'വണ്ടിയൊക്കെ ഇനിയും നമുക്ക് സമ്പാദിക്കാം, അ‍ർജുൻ എന്ന ഉദ്ദേശത്തിൽ മാത്രം ഞാൻ നിന്നതാണ്' | Arjun

Поділитися
Вставка
  • Опубліковано 24 вер 2024
  • 'ആരോഗ്യം ദൈവം തന്നേക്കണല്ലോ, വണ്ടിയൊക്കെ ഇനിയും നമുക്ക് സമ്പാദിക്കാം, അ‍ർജുൻ എന്ന ഉദ്ദേശത്തിൽ മാത്രം ഞാൻ നിന്നതാണ്' ലോറിയുടമ മനാഫ്
    Ankola landslide: Arjun's lorry, body recovered from Gangavali river on 72nd day
    #shirurlandslide
    #Landslide #ShiroorLandslide #Arjun #KeralaNews #SatishSail #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 93

  • @MoosaPerunthayil
    @MoosaPerunthayil 3 години тому +99

    മനാഫ് അർജുൻ ഒരമ്മ പെറ്റില്ലെങ്കിലും അവർ സഹോദരങ്ങ ളാണ് ❤

  • @smartwaytex.trdg.9703
    @smartwaytex.trdg.9703 2 години тому +55

    മനാഫ് നിങ്ങൾ ഒരു ജനാധിപത്യ വിശ്വാസിയും അതിലുപരി നല്ല ഒരു മനുഷ്യനുമാണ്.... ❤️

  • @SreejaJishnu-ok1hk
    @SreejaJishnu-ok1hk 3 години тому +79

    സത്യം അറിയാതെ ആരും ആരെയും കുറ്റപ്പെടുത്തരുത് മാമഫിനൊരു ബിഗ് സല്യൂട്ര

  • @muhammedali-sq1ei
    @muhammedali-sq1ei Годину тому +23

    ഒരു ഡ്രൈവർ എന്നതിനേക്കാൾ ഒരു സഹോദരോടാന്നപോലെ അർജുനുവേണ്ടി ഇത്രയും ത്യാഗങ്ങൾ അനുഭവിച്ച മനാഫ് ഇക്കാക് സല്യൂട്ട് 👮‍♂️

  • @hannasworld4929
    @hannasworld4929 4 години тому +58

    You are great Manaf..

  • @bhadrabhadra6633
    @bhadrabhadra6633 3 години тому +49

    ദൈവം മനാഫ് എന്ന മനുഷ്യന്റെ രൂപത്തിൽ വന്നത്...... അർജുനെ കണ്ടെത്തി 😢

    • @jyothymuth1657
      @jyothymuth1657 2 години тому +2

      ബല്ലാത്ത ഡൈബം 😏

  • @ShajeerKhan-c9y
    @ShajeerKhan-c9y 2 години тому +32

    🙏🙏🙏മനാഫിന്റ നല്ലമനസിന് നന്ദി

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 2 години тому +34

    റിപ്പോർട്ടർ നും അരുൺകുമാറിനും അഭിനന്ദനം.

  • @yestrack6075
    @yestrack6075 Годину тому +18

    മനുഷ്യത്വമുള്ള ഒരു പച്ച മനുഷ്യൻ ❤❤❤❤❤

  • @sebastianmd7734
    @sebastianmd7734 4 години тому +25

    Well done Manaf.

  • @lekshmiavnair6391
    @lekshmiavnair6391 4 години тому +32

    💯 Good human..

  • @ummarkulambil3528
    @ummarkulambil3528 2 години тому +22

    മോനേ മനാഫേ .ഈ കാരഽത്തിൽ കുരക്കുന്നവ൪ നായക് തുലഽമാണ് നായക് തിന്നാ൯ കിട്ടിയാൽ മതി ചത്തധാണേലു൦ ചീഞ്ഞധാണേലു൦ തിന്നോളു൦ .പു.ല....ടി..മക്കൾ.അത് നോക്കണ്ട നമ്മുടെ അ൪ജുന നേ അവ൯െ്റ കുടുബത്തിൽ എത്തിച്ച് കൊടുക്കുക.😭😭😭😭

  • @mathewkp21
    @mathewkp21 2 години тому +27

    സത്യയത്തിൽ കുറേ
    ഒന്നിനും കൊള്ളാത്ത ചിലരുണ്ട്.. കുറ്റവും കുറവും പറയും. മനാഫ് നിങ്ങൾ വലിയ ആളാ... ദൈവത്തിനറിയാം

