സി എം വലിയുല്ലാഹി (റ) കറാമത്തുകൾ PART 1| Abdussamad Saqafi Mayanad | Busthanabad Speech

Поділитися
Вставка
  • Опубліковано 11 вер 2024
  • Islamic Speeches | Madh Songs | Qasweedathul Burda

КОМЕНТАРІ • 164

  • @muhammadafnan6940
    @muhammadafnan6940 Рік тому +4

    🤲ഉസ്താദ് എന്റെ മോൻ കയ്യിന് കാൻസറാണ് ദർസ്സിൽ പഠിക്കുന്ന മോനാണ് 18 വയസ്സ് Dr പറയുന്നു കയ്യ് മുറിച്ചുമാറ്റാണമെന്നാണ് രാത്രി യായാൽ വേദന യാണ് ഉസ്താദ് ഓപ്പറേഷൻ ഇല്ലാതെ സിഫയാകാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲😭

    • @abdullatheefthondambath3597
      @abdullatheefthondambath3597 Рік тому

      വാട്സ്ആപ്പ് പറയു ഞാൻ ഒരു സ്ഥലം പറഞ്ഞു തരാം

    • @hindustanpolymersandplasti4786
      @hindustanpolymersandplasti4786 Рік тому +2

      അല്ലാഹു വോdu പറയൂ സഹോദരാ ഈ Jahil കളുടെ വഞ്ചന യില്‍ കുടുങ്ങി പോകല്ലേ

    • @shareefbusthanabad4841
      @shareefbusthanabad4841  Рік тому

      എന്നും സീ എം വലിയുള്ളാഹിയുടെ പേരിൽ 7 ഫാത്തിഹ ഓതി ദുആ ചെയ്താലും

    • @salmakamar9746
      @salmakamar9746 6 місяців тому

      അല്ലാഹുവിനോട് ആത്മാർത്ഥ മായി ദുആ ചെയ്യൂ

  • @abdulsalamvp5468
    @abdulsalamvp5468 Рік тому +21

    ഞാൻ എന്നും ഫാത്തിഹ ഓതുന്ന മഹാനാണ് സിഎം വലിയുള്ളാഹ് 😍😍

    • @kingunaise_369
      @kingunaise_369 Рік тому +1

      അൽഹംദുലില്ലാഹ് 😍

    • @alavipathiyil3121
      @alavipathiyil3121 Рік тому

      അൽ. തള്ളൽ ലില്ലാ
      വടകര മയമാക്കാ െനയും
      ചി എം നെയും കണ്ട് മരിപ്പിക്കല്ലേ

    • @Hassan-oy6dk
      @Hassan-oy6dk Рік тому

      അനക്ക് ഉമ്മ ബാപ്പ ജീവിച്ചിരിപ്പുണ്ടോ
      അവരോടാണ് നിന്റെ കടമ
      Cm മടവൂർ നോട്‌ അല്ല ഒരു ഉസ്താദ് മാറോടുമല്ല

    • @aboobackerhaji
      @aboobackerhaji Рік тому +2

      ​@@kingunaise_369🍳

    • @foodmaxbykhairushihab7167
      @foodmaxbykhairushihab7167 Рік тому +1

      ​@@kingunaise_369❤❤❤

  • @beemahussain5865
    @beemahussain5865 Рік тому +1

    സി എം വലിയും നാട് കറാമത്ത് കൊണ്ട് മുകൾക്ക് ഹയർ ആയ കല്യാണം വരാൻ ദുആ ചെയ്യണം

  • @dt2834
    @dt2834 3 роки тому +5

    *_آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين_*

    • @kingunaise_369
      @kingunaise_369 Рік тому

      അൽഹംദുലില്ലാഹ് 😍

  • @beemahussain5865
    @beemahussain5865 Рік тому +1

    മോൾക്ക് ഹയർ ആയ കല്യാണം വരാൻ ദുആ ചെയ്യണം ദുആ ബർക്കത്ത് കൊണ്ട്

  • @asifiqbal2005
    @asifiqbal2005 Рік тому +8

    Allahu Hidayathu. Tharatte

  • @hamzaelachola418
    @hamzaelachola418 Рік тому +1

    സുന്ദരമായ ദീനുൽ ഇസ്ലാമിനെ എന്തിനാണ് ഇങ്ങിനെ വികൃതമാക്കുന്നത്. ഇസ്ലാമിൻ്റെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൂടെ? സഹോദരാ

