മോനെ അച്ഛനും അമ്മ യും നഷ്ടപ്പെട്ട നിന്റെ ദുഃഖ ത്തോളം വരില്ല ഒന്നും. സുധി ചേട്ടനെക്കാളും അപ്പുറം വേദന ഈ ചെറിയ പ്രായം കൊണ്ട് അനുഭവിച്ചു കഴിഞ്ഞു. ഇനി ഉയരങ്ങൾ കീഴടക്കാൻ സമയമായി വിദ്യാഭ്യാസം ജോലി നല്ലൊരു കുടുംബജീവിതം എല്ലാം നിനക്കുണ്ടാവും ഞങ്ങളുടെ ഓരോ അമ്മ മാരുടെ യും പ്രാർത്ഥന യുണ്ട്.... 🤲🤲🤲
മോനെ ഇനിയും സങ്കടപെടരുത് തീരാ നഷ്ട്ടം ആണെന്ന് അറിയാം.. മോൻ നന്നായി പഠിക്കുക എല്ലാവരും സഹായിക്കും നല്ലൊരു ജോലി വാങ്ങുക അമ്മയെയും, അനിയനെയും നോക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും
സർവ്വശക്തനായ റബ്ബേ.,. ഈ പൊന്ന് മോന് അച്ഛൻ്റെ വേർപാട് താങ്ങാനുള്ള ശേഷി നീ നൽകണേ... ഈ കുട്ടിയെ ഇനിയും നീ പരീക്ഷിക്കരുത് നാഥാ... കുഞ്ഞിൻ്റെ മനോവേദന കാണാൻ ആകുന്നില്ല രക്ഷിതാവേ... നീ ഈ പൊന്ന് മോന് വിദ്യാഭ്യാസം ചെയ്യാനുള്ള അവസ്ഥകൾ എളുപ്പമാക്കി കൊടുക്കണം നാഥാ... നല്ല കൂട്ടുകാരെ അവനു നൽകണേ... വഴിതെറ്റി പോകാതെ നല്ല നിലയിൽ ഇ കുഞ്ഞിനെ നീ വളർത്തി തരണേ നാഥാ...കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന ഒരു മനുഷ്യൻ ആക്കണെ റബ്ബേ... ശരിക്കും അനാഥനായതു ഈ മോൻ ആണ്...അമ്മയും, അച്ഛനും ഇല്ലാത്ത അവസ്ഥ ഭയാനകമായ വേദനയാണ്... ഇത് താങ്ങാനുള്ള കരുത്ത് ഈ പൊന്ന് മോന് നൽകി അനുഗ്രഹിക്കണെ നാഥാ😢😢😢.. നേർ വഴിയിൽ ഈ കുഞ്ഞിനെ നയിക്കണെ റബ്ബേ😢😢😢😢😢😢
നിങ്ങൾ മൂന്നു പേരും സമാധാനം ആയി ജീവിക്കുമ്പോൾ സുധിയുടെ ആത്മാവ് സന്തോഷം കൊണ്ട് നിറയും. കിച്ചുവും കുഞ്ഞും രേണുവും ഒരുപോലെ ആണ്. കിച്ചുവിന്റെ അമ്മയായി സുധി ഉള്ളതു പോലെ തന്നെ ജീവിക്കണം.🙏🙏🙏
മോളെ രേണു മോള് കിച്ചു കുട്ടനെ മൂത്ത മകനായിട്ട് തന്നെ നോക്കണം കുട്ടൻ ആരുമില്ലാത്തതല്ലേ രേണു മോൾക്ക് നല്ലതേ വരുമുള്ള നിങ്ങളെ മൂന്നു പേരെ കാണുമ്പോൾ ഒരുപാട് സങ്കടമാകുന്നുണ്ട് കിച്ചു കുട്ടാ മോന്റെ അമ്മയാണ് രേണു ആ അമ്മയെ മോൻ വേണം നോക്കാൻ🙏🙏🙏🙏🙏
