2025ൽ ഇത്രയും കാര്യങ്ങളാണ് സംഭവിക്കുക! TRUMP, Bitcoin, MUSK, Ai, QUANTUM & Other Reasons!

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 136

  • @UmerAbdussalam
    @UmerAbdussalam  17 днів тому +22

    പുതുവർഷത്തിൽ ഒരു Career Transformation ചലഞ്ചിന്‌ തയ്യാറാണോ? എല്ലാ ദിവസവും 1% improvement എന്ന ആശയത്തിലധിഷ്ഠിതമായി Content Creator ആവാൻ താല്പര്യമുള്ളവർക്ക് വേണ്ടി Edapt 100 ദിവസത്തെ ഒരു പ്രോഗ്രാം design ചെയ്തിട്ടുണ്ട്.
    Instagram, UA-cam, Facebook എന്നീ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായ personal identity ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും, Clear പ്ലാനിങ്ങോട് കൂടി ഈ ഐഡന്റിറ്റി ഒരു വരുമാനമാർഗം ആക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പ്രോഗ്രാമാണിത്.
    കണ്ടെന്റ് ക്രിയേറ്ററുടെ എല്ലാ ടാസ്കിലും എങ്ങനെയാണ് Artificial Intelligence ഉപയോഗിക്കേണ്ടത് എന്നും പ്രോഗ്രാമിലുണ്ട്. ഓൺലൈൻ പ്രോഗ്രാം ആണ്, മിനിമം 16 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
    ഇതൊരു കോഴ്സ് Fee ഉള്ള പ്രോഗ്രാം ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ form പൂരിപ്പിച്ചാൽ 24 മണിക്കൂറിനകം വിശദവിവരങ്ങൾ ലഭിക്കും. google form link - forms.gle/NjoKgnBk65gVB3YS6
    നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
    നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link
    website ലിങ്ക് : online.edapt.me
    Content Creation & Personal Branding 100 days challenges, Edapt Product Manager program, Digital Marketing എന്നിങ്ങനെ Skill ഓറിയന്റഡ് പ്രോഗ്രാമുകളും
    Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072312300

    • @factfinder6945
      @factfinder6945 16 днів тому +2

      Food tech, agri tech, farming , dairy tech , biotechnology ഒന്നും എവിടെയും സ്പർശിച്ചു കാണുന്നില്ല,

    • @josemathew8215
      @josemathew8215 16 днів тому

      Well.. insight on future livings are great and wise. Carry ahead and achieve greater. Good wishes!!

    • @getadeeb
      @getadeeb 15 днів тому

      i am in kerala, how can i meet you?

  • @prakashk.p9065
    @prakashk.p9065 16 днів тому +10

    കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ ആവശ്യം, ശാരീരിക അധ്വാനം കുറയ്ക്കാനും ചെറിയ കൃഷി ഇടങ്ങളില്‍ യോജിച്ച സംവിധാനം നല്ലതാണ്. ❤

  • @bipinthomas0000
    @bipinthomas0000 3 дні тому +1

    ഈ അടുത്ത് കണ്ടതിൽ വച്ച് നല്ല വീഡിയോ, channel subscribe ചെയ്യേണ്ടി വന്നു...

  • @afthabmoideen8248
    @afthabmoideen8248 11 днів тому +1

    What a quality content brother 👍🏻👍🏻👍🏻

  • @Shaji007-sb2lr
    @Shaji007-sb2lr 12 днів тому +7

    Black rock already BTC യിൽ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്..

  • @adil99o
    @adil99o 5 днів тому

    Ohh! Kidlan presentation 😮😮

  • @rashiqe1
    @rashiqe1 16 днів тому +12

    Education sector ൽ പണത്തിനേറെ will power ആണ് ആവിശ്യം. എത്ര personalized training കൊടുത്താലും ഉയപ്പന്മാർ ഉയപ്പും. പാവപ്പെട്ടവരാണെങ്കിലും will power ഉള്ളവർ എത്തേടിടത്ത് എത്തും

    • @rashidmohamed7641
      @rashidmohamed7641 16 днів тому +1

      100%bro

    • @SarigaInsight
      @SarigaInsight 11 днів тому

      യ.... അല്ല ഴ
      ഉഴപ്പന്മാർ...

