ഹാഷ്മി യുടെ ചോദ്യം ചോദിക്കാനും അതിന്മേൽ മറുപടി പറയാതിരിക്കാൻ ഉള്ള താത്രപ്പാട് വളരെ ബലിശമാണ്.. രവി ചന്ദ്രൻ എത്ര കൂൾ ആയാണ് ഹഷ്‌മിയുടെ irrational ആയ ചോദ്യത്തെയും, biased ആയ വ്യാഗ്രത യെയും നേരിടുന്നത്.. Well done രവി.. 👍
He is in court and no there to preach. Only right he has to simply answer questions and not preach. Don’t expect any privileges here. He is a 100% Sanghi.
@@thunderbuddy3959 Rc യെ കുയറ്റം പറയാൻ കാരണ ഒരു പ്രത്ത്യേകാ മത വിമർശനം അല്ലെ , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
@@Abhilash-. Ha..ha..ha.. Jabbar Master is living in the Centre of Malappuram after criticizing Islam for half a century.... You can take the nearest kandam to run now.
Very true...the anchor acting oversmart & over bearing instead of allowing RC to complete his argument he is cutting him constantly... As observed Hashemi is talking more to validate his point instead of allowing the speak or complete his thought...
@@rjdhayanഭക്തിയുള്ളവർക്ക് എല്ലാം ഭക്തിയായെ തോന്നു, അതു നിങ്ങളുടെ കുഴാപ്പമല്ല, നിങ്ങൾ നിൽക്കുന്ന ആ ചട്ടക്കൂടിന്റെ കുഴപ്പമാണ്, ഇവിടെ ആരും ഒരാളെയും ആരാധിക്കുന്നില്ല. ആശയങ്ങൾ, മനുഷികത, ധാർമികത, ഇതെല്ലാം ആണ് കേൾക്കുന്ന നമ്മൾ എടുക്കേണ്ടത്, അല്ലാതെ ആരു പറയുന്നു എന്നല്ല, സത്യം എത് ദൈവം പറഞ്ഞാലും സത്യം തന്നെ, പക്ഷെ ഇല്ലാതൊരു കാര്യം അതു എതു ദൈവ ഭക്തനായാലും എടുക്കില്ല.
@@Kanesh2606 Rc യെ കുയറ്റം പറയാൻ കാരണ ഒരു പ്രത്ത്യേകാ മത വിമർശനം , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
ഹാഷമിയെ pole പച്ചവെളിച്ചം അവതാരകനെ അല്ലാതെ ഒരു നല്ല അവതാരകനെ ഇദ്ദേഹത്തോട് സംവദിക്കാൻ കൊണ്ട് വരാമായിരുന്നു 😊 നിങ്ങൾ എഡിറ്റ് ചെയ്ത് അഭിപ്രായങ്ങളെ വിഴുങ്ങിക്കോളൂ സംഘി എന്നും വിഡ്ഢി എന്നും വിളിച്ചോളൂ അതിനർത്ഥം നിങ്ങൾ സത്യത്തിനു നേരെ കണ്ണടക്കുന്നു എന്നും നിങ്ങൾക് അദ്ദേഹത്തോളം അറിവില്ല എന്നും ആണ്.
സവര്‍ക്കറൈറ്റ് യുക്തിവാദിയെ പിന്നെ ചാര്‍വാകനെന്ന് വിളിക്കണോ മിത്രമേ ? തനിക്ക് ഹഷ്മി എന്ന പേരാണോ പ്രശ്നം ? ഇത് അഭിലാഷ് മോഹനാണ് വന്നതെങ്കില്‍ കമ്മ്യൂണിസ്റ്റായി ചാപ്പ കുത്തും. എന്തോന്നെടേ പറയുന്ന facts ആണ് ഒരു rationalist നോക്കേണ്ടത്.
@@prefer_not_to_say Bhai endosulfan kuzhappam ഉണ്ടാവും but ജനിതക രോഗങ്ങൾക്കുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് കണ്ടുപിടിക്കാൻ ആരും തയ്യാറാവുന്നില്ല ... endosulfan ൻ്റെ പേരു പറഞ്ഞ് ഒരുപാടു് പേർ അർഹത ഇല്ലാത്ത ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു യഥാർത്ഥ ദുരിത ബാധിതർക്ക് അത് ലഭിക്കുന്നുമില്ല... എല്ലാ chemicalsinum ഉള്ള അപാകതകൾ എല്ലാം അതിനും ഉണ്ട് ... അമിത അളവിൽ ഉപയോഗിക്കുന്നത് ആണ് അതിൻ്റെ പ്രശ്നം .... അതുകൊണ്ടാണ് അത് ban ചെയ്തത്... കാസർകോട് മാത്രമല്ല ആ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത് എല്ലാ ജില്ലകളിലും അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതുവരെ എൻഡോസൾഫാൻ ഉപയോഗിച്ചിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ ജനിതക വൈകല്യം കൂടുതലായി കണ്ടുവരുന്നത്.... അതാണ് രവിചന്ദ്രൻ സാർ പറഞ്ഞതു.... പുള്ളി പറയുന്ന എല്ലാം നമ്മൾ കണ്ണടച്ച് വിശ്വസിക്കണം എന്ന് ഇല്ല ... ഇതിനെക്കുറിച്ചൊക്കെ പഠിക്കാൻ നമ്മളും കൂടെ തയ്യാറാവണം.... വേറെ ആരെങ്കിലും പറയുന്നത് കേട്ട് ഇതാണ് സത്യം എന്ന് വിചാരിക്കരുത്... അത് രവിചന്ദ്രൻ സാർ ആയാലും സ്വന്തം അച്ഛൻ ആയാലും.....
Well done RC , interviewer trying hard to find mistakes any from Rc …. Nothing could find out but….So Rc very cool to face questions… because Rc very clear about what he had said in his speeches ,
@@musthafapadikkal6961ഒരു chengis khan issue വലിയ കാര്യാ ആയിപോയി കാരണ ഒരു പ്രത്ത്യേകാ മതം, പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത . പിന്നെ ഇയാളുടെ പ്രവൃത്തി മണ്ഡലം history ഓ കണക്കൊന്നും അല്ല. ഈ നാട്ടിൽ സ്പോർട്സ് minister മുഹമ്മദ് അലിയെ മലപ്പുറം കാരൻ ആക്കി, അതയാത് ഉത്തവാടിത്ത സ്ഥാനത് ഇരിക്കുന്ന ആൾ, അത്രക്കൊന്നും ഇല്ല RC യുടെ mistake. Rc ഒരു സാദാ ഇംഗ്ലീഷ് അദ്ധ്യാപകൻ അല്ലെ അയാൾക് history ഇലും കണക്കിലും ഒക്കെ miatakes വരുത്താം അത് ഒക്കെ തുറന്ന് സമ്മതിക്കണം എന്നെ ഉള്ളു അത് അയാൾ ചെയ്യുന്നുണ്ട്
ഹാഷ്മി ചോദിച്ച ചോദ്യങ്ങൾ എല്ലാം മുൻപ് വിശദമായി മറുപടി പറഞ്ഞിട്ടുള്ളതാണ്. ഒന്നും പുതുമയുള്ളതായി തോന്നിയില്ല. ഹാഷ്‌മി വെറുതെ ചോദ്യത്തിന് മറുപടി കൊടുക്കാൻ അവസരം കൊടുക്കാതെ തിടുക്കം കാണിച്ചു എന്തോ സ്ഥാപിച്ചെടുക്കാൻ വ്യഗ്രതപ്പെടുന്നു. പല ആവർത്തി ഡിസ്‌കസ് ചെയ്ത ചോദ്യങ്ങൾ ആയതുകൊണ്ടാണ് RC ക്കു പെട്ടന്ന് തന്നെ മറുപടി കൊടുക്കാൻ സാധിച്ചതും. തെറ്റ് സംഭവിച്ചിട്ടുള്ളത് ചെങ്കിസ്‌ഖാനെ കുറിച്ചുള്ള പരാമശത്തിൽ ആണ് അത് അപ്പോൾ തന്നെ തിരുത്തിയിട്ടുമുണ്ട്. തെറ്റ് പറ്റാത്ത ഏതെങ്കിലും മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിട്ടുണ്ടോ. ദൈവദൂദൻ എന്ന് അവകാശപ്പെടുന്നവരുടെ കൃതികൾ പോലും അബദ്ധ പഞ്ചാംഗങ്ങൾ ആണല്ലോ.
