ഇത്രേം ബുദ്ധിമുട്ടുമെന്ന് വിചാരിച്ചില്ല / Mumbai days vlog - 6

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 406

  • @abinashaneer7872
    @abinashaneer7872 3 місяці тому +9

    എനിക്ക് tension വന്നാൽ എല്ലാത്തിനോടും മടുപ്പ് ആരിക്കും. ജോലികൾ എല്ലാം ചെയ്യും. പക്ഷെ കരച്ചിൽ വരും. ശാസ്വം കിട്ടാത്ത പോലെ തോന്നും വല്ലാത്തൊരു അവസ്ഥ യാ യിരിക്കും 😢

  • @daliyabasheer9786
    @daliyabasheer9786 2 місяці тому +2

    ഇതേ സാഹചര്യത്തിലൂടെ പോയതാണ് ഞാനും 😢ഹസ്ബന്റിന് ഇതേ അസുഖവും സർജറിയും എല്ലാം, ടെൻഷൻ വന്ന ഞാനും നന്നായി ഫുഡ്‌ കഴിക്കും 😄be happy 😊അള്ളാഹു ഉണ്ട് കൂടെ 🤲🤲

  • @ayishanazeer1788
    @ayishanazeer1788 3 місяці тому +38

    Enikk tension undayal foodum venda urakkavum kittula

  • @sabiraek6892
    @sabiraek6892 Місяць тому

    അല്ലാഹു വേഗം സുഖം നൽകി അനുഗ്രഹിക്കട്ടെ❤

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 місяці тому +66

    ഭക്ഷണം കഴിച്ചാൽ ടെൻഷൻ പോകുകയാണെങ്കിൽ സഹോദരി എത്ര ഭാഗ്യവതിയാണ് ☺️എനിക്ക് ഭക്ഷണവും ചിരിയും ഉത്സാഹവും എല്ലാം നഷ്ടം 😢🤲

  • @zierh
    @zierh 3 місяці тому +5

    Enik nere thirich aan tension vannaaal urakkum illa vishappum illa😂

  • @faiza2909
    @faiza2909 3 місяці тому +30

    Tention ullappol veed deep clean cheyyunnavar undo

  • @machunechu5292
    @machunechu5292 3 місяці тому +58

    ഒരു ബോറടിയും ഇല്ല ഇത്താ വീഡിയോ വന്നോ എന്ന് എന്നും നോക്കും 🤲🏻

  • @shahnashahul8159
    @shahnashahul8159 3 місяці тому +108

    എനിക്ക് tension വന്നാൽ food കഴിക്കാനേ വേണ്ട,

  • @dhilshabanu6201
    @dhilshabanu6201 3 місяці тому +1

    Tension koodiyal onnum thonunilla.
    Food kazhikan theere thonula...pinne oke blankavum

  • @ameenaamnavlogs2500
    @ameenaamnavlogs2500 3 місяці тому +4

    ഈച്ച യുടെ കാലം മാണ് ഇപ്പൊ. നാട്ടിലൊക്കെ അതാവും.

  • @ramlapk6580
    @ramlapk6580 3 місяці тому +36

    Enikk tension aayaal food kayikkan thonula

  • @everydayrecords9471
    @everydayrecords9471 3 місяці тому +3

    Assalaam alaikum Aysha ..
    Nisha’s Maami here.. Yesterday saw ur Mumbai vlog and I wanted to inform u that we are settled in Mumbai so if u need any help please feel free to ask .. I must appreciate u for the way u r handling ur family in these trying circumstances and making every possible effort to make things look normal especially for ur children… In sha Allah keep Tawakkul in Allah Swt and may He turn every difficulty situation easy for u and In sha Allah may ur husband recover and regain full health…
    Don’t ever feel awkward to ask anything.. We also share the same native place. I am from B P Angadi ❤️

  • @Julie-pb7fe
    @Julie-pb7fe 3 місяці тому +8

    Appreciate your strength dear
    It’s not easy to handle so much .
    And you are really doing such a great job - taking care of a family and all its needs and also going to the hospital .
    Praying for strength for you .