    • @viswarajk.v6889
      @viswarajk.v6889 8 днів тому +1

      ഉയ....അല്ല ബ്രോ..
      ഉഴപ്പന്മാർ ഉഴപ്പും... എന്ന് പറയൂ

  • @GiftonTomBiju
    @GiftonTomBiju 16 днів тому +4

    Present encryption had become weaker considering Quantum computing but Quantum encryption had arrived which is more secure which even Quantum computing cannot brake it.

  • @Mollys2020
    @Mollys2020 День тому

    Thank you for the explanation. You really know how to make it clear for everyone. Waiting for more videos.

  • @girikumars9461
    @girikumars9461 15 днів тому

    🥰thank you ഉമ്മർ 👍🏻👍🏻

  • @nishananias470
    @nishananias470 16 днів тому +1

    Excellent Umer

  • @navasvaliyakam4158
    @navasvaliyakam4158 16 днів тому +2

    AI Agents വരുമ്പോൾ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കും എന്ന പലരും പറയുന്നു. എന്നാൽ സാങ്കേതിക വളർച്ച, വ്യവസായങ്ങളെ മറ്റൊരു തലത്തിലേക്ക് വളർത്തും എന്നതാണ് നമ്മുടെ അനുഭവം. Industries will grow on multiple scales and open up new frontiers.

  • @muneermuneer8923
    @muneermuneer8923 17 днів тому +3

    The best part of the video 20:00 📈❤️‍🔥

  • @janishanair5657
    @janishanair5657 11 днів тому

    Well said about the Teachers mind set in both sector

  • @shortstudio7692
    @shortstudio7692 11 днів тому +1

    best video❤

  • @mccp6544
    @mccp6544 15 днів тому +5

    Trump and musk എന്തായാലും ലോക ജനതയെ ഒരു പരുവത്തിലാക്കും എന്തായാലും, അതുറപ്പാണ്

    • @muhammednoufal2313
      @muhammednoufal2313 11 днів тому +1

      തീക്ക് മുമ്പള്ള വീഡിയോയാണൊ

  • @majid127x
    @majid127x 15 днів тому +1

    Blackrock , Vanguard has already invested in btc.

  • @Adarsh07-u2m
    @Adarsh07-u2m 16 днів тому +1

    Enthiran is coming real🤖

  • @Siraaj2002
    @Siraaj2002 16 днів тому +3

    നിങ്ങളുടെ കമ്പനിയിൽ Robotics & Ai Courses ഉണ്ടോ?

  • @indiafocus6557
    @indiafocus6557 9 днів тому +1

    പ്രകൃതി ദുരന്തങ്ങൾ മനുഷ്യൻ്റെ ജീവനും - സമ്പത്തും മികച്ച തോതിൽ തട്ടിയെടുക്കുന്നു / നിസ്സഹായനായി മനുഷ്യൻ നോക്കി നിൽക്കുന്നു എന്തുണ്ട് പരിഹാരം 🤔🤔

  • @amalnath4763
    @amalnath4763 14 днів тому +1

    can u talk about UK, new political party andrew tate start cheythille

  • @afsalms7912
    @afsalms7912 16 днів тому +1

    Informative Video

  • @arunag7242
    @arunag7242 3 дні тому

    Devin AI is a coding tool, not a SWE agent. Coding is just a part of an SWEs job, not their entire profession

  • @shabinshajahan1
    @shabinshajahan1 12 днів тому +1

    What about agriculture & food industry

  • @adil99o
    @adil99o 5 днів тому

    Kekius enna currency illallo!??🤔

  • @girikumars9461
    @girikumars9461 15 днів тому

    100%സത്യം

  • @Nissan56569
    @Nissan56569 17 днів тому

    Ai agentsine patti paranjilla , AGI paranjilla , quantum encryptione patti paranjilla - hope u will do this in next video ❤❤

  • @cj-dt8jc
    @cj-dt8jc 10 днів тому

    If everything can be done with AI, then what about human beings are for what....!?🤔

  • @mmsadhik
    @mmsadhik День тому

    Good 🥰

  • @shejifaizal284
    @shejifaizal284 16 днів тому

    Thanks 🎉

  • @salammannara2768
    @salammannara2768 16 днів тому +1

    ❤️❤️👍🏻👍🏻

  • @alifshaji
    @alifshaji 14 днів тому +4

    പലിശ സംബന്ധമായ ഫണ്ടിംഗ് എപ്പോഴും അസമാദാനവും .എപ്പോഴും തകരാൻ സാധ്യതയുള്ളതുമാണ്

  • @Haniyyakp-lw1xc
    @Haniyyakp-lw1xc День тому

    informative

  • @ahammedrayan3878
    @ahammedrayan3878 10 днів тому

    Energy sectorine patti video edamo

  • @LakshStar-w4g
    @LakshStar-w4g 2 дні тому

    I have tried slimfast in US. It is great for weight loss.

