സംശുദ്ധമായ സാമ്പാർപൊടി കൂട്ട് / Home Made Sambar Powder

Поділитися
Вставка
  • Опубліковано 15 вер 2024
  • #HomeMadeSambarPowder
    മല്ലി 1 കപ്പ്‌
    മുളക് 1 കപ്പ്
    കടല പരിപ്പ് 1/2 കപ്പ്
    കറിവേപ്പില 1 കപ്പ്
    ഉഴുന്നുപരിപ്പ് 1 tbspn
    ഉലുവ 1 tbspn
    അരി 2 tbspn
    കായം ചെറിയ കഷ്ണം
    ഈ അളവിൽ 200g പൊടി ഉണ്ടാകും
    Making this spice powder at home is easy and can be prepared just under 15 minutes. It is very flavorful and hygienic to make it at home.
    This keeps good for about 6 months in the fridge. At room temperature it will keep good for 3 months.

КОМЕНТАРІ • 323

  • @syamhariharan
    @syamhariharan 4 роки тому +39

    കുറെ കാലമായി സാമ്പാർ പൊടി ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ നാട്ടിൽ എരമല്ലൂരിൽ ഏറ്റവും നല്ല സാമ്പാർ ഉണ്ടാക്കുന്ന ദേഹണ്ണം സത്യൻ പിള്ള ചേട്ടന്റെയായിരുന്നു. ഇന്നലെ സാമ്പാർ പൊടി ഉണ്ടാക്കി, ഇന്നലെ രാത്രി തന്നെ സാമ്പാറും ഉണ്ടാക്കി നോക്കി. സംഗതി വിജയമായിരുന്നു. ഇനി കടയിൽ നിന്ന് പൊടി വാങ്ങുന്നില്ല എന്നും തീരുമാനിച്ചു. ഞാനല്പം മുളക് കൂട്ടി ആണ് ഉണ്ടാക്കിയത്.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +2

      🙏🙏🙏🙏🙏🙏🙏

    • @najapurushothaman5040
      @najapurushothaman5040 3 роки тому

      @A B l

    • @najapurushothaman5040
      @najapurushothaman5040 3 роки тому

      @A B nn

    • @syamhariharan6234
      @syamhariharan6234 3 роки тому +1

      @A B സത്യൻ പിള്ള സാംബാർ പൊടി വിൽപ്പനക്കാരൻ അല്ല. നല്ലൊരു പാചകകാരനാണ് . ഞങ്ങളുടെ നാട്ടിലെ സദ്യകൾക്കൊക്കെ അദ്ദേഹം ആണ് പാചകം. സാംബാർ കേമമാണ്. ഇപ്പോൾ പ്രായം ആയി. ചേർത്തല താലൂക്കിൽ എരമല്ലൂർ എന്ന ദേശത്തുള്ള ആളുകൾക്ക് അറിയാം. I mentioned about instant sambar powder brands in the market.

    • @pradeeppramakrishnan
      @pradeeppramakrishnan 3 роки тому

      @@sreesvegmenu7780 ജീരകം ഉപയോഗിക്കില്ലേ ? ചേച്ചി

  • @cijuvarghese1
    @cijuvarghese1 2 роки тому +5

    I have made this first time in my life for 250 people. It was great success . Just multiple 10 times. Thanks a lot sister 🙏

  • @femifemi9494
    @femifemi9494 3 роки тому +2

    ഞാൻ ഒരുപാട് നാളായി തനി നാടൻ റെസിപ്പി ഒരുപാട് ചാനലിൽ നോക്കുന്നു ഇന്ന് കിട്ടി ചേച്ചി യുടെ ഒരുപാട് വീഡിയോസ് ഇന്ന് തന്നെ കണ്ട് തീർത്തു എല്ലാം ഒന്നിനൊന്നു മെച്ചം ആണ് അടിപൊളി👍👍

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 роки тому +5

    Sreeyude(Lalluvinte)amma sambarpodi..puliyinchi..achhaarukal..kondattam...etra nalla products aanu sale cheyyunnathu...may God bless her also.

