ഭക്തിനിർഭരമായ പ്രഭാഷണം . ഒരു ഹിന്ദുവാണെങ്കിലും ഗുരുവായൂരപ്പനെ പ്രാർത്ഥിയ്ക്കുന്ന ഒരെളിയ മനുഷ്യനാണെങ്കിലും ഗുരുവായൂരപ്പന്റെ വിഗ്രഹത്തെപ്പറ്റിയുള്ള അറിവു ഇതാദ്യമായിട്ടാണ് കേൾക്കുന്നതും അറിയുന്നതും. ഒരു പക്ഷെ എന്നെപ്പോലെ അനേകായിരം ഭക്തജനങ്ങൾക്കും വിശ്വാസികൾക്കും ഇത് ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെയാണ്. ശരത് സാറിന് അഭിനന്ദനങ്ങൾ, നന്ദി, നമസ്ക്കാരം. ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിയ്ക്കണേ, കാത്തു രക്ഷിയ്ക്കണേ . 🙏🙏🙏
സത്യം 🙏 ,അന്ന് എനിക്ക് പ്രഭാഷണം ലൈവായി കേൾക്കാൻ സാധിച്ചില്ലെങ്കിലും, എത്തിയപ്പോഴേക്കും പ്രഭാഷണം തീർന്നിരുന്നു 🙏സാറിനെ നേരിട്ടു കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
എന്റെ ഗുരുവായൂരപ്പാ കേൾക്കാൻ കൊതിച്ചത് ,ഭഗവാന്റെ വിഗ്രഹത്തെക്കുറിച്ചു, 🙏ഭഗവാന്റെ ശീവേലിയുടെ കൊട്ടിന്റെ അകമ്പടിയോടെ കേൾക്കാൻ പറ്റുന്നു മഹാഭാഗ്യം 🙏🙏 ശരത് സാറിന് നുറു കോടി പ്രണാമം 🙏🙏🙏
നാരായണ നാരായണ നാരായണ 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏അങ്ങയുടെ പ്രഭാഷണം കേൾക്കാൻ വീണ്ടും വീണ്ടും കാത്തിരിക്കുന്നു അതെ ഗുരുവായൂരപ്പൻ തന്നെ ആണ് പ്രഭാഷണം പറയുന്നത് അങ്ങയുടെ പാദത്തിൽ ഞാൻ പുഷ്പങ്ങൾ സമർപ്പിച്ചു നമസ്കരിക്കുന്നു 🙏🙏🙏🙏
ഗുരുവായൂരപ്പനും മമ്മിയൂരപ്പനും ഇടത്തരികത്തുകാവിലമ്മയും എപ്പോഴും അങ്ങയെ മനസ്സ് നിറഞ്ഞനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏ഇത് കേട്ട് മനസ്സ് നിറഞ്ഞു ഗുരുവായൂരപ്പാ.....
പുത്രനെ കുറിച്ച് അങ്ങ് പറഞ്ഞത് ഒരുപാട് സത്യം ആണ് ന്റെ അനുഭവം ആണ് അവതാരം നേർച്ച പറഞ്ഞു കിട്ടിയ താണ് ന്റെ മോൻ അങ്ങ് പറഞ്ഞത് പോൽ ഒര് ഓമന പുത്രൻ 🙏🙏🙏കൃഷ്‌ണ്ണാ ഗുരുവാ യൂ രപ്പാ 🙏🙏
പൊന്നു ഗുരുവായൂരപ്പാ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം വിശദമായി തന്നെ പറഞ്ഞു തരുകയാണല്ലോ കണ്ണാ ശരത് സാറിനെ നമിക്കുന്നു ഒരു പാട് സന്തോഷവും വല്ലാത്ത സങ്കടവും വന്നു ഭഗവാനേ ഇന്നത്തെ പ്രഭാഷണം കേട്ടിട്ട്
ഇതു പോലെ ഒത്തിരി ഒത്തിരി പ്രഭാഷണങ്ങൾ ശരത് സാർ ൽ നിന്നും പ്രതീക്ഷിക്കുന്നു.... ഗുരുവായൂരപ്പൻ സാർ നും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ.. പ്രണാമം 🙏
🌹❤️ഗുരുവായൂരപ്പൻ്റെ വിഗ്രഹവിശേഷങ്ങൾ ഇത്രയും വിശദമായി പഠിച്ച് അത് എല്ലാവർക്കും പറഞ്ഞുതരാൻ അദ്ദേഹം അങ്ങയെ അനുഗ്രഹിച്ചു.പാദനമസ്കാരം🙏🙏🙏 അഹോ ഭാഗ്യം അഹോ ഭാഗ്യം🌹🙏