  • @bibinak455
    @bibinak455 4 години тому +11

    Kind hearted Manaf❤

  • @maasvideos6164
    @maasvideos6164 4 години тому +8

    മാപ്രാക്കളെ ഈ ഒരു സംഭവത്തോടെ നിങ്ങളെ ജനങ്ങൾ മനസ്സിലക്കി നിങ്ങൾക്ക് ഒരു പാട് റേറ്റിങ്ങ് തന്ന് ആ പാവം യാത്ര ആയല്ലോ? ഇനിയെങ്കിലും ശ്രദ്ധിക്ക് നിങ്ങൾ ചെയ്തു വെച്ച പഴയ ന്യൂസകൾ ഒന്ന് എടുത്ത് നോക്ക് നിങ്ങളെ വീട്ടിലെ ഒരാൾക്ക് ആണ് ഈ ദുരന്തം വന്നത് എങ്കിലോ? ആദരാജലികൾ പ്രിയ അർജുൻ🌹🌹

  • @AnoosDigitalStudio
    @AnoosDigitalStudio 4 години тому +14

    💯💯💯💯💯💯💯 manaf❤❤❤❤

  • @aneeshkumaranee3853
    @aneeshkumaranee3853 14 хвилин тому +1

    മനാഫ്‌ ഇക്ക വാക്കുകൾ ഇല്ല പറയാൻ ദൈവം നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും നല്ലത് മാത്രം വരും നിങ്ങളുടെ ജീവിതത്തിൽ,, ഒരു പ്രാർത്ഥന എന്റെ ഭാഗത്തു നിന്ന് 🙏🏾

  • @shanavasvenchempu4325
    @shanavasvenchempu4325 4 години тому +8

    Manaaf sir🌹

  • @chandranpakkam2847
    @chandranpakkam2847 4 години тому +17

    നഷ്ടപ്പെട്ടവർക്കെ അതിന്റെ വില അറിയൂ 😢

  • @englishhelper5661
    @englishhelper5661 4 години тому +10

    Salute to manaaf bro❤

  • @ManojManoj-ft5qn
    @ManojManoj-ft5qn Годину тому +4

    മനാഫ്,,,,, ദൈവം,, താങ്കളുടെ കൂടെ യെന്നും. ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhubindhu4033
    @bindhubindhu4033 3 години тому +6

    മനാഫിക്കാ❤❤❤

  • @GTKWORLD
    @GTKWORLD 4 години тому +5

    Manaf 👏🏻👏🏻 RIP Arjun ❤

  • @yestrack6075
    @yestrack6075 Годину тому +2

    Great Episode of Humanity... Well done God Bless U Manaaf

  • @sunilprincy7265
    @sunilprincy7265 2 години тому +3

    Manafkka... ❤❤❤you r great👍

  • @ambilymanuprasad26
    @ambilymanuprasad26 2 години тому +5

    മനാഫ് 🙏🙏🙏

  • @risalmohd4389
    @risalmohd4389 4 години тому +9

    Great Ekka❤

  • @RadhamaniKamalasanan
    @RadhamaniKamalasanan 3 години тому +7

    യുവർ ദി ഗ്രേറ്റ് മനാഫ്

  • @likeapro7995
    @likeapro7995 4 години тому +7

    DNA test വേണ്ടതാണ്.
    എല്ലാര്‍ക്കും വിഷമം ഉണ്ട് എങ്കിലും വളരെ കുറച്ച് tissues മതി DNA test ന്. So വീട്ടുകാർ DNA test നടത്താൻ വേണ്ടത് ചെയ്യുന്നതാണ് നല്ലത്

  • @rubeenatv4565
    @rubeenatv4565 3 години тому +4

    🙏🙏🙏🌹🌹🌹😭😭😭
    ആദരാജലീകൾ

  • @mayadevi2197
    @mayadevi2197 2 години тому +4

    Manaf ningal entha parayandathe You are Great

  • @ratheeshvinu3860
    @ratheeshvinu3860 11 хвилин тому

    മനാഫ് നമ്മുടെ കേരള കൾച്ചർ അങ്ങിനെയാണ് അത് മാറില്ല ബിഗ് സെല്ല്യൂട്ട് മനാഫ്

  • @princysiju1509
    @princysiju1509 3 години тому +5

    Great Manaf

  • @SarathSarath-s8q
    @SarathSarath-s8q 2 години тому +3

    Manaaf you are grate

  • @jithinv1154
    @jithinv1154 2 години тому +3

    🙏🙏🙏മനാഫ്ക്ക 😭

  • @SOORYAPK-yx4np
    @SOORYAPK-yx4np 2 години тому +6

    Manaf...mybrother,godblessyou

  • @shemeermb1526
    @shemeermb1526 3 години тому +4

    Manaf 👍👍👍👍👍 good man. Manaf vakk u palichu thank you man 😊😊😊😊

  • @gbinoj
    @gbinoj 30 хвилин тому

    My Salute to patiency of Manaf and Hardwork of Malpe . Both are great.

