Good explanation..🌟🌟🌟 بارك الله فيكم فى الدّنيا والآخرة...آمين ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്. എല്ലാ പ്രവാചകൻമാരുടെയും മുഖ്യ പ്രബോധന വിഷയം തൗഹീദാണ്. ഇത്തരം Speeches ഇനിയും വരണം.👍 തൗഹീദ് നിഷേധിച്ച ജനങ്ങളാണ് ഭൂരിഭാഗവുമുള്ളത്. "അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് മറ്റുള്ളവരെ പങ്കു ചേർക്കുന്നവരായികൊണ്ടു മാത്രമാണ്." ( യൂസുഫ്:106)
സിറാജ് ഉസ്താദ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതു കൊണ്ടു സമസ്ത ക്കാരുടെ കള്ളത്തരം ഞങ്ങൾക്കു നന്നായി മനസ്സിലാക്കാൻ പറ്റി. ഉസ്താദിന് Allahu ആഫിയതുളള ദീർഘായുസ്സ് നൽകട്ടേ Ameen.
ശിർക്കിന്റെ വാഹകരായ പൗരോഹിത്യമേ.... നിങ്ങൾ ഇത്തരം പൊട്ടത്തരങ്ങൾ ഇനിയും പറഞ്ഞ് കൊണ്ടിരിക്കുക.. നിങ്ങളുടെ ശിർക്കൻ വാദങ്ങൾ ജനങ്ങൾ മനസ്സിലാക്കട്ടെ അതിന്റെ യാഥാർഥ്യം അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച പണ്ഡിതന്മാർ ജനങ്ങൾക്ക് വിവരിച്ച് ക്കൊടുക്കാൻ അത് കാരണമാകും ...
മുറിക്കഷ്‌ണം ക്ലിപ്പുമായി വന്നല്ല താഹിദ് പറയേണ്ടത്. സമസ്തക്കാരെ പിടിച്ചാലേ വഹാബി കുട്ടികൾ തന്നെ വീഡിയോ കാണൂ. അതും വഹാബി മതത്തിൻ്റെ ഐഡിയ ഏഷണി പരദൂഷണം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ
ഉപ്പയും ഉമ്മയും ഹജിന്നു പോയപ്പോൾ മർകസിൽ ക്ലാസ് സിന്നു പോയിരുന്നു അന്ന് ഇയാളുടെ നല്ല ക്ലാസ് ആയിരുന്നു പക്ഷെ ഇപ്പോൾ തല തിരിഞ്ഞു എന്ന് തോന്നുന്നു അല്ലാഹ് ഹിതായത് കൊടുക്കട്ടെ
@@SirajulIslamBalussery ഭ്രാന്ത് പോലെയുള്ള മാനസിക പ്രശ്നങ്ങൾക്ക് ഇസ്ലാമികമായി ഖുർആനിലുള്ള ഹദീസിലുള്ള ആത്മീയമായി ചെയ്യാനുള്ള കാര്യങ്ങൾ വിശദമാക്കിയ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
മാശാ അള്ളാഈ സമസ്ത എന്ന സംഘടനനശിക്കാൻ സമയമായിരിക്കുന്നു അവരുടെ കൂട്ടത്തിലുള്ള ബുദ്ധിയുള്ള ആളുകൾ തന്നെ പിരിഞ്ഞു പോകും അതോടെ ഇവരുടെ ബലം കുറയും അങ്ങിനെ ഈ ജാഹിലീങ്ങൾ ഇല്ലാതാവും അതിന് അവർ തന്നെ വഴിയൊരുക്കുന്നുണ്ട് അല്ലാഹു നല്ലവരായ മനുഷ്യരെ കാത്തുരക്ഷിക്കട്ടെ🤲🤲
ഇത്രയും കാലം ഇയാൾ ഇങ്ങിനെയുള്ള ഹജ്ജ് ക്ലാസ് എടുത്താകുമല്ലോ ആളുകളെ വഴിതെറ്റിച്ചു ഹജ്ജിന് പറഞ്ഞയച്ചത് ഇത്രയും ക്യാഷ് ചിലവാക്കി പാവങ്ങൾ ഹജ്ജിന് പോകുമ്പോൾ അവരുടെ ഹജ്ജ് സ്വീകരിക്കാതിരിക്കാൻ ......നാഥൻ കാക്കട്ടെ ആമീൻ
സ്വർഗസ്തനായ തമ്പുരാനെ "ഞങ്ങളുടെ കർത്താവായ യേശുക്രിതു വഴി അർപ്പിക്കുന്ന പ്രാർത്ഥന സ്വീകരിക്കണമേ" എന്ന് ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. Same pitch
ഇവിടെനിന്ന് കുറെ മുസ്ല്യാക്കന്മാർ അമീര്‍ മാരായി ആളുകളെ ഉമ്റക്ക് കൊണ്ടു പോയിട്ട്, മക്കയിൽ ഫർള് നമസ്കാരത്തിന് ബാന്കുകൊടുക്കുമ്പോൾ കൂട്ടത്തിലുള്ള സ്ത്രീകളെ ഹറമിൽ നമസ്കാരിക്കാൻ അനുവദിക്കാതെ അവരെ താമസിക്കുന്ന റൂമിലേക്ക് തിരിച്ചയക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്...!
