സത്യാവസ്ഥ എന്താണ്? EIA Draft 2020 Explained | Analysed in Malayalam | alexplain

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @birthdaycutz3020
    @birthdaycutz3020 4 роки тому +186

    ഇങ്ങനെ ഒരു ചാനൽ ഉള്ളത് EIA സെർച്ച്‌ ചെയ്തപ്പോഴാണ്...... സൂപ്പർ.... sub ചെയ്തുട്ടോ ✌️

  • @ashikkp3461
    @ashikkp3461 4 роки тому +275

    അടിപൊളി.
    ഇങ്ങനെ വീഡിയോ ചെയ്യുന്നവരെ സപ്പോർട് ചെയ്യ്... plss

    • @alexplain
      @alexplain  4 роки тому +4

      Thanks

    • @rajukochi9723
      @rajukochi9723 4 роки тому

      *പാറ പൊട്ടിക്കാൻ പാടില്ല. പക്ഷെ എല്ലാവർക്കും വീട് പണിയുകയും വേണം. ഇരട്ടതാപ്പ്*👍🏻

    • @sabithpk6805
      @sabithpk6805 4 роки тому +5

      @@rajukochi9723 ഇയാളെന്താ ആരോ ഓണാക്കി വിട്ടപോലെ എല്ലാത്തിനും ഒരേ റിപ്ലേ ഒന്ന് പോടാപ്പാ 😏

    • @aparnasuresh28
      @aparnasuresh28 4 роки тому +1

      @@sabithpk6805 🤣

    • @nirmalpmml6070
      @nirmalpmml6070 4 роки тому

      PSC ക്കു എതിരെ ഉള്ള എതിർപ്പ് രേഖപെടുത്തുന്നു .
      ua-cam.com/video/i8T92ysnSDk/v-deo.html

  • @rameesrami871
    @rameesrami871 4 роки тому +5

    Eia കുറിച് നല്ല രീതിയിൽ പറഞ്ഞു തന്നു, സൂപ്പർ bro, പിന്നെ ഒന്നുകൂടി പ്രകൃതി സ്നേഹികളായ വ്യക്തികളെ നമ്മുടെ മന്ത്രിമാരാക്കുക. എല്ലാ വിവരം കെട്ട നേതാക്കളെയും എല്ലാ പദവികളിൽ നിന്നും താഴെയിറക്കുക.

  • @shamilvk4351
    @shamilvk4351 4 роки тому

    വ്യത്യസ്തമായ ഒരു ചാനൽ ഐഡിയ. വേറിട്ടു ചിന്തിക്കുന്നവർ ആണ് വിജയിച്ചിട്ടുള്ളത്. ഞാൻ തുറന്ന് അഭിനന്ദിക്കുന്നു..... 🌻

  • @jelsidkp5643
    @jelsidkp5643 4 роки тому

    പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ് ഈ വിവരം തന്ന നിങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു

  • @sreenandasr6302
    @sreenandasr6302 4 роки тому +5

    പലതവണ കേട്ടിരുന്നു. ഈ topic. പക്ഷെ എനിക്ക് ഏറ്റവും നന്നായി മനസ്സിലായത് ഇതാണ് സുഹൃത്തേ. വളരെ നന്ദിയുണ്ട്. ഒരുപക്ഷെ ഇനിയും ഒരുപാട് പേർ ഇത് കാണുന്നതിലൂടെ പ്രതികരിക്കും. Tnq so much

  • @abhincpsworld7046
    @abhincpsworld7046 4 роки тому +88

    ഈ പേജ് ദിവസങ്ങൾക്കുള്ളിൽ ക്ലിക്ക് ആവും... കുറിച്ച് വെച്ചോളൂ... 😍😍😍😍😍

    • @alexplain
      @alexplain  4 роки тому +4

      Thanks a lot

    • @tebstebs100
      @tebstebs100 3 роки тому

      Click ആയി. Israel Palestinian issue

  • @amalasworld8839
    @amalasworld8839 4 роки тому +2

    ഇങ്ങനെ ആവണം ഒരു youtuber. വളരെ നന്നായി manasilay

  • @jamsheerchandranthodi5408
    @jamsheerchandranthodi5408 4 роки тому +14

    വളരെ നന്നായി explain ചെയ്തു... ഞാൻ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യുന്നുണ്ട്....