ഹരേ കൃഷ്ണ 🙏🙏🙏ശരത് സർ നിങ്ങളുടെ ഓരോ വാക്കുകൾ അനുഗ്രഹം ആണ് കേൾക്കാൻ പറ്റിയത്.. ആ ഭഗവാന്റെ അനുഗ്രഹം മാത്രം 🙏🙏ഹരേ നാരായണ... ഭാഗ്യം ആണ് സർ.. നിങ്ങൾ ക്കു എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 😍😍😍വാക്കുകൾ ക്കു അതീതമാണ് 🙏🙏🙏🙏
🙏🙏🙏 ഹരേ കൃഷ്ണാ ..... കേൾക്കാൻ നല്ല സുഖം ... സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ പ്രത്യേക സുഖം ..... അറിയാത്ത പല കഥകളും അറിയാൻ കഴിഞ്ഞതിൽ സന്തോഷം ... വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു..... ഗുരുവായൂർ അമ്പലത്തിൽ തൊഴുതു പോകുമ്പോൾ നമ്മൾ അറിയാത്ത പല കാര്യങ്ങളും ഇപ്പോ മനസ്സിലാക്കിത്തന്നു... ഹരേകൃഷ്ണ .... ഗുരുവായൂരപ്പാ ....... വീണ്ടും കേൾക്കാൻ സാധിക്കണേ ...... അനുഗ്രഹിക്കണേ ...🙏🙏🙏
Guruvayoorappante Kadhakal Paranju Thanna Sarath Sir nu Pranamam🙏🙏 Guruvayoorappante Anugraham Ennum Sir nu Undakatte Ennu Prarthikunnu🙏🙏 Sarvam Krishnarppanamasthu🙏🙏
ഈ ഏട്ടനെ ഞാൻ ഒരിക്കൽ നേരിട്ടു കണ്ടിട്ടുണ്ട്. രേവതി pattathanam പ്രഭാഷണം നടന്നപ്പോൾ. അപ്പോൾ ഞാൻ ഇദ്ദേഹത്തിൻഡ് പ്രസംഗം കേട്ടു. കൂറുറമ്മ ആയി അഭിനയിക്കാൻ ഒരു മോഹവും തോന്നി. ഇപ്പോൾ അതൊക്കെ മറന്നു കൊറേ കാലം ആയി ആകസ്മികം ആയി ഈ ഏട്ടൻ എന്റെ ഫോണിൽ കുറെ നോട്ടിഫിക്കേഷൻ കണ്ടു. ഞാൻ നോക്കിയില്ല ഒരു പ്രഭാഷണം വെറുതെ വെച്ച് കേട്ടു. ഇത് കൊറേ ദിവസം ആയി എന്റെ u ട്യൂബിൽ കറങ്ങുന്നു. ഇന്ന് വെറുതെ കേൾക്കാം എന്നു കരുതി കേട്ടു. എനിക്ക് പൂന്തനത്തിനെ ഒന്ന് കാണണം എന്ന് വലിയൊരു ആഗ്രഹം തുടങ്ങീട്ടു കുറെ കാലം ആയി. എന്നാൽ ഭാഗവൻ ഈ ഏട്ടൻ പറഞ്ഞു തരും എന്നു ആയിരിക്കും ഉദ്ദേശിച്ചത്. പൂന്താനത്തിന്റെ ഉണ്ണിക്കണ്ണാ. ഈ ഏട്ടനു വന്ദനം 🙏
🙏🙏🙏....Hare... Krishna....🙏🙏🙏🙏 Guruvayurappa.. Namaskkarikkunnu... Bhagavane....🙏🙏🙏..Namaskkarikkunnu..🙏🙏🙏Sharath Sir....🙏🙏🙏,...Congratulations.. Hare Rama Hare Rama ..Rama Rama Hare Hare...Hare Krishna.Hare Krishna.. Krishna Krishna.. Hare Hare...🙏🙏🙏
🌿🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻നമസ്കാരം ഗുരുജി 🌿🙏🏻ഈ പ്രഭാഷണം ആ തിരുസന്നിധിയിൽ വെച്ചു കേൾക്കാൻ കഴിയാത്തതിന് വിഷമമുണ്ട്. ഗുരുവായൂരപ്പന്റ നിറ സാന്നിധ്യം ഉള്ള അങ്ങയെ അവിടെവെച്ചു ഒരിക്കൽ കാണാനിടയായിട്ടുണ്ട്. ഒരു സത്സംഗതിന് പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നു കണ്ണാ...... പൊന്നുണ്ണികണ്ണാ സാധിപ്പിച്ചു തരണേ 🙏🏻🙏🏻🌿
