Aliyans - 547 | സമ്പാദ്യം 2 | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 356

  • @sajithsree5910
    @sajithsree5910 Рік тому +38

    ഈ ക്‌ളീറ്റോയുടെ കരച്ചിൽ കേൾക്കുമ്പോൾ ചിരി വരുന്നു. അടിപൊളി കരച്ചിൽ 😊😊😊

  • @saraswathys9308
    @saraswathys9308 Рік тому +84

    🙏🏻തങ്കവും ക്‌ളീറ്റോയും അഭിനയിച്ച് തകർത്തു. അഭിനന്ദനങ്ങൾ 🙏🏻

    • @beenakt3731
      @beenakt3731 Рік тому +1

      Adipoli episode

    • @USG948
      @USG948 Рік тому +1

      Thangam acting somewhat over acting not nice

  • @haseenas1873
    @haseenas1873 Рік тому +186

    ക്ലീറ്റോടെ കരച്ചിൽ കേൾക്കുമ്പോൾ ആണ് ഞാൻ കൂടുതൽ ചിരിക്കുന്നത് 😃😃😃

  • @mohamedthaha1538
    @mohamedthaha1538 Рік тому +51

    Asooyakkaariyude role, THANGAM perfect aayi avatharippicchu....poli👌👌👌

  • @sreenitcr810
    @sreenitcr810 Рік тому +32

    തങ്കം ഈ കഥയിലെ തങ്കം തന്നെയാണ് ഒരു രക്ഷയുമില്ല സുന്ദരഭാവങ്ങൾ 🌹

  • @nagarajan5365
    @nagarajan5365 Рік тому +14

    രാജേഷ് സാർ,
    ഇവരെകൊണ്ട് അഭിനയിപ്പിക്കുകയാണോ, ജീവിപ്പിക്കുകയനൊ, അത്ഭുതം തന്നെ എന്റെ ആങ്ങളയുണ്ടല്ലോ എന്നു തങ്കം പറയുമ്പോൾ കണ്ണിന്റെ ആക്ഷൻ അയ്യോ അപാരം തന്നെ ഇങ്ങിനെയൊക്കെ ഡയറക്റ്റ് ചെയ്യുവാൻ. അങ്ങേക്ക് മാത്രമേ സാധിക്കു , രാജേഷ് സാർ സൂപ്പർ
    പിന്നെ നാഗതജാ ഡാൻസ് നന്ദി

  • @navasmalanavasmala5137
    @navasmalanavasmala5137 Рік тому +23

    അൻസാർ ഒറ്റക്ക് നടരാജൻ്റെ മുമ്പില്‍ ചെന്ന് പെടണ്ടാ,,, തങ്കം ,എന്താ പെർഫോമൻസ്🌹🎇🎇,

  • @memoriesneverdie828
    @memoriesneverdie828 Рік тому +67

    ജോലിക്കുവരുന്നവരുടെ കുട്ടികളെ നോക്കാനുള്ള സെക്ഷ൯..പഴുതടച്ചുള്ള script..😍
    Super episode..പഴയ അളിയ൯സ് പോലെ..ഇഷ്ടായി..😄😘😘😘

  • @aparna3846
    @aparna3846 Рік тому +63

    തങ്കത്തിന്റെ ജോലി ഇനി തെറിപ്പിക്കല്ലേ 🙏🏻😊സന്തോഷായി ജോലി കിട്ടിയല്ലോ ❤

  • @indiraanil5309
    @indiraanil5309 Рік тому +23

    എന്റെ favorite സീരിയൽ

  • @abupalakkadan9170
    @abupalakkadan9170 Рік тому +22

    ക്ലീറ്റോയുടെ കരച്ചിലാണ് ചിരി.. ♥

  • @sameerkuttayiij6289
    @sameerkuttayiij6289 Рік тому +5

    ക്ലീറ്റോയുടെ കള്ളകരച്ചിൽ അത് കാണുമ്പോൾ ഏത് ചിരിക്കാത്തവരും ചിരിക്കും

  • @MrJoy8888
    @MrJoy8888 Рік тому +65

    ക്ലീറ്റോയുടെ അവസാന ഭാഗത്തെ കരച്ചിൽ ഞങ്ങളുടെ വഴിയിലൂടെ മീൻ വില്‌പനക്കാർ പോകുമ്പോൾ എന്റെ പട്ടി കരയുന്നത് പോലുണ്ട് ..... തെറ്റിദ്ധരിക്കേണ്ട നല്ല ഒറിജിനാലിറ്റി .... എ പി സോഡ് കലക്കി .... all the best Aliyans. . you have many more heights to conquer...go ahead. .we are with you....