അതു പറഞ്ഞിട്ടുണ്ടെന്ന് RC പറഞ്ഞിട്ടും, സമ്മതിയ്ക്കാത്ത, സംസാരിയ്ക്കാനനുവദിയ്ക്കാത്ത അവതാരകൻ, ആരുടെ ചട്ടുകമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നു വേണ്ട .
ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയ ഒരാൾ...തെറ്റ് പറ്റി എന്ന് പറഞ്ഞു തിരുത്തിയിട്ടും... ആ ഒരൊറ്റ വാക്ക് മാത്രം ഉപയോഗിച്ച്... അയാളെ വിലയിരുത്തി പോരുന്നത്... ആശയങ്ങളോടുള്ള ഭയമാണ്... പറഞ്ഞു ജയിക്കാൻ സാധിക്കാത്ത സ്ഥലത്ത്നടത്തുന്ന കൊഞ്ഞനം കുത്തൽ ആണ്....
@@The_Commenter_Chronicleആ തെറ്റ് എങ്ങനെ വന്നു എന്നതാണ് ചിന്തിക്കേണ്ടത് പുള്ളിയുടെ ചിന്തകളിൽ "സ്വതന്ത്ര ചിന്ത" എത്ര ശതമാനം ഉണ്ട് എന്നതിന്റെ തെളിവാണത്... പുള്ളിയുടെ സ്ഥിരം വാചകക്കസർത്ത് പോലെ , ഒരു സോഫ്റ്റ്‌വെയർ ഇഷ്യൂ പുള്ളിക്കുമുണ്ട്😅 രവിയെ ദൈവമായി കാണാതെ സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കുക
How many times he has admitted his fault on this 'khan' controversy even in this show he repeats the same. But some buffoons cant see it🙈 ബിമർശിക്കാനുള്ള വിഷയ ദാരിദ്ര്യം ശ്ശോ ബല്ലാത്ത ഗതികേട് തന്നെ 🤪🙏
രവിചന്ദ്രൻ പറയുന്നത് മനസ്സിലാക്കാൻ മണ്ണ് കുഴച്ചു ഉണ്ടാക്കിയ മതാധിഷ്ഠിത തലച്ചോറ് തികയാതെ വരും... പുള്ളി പറഞ്ഞ ഡയമെൻഷനിൽ കാണുന്നതിലും നമുക്ക് എളുപ്പം മോശപ്പെട്ട ചാപ്പ അടിക്കുന്നതാണ്... പാർട്ടിയായാലും മതമായാലും... ഒരു സമാധാനത്തിന് വേണെങ്കിൽ.. ആയിരക്കണക്കിന് പുസ്തകങ്ങളും പ്രഭാഷണങ്ങളും നടത്തിയ ഒരാളുടെ തെറ്റുകളെ ചുരണ്ടിയെടുത്ത് കൊഞ്ഞനം.. കുത്താം... അതിലൂടെ മാത്രം അയാളെ വിലയിരുത്താം... അതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ആസാതു ആക്കാം...
ന്നാം ഈ കാണുന്ന പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നതിന് എന്ത് ഉത്തരം നൽകാൻ കഴിയും: 1. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നറിയില്ല എന്ന് പറഞ്ഞാൽ ഉത്തരമാകുമോ ? ഒരിക്കലും ഇല്ല. പറയുന്ന ആൾക്ക് അതിനെ കുറിച്ചറിയില്ല എന്ന് മാത്രമേ പറയാൻ കഴിയൂ? 2. പ്രപഞ്ചം എന്നെന്നും ഇവിടെ ഉണ്ടായിരുന്നു, എന്നെന്നും ഇവിടെ നിലനിന്നിരുന്നു, അതുകൊണ്ട് ഒരു തുടക്കത്തിന്റെ പ്രസക്തിയില്ല എന്ന് പറഞ്ഞാലോ ? എന്നെന്നും ഉണ്ടായിരുന്നു എന്ന് പറയുന്നത് ഏതു യുക്തി പ്രകാരമാണ്? ശാസ്ത്രീയമായ വല്ല അടിത്തറയുമുണ്ടോ ആ വാദത്തിന്. ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നല്ലേ വരുന്നത്. അപ്പോൾ അതും കള്ളവാതമല്ലേ? 3. ഒരു സുപ്രഭാതത്തിൽ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന് പറഞ്ഞാൽ ഉത്തരമാകുമോ ? ഒന്നുമില്ലായിമയിൽനിന്ന് എന്തെങ്കിലും സ്വയം ഉണ്ടായതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ? അങ്ങിനെ ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അവന് പക്ഷിശാസ്ത്രത്തിലും ഗൗളി ശാസ്ത്രത്തിലും വിശ്വസിക്കാവുന്നതാണ്. പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളുടെ ഘടന പരിശോദിച്ചാലും അത് വെറുമൊരു പ്രക്രിയയുടെ ഫലമായി ഉണ്ടായതാണ് എന്ന് പറയാനാവില്ല, എന്തുകൊണ്ട്? പ്രക്രിയകൾക്ക് സ്വന്തമായി ബുദ്ധിയില്ല എന്നത് സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും മനസ്സിലാകും. പ്രക്രിയകളെ ഡിസൈൻ ചെയ്ത് പ്രത്യേക തരത്തിലുള്ള ജീവജാലങ്ങളെ ഉണ്ടാകണമെങ്കിൽ അതിനു പിറകിൽ ബുദ്ധിയും ബോധവും ഉള്ള ഒരാൾ ഉണ്ടായേ തീരു.
@@bijudevasia4416 if that is the situation, then it's failure of debater who couldn't crack his trap.but I personally never felt that he has approached any of his debate without having conviction about the matter he taken.
ആയിരക്കണക്കിന് വേദികളിൽ വൈജ്ഞാനിക പ്രഭാഷണം നടത്തുന്ന പക്ഷം ചേരാതെ സ്വതന്ത്രമായി കാര്യങ്ങളെ നോക്കി കാണുന്ന രവി ചന്ദ്രനെപ്പോലുള്ള വ്യക്തിത്വ ങ്ങളെ കമന്റുകളിട്ട് താറടിക്കുന്ന വർ .... അദ്ദേഹത്തിന്റെ ബീഫും ബിലീഫും പോലുളള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ ? ശേഷം സംഘിചാപ്പ യടിച്ചാൽ മതി. 2 ഓ 3 ഓ മണിക്കൂർ പ്രഭാഷണത്തിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് വിസ്തരിക്കുന്നു .
ഇയാൾ പറയുന്നത് അതും ശരി ഇതും ശരി എന്ന രൂപത്തിലാണ്. ഗോഡ്സയെ കുറിച്ച് നല്ലതാണെന്നും ചീത്തയാണെന്നും പറയും അതുപോലെ ഗാന്ധിജി, നെഹ്‌റു തുടങ്ങിയവരെക്കുറിച്ചും പറയുന്നു.