ഗുരുവാരപ്പന്റെ വിഗ്രഹതെ പ്പറ്റി ഇനിയും ഇനിയും അറിയാൻ ആ തിയായി ആഗ്രഹിക്കുന്നു. മനസ്സ് നിറച്ചും കേൾക്കാൻ ആഗ്രഹം. Paathalanjanam .. ഇനിയും ഭഗവാനെ രക്ഷിക്കണേ.. ഭഗവാനെ പൂജിക്കുന്ന ഓതിക്കാൻ തിരുമേനി ഭവദാസൻ തിരുമേനി മരുടെ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹം
ഹരേകൃഷ്ണാ....19 ന് വ്യാഴാഴ്ച ഭഗവാന്റെ തിരുനടയിൽ എത്തി രണ്ടു ദിവസം അവിടെ തങ്ങി പൊന്നുണ്ണിക്കണ്ണന്റെ ദർശനം കിട്ടാൻ ഉള്ള ഭാഗ്യം ഭഗവാന്റെ കാരുണ്യത്താൽ ലഭിച്ചു. അവിടെ വന്നപ്പോൾ എന്റെ ഒരു ബന്ധു രാജതീകൃഷ്ണ അവിടെ അടുത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ വർക്ക് ചെയ്യുന്നുണ്ട്. ആ കുട്ടിയോട് എനിക്ക് അങ്ങയെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞപ്പോൾ, തലേദിവസം അങ്ങയുടെ പ്രഭാഷണം ഉണ്ടായിരുന്നു അത് കേൾക്കാൻ ഉള്ള ഭാഗ്യം അവൾക്ക് ഉണ്ടായി എന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ സന്തോഷവും ഒപ്പം അങ്ങയെ നേരിട്ട് കാണാനും അത് നേരിട്ട് കേൾക്കാനും കഴിഞ്ഞില്ലല്ലോ എന്ന ദുഃഖവും ഉണ്ടായി. എന്നാൽ ആ പ്രഭാഷണത്തിന്റെ കുറെ ഭാഗം ആ മോള് പറഞ്ഞു തന്നു. ഇപ്പോൾ ഇതാ ഇങ്ങനെ ആ പ്രഭാഷണം കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു.... ഹരേകൃഷ്ണാ... സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏🙏🙏🙏

Krishnaguruvayurappa
മഹാത്മാവായ ആരുടെയോ ജന്മമാണ് ശരത്ജിയുടെത് നമ്മൾക്ക്
അറിവ് തരാൻ അദ്ദേഹത്തെ ഈ
ജന്മം ഭഗവാൻ നിയോഗിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ശെരിയാണ്. ഇദ്ദേഹം വേദപ്രമാണങ്ങളെ അടിസ്ഥാനമാക്കിയും അതിലുപരി ഭക്തിയുടെ നിറവിലുമാണ് പറഞ്ഞു തരുന്നത്. മാർക്കറ്റിങ് ഭക്തിയല്ല എന്ന് സാരം.
കേട്ടിട്ട് കണ്ണുകൾ നിറയുന്നു. ശരത്തിനു ഭാവുകങ്ങൾ
സത്യം 🙏 ,അന്ന് എനിക്ക് പ്രഭാഷണം ലൈവായി കേൾക്കാൻ സാധിച്ചില്ലെങ്കിലും, എത്തിയപ്പോഴേക്കും പ്രഭാഷണം തീർന്നിരുന്നു 🙏സാറിനെ നേരിട്ടു കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻
എനിക്കറിയില്ല ശരത് സാറെ എത്ര തവണ കരഞ്ഞാണ് ഞാൻ സാറിന്റെ ഭഗവത് കഥകൾ കേൾക്കാറ്.. ഒരായിരം നന്ദി. 🙏🙏🙏
❤
ശരത് സാർ അവിടത്തെ പാദത്തിൽ വിനീത നമസ്കാരം.