  • @aji-e3d
    @aji-e3d 3 дні тому

    Could you make a podcast with maitrayan

  • @arunag7242
    @arunag7242 3 дні тому

    First of all, current LLMs have significant limitations in terms of actually replacing human tutors. The major reason for not recommending a AI tutor is because AI cannot understand the nuances of human's behaviour like another human do. AI lacks something called EQ or emotional quotient. Children are send to school for multitude of reasons other than just studies. They are being provided opportunities to participate in a community and interact with peers and build their social abilities. Education is not just something that is intended to make you job ready. It also has a responsibility to make students ready for their adult life.
    Making propositions without any data to back it up is not a good sign. There are no fully autonomous AI agents until now. The current LLMs hallucinate significantly and also have inbuilt bias in it. The strategy of AI tutoring hence have a high chance of misleading students. Also, LLMs are not AGI. They have no autonomy on their own . They are tools to aid people, not replace them.

  • @psyzaak-
    @psyzaak- 11 днів тому

    Thanks bro

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 10 днів тому

    ബഹിരകാശത്തു future എന്താണ് bro ഭാവിയിൽ.

  • @ahammedrayan3878
    @ahammedrayan3878 10 днів тому

    So futuristic

  • @shanfeerkalliyath127
    @shanfeerkalliyath127 16 днів тому

    Bro, can u pls review on 12 days of OpenAI..

  • @sajeerudheenthottungal5387
    @sajeerudheenthottungal5387 14 днів тому

    Good

  • @rajeshr4527
    @rajeshr4527 16 днів тому

    👏👏👏

  • @abdulnazar9469
    @abdulnazar9469 12 днів тому

    Honey 🌹. Bo che. Ithaanu 2025 starting. Ending endhaayirukkumo 😮 Prabhuddha keralam 😅..

    • @Kkkkui2865
      @Kkkkui2865 11 днів тому

      ജാതി മതം സദാചാരം frustration ഇതൊക്കെ തന്നെ ആരിക്കും 🥲

  • @not_your_channel_my_channel
    @not_your_channel_my_channel 2 дні тому

    trump coin ombich losss and melania also ombichu

  • @nichusulaimannichu7587
    @nichusulaimannichu7587 16 днів тому

    ❤🔥🔥

  • @suhailpk9868
    @suhailpk9868 16 днів тому

    Can you make video about chatgpt pro plan

  • @syamar1047
    @syamar1047 16 днів тому

    👌👌👌👌👌

  • @CryptoMalluHunter
    @CryptoMalluHunter 16 днів тому

    AI agents are already started booming. Its worth 17+B now

  • @MuflihHasan-r6d
    @MuflihHasan-r6d 5 годин тому

    Avarude 2025 polum avarude kayilalla
    Pinnayenganayaanu Nammude 2025

  • @Shamal_9933
    @Shamal_9933 Годину тому

    👍🏼

  • @mdtpommdtpom7000
    @mdtpommdtpom7000 17 днів тому +64

    മലപ്പുറത്തിൻ്റെ അഭിമാനം ഉമ്മർ

    • @AntonyStarkk
      @AntonyStarkk 16 днів тому +8

      Malappurathine vendi enth chaythit, youtube channel nadathiyakondo oo

    • @mdtpommdtpom7000
      @mdtpommdtpom7000 16 днів тому +1

      ഉമ്മറിൻ്റെ വീഡിയോ പൊളിയാണ് അത് അറിയില്ലെ

    • @AntonyStarkk
      @AntonyStarkk 16 днів тому

      Video vech malappurathine motham prethyegich abhimanikkan matram onnum illa ​@@mdtpommdtpom7000

    • @Beinghuman-z3c
      @Beinghuman-z3c 16 днів тому +4

      He’s just Translating international news to Malayalam bro !

