2 പെണ്മക്കളുടെ ഉമ്മയെ 25 കാരൻ കെട്ടിയ കഥ! വൈറലായ ദമ്പതികളുടെ ജീവിത കഥ ഇങ്ങനെ..!!!! TT Family

Поділитися
Вставка
  • Опубліковано 9 вер 2024
  • 2 പെണ്മക്കളുടെ ഉമ്മയെ 25 കാരൻ കെട്ടിയ കഥ! വൈറലായ ദമ്പതികളുടെ ജീവിത കഥ ഇങ്ങനെ..!!!! TT Family Marriage Shemi Shefi
    കൂടുതൽ വാർത്തകൾ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..!!
    #ttfamily #ttfamilymarriage #shefi #shemi #malayalamnews #malayalamlatestnews #keralanews #keralalatestnews #thalirnewsclub #keralahotnews #malayalamhotnews #keralatrendingnews #malayalamtrendingnews #thalirnews

КОМЕНТАРІ • 66

  • @lkgclass6848
    @lkgclass6848 3 місяці тому +30

    Shafi ആണ് കരുതുള്ള ആണ് അങ്ങനെ ആകണം ഇത് എല്ലാവർക്കും മാതൃക ആകട്ടെ ❤ ഓരോ ആണുങ്ങളുടെ അഹങ്കാരം എന്താണ് പെണ്ണിന് ഒരു വയസ് കുടി ആയാൽ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ❤❤

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 3 місяці тому +14

    നല്ല മോൻ അള്ളാഹു നിലനിർത്തി കൊടുക്കട്ടെ ആമീൻ ഇതെല്ലാവര്ക്കും ഒരു പാഠമാവട്ടെ

  • @user-eq9lt9uu1y
    @user-eq9lt9uu1y 3 місяці тому +5

    Very good and mutual understanding persons.God Bless both.❤❤❤

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 місяці тому +67

    ഒരു വയസ്സിന്റെ ഡിഫറെൻസ് പോലും സഹിക്കാൻ കഴിയാത്ത കാലമാണ് അല്ലാഹുവേ അവരുടെ വിവാഹ ജീവിതം സന്തോഷത്തിലും raahathilum ആക്കട്ടെ ആമീൻ.

    • @MuhammedAli-ez5uy
      @MuhammedAli-ez5uy 3 місяці тому +2

      ❤❤

    • @SharafuSekky
      @SharafuSekky 3 місяці тому +1

      ഞങ്ങളുമുണ്ട് 9 വയസ്സിൽ കൂടുതൽ വ്യത്യാസം.... ഹാപ്പിയാണ് ജീവിതം

    • @reejav5519
      @reejav5519 День тому

      3 പെൺകുട്ടി കളുടെ അമ്മയാ. ഇപ്പൊൾ നല്ല ത്രില്ലാ കുറച്ച് കഴിയുമ്പോൾ ആകെ പ്രശ്ന മാകും ഓരോ വർഷവും കഴിയുന്തോറും. പ്രായം കുറയില്ലല്ലെ കൂടുകയല്ലെ wait& see

  • @user-zd3hs6js3t
    @user-zd3hs6js3t 3 місяці тому +60

    ഈ വിവാഹത്തെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ

  • @Pessii__.485
    @Pessii__.485 3 місяці тому +4

    വിധി. പോലെ. വരും. മനുഷ്യൻ. ഏത്. നാട്ടിലായാലും. അങ്ങനെ. തന്നെ. എണ്ടെകിലും. കുറ്റം. പറയും

  • @Hiba_Fathima014
    @Hiba_Fathima014 2 місяці тому +1

    Prayam alla jeevitham munnottu nayikkuka parasparam ulla understanding athu undel ok anu masha allah allahu augrahikkattea eni angottum❤

  • @Monson-xg7hu
    @Monson-xg7hu 3 місяці тому +13

    നിങ്ങൾ ചെയ്തത്.. ശരിയുംമല്ല... എന്നാൽ തെറ്റുമല്ല..!?? ജീവിതംഎന്ന 3 അക്ഷരത്തോട് ശരിഎന്ന 2അക്ഷരം കുട്ടിച്ചേർക്കാൻ ഇനിയും നിങ്ങൾ ബഹുദൂരം പോകേണ്ടി വരും... സന്തോഷത്തോട്.. പരസ്പരവിശ്വാസത്തോടെ യാത്ര തുടരുക.. നല്ലതു വരും... ഒത്തിരി സ്നേഹത്തോട് 👍👍❤️

  • @underworld2770
    @underworld2770 3 місяці тому +8

    മുത്തേ.
    കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് ഇത്... മലപ്പുറത്തല്ല... ഓരോന്ന് വിളിച്ചുപറയല്ലേ.....