  • @FRQ.lovebeal
    @FRQ.lovebeal Рік тому +172

    *അളിയൻസ് സ്ഥിരം കാഴ്ചക്കർ ആരൊക്കെ വന്നേ 😌😌😌😌😌😌😌😌*

  • @suhrakallada3874
    @suhrakallada3874 Рік тому +43

    തങ്കം ചിരിച്ചപ്പോൾ ക്ലീറ്റോ കരയുന്നു best😀😀😀

  • @AriesTheGreat369
    @AriesTheGreat369 Рік тому +41

    Now the concepts gets upgraded 👏🏼👌🏼 they're focusing on Women Empowerment 🔥🔥

  • @mjsmehfil3773
    @mjsmehfil3773 Рік тому +30

    Rajesh ji
    Super content.. Now it became original Aliyans....
    Excellent performance of my Method Actors...
    Manju ji Scored today...
    God bless you all
    abundantly....
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @sp4u422
    @sp4u422 Рік тому +24

    CLITTO CRYING LIKE A RING TUNE

  • @johnsonjoseph9895
    @johnsonjoseph9895 Рік тому +57

    പട്ടിക്ക് ഏറ് കിട്ടിയത് പോലെയുള്ള ക്ളീറ്റോയുടെ കരച്ചിൽ 🤣

  • @vinayakkanil7806
    @vinayakkanil7806 Рік тому +9

    നടരാജൻ നമ്മുടെ നേതാവ്. നടരാജൻ ഫാൻസ്‌ pls like

  • @cherupushpamthankappan7635
    @cherupushpamthankappan7635 Рік тому +11

    ഈ ക്ലീറ്റോക്ക് രണ്ട് അടിയുടെ കുറവുണ്ട്

    • @rajimolvr4355
      @rajimolvr4355 Рік тому +2

      രണ്ടു അടിയുടെ കുറവ് ഉണ്ട് കൊടുക്കണം

  • @4jjcreation56
    @4jjcreation56 Рік тому +8

    ക്ലീറ്റസിന്റെ കരച്ചിലിന്റെ സൗണ്ട് ആണ് സൂപ്പർ 😊😊

  • @joshbeats2020
    @joshbeats2020 Рік тому +31

    തങ്കവും kanakanum തമ്മിൽ നല്ല combo

  • @Sign_Of_Letters
    @Sign_Of_Letters Рік тому +36

    Camera focus ചെയ്യുമ്പോൾ cleeto യുടെ വരച്ചു വച്ചിരിക്കുന്ന മീശയും focus ചെയ്യുന്നുണ്ടട്ടോോ.....😉

  • @prathivelayoudhan6182
    @prathivelayoudhan6182 Рік тому +6

    Full video kand chirichillelum aaa karachil കേള്‍kelkumbo ariyaathe chirichu pokum😁😁😁😁😁cleetoo karachil

