Sambar Podi Brahmin Style | Sambar powder recipe | How to make Sambar Podi Malayalam | സാമ്പാർ പൊടി

Поділитися
Вставка
  • Опубліковано 16 вер 2024
  • Sambar Powder or Sambar Podi makes the Sambar prepaeration easy at our home. There are different style of Sambar Podi recipes available , but Brahmin style sambar podi is considered to be the tastiest one . Brahmin style sambar powder making is simple after watching this cooking video. Here we are showing how to make sambar podi at home in Malayalam , with major sambar podi ingredients.
    We are following this Sambar podi recipe for a long time as its tasty and good to health too. Recipe of sambar powder will vary from home to home or from place to place , same time we will follow easy sambar powder recipe at home as we don't want to work hard.
    After watching this video , please try this easy Kerala style , Brahmin sambar powder at home and let us know the feedback .
    സാമ്പാർ പൊടി ഉണ്ടാക്കുന്ന വിധം വിവരിക്കുന്ന ഈ വിഡിയോയിൽ ഉപയോഗിച്ചിട്ടുള്ള സാധനങ്ങൾ
    #sambarpodi #sambarpowder #brahminstyle

КОМЕНТАРІ • 173

  • @merlinjoseph8385
    @merlinjoseph8385 2 роки тому +329

    പ്രമുഖ ബ്രാൻടുകളിലെല്ലാം മായം കണ്ടെത്തിയതുകൊണ്ട് സ്വന്തമായി പൊടിക്കാൻ തീരുമാനിച്ചു വിഡിയോയിൽ എത്തിയ എത്രപേരുണ്ട്

  • @AashCloudKitchen2023
    @AashCloudKitchen2023 3 роки тому +3

    Njan sthiramai use cheyyunnath ee recipe aanu valare nallathaanu

  • @padmabhaskar1148
    @padmabhaskar1148 5 місяців тому +1

    Excellent bussiness ideas.thankyou very much

  • @swarganila
    @swarganila 3 роки тому +13

    I did this today and came out very well !
    Great recipe Amma .. keep going, all the very best 👌👍🙏

  • @bindudinesh2921
    @bindudinesh2921 3 роки тому +7

    Thank you for this simple recipe, finally my sambar tastes authentic and similar to what I was used to having as a child. My daughter was not a big fan of sambar before, but loves it now especially with dosa.

  • @jyothishaphalam7738
    @jyothishaphalam7738 4 роки тому +7

    വളരെ നല്ല രുചി ഉണ്ട്. തേങ്ങ വറുത്ത് . അരച്ചാൽ നന്ന് നന്ന്.
    അഭിനന്ദനം

  • @mallufolksuae
    @mallufolksuae 8 місяців тому +1

    Heartfelt thanks for excellent explanation .💐👏🙏🏻

  • @satishvallabhaneni
    @satishvallabhaneni 3 роки тому +4

    Liked ur video. Please give ingredients in english and preparation in English

  • @CoolGuy-br5kl
    @CoolGuy-br5kl Рік тому +1

    Hi Amma, thanks for sharing a useful recipe ❤

  • @rajanthomas1221
    @rajanthomas1221 3 роки тому +1

    Thank you very much for the recipe. I want to try this. I am an old man and my wife is not feeling well.

  • @payalbhansali1
    @payalbhansali1 3 роки тому +4

    Please share recipe in English with measurements pls

  • @neethusujeesh1652
    @neethusujeesh1652 3 роки тому +1

    Njan orupadu recipe try cheytu onnum ishtapettilla.but this is really good.

  • @adithiadhi1071
    @adithiadhi1071 4 роки тому +2

    Nalla recipe theerchayayum try cheyth nokum

  • @shajijohnk
    @shajijohnk 4 роки тому +7

    കേമായിരിക്കുണ്. പരീക്ഷിച്ചു നോക്കിയിട്ടു ബാക്കി പറയാം.