  • @sibisaju429
    @sibisaju429 4 роки тому

    ഞാൻ ആദ്യത്തെ റസിപ്പി റെട്ര ചെയ്തു സാമ്പാർ പൊടി ഉണ്ടാക്കിയ ട്ടോ പൊടിച്ചപ്പോൾ തന്നെ സാമ്പാർ വെച്ചതു പോലെയായി സൂപ്പർ

  • @harisankar7374
    @harisankar7374 4 роки тому

    കുറെ നാളുകൾക്കു ശേഷം ഇന്നലെ സാമ്പാർ പൊടി ഉണ്ടാക്കി.. ഇന്ന് സാമ്പാർ ഉണ്ടാക്കി.. താങ്ക്സ് ശ്രീ കുട്ടി.. ലേഖ ചേച്ചി

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sharmilakumar5131
    @sharmilakumar5131 3 роки тому +1

    I have been searching for kerala style sambar recipe for a long time. Yesterday I made sambar with this powder and it was very good. Thank you so much for this tasty authentic kerala style sambar powder. 🤩

  • @laxmimurali8727
    @laxmimurali8727 3 роки тому +1

    Njan e sambar podi undaki .ethu vechu cheytha sambar vallare nallathayirunu.Thanks for this recipie

  • @bindusuresh8088
    @bindusuresh8088 3 роки тому +2

    Undaakki,sambar podiyum sambaarum.
    Supper👍

  • @anithasasikumar6405
    @anithasasikumar6405 3 роки тому +1

    Sambar podiyum sadya sambarum undakki nannayirunnu.Ellarkkum ishtamayi.Thank you.

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 15 днів тому

    Super❤❤

  • @lalithababu1121
    @lalithababu1121 4 роки тому

    ഞാനും ഇത്‌ ഇന്നുണ്ടാക്കി. സാമ്പാർ വച്ചു . സൂപ്പർ ആണ് ചേച്ചി

  • @sreedevipp4455
    @sreedevipp4455 2 роки тому

    ഞാൻ സാമ്പാർ പൊടിപൊടിച്ചു തന്നെയാണ് ഉപയോഗിക്കാറ്, അരിയും ഉഴുന്നുപരിപ്പും ചേർക്കാറില്ല., ബാക്കി ചേരുവ കൾ ഒക്കെ ചേർത്ത് പൊടിക്കും. ഇനി പൊടിക്കുമ്പോൾ ഇങ്ങനെ നോക്കണം. സാമ്പാർ പൊടി recipe ഇഷ്ടായി..

  • @sreesvegmenu7780
    @sreesvegmenu7780  4 роки тому +47

    കറിവേപ്പില 1 കപ്പ്. പറയാൻ വിട്ടുപോയതാണുട്ടോ. 😊😊😊

    • @nadashaamal4983
      @nadashaamal4983 4 роки тому

      Njan innu thanne try cheythu super sambar ready ayii. Thank you so much for this wonderful recipe 🙏

    • @anupa1090
      @anupa1090 4 роки тому +1

      Kk

    • @anvarsadatht8093
      @anvarsadatht8093 4 роки тому +3

      കടലപരിപ്പിനു പകരം സാമ്പാറിൽ ഇടുന്ന പരിപ്പ് ചേർത്ത് കൂടെ

    • @febifrancis4704
      @febifrancis4704 3 роки тому

      ഞാനും വിചാരിച്ചു എങ്ങനെയാ ഇപ്പൊ അതിലെ വേപ്പില വന്നെന്ന് 😆

    • @abhijithprasad3771
      @abhijithprasad3771 3 роки тому

      Varathu vecha kayam???

  • @athiraathi1914
    @athiraathi1914 3 роки тому +1

    Inn undakki nokki,adipoli aayirunnuuu

  • @anjuvijayan4440
    @anjuvijayan4440 2 роки тому +1

    Satisfying ...
    One request mam....can u mention ingredients quantities if we are taking powder...like chilli powder.. coriander powder like tht ..plz

  • @haridasa8765
    @haridasa8765 11 місяців тому

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👇👇🙏🏼🙏🏿🙏🏽🙏🏻🙏🏻🙏👌👍👍

  • @roshnisulthana6733
    @roshnisulthana6733 3 роки тому +1

    Thank you so much Sree Chechi for this.

  • @sree9531
    @sree9531 3 роки тому +3

    Was waiting for naadan foods... without so much masala etc...thanku ....

  • @poojanayak4760
    @poojanayak4760 3 роки тому +4

    Can u plz mention all measurements in grams? Am just a beginner in cooking. Will be helpful if u specify gramwise.

