ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഉസ്താദിൻ്റെ വാക്കിലൂടെ | പൊന്മള ഉസ്താദ് | Ponmala Usthad |ismayil vc

Поділитися
Вставка
  • Опубліковано 10 жов 2024
  • ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഉസ്താദിൻ്റെ വാക്കിലൂടെ | പൊന്മള ഉസ്താദ് | Ponmala Usthad
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ •

  • @Rabithangal-py9re
    @Rabithangal-py9re 2 місяці тому +1

    🌹🌹🌹🌹

  • @voiceofbasheerashrafikudal3084

    ശൈഖുന🌹

  • @muhammedjamsheedppjamsheed4769
    @muhammedjamsheedppjamsheed4769 2 роки тому +3

    ഉസ്താദ് ഇഷ്ടം ...🥰 അറിവിൻ സാഗരം

  • @snanmuhammedali4906
    @snanmuhammedali4906 2 роки тому +3

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണം അല്ലാഹ്

  • @athappakallanchoola7378
    @athappakallanchoola7378 2 роки тому

    الحمدلله

  • @ibrahimnp4680
    @ibrahimnp4680 2 роки тому +2

    Usthathin aafiyath dheergayusum
    Dheerga kaalam nalgoo Allah..

  • @mohamedsinoob3093
    @mohamedsinoob3093 2 роки тому

    മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്..
    ഉദാഹരണത്തിന് മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട്
    "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ്
    അന്നംല് 27 : 80
    Verse:
    إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ
    (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
    അൽ അഅ്‌റാഫ് 7 : 194
    Verse:
    إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ
    VerseTranslation:
    നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്‍റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക എന്നിട്ട്‌ അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! [എന്നാലതൊന്നു കാണാമല്ലോ]

    • @offline673
      @offline673 2 роки тому

      ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടി ആകുക 😂
      ഈ ആയത്ത് ഇങ്ങനെ ദുർവ്യാനം ചെയ്യാൻ വഹാബികൾക്കെ കഴിയു.
      ഇതിന്റെ തഫ്സീർ വച്ചു സംസാരിക്കാൻ കഴിയുമോ?
      അപ്പോൾ അറിയാം വഹാബിയുടെ വ്യാഖ്യാനം വഹാബിക്കെ കിട്ടു എന്ന് 😂

    • @offline673
      @offline673 2 роки тому

      മരണപ്പെട്ടവർ കേൾക്കുകയില്ല എന്നല്ല, കേൾക്കും എന്നാണ് നബി പഠിപ്പിച്ചത് 😂, നബിക്ക് അറിയാത്ത ഖുർആൻ 😂.
      വഹാബി തഫ്സീർ കൊണ്ട് അർത്ഥം വെക്കു...
      അപ്പോൾ അറിയാം

    • @offline673
      @offline673 2 роки тому

      പിന്നെ ഈ വിളിച്ചു പ്രാർത്ഥന എന്താണ് സംഭവം 😂😂😂
      ആ ഒരു വാക്ക് ഇല്ലെങ്കിൽ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം വളരുകയില്ല.
      ഏത് വാക്കിന് ആണ് ഈ വിളിച്ചു പ്രാർത്ഥന എന്ന് ഉള്ളത്?
      ഖുറാനിൽ കാണിക്കാമോ?

  • @manuppa5611
    @manuppa5611 2 роки тому

    എവിടുന്ന് കിട്ടി അസ്മാഉൽ ഹുസ്ന റാത്തീബ് - ?

  • @nafeesanafi2263
    @nafeesanafi2263 4 місяці тому

    എനികുഉംറക്ക്പോകാൻകയിയൻഭാഗൃംകിട്ടാൻദുഅചയ്യണംഉസ്ഥാദ്നഫീസ

  • @hamsakoya713
    @hamsakoya713 2 роки тому

    ഉസ്താദ് ചികിത്സക്ക് ഇരിക്കുന്ന സ്ഥലം എവിടെ

  • @alialthaf2171
    @alialthaf2171 2 роки тому

    Ustad eppalum angane aan