കിച്ചു മോനേ വിഷമിക്കാതെടാ. രേണു ആകെ തകർന്നിരിക്കുകയാണ്. ബന്ധുക്കളിൽ ആർക്കെങ്കിലും അവനെ ഒന്ന് ചേർത്ത് പിടിച്ചു കൂടെ. ഒരു ചേർത്ത് പിടിക്കലിൽ ഒരു ആശ്വാസം കിട്ടും ഒരുപാട് അമ്മമാരുടെ പ്രാർത്ഥന ഉണ്ട് മോനെ നിനക്ക്. സുധി ചേട്ടൻ പോയതിൽ പിന്നെ നിന്നെ ഓർക്കാത്തതും, നിനക്ക് വേണ്ടി പ്രാർഥിക്കാത്തതുമായ ഒരു ദിവസം പോലുമില്ല മോനേ. എനിക്കുമുണ്ട് രണ്ടു മക്കൾ
സുധിയുടെ പൊന്നു മോൻ കിച്ചു അവനെ കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുവാണേ അവനെ ആരുണ്ട് സഹിക്കാൻ പറ്റുന്നില്ല അവന്റെ സങ്കടം ആരും അറിയുന്നില്ല പൊന്നുപോലെ നോക്കണേ എന്ത് സഹായം ആരു ചെയ്താലും അവനുടെ കരുതി വേണം
മോനെ നീ സങ്കടപ്പെടരുത് അമ്മയെയും അനിയനിൽ നല്ലവണ്ണം നോക്കണം നീ മാറ്റം ഉള്ളൂ ഇനി അമ്മയ്ക്കും അനിയനും ഒരു താങ്ങും തണലും ഇന്നത്തെ നല്ലൊരു തരട്ടേ നല്ല ബുദ്ധി തരട്ടെ നിനക്ക് മോനെ അമ്മയെയും ആ പൊന്നുമോനെയും നോക്കാൻ ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല🙏🙏🙏🙏🌹🌹🌹🌹
കിച്ചുവിനാണ് ആരും ഇല്ലാതെയായത് അമ്മയും ഇപ്പോൾ അച്ഛനും നഷ്ടമായത് അവനെ പൊന്നുപോലെ നോക്കണേ രേണുമോളെ സ്നേഹ കൊടുത്താൽ തിരിച്ചു കിട്ടും ആ കുട്ടിയെ കാണുമ്പോൾസങ്കടം വരുന്നു
ഇനി എനിക്ക് കരയാൻ വയ്യാ... കിച്ചുവിനെ ഓർത്തു കരയാത്ത ദിവസം ഇല്ല..... പാവം മോൻ അവനെ ഒറ്റപ്പെടുത്തരുത്... അവൻ സങ്കടം ഉള്ളിൽ ഒതുക്കുവാണ്... ആ മോനെ എല്ലാവരും കൂടെ നോക്കണം അവനു ഒരു കുറവും വരുത്തരുത്..... അവൻ ഒറ്റപെട്ടു പോയതായിമോന് തോന്നാത്ത വിധംമോനെ സംരക്ഷിക്കണം..... 🙏🙏🙏🙏🙏🙏🙏
ഇവർക്ക് എന്നും നല്ലത് വരുത്തണെ എന്റെ പൊന്നായ്യപ്പാ എന്നുമാത്രമാണ് എന്റെ പ്രാർത്ഥന.. ഇന്ന് സഹതാപമല്ല ഇവർക്ക് വേണ്ടത് നിറയെ സ്നേഹമുള്ള വാക്കുകൾ പറഞ്ഞ് അവരുടെ മനസ്സിന് സമാധാനം കൊടുക്കണം.. ഇനി എല്ലാം രേണുമോളുടെ കൈകളിലാ.. നന്നായി വരട്ടെ .. 🙏
പാവം കിച്ചു മോൻ. അവൻ ശരിക്കും ഒറ്റപ്പെട്ടില്ലേ ജീവിതത്തിൽ. രേണുവും കുഞ്ഞനുജനും മാത്രം അല്ലെ കിച്ചുവിനുള്ളു. മോൻ വിഷമം എല്ലാം ഉള്ളിൽ അടക്കി ജീവിക്കുന്നു 😭😭😭
ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ല . എന്റെ പൊന്നുമോനെ നിന്റെ കൂടെ തന്നെ ഉണ്ട് മോന്റെ അച്ഛൻ . മോനു കാല് ഇടരാതെ കാത്തുകൊണ്ട് അച്ഛൻ കൂടെ തന്നെ ഉണ്ട് . രേണുവിനും ഋതു വാവക്കും ബലമായി ധൈര്യമായി എന്റെ പൊന്നുമോനെ നീ ഉയരട്ടെ പഠിച്ചു മിടുക്കൻ ആകട്ടെ ഉയരങ്ങളിൽ എത്തും 🥰 . അച്ഛന്റെ ആത്മാവ് സന്തോഷം കൊണ്ട് നിറയും ❤️
ഇതിൽ ഭൂരിഭാഗം കമൻ്റും കിച്ചു ഒറ്റപ്പെട്ടു എന്നാണ്, അവൻ ഇത്രയും കാലം വളർന്നത് അച്ഛനും അമ്മയ്ക്കും ഒപ്പമാണ്, ഇനി അവൻ അമ്മയ്ക്കൊപ്പം വളരും, ഒരു അമ്മയ്ക്കും ഇത് സഹിക്കാൻ പറ്റില്ല, ഭർത്താവ് പോയി അതിൻ്റെ ഇടയിൽ ഇതുപോലുള്ള സംസാരവും , അവർക്ക് ഒരു മനസ്സുണ്ട്, എല്ലാവരും പറയുന്നത് വിഷമം കൊണ്ടാണ് എന്നറിയാം ,അവരേക്കൾ വിഷമം ആർക്കും ഉണ്ടാവില്ല, പിന്നെ അച്ഛനും അമ്മയും ഉണ്ടായിട്ടും എത്രയോ പേര് അനാഥരെ പോലെ കഴിയുന്നു
രേണു ചേച്ചി ഒരിക്കലും കിച്ചുമോനെ ഒറ്റപ്പെടുത്തരുത് അത് ഒരിക്കലും സുധി ചേട്ടൻ സഹിക്കില്ല. ആ മോനെ ഇപ്പൊ രേണുച്ചേച്ചി നോക്കിയാൽ. അവന്റെ ആയുസ്സ് തീരുവരെ രേണുചേച്ചിയെ അവൻ പൊന്നുപോലെ നോക്കും
സുധി ചേട്ടൻ ഞങ്ങടെ കുടുബത്തിലെ ഒരു അഗത്തെ പോലെ തന്നെ ആയിരുന്നു സുധി ചേട്ടന്റെ മരണത്തിൽ ഒത്തിരി വേദനയും ഉണ്ട് നമ്മൾ നമ്മടെ മക്കളെ പോലെ തന്നെ ആ മക്കൾക്കും പറ്റുന്ന പോലെ സഹായം ചെയ്യണം കൂടുതലായി ആ മൂത്ത കുട്ടിക്ക് അവനു അവന്റെ അച്ഛനെയും അമ്മയെയും ആണ് നഷ്ടപെട്ടത് എന്തേലും ചെയുവാണേൽ തന്നെ ആ കുട്ടിയുടെ പേരിലും കുടി ചെയ്യണം
മോനേ നീ തളരരുത് അമ്മയും അച്ഛനും നഷ്ടപ്പെട്ടെങ്കിലും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും നല്ല വിദ്യാഭ്യാസം ജോലി ഒരു കുടുംബം എല്ലാം ഉണ്ടാകും മോനേ നിന്റെ കൂടെ ദൈവം എന്നും ഉണ്ടാവും 🙏🙏🙏
മണി ചേട്ടൻ്റെ മരണത്തിന് ശേഷം ഒരുപാട് സങ്കടവും കരച്ചിലും വന്നത് സുധി ചേട്ടൻ്റെ മരണം ആണ്..🙏 കിച്ചു 😢... കിച്ചു നീ അച്ഛൻ്റെ. കഷ്ടപ്പാട് അറിഞ്ഞു വളർന്നു വന്ന മോൻ.ആണ്....ഇനി എല്ലാം അതിജീവിക്കാൻ നീ ശ്രമിക്കണം...നന്നായി പഠിച്ചു നല്ല ഉയരങ്ങളിൽ എത്തണം..അച്ഛൻ....സന്തോഷിക്കും..god bless uuu🙏 Mone...