  • @fathimasuhara141
    @fathimasuhara141 3 місяці тому +9

    റസൂലും ഖദീജ ബീവിയും ആട്ടി കുലുക്കി യൂറ്റൂബിൽ കാശ്. ഉണ്ടാക്കാൻ വന്നിട്ടില്ല നിങ്ങൾ റസൂലിൻ്റെ ചര്യ പ്രായത്തിലെ ഉള്ളു

    • @shajilakadeeja
      @shajilakadeeja 2 місяці тому

      Ne pinne youtube use akunne enthina? Asooya kurachallallo, mattullore kuttam paranju negative adichu nadakathe swanthayi entheloke cheyy thatha

    • @shailajak.v1312
      @shailajak.v1312 Місяць тому

      അപിപ്രായം ആർക്കും പറയാം പറ്റില്ലെങ്കിൽ നിറുത്തി പോടീ ​@@shajilakadeeja

  • @mohandasdamodaran3268
    @mohandasdamodaran3268 2 місяці тому +1

    ഇവരെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.god bless you.

  • @nithyachouhan1880
    @nithyachouhan1880 11 днів тому

    Life is very short. So enjoy it ❤

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 3 місяці тому +1

    Good

  • @vijayakumari3116
    @vijayakumari3116 2 місяці тому

    Definitely. Plz allow them to live.

  • @ramlaramla2349
    @ramlaramla2349 2 місяці тому +6

    നിങ്ങൾ പറയുബോൾ ശെരിക്കും ഇവർ ഏത് നാട്ടുകാർ ആണെന്ന് നല്ലോണം അറിയണം എന്നിട്ട് വീഡിയോ ചെയ്യുക ഇവർ എന്റെ നാട്ടുകാർ ആണ് കോഴിക്കോട് ജില്ലയിൽ കൊടുവള്ളി ആണ് പിന്നെ നിങ്ങൾ എന്താ ഇവർ മലപ്പുറം എന്ന് പറയുക

    • @shailajak.v1312
      @shailajak.v1312 Місяць тому

      ഇവർ ഉടായിപ്പ് ടീം ആണ്

  • @sulaimanhamza6648
    @sulaimanhamza6648 2 місяці тому +3

    നാട്ടുകാർ പിടിച്ചു കെട്ടിച്ചതല്ലേ കള്ള വെടി വെക്കാൻ പോയപ്പോൾ നാട്ടുകാർ പറഞ്ഞ കഥ ഇപ്പോഴാണ് സത്യമാണെന്ന് തോന്നുന്നത് ഞങ്ങൾ ആരും വിശ്വസിച്ചിട്ടില്ലായിരുന്നു പക്ഷേ ഇപ്പോൾ ആ സ്ത്രീയുടെ കാണിച്ചു കൂട്ടിൽ കാണുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ല

    • @Anand-v4g
      @Anand-v4g Місяць тому

      @@sulaimanhamza6648 ഏയ് അങ്ങനൊന്നും ഇല്ല അവർ ഇഷ്ടപ്പെട്ട് കെട്ടിയതാ അതിനെന്താ കുഴപ്പം എൻ്റെ ഭാര്യക്ക് എന്നെക്കാൾ 8വയസ് കൂടുതലുണ്ട് ഞങൾ സന്തോഷമായി ജീവിക്കുന്നു എനിക്ക്32 age ഭാര്യക്ക് 40 ഏജ് ഉണ്ട് ഭാര്യയുടെ രണ്ടാം വിവാഹമാണ്

  • @shailajak.v1312
    @shailajak.v1312 Місяць тому +1

    അത് പറയേണ്ട ചാടി പോയാൽ 25കാരനെയും കിട്ടും അതിനും വേണം മിടുക്ക് മിടുക്കി അല്ല മിടു മിടുക്കി കിളവി 😂😂😂