ഗുരുവായൂരപ്പൻ തന്നെ യാണ് അവിടത്തെ നാവിൽ വിളയാടുന്നത്... 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Krishna guruvayurappa
എനിക്കും എന്റെ മോനും നേരിട്ട് കേൾക്കാനും ശരത് സാറിനെ കാണാനും ഉള്ള ഭാഗ്യം ഗുരുവായൂർ അപ്പൻ തന്നു.🙏🙏🙏🙏🙏🙏🙏
Geetha🙏🙏🙏
Geethasageevv🙏🙏🙏❤️
ശ്രീ ഗുരുവായുരപ്പാ ശരണം❤❤
Aaaa❤❤❤🎉🎉😂😂
ഭാഗ്യം❤❤
കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️🙏🏻 അറിയാൻ ആഗ്രഹിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം തരുന്ന ഭഗവാനു നന്ദി❤️🙏🏻ശരത്ജിക്കു നന്ദി 🙏🏻🙏🏻
വലിയ ഒരറിവാണ് അങ്ങയുടെ പ്രഭാഷണത്തിൽ നിന്നു കിട്ടിയത് വലിയ ഒരു നമസ്തേ 🙏🙏🙏
എന്റെ ഗുരുവായൂരപ്പാ കേൾക്കാൻ കൊതിച്ചത് ,ഭഗവാന്റെ വിഗ്രഹത്തെക്കുറിച്ചു, 🙏ഭഗവാന്റെ ശീവേലിയുടെ കൊട്ടിന്റെ അകമ്പടിയോടെ കേൾക്കാൻ പറ്റുന്നു മഹാഭാഗ്യം 🙏🙏 ശരത് സാറിന് നുറു കോടി പ്രണാമം 🙏🙏🙏
Ithrayum vivarangal aryan pattiylla patamabhagam ente Guruvayoorappa rakshikkane.Ethellam paranju thanna guru thullyanaya sri.Sarathinu nooru nooru pranamagal.
കൃഷ്ണ ഗുരുവായൂരപ്പ കേൾക്കാൻ ആഗ്രഹി രുന്ന കഥ സന്തോഷമായി ഗുരുവായൂരപ്പ🙏❤️❤️❤️❤️❤️🌹🙏❤️❤️❤️🙏❤️
കോടിപ്രണാമം ശരത് സാർ.. ഹരേ കൃഷ്ണാ.......
Hare Krishna sir🙏🙏🙏🙏🙏🙏🙏🙏🙏
പൊന്നു ഗുരുവായൂരപ്പാ ഇത് കേൾക്കാൻ സാധിച്ചത് പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം
കണ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️🙏🙏🙏 ശരത് സർ കോടി കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏
നാരായണ നാരായണ നാരായണ 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏അങ്ങയുടെ പ്രഭാഷണം കേൾക്കാൻ വീണ്ടും വീണ്ടും കാത്തിരിക്കുന്നു അതെ ഗുരുവായൂരപ്പൻ തന്നെ ആണ് പ്രഭാഷണം പറയുന്നത് അങ്ങയുടെ പാദത്തിൽ ഞാൻ പുഷ്പങ്ങൾ സമർപ്പിച്ചു നമസ്കരിക്കുന്നു 🙏🙏🙏🙏
സത്യം തന്നെ!അങ്ങ്യെ ഭഗവാൻ നിയോഗിച്ചത് തന്നെയാണ്!!!🙏🙏🙏🙏🙏കൃഷ്ണ... ഗുരുവായൂരപ്പാ... കൈ വെടിയരുതേ ഭഗവാനെ... 🙏🙏🙏
ശ ശരത് ദൈവമായിട്ട് കലിയുഗത്തിൽ ജനിച്ചതാണ് ഇങ്ങനെ പ്രഭാഷണം പറഞ്ഞു കൊടുക്കാൻ ഗുരുവായുരപ്പൻ പറഞ്ഞയച്ചത്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
ഭഗവാനേ കുറിച്ച് ഇത്രയും അധികം അറിവ് പ്രഭാഷണത്തിലുടെ പറഞ്ഞു തന്ന സാറിന് പാദ നമസ്കാരം 🙏🙏🙏
ഗുരുവായൂരപ്പനും മമ്മിയൂരപ്പനും ഇടത്തരികത്തുകാവിലമ്മയും എപ്പോഴും അങ്ങയെ മനസ്സ് നിറഞ്ഞനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏ഇത് കേട്ട് മനസ്സ് നിറഞ്ഞു ഗുരുവായൂരപ്പാ.....