  • @സ്കറിയസ്കറിയ

    Hai മോനെ ശരിക്ക് എല്ലാവർക്കും മനസ്സിൽ ആകുന്ന വിധത്തിൽ പറഞ്ഞു തന്നതിനു നന്ദി

  • @anjanaanju5531
    @anjanaanju5531 4 роки тому

    Thank youuuuu...... inganeyulla arivukal mattullavarkk paranjutharunnathinu orupade thanks..

  • @shamnasulaiman2298
    @shamnasulaiman2298 3 роки тому +1

    Thank you so much sir. It's a unique channel.

  • @avchem8498
    @avchem8498 4 роки тому

    വളരെ നന്നായി വ്യത്തിക്ക് explain ചെയ്തു

  • @sparkideas8880
    @sparkideas8880 4 роки тому +1

    Thank you so much sir..... I will sure protest against this EIA act nowadays....

  • @aleeshanazar1758
    @aleeshanazar1758 4 роки тому +2

    Thanks for revealing the truth,you've done a great job

  • @sarathkv5459
    @sarathkv5459 4 роки тому

    Perfect Explanation. അനാവശ്യമായി ഒരു വാക്ക് പോലും ഇല്ല...

  • @manupulassery
    @manupulassery 4 роки тому +24

    ഈ ഒരു വീഡിയോയിലൂടെ നല്ലൊരു പ്രകൃതി സ്നേഹി ആണ് എന്നുകൂടെ തെളിയിച്ചു goodjob my bro

    • @shifashifa7994
      @shifashifa7994 4 роки тому

      👍

    • @alexplain
      @alexplain  4 роки тому

      thank you

    • @rajukochi9723
      @rajukochi9723 4 роки тому

      *പാറ പൊട്ടിക്കാൻ പാടില്ല. പക്ഷെ എല്ലാവർക്കും വീട് പണിയുകയും വേണം. ഇരട്ടതാപ്പ്*👍🏻

  • @paulcypaul9525
    @paulcypaul9525 4 роки тому +3

    Alexplain = Wellexplained
    Pretty relevant topic and very well explained.
    Good work brother.

  • @sarathlalclt6346
    @sarathlalclt6346 4 роки тому

    എന്താണ് EIA എന്ന് ലളിതമായ രീതിയിൽ പറഞ്ഞുതരുന്നു. So
    നല്ല അവതരണം 👍

  • @sreekumarianand1780
    @sreekumarianand1780 4 роки тому

    Kure video kandit onnum enk sherik manasilaayilarunu.. ipo oru doubtum illa.. kidu avatharanam.. ellam manasilaayi🤗🤗🤗🤗🤗liked👍

  • @anuanand5279
    @anuanand5279 4 роки тому +15

    നല്ല രീതിയിൽ ക്ലിയർ ചെയ്തു തന്നു ഈ വിഷയം 👌 Good effort brother 🙏

  • @shihabaliakbar6277
    @shihabaliakbar6277 4 роки тому

    NICE presentation brother..and effective also

  • @thahir-ta3330
    @thahir-ta3330 4 роки тому

    I predict u reach a well position in life due to ur well Explanation

  • @raminsidhrami7753
    @raminsidhrami7753 4 роки тому

    Well said sir.....ente samshayam maari

  • @nithinxavi2547
    @nithinxavi2547 4 роки тому

    Nalla avatharanam kaaryangal vyekthamai manasilai 👏👍

  • @neethufrancis6287
    @neethufrancis6287 4 роки тому +1

    Well explained sir.👍👏I am studying in tenth standard and u gave me knowledge about EIA.