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 роки тому +6

    അൽഹംദുലില്ലാഹ് 🌹🌹🌹
    ശൈഖുനാ 🌹

    • @kingunaise_369
      @kingunaise_369 Рік тому

      അൽഹംദുലില്ലാഹ് 😍

  • @raheeskunchippally4929
    @raheeskunchippally4929 3 роки тому +5

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nihalnidu4364
    @nihalnidu4364 Рік тому +5

    മാശാ അല്ലാഹ്..❤❤❤❤❤❤

    • @kingunaise_369
      @kingunaise_369 Рік тому

      അൽഹംദുലില്ലാഹ് 😍

  • @user-cw5ok4oq2s
    @user-cw5ok4oq2s Рік тому +1

    ഇനിയും ഒരുപാട് പറയണം
    യുക്തിവദിയ്ക്കൾക്
    നിങ്ങൾ പറയുന്നത്,
    മുസ്ലിം കുട്ടികളെ കേൾപ്പിച്ചു
    യുക്തിവാദി ആക്കാൻ

    • @basherrk2072
      @basherrk2072 Рік тому

      രണ്ടു ഭാഗത്തു നിന്ന് ക്യാഷ് കിട്ടും.. Cm കാഫില ടീമിൽ നിന്നും essense ടീമിൽ നിന്നും......😂

  • @shemeersbr4597
    @shemeersbr4597 Рік тому +1

    Appo Allah vendallo le....
    Amrthanan dha. My oke vilikuna pole Anu sahodharangale ചിന്തിക്കാണെ പ്രിയ സഹോദരൻ മാരെ..അല്ലാഹുവിൻ്റെ വഴിയിൽ ആർക്കും ഇടകൊടുക്കരുതെ.