പുത്രനെ കുറിച്ച് അങ്ങ് പറഞ്ഞത് ഒരുപാട് സത്യം ആണ് ന്റെ അനുഭവം ആണ് അവതാരം നേർച്ച പറഞ്ഞു കിട്ടിയ താണ് ന്റെ മോൻ അങ്ങ് പറഞ്ഞത് പോൽ ഒര് ഓമന പുത്രൻ 🙏🙏🙏കൃഷ്‌ണ്ണാ ഗുരുവാ യൂ രപ്പാ 🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ശരത് സർ, ഗുരുവായൂരപ്പൻ തന്നെയാണ് അങ്ങയിലൂടെ ഈ അറിവുകൾ പറഞ്ഞു തന്നത്, പൊന്നു ഗുരുവായൂരപ്പാ ശരണം 🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏നമസ്കാരം ശരത് ജി. 🙏അവിടെ വന്ന് കേൾക്കാൻ ഭാഗ്യം കിട്ടുന്നത് ഹരേ കൃഷ്ണ 🙏
ഗുരുവായൂർ അമ്പലത്തിൽ പ്രദക്ഷിണം വെച്ചു നടക്കുന്ന, പ്രാർഥിക്കുന്ന ഫീൽ 🙏🌹thank U🙏
കണ്ണീരോടയല്ലാതെ ഇത് കേൾക്കാൻ കഴിയുന്നില്ല പൊന്നു ഗുരുവായൂരപ്പ . നന്ദി ശരത് സാർ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം! എന്തൊക്കെ കഥകളാണല്ലേ ഭഗവാനെക്കുറിച്ച്! ഇനിയും ഇതുപോലെ ഒരുപാട് അറിവുകൾ നൽകാൻ ശരത് സാറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ..
Hare
Harekrishnagu0ruvaurapplasarNam
കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു
ഗുരുവായൂർ അപ്പന്റെ വിശേഷങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം 😊
ജയ്ശ്രീരാധേശ്യാം💛💛 ഹരേകൃഷ്ണാഗുരുവായൂരപ്പാ 💛💛 പൊന്നുകണ്ണൻ💛💛
ഒരുപാട് നന്ദി ശർത്ത് ജി 🙏
തി രു മേനി 🙏ഭഗ വാന്റെ കഥ കൾ ഓരോന്നും വിസ്ഥ രി ച്ചു പറ ഞ്ഞു തരൂ ന്ന അങ്ങേ ക്ക് ആ യിരം കോടി പ്രണാമം 🙏മുജ്ന്മ പുണ്യം 🙏
പൊന്നു ഗുരുവായൂരപ്പാ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം വിശദമായി തന്നെ പറഞ്ഞു തരുകയാണല്ലോ കണ്ണാ ശരത് സാറിനെ നമിക്കുന്നു ഒരു പാട് സന്തോഷവും വല്ലാത്ത സങ്കടവും വന്നു ഭഗവാനേ ഇന്നത്തെ പ്രഭാഷണം കേട്ടിട്ട്
Hare Krishna 🙏
ഇതു പോലെ ഒത്തിരി ഒത്തിരി പ്രഭാഷണങ്ങൾ ശരത് സാർ ൽ നിന്നും പ്രതീക്ഷിക്കുന്നു.... ഗുരുവായൂരപ്പൻ സാർ നും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ.. പ്രണാമം 🙏
🙏🙏🙏🙏🙏🙏
🌹❤️ഗുരുവായൂരപ്പൻ്റെ വിഗ്രഹവിശേഷങ്ങൾ ഇത്രയും വിശദമായി പഠിച്ച് അത് എല്ലാവർക്കും പറഞ്ഞുതരാൻ അദ്ദേഹം അങ്ങയെ അനുഗ്രഹിച്ചു.പാദനമസ്കാരം🙏🙏🙏 അഹോ ഭാഗ്യം അഹോ ഭാഗ്യം🌹🙏
Krishnaguruvayoorappa
ഭഗവാന്റെ വിഗ്രഹത്തെ പ്പറ്റി ഇനിയും വിശദമായി ഞങ്ങൾക്ക് കണ്ണിൽ കാണിച്ചു തരാൻ അപേക്ഷയാണ്
Hare krishna guruvayurappa
ഹരേ കൃഷ്ണാ 🙏🏻... വളരെ മനോഹരമായ പ്രഭാഷണം 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏ശരത് സർ നിങ്ങളുടെ ഓരോ വാക്കുകൾ അനുഗ്രഹം ആണ് കേൾക്കാൻ പറ്റിയത്.. ആ ഭഗവാന്റെ അനുഗ്രഹം മാത്രം 🙏🙏ഹരേ നാരായണ... ഭാഗ്യം ആണ് സർ.. നിങ്ങൾ ക്കു എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 😍😍😍വാക്കുകൾ ക്കു അതീതമാണ് 🙏🙏🙏🙏
ശരത് ജീ നമസ്ക്കാരം💐💐💐💐💐 ഭഗവാൻ അനുഗ്രഹിക്കട്ടെ. ഈ കഥകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഉണ്ണിക്കണ്ണൻ ഏവരേയും രക്ഷിക്കട്ടെ. ഭഗവാനേ......