തികച്ചും ശരി.. ഞാനും ഭാര്യയും പോയ ഗ്രൂപ്പിൽ ഇതു പോലെ ഉണ്ടായി. ഞാനും ഭാര്യയും അത് അനുസരിച്ചില്ല. എല്ലാ വക്തിനും ഹറമിൽ പോയി. അത് പോലെ മദീന പള്ളിയിൽ ജുമുഅ കും കൂടാൻ കഴിഞ്ഞു. അവിടെയും ഞങ്ങളുടെ അമീർ സ്ത്രീ നിരോധനം വെച്ചിരുന്നു. എന്തായാലും ജീവിധത്തിൽ അപൂർവമായി കിട്ടുന്ന ആ അനർ ഗള വേളയിൽ കിട്ടാവുന്നിടത്തോളം വിശുദ്ധ ഹറമിൽ നാഥനു സുജൂദ് ചെയ്യുക. ചില അമീറുമാർ ഈ പച്ച പാവങ്ങളായ സാധു ജനങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്യുന്നത്... ഉംറകു പോകുമ്പോൾ ആദ്യം ഗ്രൂപ്പിൽ ഇക്കാര്യമൊക്കെ ചോദിച്ചു മനസ്സിലാക്കി പോവുക
Mashaalla jhazaakkalla ഇദുപോലോത്ത മൊള്ളമാർക്ക് മറുപടി പറയുവാനും ജനങ്ങൾക്ക് നേർമാർഗം പറഞ്ഞു കൊടുക്കുവാനും പ്രമാണം കിറ് കിർത്ത്യമായി മനസ്സിലാക്കി കൊടുക്കുവാനും ഇദുപോലൊത്ത പണ്ഢിതന്മാർ ഉള്ളോടുത്തോളം കാലം നടക്കുകയില്ല
അസ്സലാമു അലൈക്കും നിങ്ങൾ പറയുന്നത് വളരെ സത്യവത്തായ കാര്യങ്ങൾ മാത്രമാണ് ഈ കേരളത്തിലെ Ap സുന്നിയും EK സുന്നിയും അടങ്ങുന്ന ഈ വിഭാഗം മുസ്ലിം ജനതയെ എങ്ങോട്ടാണ് നയിക്കുന്നത് അല്ലാഹുവേ ഇതുപോലെയുള്ള ഫിത്നയിൽ നിന്നും നല്ലവരായ മുസ്ലിം ജനതയെ കാത്തു രക്ഷിക്കണേ റബ്ബേ ആമീൻ ഇവരെ സംബന്ധിച്ച് ഒരു അകലും വേണ്ട ഒരു മക്കലു വേണ്ട ജനങ്ങളെ പറ്റിക്കുക സമ്പാദിക്കുക ജനങ്ങളെ പറ്റിക്കുക സമ്പാദിക്കുക ഇതാണ് ഇവരുടെ ലക്ഷ്യം അക്കുലു മക്കുല പൈസ
This is the first time I hear about that person. Usually I listen to speeches of Mufti menk, Nouman Ali, Dr. Omar sulaiman, etc. I came across this video, when I went through the comments, I kind of felt like commenting that way. If I hurt anyone by acknowledging the guideline, I am sorry.
ഹജ്ജ് 2022 ൽ അസിസിയയിൽ ഇയാളുടെ ഒരു ക്ലാസ്സ് പ്ലാൻ ചെയ്തു, എല്ലാ കെട്ടിടങ്ങളിലും നോട്ടീസ് പതിക്കുകയും ചെയ്തു. പക്ഷെ നടന്നില്ല.സർക്കാർ ഓടിച്ചുവിട്ടു എന്നാണ് ariyaankazhinjath
കേരളത്തിൽ അല്ലാത്ത ആളുകൾ ആരെ വിളിച്ച് പ്രാർത്ഥിക്കും സമസ്തക്കാരെ കേരളത്തിലെ സുന്നികൾ മമ്പുറം തങ്ങളെയും മടവൂരിനെയും കണ്ട ബീവിമാരെയും കറാമത്തും അവളുടെ ബർക്കത്തും കിട്ടാൻ വേണ്ടി വിളിച്ചു പ്രാർത്ഥിക്കണം മറ്റുള്ള രാജ്യക്കാർ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാ ഇവരുടെയെല്ലാം ഹജ്ജും ഉംറയും ശരിയാവുമെന്ന് ഒരു വിശ്വാസവുമില്ല അല്ലാഹുവല്ലാത്തവരെ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കുന്നവർ എങ്ങനെ ശരിയാവും മദീനത്ത് പലപ്പോഴും കണ്ടിട്ടുണ്ട് റൂമിലിരുന്ന് ജനവാതിl തുറന്നിട്ട് അങ്ങോട്ട് മദീനത്തേക്ക് നോക്കിയിട്ട് മൗലൂദ് ഓതുന്നു. അവിടെ പോയിരുന്ന് ഓതാൻ പറ്റില്ലല്ലോ
ഹാജി മാരോട് എന്റെ ഒരു അഭിപ്രായം, ആദ്യം നിങ്ങൾ കല്ലെറിയേണ്ടത് ആ ചങ്ങാതിയെ ആണ്. എന്നിട്ട് തുടങ്ങുക അല്ലെങ്കിൽ നിങ്ങൾ നഷ്ടത്തിൽ ആണ്. നിങ്ങൾ ഒരു കാര്യവും ചെയ്യാതെ ജസ്റ്റ് ഹജ്ജ് ചെയ്തു തിരിച്ചു വരിക ദിക്റുകൾ അധികാരിപ്പിക്കുക.