  • @damodharan8032
    @damodharan8032 3 місяці тому +2

    Athu kettiyavan munnottu eandhayirikum su kandittundavum

  • @madhuriravi2448
    @madhuriravi2448 3 місяці тому

    ഒരുപാട് ഇഷ്ടം. God bless you. 🙏❤

  • @farookhkuttimon4583
    @farookhkuttimon4583 Місяць тому

    ❤❤❤😢😢 jeevitham Hira katla

  • @shailajak.v1312
    @shailajak.v1312 2 місяці тому +1

    Caption pachakallam

  • @ndevkannur6318
    @ndevkannur6318 2 місяці тому

    നന്നായി മുന്നോട്ട് പോകു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @krspayyannur6330
    @krspayyannur6330 3 місяці тому +1

    Congratulations

  • @faseelathaju531
    @faseelathaju531 3 місяці тому +1

    സൂപ്പർ ❤️

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 3 місяці тому +9

    അഭിനന്ദനങ്ങൾ ആദ്യമേ പറയട്ടെ തിരിച്ചായിരുന്നല്ലോ നമ്മൾ നാളിതുവരെ കണ്ടിരുന്നത് രണ്ടുപേരുടെ മനസ്സിന്റെ ഇഷ്ടം അടുപ്പം അതിനപ്പുറത്ത് ഒന്നുമില്ല ആ ബന്ധം സുധരവുമായി എന്നും നിലനിൽക്കട്ടെ എന്ന് നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങളുടെ എല്ലാ വിശേഷവും സോഷ്യൽ മീഡിയയിൽ കൂടി ഞങ്ങളെ അറിയിച്ചു കൊണ്ടിരിക്കുക നന്ദി

  • @sherinfarhanas4900
    @sherinfarhanas4900 Місяць тому

    Kurachu varshangal kazhinjalum Avan cheruppamanu appol ariyam Thani niram .prathyekichu muslim purushan

  • @georgesamuel4793
    @georgesamuel4793 3 місяці тому

    അഭിനന്ദനം ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാ൪ധിക്കുന്നു

  • @user-ne8sj2sn6e
    @user-ne8sj2sn6e 3 місяці тому

    Mohammad paigambar khadijeum praya vyathyasam undairunnu

  • @gamingduos996
    @gamingduos996 2 місяці тому

    15. Vayassalle. 20. Vayassvethayasmund. Pachnuna. 20. Vayassundu.

  • @user-ez8rv1pv5e
    @user-ez8rv1pv5e 3 місяці тому +1

    Gud👍👍👍👍👍❤️❤️❤️❤️❤️

  • @AhmedKunjila
    @AhmedKunjila 3 місяці тому +1

  • @SiniFrancis-lk6ou
    @SiniFrancis-lk6ou 3 місяці тому +1

    Eanikk,nigala,rattuparayum,kananam,enne,agragam,unnt,lovu,you,family,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @user-rd4xu1pp5r
    @user-rd4xu1pp5r 3 місяці тому +8

    എടൊ മലപ്പുറം അല്ല കൊടുവള്ളി ആണ്, ഒന്നും അറിയാതെ എന്തോ വിളിച്ചു പറയല്ലേ

  • @user-xv3sy8hm8b
    @user-xv3sy8hm8b 2 місяці тому

    Kilavy has some nerve.. very selfish.. has 2 teenage girls .. How they are facing the public!! Poor example of a mother… Elakkam..

  • @MuhammadA-do4js
    @MuhammadA-do4js 3 місяці тому

    Nala samsaram

  • @YounusVilambukandam
    @YounusVilambukandam 7 днів тому

    ഒരു 10വർഷം കയട്ടെ

  • @SiniFrancis-lk6ou
    @SiniFrancis-lk6ou 3 місяці тому

    Monae,ni,etayo,nallavanan,God,blas,you,❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshbabu6466
    @satheeshbabu6466 3 місяці тому +2

    നമ്മളെ രുകാര്യം വിജാരിച്ചാൽ സാധിക്കും എന്ന് മനസിലായില്ലെ

  • @jeejanjeejan9919
    @jeejanjeejan9919 2 місяці тому

    Thallere prayamullavare kanumpol athupole kaànaan padikañam kilavikalekànumpol olipichunnadakunna cherupamarund eshtam pole 😂😂😂😂😂 enthanaavo athinte pshycology 😂😂😂😂😂 muthukikalk payyanmare kanumpozhum athe ( oru vifagam) 😂😂😂😂😂 pinned valla odàyilum kanakilo kadalilo evidemgilum savam pomgum e payyanmark thiricharivu varunnathum adichamgu kollum allathe e maranamgaleyoke avasanam vare chumakilla 😂😂😂😂😂😂😂