  • @alinalu6411
    @alinalu6411 10 місяців тому

    Alhamdulillah aameen

  • @sojanchacko2156
    @sojanchacko2156 2 роки тому +25

    വല്ല പണിയെടുത്ത് ജീവിക്കടെ ഇസ്ലാമിനെ പറയിപ്പിക്കാതെ

  • @indianindian560
    @indianindian560 Рік тому +3

    Cm നെ പറ്റി ഇങ്ങനെ തള്ളുന്ന സമയം
    റസൂൽ (സ )യുടെ ചരിത്രവും
    മുഹ്‌ജിസതും പറഞ്ഞൂടെ ഉസ്താതെ !!
    ഈഇസ്ലാമതത്തിനെ തന്നെ
    താറടിപ്പിക്കല്ലേ....
    Cm ജനിക്കുന്നതിനു മുമ്പും
    സൂര്യനും ചന്ദ്രനും പ്രപഞ്ചവും
    എല്ലാം നിയന്ത്രിച്ചത് അള്ളാഹു തന്നെ ആയിരുന്നില്ലേ...?
    ലക്ഷകണക്കായ പ്രവാചകന്മാരും അമ്പിയ മുർസലുകളും കഴിഞ്ഞു പോയി അവരാരും ലോകം നിയന്ത്രിക്കുന്നത് അവരാണെന്ന് അവകാശപെട്ടിട്ടില്ല...
    എന്നിരിക്കെ നമസ്കരിക്കാത്ത
    നോമ്പ് നോക്കാത്ത
    സ്വർണ്ണ മാല /മോതിരം ഇടുന്ന
    റമളാനിൽ മറ്റുള്ളവരുടെ നോമ്പ് മുറിപ്പിക്കുന്ന
    ജുമുഹ മുടക്കുന്ന
    ബുദ്ധിസ്ഥിരത ആ പാവം മനുഷ്യനാണ് ഈ ലോകം നിയന്ത്രിക്കുന്നത് എന്നൊക്കെ
    തള്ളിവിടുന്ന മുസ്ലിയാക്കന്മാർക്ക്
    തലക്ക് ഇത്ര ഓളം ഇല്ലേ..??
    കേരളത്തിലെ ഒരുകാലത്തെ
    പട്ടിണിയാണ് ഇന്ന് സമസ്തക്ക് സംഭവിച്ച ദുരന്തം എന്ന് കേട്ടിട്ടുണ്ട്
    പട്ടിണി മാറ്റാൻ പള്ളിദർസിലും
    എത്തീംഖാനയിലും ചേർത്തു!!
    പിന്നീട് അവർ അവരുടെ കുടുമ്പം പോറ്റാൻ ഇസ്ലാം ദീനിനെ വിറ്റ് കാഷാക്കി പരമാവതി വഷളാക്കി ജീവിക്കുന്നു !!
    സർവ്വ ശക്തനായ അല്ലാഹുവിനെ കുറിച്ചു പടിക്കു ഉസ്താതെ,,...
    റസൂലുല്ലാന്റെ ജീവിതം ഒന്ന് പടിക്കു...
    തൗഹീദ് , ഇസ്തിഗാസ,
    പ്രാർത്ഥന, തവസ്സുൽ,
    എല്ലാം ഒന്ന് പഠിക്കൂ..
    പാളകിതാബിൽ നിന്നല്ല
    ഖുർആനിൽ നിന്നും, സ്വഹീഹായ അദീസിൽ നിന്നും
    എന്നിട്ട് മനസ്സിലാക്കൂ...
    രോഗം മാറാൻ, ആഗ്രഹം സഫലമാകാൻ, പ്രയാസങ്ങൾ മാറിക്കിട്ടാൻ , മരിച്ചു പോയ മനുഷ്യരെ (അമ്പിയാക്കളെ /ഔലിയാക്കളെ )വിളിച്ചു പ്രാർത്ഥിച്ചതായിട്ട് ഒരു
    സംഭവം !!
    എത്ര എത്ര മനുഷ്യരെ യാണ്
    നിങ്ങൾ വഴിപിയാപ്പിക്കുന്നത്
    എത്ര എത്ര പുത്തണചാരങ്ങളാണ് ഓരോ ദിവസവും നിങ്ങൾ മതത്തിൽ
    പുണ്യം കിട്ടുമെന്ന് പറഞ്ഞു ഇസ്ലാം ദീനിൽ കൂട്ടിച്ചേർക്കുന്നത്
    പത്തുകൊല്ലം മുമ്പ് കാണാത്ത പലതും ഇപ്പോൾ ഇസ്ലാമിന്റെ ഭാഗമായി...!!
    നമ്മുടെ കുട്ടികാലത്തില്ലാത്ത പലതും ഇപ്പോൾ ദീനിന്റെ ഭാഗമാണ്
    ഈ പൊക്കുപോയാൽ ഒരു നൂറുവർഷം കൊണ്ട്
    ഈ ഇസ്‌ലാംമിലെ ആചാരങ്ങൾ /അനുഷ്ട്ടാനാങ്ങളുടെ ആധിക്യം കാരണം
    ജനങ്ങൾ ഇസ്ലാമിനെ തന്നെ വെറുക്കുന്ന മതംവിട്ട് പോകുന്ന അവസ്ഥയുണ്ടാകും!!
    ഈ cctv യുള്ള ഈ കാലത്ത്
    ഔലിയയുടെ 40ശരീരത്തിന്റെ കഥ നിങ്ങൾ നിർത്തിയതുപോലെ
    ഈ തള്ളുകളൊക്കെ നിർത്തേണ്ട കാലം എന്നൊക്കഴിഞ്ഞു ഉസ്താതെ
    തലയിൽ അല്പം ഓളം ഉണ്ടാക്കേണ്ട സമയമാണ്
    ജനത്തിന് വെറുപ്പാണ്
    ഈ തള്ളുകൾ
    കേൾക്കുന്നത് തന്നെ !!

    • @basherrk2072
      @basherrk2072 Рік тому

      ആ കേൾക്കുന്ന നാട്ടിലെ ജനങ്ങളാണ് ഇവരെ വഷളാക്കുന്നത്...