    • @mccp6544
      @mccp6544 15 днів тому +1

      ഉമർ എന്നല്ലേ

  • @AnshiiAnu
    @AnshiiAnu 17 днів тому

    Cigarette🚬 upayokichal cancer verum enn arinjutm upayokikunnoru ily ,avaro helth care chyoo

  • @redpepper592
    @redpepper592 13 днів тому +4

    ട്രമ്പ് ആയാലും കുഞ്ഞാലി കുട്ടി വന്നാലും പാണക്കാർക്ക് ജീവിക്കാം പാവപെട്ടവൻ ജീവിക്കണേ പണിക്ക് പോവേണ്ടി വരും 😂😂😂😂

  • @Anudeep842
    @Anudeep842 9 днів тому

    👍🏻. 🙂

  • @iamshahjahan5124
    @iamshahjahan5124 12 днів тому

    ♥️

  • @USA6rz
    @USA6rz 16 днів тому

    😍😍💙👌

  • @MovieStuffOnline
    @MovieStuffOnline 10 днів тому +2

    Enthoke paranjalum mukhyamantri rajivekkanam 😄

  • @torch486
    @torch486 16 днів тому +2

    Trump president, Musk rajavu

  • @pakkaranvlogs1463
    @pakkaranvlogs1463 17 днів тому +4

    Bro ippo software development padikunnath nallathano?

    • @Shamil-lw4lr
      @Shamil-lw4lr 17 днів тому +2

      jolikk vendiyaanenkil padikanda. passion ulla field aanenkil maathram padikuka :)

    • @shanifk8757
      @shanifk8757 17 днів тому

      Devin ai ye patti nok. Aal thanne munne oru video cheythitun

    • @SajadYoosuf-h8q
      @SajadYoosuf-h8q 16 днів тому

      You are passionate building great products on software engineering you can study otherwise you don't waste your time because your job. I am an app developer

    • @LoVe-iu9rd
      @LoVe-iu9rd 16 днів тому

      Don't be programmer, be an engineer

    • @pakkaranvlogs1463
      @pakkaranvlogs1463 16 днів тому

      Enik it fieldil enter cheyyan thalparyam unde.. Enthe padichal aane nalla oru job kittuva?​@@SajadYoosuf-h8q

  • @BasheermuhammedBasheermuhammed
    @BasheermuhammedBasheermuhammed 17 днів тому

    ❤❤Hi

  • @roufuthottingal
    @roufuthottingal 9 днів тому

    Americayile oru cheriya pattanathil undaya thee polum anakkan pattatha evaro??? Bro.. avarude kaykalil ullathonum awarude alla enna bodhyamanu aadhyam namukk vendath... awareyum nammaleyum srishticha strishtavilaanu namukk viswasam vendath...

  • @OliverThoughts681
    @OliverThoughts681 17 днів тому +2

    ചിപ്പ് വെക്കുന്ന പരിപാടി നമ്മുടെ ഡാറ്റാ സെല്ലാം അവൾക്ക് കിട്ടുകയില്ല എനിക്ക് സംശയമുണ്ട് നമ്മൾ പറയുന്നതും നമ്മൾ കാണുന്നത് നമ്മൾ കേൾക്കുന്നതും വരെ

  • @josephantony9196
    @josephantony9196 16 днів тому +5

    🤣😂എനിക്ക് തെങ്ങിലും കൗങ്ങിലും പ്ലാവിലും എല്ലാ മരത്തേലും കയറാൻ കഴിവുള്ള ഒരു Robort വേണം 😔😭കിട്ടുമോ 😔😭ഇവിടെ ഉള്ള പഹയന്മാരെ അനക്ക് ഒരു പാഠം പഠിപ്പിക്കണം 😂🤣😆