  • @archanapp6505
    @archanapp6505 3 роки тому +1

    Uluva 1 tablespoons tanne alle?sambarpodikku oru kaipu chuva varunnu

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому

    Thank you sister 🙏 . Ennale nokkiyatheyullu .

  • @jjagadamma8919
    @jjagadamma8919 4 роки тому +2

    Thanku

  • @sajithanair6057
    @sajithanair6057 4 роки тому +4

    ഗോതമ്പ് പായസം ചെയ്യാമോ സദ്യ സ്റ്റൈൽ

  • @seethabala
    @seethabala 4 роки тому +1

    നല്ല സമ്പാര്പൊടിയാണ് ട്ടൊ മോളു. ഞാൻ നിങ്ങളുടെ സമ്പാര്പൊടി കൊണ്ടു സാമ്പാർ ഉണ്ടാക്കിയിട്ടുണ്ട്.

  • @sreejithsurendra3555
    @sreejithsurendra3555 3 роки тому +3

    നിങ്ങളുടെ ചാനൽ സൂപ്പർ ആണുട്ടോ.. ❤

  • @sindhunarayanan1849
    @sindhunarayanan1849 4 роки тому +1

    സാമ്പാറും, സാമ്പാർപൗഡറും super. Oru നേരം വെക്കാൻ ഉള്ള അളവ് ഒന്ന് പറയുമോ

  • @sambhas999
    @sambhas999 3 роки тому

    SREE, Why Trichur style Sambar, they boil Murinjhikka & Kadala parippu seperately...

  • @ancycelina6726
    @ancycelina6726 4 роки тому +1

    Kadala parippinu pakaram sambar parippu use chyan pattile

  • @badishashajeer4523
    @badishashajeer4523 3 роки тому +1

    Varuthu mattiya kayam endhu cheyudhu adhil cherthillallo

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 3 роки тому

    Njan adyayitta sambar podi udakkiyath ee recipe nokki undakkitt oru pretheyka ruchi Vannu sambarinu . thanks.. sathyam ippozha sambar sambarayullo

  • @AR-yv3dj
    @AR-yv3dj 3 роки тому +1

    This is how we Thanjavur Iyers make Sambar podi. We don't add Jeera and pepper in Sambar podi, only in Rasam.

  • @rajisuresh935
    @rajisuresh935 Рік тому

    Very good sambar podi❤

  • @lakshmisudhi2025
    @lakshmisudhi2025 3 роки тому

    Dear Friend sambar powder is really super 👍👍👍👍❤️❤️❤️love you and Thanks for uuuu

  • @anjunair1890
    @anjunair1890 3 роки тому

    Kaayam podi aanengil enganeya cherkkendathu...oru divasathe use nu Ulla alavu paranju theraamo ??

  • @sr5726
    @sr5726 2 роки тому +1

    Hi can you provide English caption in all your videos or in your description please. Sambar video looks yummy

  • @sindhukc9019
    @sindhukc9019 3 роки тому +1

    കായം വറുക്കുമ്പോൾ നന്നായി മൊരിയാന് എന്ത് ചെയ്യണം , അകവശം പതുപതന്ന് ഇരിക്കുമല്ലോ ചെറുതാക്കി വെറുത്താലും അങ്ങനെ തന്നെയാണല്ലോ

  • @athirakrishna5149
    @athirakrishna5149 Рік тому

    Sree. Oru 500g malliyude alavil nadakkumbol ethra gram venamennu parayano pls

  • @Sinan-Ihsan
    @Sinan-Ihsan Рік тому

    Thank u, will make this powder and sambar, then i will say the result dear👍❤️

  • @suvarnagirish8601
    @suvarnagirish8601 3 роки тому +2

    Super

  • @nalinit6097
    @nalinit6097 3 роки тому +2

    Hi mam, please once again show this recipe with English subtitles to follow us ,language problem