  • @ranjithkumar-du6up
    @ranjithkumar-du6up 4 роки тому +7

    Njerippu explanation💯💥nalla flow👍

  • @prasoonak9369
    @prasoonak9369 4 роки тому

    Alex nannayi explain cheythu.. nice.. ✌️

  • @nidhanazrin2450
    @nidhanazrin2450 4 роки тому

    Valare convincing aaya reediyil eia kurich paranju thannadil Thank you sir 😊👍👍

  • @ajuaju8486
    @ajuaju8486 4 роки тому

    നന്നായി prepare ചെയ്തിട്ടുണ്ടല്ലോ. 👍

  • @jibinchirayil5908
    @jibinchirayil5908 4 роки тому

    Bro adipoli.... ellarkum manasilakuna pole kaaryanghal paranjh thannathinu thanks

  • @muhammedanwar2343
    @muhammedanwar2343 4 роки тому +3

    എനിക്ക് പരിസ്ഥിതിയെ സംരെക്ഷികനേം
    എന്റെ ഭാവി തല മുറക്ക് ഇ പരിസ്ഥിതി
    എന്നും നല്ല രീതിയിൽ നില നില്കാനേം

  • @neethurajendran4714
    @neethurajendran4714 4 роки тому

    Well explained sir.. You are help to me know about EIA. Thanks sir.. Save our nature.. This is our responsibility to protect the future generations

  • @shafeeqshefi9998
    @shafeeqshefi9998 4 роки тому +1

    So tnx
    Really useful and includes everything

  • @gaya3venkiteswaran
    @gaya3venkiteswaran 4 роки тому

    Super bro.. Ur presentation style 👌👌👌♥️

    • @alexplain
      @alexplain  4 роки тому +1

      Thank you so much 🙂

  • @ashkarabdulvahid3315
    @ashkarabdulvahid3315 4 роки тому +1

    You are explaining well sir

  • @safuwankaasi6043
    @safuwankaasi6043 4 роки тому

    Good presentation, പ്രതികരിക്കുക

  • @liyakathalikodinhi
    @liyakathalikodinhi 4 роки тому

    Nalla explanation..thnks for ur video

  • @vishnuprasadk3432
    @vishnuprasadk3432 4 роки тому +12

    Right video at the right time

  • @pathummamuttal278
    @pathummamuttal278 4 роки тому

    നല്ല അദ്ധ്യാപകൻ.... 👍👍👍

  • @krishnanchalil6910
    @krishnanchalil6910 4 роки тому

    very nice Alex congratulations

  • @Rahul-wg9rj
    @Rahul-wg9rj 4 роки тому

    simple and detailed explanation....Thanks dude...Subscribed.

  • @PrakrithiyudeThalam
    @PrakrithiyudeThalam 4 роки тому

    Great Information,, Superb presentation 💓💓☘️🌿🌿🌱☘️🌿

  • @abhiacico5188
    @abhiacico5188 4 роки тому

    👌നല്ല അവതരണം.. good

  • @manuks7871
    @manuks7871 4 роки тому

    Well said bro , nice explanation

  • @zeenathilphous2408
    @zeenathilphous2408 4 роки тому

    Very Good Explanation, We are Joint with you against EIA Draft2020

  • @jayakrishnanaj7655
    @jayakrishnanaj7655 4 роки тому

    നല്ല information നല്ല അവതരണം 👍

  • @rosammavarghese2862
    @rosammavarghese2862 4 роки тому

    Very well explanation...good effort...thanku for sharing

  • @anirudhunni5640
    @anirudhunni5640 4 роки тому +1

    Well explianed... Thanks brother

  • @gk9533
    @gk9533 4 роки тому

    അഭിനന്ദനങ്ങൾ ഭായ്

  • @satheesanraghavan8952
    @satheesanraghavan8952 4 роки тому +1

    ഒരു പുതിയ അറിവ് തന്നതിന് നന്ദി....

  • @thamannathammu6103
    @thamannathammu6103 4 роки тому

    Nice. വ്യക്തമായ അവതരണം

  • @harithamohan5614
    @harithamohan5614 4 роки тому

    Supr explanation...athayath..dhurangal ethu kondonum avasanikkilla enn ardham...varum kalangalil nthokke nadakkumo ntho

  • @annacyril57
    @annacyril57 4 роки тому +10

    നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചാൽ, പരിസ്ഥിതി നമ്മളെയും സംരക്ഷിക്കും.. otherwise വരും വർഷങ്ങളിൽ ഇതിന്റെ പ്രത്യാഘാതം വളരെ കൂടുതലായിരിക്കും..