  • @AsdAsd-bs5kd
    @AsdAsd-bs5kd Рік тому +1

    Kuboorikal

  • @muhammadhaji7970
    @muhammadhaji7970 3 роки тому +2

    Aameen aameen ya rabbal aalameen

    • @kingunaise_369
      @kingunaise_369 Рік тому

      അൽഹംദുലില്ലാഹ് 😍

  • @moideenn5322
    @moideenn5322 3 роки тому +2

    Aameen aameen

  • @abdurahiman2564
    @abdurahiman2564 Рік тому +1

    Alhamdulilla alhamdulilla alhamdulilla

  • @mhmmd_98
    @mhmmd_98 3 роки тому +3

    🤲🤲🤲❣️❣️❣️

  • @asmabiummu8038
    @asmabiummu8038 Рік тому +2

    🤲🤲🤲💚💚💚👍🏻👌🏻

  • @kuthubulahlam
    @kuthubulahlam Рік тому +1

    ആമീൻ ❤️

  • @fathimafathima3108
    @fathimafathima3108 2 роки тому +3

    👍👍👍👍👍👍

  • @muhammedtm3454
    @muhammedtm3454 Рік тому +6

    C.m.valiyullahi.valiya.mahananu...ennikku...anubavam.und

    • @basherrk2072
      @basherrk2072 Рік тому

      അതിനെന്തിനാ പൊട്ടാ ആമീൻ...?

  • @sulfikarmpm6930
    @sulfikarmpm6930 Рік тому +1

    ഒസ്താദുമാരെ നിങ്ങളുടെ മായാവി കഥകൾ കൊണ്ട് ഒരു ബാഡ് ചെറുപ്പക്കാർ വഴി തെറ്റി പോകുന്നുണ്ട് സൂക്ഷിച്ചു പറയുക

    • @basherrk2072
      @basherrk2072 Рік тому

      ക്യാഷ് ഇവന് കിട്ടുന്നുണ്ട് വെറുതെ അല്ലാ ചെയ്യുന്നത്.. ആട്ടിൻ തോലിട്ട ചെന്നായ... അതാണ് ഇവർ

  • @Hameed-wy9yp
    @Hameed-wy9yp 10 місяців тому

    👌👌👌👌🤲🤲

  • @noushadnoushad8966
    @noushadnoushad8966 Рік тому +1

    Lahnathullahi Alaihi

  • @salimns30
    @salimns30 Рік тому

    Nalla muzhuppulla muhubbingal

  • @user-mp7dr2yz6t
    @user-mp7dr2yz6t Рік тому

    Ameen

  • @saibukareem1501
    @saibukareem1501 Рік тому +2

    എന്റ vapapa മരണപെട്ടു.2 വർഷം കയിഞ്ഞു. ഉസ്താദ് എന്റ vapapa യുടെ കബർ വിശാലമാകാൻ ദുആ cheyyanam

    • @shareefbusthanabad4841
      @shareefbusthanabad4841  Рік тому +1

      അല്ലാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ..
      സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ

    • @asharafasharaf9368
      @asharafasharaf9368 Рік тому +2

      മോനേ.. ഇവന്മാർ തന്നെ വഴികേടിലാണ്..
      താങ്കൾ തന്നെ നമസ്ക്കാര ശേഷം
      വാപ്പാക്ക് വേണ്ടി ദുഃആ ചെയ്യു..
      മലയാളത്തിൽ പ്രാർത്ഥിച്ചാലും മതി യാവും.
      Allhahu പ്രാർത്ഥന സ്വീകരിക്കും
      റബ്ബ് തന്നെ പറഞ്ഞിട്ടുണ്ട്
      പ്രവർത്തിക്കുന്നവൻ എന്നോട് പ്രാർത്ഥിക്കൂ.. ഞാൻ ഉത്തരം നൽകാം.. എന്ന്
      ആമീൻ..

    • @kingunaise_369
      @kingunaise_369 Рік тому

      ആമീൻ

    • @hindustanpolymersandplasti4786
      @hindustanpolymersandplasti4786 Рік тому

      ഈ കള്ള കഥകള് പറഞ്ഞു നടക്കുന്ന Jahil കളെ ഒഴിവാക്കി അല്ലാഹു വിനോdu നേരില്‍ ദുആ ചെയ്യുക امين

  • @user-pu3wb4ng4y
    @user-pu3wb4ng4y 10 місяців тому +1

    ഒരു മുജാഹിദ് മൊല്ലാക്കാനെ കാഫിർ എന്ന് മടവൂർ ശൈഹുനാ ഒരിക്കലും പറയൂല അത് ഈ മുസ്‌ലിയാർ പച്ച കള്ളം പറയുകയാണ്.

  • @asifiqbal2005
    @asifiqbal2005 Рік тому

    Kashttam

  • @asyaup4242
    @asyaup4242 Рік тому

  • @dilhar5690
    @dilhar5690 Рік тому +1

    ഗൾഫിൽ പോയവരായ സുന്നികൾക്ക് (മടവൂർ വിഭാഗം) ഇറച്ചിയും കോഴിയും എങ്ങിനെ കഴിക്കാൻ സാധിക്കും ?