  • @gamerz3306
    @gamerz3306 17 днів тому

  • @ashrafdon3519
    @ashrafdon3519 10 днів тому +1

    അമേരിക്കകത്തും മുമ്പേ
    ഗസ ചിരിക്കട്ടെ
    Dt Predict all know allah❤

  • @LoVe-iu9rd
    @LoVe-iu9rd 16 днів тому

    Quaduam encryption und

  • @harikrishnanvp9270
    @harikrishnanvp9270 11 днів тому

    Doge will go up

  • @ajithsurya2509
    @ajithsurya2509 17 днів тому

    njn adhyam chothikkan irunna karyam war nikko ennnu

  • @subashsubran7654
    @subashsubran7654 12 днів тому

    Chat GPT owned by elon himself, its a secret

  • @SaharaSahara-k5c
    @SaharaSahara-k5c 2 дні тому

    666 ഈ നമ്പർ എല്ലാവരുടെയും ശരീരത്തിൽ പ്രിൻറ് ചെയ്യും വിൽക്കണം എങ്കിലും വേടിക്കണം എങ്കിലും ഈ നമ്പർ ശരീരത്ത് ഉണ്ടാകണം ഡിജിറ്റൽ കറൻസിയാണ് ഇനി എടിഎം കാർഡ് വേണ്ട പൈസ കയ്യിൽ കൊണ്ട് നടക്കേണ്ട ലൈസൻസ് കൊണ്ടുനടക്കുന്ന എല്ലാം നമ്മുടെ കയ്യിൽ ചിപ്പ് കാണും ഒരു കാലഘട്ടം വരാൻ പോവുകയാണ് ഒരു പൈസ പോലും കയ്യിൽ കൊണ്ട് നടക്കാൻ പറ്റാത്ത ഒരു കാലഘട്ടം വരും പൈസ എന്നു പറയുന്ന സാധനം ഇനി ഇല്ല കാലം വിദൂരമല്ല

  • @SaharaSahara-k5c
    @SaharaSahara-k5c 2 дні тому

    ആർക്കും പണം മോഷ്ടിക്കാൻ പറ്റില്ല ആ കാലഘട്ടം വിദൂരമല്ല നിൻറെ കോഡ് നമ്പർ നിനക്ക് മാത്രമേ അറിയൂ

  • @decemberdecember4401
    @decemberdecember4401 15 днів тому +2

    ഒരുപാട് കലിപ് trump നോട് ഉണ്ട് അല്ലെ??😂😂😂😂.. എന്തിനു?.. Mike tyson loves trump, musk likes trump.. There is a reason behind that..

  • @nnvs-i7e
    @nnvs-i7e 11 днів тому +1

    ഒരു കാര്യം ഉറപ്പ് ഉണ്ട് കാശ് ഉള്ളവൻ കാര്യക്കാരൻ.

  • @jojvannu
    @jojvannu 16 днів тому +2

    കൂടുതൽ കളിച്ചാൽ trump കാനഡ അങ്ങ് വാങ്ങും 😂😂😂 അല്ല പിന്നെ

  • @fionahomebakers8903
    @fionahomebakers8903 16 днів тому

    തൊഴിൽ രഹിതരുടെ എണ്ണം കൂടും 😢

  • @faizalfaizal4718
    @faizalfaizal4718 10 днів тому +1

    അതേ..അതേ...
    ഒരു തീ പോലും കെടുത്താൻ കഴിയാത്തവർ,മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരം ഇടപെടൽ.ഇവരുടെ കയ്യിൽ എന്ത് ഭാവി.ഭായി

  • @subashsubran7654
    @subashsubran7654 12 днів тому

    ജനിച്ചു വീഴുന്ന കുട്ടികൾ സംസാരിക്കാൻ തുടങ്ങും

  • @theericwigayt9559
    @theericwigayt9559 11 днів тому

    Al technology 😂😂😂

  • @Vibin27
    @Vibin27 12 днів тому

    Trump chaavatte. Koode elon muskum. Pray for that

  • @JesbinJames-jz4nz
    @JesbinJames-jz4nz 9 днів тому

    90's ne sadistic aayi measure cheyyunnu, teachers ne salary kond alakkunnu. Who the hell are you with all these bullshit?

  • @buildmalayalam7416
    @buildmalayalam7416 13 днів тому

    നിനക്ക് അറിയാത്ത ഒരു കാര്യം പറഞ്ഞുതരാം ..... വേൾഡ് ട്രംപ് കൊണ്ടുവരുന്ന ഒരു കോയിൻ കൗണ്ടറോൾ ചെയ്യും .... അതിന്റെ പേരുകൂടി പറഞ്ഞു തരാം pi

    • @anoopksd
      @anoopksd 12 днів тому

      കോമഡി 😂

    • @buildmalayalam7416
      @buildmalayalam7416 12 днів тому

      @@anoopksdശെരിക്കും 😂😂😂 ഓർമയിൽ ഉണ്ടായിരിക്കട്ടെ

    • @not_your_channel_my_channel
      @not_your_channel_my_channel 2 дні тому

      trump coin irakki buy itu losss ay

    • @anoopksd
      @anoopksd День тому

      Meme coins risk eduthu vangunna item aanu... Like lottery..