  • @som4403
    @som4403 Рік тому +42

    Thankam always rocks
    Face expressions are super

    • @beenaabraham2243
      @beenaabraham2243 Рік тому

      😄കുശുമ്പി
      ഉണ്ട ക്കണ്ണി

  • @AneeshMallappally
    @AneeshMallappally Рік тому +2

    ക്ലീറ്റോടെ കരച്ചിൽ കേൾക്കുമ്പോൾ ആണ് ചിരി വരുന്നത്😄😄😄😄

  • @shamnadsh7951
    @shamnadsh7951 Рік тому +8

    നടരാജനെ തിരിച്ചു കൊണ്ട് വരണം

  • @rajendranvayala4201
    @rajendranvayala4201 Рік тому +3

    ഇവരുടെ ത് അഭിനയമായി തോന്നുമോ ഇല്ല.ഒരിക്കലും

  • @gv8359
    @gv8359 Рік тому +6

    Cleetus കരയുന്നത് ഒരു പ്രത്യേക രീതിയില്‍ ആണ് അങ്ങേര്ക്ക് മാത്രമേ അതിനു കഴിയൂ 🤣👍

  • @aromaharshan1000
    @aromaharshan1000 Рік тому +9

    cleetto കരച്ചിൽ കേട്ട് ചിരിച്ചു chathu

  • @samabraham1489
    @samabraham1489 Рік тому +4

    Thankam is.very natural and super
    Excellent

  • @amalfrancis2323
    @amalfrancis2323 Рік тому +16

    Cleeto's cry is so funny 🤣🤣

  • @sandhyakrishnan3361
    @sandhyakrishnan3361 Рік тому +59

    Cleto cries very cutely🤣

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +4

    🤣🤣🤣🤣🤣🤣എന്റെ പൊന്ന് ക്‌ളീറ്റോ ചേട്ടാ ഇങ്ങനെ കരഞ്ഞു ചിരിപ്പിക്കാതെ

  • @subhadeepu5677
    @subhadeepu5677 Рік тому +7

    ക്ളീറ്റോയുടെ കരച്ചിൽ 👌👌👌🤣🤣🤣🤣🤣

  • @ajimathew2198
    @ajimathew2198 Рік тому +8

    ക്ളീറ്റോ ഇത്രയേ ഉള്ളു. അത് അവസാനത്തെ കരച്ചിൽ കൊണ്ടു തെളിയിച്ചു

  • @jayasreejayadevan8123
    @jayasreejayadevan8123 Рік тому +18

    മുറ്റത്തു ഓടി നടന്നിരുന്ന കുഞ്ഞു ഇപ്പോൾ ചെറുതായോ

  • @beenasunil2647
    @beenasunil2647 Рік тому +7

    അളിയൻസ് കാണാതിരിക്കാൻ ആവില്ല

  • @avanilastudio7
    @avanilastudio7 Рік тому +14

    Nadarajan is my HERO

  • @veenarajraj1692
    @veenarajraj1692 Рік тому +14

    അളിയൻസ് fans.... 💪💪💪

  • @binduunnikrishnan1466
    @binduunnikrishnan1466 3 місяці тому +2

    പ്രത്യേകിച്ചൊരു കഴിവും ഇല്ലാത്തവരുടെ ഗതി അധോഗത്തി

  • @shabananisar118
    @shabananisar118 Рік тому +12

    ലാസ്റ്റ് ക്‌ളീറ്റോന്റെ ആ കരച്ചിൽ... പൊളിച്ചു 🤣🤣🤣🤣

  • @amarjtihthekkedath2530
    @amarjtihthekkedath2530 Рік тому +5

    ക്ളീറ്റസിന്റെ കരച്ചിലിന് കാശ് കൊടുക്കണം 😄

  • @Suresh-tu3sw
    @Suresh-tu3sw Рік тому +3

    👏👏👏പുഞ്ചിരിച്ചു പുഞ്ചിരിച്ചു ഒടുവിൽ പൊട്ടിച്ചിരിച്ചു 👏👏👏എന്താ ഒരു കരച്ചിൽ 👌👌👌👌
    തങ്കം 👌👌🙏🙏👌🙏🙏
    😊😊😊മുത്തേ 😊😊😊

  • @rockyuyir7195
    @rockyuyir7195 Рік тому +3

    Manjuchechiyude oru santhosham

  • @user-qj4kg9lz7u
    @user-qj4kg9lz7u Рік тому +11

    എന്നെ കൊണ്ട് വയ്യേ ചിരിക്കാൻ 😂😂😂

  • @bhargavi7086
    @bhargavi7086 Рік тому +6

    ഈ വൃത്തികെട്ടവന് എന്ത് തിന്നാലും ഗ്യാസാണ് എന്നട്ടും വലിച്ചു വാരി തിന്നണേനൊരു കുറവൂല്യ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +10

    Simply super. Thangams smile is lovely. Great episode.