  • @swethaprashob1705
    @swethaprashob1705 4 роки тому +1

    നന്നായി അവതരണം

  • @Vijay_Nair_Mumbai
    @Vijay_Nair_Mumbai 4 роки тому +2

    Very nice👌

  • @malinigirish7923
    @malinigirish7923 4 роки тому +1

    Made it...super 👌

  • @subindasch644
    @subindasch644 3 роки тому +1

    പുളിയുറുമ്പിന്റെ പാകം അത് കൊള്ളാം. ഇത് ഞാൻ കലക്കും

  • @Jo-qp6mw
    @Jo-qp6mw 3 роки тому

    Thank you sister

  • @srishabiju1316
    @srishabiju1316 4 роки тому

    Karkkidaka marunnu lehyam onnu undakki kanikkumo muthassiyekond before karkidakam

  • @ashamurukesh5764
    @ashamurukesh5764 Рік тому

    Undakki kurachu 😊 adipoli 😍

  • @balasreekumar1462
    @balasreekumar1462 4 роки тому +1

    Thanks . Expecting traditional sadya koottucurry recipe from you sree...

  • @linithlallal1886
    @linithlallal1886 4 роки тому

    Sambar recipe marakalle😋😋

  • @marynisha2620
    @marynisha2620 3 роки тому

    Thank you ..... Nice👌

  • @padminipillai6631
    @padminipillai6631 Рік тому

    സുപ്പർ 👍 അടിപൊളി 👍

  • @jishanishad6902
    @jishanishad6902 4 роки тому +1

    Kadalapparippu ethra gm varum?

  • @ambishiva
    @ambishiva 2 роки тому

    good .i liked it..cheenichatty looks awe

  • @ravichandrannatesan7891
    @ravichandrannatesan7891 4 роки тому +1

    Please mention ingredients in English so that most of them trying to understand and do at home...

  • @MithrasKidsWorld
    @MithrasKidsWorld 4 роки тому

    Useful video 🙏🙏🙏 waiting for sambar recipe..

  • @girijaunnikrishnan9805
    @girijaunnikrishnan9805 3 роки тому

    Thank you 😊 Sree

  • @rugmajoji6730
    @rugmajoji6730 3 роки тому

    Sambar podikullaa alavukal ellam gram kanakil paranj tharumo?

  • @aparnaajith2003
    @aparnaajith2003 4 роки тому

    Very good information

  • @sherinepapali9844
    @sherinepapali9844 3 роки тому

    Thank you sree

  • @jayapradeep7530
    @jayapradeep7530 4 роки тому +1

    🙏.i like ur videos .properly explained

  • @Samuraijack113
    @Samuraijack113 3 роки тому

    Varitha Kayam ?

  • @poornimanarayan6886
    @poornimanarayan6886 3 роки тому

    Kayam etra cherkkanam ennu parayamo please?

  • @sajans7160
    @sajans7160 3 роки тому

    Super taste, thanks

  • @suryabejoy715
    @suryabejoy715 4 роки тому

    Uzhunnum kadala parippu same amount cheythal nannayirikkum

  • @jayakumarmk2230
    @jayakumarmk2230 3 роки тому +3

    ഇതാരാണ് ഹെ ഇതിന് ഡിസ് ലൈക്കടിച്ചത്. കുനുഷ്ട് കുശുമ്പ് ന്നൊക്കെ പറയില്ലെ അതന്നേവും.അല്ലാതെന്തു കാരണം.അറിയാത്തവരെ സംബന്ധിച്ചിടത്തോളം നല്ല വീഡിയോ.ജോലിക്ക് പോകുന്ന ഒരുപാട്പേര്‍ കടയില്‍നിന്നും പൊടി വാങ്ങേണ്ടതുണ്ട്. അവര്‍ക്ക് നല്ലൊരു അറിവ് കിട്ടിക്കാണും.

  • @PradeepThayyil
    @PradeepThayyil 3 роки тому

    Thanks 👍

  • @thanusree2515
    @thanusree2515 3 роки тому

    Very useful video

  • @sheejaramesh8550
    @sheejaramesh8550 3 роки тому

    Nannayitundallo!