ഞാൻ അവിടെ ഏഴു തവണ ഉംറക്കും ഹജ്ജിന്നും പോയിട്ടുണ്ട്. മകമു ഇബ്രാഹീം അല്ലാഹുവിന്റെ ഒരു ചിന്നമാ യി അടയാളമായി മാത്രമാണ് കണ്ടത് അവിടെ ഇബ്രാഹീം നബിക്കല്ല എല്ലാവരും അല്ലാഹുവിനു മാത്രമാണ് നമസ്കരിക്കുന്നത്. എനിക്കും ഏഴു തവണയും അങ്ങനയെ തോന്നിയിട്ടുള്ളൂ. പൂക്കോട്ടുർ ആളുകളെ തെറ്റായി പഠിപ്പിക്കരുത്. റസൂലിന്റെ മാതൃക പിന്തുടരുക.
നാഥാ എന്താന്നിവർ പറയുന്നത്. ആരെ തൃപ്തിപ്പെട്ട bത്താനാണ് സഹോദരാ പൂക്കോട്ടൂരേ നിങ്ങൾ ഈ പറയുന്നത് സാധാരണക്കാർ പോലും ചിന്തിക്കാത്തിടത്ത് നിങ്ങൾ എത്തിയല്ലൊ സങ്കടം തോന്നുന്നു
ഞാൻ സുന്നി. പക്ഷേ /താങ്കൾ പറഞ്ഞതാണ് സത്യം. പൂക്കോട്ടൂരിന്റെ നല്ല പ്രസംഗം ധാരാളമുണ്ട്. പക്ഷേ /ഇ വിഷയം അയാൾക്ക് തെറ്റി. അയാൾ മൂത്തേടം കാശിമിയുടെ വിവരക്കേട് ആവർത്തിച്ചു. സമസ്തയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം ഇത്തരം വിവരക്കേടാണ്?
ഹജ്ജ്ന് പോകുന്നവരേ കൊണ്ട് ശിർക്ക് ചെയ്യുന്നവർ ഹജ്ജ് എന്താണെന്നറിയാത്തവർ പോകുന്നവർ ഹജ്ജി നല്ല സ്‌ഥലങ്ങൾക്കാണാനാണ് അല്ലാ ഹജ്ജ് നിർവഹിക്കാനല്ല അത് കൊണ്ടാണ് അത് കൊണ്ടാണ് അർക്കത്തുൽ ഇസ്ലാം അഞ്ചായത് ആ അഞ്ചിൽ അഞ്ചാമത്തേതാ യത് ഹജ്ജ് ഇസ്‌ലാം അറിഞ്ഞോർക്കറിഞ്ഞു അല്ലാത്തവർ നട്ടം തിരിഞ്ഞു ആലം ഉണ്ടാകുന്ന കാലം വരെ കുലുമാലാക്കിടേയാണ് ബാലെ താങ്കളും പറഞ്ഞോളു എന്തങ്കിലും
സമസ്തകളിലെ പണ്ഡിതന്മാരിലെ ഒരു വിഭാഗം ഷിയാ വിഭാഗക്കാരായി രഹസ്യമായും, പരസ്യമായും മാറി കൊണ്ടിരിക്കുന്നു. ഒരു മുസൽമാനായി ജീവിച്ച് ഒരു മുങ്ങ്മിനായി മരിക്കണമെന്ന് ആഗ്രഹമുള്ളവർ ശ്രദ്ധിക്കുക ഈ കാലഘട്ടത്തിൽ ഭ്രൂരിഭാഗം പേരും കച്ഛവട മനസ്സോടെ ദീനിൻ്റെ വിശ്വാസമാണന്ന് പറഞ്ഞ് പരത്തുന്ന പണ്ഡിതനാമകാരികളെ പിൻപറ്റാതിരിക്കുക. ഇപ്പോൾ സത്യം ഉൾക്കൊള്ളാൻ മുസ്ലിംങ്ങൾ തയ്യാറായി മുന്നോട്ട് വരുന്നത് കാണുമ്പോൾ മൊല്ലാക്കന്മാർക്കെല്ലാം വിറളിപിടിച്ച് പറയുന്നതിലും, പ്രവർത്തിയിലും, വിശ്വാസത്തിലും, യഥാർത്ഥ കർമ്മങ്ങളിലും എല്ലാം തന്നെ ഒരോ ദിവസം കഴിയുംതോറും പുതിയ, പുതിയ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കയാണ് എല്ലാവരും സൂക്ഷിക്കുക. ശ്രദ്ധിക്കുക.
അള്ളാഹുവെ സുൽ സല്ലള്ളാഹു ന്റെ ഉമ്മതികളെ ശിർക് ൽ നിന്ന് രക്ഷപടുത്തണെ അള്ളാഹ് ആ മീൻ
പ്രിയപ്പെട്ട ഉസ്താദ്, താങ്കൾ അക്ഷരംപ്രതി ഒരു പണ്ഡിതൻ്റെ കർമ്മം പാലിച്ചു. പടച്ചവൻ സ്വീകരിച്ച് പ്രതിഫലം തരട്ടെ, ഞങ്ങളെ തൗഹീദിൽ അടിയുറച്ച് നിൽക്കാനും.
കുറച്ച് കാലമായി സമസ്ത ക്കാർഎന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിയുന്നില്ല - റബ്ബ് ഹിദായത്ത് കൊടുത്ത് അനുഗ്രഹിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം..