    • @USG948
      @USG948 Рік тому +2

      Overacting

  • @joyjohny2975
    @joyjohny2975 Рік тому +15

    ഒടുവിൽ ക്‌ളീറ്റോയുടെ കരച്ചിൽ വേണ്ടായിരുന്നു.. യാതൊരു ഒർജിനാൽറ്റിയും ഇല്ലാത്ത കരച്ചിൽ.. 😄

  • @sumajacob1383
    @sumajacob1383 Місяць тому +1

    തങ്കത്തിനു എല്ലാത്തിനും ആങ്ങള വേണം പക്ഷെ ക്ലീറ്റോക്ക് സഹോദരിയെ സഹായിക്കാൻ പറ്റില്ല.

  • @jinson12
    @jinson12 Рік тому +3

    Thanks for reminding the kerchief episode....😃.....
    എന്നാലും ഒരു kercheif ഇന്നെങ്കിലും cleetokku മേടിച്ചു kodukkarunnu....cleetotude കരച്ചിൽ കേട്ടിട്ട് ചങ്ക് പൊട്ടുന്നു 😃😃😃

  • @binduunnikrishnan1466
    @binduunnikrishnan1466 3 місяці тому +1

    സ്വന്തമായൊരു ജോലിയില്ലാത്ത ക്ളീറ്റോയാണ് ഈ പ്രസംഗം

  • @galloprealtors6745
    @galloprealtors6745 Рік тому +3

    Oru repeat feel adikkunnu

  • @shamidasil
    @shamidasil Рік тому +4

    സമ്പാദ്യം 2, അപ്പൊ സമ്പാദ്യം 1 എവിടെ?😬

    • @EshalMaryam
      @EshalMaryam Рік тому

      Lillikku joli kittiyathayirikkum sambadyam 1

    • @shamidasil
      @shamidasil Рік тому

      @@EshalMaryam 😅

  • @sinigeorge9259
    @sinigeorge9259 Рік тому +2

    Cletoyude karachil verum tharayanu. Eethenkilum aanugal ingine urakke karayumo. Nere chovve Karayan polum ariyilla😄

  • @ajithninan5590
    @ajithninan5590 Рік тому +3

    Pls do try to stop Cleetus crying.its good for nothing & over acting.a humble request to all of you.

  • @gafoorpt2
    @gafoorpt2 Рік тому +22

    ഇതിൻ്റെ ഷൂട്ടിംങ്ങ് കണ്ട് നിൽക്കുന്നവരൊക്കെ എന്ത് ഭാഗ്യവാന്മാരാണ്

  • @rebelqueen2090
    @rebelqueen2090 Рік тому +4

    തങ്കത്തിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @Fcmobile3465
    @Fcmobile3465 Рік тому +1

    Chaya kudikumpol sound kelkpikathe kanakaa🙉🙉🙉
    Thankam joliku pokunnath kanichilla😑😑😑

  • @ummerk8827
    @ummerk8827 Рік тому +9

    തങ്കത്തിനു... അസൂയ....
    🇮🇳.... 🌹... 🤣

    • @jayamadhavan9218
      @jayamadhavan9218 Рік тому

      ⁰thagathiday asooya.chi.eganaum oru street udavoo.alla lillikum eganay thanny vanam

  • @prasanthdv4762
    @prasanthdv4762 Рік тому +8

    Nice👍

  • @chembilaa
    @chembilaa Рік тому +39

    തങ്കത്തിന്റ അസൂയ കാണുമ്പോൾ ഭയങ്കരമായിട്ട് ദേഷ്യം വരുന്നുണ്ട് ☹️☹️

    • @mypassion9520
      @mypassion9520 Рік тому +32

      ശെരിക്ക് പറഞ്ഞാ തങ്കം ചെയ്യുന്ന റോൾ അടിപൊളി ആയിട്ട് ചെയ്യുന്നുണ്ട് . ക്ളീറ്റോ സ്വന്തം ഭാര്യ വീട്ടിൽ തന്നെയും മക്കളെയും നോക്കണം പെങ്ങൾ ജോലിക്ക് പോട്ടെ എന്ന് ചിന്തിക്കുന്നു . അപ്പൊ ഒരു ദേഷ്യം ആർക്കായാലും വരും