Rc യെ കുയറ്റം പറയാൻ കാരണ ഒരു പ്രത്ത്യേകാ മത വിമർശനം , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
@@jamshadjamshad3615 ഒരു ബുക്ക് വെച്ച ഉള്ള മതങ്ങൾആണ് മത തീവ്രവാദത്തിൽ മുന്നിൽ, കാരണം ആ ബുക്ക് ആണ് സത്യംഎന്നു വിശ്വസിക്കുന്നു അതിലെ കാര്യങ്ങൾ നടപ്പിലാക്കാൻ നോക്കുന്നു അത് എതിർക്കാനോ അതല്ല സത്യം എന്ന് പറയണോ സാധിക്കില്ല
കുക്കി, മേയ്തി എന്ന ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉള്ള 70 വർഷത്തിലേറെ പഴക്കമുള്ള തർക്കമാണ് അതെന്നും,ചൈനീസ് ചാര സംഘടന അതിനെ ആളിക്കത്തിച്ചത് ആണെന്നുമാണ് ഇൻറലിജൻസ് റിപ്പോർട്ട്. അതിൽ കൂടുതൽ എന്താണ് പറയാനുള്ളത്?
ഇതിൽ രവിചന്ദ്രൻ C മറുപടി പറയുന്നത് കേൾക്കാൻ ഉള്ള മനസ് പോലും ഇല്ല..കുറെമകട്ട് എഡിറ്റ് ചെയ്തു കളഞ്ഞു....അവതാരക ന് ഭയവും frustration നും..രവി സത്യങ്ങൾ പറയുന്നതിൻ്റെ ശാന്തയും...ഭവ്യതയും കാണിക്കുന്നു....അവതാരകൻ എന്തോ അജണ്ട യിലലിഞ്ഞ് സംസാരിക്കുന്നു
മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും. എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്. മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.
ശരിക്കും രവിയേട്ടനെ ഒന്നും ജനകീയ കോടതിയിൽ കൊണ്ട് വരാൻ പാടില്ലായിരുന്നു. 'നാം ബന്ധിക്കപ്പെട്ട എല്ലാ ചങ്ങലകളിൽ നിന്നും സ്വാതന്ത്രമാവുക 'എന്നതാണല്ലോ അദ്ദേഹത്തിന്റെ പക്ഷം.. എന്നിട്ടും വിളറി വെളുത്ത്, വിയർത്ത് ആ പ്രതിക്കൂട്ടിൽ ഇരുത്തി 🥲🥲
Our honourable Google scientist, great sangh parivar WhatsApp university historian [He discovered Chengiz Khan was a Muslim], Godse devotee, Manipur Genocide supporter, nominated for Nobel price on Ageenamoto discovery.... His achievements goes on.....on....on.....on....with Great "PUSH" from world scientific community. This year noble prize in Ageenamoto.....
വായുവിൽ നിന്നു കാര്യങ്ങൾ എടുത്തു വീശിയത് ഹാഷ്മിയാണ് ? സ്വന്തമായി ഒരു ചോദ്യം പോലുമില്ല, ആരൊക്കെയോ പറഞ്ഞ ആരോപണങ്ങൾ എടുത്തല്ലേ ചോദിച്ചത് ? ആരും എയറിൽ പോയിട്ടില്ല, പക്ഷെ 2 മണിക്കൂർ 20 മിനിറ്റ് റെക്കോർഡ് ചെയ്ത പ്രോഗ്രാം എയറിൽ ആക്കിയപ്പോൾ ഇല്ലാതെയായത് ആണ് എയറിൽ
@@satheeshvinu6175 രവി സര്‍ വീശിയത് നീയല്ലെ ഇപ്പോ ഇവിടെ വന്ന് ചര്‍ദിക്കുന്നത്. സാധാരണ എല്ലാ പരിപാടിയും രണ്ടര മണിക്കൂര്‍ ഒക്കെ ഷൂട്ട് ചെയ്ത് 50 മിനുട്ട് തന്നെയാ കാണിക്കാറ് മിഷ്ടര്‍
Rc യെ കുയറ്റം പറയാൻ കാരണ ഒരു പ്രത്ത്യേകാ മത വിമർശനം , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
.....പറയുമ്പോൾ നാവ് നിവർത്തിയും നട്ടെല്ല് നിവർത്തിയും ആരും പറയാൻ മടിക്കുന്ന ഫാസിസം പറയുകയും ചോദ്യം നേരിടുമ്പോൾ ഞാൻ അത് തിരുത്തിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുന്ന അസംബന്ധ അപഹാസ്യതയുടെ രവിചന്ദ്രൻ . C..!!!!!!...😅😂😆🤣🤪😜
Hashmi നിനക്ക് ഇസ്ലാമിക് +ലെഫ്റ് എന്ന പ്രയോഗം പറ്റീല, അതുകൊണ്ട് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുന്നു, വീഡിയോ കളുടെ ചെറിയ ക്ലിപ്പുകൾ മാത്രം എടുത്ത് വ്യാഖ്നിക്കാൻ ശ്രമിക്കുന്നു നിന്നെ കൊണ്ട് break ചെയ്യാൻ പറ്റിയ ആളല്ല കമ്പ്യൂട്ടർ എൽ നോക്കി ഇരുന്ന് വാർത്ത വായിച്ച സ്വായുജ്യം അടയ്
4:30 ഭാഗത്ത് അദ്ദേഹം തന്നെ പറയുന്നുണ്ട് ഇസ്ലാമിനെക്കുറിച്ചു വളരെ കുറച്ചും വളരെ വൈകിയും മാത്രമാണ് പറഞ്ഞത്. താൻ എന്ത് പറഞ്ഞാലാണ് പ്രിസിദ്ധപ്പെടുക,ആരാധകരുണ്ടാകുക മാർക്കറ്റ് ചെയ്യപ്പെടുക എന്ന് അദ്ദേഹം മനസ്സിലാക്കുന്നതും വൈകി മാത്രമാണ്.
വാക്കുകൾ അഗ്നിയാണെന്ന് പഠിപ്പിച്ച ആൾ.. 🔥🔥🔥
Genghis Khan has a different opinion😊
വാക്കുകൾ മുഴുവനും വിഡ്ഢിത്തമാണെന്ന് തെളിയിച്ച ചെങ്കിസ് രവി 😂😂
😄🤤
പറഞ്ഞുപറഞ്ഞ് ഇയാളെ ദൈവം ആകുകയാണെല്ലോ ഇവറ്റകള്😂😂
ശെരിയാ ഇച്ചിരി വെള്ളം വന്നാൽ പിന്നെ തീ മാറും 😂😂
He is an unbiased great personality…
തികഞ രാജ്യസ്നേഹിയും ആർഷ ഫാരതത്തിനു വേണ്ടി തന്റെ അവസാന ശ്വാസം വരെയും പോരാടിയ ജടിലശ്രീ രവി സെറിന്റെ വീയോഗത്തിൽ എന്റെ ആത്മാർത്തമായ ആദരാഞ്ജലികൾ 😂😂😂😂😂
Unbiased Godse Bhakht...Whatsapp university historian....Chengiz Khan..
@@abdulabdul9880rc yude muzhuvan vedios kandittundo? Geetha vimarshanam okke?
ഉള്ളിൽ തികഞ്ഞ ഹിന്ദു വർഗിയവാതി പുറമെ സ്വാതന്ത്ര ചിന്തകൻ
Thani vargeeya vaadhi
ഹാഷ്മിയുടെ ചോദ്യങ്ങൾ നന്നായിരുന്നു. പക്ഷേ അതിനുള്ള ഉത്തരം കേൾക്കാനുള്ള സഹിഷ്ണുത കൂടി വേണ്ടിയിരുന്നു
Yes ❤
ഇസ്‌ലാമിസ്റ്റുകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തവരെ എല്ലാം ഇക്കൂട്ടർ അധിക്ഷേപിക്കും എന്ന് കമന്റുകൾ തെളിയിക്കുന്നു.. കേരളീയർ ജാഗ്രത പുലർത്തണം..