  • @salvasalvajunaid879
    @salvasalvajunaid879 3 місяці тому +3

    Oru boring illa itha ethrayo aayi ingle vidio kanan thudageet ❤ roohi molk Pappane miss cheyyundle in sha Allah ellm sheriyavum in sha allah 🤲

  • @adanairaas3194
    @adanairaas3194 3 місяці тому +3

    Onnum pedikkanda
    Pettonn samathanamatte
    Prarthikkunnund🤲
    Love uuu Roohimol

  • @naseeranaseera1492
    @naseeranaseera1492 3 місяці тому +14

    ഒരുപാട് ഇഷ്ട്ടായി റൂഹിമോള സംസാരം കേട്ടപ്പോൾ ഞാനും ഇന്ന് ആകെ എന്തൊക്കെയോ ഒരു ടെൻഷനിൽ ആയിരുന്നു വീഡിയോ അവസാന ഭാഗം എത്തിയപ്പോൾ കുറെ ചിരിച്ചു masha allah 👍🏻🥰🥰

  • @naseeram2479
    @naseeram2479 2 місяці тому +1

    Abides Andra rice enn paranjitta kittar pinnea malayalee stores Olea kittum

  • @SunithaShijas-qk3br
    @SunithaShijas-qk3br 3 місяці тому +2

    Ayeshante video kandann rathiri oragunnath ❤❤🤲

  • @kadeejakt3020
    @kadeejakt3020 3 місяці тому +162

    എനിക്ക് ടെൻഷൻ വന്നാൽ ആരോടും മിണ്ടാൻ tonula

    • @munimuni8116
      @munimuni8116 3 місяці тому +10

      Yanikum.

    • @shanashanu6462
      @shanashanu6462 3 місяці тому +5

      Enik kooduthal samsarikana thonnath. Appol ichiri tension free ann

    • @necchu2025
      @necchu2025 3 місяці тому +4

      Aysha husbund nn suga illatha 2 varsham kazhinju ingane oru avasthayil athiyam pagach potitt indavum pinne aa vishamam jeevithathinde bagam avuum

    • @shanashanu6462
      @shanashanu6462 3 місяці тому

      @@necchu2025 endha pattiya husbandn

    • @soudaashraf4396
      @soudaashraf4396 3 місяці тому

      Anikkum

  • @sabeedar4494
    @sabeedar4494 3 місяці тому +19

    Ende delivery kainju pen kunjan 8 days aai. Ithane pole thanne 3 pen kunjungal❤❤❤

  • @kadeejaap3088
    @kadeejaap3088 2 місяці тому

    Enikku tension vannal theere bakshanam venda nalla kashanam undavum Allahu ninde barthavine asugam etrayum pettannu mattitharattee sandoshamulla jeevidam nalkattee Aameen

  • @HasnaRashi-r5r
    @HasnaRashi-r5r 3 місяці тому +1

    Roohi umma vilikknath kelkkan oru prethekha rasam aan ❤️❤️❤️

  • @Julie-pb7fe
    @Julie-pb7fe 3 місяці тому +2

    Roohis talks is just cute😍🥰👌👌👌

  • @-Ramsi
    @-Ramsi 3 місяці тому +7

    video eppozhum idanam tto nammalde okke dua eppozhum undakum tto❤️❤️❤️

  • @zineerahamza6648
    @zineerahamza6648 3 місяці тому +13

    MashaAllaha waitigan oru boradyum illa

  • @thasnisamsheer6416
    @thasnisamsheer6416 3 місяці тому +4

    Aysha ne oru inspiration anu. Orupaadishtam❤

  • @shahulameer5464
    @shahulameer5464 3 місяці тому +7

    കാണുന്നതിൽ സന്തോഷം 👍👍👍

  • @bathibathi2590
    @bathibathi2590 3 місяці тому +2

    enikum tension vannal nalla ork nalla vishap njan vjrch ad enik matram aanenn😆

  • @rafidac-ni9bf
    @rafidac-ni9bf 3 місяці тому +4

    Video idanee... Ennum nookum.. Ellaam sugaayitt vegam thirich naatil varaan kazhiyatte🤲🏻