    • @shibikp9008
      @shibikp9008 Рік тому +14

      തങ്കം ആയോണ്ട് ആണ് ക്‌ളീറ്റസിനെ സഹിക്കുന്നത്. പെങ്ങളെ മാത്രം പ്രാധാന്യം നൽകിയാൽ പോരാ ഭാര്യക്കും ഇത്തിരി പ്രാധാന്യം ആകാം

    • @jubimathew3169
      @jubimathew3169 Рік тому +1

      @@shibikp9008 but she keeps motivating his bad character instead of correcting, so he does worse

    • @lathakumar269
      @lathakumar269 Рік тому

      Bcs she is working like a donkey. And she was thozhilurap thozhilali and tailor. Asooya lillyke ane.thankam joly ku pokaruth enne agrahikunnu.

    • @alexusha2329
      @alexusha2329 Рік тому

      @@mypassion9520 kochu kunj undallo

  • @rajinachandren1374
    @rajinachandren1374 9 місяців тому +3

    Ee Manju sarikkum asooyamootha sadhana

  • @athulyadevasia3682
    @athulyadevasia3682 Рік тому +10

    തങ്കത്തിന്റ അഭിനയം എന്താ രസം 🥰🥰🥰🥰

  • @AngelsSana
    @AngelsSana Рік тому +5

    എന്തായാലും കനകൻ വന്നല്ലോ സന്തോഷമായി😊😊

  • @jobinpsaji7087
    @jobinpsaji7087 Рік тому

    ക്‌ളീറ്റോയുടെ കരച്ചിൽ കേൾക്കുമ്പോലെ ചിരി വരും 🤭🤭🔥🔥

  • @rajisasikumar9348
    @rajisasikumar9348 Рік тому +36

    കുശുമ്പി തങ്കമ്മ 😂

  • @srinivasaniyer6158
    @srinivasaniyer6158 Рік тому +1

    Thankam cannot blame Lilly because originally she is dancer

  • @bahubali68
    @bahubali68 Рік тому +4

    ക്ളീറ്റോയുടെ കരച്ചിൽ കേൾക്കുന്നവർ ചിരിക്കും 🤐

  • @BeingJass7
    @BeingJass7 Рік тому +1

    Thakkudu cleetode aduth kidakkunnath kanan nalla originality😊

  • @sheelajoseph5070
    @sheelajoseph5070 Рік тому +13

    Super episode.. Thankam acting so natural.. Beyond words👌👍

    • @USG948
      @USG948 Рік тому +2

      She is overacting..

  • @user-fk9zh7pl6k
    @user-fk9zh7pl6k Рік тому +6

    കുഞ്ഞിനെ മാറ്റി നടക്കാറായ പഴയ കുത്തിനെ മാറ്റി നടക്കാറ കാത്ത ചെറിയ ആൺകുട്ടിയെ കൊണ്ടു വന്നു.

    • @rose-tx9ho
      @rose-tx9ho Рік тому

      അതു തന്നെ ഞാനും ശ്രദ്ധിച്ചു പഴയ എപ്പിസോഡാണോന്ന ഞാൻ നോക്കുകയും ചെയ്തു

  • @sreekumarsreekumar3692
    @sreekumarsreekumar3692 Рік тому +5

    തങ്കത്തിന്റ് റോൾ സൂപ്പർ പക്ഷേ ക്ലൈമാക്സ് മോശം

  • @Abbas-wh1od
    @Abbas-wh1od Рік тому +3

    Manju chechi tekshayisil niku na oru episod edandy polikum

  • @njangandharvan90
    @njangandharvan90 Рік тому +2

    Super Episode

  • @umaparvathy6415
    @umaparvathy6415 Рік тому +8

    Adipoli serial.excellent acting by cleti and thangam

  • @geethakumari6766
    @geethakumari6766 Рік тому +14

    ക്ലീറ്റൊയുടെ കരച്ചിൽ പരമ ബോർ

  • @blessonjoseph3337
    @blessonjoseph3337 Рік тому +2

    cleetto karrachil kelkan adipoliii hahahaha🤣🤣🤣

  • @steephenp.m4767
    @steephenp.m4767 Рік тому +2

    Ennalum ente Cleetto ❣😭😭❣ Super 💕💘💕

  • @aaryesdee
    @aaryesdee Рік тому +3

    Cleetus mathai yude karachil kurachu improvise cheyyanam.