  • @bosegeorge9657
    @bosegeorge9657 2 роки тому

    Well explained.It s very helpful to me.Expect more current affair issues

  • @sreekumars13
    @sreekumars13 4 роки тому +1

    Very good explanation bro👌

  • @parvathyprageeth5064
    @parvathyprageeth5064 3 роки тому

    Supr ,sir , well explained..we don' t want EIA 2020

  • @sulusworld3752
    @sulusworld3752 4 роки тому +19

    24 news live ...... നിറയെ EIA എന്ന കമന്റ് നിറഞ്ഞ് നിൽക്കുന്നു....... കണ്ടിട്ടും കാണാത്ത ഒരവസ്ഥ ഇടയ്ക്കു വന്ന ഉപ്പും മുളകും നിർത്തുമോ എന്ന കമന്റിനുപോലും മറുപടി നൽകിയ S K N...... EIA എന്ന ചോദ്യത്തിന് നേരെ മുഖം തിരിച്ചു കളഞ്ഞു............ അങ്ങനെ EIA വിശദീകരണം തപ്പി വന്നതാണ്....... നന്നായി വിശദീകരിച്ചു... വളരെ നന്ദി.......

    • @abm1690
      @abm1690 4 роки тому +1

      നാറിയ മാധ്യമ ധർമ്മം അതാണ് 24ൻ്റെ മുഖ മുദ്ര

  • @ashmalch
    @ashmalch 3 роки тому +2

    Great presentation ❤️

  • @meghamt4094
    @meghamt4094 4 роки тому

    Simple aayittu mansilaakkan pattiya reedhiyil ulla vedio.

  • @lekshmikarthika3638
    @lekshmikarthika3638 4 роки тому

    Well said.... EIA ye kurich ipo oru clear picture kitty...thank you ✌️

  • @srijitha6015
    @srijitha6015 4 роки тому +1

    Most relevant topic, u explained in a best manner..well man ❤❤

  • @tonyvarghese4406
    @tonyvarghese4406 4 роки тому

    Nannaitundu mahn...gd video

  • @gokullal151
    @gokullal151 4 роки тому

    Kas mentor ile cls kand sir nte personal channel thiranju..but ippozhanu kittyath..well explained sir

  • @priyamariyavbabu9288
    @priyamariyavbabu9288 4 роки тому +1

    Thanku for a better explanation..... 👌😍😍

  • @muhammedmirsanmahin2551
    @muhammedmirsanmahin2551 4 роки тому

    നല്ല അവതരണം
    Subscribed

  • @crazy4054
    @crazy4054 4 роки тому +8

    EIA എന്താണ് എന്ന് അറിയാന്‍ വേണ്ടി മാത്രം വന്ന ഞാന്‍... എന്റെ മാത്രം കുഴപ്പം അല്ല എന്ന് comments നോക്കിയപ്പോള്‍ മനസ്സിലായി.😐

  • @haristhittayil1
    @haristhittayil1 4 роки тому

    Good vedio. Informative..Thanks, bro.Already subscribed and shared.

  • @praveenputhiyavila
    @praveenputhiyavila 4 роки тому

    Sub cheythu 😘 explanation 👌🏻👍🏻

  • @Ubaid9567
    @Ubaid9567 4 роки тому

    Good
    Alll d bst sahodara..

  • @sheejasree4727
    @sheejasree4727 4 роки тому

    👌👌👌 broo Nalla Explained

  • @hubizeck9898
    @hubizeck9898 4 роки тому +15

    Most relevant topic explained in the best manner.. thanks man

  • @shadowk9squad928
    @shadowk9squad928 4 роки тому

    പരിസ്ഥിതി സംരക്ഷണം ആണ് ആദ്യം ഉണ്ടാകേണ്ടത്, അതിന് വേണ്ടി ശക്തമായി മുന്നോട്ടു വരണം 👍👍

  • @ramithr9720
    @ramithr9720 4 роки тому +15

    Great effort Alex.. 👍👍you always come up with something new and relevent topics..😊😊 I have already sent the email and hope our protest can make an impact!!

    • @alexplain
      @alexplain  4 роки тому +1

      Great... People's voice will bring the necessary change....

  • @mpnidheesh1527
    @mpnidheesh1527 4 роки тому +12

    Appropriate choice of topic..