പൂക്കോട്ടൂരിനും ല അനതുല്ലാഹിൽ മാസിമിയുടെ ഭ്രാന്ത് പിടികൂടി; രണ്ടാ ളെയും ചങ്ങലക്കിടണം: ഇല്ലെങ്കിൽ ഉലക്ക കൊണ്ട് മൂർത്താവിൽ 3 അടി കൊടുക്കണം:🙈🙈🙈
എന്ന് തൗഹീദ് ഇനിയും ഉറച്ചിട്ടില്ലാത്ത വഹാബി കുട്ടി സംഘടന
@@ridinglover9498 എങ്കിൽ താങ്കൾക്കറിയുന്ന തൗഹീദ് പറഞ്ഞെ? എല്ലാത്തിനും ന്യായീകരിച്ചോണം. നാളെ പരലോകത്തു ഒരാളും ഉണ്ടാവില്ല സഹായിക്കാൻ.
വഹാബി എന്താ സുന്നി എന്താ രണ്ടും മനസിലാക്കാത്ത കുട്ടി.
@@mustaqmk231
ആധുനികഅബൂ ജാഹിലുമാരിൽ നിന്ന് ഈ സമുദായത്തെ അല്ലാഹു കാത്തുരക്ഷിക്കട്ടേ...
ആമീൻ
തറാവീഹ് 20 നിസ്‌കരിച്ച് പറ
بارك الله
പ്രതീക്ഷിച്ചിരുന്ന വിശദീകരണം
بارك الله فيكم، جزاكم الله خيرا
Allahu Akbar
കാര്യങ്ങൾ വ്യകതമായി അവതരപ്പിച്ചു
Good explanation..🌟🌟🌟
بارك الله فيكم فى الدّنيا والآخرة...آمين
ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്. എല്ലാ പ്രവാചകൻമാരുടെയും മുഖ്യ പ്രബോധന വിഷയം തൗഹീദാണ്. ഇത്തരം Speeches ഇനിയും വരണം.👍
തൗഹീദ് നിഷേധിച്ച ജനങ്ങളാണ് ഭൂരിഭാഗവുമുള്ളത്.
"അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് മറ്റുള്ളവരെ പങ്കു ചേർക്കുന്നവരായികൊണ്ടു മാത്രമാണ്." ( യൂസുഫ്:106)
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
Jazakallahukhair
ഞാൻ കാത്തിരുന്ന മറുപടി
സിറാജ് ഉസ്താദ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതു കൊണ്ടു സമസ്ത ക്കാരുടെ കള്ളത്തരം ഞങ്ങൾക്കു നന്നായി മനസ്സിലാക്കാൻ പറ്റി. ഉസ്താദിന് Allahu ആഫിയതുളള ദീർഘായുസ്സ് നൽകട്ടേ Ameen.
ആമീൻ
Aameen
ശിർക്കിന്റെ വാഹകരായ പൗരോഹിത്യമേ....
നിങ്ങൾ ഇത്തരം പൊട്ടത്തരങ്ങൾ ഇനിയും പറഞ്ഞ് കൊണ്ടിരിക്കുക..
നിങ്ങളുടെ ശിർക്കൻ വാദങ്ങൾ ജനങ്ങൾ മനസ്സിലാക്കട്ടെ
അതിന്റെ യാഥാർഥ്യം അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച പണ്ഡിതന്മാർ ജനങ്ങൾക്ക് വിവരിച്ച് ക്കൊടുക്കാൻ അത് കാരണമാകും ...
മുറിക്കഷ്‌ണം ക്ലിപ്പുമായി വന്നല്ല താഹിദ് പറയേണ്ടത്.
സമസ്തക്കാരെ പിടിച്ചാലേ വഹാബി കുട്ടികൾ തന്നെ വീഡിയോ കാണൂ.
അതും വഹാബി മതത്തിൻ്റെ ഐഡിയ
ഏഷണി പരദൂഷണം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ
ഉസ്താദ് എത്ര ക്ലിയർ ആയി പറഞ്ഞു തന്നു അള്ളഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Masha allaah baarakallaah 🤲🏻
ഉപ്പയും ഉമ്മയും ഹജിന്നു പോയപ്പോൾ മർകസിൽ ക്ലാസ് സിന്നു പോയിരുന്നു അന്ന് ഇയാളുടെ നല്ല ക്ലാസ് ആയിരുന്നു പക്ഷെ ഇപ്പോൾ തല തിരിഞ്ഞു എന്ന് തോന്നുന്നു അല്ലാഹ് ഹിതായത് കൊടുക്കട്ടെ
ആമീൻ.ഈ സമദ് തൗബാ ചെയ്തില്ലെങ്കിൽ അയാളുടെ മേൽ അള്ളാഹുവിന്റെ ശാപം ഉണ്ടാകട്ടേ. ശപിക്കാൻ പാടില്ലാത്ത താണ്.എന്നാലും അങ്ങിനെ പറയേണ്ടി വരുന്നു.
Assalamu alikum. Angu enth nalla pravarthanam anu cheyunnath.orikal polum kanatha enne polulla ethraperkkanu angayude ee classukal kond sahayikunnath.angaikum ithinu pinnil pravarthikunnavrkum Allahu etavum nalla prathifalam nalkatte.Ameen❤
وعليكم السلام ورحمة الله وبركاته.....