🙏🙏🙏 ഹരേ കൃഷ്ണാ ..... കേൾക്കാൻ നല്ല സുഖം ... സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ പ്രത്യേക സുഖം ..... അറിയാത്ത പല കഥകളും അറിയാൻ കഴിഞ്ഞതിൽ സന്തോഷം ... വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു..... ഗുരുവായൂർ അമ്പലത്തിൽ തൊഴുതു പോകുമ്പോൾ നമ്മൾ അറിയാത്ത പല കാര്യങ്ങളും ഇപ്പോ മനസ്സിലാക്കിത്തന്നു... ഹരേകൃഷ്ണ .... ഗുരുവായൂരപ്പാ ....... വീണ്ടും കേൾക്കാൻ സാധിക്കണേ ...... അനുഗ്രഹിക്കണേ ...🙏🙏🙏
രാധേ ശ്യാം 🙏
കണ്ണുനിറയാതെ തൊണ്ട ഇടറാതെ... ഇത് കേൾക്കാൻ സാധിക്കില്ല പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏ഹരേകൃഷ്ണ 🙏🙏
അതിവിശിഷ്ടമായി ഇത്ര സ്പഷ്ടമായി പറഞ്ഞുതന്നതിനു ശതകോടി നമസ്കാരം ! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏പ്രഭാഷണം എന്നെങ്കിലും നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട് 🙏🙏
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ രാധേശ്യാം രാധേശ്യാം രാധേശ്യാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ നാരായണാ
നാരായണാ അഖിലഗുരോഭഗവൻ നമസ്തേ.
പ്രണാമം ശരത്ജി.
പാ വo എന്റെ കൃഷ്ണൻ കുട്ടി. എത്ര സഹിച്ചു ?പാവം? അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 ശരത് സർ നമസ്തേ👍
Hare guruvayoorappa.🙏🙏..its a great blessing to have you here to explain all these to us .Thank you Sarathji🙏🙏
കാത്തിരുന്ന പുണ്യം 🙏ഹരേ കൃഷ്ണാ. നന്ദി ശരത്തേട്ടാ ❤️
ന്റെ പരം പിതാവേ പരബ്രഹ്മമെ ആത്മജ്ഞാനം നൽകി അനുഗ്രഹിച്ചാലും🙏🙏🙏🙏🙏
eagerly waiting for this .. Hare Guruvayurappa
ഭഗവാനെ ശരത് സാറിന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏🏻🙏🏻🙏🏻
Your knowledge is very valuable.my eyes filled with tears.hariom
നേരിട്ട് കേൾക്കാള്ള ഭാഗ്യണ്ടായി ഭഗവാനെ ഇപ്പോ വീണ്ടും കേൾക്കുന്നു ഭഗവാന്റെ അനുഗ്രഹമുള്ള ആളാ സാറ് ഗുരുതുല്യൻ
🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 😇🙏അതി ഗംഭീര പ്രഭാഷണം 🙏ഭഗവാൻ അനുഭവിച്ച വേദനകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു 🙏🙏അങ്ങേക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും കിട്ടട്ടേ 🙏🙏
Gratitude for all of your. Prabhashanams. Thank you unlimited
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹🌹🌹
എന്റെ കണ്ണാ ഈ കഥ കേൾക്കാൻ മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്. ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ ഗുരുവായൂരപ്പാ.. നന്ദി ശരത്ത് സർ.. 🙏🙏🙏🌹
Guruvayoorappa 🙏
വളരെ നന്നായി ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിന് പിന്നിലെ സത്യം പറഞ്ഞു തന്നു ------നന്ദി ,ശരത്ത്
ഹരേ ഗുരുവായൂരപ്പാ ശരണം 🙏ശരത് സാറിന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചതും ഭഗവാന്റെ അനുഗ്രഹം തന്നെ. 🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿ശരത് സർ അങ്ങേക്ക് നമസ്കാരം അവിടെ വരാൻ സാധിച്ചില്ലെങ്കിലും ഇത് കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നല്ലോ നാരായണ നാരായണ നാരായണ 🙏🙏🙏
Guruvayoorappante Kadhakal Paranju Thanna Sarath Sir nu Pranamam🙏🙏 Guruvayoorappante Anugraham Ennum Sir nu Undakatte Ennu Prarthikunnu🙏🙏 Sarvam Krishnarppanamasthu🙏🙏
Pranamam.got a blessed time to listen to .no words to Express my emotions while hearing.hare krishna
Wanted to attend this very much but Bhagawans decision was otherwise. Thank you for this great discourse, as always!