  • @ShibinaFarooq
    @ShibinaFarooq 3 місяці тому +2

    Ayshutha I'm ur big Fan sply ur character i proud of u🥰

  • @lekshmijayaraj6576
    @lekshmijayaraj6576 2 місяці тому

    Mumbaiyil evidaanu .thamasichathu..matunga yil varoo naattile ellam kittum

  • @ThasniThachoos
    @ThasniThachoos 3 місяці тому +1

    Njan vijarich anik maathraman tension vannaal fud adikalenn ipo manasilaayi

  • @psptb9099
    @psptb9099 3 місяці тому

    സുജൂദിൽ മറയില്ലാതെ നെറ്റി . മുസ്വല്ലയിൽ തട്ടണം അല്ലെങ്കിൽ നിസ്ക്കാരം ശരിയാവില്ല

  • @_hanahaifahezza_5264
    @_hanahaifahezza_5264 2 місяці тому

    Enikkum ithane ppole 3 pen kuttikalaa kandappo karachil varunnuu

  • @semeenasemi9340
    @semeenasemi9340 3 місяці тому +4

    Video itoloo. Njangalude oke dua kittille. Ellamm vegam shifayakate

  • @semeemajaleel8817
    @semeemajaleel8817 3 місяці тому +3

    Video ennum ittoloo oru boaradiyum illa nalla ishtam aa ningalude video. Ruhimol masha allah super😍😘

  • @meharbana2937
    @meharbana2937 3 місяці тому +1

    ബോർ ഒന്നുമില്ല വീഡിയോ ഇടണേ, ഇക്കാടെ വിശേഷങ്ങൾ എന്താണ്, റൂഹി മോൾ ❤️🥰സംസാരം കേൾക്കാൻ ഇഷ്ടം 😘

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj 3 місяці тому

    അസ്സലാമു അലൈക്കും റൂഹി മോളെ മാക്രോണി കേട്ടിട്ട് കുറെ നേരം ചിരിച്ചു എനിക്ക് ടെൻഷൻ വന്ന ഉറക്കം വരുന്നില്ല ഭക്ഷണം കഴിക്കൂല എത്ര ദിവസ വേണമെങ്കിലും ഭക്ഷണം കഴിക്കാതിരിക്കും

  • @AiRa677
    @AiRa677 3 місяці тому

    എനിയ്ക്ക് ടെൻഷൻ വന്നാൽ മൈഗ്രൻ വരും. പിന്നെ കിടന്നിടത് നിന്ന് എണീക്കനെ പറ്റില്ല. മാഷാ അല്ലാഹ്, സന്തോഷത്തോടെ ഇരിക്കുന്നതും ഫുഡ്‌ കഴിക്കുന്നതും ഒരാനുഗ്രഹമാണ്

  • @atheefmp3574
    @atheefmp3574 3 місяці тому +1

    Enik tention ayaalum vayar nirayunnad ARIYOOLA😂❤❤ROOYI KUCHAAA😂❤❤❤❤

  • @jessyabraham9349
    @jessyabraham9349 3 місяці тому +2

    May God give you all the strength and grace for everything.

  • @muneerkunnil8296
    @muneerkunnil8296 3 місяці тому

    Parayunnavar parayatte ithaante video kanan nalla rasam

  • @busoorali8588
    @busoorali8588 3 місяці тому

    നിസ്കരിക്കുമ്പോൾ മക്കന നെറ്റിയിൽ അത്ര ഇറക്കി ഇടാൻ പാടില്ല കുറ്റം കണ്ട് പിടിച്ചതാണെന്ന് തോന്നരുത് അങ്ങനെ ആണ് ഞാൻ പഠിച്ചത് തെറ്റായി തോന്നിയപ്പോ പറഞ്ഞതാണ്

