місяці тому +1

    മുച്ചക്ര വാഹനത്തിന് റോഡ് ടെസ്റ്റ് ഉണ്ടോ

    • @fetsssluckkkk
      @fetsssluckkkk 2 місяці тому +1

      Car licsense mthy

    • @vineeshbabu3729
      @vineeshbabu3729 2 місяці тому +2

      With out gear chainge ചെയ്യാൻ പിന്നെയും 8എടുക്കണോ

  • @munavirbro6525
    @munavirbro6525 2 місяці тому +2

    Pass ayal paper therumo?

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 місяці тому +1

      Illa

    • @munavirbro6525
      @munavirbro6525 2 місяці тому

      @@princydrivingschoolkattaka3827 appo naan pass ayi🥳

    • @kannankollam1711
      @kannankollam1711 2 місяці тому

      ​@@munavirbro6525കോളടിച്ചല്ലോ പിന്നെ വേറൊരു കാര്യം ഡ്രൈവിംഗ് സ്കൂളിൻറെ വണ്ടി ആണെങ്കിൽ ചിലപ്പോൾ ആ വണ്ടിയിൽ ഇട്ടിട്ടു പോകും ഇത് ചോദിക്കാൻ എന്താണ് കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് തിരക്കുന്നത് നല്ലതായിരിക്കും പിന്നെ മെസ്സേജ് വന്നില്ലെങ്കിൽ ഉറപ്പായിട്ടും തിരക്കണം

  • @muhammedyasirp.a2564
    @muhammedyasirp.a2564 2 місяці тому +1

    Nammala appo bikente ellaa testum pass aayitt carinte test pass aayillaa enkil namukk bikeinte maathram aayittolla license idkkaan pattuvoo

    • @kannankollam1711
      @kannankollam1711 2 місяці тому

      കാർ വേണ്ടെങ്കിൽ ഡ്രൈവിംഗ് സ്കൂളിൽ പോയി എഴുതി കൊടുക്കുക എന്തായാലും ഒരുമിച്ച് എടുക്കുക അത് നല്ലത് എന്തായാലും ഇറങ്ങി തിരിച്ചില്ല അപ്പോൾ പിന്നെ ഒരുമിച്ച് എടുക്കാം

    • @kannankollam1711
      @kannankollam1711 2 місяці тому

      കാറിന് പറ്റിയത് റോഡ് ടെസ്റ്റ് ആണോ പോയത്

    • @sreekutty4603
      @sreekutty4603 2 місяці тому

      Pattuvo enkkum bike kittincar poyiii

    • @muhammedyasirp.a2564
      @muhammedyasirp.a2564 2 місяці тому

      @@sreekutty4603 bike in maathraayitt idkkaam pattum

  • @ratheesheg6595
    @ratheesheg6595 2 місяці тому

    Kayattathilu nirthi vandi edukkunna road test kanikkamo

  • @Komban168
    @Komban168 2 місяці тому +1

    Aprilil padich thudangiyatha ithuvare date kittiyittilla😢

    • @nadeerasidhiq2035
      @nadeerasidhiq2035 2 місяці тому +1

      Njn may 🥹

    • @Komban168
      @Komban168 2 місяці тому

      @@nadeerasidhiq2035 ingane poyal learning onnude ezhuthendi varum 😂

  • @sandrasunny8779
    @sandrasunny8779 2 місяці тому

    Sir, njn ipap tets kazhinj car nte road fail ayi, athin retest nu fee adachu, appo ini ente learners kalavadi kazhinj njn ath puthuki edkkumbol veendm retest fee adakkendi varumo

    • @kannankollam1711
      @kannankollam1711 2 місяці тому +1

      എന്താണ് കാരണം റോഡ് തോറ്റു പോകാൻ എന്താണ് കാരണം കാരണം പറയാമെങ്കിൽ വളരെ ഉപകാരമായിരുന്നു

  • @pinkyterin3419
    @pinkyterin3419 2 місяці тому

    With gear l pokunna application nammuku without akkan pattumo??? With gear l akumbol alle bike l 8 edukandi varunnathu njan learnes kazhinjatha aug 24 nu test date aug l bike l edukandi varumenn kettu atha chodhikunnathu
    Ente application with gear l annu poyathu eniku scooty odikan vendiya license edukan nilkunnathu