മോളെ രേണു കിച്ചുവിനെ ചേർത്തുനിർത്തണം അവനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം സുധി രണ്ടുമക്കളെയും നിന്നെ ഏൽപ്പിച്ചാണുപോയതു ഞങ്ങൾടെ പ്രാർത്ഥനയോണ്ടാകും എന്നും
Mone ammak ninne kandit സഹിക്കാൻ പറ്റുന്നില്ല...എൻ്റെ അച്ചുനെ പോലെതന്നെ ഇരിക്കുന്നു..നീ....മോൻ വിഷമിക്കരുത്.....ponnunmone.......enik ariyam ente കുഞ്ഞിൻ്റെ വിഷമം.......രേണു അവനെ ottappedutharuth..........എൻ്റെ ദൈവമേ എന്തെല്ലാം കാണണം.......മോന് വേണ്ടി പ്രാർത്ഥിക്കും...അമ്മ......കുഞ്ഞേ നീ ഇത് പോലെ ഇരിക്കരുത്.. .പഠിക്കണം kto.......nalla രീതിയിൽ വരണം...തോറ്റ് പോകരുത്.....ഒന്നിൻ്റെ മുന്നിലും......kto.....
അച്ഛനുള്ള പോലെയാവുമോ ഇനി ആ കുട്ടിയുടെ ജീവിതം.ചെറിയ കുട്ടിയ്ക് അതിന്റെ സ്വന്തം അമ്മയും വീട്ടുകാരുമുണ്ട്. ഈ കുഞൊറ്റപ്പെടരുതേ ഈശ്വരാ... അതിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
കിച്ചു ഞാൻ നിന്ന യോർത്ത് ഉയിര് എരിഞ്ഞ് ഇരിക്കുകയാണ് എന്റെ മോൻ വിഷമിക്കരുത് രേണു മോനെ നോക്കണേ എനിയ്ക്ക് നിങ്ങളുടെ നമ്പർ തരുമോ മോൻ ഒരു ബുദ്ധിമുട്ടാണന്ന് എപ്പോഴെങ്കിലും തോന്നിയാൽ എനിയ്ക്ക് തരുമോ ഞാൻ പഠിപ്പിക്കാം വളർത്താം എന്റ മകനായി അവൻ ഹൃദയത്തിൽ ഒതുക്കുന്ന വേദന അവന്റെ മുഖം എന്റ ഉള്ളുലയ്ക്കുന്നു
@@maryjoseph885സന്തോഷം ഈ വാക്കുകൾ കേട്ടപ്പോൾ രേണുവിനും മക്കൾക്കും നല്ലത് വരാൻ ഞങ്ങൾ പ്രാർത്ഥിക്കും സുധി ചേട്ടൻ അത്ര പാവം ആണ് ഞങ്ങൾ എല്ലാം എപ്പോഴും കൂടെ കാണും രേണുവിന്റെ Account number കിട്ടിയാൽ നല്ലതാണ് contact number ഉം .
