ഇന്ന് ഒരു കിടിലൻ ഐറ്റം !😲😳 | Wood Lamp making video | Masterpiece

Поділитися
Вставка
  • Опубліковано 29 сер 2024
  • how to make a wood lamp at home
    give away ഈ ചാനലിൽ ആണ് നടക്കുന്നത്
    / masterpiecevlog
    #wood Lamp
    #masterpiece
    #LightMaking

КОМЕНТАРІ • 1,3 тис.

  • @ltscribe4082
    @ltscribe4082 4 роки тому +73

    വളരെയധികം ഭംഗിയായ ലൈറ്റുകൾ ലാമ്പുകൾ നിർമ്മിച്ച മാസ്റ്റർപീസ് ആയിരിക്കട്ടെ ഒരു ബിഗ് ലൈക്ക്

  • @adilt3127
    @adilt3127 4 роки тому +1

    ലൈറ്റ് ആണ് ഇവരുടെ മെയിൻ ....❤️❤️❤️
    മാസ്റ്റർ പീസ് ഫാൻസ്..

  • @niqabzzz5581
    @niqabzzz5581 4 роки тому +134

    ഒന്നും ഇണ്ടാക്കാൻ നോക്കണില്ലേലും എല്ലാ വീഡിയോ യും കുത്തിയിരുന്ന് കാണും 😌😌✌✌😍🚴‍♀️🚴‍♀️🥀

    • @Frgreenhouse
      @Frgreenhouse 4 роки тому +3

      Onn ente channel support chayyo

    • @siinaahnn
      @siinaahnn 4 роки тому +2

      Ente channel koottaayaal thirichum koottaavum full support😍😍💥💥💥💯💯💯

    • @Frgreenhouse
      @Frgreenhouse 4 роки тому +1

      @@siinaahnn nan chaythu thirichu

    • @vaidehianand6912
      @vaidehianand6912 4 роки тому

      ഇതാണല്ലേ അപ്പോൾ ശരിക്കുമുള്ള CID മൂസ 😉🤗
      ua-cam.com/video/Sbxtw1KYef8/v-deo.html

    • @fasiljafark989
      @fasiljafark989 4 роки тому

      ഇന്നലെ മരിച്ചവൻ എങ്ങനെയാണ് ഇന്ന് കമന്റ് ഇടുന്നത്

  • @yasirthattayil9003
    @yasirthattayil9003 4 роки тому +1

    Creativity അതാണ് മ്മടെ masterpeice
    എല്ലാ വീഡിയോസ് ഉം നല്ല അഗാംഷയോടെ കണ്ടിരിക്കാം

  • @MasterPiece
    @MasterPiece  4 роки тому +218

    ഈ video ക്ക് 20 K Like കിട്ടിയാൽ ഉറപ്പായും കിടിലൻ മറ്റൊരു ഐറ്റം Upload ചെയ്യും !
    give away ഈ ചാനലിൽ ആണ് നടക്കുന്നത്
    ua-cam.com/users/MasterPieceVlog

    • @siinaahnn
      @siinaahnn 4 роки тому +8

      1k adikkaathaver veruu namukk orumichu angoottum ingoottum koottaavaam

    • @siinaahnn
      @siinaahnn 4 роки тому +8

      Ente channel koottaayaal thirichum koottaavum full support😍😍💥💥💥💯💯💯

    • @gamingwithangel7645
      @gamingwithangel7645 4 роки тому +1

      Ariyam

    • @raghul5960
      @raghul5960 4 роки тому +2

      MP SQUAD ❤❤❤❤❤❤❤❤❤

    • @gamingwithangel7645
      @gamingwithangel7645 4 роки тому +1

      @@siinaahnn ok

  • @itsnihal3522
    @itsnihal3522 4 роки тому +2

    നിസാർക്ക അടിപൊളി നിങ്ങൾ വേറെ ലെവലാണ്

  • @eyesofindra1234
    @eyesofindra1234 4 роки тому +3

    Master picente ee vedio adipoliyatundd ith karyam parayann ikka enikk istapett set sathhanam Oru rakshyumilla