  • @rajanvarghese7103
    @rajanvarghese7103 Годину тому

    Manager you are Real Human

  • @Arun.P.R
    @Arun.P.R 34 хвилини тому +1

    അത് കറക്റ്റ് അവന്റെ വീട്ടിൽ നഷ്ടപ്പെടുമ്പോൾ അവനെ വിഷമം ഉണ്ടാവുള്ളൂ

  • @yestrack6075
    @yestrack6075 Годину тому

    You're a great human.... God Bless You Manaaf..... Let them bark.... Keep decency

  • @beenap1566
    @beenap1566 4 години тому +3

    Annu puzhayil thirachil nadathan synniyam paranjappol karayilanu ullathu ennu paranju enthu behalamairunnu.

    • @SaiwanSai-y3e
      @SaiwanSai-y3e 3 години тому +2

      കർണാടക സർക്കാർ അവിടെ ആരും ഇല്ല എന്ന് പറഞ്ഞിട്ടില്ലേ നിന്നെ പോലെ ഉള്ള.. ആളുകൾ അല്ലെ മനാഫ് കൊന്നത് ആണെന്ന് പറഞ്ഞത്

  • @remyak1922
    @remyak1922 Годину тому

    മനഃഫിനു ബിഗ് സല്യൂട്ട്

  • @ManojKM-v6k
    @ManojKM-v6k Годину тому

    it's disappointing to see that there are always a few individuals who respond with negativity or insensitivity. These negative comments often lack empathy and fail to acknowledge the human suffering involved. Such people might make unkind remarks, question the victim’s actions, or divert the focus from the real issues that need addressing, like road safety or driver accountability.
    While the majority of Kerala's population is known for being compassionate, helpful, and resilient, incidents like these bring out a small but vocal minority who use these tragedies to spread negativity or divisiveness. It's crucial to ignore such voices and instead focus on creating a more responsible and empathetic society that prioritizes human life and supports those affected by tragedies.

  • @PathmanabhanN-x3b
    @PathmanabhanN-x3b Годину тому +1

    മനാ ഫേ കുറെ മനുഷ്യകഴുകന്മാർ ഭൂമിയിൽ ഉണ്ടൂ അവരുടെ ഭക്ഷണം ആണു ഇത്രയും പ്രയോഗം അതിനെ കേൾക്കുക ത ള്ളു ക ഇത്രയും ദിവസത്തെ പ്രാത്ഥനയ്ക്ക് ഫലം കണ്ടില്ലേ?

  • @thouseef-nx9zx
    @thouseef-nx9zx 2 години тому +2

    👍

  • @Renimon
    @Renimon Годину тому +1

  • @limsy777
    @limsy777 4 години тому +2

    🙏

  • @sunilprincy7265
    @sunilprincy7265 2 години тому

    Ennu video call cheythu manafkkayodu samsarichapool njan kandu aa mugathe.. Aashwasavum oppam samkadavum😢

  • @NafeesathmisiriyaMisiriya
    @NafeesathmisiriyaMisiriya Годину тому

    Sathyathintte paatha (manaaf)

  • @advaith2006
    @advaith2006 Годину тому

    ഒന്ന് കൂടി പറയാതെ അവസാനിപ്പിക്കാൻ തോന്നുന്നില്ല , മനാഫ് അവസാനം പറഞ്ഞത് പോലെ, ഇന്നലെ കൊണ്ടിട്ടതാണ് എന്ന തരത്തിൽ വീഡിയോകൾ വരും എന്ന് ഞാൻ എൻ്റെ വീട്ടിൽ പറഞ്ഞു . വരും അത് പോലെയാണ് ഇതിന് മുന്പ് മനാഫ് എന്ന സ്നേഹനിധിയെ കീറി മുറിക്കുന്ന പോലെ വീഡിയോ ചെയ്തത് യൂടൂബിൽ ചില പിതൃശൂന്യർ 😡

  • @omanavarkala2612
    @omanavarkala2612 Годину тому

    Manaf🤔🤔🤔

  • @remyak1922
    @remyak1922 Годину тому

    ❤️❤️❤️❤️❤️

  • @panineer-wm8mo
    @panineer-wm8mo 2 години тому

    Nair. ഇങ്ങനെ parayoo

  • @anilkumarkochiyil2046
    @anilkumarkochiyil2046 2 години тому +3

    വർഗ്ഗീയത പറഞ്ഞ് നടന്ന വരെ വെറുത് വിടരുത്, നിയമം നടപ്പാക്കിയില്ലങ്കിൾ,, അവരെ നമ്മൾ കൈകാര്യം ചെയ്യണം,

  • @jayamadhavan9161
    @jayamadhavan9161 2 години тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @kiranbabu1284
    @kiranbabu1284 2 години тому