  • @onpoint-op7637
    @onpoint-op7637 Рік тому +4

    അല്ലാഹുവിന്റെ മഹ്ശറയിൽ ഈ വക കരമത്തുകൾ നമ്മുക്ക് കാണാം, നുണ പറഞ്ഞു ആൾക്കാരെ പറ്റിക്കല്ലേ

  • @MuhammadAli-oj2cv
    @MuhammadAli-oj2cv Рік тому

    Ameen yarabbal aalameen

  • @asgar4264
    @asgar4264 Рік тому +2

    സഹോദരി മാരുടെ സ്വർണം മേടിച്ചിടുക്കുവാനുള്ള തട്ടിപ്പാണ്

  • @technicalmind615
    @technicalmind615 Рік тому

    surath thauba 34 Malayalam translation

  • @pulimoodu8
    @pulimoodu8 Рік тому

    ബഹുദൈവവിശ്വാസി എന്നാൽ എന്താ ഉസ്താതെ. ഒന്ന് പറഞ്ഞു തരുമോ. ഞാൻ പുതു ദായി ദീനിൽ വന്ന ആളാണ്. നിങ്ങളുടെ പ്രസംഗം കേട്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയി

    • @madavoormuhibb8418
      @madavoormuhibb8418 Рік тому

      ഒന്നിൽ കൂടുതൽ ദൈവങ്ങൾ എന്നാണ് ബഹു ദൈവം കൊണ്ട് ഉദ്ദേശിക്കുന്നത്, അമുസ്ലിം എന്ന് നേർ അർത്ഥം പറയാം

  • @Fathima-zc9qo
    @Fathima-zc9qo Рік тому +1

    വല്ലാത്ത ഖൗമാണുട്ടോനിങ്ങൾ?😮😮

  • @assainmasterpunathil8340
    @assainmasterpunathil8340 Рік тому +1

    നുണ പറഞ്ഞ് നേടുന്നതൊക്കെ താങ്കൾക്ക് പരീക്ഷണമാകട്ടെ
    എന്ന് അല്ലാഹുവിനോട് പ്രാർഥിക്കുന്നു.

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому

    മുജാഹിദ് പള്ളിയിലെ മുല്ല അറവിന് വരുമോ...സംശയം..

  • @thanseerma1398
    @thanseerma1398 Рік тому +3

    ഇടക്ക് എങ്കിലും അല്ലാഹുവിനെ പറ്റിയും പറയാട്ടോ

    • @nichu1476
      @nichu1476 Рік тому

      അള്ളാനെ പറഞ്ഞാ പൈസ കിട്ടൂല ഇ cm കഴുതകൾക്ക് .

    • @basherrk2072
      @basherrk2072 Рік тому

      മടവൂർ ടീം കൊടുക്കുന്ന ക്യാഷ് കിട്ടാതാവും

  • @muhammedhanerfa9569
    @muhammedhanerfa9569 Рік тому

    ഇങ്ങേർ ചുട്ട കോഴിയെ മാനം പറപ്പിച്ചിട്ടുണ്ടോ

  • @akbarakbarb720
    @akbarakbarb720 Рік тому

    Babutty. Eallam. Aryumma .puniyallane

  • @user-nd7ld9vp6k
    @user-nd7ld9vp6k Рік тому +1

    നര കത്തിലേക്ക് പോകാൻ നോക്കല്ലേ കാക്ക: പാവങ്ങളായ സാധരണക്കാരെ പറ്റിക്കല്ലേ മനുഷ്യ

  • @sameepk007
    @sameepk007 Рік тому +1

    പോരാ കുറച്ചു കുറഞ്ഞു ഇയാൾ പോരാ മടവൂർ അള്ളാഹു ആണെന്ന് ഒക്കെ പറ അങ്ങനെ ഒക്കെ ആൺ ഇപ്പോൾ പറയാറ് അല്ലാതെ ഇതെന്താ ചെറിയ വീട് വെച്ചത് ഒക്കെ അതിന് സിഎം വേണോ നമ്മൾ പോരെ 😄😄😄ഒന്ന് കയറ്റി പിടി 😜

  • @Gulumaal1
    @Gulumaal1 Рік тому +1

    പൊലyaaടി moൻ സീയെം

    • @mujeeb3057
      @mujeeb3057 Рік тому +1

      എന്തായാലും നീ പക്ക ഫാസിക്കാണെന്ന് നിൻറ്റെ ഭാഷയിൽ മനസ്സിലായി

  • @shinaetp9718
    @shinaetp9718 Рік тому +2

    ഷെയ്ഗുണടെ ഉണ്ട

  • @vkmahammed3117
    @vkmahammed3117 Рік тому

    Endhina inganeyooke parayunnath nammal islam madhaman .. adhil thanne vithyasthadha kanikkarudh..