തിരിച്ചു അങ്ങിനെ തന്നെ
Nee karayanda dinganoli. Pottatharam paranhaal araYalum. Eduthitt alakkum😅
ഈ മാധ്യമ പ്രവർത്തക നും മദ്രസ്സയിൽ പോയവനായിരിക്കും.
@@sagarleen7335 aano kunhe, madrasssyil poyavante munbil irunn oruthan ba ba b adikkunnu. Natural selection um, chengiz khane muslim aakiyathum, ajna mottoyum okke athinte kuzhappam aayirunnu. Andimukku shakhayil poyi thundu news Maathram vaayichirunnal ingne okke undaagum, swabavikam.
Yes , അവരെ സംഘിയാക്കും .
ഹാഷ്മി യുടെ ചോദ്യം ചോദിക്കാനും അതിന്മേൽ മറുപടി പറയാതിരിക്കാൻ ഉള്ള താത്രപ്പാട് വളരെ ബലിശമാണ്.. രവി ചന്ദ്രൻ എത്ര കൂൾ ആയാണ് ഹഷ്‌മിയുടെ irrational ആയ ചോദ്യത്തെയും, biased ആയ വ്യാഗ്രത യെയും നേരിടുന്നത്.. Well done രവി.. 👍
ഫുൾ വീഡിയോ കാണു സഗപ്പി
Anchor is not giving enough time for guest to complete his arguments
He is in court and no there to preach. Only right he has to simply answer questions and not preach. Don’t expect any privileges here. He is a 100% Sanghi.
@@thunderbuddy3959 Rc യെ കുയറ്റം പറയാൻ കാരണ
ഒരു പ്രത്ത്യേകാ മത വിമർശനം അല്ലെ , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
@@Abhilash-. Ha..ha..ha.. Jabbar Master is living in the Centre of Malappuram after criticizing Islam for half a century....
You can take the nearest kandam to run now.
തികഞ രാജ്യസ്നേഹിയും ആർഷ ഫാരതത്തിനു വേണ്ടി തന്റെ അവസാന ശ്വാസം വരെയും പോരാടിയ ജടിലശ്രീ രവി സെറിന്റെ വീയോഗത്തിൽ എന്റെ ആത്മാർത്തമായ ആദരാഞ്ജലികൾ 😂😂😂😂😂
Very true...the anchor acting oversmart & over bearing instead of allowing RC to complete his argument he is cutting him constantly...
As observed Hashemi is talking more to validate his point instead of allowing the speak or complete his thought...
ആരോഗ്യകരമായ നല്ല ചർച്ച 👍👍
രവീന്ദ്രൻ സാർ നമ്മുടെയെല്ലാം തന്നെ പ്രചോദിപ്പിച്ച ഒരു നല്ല വ്യക്തിയാണ്
നമ്മുടെയല്ല, രവിഭക്തരുടെ 😅
സത്യം പറഞ്ഞു പ്രചോതിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്, അതു ഇദ്ദേഹം വളരെ നന്നായി ചെയ്യുന്നു.
@@rjdhayanഭക്തിയുള്ളവർക്ക് എല്ലാം ഭക്തിയായെ തോന്നു, അതു നിങ്ങളുടെ കുഴാപ്പമല്ല, നിങ്ങൾ നിൽക്കുന്ന ആ ചട്ടക്കൂടിന്റെ കുഴപ്പമാണ്, ഇവിടെ ആരും ഒരാളെയും ആരാധിക്കുന്നില്ല. ആശയങ്ങൾ, മനുഷികത, ധാർമികത, ഇതെല്ലാം ആണ് കേൾക്കുന്ന നമ്മൾ എടുക്കേണ്ടത്, അല്ലാതെ ആരു പറയുന്നു എന്നല്ല, സത്യം എത് ദൈവം പറഞ്ഞാലും സത്യം തന്നെ, പക്ഷെ ഇല്ലാതൊരു കാര്യം അതു എതു ദൈവ ഭക്തനായാലും എടുക്കില്ല.
@@satheeshvinu6175 അപ്പോ സത്യത്തിൽ അജ്നാമോട്ടയുടെ രാസ നാമം എന്താ 😅😅
Professor ❤
ഒരു പ്രഫസറിന് ഇങ്ങനെയുമാവാമല്ലേ😅
🔥RC 👍👍👍
മണകുണാ ൻജൻ.. ഹിന്ദുത്വ ഭീകരന്മാർക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്നവൻ
Ravi 😂😂
@@Kanesh2606 Rc യെ കുയറ്റം പറയാൻ കാരണ
ഒരു പ്രത്ത്യേകാ മത വിമർശനം , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
@@Kanesh2606ഹിന്ദുത്വ ഭീകരൻ എന്നത് നിന്റെ തൊലിഞ്ഞ സൃഷ്ടി ആണ്. പക്ഷേ ഇസ്ലാമിക ഭീകരവാദം എന്നത് ലോകം അംഗീകരിക്കുന്ന വസ്തുതയും
എങ്ങനെ ആണ് ഈ മനുഷ്യന് ഇത്രേം കൂൾ ആയി ചിരിച്ചു മറുപടി പായാൻ പറ്റുന്നത് ആവോ ...
ഇത് കാണുന്നവരെ വരെ ഹാഷ്മി വെറുപ്പിക്കുന്നുണ്ട്
മറുപടി പറയുവാൻ സമയം നൽകാതെയുള്ള ജനകീയ കോടതിയോട് താൽപര്യം ഇല്ല...
ദോഷം കണ്ടെത്തുവർക്ക് എല്ലാ ത്തിലും കണ്ടെത്താം
രവി സാർ പറയുന്നത് സത്യമാണ് സത്യസന്ധമാണ്
അദ്ദേഹത്തിന് ഭയമില്ല
Yes
ഹാഷമിയെ pole പച്ചവെളിച്ചം അവതാരകനെ അല്ലാതെ ഒരു നല്ല അവതാരകനെ ഇദ്ദേഹത്തോട് സംവദിക്കാൻ കൊണ്ട് വരാമായിരുന്നു 😊 നിങ്ങൾ എഡിറ്റ് ചെയ്ത് അഭിപ്രായങ്ങളെ വിഴുങ്ങിക്കോളൂ സംഘി എന്നും വിഡ്ഢി എന്നും വിളിച്ചോളൂ അതിനർത്ഥം നിങ്ങൾ സത്യത്തിനു നേരെ കണ്ണടക്കുന്നു എന്നും നിങ്ങൾക് അദ്ദേഹത്തോളം അറിവില്ല എന്നും ആണ്.
ചെങ്കിസ് രവി ഫാൻസ് 🤣🤣
സവര്‍ക്കറൈറ്റ് യുക്തിവാദിയെ പിന്നെ ചാര്‍വാകനെന്ന് വിളിക്കണോ മിത്രമേ ?
തനിക്ക് ഹഷ്മി എന്ന പേരാണോ പ്രശ്നം ?
ഇത് അഭിലാഷ് മോഹനാണ് വന്നതെങ്കില്‍ കമ്മ്യൂണിസ്റ്റായി ചാപ്പ കുത്തും.
എന്തോന്നെടേ
പറയുന്ന facts ആണ് ഒരു rationalist നോക്കേണ്ടത്.
അജിന മോട്ടോയുടെ പുതിയ ശാസ്ത്രീയ നാമം കണ്ടുപിടിച്ച രവി ദൈവത്തോളം അറിവ് kg കുട്ടികൾക്ക് പോലുമില്ല
ചെങ്ങീസ് fans spoted...