  • @npmahmoodmamu222
    @npmahmoodmamu222 3 місяці тому

    Hi

  • @mohammedashraf3412
    @mohammedashraf3412 3 місяці тому

    😂😂😂😂

  • @Raihana786-ns1ch
    @Raihana786-ns1ch 3 місяці тому +3

    ഇങ്ങനെ പല നാട്ടിലും ഉണ്ട് ഉമ്മയുടെ സുഖവും കിട്ടും ഭാര്യയിൽ നിന്ന് കിട്ടേണ്ടതും കിട്ടും 😁😁😁

  • @Raihana786-ns1ch
    @Raihana786-ns1ch 3 місяці тому +1

    അവരാരും യൂട്യൂബിൽ ആട്ടി കുലുക്കി കാശു ഉണ്ടാക്കാൻ വരുന്നില്ല എന്ന് മാത്രം

  • @jeejanjeejan9919
    @jeejanjeejan9919 2 місяці тому

    15 onnum alla e sthreek etavum kuràmjathu 50 nu Mel prayam mara montha kandal ariyam bodiyum 25 vayasinu Mel diferenceund evar thammil paratta kilavi chaaalupoleyayi body full vaary kettivekkunna prayamayi 😂😂😂😂😂😂😂menopause adutha evar athodekoody shedilakum pinned cherukanu karayam apozhe ariyooo cherukanu thanik pattiya abadham 😂😂😂😂

  • @sulaimanhamza6648
    @sulaimanhamza6648 2 місяці тому +10

    എന്തായാലും ഈ സ്ത്രീ ആട്ടിക്കുലിക്കി കാശുണ്ടാക്കാൻ തന്നെയാണ് ഭാവം അതിന് ലൈക്ക് അടിക്കാൻ കുറെ ഞരമ്പു രോഗികളും ഓരോ മുസ്ലിം സ്ത്രീക്ക് യോജിച്ചതല്ല ഈ കാണിച്ചുകൂട്ടുന്നത് കല്യാണം കഴിച്ചു എന്നത് ശരി തന്നെ ബെഡ്റൂമിൽ പോലും വീഡിയോയുമായി മറ്റൊരുത്തൻ രണ്ടുപേരും അഭിനയിച്ചു തീർക്കുമ്പോൾ മൂന്നാമത് ഒരാൾ വേണമല്ലോ ഇത് വീഡിയോ പിടിക്കാൻ എന്തായാലും മുസ്ലിങ്ങൾക്ക് ചീത്ത പേരുണ്ടാക്കി എന്നുള്ള കാര്യം കാണാതെ പോകരുത്

    • @shailajak.v1312
      @shailajak.v1312 Місяць тому

      ഇങ്ങനെയുമുണ്ടോ മുസ്ലിമുകൾ

  • @johnythomas6310
    @johnythomas6310 3 місяці тому +2

    മുഖ മ്മദ്
    25 വയസിൽ
    40 വയസുള്ള ഖദിജയെ കല്ലാണം കഴിച്ചത്
    മാതൃക
    ഇത്
    കുടിയാൽ 5 വർഷം
    ചവിട്ടിൻ്റെ സുഖം കുറയുമ്പോൾ
    പിന്നെ
    ഹ ഹ ഹ ഹ ഹ
    ഹി ഹി ഹി ഹി

    • @MujeebRazin-gn1qk
      @MujeebRazin-gn1qk Місяць тому

      നബി കൂടുതൽ സ്നേഹിച്ചത് khadeejaye ആയിരുന്നു തോമച്ചേ
      അനാവശ്യം വിളിച്ചു കൂവരുതേ കൃസങ്കി

    • @fathimafathi6486
      @fathimafathi6486 Місяць тому

      അവരെ സുഖം കാണുബോ ള്
      നിനക്ക് ഒക്കെ ഇങ്ങനെ കുരു പൊട്ടി യി ട്ടു കാര്യം
      എഡ
      നിനക്കു ഒരു കാലം വരും അന്നു കാണം നിയൂ o
      ഓ ഡു
      സുഖം നോക്കി പാവം സെ മി