  • @aparnavenu907
    @aparnavenu907 4 роки тому +6

    നന്നായിട്ടുണ്ട് തങ്കമണിയേടത്തീ👍👍👍

  • @ExplainMedia-hv1ee
    @ExplainMedia-hv1ee Місяць тому

    Lulu വിൽ നിന്ന് സാമ്പാർ പൗഡർ ഓഡർ ചെയ്ത് സാമ്പാറ് കഷ്ണം വേവിച്ച് വച്ച് നോക്കി ഇരുന്നു .ഡെലിവറി വന്നപ്പോൾ സാമ്പാർ പൊടി ഇല്ല റീഫണ്ട് ചെയ്യാം എന്ന് അടുത്ത ദിവസം തന്നുവിടാ മോ എന്ന് ചോദിച്ചപ്പോൾ അതും പറ്റില്ല ഈ കാര്യങ്ങൾ ഒക്കെ കസ്റ്റമർ കെയറിൽ അങ്ങോട്ട വിളിച്ച് ചോദിച്ചപ്പോൾ ഉണർത്തിച്ചത് ആണ് . എന്തായാലും നല്ല ഉഗ്രൻ സാമ്പാർ പൊടി ഉണ്ടാക്കാൻ പഠിച്ചു . താങ്ക്സ് അമ്മേ . സാമ്പാറിൻ്റെ മണം അടിപൊളി .ഇനി ആവശ്യം ഉള്ളപ്പോൾ ഇതുപോലെ പൊടി ഉണ്ടാക്കാം .❤

  • @poojanayak4760
    @poojanayak4760 3 роки тому +3

    Thanks for providing the exact measures👍

  • @geethakrishnan2197
    @geethakrishnan2197 Місяць тому

    Thanku 🙏🏻

  • @catwomengaming3594
    @catwomengaming3594 3 роки тому +1

    Super

  • @seemaseema5476
    @seemaseema5476 3 роки тому +1

    Good

  • @shilpagokhroo4822
    @shilpagokhroo4822 3 роки тому +2

    Recipe in English and measurement for sambhar masala

  • @gayathrim8954
    @gayathrim8954 2 роки тому +1

    നോക്കട്ടെ 👍

  • @rappalkkaranchengathi1072
    @rappalkkaranchengathi1072 3 роки тому +2

    Chechi anike Veettile undaki saile cheyanane appol athinulla alavukal onnu paranju tharumo

  • @geethapurushothaman1774
    @geethapurushothaman1774 4 роки тому +1

    Valare nannayittundu.

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      Thank you ..share cheyyane

    • @geethapurushothaman1774
      @geethapurushothaman1774 4 роки тому

      Sure. Mulaka pachadi enginey undakkum ennu paranju tharumo

    • @simplestyleszumeees
      @simplestyleszumeees 4 роки тому

      @@geethapurushothaman1774 ,എവിടെ കാണാറില്ലല്ലോ ,എൻ്റെ ചാനൽ Videos കാണാൻ വരാറുണ്ടായിരുന്നല്ലോ എന്ത് പറ്റി ?

  • @onboy8890
    @onboy8890 3 роки тому +2

    ബിസിനസ് ആയി ചെയ്യാൻ പറ്റുമോ

  • @mercyantony3322
    @mercyantony3322 3 роки тому +2

    Needs measurement specifically when these kind of powders are prepared because if the measurement goes wrong it's going to mess the whole sambar

  • @BhimSingh-rk4zp
    @BhimSingh-rk4zp Рік тому

    EXCELLENT RECIPE......... GURUWAR...........27//07//2023......

  • @ramshisirajramshi5109
    @ramshisirajramshi5109 2 роки тому

    Thank you so much 😋😋😋

  • @naiksad3091
    @naiksad3091 3 роки тому +1

    what about islaam style

  • @BhimSingh-rk4zp
    @BhimSingh-rk4zp 2 роки тому

    Nice Prepared.

  • @MyChannel05560
    @MyChannel05560 3 роки тому +2

    What is the first ingredient u added in oil.. please tell me..I am from Karnataka

    • @swapnas9998
      @swapnas9998 3 роки тому +2

      Kaayam means hing. That is the first ingredient.

    • @MyChannel05560
      @MyChannel05560 3 роки тому

      @@swapnas9998 thanks alot 🤗

    • @_-_177
      @_-_177 3 роки тому

      Asafotida

    • @KSM865
      @KSM865 4 місяці тому

      Asafoetida

    • @KSM865
      @KSM865 4 місяці тому

      It's asafoetida

  • @seenascrafttricks7707
    @seenascrafttricks7707 3 роки тому +1

    അടിപൊളി 👍👍..