    Manaf ne oke venam election I nirthan

  • @anumathew8419
    @anumathew8419 2 години тому

    Malayalikale sammthiknnm inu kuttam prnjitu nale poki pryum

    • @alliswell1776
      @alliswell1776 Годину тому +1

      Appo kanunmavane appannu vilikkunna vargangala. Chathiyanmaar aanu. 😂

  • @shibusnair9926
    @shibusnair9926 4 години тому +2

    എടാ മനാഫേ തന്റെ വണ്ടി അല്ലേ എന്നാ താൻ DNA എടുപ്പിക്ക് എന്തിനാ താൻ വീട്ടുകാരേ പറയണത് ഇത്രയും വൈകി ഇല്ലേ

    • @bright567
      @bright567 Годину тому

      വിവരമില്ലാത്ത സംഘിപ്പൊട്ടാ DNAഎടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കുടുബവും നിയമവുമാണ്. അല്ലാതെ മനാഫല്ല പറയേണ്ടത്.

  • @ShibuOommen-n2z
    @ShibuOommen-n2z 2 години тому

    Koppa

  • @darkweb7148
    @darkweb7148 4 години тому +11

    മനാഫ് നിന്നത് വണ്ടിക്ക് വേണ്ടി തന്നെയാണ്.

    • @ShahalaShihab-sn2gz
      @ShahalaShihab-sn2gz 4 години тому

      ഒന്ന് പോടോ

    • @arjuncreations2.045
      @arjuncreations2.045 4 години тому +15

      എങ്ങനെ തോന്നുന്നു bro ഇങ്ങനെ പറയാൻ

    • @SwathiArave
      @SwathiArave 4 години тому +19

      അവന് അപ്പനും അമ്മയും ഇല്ല അതുകൊണ്ട് അങ്ങനെ പറയാൻ തോന്നുന്നു

    • @JithinM-0708
      @JithinM-0708 4 години тому +31

      ആയിക്കോട്ടെ. അതിനു എന്താണ് കുഴപ്പം. അയാളുടെ വണ്ടി അല്ലെ. ലക്ഷങ്ങൾ വിലയുള്ളത്. അയാൾ വണ്ടിക്ക് വേണ്ടി ആണെങ്കിലും അവിടെ നിന്ന് വണ്ടി കണ്ടെത്തുമ്പോൾ അർജുന്റെ ബോഡി കൂടെ കിട്ടുമല്ലോ. ബോഡി കേബിനിൽ ഉണ്ടെന്ന് 90 ശതമാനം ഉറപ്പ് എല്ലാവർക്കും ഉണ്ടായിരുന്നല്ലോ.
      മറ്റൊരാളുടെ പ്രവർത്തിയിലെ സത്യസന്ധത ചികഞ്ഞു നടക്കുന്നതെന്തിനാണ്. മനാഫ് മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്ന് ആർക്കാണ് പറയാൻ കഴിയുക.
      മനാഫ് വീട്ടിൽ വന്നു ഇരുന്നെങ്കിൽ ഇതേ ആളുകൾ തിരിച്ചു പറയും മനസാക്ഷി ഇല്ലാത്തവൻ എന്ന്. അവിടെ നിന്നപ്പോൾ അത് വണ്ടി കിട്ടാൻ എന്ന്. ഇനി അഥവാ വണ്ടി കിട്ടി അതിൽ ബോഡി ഇല്ലാതെ ഇരുന്നെങ്കിൽ മറ്റു പലതും പറയും.

    • @nairaazrin
      @nairaazrin 3 години тому +12

      അധെ ഈ വണ്ടിയിൽ നാളെ മനഫിന് ലോട് കൊണ്ട് പോ കേണ്ടതാ. എന്ധോരു മനുഷ്യൻ ആണ് എങ്ങനെ തോന്നുന്നു ഇങ്ങനെ ഒക്കെ പറയാൻ 🥺

  • @sandeeptk5047
    @sandeeptk5047 22 хвилини тому

    പ്രിയപ്പെട്ട മനുഷ്യൻ ❤️

  • @Nasirjemshad
    @Nasirjemshad 42 хвилини тому

    അങ്ങനെയൊക്കെ പ്രചരണം നടത്തിയത് നെറ്റിയിൽ കുറിയിട്ട വർഗ്ഗക്കാരാണ് ഫേസ്ബുക്കിൽ പച്ച വർഗീയത പറയുന്നത് ആ വിഭാഗമാണ്

  • @rthk4302
    @rthk4302 48 хвилин тому

    News Cafe Live Baiju..... മോൻ ആണ് കൂടുതൽ മോശം പറഞ്ഞത് വർഗീയതക്ക് വേണ്ടി

  • @reenaantu6578
    @reenaantu6578 Годину тому

    മനാഫ്ക്ക 🙏🙏🙏

  • @viswanathanv9669
    @viswanathanv9669 47 хвилин тому

    മനാഫ് 🙏🙏🙏