ചിവീട്
എഡിറ്റ് ചെയ്ത് മുക്കാതെ മുഴുവൻ ഇടാൻ ധൈര്യം ഉണ്ടോ 24TV? 😏
Karayalleda muthe 😂😂😂
രവിയെ കൊല്ലണോ 😅😅😅
അനിൽ കുമാർ എന്ന നായയെ അടത്ത പ്രവശ്യ o ഓന്ത് ഗോവിന്ദൻMLA ആക്കും
Exact question
Ravi sir rocks asusual
ദൈബം മണ്ണ് കൊഴച്ചുണ്ടാക്കിയ മനുഷ്യനല്ലേ പുള്ളേ മന്നിച്ചു ബിറ്റിടേണം 🌹🤣🤣
അടിപൊളി 😃👍, എന്താണ് ഇത്ര താമസിച്ചത് ഇദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുവരാൻ ✌️✌️
രവീന്ദ്രൻ സി കേരളത്തിൻറെ പുതിയ വെളിച്ചം ഹാഷ്മി ഇത്തരം ഒരു പ്രോഗ്രാം അവതരിപ്പിച്ചത്തിൽ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്❤❤
നിരീശ്വരവാദിത്തെ ഭയക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്
@@rasheednaranathrashi9722അന്ത ഭയം ഇറിക്കണം 🔥🔥
Professor Ravichandran ❤❤❤❤❤❤❤❤
Endosulfan safe aanennu parayunna ivane okke Professor enn vilikkunna thankalkk oru 'thekkedathamma' puraskaram.
@@prefer_not_to_say Bhai endosulfan kuzhappam ഉണ്ടാവും but ജനിതക രോഗങ്ങൾക്കുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് കണ്ടുപിടിക്കാൻ ആരും തയ്യാറാവുന്നില്ല ... endosulfan ൻ്റെ പേരു പറഞ്ഞ് ഒരുപാടു് പേർ അർഹത ഇല്ലാത്ത ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു യഥാർത്ഥ ദുരിത ബാധിതർക്ക് അത് ലഭിക്കുന്നുമില്ല... എല്ലാ chemicalsinum ഉള്ള അപാകതകൾ എല്ലാം അതിനും ഉണ്ട് ... അമിത അളവിൽ ഉപയോഗിക്കുന്നത് ആണ് അതിൻ്റെ പ്രശ്നം .... അതുകൊണ്ടാണ് അത് ban ചെയ്തത്... കാസർകോട് മാത്രമല്ല ആ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത് എല്ലാ ജില്ലകളിലും അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതുവരെ എൻഡോസൾഫാൻ ഉപയോഗിച്ചിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ ജനിതക വൈകല്യം കൂടുതലായി കണ്ടുവരുന്നത്.... അതാണ് രവിചന്ദ്രൻ സാർ പറഞ്ഞതു.... പുള്ളി പറയുന്ന എല്ലാം നമ്മൾ കണ്ണടച്ച് വിശ്വസിക്കണം എന്ന് ഇല്ല ... ഇതിനെക്കുറിച്ചൊക്കെ പഠിക്കാൻ നമ്മളും കൂടെ തയ്യാറാവണം.... വേറെ ആരെങ്കിലും പറയുന്നത് കേട്ട് ഇതാണ് സത്യം എന്ന് വിചാരിക്കരുത്... അത് രവിചന്ദ്രൻ സാർ ആയാലും സ്വന്തം അച്ഛൻ ആയാലും.....
രവി മാഷ്..❤❤❤❤❤
രവി ദൈവത്തിന് ആദരാഞ്ജലികൾ 😅
രഭി ദൈബം
@@BeyondWoinstal allah
Allah whooooooo
Loaded questions ന്റെ കമനീയ ശേഖരം 😅😅
ഇദ്ദേഹം സംഘി അല്ല എങ്കിലും ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നത് കൂടുതലും സംഘികളാണ്.
Well done RC , interviewer trying hard to find mistakes any from Rc …. Nothing could find out but….So Rc very cool to face questions… because Rc very clear about what he had said in his speeches ,
മിസ്റ്റെകുകളുടെ രായാവാണ് രബി : ഹിസ്റ്ററിയിൽ ചെങ്കിസ് രാവിയെന്നും ശാസ്ത്രത്തിൽ കൊമ്പ് രവി എന്നും കണക്കിൽ കണവൻ എന്നും അറിയപ്പെടുന്നു 😂😂😂
@@musthafapadikkal6961ഒരു chengis khan issue വലിയ കാര്യാ ആയിപോയി കാരണ ഒരു പ്രത്ത്യേകാ മതം, പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
. പിന്നെ ഇയാളുടെ പ്രവൃത്തി മണ്ഡലം history ഓ കണക്കൊന്നും അല്ല. ഈ നാട്ടിൽ സ്പോർട്സ് minister മുഹമ്മദ് അലിയെ മലപ്പുറം കാരൻ ആക്കി, അതയാത് ഉത്തവാടിത്ത സ്ഥാനത് ഇരിക്കുന്ന ആൾ, അത്രക്കൊന്നും ഇല്ല RC യുടെ mistake. Rc ഒരു സാദാ ഇംഗ്ലീഷ് അദ്ധ്യാപകൻ അല്ലെ അയാൾക് history ഇലും കണക്കിലും ഒക്കെ miatakes വരുത്താം അത് ഒക്കെ തുറന്ന് സമ്മതിക്കണം എന്നെ ഉള്ളു അത് അയാൾ ചെയ്യുന്നുണ്ട്
Rc കിടന്നു ഉരുണ്ടു എന്നല്ലാതെ കൃത്യമായി ഒരു ഉത്തരം നൽകാൻ കഴിയുന്നില്ല.
Rc = ❤️❤️❤️ സംഘിയും സുഡാപിയും കരയുന്നൂ.
@@electroco1474സുടപ്പികൾ അദ്ദേഹത്തെ സംഘി ആക്കുന്നതാണ് കാണുന്നത്.. ഒരു മതം മറ്റ് മതങ്ങളെക്കാൾ അപകടകരമാണ് എന്ന് ഇത് തെളിയിക്കുന്നു
Professor🔥
ഹാഷ്മി ചോദിച്ച ചോദ്യങ്ങൾ എല്ലാം മുൻപ് വിശദമായി മറുപടി പറഞ്ഞിട്ടുള്ളതാണ്. ഒന്നും പുതുമയുള്ളതായി തോന്നിയില്ല. ഹാഷ്‌മി വെറുതെ ചോദ്യത്തിന് മറുപടി കൊടുക്കാൻ അവസരം കൊടുക്കാതെ തിടുക്കം കാണിച്ചു എന്തോ സ്ഥാപിച്ചെടുക്കാൻ വ്യഗ്രതപ്പെടുന്നു. പല ആവർത്തി ഡിസ്‌കസ് ചെയ്ത ചോദ്യങ്ങൾ ആയതുകൊണ്ടാണ് RC ക്കു പെട്ടന്ന് തന്നെ മറുപടി കൊടുക്കാൻ സാധിച്ചതും. തെറ്റ് സംഭവിച്ചിട്ടുള്ളത് ചെങ്കിസ്‌ഖാനെ കുറിച്ചുള്ള പരാമശത്തിൽ ആണ് അത് അപ്പോൾ തന്നെ തിരുത്തിയിട്ടുമുണ്ട്. തെറ്റ് പറ്റാത്ത ഏതെങ്കിലും മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിട്ടുണ്ടോ. ദൈവദൂദൻ എന്ന് അവകാശപ്പെടുന്നവരുടെ കൃതികൾ പോലും അബദ്ധ പഞ്ചാംഗങ്ങൾ ആണല്ലോ.
He is a great person .
തേങ്ങാക്കൊല
മൈത്രേയനെ പോലെ, ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് minded ലിബറൽ അമ്മാവനാണ് ഇയാൾ
അതു പറഞ്ഞിട്ടുണ്ടെന്ന് RC പറഞ്ഞിട്ടും, സമ്മതിയ്ക്കാത്ത, സംസാരിയ്ക്കാനനുവദിയ്ക്കാത്ത അവതാരകൻ, ആരുടെ ചട്ടുകമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നു വേണ്ട .