  • @noushadnoushad8966
    @noushadnoushad8966 Рік тому +2

    എരപ്പാളി

  • @abdulazeez4883
    @abdulazeez4883 Рік тому +1

    4:26 കാഫിർ അറുത്തത്, അപ്പൊ മുജാഹിദ് കാഫിർ ആണോ, നിങ്ങൾ എഞ്ചിനാണ് മറ്റുള്ളവരെ കാഫിർ എന്ന് വിളിക്കുക, നിങ്ങൾ വേറെ മടവൂർ ആണോ?? 😄😄😄😄

    • @basherrk2072
      @basherrk2072 Рік тому

      ഇവന് തീരെ ബുദ്ധിയില്ല.. സത്യത്തിൽ കുബൂരിയും കുറാഫിയും ഇവനാണ്...

  • @asharafasharaf9368
    @asharafasharaf9368 Рік тому +1

    ചായകുടിച്ചിടത്ത് കൊടുക്കാൻ പൈസ ഇല്ലാത്ത cm.
    വീട് വെക്കാൻ പൈസ കൊടുത്തു.
    ഒക്കെ കള്ളന്മാർ
    എന്തിനാണ് മനുഷ്യ നിങ്ങൾ
    ആ പവിത്ര മായ വസ്ത്രത്തെ
    മലിനമാക്കുന്നത്..
    ഇതൊക്കെ യാണോ സമൂഹത്തോട് പറയാനുള്ളത്. 😡

    • @basherrk2072
      @basherrk2072 Рік тому

      Cm പൈസ കൊടുത്തു എന്ന് കഥയിൽ ഇല്ലാ ജോലി ചെയ്തു പൈസ കിട്ടി ആ പൈസ വീടിനു കറാരുകാരന് കൊടുത്ത് എന്നാണ് കഥയിൽ...

  • @zubairmanima7694
    @zubairmanima7694 Рік тому +1

    Ninak vattano 😅

  • @nichu1476
    @nichu1476 Рік тому +11

    ഒരു cm കുറെ മുഞ്ചിയ കഥകളും ഇവന്റെ അഭിനയം കണ്ടാൽ കരണം അടിച്ച് പൊട്ടിക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ ?

    • @noufalpambodan5509
      @noufalpambodan5509 Рік тому

      അങ്ങോട്ടു പോയി അടിച്ചു പോരൂ

    • @user-qy5pf2me1c
      @user-qy5pf2me1c Рік тому

      Anakum ante thanthakum

    • @nichu1476
      @nichu1476 Рік тому

      @@user-qy5pf2me1c പോടാ പട്ടി നിന്റെ തന്തയായിരിക്കും.

    • @basherrk2072
      @basherrk2072 Рік тому

      ബണ്ടൽ അടി ഒരു കലയാണ് അത് അവൻ നന്നായി ചെയ്യുന്നു... അത്ര തന്നെ..

    • @basherrk2072
      @basherrk2072 Рік тому

      ​@@user-qy5pf2me1c കാന്തപ്പ തന്തക്കു വിളിക്കരുത് ഇതിന്റെ പതിന്മടങ്ങു അന്റെ വിളിക്കാൻ അറിയാത്തതു കൊണ്ടല്ല അവൻ നിന്റെ തന്തക്കു വിളിക്കാതിരുന്നത്

  • @mujeebperumanna4801
    @mujeebperumanna4801 3 роки тому +1

    സൗദിയിലെ കാഫിറുകളുടെ പണം സ്വീകരിക്കാം

  • @shajuvlog8224
    @shajuvlog8224 Рік тому

    usthad melle tallu😂

  • @onpoint-op7637
    @onpoint-op7637 Рік тому +4

    ഒരു മനുഷ്യനെ കാഫിർ എന്ന് പറയാൻ ആർക്കാ അധികാരം

    • @basherrk2072
      @basherrk2072 Рік тому

      അത്രേ വിവരമേ ഇവന് ഉള്ളു..