  • @infinityfight4394
    @infinityfight4394 2 дні тому

    Mudinjan rajyam party adimakal ellam 🤬😡

  • @Stimportnexport
    @Stimportnexport 12 днів тому

    തീ അണഞ്ഞിട്ട് പറയാം

  • @abdullabappu4686
    @abdullabappu4686 12 днів тому +1

    കാട്ടുതീ വന്നാൽ Ai എന്ത് ചെയ്യും.

    • @liyakhathaliliyu5396
      @liyakhathaliliyu5396 11 днів тому

      Orupakshe Aduthu ulla cityile alukalku Ithu pole kattuthee padarukayanel kattinte vegatha manssilakki datayude sahayathal eppol avarude Aduthu ethum ennenkilum ariyalo

    • @not_your_channel_my_channel
      @not_your_channel_my_channel 2 дні тому +1

      moothram ozikkum

  • @sanchari734
    @sanchari734 11 днів тому

    ഒരു കൊറോണ വന്നപ്പോൾ....അതിനെ പ്രതിരോധിക്കാൻ കഴിയാത്ത മനുഷ്യൻ്റെ നാളത്തെ പകൾ കിനാവുകൾ 😂

    • @behuman6180
      @behuman6180 11 днів тому

      കൊറോണയെ പ്രതിരോധിച്ചത് പിന്നെ അന്യഗ്രഹജീവികൾ ആണോ?

  • @bravo810
    @bravo810 11 днів тому +2

    Namade alla kunne Ninte njan jeevikkanth India llannu and we believe in our government 😅😂

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 12 днів тому +1

    ദൈവത്തിൻറ കയ്യാലാണ്. ലോസ് ആഞ്ചലസ് കാലി ഫോർണിയ JAMES WOOD കരഞ്ഞത്..ഇതൊക്കേ പറയുന്നത് മനുഷ്യനൊന്നുമല്ല എന്നാണ്. Man plans, But God has gifferent master plant to execute..😂😂

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 12 днів тому +2

    😅😅😅 പടച്ചവനിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് എന്ത് മാസ്ക്. അല്ലാഹ് തീരുമാനിക്കും. കണ്ടില്ലേ കാലിഫോർണിയായിൽ നിന്ന് കത്തുന്നത്😂 എവിടെ പോയി അവന്മാരുടെ ടെക്നോളജി

    • @administrator8
      @administrator8 11 днів тому

      Thee ittavane arrest cheytallo oral itta tee aanu padarnu itra ayatu keralatile tanne ettavum valiya deeni kubumbatil janicha njan vare islam vittu

    • @administrator8
      @administrator8 11 днів тому +8

      തീ ഇട്ടവനെ അറസ്റ് ചെയ്തല്ലോ ഒരാൾ ഇട്ട തീ ആണു പറടർന്ന് ഇത്ര ആയതു കേരളത്തിലെ തന്നെ ഏറ്റവും വലിയ ദീനി കുടുംബത്തിൽ ജനിച്ച ഞാൻ വരെ ഇസ്ലാം വിട്ടു its better to be an agnostic person than being part of any religion

    • @behuman6180
      @behuman6180 11 днів тому +1

      തീ പിടുത്തം നിയന്ദ്രിക്കാൻ സമയം എടുക്കും, എന്നാൽ ഇത്ര വലിയ തീപ്പിടുത്തം ഉണ്ടായിട്ടും ആകെ 10 ആളുകൾ മാത്രമേ മരിച്ചിട്ടുള്ളൂ. അത് അമേരിക്ക ആയതുകൊണ്ടാണ്. നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ മരണം എത്രമാത്രം ആയിരുന്നേനെ.

    • @Iamanandhu360
      @Iamanandhu360 9 днів тому +1

      Buddiyum illa.. Ennalenkkil athu ahangaramayi kodunadakunnu..

    • @Iamanandhu360
      @Iamanandhu360 9 днів тому +2

      Gazayile alukal theerkunnathu.m.,mattullavare that namathinu vendi tape cheyyunathu.. Tallahu plan ittit anu