  • @sonuvakkathodi907
    @sonuvakkathodi907 4 роки тому +2

    സൂപ്പർ 👌👍

  • @jumiAM
    @jumiAM 4 роки тому +12

    *ഇന്ന് ഒരു കിടിലൻ ഐറ്റം... ലെ എന്നും വീഡിയോ കാണുന്ന നമ്മൾ : നിങ്ങൾ എന്ത് ചെയ്താലും കിടിലൻ ഐറ്റം അല്ലെ mhan* 🤞🤞🤞

    • @hazi9749
      @hazi9749 4 роки тому +1

      ❤️❤️nammale ariyoo

    • @Frgreenhouse
      @Frgreenhouse 4 роки тому +1

      Onn ente channel ishtapettakil support chayyo

    • @vaidehianand6912
      @vaidehianand6912 4 роки тому

      ഇതാണല്ലേ അപ്പോൾ ശരിക്കുമുള്ള CID മൂസ 😉🤗
      ua-cam.com/video/Sbxtw1KYef8/v-deo.html

    • @Frgreenhouse
      @Frgreenhouse 4 роки тому

      ua-cam.com/video/WnBq9acwcXA/v-deo.html

  • @__hanaah____
    @__hanaah____ 4 роки тому

    നല്ല നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ചാനലാണ് മാസ്റ്റർപീസ്

  • @siddarthtv2799
    @siddarthtv2799 4 роки тому +26

    ഹേയ് ഇത് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് നന്നി😀🙏

    • @mushthaqhassan
      @mushthaqhassan 4 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️🤗🤗🤗

    • @vaidehianand6912
      @vaidehianand6912 4 роки тому

      ഇതാണല്ലേ അപ്പോൾ ശരിക്കുമുള്ള CID മൂസ 😉🤗
      ua-cam.com/video/Sbxtw1KYef8/v-deo.html

  • @fakih348
    @fakih348 4 роки тому

    ഇക്കാന്റെ ഓരോ വിഡിയോയും ഒന്നിനൊന് മികച്ചതാണ്

  • @minshuzvlog2886
    @minshuzvlog2886 4 роки тому +11

    പൊളിച്ചു വീഡിയോ നിസാർ ബാബു ഫാൻസ്‌ അടി ലൈക്‌ ❤️

  • @kl25miniatures72
    @kl25miniatures72 4 роки тому +1

    Give away kittiyillengilum kuzhappamilla illa ingade snehavum oru like um kittiyal mathi,........❤️❤️
    🥰🥰

  • @DarkFpes
    @DarkFpes 4 роки тому +60

    Masterpiece fans undooooo......

  • @NaseebRahmanNaseebRahman-sp2si
    @NaseebRahmanNaseebRahman-sp2si 4 роки тому +1

    Insha allaha njanu undaki nokum ithupole ulla videos varunnath vare waiting 👍👍👍

  • @ashieee890
    @ashieee890 4 роки тому +3

    നിങ്ങൾ ഒരു സംഭവം ആണ് ട്ടോ

  • @msmedia6097
    @msmedia6097 4 роки тому

    ഇത് കലക്കി പൊളി ബ്രോ കടകളിൽ നിന്നും വാങ്ങുന്ന അതേ രൂപം 👌ഒറിജിനൽ👌👌

  • @rinusrinu7432
    @rinusrinu7432 4 роки тому +5

    മ്മളെ മലപ്പുറം കാർ എവിടെ.... 😍
    കണ്ടുപിടിത്തങ്ങൾ കൊണ്ടുവന്ന വിസ്മയിപ്പിക്കുന്ന നമ്മളെ ചങ്ക് master pices.... 😙

    • @rinusrinu7432
      @rinusrinu7432 4 роки тому

      @ഇന്നലെ മരിച്ചവൻ
      😊😊😊

  • @10minutescraft66
    @10minutescraft66 4 роки тому

    ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. ബിഗ് സല്യൂട്ട്. ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.