  • @swapna8559
    @swapna8559 3 роки тому

    Kayam podi anel ethra cherkkanam..pls reply

  • @devisrees5419
    @devisrees5419 8 місяців тому

    Ithil aadyam varuthu maatiya kaayam pinneedu podikkaan nerathu koottathil cherkkunnundo ? 1st time try cheyyunnond doubt aan tto😅

  • @rintujohnheninheynel2922
    @rintujohnheninheynel2922 Рік тому +1

    Sambar podi vilkkunundo, kayam brand koodi paranjal upakaramayirunnu

  • @sasmita7765
    @sasmita7765 4 роки тому +2

    Please ingredients in English

  • @radhakumar5546
    @radhakumar5546 4 роки тому +2

    Uzhunnu cherthillenkil kooduthal taste kittum sree

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഇതുവരെ അങ്ങിനെ നോക്കിയിട്ടില്ലട്ടോ 😊😊

    • @radhakumar5546
      @radhakumar5546 4 роки тому

      @@sreesvegmenu7780 thanks for replying

    • @mcnalini4371
      @mcnalini4371 4 роки тому

      You

  • @sumapk9372
    @sumapk9372 2 роки тому

    Nice video Sri....don't we need to add Jeeragam?

  • @reshmaanoop7944
    @reshmaanoop7944 4 роки тому

    E videokku vendi waiting ayirunnu... 🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      കറിവേപ്പില ഒരു കപ്പ്‌ പറയാൻ വിട്ടതാണുട്ടോ😊

    • @reshmaanoop7944
      @reshmaanoop7944 4 роки тому

      @@sreesvegmenu7780 sambar recipe chaeyyanam..

  • @sobhakp8184
    @sobhakp8184 3 роки тому

    Nannayittundu

  • @jolly9232
    @jolly9232 Рік тому

    Malli 200gram ano

  • @jolly9232
    @jolly9232 Рік тому

    Pls mention all ingredients in gram

  • @preethikocherry1808
    @preethikocherry1808 4 роки тому

    Aduthathu kanmashi ayirikyum ennu pratheekshichu!

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      കണ്മഷി സമയം എടുത്തു ചെയ്യേണ്ടതാണ്... നീര് വറ്റിച്ചു.. നിഴലിൽ ഉണക്കി.. 1 month time വേണം.. original recipie.. wait.. ചെയ്യും 😊😊😊😊

    • @preethikocherry1808
      @preethikocherry1808 4 роки тому

      Waiting dear..

  • @ponnu601
    @ponnu601 3 роки тому

    Kadalaparippinu pakaram thuvara parippu mathiyavumo

  • @rubeenajamsheer4651
    @rubeenajamsheer4651 3 роки тому

    Adipoli....

  • @nishad3757
    @nishad3757 3 роки тому

    Channel super

  • @ethal735
    @ethal735 3 роки тому

    Sooper 👍👍

  • @sowmyam6919
    @sowmyam6919 3 роки тому

    Curryveppila cherthu podiykano atho bakiyellam mathram mathiyo please reply

  • @sshh21807
    @sshh21807 Рік тому

    Athe hotel sambar onu kannikko

  • @henumanialhen9371
    @henumanialhen9371 4 роки тому

    Ur videos really helpful

  • @sineshk4497
    @sineshk4497 3 роки тому

    Chechi sadya style masalakari recipie ido?

  • @taval8389
    @taval8389 3 роки тому

    Chechi kayam varutu mattan matram ano....adichu edukuna mixtureil vende

  • @devbalan8886
    @devbalan8886 3 роки тому

    Very nice

  • @vimalamohan6612
    @vimalamohan6612 Рік тому

    Kayam varukkande. SREE
    Njan Adyam kayam porikkum

  • @sendto2536
    @sendto2536 Рік тому

    Appol kayam evide

  • @arunshankars8398
    @arunshankars8398 6 місяців тому

    Kariveppila cherkkana karyam video il paranjillallo

  • @meenur6945
    @meenur6945 Рік тому

    Hai ചേച്ചി സാധാരണ പരിപ്പ് ഇതിന് ചേർക്കാമോ അതായത് നമ്മൾ സാമ്പാറിന് ഉപയോഗിക്കുന്ന പരിപ്പ്

  • @rajani.n2478
    @rajani.n2478 3 роки тому

    Hi njan innane ningalude chanal kanadath nannayittund subscribe cheythu vedios ellam kandu nannayittund

  • @nathankj6296
    @nathankj6296 4 роки тому

    Superb

  • @manikandangnanavadival9386
    @manikandangnanavadival9386 3 роки тому

    Super ma

  • @preethikocherry1808
    @preethikocherry1808 4 роки тому

    Sorry parayan vittupoyi! Ithum super thanne!

  • @parthanparthan8725
    @parthanparthan8725 3 роки тому

    Vere Level 👍🏻