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 місяці тому

      Pattum test divasm sirnodu paranjal mathiyakum

    • @aravindor5979
      @aravindor5979 Місяць тому

      Bro bikeinte 8 simple ahn nammal chumma handle thirich kodutha mathi...Just clutch pathuke release cheytha mathi vandi pathiye move ayikolum

  • @krishnarenjith1792
    @krishnarenjith1792 2 місяці тому

    August muthal M80 il 8 edukan pattila enn ahnalooo kelkunath Athina patti onn parayavo please reply 😢soon arenkilum

    • @kannankollam1711
      @kannankollam1711 2 місяці тому

      കേട്ടത് ശരിയാണ് M80 എല്ലാ സ്ഥലത്തും ഒഴിവാക്കി തുടങ്ങി കാരണം അത് കാലഹരണപ്പെട്ട വാഹനമാണ് ഇപ്പോൾ ലൂണാ ആണ് 8 എടുക്കുന്നത്

    • @primaligil
      @primaligil 2 місяці тому

      നവംബർ വരെ M80 ഉപയോഗിക്കാം. വീണ്ടും മാറ്റം വന്നു

  • @muhammadsinan3074
    @muhammadsinan3074 2 місяці тому +1

    Two wheeler 2um pass aayi car road test poyi .ini bike odikkan pattuo enik police pidichal entha kanikkande

    • @Mhd_savad_
      @Mhd_savad_ 2 місяці тому

      Car road test fail akkn karanme endhan 🔺❓❓❓❓❓

    • @muhammadsinan3074
      @muhammadsinan3074 2 місяці тому +1

      @@Mhd_savad_ vandi side akkan paranjappo gear down cheythila

    • @Mhd_savad_
      @Mhd_savad_ 2 місяці тому

      @@muhammadsinan3074 nirthinte shesham ano gear donwn akkendth adym thanne down chyth varajiloo

    • @muhammadsinan3074
      @muhammadsinan3074 2 місяці тому

      @@Mhd_savad_ nirthaan povumbo gear down cheythitt venam nirthaan.4th,3rd gear il vechonum vandi niratharuth fail aavum

    • @kannankollam1711
      @kannankollam1711 2 місяці тому

      ​@@muhammadsinan3074നിങ്ങടെ സ്ഥലം ഏതാണ് എല്ലാ സ്ഥലത്തും ഇതുപോലെ നിർത്തുന്ന കാര്യം ഇല്ല ഞാൻ മെയിൽ റോഡ് ടെസ്റ്റ് കഴിഞ്ഞപ്പോൾ ഫോർത്ത് ഗിയറിൽ തന്നെ വണ്ടി നിർത്തി ടെസ്റ്റും പാസായി എല്ലാ സ്ഥലത്തും ഇങ്ങനെ ഇല്ല

  • @_mr.meoww_
    @_mr.meoww_ 2 місяці тому

    ente car and bike test kainja 8 inu aayirunnu , bike 8 mathram kitty baakki fail aayi...pakshe eni slot kanikknme October 10 il aan, learners bike nte September 14 car inte October 3 inu kayyum pakshe slot okke ayinu sheshaa ulle..appo enthaa cheyyande...slot ippam book cheyyano atho leaners kainj onnoode learners ezhutheett slot edkkanoo..anyone know please reply 🙂

    • @fetsssluckkkk
      @fetsssluckkkk 2 місяці тому

      Slot book cheyth id bro. Learneds kazhinjit renew cheytba mathi...