  • @earn._in
    @earn._in 4 роки тому +4

    അടിപൊളി 😍😍

  • @smf3456
    @smf3456 4 роки тому

    അടിപൊളി വർക്ക്‌ ആയിട്ടുണ്ട്............ കാണാൻ നല്ല രസമുണ്ട്.... 😊😊❤️❤️❤️🔥🔥👍👍👍

  • @cruzadecreations6183
    @cruzadecreations6183 4 роки тому +62

    *ഞാൻ മാസ്റ്റർപിസിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷെ ഒന്നും ഉണ്ടാക്കാറില്ല റെഡിയാവണില്യ*

  • @muhammedriyasriya.5208
    @muhammedriyasriya.5208 4 роки тому

    ഒരു രക്ഷയുമില്ല. പൊളി സാധനം

  • @firoz407
    @firoz407 4 роки тому +66

    Video skip chayatta kandavar like adiii
    👇👇👍❤️❤️😘😘👍👍

  • @jaseelarafeek8906
    @jaseelarafeek8906 4 роки тому

    Ikka adipoli
    വെറൈറ്റി വീഡിയോ ആണ് വുഡ് കൊണ്ടുള്ള ഈ ലൈറ്റ് വാങ്ങിച്ചത് പോലെയുണ്ട് സൂപ്പർ ഇക്കാ ഇനിയും പിവിസി പൈപ്പ് വീഡിയോ അപ്ലോഡ് ചെയ്യണേ👍😘😍

  • @TruthFinder938
    @TruthFinder938 4 роки тому +9

    Pvc പൈപ്പ് miss ചെയുന്നവർ ഇവിടെ like 🤪🤪🤪🤪

  • @Funny_Fresh_
    @Funny_Fresh_ 4 роки тому +1

    മാസ്റ്റർ പീസ് ന്റെ തമ്പ്നയിൽ ഉഷാർ ആണ്.. വേറെ ഒന്നും പറയാനില്ല 🔥🔥.... ലംബ് കൊള്ളാം.... ലോക്കഡൗണിൽ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ഐറ്റം😃😘... ഫുൾ ക്രെഡിറ്റ്‌ to our മുത്ത് ഇക്ക and ആദിൽ ഇക്ക 😉😍🤩😘😘...

  • @edwinjiju4328
    @edwinjiju4328 4 роки тому +16

    Hai Masterpiece

  • @HariKrishnan-qh3tt
    @HariKrishnan-qh3tt 4 роки тому

    ഇതുപോലുള്ള ഐറ്റംസ് ആണ് നമുക്കും വേണ്ടത് 🤩

  • @ARSHADSVLOG
    @ARSHADSVLOG 4 роки тому +9

    Master peace ✌️ fan's like adi ❤️❤️

    • @vaidehianand6912
      @vaidehianand6912 4 роки тому

      ഇതാണല്ലേ അപ്പോൾ ശരിക്കുമുള്ള CID മൂസ 😉🤗
      ua-cam.com/video/Sbxtw1KYef8/v-deo.html

    • @sreenathpreman9721
      @sreenathpreman9721 3 роки тому

      Poli sanam

  • @baheejnambukunnatharameeth5047
    @baheejnambukunnatharameeth5047 4 роки тому +1

    ide undakkan thoonnunnuuu
    😍😍
    Adipoliyan nisarkka

  • @hazi9749
    @hazi9749 4 роки тому +23

    FUN FACT : no one watching in full screen 🤣

  • @technotelly2814
    @technotelly2814 4 роки тому +2

    eshtappettu

  • @mayamj8408
    @mayamj8408 4 роки тому +9

    Masterpiece fans undo, comment cheyythal ninchaludea channel nokkam

    • @richuskillstory
      @richuskillstory 4 роки тому +1

      Nokk enna
      ua-cam.com/video/OIAeQA04q38/v-deo.html

    • @mushthaqhassan
      @mushthaqhassan 4 роки тому +2

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️🤗🤗🤗

    • @richuskillstory
      @richuskillstory 4 роки тому +1

      @@mushthaqhassan Aa cheyya entethum cheyy

    • @Frgreenhouse
      @Frgreenhouse 4 роки тому +1

      Onn ente channel support chayyo

    • @richuskillstory
      @richuskillstory 4 роки тому +2

      @@Frgreenhouse cheyyam nee entethum cheyyanam

  • @shajithashajitha7468
    @shajithashajitha7468 4 роки тому

    Ikka നിങ്ങള് വേറെ ലെവലാണ്
    ഞാൻ പൈപ്പ് കൊണ്ടുള്ള 2 ലൈറ്റും ഞാൻ ഉണ്ടാക്കി ഞങ്ങൾക്ക് furniturinte ബിസിനസ്സാണ് അതുകൊണ്ട് ഞാൻ ഇതും ഉണ്ടാക്കും I LOVE YOU ALL TEAM 🤩🤩😍👌🤘