  • @preethabinupreethabinu3945
    @preethabinupreethabinu3945 3 роки тому +1

    Coconut varuthittano edunnasu chechi

  • @shameerak649
    @shameerak649 4 роки тому +1

    super

  • @prima6232
    @prima6232 3 роки тому +1

    May I know this black one name ? I dont understand malayam

  • @kavyaherbals5146
    @kavyaherbals5146 4 роки тому

    Very good

  • @npjayasree7477
    @npjayasree7477 3 роки тому +1

    Nice recipe.... 🙏

  • @sureshkakkayangad9569
    @sureshkakkayangad9569 4 роки тому +5

    അല്പം പോലും കുരുമുളക് വേണ്ടേ ഉഴുന്നുപരിപ്പ് കറിവേപ്പില ???

  • @slipknotj2581
    @slipknotj2581 3 роки тому +2

    the minute she said namaskaram, I subscribed

  • @artisaini4346
    @artisaini4346 3 роки тому +1

    Aunty malyali nhi aata
    But sambhar powder kaise banana?

  • @sreelathaa5270
    @sreelathaa5270 Рік тому

    Velichanna cherthal cheetha aaville

  • @lekhavn8447
    @lekhavn8447 4 роки тому +4

    👏👏👏👍

  • @Fathima22335
    @Fathima22335 3 роки тому +1

    Super 👌👌

  • @subhanairvlog7
    @subhanairvlog7 3 роки тому +1

    സാമ്പാർ പൊടി സൂപ്പർ അമ്മ ഡൺ ഇവിടേം വരണേ

  • @leenarajyalakshmi9416
    @leenarajyalakshmi9416 3 роки тому +1

    what is kayam mam? is it available everywhere

  • @ushak4390
    @ushak4390 4 роки тому +1

    Nannayittundu

  • @nazihcp211
    @nazihcp211 2 роки тому

    amma super thegha varuthe cherkano

  • @sudhanambeesan3971
    @sudhanambeesan3971 4 роки тому +4

    തങ്കമണിയേടത്തീ, ഇതിൽ കറിവേപ്പില കൂടി ചേർത്ത് വറുക്കേണ്ടെ?

  • @shafeekhavpmolur3099
    @shafeekhavpmolur3099 3 роки тому +2

    ഞാൻ 1k തികച്ചു 😍

  • @abby9341
    @abby9341 3 роки тому +1

    English version plse

  • @chachuuss..
    @chachuuss.. 3 роки тому +1

    👌👌👌

  • @yasifathima896
    @yasifathima896 3 роки тому +2

    👍👍👍👍

  • @indhumanoj8483
    @indhumanoj8483 Рік тому

    Thenga epo cherkanam

  • @santhiravi8841
    @santhiravi8841 4 роки тому +2

    Sambar podiyude melam aanallo!

  • @mollybaby7938
    @mollybaby7938 3 роки тому

    No other ingredients ?

  • @janub9517
    @janub9517 3 роки тому +1

    Kayum means

  • @anuradhakoli4021
    @anuradhakoli4021 2 роки тому

    Wha u put Frist in mixer grinder pls reply me in hindi or English

  • @malu2949
    @malu2949 Рік тому +2

    സാമ്പാറുപൊടിക്കും ജാതി 🤣😂

  • @AJ-zk3ei
    @AJ-zk3ei 2 роки тому

    നന്നായിട്ടുണ്ട് സാമ്പാർ പൊടി👌👌

  • @sugathamohanan46
    @sugathamohanan46 2 роки тому

    Amount of coconut not menttioned

  • @balabhaskaran3960
    @balabhaskaran3960 2 роки тому

    👍👌

  • @sapien772
    @sapien772 3 роки тому +4

    പുലയ,നായർ,ഈഴവ, തുടങ്ങിയ സാമ്പാർ പൊടി കൂടി വേണമായിരുന്നു..... അവർക്കും brand value വേണല്ലോ....

    • @shibuvrvr811
      @shibuvrvr811 8 місяців тому

      😀😀

    • @BindumvBindu
      @BindumvBindu Місяць тому

      സാമ്പാർപൊടിയികുംവേണജാതി പറച്ചിൽ

    • @sapien772
      @sapien772 Місяць тому

      @@BindumvBindu അവര്ക് ബ്രാഹ്മണൻ സാമ്പാർ എന്ന് പറയാം എങ്കിൽ എനിക്കും പറയാം...

  • @itsme3600
    @itsme3600 4 роки тому +5

    വീഡിയോ ഇഷ്ടപ്പെട്ടു. അമ്മയെ അതിലേറെ ഇഷ്ടപ്പെട്ടു. ഇടയ്ക്ക് ഒരു മ്യൂസിക് ഇട്ടില്ലേ? അത് മാത്രം ഇഷ്ടപ്പെട്ടില്ല.