آمين يا رب العالمين
@@SirajulIslamBalussery ഭ്രാന്ത് പോലെയുള്ള മാനസിക പ്രശ്നങ്ങൾക്ക് ഇസ്ലാമികമായി ഖുർആനിലുള്ള ഹദീസിലുള്ള ആത്മീയമായി ചെയ്യാനുള്ള കാര്യങ്ങൾ വിശദമാക്കിയ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
Aameen
Jazzakkallahu khairan ❤️
Jazakkallah khair
മാശാ അള്ളാഈ സമസ്ത എന്ന സംഘടനനശിക്കാൻ സമയമായിരിക്കുന്നു അവരുടെ കൂട്ടത്തിലുള്ള ബുദ്ധിയുള്ള ആളുകൾ തന്നെ പിരിഞ്ഞു പോകും അതോടെ ഇവരുടെ ബലം കുറയും അങ്ങിനെ ഈ ജാഹിലീങ്ങൾ ഇല്ലാതാവും അതിന് അവർ തന്നെ വഴിയൊരുക്കുന്നുണ്ട് അല്ലാഹു നല്ലവരായ മനുഷ്യരെ കാത്തുരക്ഷിക്കട്ടെ🤲🤲
നിനക്ക് എത്ര തൗഹീക് ആണ് നിന്റെ സൂക്കേട് വേറെ ആണ്
Alpam വട്ടുണ്ടെന്നു തോന്നുന്നു
പൂക്കോട്ടൂrinu ബുദ്ധി.............
جزاك الله خيرا❤
സാധാരക്കാരനോട് പറഞ്ഞങ്കിലെ സമദിന്റെ യുക്തിവാദം നന്നായി വിജയിക്കുക യുള്ളു എന്ന് സമദിന്നന്നായി അറിയാം. അള്ളാഹു കാത്ത് രക്ഷിക്കട്ടെ
എത്ര വ്യക്തമാണ് കാര്യങ്ങൾ
بارك الله فيك يا شيخنا
Allahu Akbar
ഇത്രയും കാലം ഇയാൾ ഇങ്ങിനെയുള്ള ഹജ്ജ് ക്ലാസ് എടുത്താകുമല്ലോ ആളുകളെ വഴിതെറ്റിച്ചു ഹജ്ജിന് പറഞ്ഞയച്ചത് ഇത്രയും ക്യാഷ് ചിലവാക്കി പാവങ്ങൾ ഹജ്ജിന് പോകുമ്പോൾ അവരുടെ ഹജ്ജ് സ്വീകരിക്കാതിരിക്കാൻ ......നാഥൻ കാക്കട്ടെ ആമീൻ
Allahu ellavarkum samargam kanichu kodukatte.
Allahuakbar sathyampurath varam allah thoufeeq nalkatte
അൽഹംദുലില്ലാഹ് 👍
Jazzak Allah khair
جزاك الله أحسنت
മാഷാ അല്ലാഹ്
സ്വർഗസ്തനായ തമ്പുരാനെ "ഞങ്ങളുടെ കർത്താവായ യേശുക്രിതു വഴി അർപ്പിക്കുന്ന പ്രാർത്ഥന സ്വീകരിക്കണമേ"
എന്ന് ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
Same pitch
പൂക്കോറ്റൂർ
മാനസിക
രോഗി
ള. അന്നത്തുള്ള
🥰
Jazakallah
ഇവിടെനിന്ന് കുറെ മുസ്ല്യാക്കന്മാർ അമീര്‍ മാരായി ആളുകളെ ഉമ്റക്ക് കൊണ്ടു പോയിട്ട്, മക്കയിൽ ഫർള് നമസ്കാരത്തിന് ബാന്കുകൊടുക്കുമ്പോൾ കൂട്ടത്തിലുള്ള സ്ത്രീകളെ ഹറമിൽ നമസ്കാരിക്കാൻ അനുവദിക്കാതെ അവരെ താമസിക്കുന്ന റൂമിലേക്ക് തിരിച്ചയക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്...!
തികച്ചും ശരി.. ഞാനും ഭാര്യയും പോയ ഗ്രൂപ്പിൽ ഇതു പോലെ ഉണ്ടായി. ഞാനും ഭാര്യയും അത് അനുസരിച്ചില്ല. എല്ലാ വക്തിനും ഹറമിൽ പോയി. അത് പോലെ മദീന പള്ളിയിൽ ജുമുഅ കും കൂടാൻ കഴിഞ്ഞു. അവിടെയും ഞങ്ങളുടെ അമീർ സ്ത്രീ നിരോധനം വെച്ചിരുന്നു. എന്തായാലും ജീവിധത്തിൽ അപൂർവമായി കിട്ടുന്ന ആ അനർ ഗള വേളയിൽ കിട്ടാവുന്നിടത്തോളം വിശുദ്ധ ഹറമിൽ നാഥനു സുജൂദ് ചെയ്യുക. ചില അമീറുമാർ ഈ പച്ച പാവങ്ങളായ സാധു ജനങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്യുന്നത്... ഉംറകു പോകുമ്പോൾ ആദ്യം ഗ്രൂപ്പിൽ ഇക്കാര്യമൊക്കെ ചോദിച്ചു മനസ്സിലാക്കി പോവുക
Allahu❤Akbar 🇸🇦🇸🇦❤
Barakallah
Good speech
Jazakallahu khairen 👍👍
പൂക്കോട്ടൂർ jahilaya മതപ്രഭാഷകൻ
കമന്റുകൾ വായിച്ചപ്പോൾ രണ്ടുകൂട്ടരും പറയുന്നത് അവര്ക് ശരിയാണ് ലോകാവസാനം വരെ ഇതു തുടരും പച്ചവൻ കാക്കട്യെ
Usthaade, adipoli vishadeekaranam.❤❤
Baarak Allah
Mashaalla jhazaakkalla
ഇദുപോലോത്ത മൊള്ളമാർക്ക് മറുപടി പറയുവാനും ജനങ്ങൾക്ക്
നേർമാർഗം പറഞ്ഞു കൊടുക്കുവാനും പ്രമാണം കിറ് കിർത്ത്യമായി മനസ്സിലാക്കി കൊടുക്കുവാനും ഇദുപോലൊത്ത പണ്ഢിതന്മാർ ഉള്ളോടുത്തോളം കാലം നടക്കുകയില്ല
Masha allah
Good explanation
അല്ലാഹു വിനോ ടുള്ള പ്രാർത്തനഅത് അവനുള്ള ആരാധന യാണ്.. പ്രാർ ത്തി ച്ചാൽ കൂലി കിട്ടും
Al hamdhu lillaah.