  • @ananthuoa507
    @ananthuoa507 4 роки тому +16

    👍I like it

    • @moidu_ksd5091
      @moidu_ksd5091 4 роки тому

      എന്നെ ചന്നേൽ ഇസ്ഥപെടുന്നങിൽ മാത്രം subscribe ചെയ്യുക അല്ലെ്കിൽ വേണ്ട നല്ലവർ മാത്രം മതി................... .....pls subscribe,

  • @hafiz6599
    @hafiz6599 3 роки тому

    കൊള്ളാം ബ്രോ. ഉണ്ടാക്കുന്ന ഐറ്റംസ്എല്ലാം സൂപ്പർ ആണ്.

  • @j4tips978
    @j4tips978 4 роки тому +19

    സംശയം എം ഫോർ ടെക് മാസ്റ്റർ പീസ് എന്നിവർ ഒരേസമയത്താണ് വീഡിയോ ഇടുന്നത് അതെന്താ

  • @girishcgirishc1467
    @girishcgirishc1467 4 роки тому

    ഇത്തിരി ക്ഷെമ ഉണ്ടെങ്കിൽ നല്ലൊരു ഫാൻസി ലൈറ്റ് നമുക്ക് തന്നെ ഉണ്ടാക്കാം ♥️♥️♥️♥️♥️

  • @AATECHY
    @AATECHY 4 роки тому +3

    Hi friends 👋❣️
    Ente channel il Unboxing dude ne call cheyyuna video ittitundu just nokkiko 😍❤️

  • @shaheernawas304
    @shaheernawas304 4 роки тому

    Engane undaakkaam enn oru idea yum illaayirunnu...alhamdulillah...thanks ikkaaa♥♥♥

  • @a4tech656
    @a4tech656 4 роки тому +6

    Like അടിക്കു മക്കളെ

  • @mmbasheerbasheer8677
    @mmbasheerbasheer8677 3 роки тому +1

    സൂപ്പർ ഈ വിഡിയോ എനിക്ക് ഇഷ്ട്ടപ്പെട്ടു 😊☺️😊☑️☑️

  • @muhammednihal8082
    @muhammednihal8082 4 роки тому +3

    Hi

  • @grmyt
    @grmyt 4 роки тому +2

    *നിസാർ ക്കാ 🔥*
    *Ufff പൊളിയെ*

  • @brotherandsistervlog1326
    @brotherandsistervlog1326 4 роки тому +5

    Master piece fans like here

    • @vaidehianand6912
      @vaidehianand6912 4 роки тому

      ഇതാണല്ലേ അപ്പോൾ ശരിക്കുമുള്ള CID മൂസ 😀
      ua-cam.com/video/Sbxtw1KYef8/v-deo.html

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    കൊള്ളാം 👍😍 സൂപ്പർ നിസാർ ഭായ്‌👌❤