  • @naseeram2479
    @naseeram2479 2 місяці тому

    Colum enna rice kittum ghee ricin nallathan

  • @haseenarahoof-qf7gi
    @haseenarahoof-qf7gi 3 місяці тому

    Yenik tension vannal foodum venda full time sangadavum ayisha athil ninnum change an Alhamdulillah 😊

  • @jilsiyak8541
    @jilsiyak8541 3 місяці тому

    എപ്പഴും ഞാൻ food കഴിക്കുമ്പോ കാണുന്ന ചാനൽ 'പക്ഷേ ഇന്ന് food ന് കാക്കുന്നില്ല ഇപ്പത്തന്നെ കാണട്ട്❤

  • @sualehashirgaonkar9804
    @sualehashirgaonkar9804 3 місяці тому

    Ayesha Mam you will get all Kerala items only in Malayali shop, if you are at Ghatkopar there is a shop in Chembur which is hardly half an hour.....

  • @amalsworldabdulrahiman7416
    @amalsworldabdulrahiman7416 3 місяці тому +1

    Enikum tention aayal enthekilum edutha kazhikkum

  • @haizam9055
    @haizam9055 3 місяці тому +1

    Enikkum food koodudal kazhikkanam tension ullappo

  • @rehnas8789
    @rehnas8789 3 місяці тому

    Icuvil anenkilum aysha koode undavanam tention varumbol mikka alkkarkkum vishappum urakkum undavilla

  • @beenadoha
    @beenadoha 3 місяці тому +2

    Ellam vegam sukhamayit thirike varan dua cheyyunnu

  • @manjuhameed8357
    @manjuhameed8357 3 місяці тому

    Mashaallah ❤ kunjungalude samzàaram kettal ellaa vishamam nammale marakkum roofing moalde konjal kealkkan nalla ondu

  • @semeenap-yx6rm
    @semeenap-yx6rm 3 місяці тому +3

    Video kanumbol ningalude confidence kanumbol thanne vallathoru relax anu keto

  • @HaseenaAli-il5pd
    @HaseenaAli-il5pd 3 місяці тому

    എനിക്ക് ടെൻഷൻ വന്നാൽ വിശക്കുന്നുണ്ടാവും പക്ഷെ കഴിക്കാനും കഴിയൂല ആരോടും മിണ്ടാനും കഴിയുല ചങ്കിൽ ഒരു തടസ്സം പോലെ തോന്നും നല്ല തല വേദനയും ഉണ്ടാകും

  • @KharimA-li9wy
    @KharimA-li9wy 3 місяці тому +5

    നെറ്റിത്തടം മുസ്സലയിൽ തട്ടണം mughamakkana നെറ്റിയിൽനിന്ന് കയറ്റി ഇടണം ❤

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому

      Niskaaram kazhinjathaanu dear. 🙏🙏🙏irikumbol irangiyathaa

    • @kohinoorplastictrading350
      @kohinoorplastictrading350 3 місяці тому

      ​@@ayeshas_kitchen ഇത് ഏതാണ് ഹോസ്പിറ്റൽ

  • @Handledbymee
    @Handledbymee 3 місяці тому +2

    Anikum anghane thanneyann tension ayal nannai food kazikum

  • @LT-zr3po
    @LT-zr3po 3 місяці тому

    Ayesha, Kerala store il kittum.onnu search cheytu nokku aduthundonnu

  • @divyanair5560
    @divyanair5560 3 місяці тому +3

    Nic video ayesh cute ruhi mol jagede prayer epozhum unde 💓💓💓💓🙏

  • @fathimazuhra5674
    @fathimazuhra5674 3 місяці тому

    Enikk tension undayal foodum urakkaum
    Sadosayitt irikk allaha ind ❤video yepoollum idaavo

  • @Zahra-h1g
    @Zahra-h1g 3 місяці тому

    ടെൻഷൻ വന്നാൽ ഫുഡ്‌ കഴിക്കാൻ കഴിയില്ല മിക്കആ ൾക്കും eggeneya ഫുഡ്‌ kayikka

  • @jessythomas3665
    @jessythomas3665 3 місяці тому

    Ayesha Matunga marketl vannal ella kerala itemsum kittum avidennu uber,Ola cab book cheythu varam.