  • @sadiksadik217
    @sadiksadik217 3 роки тому +2

    ആര് വെറുതെ ഇല്ലെങ്കിലും ലും പുത്തൻ വാദികളെ നമ്മൾ വെറുക്കണം അവരെ അകറ്റി നിർത്തണം

    • @manuppa5611
      @manuppa5611 3 роки тому

      പോടാ അള്ളാൻ്റ മുവഹിദുകളായ അള്ളാ ൻ്റെ അടിമകളെ കാഫി റെന്ന് വിളിക്കാൻ ഇത്തരം ഖുറാഫാത്തിന് തന്നെ പറ്റുകയുള്ളൂ. നീ അള്ളാനെ പേടിച്ചോ? സൃഷ്ടികളെ പേടിക്കാനല്ല അള്ളാഹു പറഞ്ഞത് '

  • @shereefyousuf1674
    @shereefyousuf1674 Рік тому +1

    Dingen 😂😂😂😂

  • @hashimmrhashimmr2138
    @hashimmrhashimmr2138 Рік тому +1

    ജയ് ശൈകോണ 😀😀😀😀😀😀

  • @alivn1330
    @alivn1330 Рік тому +2

    പകരയുടെയത്ര പോര..

    • @basherrk2072
      @basherrk2072 Рік тому

      പകരയെ കടത്തി വെട്ടി ഇവൻ.. ഈ വർഷത്തെ അവാർഡിന് ഇവൻ മത്സരിച്ചതാണ്...

  • @salmakamar9746
    @salmakamar9746 6 місяців тому

    പറഞ്ഞു പറഞ്ഞു അല്ലാഹുവിനെ കാളും വലിയനാക്കിയല്ലോ വിവരക്കേട്

  • @muhammedashraf1683
    @muhammedashraf1683 Рік тому +1

    Pacha kalavu paranju jangale vangikkuna musliyar

  • @askarali3488
    @askarali3488 2 роки тому +3

    എന്തോരു തള്ള് ആണ് സഹോ

  • @AboobackersidheekSidheek-ep9sq

    കള്ളാ കള്ളാ ... പണിയെടുത്ത് ജീവി കെട്ടാ....

  • @Liyafarsana
    @Liyafarsana 3 роки тому +1

    ഭക്ഷണം. കഴിച്ച കാശു. കൊടുക്കാൻ വഴിയില്ല

  • @ashrafckashrafck453
    @ashrafckashrafck453 Рік тому +1

    നല്ല. പ്രസംഗം😄😂😄😂

    • @fzn313
      @fzn313 Рік тому

      ,,ماشاءالله

    • @fzn313
      @fzn313 Рік тому

      قدس الله سره العزيز

    • @fzn313
      @fzn313 Рік тому

      امين يارب العالمين

  • @sanadalboainain1783
    @sanadalboainain1783 9 місяців тому

    നുണ.

  • @shereefkerala6883
    @shereefkerala6883 Рік тому

    😤😤😤

  • @abdulsamed9999
    @abdulsamed9999 3 роки тому

    😄😄😄😄😄

  • @poovenilavu4353
    @poovenilavu4353 Рік тому +1

    യവൻ എന്തൊരു വളിയുള്ളാഹി ..ഹി ഹി ---😂😂😂

    • @Hassan-oy6dk
      @Hassan-oy6dk Рік тому

      നല്ല വളിആയിരുന്നു
      കാരണം തിന്നുക കിടക്കുക വേറെ ഒരു പണിയും സിഎം ന് ഉണ്ടായിരുന്നില്ല
      അതാണ് വളി വളി ആകാൻ കാരണം 😃

    • @kunjayichumani7004
      @kunjayichumani7004 Рік тому

      UGl

    • @poovenilavu4353
      @poovenilavu4353 Рік тому

      @@Hassan-oy6dk 🤗😀

    • @poovenilavu4353
      @poovenilavu4353 Рік тому

      @@kunjayichumani7004 ??

  • @nichu1476
    @nichu1476 Рік тому +2

    അല്ല AP ക്കാരെ ഇങ്ങൾക്ക് തീരെ വെളിവില്ലെ. ചോറല്ലെ ഉരുട്ടി മുണുങ്ങ് ണത്. എന്തൊരു ജൻമങ്ങളാ.