  • @jobishthomas6326
    @jobishthomas6326 4 роки тому +3

    Live കണ്ടവർ അടി ഒരു like

  • @SumiS2512
    @SumiS2512 4 роки тому

    ഉഫ് ആ ഇരുട്ടത്ത്‌ കാണുമ്പോൾ പൊളി ലുക്ക്‌ ആണ് 😍

  • @sinisonu9911
    @sinisonu9911 4 роки тому +1

    Kanan അടിപൊളി polichuto

  • @krishnadasv.s1960
    @krishnadasv.s1960 4 роки тому +1

    എത്ര നല്ല ഐഡിയയാ ഇത് പൊളിച്ചു 🤩🤩🤩

  • @basheervp5821
    @basheervp5821 4 роки тому

    സൂപ്പർ ഐഡിയ കൊള്ളാം മച്ചാനെ

  • @ahamedyaseen4747
    @ahamedyaseen4747 4 роки тому

    മാസ്റ്റർപീസ് പോളിയനെ mone poliyane

  • @rineeshrineeshrajendran9031
    @rineeshrineeshrajendran9031 3 роки тому

    ചേട്ടാ മറ്റു കളർ ബൾബ് കൂടി ഇട്ടു കാണിക്കേണ്ടത് ആയിരുന്നു.. പൊളി ഐറ്റം ✌️✌️👌

  • @rubingeorge98
    @rubingeorge98 4 роки тому +1

    മാസ്റ്റർ പീസ് ഒരു ചാനൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യുവരുന്നേൽ ഈ ചാനൽ ഇപ്പോൾ ഏകദേശം 3Mമെങ്കിലും ആവുമാരുന്നു.അവരുടെ ബാക്കി ഉള്ള ചാനലിനെകഴിഞ്ഞും ഇതിൽ ആണ് ശ്രദ്ധ വേണ്ടത് 👍👍👍👍💯👌കുറച്ചായി വ്ലോഗിൽ ശ്രദ്ധ കൊടുത്തത് പോലെ

  • @sippymofficial
    @sippymofficial 4 роки тому

    അടുത്ത ആഴ്ച മിക്കവാറും ട്രൈ ചെയ്യും

  • @ecocraft.2518
    @ecocraft.2518 4 роки тому

    ഞാനും ഉണ്ടാക്കി ഇതു പോലെ പല രീതിയിലും

  • @raniyafathima3993
    @raniyafathima3993 4 роки тому +1

    സൂപ്പർ ആയിട്ടുണ്ട്.

  • @fathimaizzathworld5936
    @fathimaizzathworld5936 4 роки тому

    Adipoli👍👍👍 Insha Allah try cheyyanm

  • @mmobservations7829
    @mmobservations7829 4 роки тому +1

    Enikku tharumo ith enik valare ishtamaayi..😍 ... enik ente studio de bckground akki vekan aan ❤

  • @suneeramaliyekkal7403
    @suneeramaliyekkal7403 4 роки тому

    Ith njan try cheyyum. Nikk othiri ishtaaayi. 😘😘😘

  • @jensonlouis3480
    @jensonlouis3480 3 роки тому

    Ith polichu chetta.chettan ingane kure videos idnam njangal support cheyum

  • @shalunafi3910
    @shalunafi3910 3 роки тому +1

    അടിപൊളി സാധനം

  • @shamnamuthu9900
    @shamnamuthu9900 4 роки тому

    ഉണ്ടാകാൻ kayinjillenkilum കണ്ടിരിക്കാൻ രസം ആണ്.

  • @musthahsinsinu8834
    @musthahsinsinu8834 4 роки тому +1

    ഹായ് ✋️നിസാർക സുഖമല്ലേ. വുഡ് ലാമ്പ് കലക്കി സൂപ്പർ 👍😍😍😍😍😍😍

  • @komali6892
    @komali6892 4 роки тому

    Genalayil glas idumbol upayogikkunna biding kittum athubayogiche cheyyam ..njan urappaum cheyyum ..pwoli❤🤘🏻

  • @muhammedsinan3497
    @muhammedsinan3497 4 роки тому +1

    നന്നയിട്ട് ഉണ്ട്
    എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു
    നല്ല ഒരു വീഡിയോ ആയിരുന്നു

  • @jincerenny8713
    @jincerenny8713 4 роки тому

    Valare manoharam aya oru video thanne ayirunnu

  • @mdsi43
    @mdsi43 4 роки тому +1

    Poli kidilan sadhanam

  • @sanahibakutties841
    @sanahibakutties841 4 роки тому

    തീരെ time ഇല്ല കാണാൻ. എന്നാലും കണ്ടു. എന്തായാലും lamb കൊള്ളാം

  • @arshadkuttu3364
    @arshadkuttu3364 4 роки тому

    പെളി.
    ലൈറ്റ് വെളിയായി
    കത്തുന്നുണ്ട്❤️❤️

  • @nikistechworld4964
    @nikistechworld4964 4 роки тому

    Light adipoli aayittund, super

  • @ncmphotography
    @ncmphotography 4 роки тому

    Ethinakath oru smart RGB LED. Ettall apipoliyyayirikkum👍👍✌️

  • @muhammadshareef3270
    @muhammadshareef3270 4 роки тому +2

    അടിപൊളി

  • @mohammedasif6196
    @mohammedasif6196 4 роки тому

    ഒരു രക്ഷയും... ........ ....ല്ലാ
    Polli.....😍

  • @jithinjithu6848
    @jithinjithu6848 4 роки тому

    Video കണ്ടപ്പോൾ എനിക്കും ഒരെണ്ണം ഉണ്ടാകാൻ തോന്നുന്നുണ്ട്

  • @tkmuhammedunni2829
    @tkmuhammedunni2829 4 роки тому

    Pwoli video. Ningalk oru fancy light shopum koodi
    thudangan padille along with curtain shop.