Alhamdhulillah
Allahuve usthadinu ayussum afiyathum nalkane
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
Allahu Alabar
താൻ വലിയ ബുദ്ധിയുള്ള ആളാണന്ന വിചാരമാണ് പൂക്കോട്ടൂരുന്നുള്ളതു്
പശു ഖുർറാഫി ആണവൻ
എൻ്റെ അയൽവാസി കഴിഞ്ഞ വർഷം ഹജ് ചെയ്യ്തു വന്ന ഉടനെ മമ്പുറത്തേക്കാണ് പോയത്.
എത്രയൊ മനുഷ്യരാണ് ഇങ്ങനെ ഹിദായത്തില്ലാതെ 😔
അതിന് ഈ ക്ലാസ്സ് സമസ്തക്കാർ കേൾക്കേണ്ടേ
Ningalude veedu maburatanoo 😂
തൊപ്പിയിട്ടവഹാബി 😂😂😂
@@underworld2770താടി വെക്കാത്ത ഖുറാഫി
മമ്പുറം പോയാൽ എന്താ
Mashallah
അസ്സലാമു അലൈക്കും
നിങ്ങൾ പറയുന്നത് വളരെ സത്യവത്തായ കാര്യങ്ങൾ മാത്രമാണ്
ഈ കേരളത്തിലെ Ap സുന്നിയും EK സുന്നിയും അടങ്ങുന്ന ഈ വിഭാഗം മുസ്ലിം ജനതയെ എങ്ങോട്ടാണ് നയിക്കുന്നത് അല്ലാഹുവേ ഇതുപോലെയുള്ള ഫിത്നയിൽ നിന്നും നല്ലവരായ മുസ്ലിം ജനതയെ കാത്തു രക്ഷിക്കണേ റബ്ബേ ആമീൻ
ഇവരെ സംബന്ധിച്ച് ഒരു അകലും വേണ്ട ഒരു മക്കലു വേണ്ട
ജനങ്ങളെ പറ്റിക്കുക സമ്പാദിക്കുക ജനങ്ങളെ പറ്റിക്കുക സമ്പാദിക്കുക ഇതാണ് ഇവരുടെ ലക്ഷ്യം അക്കുലു മക്കുല പൈസ
Salute to courage one in a crore
Exactly 💯
❤❤❤❤ allhadulillah
ശരിയാണ് ജിന്നുകളുടെ മലക്കുകളുടെ കല്ലുകളുടെ മരങ്ങളുടെ സൂര്യചന്ദ്രൻ മാരുടെ സഹായമുണ്ടായാൽ എല്ലാവരിലേക്കും എത്തു മിത്
Good speach
Allahuakbar
Masha allaha 👍👍👍
👍🏻👍🏻
Astaghfirullah 🤲🏼
ശിർക്കിലേക്ക് ക്ഷണിക്കുന്ന സമസ്തയും സമദ് പൂക്കോട്ടൂരും
മുജാഹിദ് നെ ക്കൾ മോശം ഒന്നും ഇല്ല പിഴച്ചു പോയി
ഇവൻ,സമദ് കാഫിർ പറയുന്ന രീതിയിലാണ് സമ്സാരിക്കുന്നത്.
@@PAREEDSAIDMOHAMED.. നി ഒരാളെയും അറിയാതെ കാഫിർ എന്ന് പറയരുത് ചിലപ്പോൾ നി ആയിരിക്കും കഫീ
കാരണം നിങ്ങൾക് എവിടുന്ന് കിട്ടി മുജാഹിദ് മോശമാണെന്നു പറയാൻ @@KoroMan-n6e
എ ന്നിട്ട് എ ങ്ങിനെ യാണ് വ ഹബികൾ പൊട്ടി പൊളിഞ്ഞു,8, കഷ്ണമായത്
ബറക്കല്ലാഹ്
അബ്ദുസമദ് പൂക്കോട്ടൂരിനെ പോലെയുള്ളവരെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് അബൂജഹലിനോട് എനിക്ക് ബഹുമാനം തോന്നുന്നത്.
Assalmu alaykkm
Njn rasalkayml aaan living
Ivda salafi madrsa available illla sir online madrsa indo
وعليكم السلام ورحمة الله وبركاته
?
പീസ് റേഡിയോയിൽ ഉണ്ട് ഇ. മദ്രസ
കമന്റ് ചെയ്യുന്നവർ അത് sinful (കുറ്റം )ആവാതെ ശ്രദ്ധിച്ചാൽ നന്നായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.
പൂക്കോട്ടൂരിനെ ആദ്യo. നേർവഴിക്ക് കൊണ്ടു വാ. പിന്നെ ഫത് വ. ഇറക്കാം..
This is the first time I hear about that person.