സി രവിചന്ദ്രൻ സാറിൻറെ
ചിന്താഗതിയിലേക്ക് നാം എത്തണമെങ്കിൽ നാം ശുദ്ധ ഹൃദയം ഉള്ളവരായിരിക്കണം.
ഇത്തവണ രവിചന്ദ്രൻ പെട്ടു
എന്താ?
He has good knowledge in History...Best example is he taught everybody that" Chengiz Khan" was a Muslim.
ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയ ഒരാൾ...തെറ്റ് പറ്റി എന്ന് പറഞ്ഞു തിരുത്തിയിട്ടും... ആ ഒരൊറ്റ വാക്ക് മാത്രം ഉപയോഗിച്ച്... അയാളെ വിലയിരുത്തി പോരുന്നത്... ആശയങ്ങളോടുള്ള ഭയമാണ്... പറഞ്ഞു ജയിക്കാൻ സാധിക്കാത്ത സ്ഥലത്ത്നടത്തുന്ന കൊഞ്ഞനം കുത്തൽ ആണ്....
@@The_Commenter_Chronicle Yeah, he is a great WhatsApp university historian...
MA in entire Physics and chemistry..
@@The_Commenter_Chronicleആ തെറ്റ് എങ്ങനെ വന്നു എന്നതാണ് ചിന്തിക്കേണ്ടത്
പുള്ളിയുടെ ചിന്തകളിൽ "സ്വതന്ത്ര ചിന്ത" എത്ര ശതമാനം ഉണ്ട് എന്നതിന്റെ തെളിവാണത്...
പുള്ളിയുടെ സ്ഥിരം വാചകക്കസർത്ത് പോലെ , ഒരു സോഫ്റ്റ്‌വെയർ ഇഷ്യൂ പുള്ളിക്കുമുണ്ട്😅
രവിയെ ദൈവമായി കാണാതെ സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കുക
How many times he has admitted his fault on this 'khan' controversy even in this show he repeats the same. But some buffoons cant see it🙈 ബിമർശിക്കാനുള്ള വിഷയ ദാരിദ്ര്യം ശ്ശോ ബല്ലാത്ത ഗതികേട് തന്നെ 🤪🙏
@@abdulabdul9880 atleast make a sense before vomiting..
ഒളിച്ചും കടത്തൽ ഹാഷ്മിയുടെ മുന്നിൽ ചദ്രൻ വിയർത്തു
രവിചന്ദ്രൻ സാർ ഉയിർ❤❤❤
Veetil kondupoyiko.. 😂
സങ്കിസ്‌കാൻ 🤣🤣🤣🤣rc
ആർഎസ്എസിന്റെ വാലാട്ടി
മ@#&ർ ആണ് 😁
@@user-of1rocky007rockybhai0അത് സുടപ്പികൾക്ക് മാത്രം
ഹാഷ്മി...❤... അരുൺകുമാർ സർ ന് പകരം ആവില്ല എങ്കിലും 👍
put the uncut version 24
രവിചന്ദ്രൻ പറയുന്നത് മനസ്സിലാക്കാൻ മണ്ണ് കുഴച്ചു ഉണ്ടാക്കിയ മതാധിഷ്ഠിത തലച്ചോറ് തികയാതെ വരും...
പുള്ളി പറഞ്ഞ ഡയമെൻഷനിൽ കാണുന്നതിലും നമുക്ക് എളുപ്പം മോശപ്പെട്ട ചാപ്പ അടിക്കുന്നതാണ്... പാർട്ടിയായാലും മതമായാലും...
ഒരു സമാധാനത്തിന് വേണെങ്കിൽ.. ആയിരക്കണക്കിന് പുസ്തകങ്ങളും പ്രഭാഷണങ്ങളും നടത്തിയ ഒരാളുടെ തെറ്റുകളെ ചുരണ്ടിയെടുത്ത് കൊഞ്ഞനം.. കുത്താം... അതിലൂടെ മാത്രം അയാളെ വിലയിരുത്താം... അതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ആസാതു ആക്കാം...
ന്നാം ഈ കാണുന്ന പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നതിന് എന്ത് ഉത്തരം നൽകാൻ കഴിയും:
1. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നറിയില്ല എന്ന് പറഞ്ഞാൽ ഉത്തരമാകുമോ ? ഒരിക്കലും ഇല്ല. പറയുന്ന ആൾക്ക് അതിനെ കുറിച്ചറിയില്ല എന്ന് മാത്രമേ പറയാൻ കഴിയൂ?
2. പ്രപഞ്ചം എന്നെന്നും ഇവിടെ ഉണ്ടായിരുന്നു, എന്നെന്നും ഇവിടെ നിലനിന്നിരുന്നു, അതുകൊണ്ട് ഒരു തുടക്കത്തിന്റെ പ്രസക്തിയില്ല എന്ന് പറഞ്ഞാലോ ? എന്നെന്നും ഉണ്ടായിരുന്നു എന്ന് പറയുന്നത് ഏതു യുക്തി പ്രകാരമാണ്? ശാസ്ത്രീയമായ വല്ല അടിത്തറയുമുണ്ടോ ആ വാദത്തിന്. ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നല്ലേ വരുന്നത്. അപ്പോൾ അതും കള്ളവാതമല്ലേ?
3. ഒരു സുപ്രഭാതത്തിൽ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന് പറഞ്ഞാൽ ഉത്തരമാകുമോ ? ഒന്നുമില്ലായിമയിൽനിന്ന് എന്തെങ്കിലും സ്വയം ഉണ്ടായതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ? അങ്ങിനെ ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അവന് പക്ഷിശാസ്ത്രത്തിലും ഗൗളി ശാസ്ത്രത്തിലും വിശ്വസിക്കാവുന്നതാണ്.
പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളുടെ ഘടന പരിശോദിച്ചാലും അത് വെറുമൊരു പ്രക്രിയയുടെ ഫലമായി ഉണ്ടായതാണ് എന്ന് പറയാനാവില്ല, എന്തുകൊണ്ട്? പ്രക്രിയകൾക്ക് സ്വന്തമായി ബുദ്ധിയില്ല എന്നത് സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും മനസ്സിലാകും. പ്രക്രിയകളെ ഡിസൈൻ ചെയ്ത് പ്രത്യേക തരത്തിലുള്ള ജീവജാലങ്ങളെ ഉണ്ടാകണമെങ്കിൽ അതിനു പിറകിൽ ബുദ്ധിയും ബോധവും ഉള്ള ഒരാൾ ഉണ്ടായേ തീരു.
അറിവില്ലാതെ കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്ന മെയിൻ യുക്തിദൈബം 🤤
ദൈവത്തെ കണ്ട മഹാന്‍😂
അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോളൂട്ടോ... 😭👉
@@_Bijesh_
അതെന്താ നി യൂട്യൂബിന്റെ കമന്റ് ബോക്‌സിൽ ആണോ അപ്പിയിടാറുള്ളത്?
ഞമ്മന്‍റെ പ്പൊട്ടിതെറി😂
@@HAMD_OBG സ്വന്തം തലയിൽ ആ അപ്പിയുമായി ജീവിക്കുന്ന നീയാണോ ഇത് ചോദിക്കുന്നത്? 😝
Wishing to see Sreejith panikar once again on hot seat.
Sreejith sir munne ivide vannittundo
@@RajeevRajeev-rx7im athaanu once again ennu paranjath...
'If you cannot convice them confuse them'..panikkers policy. Nothing more.
@@bijudevasia4416 if that is the situation, then it's failure of debater who couldn't crack his trap.but I personally never felt that he has approached any of his debate without having conviction about the matter he taken.