  • @mjmediazz
    @mjmediazz 3 роки тому +1

    അടിപൊളി
    ഇൻക് ഇഷ്ടപ്പെട്ടു 👍👍👍

  • @saheelsaheel7354
    @saheelsaheel7354 3 роки тому

    Ee video super
    Undakan padippichethin 🙏🙏🙏🙏🙏

  • @bibinbibz3280
    @bibinbibz3280 4 роки тому

    Superb ikka... Cheythu nokunnund... Katta suport Machan. ❤️❤️❤️❤️❤️

  • @rasheedpunnakkattil2438
    @rasheedpunnakkattil2438 3 роки тому

    കലക്കി ബ്രോ ഉണ്ടാക്കാം അതിന് ഒരുങ്ങിയാൽ നടക്കും പക്ഷെ എല്ലാ മെഷിനറികളും കയ്യിലുണ്ടെങ്കിൽ നടക്കും അതില്ലാത്തതാ പ്രഷ്നം

  • @alambcrowds
    @alambcrowds 4 роки тому

    നല്ല ഉപകാരമായി എൻറെ ഒരു കൂട്ടുകാരന് പിറന്നാൾ ഗിഫ്റ്റ് ആയി നൽകാനായി

  • @ShihabKeloth14
    @ShihabKeloth14 4 роки тому

    പൊളിസാനം
    I will try that..

  • @farhanbashir8789
    @farhanbashir8789 4 роки тому

    Ante pwonnne. Eghal oru sambavam thanne🤩

  • @trendingvideosinmalayalam6238
    @trendingvideosinmalayalam6238 4 роки тому

    Njan video kando ഓരോ വീഡിയോകും like adikkarund njan kidilan light

  • @akshaychandra5675
    @akshaychandra5675 4 роки тому

    സംഭവം ഉഷാറായിട്ടുണ്ട് ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😘😘

  • @sinanppr2019
    @sinanppr2019 4 роки тому

    സംഭവം സൂപ്പർ 👍👍👍👍👍👍നിങ്ങളുടെ വീഡിയോ കലക്കി 👍👍

  • @3techmalayalam136
    @3techmalayalam136 4 роки тому +1

    പൊളിച്ചു ഇക്ക 😍❤️👌

  • @thahirthayi4500
    @thahirthayi4500 4 роки тому +1

    Eniyum vennam ith polethe video

  • @Men10967
    @Men10967 4 роки тому

    Adipoli njan try cheytu

  • @sharafuddeencheppu3339
    @sharafuddeencheppu3339 4 роки тому

    സൂപ്പർ ഒരു രക്ഷയും ഇല്ല 👌👌👌

  • @sion7764
    @sion7764 4 роки тому +1

    PVC kondalluth iniyum indakanneee...

  • @umeshkrishna4913
    @umeshkrishna4913 3 роки тому

    ...ingaloru muthaanu god bless you dear bro❤️❤️❤️❤️❤️

  • @sajeervalapra8745
    @sajeervalapra8745 3 роки тому +1

    സൂപ്പറായിട്ടുണ്ട്, 1000രൂപയെങ്കിലും ചെലവ് വന്നിട്ടുണ്ടാകുമെന്ന് തോന്നുന്നു

  • @mr-kalikkaran1212
    @mr-kalikkaran1212 4 роки тому +1

    കൊള്ളാം പോളിസാനം

  • @midlajmidu7211
    @midlajmidu7211 4 роки тому

    Njangale puliyakodinte (Akkapparamba) ahangaaram MASTER PIECE 🌟✌️👑

  • @adhil1775
    @adhil1775 4 роки тому

    മാസ്റ്റർപീസ് പൊളിയാ 👌👌👌✌️

  • @karthik.s5513
    @karthik.s5513 4 роки тому +1

    Adipoli polichu 👌👌 👌👌 👌

  • @nihalkp7126
    @nihalkp7126 4 роки тому

    ingalu polikkayanallo👍🏻👍🏻adipoli 👍👍😍😍😍👌👌👌👌❤❤❤❤