എന്താണ് ഐ വിറ്റ്നസ് - I Witness Channel

Поділитися
Вставка
  • Опубліковано 9 чер 2018
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    എന്താണ് ഐ വിറ്റ്നസ് - I Witness Channel

КОМЕНТАРІ • 49

  • @kasthurykj1160
    @kasthurykj1160 Рік тому +2

    Eshoyeeeee nanniii eshoye suthiii Eshoyee sotharam eshoye aaradhana....

  • @cher_notsoclueless
    @cher_notsoclueless Рік тому +3

    ബ്രദർ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനും ഇതിൻറെ പിന്നിലുള്ള സംഘാടകർക്കും വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു മുമ്പ് പലപ്പോഴും ഞാനും ചിന്തിച്ചിട്ടുള്ളതാണ് ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ ഇതുപോലുള്ള സോഷ്യൽ മീഡിയയിൽ കൂടി പലരും അറിയണമെന്ന്. കാരണം ഞാനും പല പ്രാവശ്യം ഡിവൈനിൽ പോയി ധാരാളം സാക്ഷ്യങ്ങളും അത്ഭുതങ്ങളും അറിഞ്ഞും കണ്ടിട്ടുമുണ്ട്. ഇങ്ങനെ ഒരു പ്രേക്ഷിത പ്രവർത്തനം നടത്തുന്ന ഐ വിറ്റ്നസ് ചാനലിന്റെ അണിയറ പ്രവർത്തകരെ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sophiasebastian653
    @sophiasebastian653 5 років тому +6

    Br. , ഇതു ദൈവത്തിന്റെ മഹത്തായ കൃപതന്നെ.....ഇതിന്റെ life ദൈവകരങ്ങളിൽ മാത്രമായിരിക്കട്ടെ...ആമേൻ

  • @rexanchalissery1088
    @rexanchalissery1088 2 роки тому +3

    Praise the Lord Hallelujah AveMariya Amen.

  • @millythomas3567
    @millythomas3567 Рік тому

    Praise the Lord

  • @roselucosesh3411
    @roselucosesh3411 Рік тому

    Thank. you. Lord

  • @sejusimon1796
    @sejusimon1796 2 роки тому +3

    Amen

  • @user-ib6yf6xi3d
    @user-ib6yf6xi3d Місяць тому

    ദിവമംഗ്രഹിക്കട്ട് 👍

  • @tessysm
    @tessysm 5 років тому +3

    Praise and Thanks be to Lord Jesus. Congratulations...

  • @anuelsammachacko5794
    @anuelsammachacko5794 5 років тому +2

    ആമ്മേൻ...

  • @rosilinvarghese5220
    @rosilinvarghese5220 5 років тому +3

    നല്ലത് വരട്ടെ കർത്താവ് അനുഗ്രഹം തരട്ടെ

  • @sundoorsindia528
    @sundoorsindia528 2 роки тому

    Thangalude ധ്യാനം ഞാൻ കൂടിയിട്ടുണ്ട് good

  • @jdhelsa5771
    @jdhelsa5771 2 роки тому

    Mercy saju praise the lord 🙏🙏

  • @jessybaby2024
    @jessybaby2024 5 років тому +2

    praise God

  • @jsdealbeth
    @jsdealbeth Рік тому

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @jacobvadakkethala1030
    @jacobvadakkethala1030 2 роки тому +1

    Keep doing. God bless

  • @CelinemelbabennyCelinemelbaben
    @CelinemelbabennyCelinemelbaben 5 років тому +1

    God bless

  • @jessymathew4301
    @jessymathew4301 2 роки тому

    God bless you

  • @samkuttykurian2689
    @samkuttykurian2689 Рік тому

    Glory to god 🙏🙏🙏

  • @user-kr3rb6tt9s
    @user-kr3rb6tt9s 2 роки тому +3

    Jesus is my saviour 🙏🙏🙏

  • @princybiju8419
    @princybiju8419 3 роки тому

    Amen praise Gid 🙏🙏

  • @path_mos
    @path_mos 3 роки тому +1

    👏

  • @vlogingdude6098
    @vlogingdude6098 2 роки тому

    Thanks god

  • @marystaford1872
    @marystaford1872 2 роки тому

    Good

  • @jinyjoypereppadan6191
    @jinyjoypereppadan6191 5 років тому +3

    ഞങ്ങളും പ്രാർത്ഥിക്കുന്നു.... അഭിഷേകം പ്രാപിക്കട്ടെ.....

  • @elvihjh9544
    @elvihjh9544 5 років тому +2

    മാർക്കോസ് 16-17 to 20

  • @rosammamathukutty2533
    @rosammamathukutty2533 Рік тому

    Nagalude. kadabatha maran vendy. parthykane

  • @sonavarghese1162
    @sonavarghese1162 5 років тому +1

    May God's blessing be always with you.. Praise the Lord..

  • @sabujoseph5153
    @sabujoseph5153 2 роки тому +1

    Praise the Lord 👍 Great venture to support evangelization 🙏 God bless you 👍

  • @jiskal1
    @jiskal1 Рік тому

    ദൈവഹിതം തന്നെ.

  • @anoopchowka7961
    @anoopchowka7961 2 роки тому

    I WITNESS CHRIST

  • @freslasibi592freslasibi3
    @freslasibi592freslasibi3 Рік тому

    Rr

  • @valsapp4381
    @valsapp4381 Рік тому

    Aa

  • @sinoj9374
    @sinoj9374 5 років тому +2

    എനിക്കും ഒരിക്കൽ testimony പറയണം
    പക്ഷേ ഒന്നും പറയാൻ അറിയില്ല
    പ്രത്യകിച്ചു അത്ഭുതം ഒന്നും ഇല്ല
    അനുഭവം ഇല്ല
    പക്ഷേ എനിക്ക് ഐ വിറ്റ്നസ് ക്രൈസ്റ്റ് പറയണം...
    മാതാവേ, യോസേപ്പിതാ, നിങ്ങളുടെ മോനെ പ്രഘോഷിക്കാൻ എന്നെയേ പഠിപ്പിക്കണേയ്

  • @jobykaruthy6995
    @jobykaruthy6995 3 роки тому

    പുതിയ videos കണ്ടീട്ട കുറച്ച നാളായല്ലോ

  • @anish-antony
    @anish-antony 3 роки тому +1

    Ennal pinne I witness Christ ennu thanne channel name kodukkarunnille....entha Christ ne avoid cheythath

    • @IWitness
      @IWitness  3 роки тому

      By seeing I witness more people will come inside and that will help us to give christ to them .

    • @anish-antony
      @anish-antony 3 роки тому

      @@IWitness ok...marketting tricks...carry on

  • @haisaju
    @haisaju 3 роки тому +1

    What is evangalisation ?
    What is preaching ?
    Make deciple or make belivers or preach from stage to stage ?

  • @lijibinny8542
    @lijibinny8542 2 роки тому +1

    എനിക്ക് സെലിൻ ചേച്ചിയുടെ നമ്പർ ഒന്നു തരുമോ

  • @joshyifi5772
    @joshyifi5772 4 роки тому

    ഹലോ ബ്രദർ.. ഫോൺ നമ്പർ ഒന്ന് തരുമോ

  • @thresavjoseph394
    @thresavjoseph394 2 роки тому

    This music is disgusting