Usually I listen to speeches of Mufti menk, Nouman Ali, Dr. Omar sulaiman, etc.
I came across this video, when I went through the comments, I kind of felt like commenting that way.
If I hurt anyone by acknowledging the guideline, I am sorry.
ഹജ്ജ് 2022 ൽ അസിസിയയിൽ ഇയാളുടെ ഒരു ക്ലാസ്സ് പ്ലാൻ ചെയ്തു, എല്ലാ കെട്ടിടങ്ങളിലും നോട്ടീസ് പതിക്കുകയും ചെയ്തു.
പക്ഷെ നടന്നില്ല.സർക്കാർ ഓടിച്ചുവിട്ടു എന്നാണ് ariyaankazhinjath
ശരിയാ
സത്യത്തിൽ അബ്ദുസമത് പുകൊട്ടിന് സത്യം അറിയും പക്ഷെ ജനങ്ങളോട് പറയില്ല.പറഞ്ഞാൽ ജീവിതം വഴി മുട്ടും
ഇവിടത്തെ ജീവിതം മതിയോ പൂക്കോട്ടൂരിന്.
❤
Pookotturinde mandatarangal 11:34
❤❤❤❤❤❤😊
Bru لكم دينكم ولي الدين thanks for pookotor.
നിങൾ. വിളിച്ച്. പ്രാർത്ഥിക്കൽ.
ഇല്ല. സ്രഷ്ടാവിനെ. വിളിച്ച്. പ്രാർത്ഥിക്കും. സൃഷ്ടികളെ. വിളിച്ച്. സഹായം. ആണ്. ചോദിക്കുക
👏💯💚
2:41 3:03 ❤❤❤
കേരളത്തിൽ അല്ലാത്ത ആളുകൾ ആരെ വിളിച്ച് പ്രാർത്ഥിക്കും സമസ്തക്കാരെ കേരളത്തിലെ സുന്നികൾ മമ്പുറം തങ്ങളെയും മടവൂരിനെയും കണ്ട ബീവിമാരെയും കറാമത്തും അവളുടെ ബർക്കത്തും കിട്ടാൻ വേണ്ടി വിളിച്ചു പ്രാർത്ഥിക്കണം മറ്റുള്ള രാജ്യക്കാർ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാ ഇവരുടെയെല്ലാം ഹജ്ജും ഉംറയും ശരിയാവുമെന്ന് ഒരു വിശ്വാസവുമില്ല അല്ലാഹുവല്ലാത്തവരെ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കുന്നവർ എങ്ങനെ ശരിയാവും മദീനത്ത് പലപ്പോഴും കണ്ടിട്ടുണ്ട് റൂമിലിരുന്ന് ജനവാതിl തുറന്നിട്ട് അങ്ങോട്ട് മദീനത്തേക്ക് നോക്കിയിട്ട് മൗലൂദ് ഓതുന്നു. അവിടെ പോയിരുന്ന് ഓതാൻ പറ്റില്ലല്ലോ
റസൂലിൻ്റെ മദ്ഹ് പാടുന്നത് എന്ത് തെറ്റാ ഉള്ളത്.
ഇബ്നു അബ്ദുൽ വഹാബ് എത്ര സുന്നി പണ്ഡിതൻമാരെ കൊന്ന് തള്ളി
സൗദിയുടെ ചരിത്രം എല്ലാവരും കേട്ടതാ
ഇനിമുതൽ തിയേറ്ററിൻ്റെ ജനലുകൾ മദീനയിലേക്ക് തുറന്നിട്ട് സിനിമകാണാനും സൗകര്യം ചെയ്യുന്നുണ്ട് വഹാബികൾ
റബ്ബ് കാത്ത് രക്ഷിക്കട്ടെ
വഹാബികളിൽ നിന്നും മുസ്‌ലിം സമുദായത്തെ🤲🏻🤲🏻
താഹീദ്. അറിയില്ല
ഖുർആഫിങ്ങൾ
🥰
മംഗോസ്. മൈലിദ്
ആണ്
ഇവരുടെ
കിതാബ്
ഖുർആഫീകൾ
🥰
ഹാജി മാരോട്
എന്റെ ഒരു അഭിപ്രായം,
ആദ്യം നിങ്ങൾ കല്ലെറിയേണ്ടത് ആ ചങ്ങാതിയെ ആണ്. എന്നിട്ട് തുടങ്ങുക അല്ലെങ്കിൽ നിങ്ങൾ നഷ്ടത്തിൽ ആണ്.
നിങ്ങൾ ഒരു കാര്യവും ചെയ്യാതെ ജസ്റ്റ് ഹജ്ജ് ചെയ്തു തിരിച്ചു വരിക ദിക്റുകൾ അധികാരിപ്പിക്കുക.
പൂക്കോട്ടൂർ സാഹിബ്. നല്ലപ്രാസങ്കികൻ ആണ്.. മൂപ്പർക്ക്. കാര്യം അറിയാഞ്ഞിട്ടല്ലനിങ്ങളും ഞങ്ങളും പിന്നെ എന്തു വിത്യാസം..
അള്ളാഹു അക്ബർ
ഞാൻ അവിടെ ഏഴു തവണ ഉംറക്കും ഹജ്ജിന്നും പോയിട്ടുണ്ട്. മകമു ഇബ്രാഹീം അല്ലാഹുവിന്റെ ഒരു ചിന്നമാ യി അടയാളമായി മാത്രമാണ് കണ്ടത് അവിടെ ഇബ്രാഹീം നബിക്കല്ല എല്ലാവരും അല്ലാഹുവിനു മാത്രമാണ് നമസ്കരിക്കുന്നത്. എനിക്കും ഏഴു തവണയും അങ്ങനയെ തോന്നിയിട്ടുള്ളൂ. പൂക്കോട്ടുർ ആളുകളെ തെറ്റായി പഠിപ്പിക്കരുത്. റസൂലിന്റെ മാതൃക പിന്തുടരുക.