  • @mahdizameel4730
    @mahdizameel4730 3 місяці тому +1

    Ningalude videos eppum kannalind kurlayil ente mol ind ningalude flat mumbilann mole room ,hotel nte aduth kudi ningal nadakkunnath video yil kanndin,hotel sheethal ann name ,ippoyum ningal Mumbai yil indo nattil vannal kannaan akrahamund ❤

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому

      Atheyo... Kannur ullor ano... Njan hospital poya samayath room il vannennu paranju ... Avaraano

    • @mahdizameel4730
      @mahdizameel4730 3 місяці тому

      @@ayeshas_kitchen room il vannavar ella

  • @RashidaJameel-y9b
    @RashidaJameel-y9b 3 місяці тому

    Ruhinte kalikanan nalllind 😊🥰vashiyokke und 😊

  • @fajnafajna857
    @fajnafajna857 3 місяці тому

    I suggest you to make a tasty Kappa curry bcoz I love to make ur taste

  • @sheeja-nv4pt
    @sheeja-nv4pt 3 місяці тому +4

    വീഡിയോ ഇഷ്ടപ്പെട്ടു 🥰❤️

  • @remlathp.k4985
    @remlathp.k4985 3 місяці тому +2

    Allaha shifa nalkatte, Aameen

  • @sheenaprasanth0858
    @sheenaprasanth0858 3 місяці тому

    അവിടെ കേരള സ്റ്റോർ ഉണ്ടെന്ന് തോന്നുന്നു. സ്വപ്ന ടെ വീഡിയോ യിൽ വാങ്ങുന്നത് കണ്ടിട്ടുണ്ട്

  • @Has_gamer573
    @Has_gamer573 3 місяці тому

    Tension vannal food kazhikilla food undakal ella njn

  • @editz.x44
    @editz.x44 3 місяці тому

    Vegam shifayaki thratty rogam aameen

  • @Momis-j6c
    @Momis-j6c 3 місяці тому

    എനിക്കും ടെൻഷൻ ആയാൽ നല്ല ഫുഡ്‌ കഴിച്ചാൽ mood റെഡിയാവും

  • @shynicv8977
    @shynicv8977 3 місяці тому +6

    നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ❤️❤️❤️❤️🔥🔥🔥

  • @ansilap1826
    @ansilap1826 3 місяці тому

    ഇത്താക്ക് ധൈര്യം കിട്ടാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്

  • @salihahussainar2906
    @salihahussainar2906 3 місяці тому

    Enikum food kazhichal tension povum

  • @muneerv8255
    @muneerv8255 3 місяці тому

    ആയിഷന്റെ ടെൻഷൻ ആശ്വാസം തരാൻ roohi മോള് ഉണ്ടല്ലോ 😍😍
    Mashah allah Roohi മോളെ സംസാരം മകോയി ദുണ്ടാക്കി 😀

  • @ShazilAadil
    @ShazilAadil 3 місяці тому

    Aysha ninda vlog sthiray kanunna aalan njan . Ellam positivay kanunna ninnod enik abimanaman. Njanum orupad pareekshanathilan povunnad pakshe orikkalum njan sangadapet irikarilla . Enik edano khair ad ende rabb enik tharum enna vishwasam insha allah. Njan endum sahikkum pakshe mattullalude sahadabam kelkumbo deshyam Varum.