  • @priyankaskumar-ni5yi
    @priyankaskumar-ni5yi Рік тому +2

    മുത്തു ലക്ഷ്മി യെ വെച്ച് ഒരു എപ്പിസോഡ് please

    • @ldwqod
      @ldwqod Рік тому +2

      muthu lexmi Ep : 307

  • @inilam424
    @inilam424 Рік тому +1

    Thankam & kanakan combo super

  • @jija-jg7mj
    @jija-jg7mj Рік тому +1

    Kanakan thankam combo super

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Рік тому +3

    സൂപ്പർ

  • @vidhyakukku2691
    @vidhyakukku2691 Рік тому +8

    Kanakan chettan vannallo🥰

  • @husnak1192
    @husnak1192 Рік тому +2

    Kleettoyude karachil kelkan 🤣🤣🤣

  • @sp4u422
    @sp4u422 Рік тому

    klittoyudey karachil is like a ring tune

  • @nykk812
    @nykk812 Рік тому +6

    Manju patrosenu pattiya role meenkari swabhavam arengilum nannayal kushumbu allathappo valiya sneham.. Avarde athee character arisham varal😂😂😂😂😂😂😂...nathoon nathoon Allengilum ingane thanne..

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Рік тому +2

    തങ്കം....... Super......
    Super originality...... 🙏🏽🙏🏽🙏🏽🌹🌹🌹കരച്ചിൽ വെറും തട്ടിപ്പ്....
    O. T. V. എന്നാണ് ക്‌ളീറ്റസ് നെ വിളിക്കേണ്ടത്........ എന്തെന്നാൽ
    ഒട്ടിപ്പ് O
    തട്ടിപ്പ് T
    വെട്ടിപ്പ് V

  • @rajeenasn
    @rajeenasn Рік тому +1

    Combo of thanku and kanakan

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +1

    521 ന്റെ ബാക്കി അപ്‌ലോഡ് ചെയ്യാൻ മറന്നതാണോ?

  • @geethamurugan7000
    @geethamurugan7000 Рік тому +2

    Ahamadhabad il ninnu vanno kanakan..♥️

  • @mohammedalikodaniyil1458
    @mohammedalikodaniyil1458 Рік тому +5

    Cleetonte karachil. 😂😂😂😂😂

  • @nandu854
    @nandu854 Рік тому

    ജ്വാല ഫൌണ്ടേഷൻ - by അശ്വതി ജ്വാല 🔥തിരുവനന്തപുരത്തെ സ്ഥാപനം ❤️

  • @Niah14Natania
    @Niah14Natania Рік тому

    Kanakan cleetus എല്ലാരും ഉണ്ടാരുന്നു happy🥰🥰🥰

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +1

    ക്‌ളീറ്റോന്റ് കരച്ചിൽ കേട്ട് ചിരിച്ചവർ വന്നേ 🤣🤣😂😂

  • @seshinkhanseshu5883
    @seshinkhanseshu5883 Рік тому +1

    അയ്യോ കഷ്ട്ടം ആയി പോയി ക്ലിറ്റോ ഒരു ചെറു മുട്ടായി എങ്കിലും കൊടുക്കാം ആയിരുന്നു തങ്കം

    • @EshalMaryam
      @EshalMaryam Рік тому

      Venda ayalkku ayalude pengal mathrama valuthu .mittayi avalodu poyi chothikkatte

  • @rajisasikumar9348
    @rajisasikumar9348 Рік тому +29

    അമ്മാവന്റെ വയറിന്റെ കാര്യം എന്തായോ 🤔

  • @safari7152
    @safari7152 Рік тому +4

    Vanneeee🥰🥰😘😘❤❤❤