  • @jayarajesh628
    @jayarajesh628 4 роки тому +1

    Perassi.. superb👏👏

  • @priyanka3924
    @priyanka3924 2 роки тому

    Why are you mixing it with hand.

  • @sooryakanthi757
    @sooryakanthi757 2 роки тому

    പോയ്സൺ എത്ര ഗ്രാം?

  • @ABC-ro6bn
    @ABC-ro6bn 3 роки тому +1

    Instead of kadala parippu, kadala podi pattuo

  • @chinchus6711
    @chinchus6711 Місяць тому

    അരി, ഉഴുന്ന് പരിപ്പ്, കട്ടി പരിപ്പ്, കുരുമുളകും, കറിവേപ്പില വേണ്ടേ??? 🙄🙄🙄🙄🙄

  • @minik8441
    @minik8441 3 роки тому

    ഉഴുന്ന് വേണ്ട അല്ലേ

  • @saradar8015
    @saradar8015 3 роки тому +1

    തേങ്ങാ എത്രവേണം ,വര്ക്കേണ്ടത് ഒന്നും പറഞ്ഞില്ല

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  3 роки тому +1

      ua-cam.com/video/xjopL9Gk4QE/v-deo.html please watch this

  • @sreelathaa5270
    @sreelathaa5270 Рік тому

    വെളിച്ചെണ്ണ ചേർത്താൽ കെട് വരില്ലേ

  • @umadevibalan981
    @umadevibalan981 4 роки тому +3

    വെളിച്ചെണ്ണ ചേർത്താൽ കേടു വരില്ലേ ചേച്ചി

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 2 роки тому

    ഉഴുന്ന് ഇല്ലാത്ത സാമ്പാർപൊടിയോ ?

  • @pvprakash9285
    @pvprakash9285 3 роки тому +1

    തേങ്ങ എത്ര വേണം? വറുക്കണോ? അരപ്പു്? ഇതൊന്നും പറയാതെ അവസാനിപ്പിച്ചു.

  • @BindumvBindu
    @BindumvBindu Місяць тому

    ബ്രാഹ്മണർക്ക് കൊമ്പില്ല കൈപ്പുണ്യം ഉണ്ട്

  • @jersonjoseph3032
    @jersonjoseph3032 2 роки тому +1

    കായം പൊടി ഇടാമോ

  • @rageshgopalanradha2367
    @rageshgopalanradha2367 2 роки тому +8

    ബ്രഹ്മാണർക്ക് എന്താ കൊമ്പുണ്ടോ 😂

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Рік тому

      Undenkilum illenkilum athoru branding aanu. Allarkkum isthapedunna oru branding. Athondanallo athokke ithrem famous aakunne 😁😁😁

    • @NopzYTKL
      @NopzYTKL 2 місяці тому

      Kaanum😂

    • @BindumvBindu
      @BindumvBindu Місяць тому +1

      ബ്രാഹ്മണർക്ക് കൊമ്പില്ല കൈപ്പുണ്യം ഉണ്ട്

    • @chinchus6711
      @chinchus6711 Місяць тому +1

      അവരുടെ കറികൾക് ഒകെ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട്.. എനിക്ക് ഒരു friend ഉണ്ടാരുന്നു..(brahmins). അവളുടെ കറികൾ ഒകെ കഴിച്ചിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ....🥰

  • @USHAKumari-qu1zr
    @USHAKumari-qu1zr 4 роки тому +1

    Kurumulakum, jeerakavum, kariveppila ithonnum millathe yenddu sambar.. 😂😂😂😂😂

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      Thank you , please share video..variety

    • @AR-yv3dj
      @AR-yv3dj 3 роки тому

      We brahmins don't add these in sambar.

    • @_-_177
      @_-_177 3 роки тому +2

      Kurumulaku, jeerakam rasam vekkumpolanu cherkkuka

  • @jaseemakallan7226
    @jaseemakallan7226 3 роки тому

    😑

  • @gireeshfoster4951
    @gireeshfoster4951 2 роки тому

    Super

  • @simplestyleszumeees
    @simplestyleszumeees 4 роки тому +1

    super

  • @preejamathew3695
    @preejamathew3695 3 роки тому

    👌👍👌

  • @najaworld1073
    @najaworld1073 2 роки тому

    👍👍🙂

  • @muhammedhisham7315
    @muhammedhisham7315 3 роки тому

    Super