@@bijudevasia4416😂😂😂
Revi❤❤👌👍🏻❤🎉
ആയിരക്കണക്കിന് വേദികളിൽ വൈജ്ഞാനിക പ്രഭാഷണം നടത്തുന്ന പക്ഷം ചേരാതെ സ്വതന്ത്രമായി കാര്യങ്ങളെ നോക്കി കാണുന്ന രവി ചന്ദ്രനെപ്പോലുള്ള വ്യക്തിത്വ ങ്ങളെ കമന്റുകളിട്ട് താറടിക്കുന്ന വർ .... അദ്ദേഹത്തിന്റെ ബീഫും ബിലീഫും പോലുളള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ ? ശേഷം സംഘിചാപ്പ യടിച്ചാൽ മതി. 2 ഓ 3 ഓ മണിക്കൂർ പ്രഭാഷണത്തിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് വിസ്തരിക്കുന്നു
.
ഇത് ഹാഷ്മികോടതി , ഇവിടെ ചോദ്യം ചോദിക്കുന്നആൾതന്നെ ഉത്തരം പറയും
പാഷാണം രവി
Anchor nu mathram karyangal parayan pattunnullu ... Guest ne mindan sammathikunnilla ... Anchor valare low level ayi pokunnu...
Ayal pande angane aanu
പത്താം മിനിറ്റിൽ രവി സർ ഗോൾ വൾക്കറെ എണ്ണ തേച്ചത് ഹാഷ്മി പിടികൂടി.
2:20 hours ula program cut cheyth publish cheyan ulup venam 24 😏
തത്ത ത്ത പിത്ത ത്ത... ഫോബിയ ന്റെ കാര്യം വന്നപ്പോൾ ഉരുളാൻ തുടങ്ങി രവി അണ്ണൻ 😂😅
ഇയാൾ പറയുന്നത് അതും ശരി ഇതും ശരി എന്ന രൂപത്തിലാണ്. ഗോഡ്സയെ കുറിച്ച് നല്ലതാണെന്നും ചീത്തയാണെന്നും പറയും അതുപോലെ ഗാന്ധിജി, നെഹ്‌റു തുടങ്ങിയവരെക്കുറിച്ചും പറയുന്നു.
Athee paranja Gandhi yum Nehru vum kuttangala illathavar ayirunnilla. Avarum vimarshanangalk atheetharalla
മറുപടി പറയാനുള്ള സമയം കൊടുക്കാതെ എന്തോ അടിച്ചേല്പിക്കാനുള്ള വ്യഗ്രത പോലെ🙏
രവി യെ പൊട്ടൻ എന്ന് വിളിക്കരുത് പൊട്ടന്മാരുടെ നേതാവ് എന്ന് വിളിക്കു
ninne pottitheri ennum ninte koottare madrasa pottitheri teams ennum vilikkaam..
എന്നു 6സെഞ്ച്വറി പൊട്ടൻ
Rc യെ കുയറ്റം പറയാൻ കാരണ
ഒരു പ്രത്ത്യേകാ മത വിമർശനം , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
@@Abhilash-. വെറുതെ ആളുകളെ കൊല്ലുന്ന ഒരു മതം പറയൂ സഹോ
@@jamshadjamshad3615 ഒരു ബുക്ക് വെച്ച ഉള്ള മതങ്ങൾആണ് മത തീവ്രവാദത്തിൽ മുന്നിൽ, കാരണം ആ ബുക്ക് ആണ് സത്യംഎന്നു വിശ്വസിക്കുന്നു അതിലെ കാര്യങ്ങൾ നടപ്പിലാക്കാൻ നോക്കുന്നു അത് എതിർക്കാനോ അതല്ല സത്യം എന്ന് പറയണോ സാധിക്കില്ല
ഈ ഗോഡ് ശുദ്ധ വർഗീeeയ വാദിയാണ്
അജിനാമോട്ടോ യെക്കുറിച്ച് പറഞ്ഞപ്പോ ചീവീട് , അതിന്റെ കൊമ്പ് ഒക്കെപ്പറഞ്ഞിരുന്നല്ലോ. ഒന്ന് ചോദിക്കാമായിരുന്നു.😂
ശ്രീ "സംഗിസ്ഖാൻ" രവിചന്ദ്രൻ
താലിബാൻ vismayangal എല്ലാം കിടന്നു കരയുക ആണലോ
Nabi kuttan vannalo ,Koya calling Kanda mathi
RC❤
RC ❤❤❤❤ . "No need to fear when truth is on my side" . Can see in his face
മണിപ്പൂർ വിഷയത്തിലും ശ്രീ രവിചന്ദ്രൻ കേന്ദ്രസർക്കാരിനെ ന്യായീകരിച്ചു പക്ഷെ ഹാഷ്മി അക്കാര്യം ചോദിക്കാൻ വിട്ടുപോയത് നിർഭാഗ്യകരം
കുക്കി, മേയ്തി എന്ന ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉള്ള 70 വർഷത്തിലേറെ പഴക്കമുള്ള തർക്കമാണ് അതെന്നും,ചൈനീസ് ചാര സംഘടന അതിനെ ആളിക്കത്തിച്ചത് ആണെന്നുമാണ് ഇൻറലിജൻസ് റിപ്പോർട്ട്. അതിൽ കൂടുതൽ എന്താണ് പറയാനുള്ളത്?
ഇതിൽ രവിചന്ദ്രൻ C മറുപടി പറയുന്നത് കേൾക്കാൻ ഉള്ള മനസ് പോലും ഇല്ല..കുറെമകട്ട് എഡിറ്റ് ചെയ്തു കളഞ്ഞു....അവതാരക ന് ഭയവും frustration നും..രവി സത്യങ്ങൾ പറയുന്നതിൻ്റെ ശാന്തയും...ഭവ്യതയും കാണിക്കുന്നു....അവതാരകൻ എന്തോ അജണ്ട യിലലിഞ്ഞ് സംസാരിക്കുന്നു
മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും.
എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്.
മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല.
മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.
മുഹമ്മദ് നടത്തിയിട്ടുള്ളതു പോലെ കൊള്ളയും കൊലയും അനാശാസ്യ ജീവിതവും നയിച്ചിട്ടുള്ള മറ്റൊരു നേതാവ് ലോകത്ത് വേറേയുണ്ടോ ?
എനിക്ക് ആ മുഖം കാണുമ്പോൾ തന്നെ പാവം തോന്നുന്നു😂😂😂 ഒരു ആരാ ചാരുടെ അടുത്തെത്തിയ ഫീലിംഗ്,, പാവം രവി ദൈവം
Njamma ellavarum aarachara
Achoda pavam😂 parayunne kekkado.. Mugam noki nikkathe
ഇസ്ലാമോ ലെഫ്ടൻ ഹാശ്മിയുടെ ആവേശം😂
ശരിക്കും രവിയേട്ടനെ ഒന്നും ജനകീയ കോടതിയിൽ കൊണ്ട് വരാൻ പാടില്ലായിരുന്നു. 'നാം ബന്ധിക്കപ്പെട്ട എല്ലാ ചങ്ങലകളിൽ നിന്നും സ്വാതന്ത്രമാവുക 'എന്നതാണല്ലോ അദ്ദേഹത്തിന്റെ പക്ഷം.. എന്നിട്ടും വിളറി വെളുത്ത്, വിയർത്ത് ആ പ്രതിക്കൂട്ടിൽ ഇരുത്തി 🥲🥲
ഇനി ഇങ്ങനെ പറഞ്ഞ് ആശ്വസിക്കാം.. 😭
ഒലക്കേട മൂട്
Shave Gaza ippo veekunnilla...
ഉണ്ട😂😂
അനക്ക് അള്ളാഹു അമ്മിഞ്ഞ തന്നു സ്വർഗത്തിൽ സർബത് കട ദുവ ആക്കട്ടെ, അമ്മീൻ
RC ❤ ..hasmi Odra meatha
RC❤❤❤
രവിചന്ദ്രൻ ac യിലും വിയർത്തു
C.Ravichandran is a genuine person.