  • @supriya_s
    @supriya_s 4 роки тому

    Well explained bro. Channel name justify cheythu..keep growinggg😎😎

  • @Safwanpt7
    @Safwanpt7 4 роки тому

    Awesome bro thanks for this information

  • @soumyank6113
    @soumyank6113 4 роки тому

    Sir, I'm ur student in Kas mains crash batch.ur class always superb, thank you

  • @sharafushine9947
    @sharafushine9947 4 роки тому

    ഗുഡ് ....ഒരു നല്ല അറിവ് തന്നതിന് നന്ദി

  • @littledreamsld6436
    @littledreamsld6436 4 роки тому +2

    We should in one voice oppose this movement of govt .

  • @binushathekkil3219
    @binushathekkil3219 4 роки тому

    Adipoliii video 😍

  • @hashimjunu8227
    @hashimjunu8227 4 роки тому

    Thanks broo
    Nyc explanation

  • @reshmar8026
    @reshmar8026 4 роки тому +11

    Great information
    Gadgil report ne kurich oru vedio il explain cheyyamo ?

    • @alexplain
      @alexplain  4 роки тому +2

      Sure... Thanks for the suggestion

  • @jameshunt223
    @jameshunt223 4 роки тому +1

    Well explained , good luck in youtube ❤️

  • @musthafakalloor484
    @musthafakalloor484 4 роки тому

    നല്ല വിശദീകരണം 👍

  • @neethukolathur3361
    @neethukolathur3361 4 роки тому

    നല്ല report

  • @TJ-oz3ik
    @TJ-oz3ik 4 роки тому

    Well explained bro.. thanks for your efforts

  • @lavanyakumarv6294
    @lavanyakumarv6294 4 роки тому

    Good Presentation.......All the best for upcoming videos👍🏻

  • @jayakrishnan4102
    @jayakrishnan4102 4 роки тому +1

    Thanks for the valuable information ❤

  • @sahlakk8374
    @sahlakk8374 4 роки тому

    Percieving words... Well said... Cleared everything about EIA.. 👍👍👍

  • @raihanaraihanarauf721
    @raihanaraihanarauf721 4 роки тому

    Gud bro. Very well explained. Thanks

  • @rijasrichu8719
    @rijasrichu8719 4 роки тому

    SOOPER explenation bro
    Subscribed ,😘

  • @sahalashraf7588
    @sahalashraf7588 4 роки тому

    Perfect speach about EIA and its after affect 👍👍

  • @anildathomas9634
    @anildathomas9634 4 роки тому

    EIA enthaanu thappi Vanna njan adhyam kandath thangalude video aanu. Well explained. kandu sub cheyithu

  • @anaghaashok4714
    @anaghaashok4714 3 роки тому

    Thank you...👍 great job... informative...😊

  • @gokul_velutholy
    @gokul_velutholy 4 роки тому +4

    Yeppa.. ⭐️⭐️
    എങ്ങനെ പറ്റുന്നു ഇങ്ങനെ TOPICS PRESENT ചെയ്യാൻ.. നിങ്ങോ പോളിയാണ് സർ.
    ഇത് കിടുക്കി, തിമിർത്തു, കലക്കി.. 🥰🥰
    വല്ല motivation സ്‌പീക്കറോ മറ്റോ ആണോ..
    എങ്ങനെ ഇതിനെക്കുറിച്ചു പറയണമെന്നു അറിയില്ല..
    എന്തായാലും കിടുക്കി.. 🥰🥰
    സ്നേഹം മാത്രം 🌈💯

    • @alexplain
      @alexplain  4 роки тому +1

      Thanks a lot...

    • @gokul_velutholy
      @gokul_velutholy 4 роки тому +1

      ശെരിക്കും എന്താ ജോലി.
      Are you Teacher??

    • @alexplain
      @alexplain  4 роки тому +2

      Yes... Teaching plus civil service preparation

  • @jerinmjames4184
    @jerinmjames4184 4 роки тому

    Alexplain "Superexplain"...👍👍👍

  • @mufeedamufi4415
    @mufeedamufi4415 4 роки тому +2

    Clearly explained sir...

  • @nandanthebella8821
    @nandanthebella8821 4 роки тому

    Wery well explained perfect.. thank u bro