    • @kannankollam1711
      @kannankollam1711 2 місяці тому

      എന്താണ് റോഡ് ടെസ്റ്റ് തോറ്റു പോകാൻ കാരണം

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 місяці тому +1

    👍👍

  • @SafvanM-y5z
    @SafvanM-y5z 2 місяці тому +1

    Lo😊❤

  • @jimishacshaji31
    @jimishacshaji31 2 місяці тому

    Leaners renew cheyyunna processing video cheyyamo

  • @lisonpopz9906
    @lisonpopz9906 2 місяці тому

    Chetta 2 wheeler license kittiyy 3 year ayii. 4 wheeler license edukkan eeny learners ezhuthanoo

  • @ratheeshnaduvanad5377
    @ratheeshnaduvanad5377 2 місяці тому +2

    ടൂ വീലർ, ഫോർവീലർ ടെസ്റ്റിൽ ഏതെങ്കിലും ഒന്ന് പാസ്സായവർ റീ ടെസ്റ്റിന് മുൻപ് ലേണേഴ്സ്സ് കാലാവധി പൂർത്തിയാവുകയാണെങ്കിൽ ലേണേഴ്സ്സ് ലെെസൻസ് പുതുക്കേണ്ടതുണ്ടോ.?

  • @AneeshMr-oj1qi
    @AneeshMr-oj1qi 2 місяці тому

    😮ok

  • @binooshasinu5926
    @binooshasinu5926 2 місяці тому

    Thankyou sir

  • @NafeesathMisiriya-mm5pq
    @NafeesathMisiriya-mm5pq 2 місяці тому

  • @anuragputhalath7971
    @anuragputhalath7971 2 місяці тому +1

    Manthri Ganeshinte athe voice..😅😅😅
    Thanikku baavi ind..mathrikku vendi dubb cheyyaa

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 2 місяці тому

    👍

  • @reshmiajeesh3777
    @reshmiajeesh3777 2 місяці тому +2

    ഇന്ന് ടെസ്റ്റ് ആയിരുന്നു സാറിൻറെ വീഡിയോ കണ്ട് H പഠിച്ചത് ടെസ്റ്റ് പസായി

    • @reshmiajeesh3777
      @reshmiajeesh3777 2 місяці тому

      താങ്ക്സ് സാർ

    • @amalkrishna5436
      @amalkrishna5436 2 місяці тому

      ​@@mobileearner3577und njn innale fail aayi 😅road mathram

    • @amalkrishna5436
      @amalkrishna5436 2 місяці тому

      @@mobileearner3577 car nte road fail aayi H,8 bike road okkey pass aayi

    • @Mhd_savad_
      @Mhd_savad_ 2 місяці тому

      ​@@amalkrishna5436 fail akkan endhann karanmmee ❓❓❓

    • @ArjunKpraveen
      @ArjunKpraveen 2 місяці тому

      👍

  • @sunizidukki9135
    @sunizidukki9135 2 місяці тому

    👍👍

  • @p.b.rservicecentre6168
    @p.b.rservicecentre6168 2 місяці тому

    വീഡിയോ നിങ്ങളുടെ കണ്ടതിനുശേഷം ഞാൻ 8'H പാസായി ചെറിയ ചെറിയ ടെക്നിക്കുകൾ നിങ്ങൾ പറഞ്ഞു തന്ന കാരണം സിമ്പിൾ ആയിട്ട് തോന്നി

    • @muhsinafazal
      @muhsinafazal 2 місяці тому

      Road testil enthoke matangalund

    • @kannankollam1711
      @kannankollam1711 2 місяці тому

      റോഡ് ടെസ്റ്റിൽ എന്തൊക്കെ മാറ്റമുണ്ട് കാറിൻറെ

  • @Jaison088
    @Jaison088 2 місяці тому +1

    Retest fees indoo??

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 місяці тому

      Undu

    • @Jaison088
      @Jaison088 2 місяці тому

      @@princydrivingschoolkattaka3827 how much??

    • @fetsssluckkkk
      @fetsssluckkkk 2 місяці тому

      ​@@Jaison088300

    • @kannankollam1711
      @kannankollam1711 2 місяці тому

      ​@@fetsssluckkkkഎല്ലാ ഡ്രൈവിംഗ് സ്കൂളും ആയിരം രൂപ മേടിക്കുന്നത്

    • @fetsssluckkkk
      @fetsssluckkkk 2 місяці тому

      @@kannankollam1711 bro 😂avar ningale pattikunnu atre ulu😂njod 500 ahn chooche.. Njn thanne self ayt pay cheythu sitil 300 roopa ollu.. Self ayt cheyyu...

  • @Georgeena7faans
    @Georgeena7faans 2 місяці тому

    ഈൗ സർ പോളിയാണ്