Paavam ravi
Yes he won't get 72 hooris
Our honourable Google scientist, great sangh parivar WhatsApp university historian [He discovered Chengiz Khan was a Muslim], Godse devotee, Manipur Genocide supporter, nominated for Nobel price on Ageenamoto discovery....
His achievements goes on.....on....on.....on....with Great "PUSH" from world scientific community.
This year noble prize in Ageenamoto.....
അജ്നാ മോട്ടോ മൽസ്യത്തിന്റെ കൊമ്പ്😂
അജിനോമോട്ടോ ദൈവം ഓൺ സ്പോട് 🤭
രവിസാറിനോട് നികേഷ്കുമാറുമായി ഒരു അഭിമുഖഠ വന്നിരുന്നെന്കിലെന്ന് ആഗ്രഹിക്കുന്നു
രവി നല്ല സംഘി യാണ് എന്ന് കൂടുതൽ കൂടുതൽ ബോധ്യപെടുന്ന ന്യായീകരണങ്ങൾ
ഗോഡ്സേയേ ന്യായീകരിക്കുന്ന രവിചന്ദ്രൻ സ്വയം മഹാപണ്ഡിതനാണെന
മുഴുവൻ കാണിക്കണം
തൊപ്പി ഇട്ടു വന്നത് waste ആയില്ലല്ലെ.. From beginning to end, Revi was on air😂😂
ഇങ്ങനെ പറഞ്ഞത് ആശ്വസിക്കാം 😭
വേറെ ആരും കാണാത്തത് കണ്ടത് കൊണ്ട് illusion 😂...മരുന്ന് ഉണ്ട്😂
Njan korach homeo medicine prescribe cheyyaam brother. Krimikadi kk best aa🫠
വായുവിൽ നിന്നു കാര്യങ്ങൾ എടുത്തു വീശിയത് ഹാഷ്മിയാണ് ? സ്വന്തമായി ഒരു ചോദ്യം പോലുമില്ല, ആരൊക്കെയോ പറഞ്ഞ ആരോപണങ്ങൾ എടുത്തല്ലേ ചോദിച്ചത് ? ആരും എയറിൽ പോയിട്ടില്ല, പക്ഷെ 2 മണിക്കൂർ 20 മിനിറ്റ് റെക്കോർഡ് ചെയ്ത പ്രോഗ്രാം എയറിൽ ആക്കിയപ്പോൾ ഇല്ലാതെയായത് ആണ് എയറിൽ
@@satheeshvinu6175 രവി സര്‍ വീശിയത് നീയല്ലെ ഇപ്പോ ഇവിടെ വന്ന് ചര്‍ദിക്കുന്നത്. സാധാരണ എല്ലാ പരിപാടിയും രണ്ടര മണിക്കൂര്‍ ഒക്കെ ഷൂട്ട് ചെയ്ത് 50 മിനുട്ട് തന്നെയാ കാണിക്കാറ് മിഷ്ടര്‍
ഒരു വളിഞ്ഞ മറുപടി ഇസ്ലാം വിരോധം മാത്രം ഉള്ള ഒരു നാസ്തികൻ
ഹായ് ജങ്കിസ് ഖാൻ. തൊപ്പിവച്ചു പുതിയ ലുക്കിലാണല്ലോ
Rc യെ കുയറ്റം പറയാൻ കാരണ
ഒരു പ്രത്ത്യേകാ മത വിമർശനം , പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ കൈ വെട്ടുന്ന മതം, പടം വരച്ചാൽ ബോംബ് ഇടുന്ന മതം പടം വരച്ചത് പഠിപ്പിച്ചാൽ തല വെട്ടുന്ന മത
.....പറയുമ്പോൾ നാവ് നിവർത്തിയും നട്ടെല്ല് നിവർത്തിയും ആരും പറയാൻ മടിക്കുന്ന ഫാസിസം പറയുകയും ചോദ്യം നേരിടുമ്പോൾ ഞാൻ അത് തിരുത്തിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുന്ന അസംബന്ധ അപഹാസ്യതയുടെ രവിചന്ദ്രൻ . C..!!!!!!...😅😂😆🤣🤪😜
ആള് സംഗി യാണ്
Hashmi doesn't even let him speak. And the editing is very favourable.
Full video please
RC👏👏
RC 👏. ഒത്തിരി ജനങ്ങൾക്ക് ഇന്ന് വെളിച്ചം 🥰
C ravichandran ❤
ചെങ്കിസ്ഖാൻ -രവിചന്ത്രൻ ദൈവം വൻ പരാജയം
RC ഇതിന് നിന്നു കൊടുക്കരുതായിരുന്നു.
ഹാഷ്മി, പോര മോനെ ആയില്ല.. 🤗
എന്റെ അജ്നമൊട്ട ദൈവമേ
പണ്ട് ഉണങ്ങി കൊട്ടം ചുക്കാതി പോലിരുന്ന RC ഇന്ന് ധനികനായി ചു വന്ന് തുടു ത്തു മുതലാളി Look വന്നില്ലേ . അത് തന്നെ സാക്ഷ്യം ..😮😮😮😮😮😮😮😮😮😮😮🎉
താങ്കൾമഹാനായചെങ്കിസ്കാനാണ്....വെറുംചെങ്കിസ്കാനെല്ല.അജ്നാമൂട്ടയുംപഞ്ചസാരയുംചേർത്ത ഒരുകോമിനേസനാണ്
ഹലോ ചെങ്കി സ് ഖാൻ
സ്വതന്ത്ര ചിന്തയോടു കൂടി ജീവിക്കണമെങ്കിൽ സമൂഹത്തിൽ രാഷ്ട്രീയം അനിവാര്യമാണ്.
Hashmi നിനക്ക് ഇസ്ലാമിക് +ലെഫ്റ് എന്ന പ്രയോഗം പറ്റീല, അതുകൊണ്ട് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുന്നു,
വീഡിയോ കളുടെ ചെറിയ ക്ലിപ്പുകൾ മാത്രം എടുത്ത് വ്യാഖ്നിക്കാൻ ശ്രമിക്കുന്നു
നിന്നെ കൊണ്ട് break ചെയ്യാൻ പറ്റിയ ആളല്ല കമ്പ്യൂട്ടർ എൽ നോക്കി ഇരുന്ന് വാർത്ത വായിച്ച സ്വായുജ്യം അടയ്
4:30 ഭാഗത്ത് അദ്ദേഹം തന്നെ പറയുന്നുണ്ട് ഇസ്ലാമിനെക്കുറിച്ചു വളരെ കുറച്ചും വളരെ വൈകിയും മാത്രമാണ് പറഞ്ഞത്. താൻ എന്ത് പറഞ്ഞാലാണ് പ്രിസിദ്ധപ്പെടുക,ആരാധകരുണ്ടാകുക മാർക്കറ്റ് ചെയ്യപ്പെടുക എന്ന് അദ്ദേഹം മനസ്സിലാക്കുന്നതും വൈകി മാത്രമാണ്.
Rc ...meathanmarra akatti nirthuka.sandhoshamayi jeevikkam
He is exposing. Njn munne respect cheythirunnu
എന്തൊരു എളിമ, തൊപ്പി വെച്ചത് കണ്ടാൽ ഒരു ഫിലിം ഡയറക്ടർ ലുക്ക്. കണ്ടാൽ WhatsApp യൂണിവേഴ്സിറ്റി പ്രൊഫസർ ആണെന്ന് തോന്നുകയേ ഇല്ല.
ഹാഷ്മി 👍
ഇത്രയും വലിയ marpottane എവിടുന്ന് കിട്ടി
Sir thirichum aghottu chodhichattay...hashmiyuday,thaninirampurathuchadumm
Very good🙏👍
👌👍👍
C.രവിചന്ദ്രൻ 👍👍👍👍👍❤️