നാഥാ എന്താന്നിവർ പറയുന്നത്. ആരെ തൃപ്തിപ്പെട്ട bത്താനാണ് സഹോദരാ പൂക്കോട്ടൂരേ നിങ്ങൾ ഈ പറയുന്നത് സാധാരണക്കാർ പോലും ചിന്തിക്കാത്തിടത്ത് നിങ്ങൾ എത്തിയല്ലൊ സങ്കടം തോന്നുന്നു
DUSHTAN THEMMADI ...ALLAHU VINE CHERUTHAKUNNU...KABAR POOJA NASHIKATTE .POKUTTARINUM MUTHEDATHATHINUM PRANTHAYI
1:49 ഇല്‍ ചെറിയ ഒരു വാക്ക് പിഴവ് വന്നോ?
ഇവൻ,റഹ്മത്തുല്ല യുടെ കൂട്ടുകാരൻ..
വ. ഹാബി കുട്ടികളുടെ എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കിയ ഖാസിമി ഉസ്താദ്❤
Prarthana enthan?
Serku kondu kalekkallhe. Balu
👍👍👍✅️✅️✅️
ഞാൻ സുന്നി. പക്ഷേ /താങ്കൾ പറഞ്ഞതാണ് സത്യം. പൂക്കോട്ടൂരിന്റെ നല്ല പ്രസംഗം ധാരാളമുണ്ട്. പക്ഷേ /ഇ വിഷയം അയാൾക്ക് തെറ്റി. അയാൾ മൂത്തേടം കാശിമിയുടെ വിവരക്കേട് ആവർത്തിച്ചു. സമസ്തയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം ഇത്തരം വിവരക്കേടാണ്?
നാട്ടിൽ ഹജ്ജ് ക്ലാസ് നടത്തി വൺതിട്ടപ്പാണ്
Asthagfirullah Sad
രണ്ടാളും ആയത്ത് ഓതി അപ്പോതവസ്സുൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യാം
പണ്ട് പണ്ടേ കേൾക്കുന്ന ഇത്തരം ഗീർവാണം അവസാനിപ്പിച്ചു
ഹജ്ജിന് പോവുന്നവരുടെ ലഗ്ഗേജിൽ മൗലൂദ് കിതാബ് കൂടി കരുതണമെന്ന് പറയുന്ന മുസ്ല്യാക്കൻമാരുമുണ്ട്.
ഹജ്ജ്ന് പോകുന്നവരേ കൊണ്ട്
ശിർക്ക് ചെയ്യുന്നവർ
ഹജ്ജ് എന്താണെന്നറിയാത്തവർ
പോകുന്നവർ ഹജ്ജി നല്ല
സ്‌ഥലങ്ങൾക്കാണാനാണ്
അല്ലാ ഹജ്ജ് നിർവഹിക്കാനല്ല
അത് കൊണ്ടാണ്
അത് കൊണ്ടാണ്
അർക്കത്തുൽ ഇസ്ലാം അഞ്ചായത്
ആ അഞ്ചിൽ
അഞ്ചാമത്തേതാ യത് ഹജ്ജ്
ഇസ്‌ലാം അറിഞ്ഞോർക്കറിഞ്ഞു
അല്ലാത്തവർ നട്ടം തിരിഞ്ഞു
ആലം ഉണ്ടാകുന്ന കാലം വരെ കുലുമാലാക്കിടേയാണ് ബാലെ
താങ്കളും പറഞ്ഞോളു എന്തങ്കിലും
സമസ്തകളിലെ പണ്ഡിതന്മാരിലെ ഒരു വിഭാഗം ഷിയാ വിഭാഗക്കാരായി രഹസ്യമായും, പരസ്യമായും മാറി കൊണ്ടിരിക്കുന്നു.
ഒരു മുസൽമാനായി ജീവിച്ച് ഒരു മുങ്ങ്മിനായി മരിക്കണമെന്ന് ആഗ്രഹമുള്ളവർ ശ്രദ്ധിക്കുക
ഈ കാലഘട്ടത്തിൽ ഭ്രൂരിഭാഗം പേരും കച്ഛവട മനസ്സോടെ ദീനിൻ്റെ വിശ്വാസമാണന്ന് പറഞ്ഞ് പരത്തുന്ന പണ്ഡിതനാമകാരികളെ പിൻപറ്റാതിരിക്കുക.
ഇപ്പോൾ സത്യം ഉൾക്കൊള്ളാൻ മുസ്ലിംങ്ങൾ തയ്യാറായി മുന്നോട്ട് വരുന്നത് കാണുമ്പോൾ മൊല്ലാക്കന്മാർക്കെല്ലാം വിറളിപിടിച്ച് പറയുന്നതിലും, പ്രവർത്തിയിലും, വിശ്വാസത്തിലും, യഥാർത്ഥ കർമ്മങ്ങളിലും എല്ലാം തന്നെ ഒരോ ദിവസം കഴിയുംതോറും പുതിയ, പുതിയ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കയാണ്
എല്ലാവരും സൂക്ഷിക്കുക. ശ്രദ്ധിക്കുക.