Shareth Sir, no words to thank you enough... Its a sheer bliss and blessing listening to you .... Ponnu Guruvayaayurappaa....
പറഞ്ഞറിയിക്കാനാവാത്ത നന്ദി 🙏 സ്നേഹം നിറഞ്ഞ പ്രണാമം 💐💐🙏
എന്റെ പൊന്നു ഗുരുവായൂരപ്പാ കാത്തു കൊള്ളണേ മമ്മിയൂരപ്പാ ഇടത്തരികത്തമ്മേ പൊന്നു മക്കളെ കാത്തോളണേ🙏🌿😘❤️🌹🙏🌿😘🙏🏼💐
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏😍😍😍😍 ശരത് sir ന് ഒരുപാട് നന്ദി 🙏
കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
Guruvayoorappa sharanam.
Sharat sir namaskaram to you also. Thank you so much.
Krishna Guruvayurappa 🙏 Blessed to listen to all these unknown facts through your words. Thank you for sharing 😊🌺🐚
Wonderful knowledge!!!. Thank you sarathji.
ഈ ഏട്ടനെ ഞാൻ ഒരിക്കൽ നേരിട്ടു കണ്ടിട്ടുണ്ട്. രേവതി pattathanam പ്രഭാഷണം നടന്നപ്പോൾ. അപ്പോൾ ഞാൻ ഇദ്ദേഹത്തിൻഡ് പ്രസംഗം കേട്ടു. കൂറുറമ്മ ആയി അഭിനയിക്കാൻ ഒരു മോഹവും തോന്നി. ഇപ്പോൾ അതൊക്കെ മറന്നു കൊറേ കാലം ആയി ആകസ്മികം ആയി ഈ ഏട്ടൻ എന്റെ ഫോണിൽ കുറെ നോട്ടിഫിക്കേഷൻ കണ്ടു. ഞാൻ നോക്കിയില്ല ഒരു പ്രഭാഷണം വെറുതെ വെച്ച് കേട്ടു. ഇത് കൊറേ ദിവസം ആയി എന്റെ u ട്യൂബിൽ കറങ്ങുന്നു. ഇന്ന് വെറുതെ കേൾക്കാം എന്നു കരുതി കേട്ടു. എനിക്ക് പൂന്തനത്തിനെ ഒന്ന് കാണണം എന്ന് വലിയൊരു ആഗ്രഹം തുടങ്ങീട്ടു കുറെ കാലം ആയി. എന്നാൽ ഭാഗവൻ ഈ ഏട്ടൻ പറഞ്ഞു തരും എന്നു ആയിരിക്കും ഉദ്ദേശിച്ചത്. പൂന്താനത്തിന്റെ ഉണ്ണിക്കണ്ണാ. ഈ ഏട്ടനു വന്ദനം 🙏
HareGuruvayurappa sharanam🙏🙏🙏❤❤❤
❤krishna guruvayoorappa katholane govindha govindha govindha ❤
Thank you🙏🌹 thank you🙏 thank you so much... Sir....
Hare Krishna guruvayurappa ee prabhashanan kelkkan kazhinjathu valiya bhagyam🙏🙏🙏🙏🙏
Janardhana swamy guruvayoorappa adhikesava sreepadmanabha saranam🙏🙏🙏
Thank you sharath etta.. Veranam nundayrunnu... Patiyilla ini orikal avam... Thanks for the record.
🙏🙏🙏....Hare... Krishna....🙏🙏🙏🙏 Guruvayurappa.. Namaskkarikkunnu... Bhagavane....🙏🙏🙏..Namaskkarikkunnu..🙏🙏🙏Sharath Sir....🙏🙏🙏,...Congratulations.. Hare Rama Hare Rama ..Rama Rama Hare Hare...Hare Krishna.Hare Krishna.. Krishna Krishna.. Hare Hare...🙏🙏🙏
🌿🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻നമസ്കാരം ഗുരുജി 🌿🙏🏻ഈ പ്രഭാഷണം ആ തിരുസന്നിധിയിൽ വെച്ചു കേൾക്കാൻ കഴിയാത്തതിന് വിഷമമുണ്ട്. ഗുരുവായൂരപ്പന്റ നിറ സാന്നിധ്യം ഉള്ള അങ്ങയെ അവിടെവെച്ചു ഒരിക്കൽ കാണാനിടയായിട്ടുണ്ട്. ഒരു സത്സംഗതിന് പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നു കണ്ണാ...... പൊന്നുണ്ണികണ്ണാ സാധിപ്പിച്ചു തരണേ 🙏🏻🙏🏻🌿
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
ഗുരുവായൂരപ്പാ ശരണം 🙏🏻 മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കോടി പ്രണാമങ്ങൾ ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻
Krishna Guruvayoorappa Sharanam!🙏🏼
Very informative. Thanks for the upload.
