ഇതു അപൂർണ്ണമാണ്... ട്രെയിൻ കടന്നു വരുന്ന പാതയിൽ പ്രധാനമായും ഉള്ള നദികൾ, ( പമ്പാ നദിയിലെ ഇറപ്പുഴ പാലം, മണിമലയാർ, അച്ചൻകോവിൽ തുടങ്ങിവയ ), കരുനാഗപ്പള്ളി stn ന് സമീപമുള്ള മാളിയേക്കൽ Rly Gate ( കല്ലേറു വരുന്ന സ്ഥലം), ശാസ്താംകോട്ട കായൽ, മൺറോ തുരുത്ത് station നു സമീപമുള്ള തുരുത്തുകളിൽ വസിക്കുന്നവരുടെ ജീവിത വ്യവസ്ഥ ( കെട്ടു വള്ളങ്ങൾ അടുത്തു കാണാം ), കൊല്ലം - ചെങ്കോട്ട BG line merging area, Fatima Matha National college. തുടങ്ങിയവയൊക്കെ spot ചെയ്യാമായിരുന്നു...
എറണാകുളം കാരക്കൽ എക്സ്പ്രസ്സ് കോട്ടയം എറണാകുളം പാസഞ്ചർ സർവീസ് ആക്കുന്നതിലും നല്ലത് കൊല്ലം ജംഗ്ഷൻ വരെ എക്സ്പ്രസ്സ് ആയി തന്നെ നീട്ടി ഓടിക്കുന്നത് ആണ് രാവിലെ 4:30 ന് തൃശ്ശൂർ കടന്ന് പോകുന്ന ട്രെയിൻ അങ്ങനെ ആണെങ്കിൽ 9:30 ന് കൊല്ലത്ത് എത്തും ഭാവിയിൽ കൊല്ലം ജംഗ്ഷൻ - കാരക്കാൽ എക്സ്പ്രസ്സ് ആകും എന്നാണ് ഞാൻ കരുതുന്നത്
Love from പാവാം malayalli train vloger❤❤
😅😅🩷
Njan poyittund poli annu kollam to karunagapally ❤️🩹👌
എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് ഭാവിയിൽ കോട്ടയം-കാരയ്ക്കൽ എക്സ് പ്രസ് ആവാൻ ആഗ്രഹിക്കുന്നു-ഒരു കോട്ടയം റെയിൽ ഫാൻ🙏
ഇതു അപൂർണ്ണമാണ്...
ട്രെയിൻ കടന്നു വരുന്ന പാതയിൽ പ്രധാനമായും ഉള്ള നദികൾ, ( പമ്പാ നദിയിലെ ഇറപ്പുഴ പാലം, മണിമലയാർ, അച്ചൻകോവിൽ തുടങ്ങിവയ ), കരുനാഗപ്പള്ളി stn ന് സമീപമുള്ള മാളിയേക്കൽ Rly Gate ( കല്ലേറു വരുന്ന സ്ഥലം), ശാസ്താംകോട്ട കായൽ, മൺറോ തുരുത്ത് station നു സമീപമുള്ള തുരുത്തുകളിൽ വസിക്കുന്നവരുടെ ജീവിത വ്യവസ്ഥ ( കെട്ടു വള്ളങ്ങൾ അടുത്തു കാണാം ), കൊല്ലം - ചെങ്കോട്ട BG line merging area, Fatima Matha National college. തുടങ്ങിയവയൊക്കെ spot ചെയ്യാമായിരുന്നു...
ഇതെല്ലാം പൂർണമാക്കി കൊണ്ട് വിഡിയോ ഉൾപ്പെടുത്തി അപ്‌ലോഡ് ആക്കിയിട്ടുണ്ട് അത് കൊണ്ട് ആണ്. ഇത് ഇങ്ങനെ ആക്കിയത് 🙂
20:45 തീരെ വെട്ടകൊറവ് ഇല്ലാത്തത് കൊണ്ടാണ് ഞാൻ സ്റ്റേഷനുകൾ കാണിക്കാത്തത് 😮😅😂
❤
Ente fav listil ivan moonaman aanuttaa
❤❤❤memu enna summava
Bro guruvayur to punaloor train video idmo
Cheyyam 🩷
Thiruvalla❤️
Chengannur❤
I love kottayam ❤
Kannur jan Shatabdi poli annu 🔥🔥
🩷🩷
ചങ്ങനാശ്ശേരി ❤️
Kayamkulam❤
🩷
From thiruvalla 💪
🩷
ഞാൻ ലൈഫിൽ Train travel ചെയ്തിട്ടില്ല . കരുനാഗപ്പള്ളിയിൽ നിന്നും കോട്ടയം വരെ പോകാൻ എന്ത് ചിലവ് വരും. ട്രാവൽ time എത്ര മണിക്കൂറാണ്.
പുതിയ വിഡിയോസ് കണ്ട് നോക്കു ബ്രോ ഞാൻ അപ്‌ലോഡ് ചെയ്തേ. എല്ലാ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്
Super 😊😊😊😍😍👍💯😁😄👏
എറണാകുളം കാരക്കൽ എക്സ്പ്രസ്സ് കോട്ടയം എറണാകുളം പാസഞ്ചർ സർവീസ് ആക്കുന്നതിലും നല്ലത് കൊല്ലം ജംഗ്ഷൻ വരെ എക്സ്പ്രസ്സ് ആയി തന്നെ നീട്ടി ഓടിക്കുന്നത് ആണ് രാവിലെ 4:30 ന് തൃശ്ശൂർ കടന്ന് പോകുന്ന ട്രെയിൻ അങ്ങനെ ആണെങ്കിൽ 9:30 ന് കൊല്ലത്ത് എത്തും
ഭാവിയിൽ കൊല്ലം ജംഗ്ഷൻ - കാരക്കാൽ എക്സ്പ്രസ്സ് ആകും എന്നാണ് ഞാൻ കരുതുന്നത്
Considerable....Good suggestion..
കരുനാഗപ്പള്ളി സ്റ്റേഷൻ കാണിക്കാത്തതിന് ഞാൻ ക്ഷേമിച്ചിരിക്കുന്നു 😊
ഓച്ചിറയ്ക്ക് ഞാനും 😅
ഒക്കെ ബ്രോ 😅🩷
ഒക്കെ ബ്രോ 😅🩷
18👍
👍👍👍👍
🩷