  • @khalidziya8790
    @khalidziya8790 3 місяці тому +1

    Mashallah roohi mole😘

  • @SakeenaAsifSakeena
    @SakeenaAsifSakeena 3 місяці тому

    Enikkum food kaichal tenction maaru😂

  • @naseeram2479
    @naseeram2479 2 місяці тому

    Smell verum essence an ghee ricin

  • @DifferentVlogs640
    @DifferentVlogs640 3 місяці тому

    Rosu light off akkiyath kand chiri vannu,yente anubhavam

  • @ayishasaleem3695
    @ayishasaleem3695 3 місяці тому

    Ennum oru maduppum koodathe vanno vanno nokunna eka vedio ayshas kitchen mathram❤❤❤❤

  • @sharafunnisakp567
    @sharafunnisakp567 3 місяці тому +1

    Bayankara ishttattooo ningale vlog

  • @princessabcd9673
    @princessabcd9673 3 місяці тому

    matta rice yennu parayuka natile ariku. jeeraka shalayku ambemore rice yennu parayuka manavum kaanum. yevideya mumbayil.
    jhan ithinu munbum chodichirunnu
    aduthanenkil kondu tharam

  • @muhzinahameed3665
    @muhzinahameed3665 3 місяці тому

    Itha oru boradiyum illa ithade videosinu vendi waitingil ayirunnu

  • @fida2561
    @fida2561 3 місяці тому

    May god bless sis❤ it's not easy ❤❤

  • @nihalac-zn9eg
    @nihalac-zn9eg 3 місяці тому +1

    Gold lockeril vekunne pole analo snacks😂

  • @ayshamolsm573
    @ayshamolsm573 3 місяці тому

    Tension varumbo kure madhuram kazhkn thonnm😅😊

  • @muneerkunnil8296
    @muneerkunnil8296 3 місяці тому

    Yente monum ithe pole biscuit yedkumbo😅

  • @SumiMujeeb-ob1sq
    @SumiMujeeb-ob1sq 3 місяці тому

    Tension vannal enik vishappum illa urakkavum illa

  • @rafeequecp2317
    @rafeequecp2317 3 місяці тому +3

    🥰🥰 റൂഹിന്റെ സംസാരം നല്ല രസണ്ട് മാഷാഅല്ലാഹ്‌ 😂

  • @fasiminha1991
    @fasiminha1991 3 місяці тому +3

    ഇന്നത്തെ വീഡിയോ റൂഹി 👌ബിസ്കറ്റ് ❤
    ഇടക്കൊക്കെ വാങ്ങികൊടുക്ക് ഇത്ത അവൾക്ക് ഭയങ്കര ishtaanallo

  • @shemiemi9112
    @shemiemi9112 3 місяці тому

    Ma sha allah ❤️❤️❤️❤️❤️ roohi school u. A. E.. Charthada enna. U. A. E.. L. Pokam

  • @Foodmagic-mr8tz
    @Foodmagic-mr8tz 3 місяці тому +3

    Masha Allah ❤

  • @dreamsofworld333
    @dreamsofworld333 3 місяці тому

    റോസു ശെരിക്കും ithane പോലെ 🥰

  • @FousiyaSubair-x7i
    @FousiyaSubair-x7i 3 місяці тому +3

    Waiting ayirunnu.Ikka ok ayo Aisha.Allahu etra yum Petrann shifa akkatte🤲🏼

  • @haseenaaneesh6911
    @haseenaaneesh6911 3 місяці тому +2

    Iththade video kaanaan waiting aanu ikkade vishesham ariyaanaayi

  • @Rihan.428
    @Rihan.428 2 місяці тому

    ❤️❤️❤️❤️ഒരുപാടിഷ്ടം

  • @REJI-st3sx
    @REJI-st3sx 3 місяці тому

    Enne pole okke venonn chodikum. Ennit kurach kazhinj undakki theraann parayum😅. Same like tension vanna purath poknm food kazikanm pinne engane kidann alojichuranganam

  • @zameenapoovi755
    @zameenapoovi755 3 місяці тому

    ഇതാ വീഡിയോ yathrayum ഇട്ടോളൂ ഞങ്ങൾ ഞങ്ങൾ കാണും

  • @arifasamad3049
    @arifasamad3049 3 місяці тому

    Umrak poyappol duaa cheidhirunnu…