പ്രണാമങ്ങളോടേ!!! ഗുരുവായൂരപ്പൻറ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടേ എന്ന പ്രാർത്ഥനയോടേ!!!
🙏🙏🙏🙏ഹരേകൃഷ്ണ
ഗുരുവാരപ്പന്റെ വിഗ്രഹതെ പ്പറ്റി ഇനിയും ഇനിയും അറിയാൻ ആ തിയായി ആഗ്രഹിക്കുന്നു. മനസ്സ് നിറച്ചും കേൾക്കാൻ ആഗ്രഹം. Paathalanjanam .. ഇനിയും ഭഗവാനെ രക്ഷിക്കണേ.. ഭഗവാനെ പൂജിക്കുന്ന ഓതിക്കാൻ തിരുമേനി ഭവദാസൻ തിരുമേനി മരുടെ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹം
🙏ഭഗവാനേ... നാരായണാ ... എന്റെ കണ്ണാ... ശരണം.... ശരണം.... നീയേ...🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാരായണ നാരായണ ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏🙏
Krishna guruvayurappa saranam 🙏
Namasthe strathsir 🙏
Krishna guruvayurappa 🙏🏻
Hare Krishana Guruvayoorappa Sharanam 🙏🙏🙏🙏🙏
അങ്ങയുടെ ഓരോ അറിവും എത്ര മഹത്തരമാണ് നാരായണ നാരായണ നാരായണ അമ്പലപ്പുഴ മഹാത്മ്യ കേൾക്കുമ്പോൾ എന്താ പറയുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🌹🌹🌹
വീണ്ടും വീണ്ടും കേൾക്കുക ആണ് ❤❤❤❤🙏🙏🙏🙏ഓരോ കാര്യങ്ങൾ അങ്ങയുടെ വാക്കുകൾ കൂടെ അറിയുന്നു...
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അയ്യപ്പാ അമ്മേ ശരണം ഹരേ മഹാദേവാ..... ❤️🙏🥰🙇
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ❤️🙏🥰🙇
ശരത് സാർ 🙇🙏❤️
കൃഷ്ണാ..... ❤️🙏
ഹരേ നാരായണ ❤️🙏🙇.
ഹരേകൃഷ്ണാ....19 ന് വ്യാഴാഴ്ച ഭഗവാന്റെ തിരുനടയിൽ എത്തി രണ്ടു ദിവസം അവിടെ തങ്ങി പൊന്നുണ്ണിക്കണ്ണന്റെ ദർശനം കിട്ടാൻ ഉള്ള ഭാഗ്യം ഭഗവാന്റെ കാരുണ്യത്താൽ ലഭിച്ചു. അവിടെ വന്നപ്പോൾ എന്റെ ഒരു ബന്ധു രാജതീകൃഷ്ണ അവിടെ അടുത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ വർക്ക് ചെയ്യുന്നുണ്ട്. ആ കുട്ടിയോട് എനിക്ക് അങ്ങയെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞപ്പോൾ, തലേദിവസം അങ്ങയുടെ പ്രഭാഷണം ഉണ്ടായിരുന്നു അത് കേൾക്കാൻ ഉള്ള ഭാഗ്യം അവൾക്ക് ഉണ്ടായി എന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ സന്തോഷവും ഒപ്പം അങ്ങയെ നേരിട്ട് കാണാനും അത് നേരിട്ട് കേൾക്കാനും കഴിഞ്ഞില്ലല്ലോ എന്ന ദുഃഖവും ഉണ്ടായി. എന്നാൽ ആ പ്രഭാഷണത്തിന്റെ കുറെ ഭാഗം ആ മോള് പറഞ്ഞു തന്നു. ഇപ്പോൾ ഇതാ ഇങ്ങനെ ആ പ്രഭാഷണം കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു.... ഹരേകൃഷ്ണാ... സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏🙏🙏🙏
Harre Krishna guruvayurappa bhagavane🙏🙏🙏
നമസ്തേ സർ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹കൃഷ്ണ ഗുരുവയുരപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഭഗവാനെ കൃഷ്ണ 👏👏
Guruvayurappa 🙏🙏
എന്റെ കണ്ണാ ഇതു കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🙏🙏
Hare Murareee!
Beautiful Sarathji🙏