Aa ini ഓരോ കുത്തിത്തിരിപ്പ് ഉണ്ടാക്ക് 🙏ഇനി ഇപ്പൊ എനിക്കും തോന്നി എനിക്കും തോന്നി എന്നും പറഞ്ഞോണ്ട് ഇതിനു താഴെ കമന്റുകളുടെ ചാകരയാകും കഷ്ട്ടം 😏അവിടെ എല്ലാവരും പ്രാർത്ഥനയോടെ നിൽക്കാണ് അല്ലാതെ ശ്രെദ്ധിക്കത്തതല്ല എന്റെ പൊന്നൂ 🙏🙏🙏
മോനെ അച്ഛനും അമ്മ യും നഷ്ടപ്പെട്ട നിന്റെ ദുഃഖ ത്തോളം വരില്ല ഒന്നും. സുധി ചേട്ടനെക്കാളും അപ്പുറം വേദന ഈ ചെറിയ പ്രായം കൊണ്ട് അനുഭവിച്ചു കഴിഞ്ഞു. ഇനി ഉയരങ്ങൾ കീഴടക്കാൻ സമയമായി വിദ്യാഭ്യാസം ജോലി നല്ലൊരു കുടുംബജീവിതം എല്ലാം നിനക്കുണ്ടാവും ഞങ്ങളുടെ ഓരോ അമ്മ മാരുടെ യും പ്രാർത്ഥന യുണ്ട്.... 🤲🤲🤲
Avante amma marichpoyathano?allel separated aayathano enthayalum aa monu nalloru future kittatte ellavareyum nokkanum kazhiyatte
Shahana... അവന്റെ അമ്മ സൂയിസൈഡ് ചെയ്തു... ഇവരെ ഉപേക്ഷിച്ചു പോയതാ ആ സ്ത്രീ... 😒
@@mayadevimr3657 😢😢
Avanu amma nashtapetilla....avane ittit poyath avanu amma aavilla renu aan avante amma
@@shahanaqq2489 aadyam olichodi pinne suicide cheythu
മോനെ ഇനിയും സങ്കടപെടരുത് തീരാ നഷ്ട്ടം ആണെന്ന് അറിയാം.. മോൻ നന്നായി പഠിക്കുക എല്ലാവരും സഹായിക്കും നല്ലൊരു ജോലി വാങ്ങുക അമ്മയെയും, അനിയനെയും നോക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും
😊
,യ
Engane psrsyukalla. Aaru. Aa Veettil poyalum paisayo mattenthenkilum konde pokavu 😢😢😢
അച്ഛനും അമ്മയും ഇല്ലാത്തൊരു കുഞ്ഞാണേ... എന്തേലും തെറ്റു ചെയ്താൽ സ്നേഹപൂർവ്വം പറഞ്ഞ് തിരുത്തണേ.... അവനെ ആരും ഉപേക്ഷിച്ച് കളയല്ലേ...
പാവം 😢.ദൈവം അവൻ്റെ കൂടെ ഉണ്ടാവും.
Kichoone kaannumbozhaannu kooduthal vishamam,God bless him 🙏
He got a Mother...why you are saying this...RENU is his Mother...
കിച്ചു മോന് എന്നും രേണു ഒരു നല്ല അമ്മ ആയിരിക്കട്ടെ 🙏🏽
പാവം കിച്ചു.അവനു ദൈവം സഹിക്കാൻ ഉള്ള ശക്തി കൊടുക്കട്ടെ 😢😢😢
സർവ്വശക്തനായ റബ്ബേ.,. ഈ പൊന്ന് മോന് അച്ഛൻ്റെ വേർപാട് താങ്ങാനുള്ള ശേഷി നീ നൽകണേ... ഈ കുട്ടിയെ ഇനിയും നീ പരീക്ഷിക്കരുത് നാഥാ... കുഞ്ഞിൻ്റെ മനോവേദന കാണാൻ ആകുന്നില്ല രക്ഷിതാവേ... നീ ഈ പൊന്ന് മോന് വിദ്യാഭ്യാസം ചെയ്യാനുള്ള അവസ്ഥകൾ എളുപ്പമാക്കി കൊടുക്കണം നാഥാ... നല്ല കൂട്ടുകാരെ അവനു നൽകണേ... വഴിതെറ്റി പോകാതെ നല്ല നിലയിൽ ഇ കുഞ്ഞിനെ നീ വളർത്തി തരണേ നാഥാ...കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന ഒരു മനുഷ്യൻ ആക്കണെ റബ്ബേ... ശരിക്കും അനാഥനായതു ഈ മോൻ ആണ്...അമ്മയും, അച്ഛനും ഇല്ലാത്ത അവസ്ഥ ഭയാനകമായ വേദനയാണ്... ഇത് താങ്ങാനുള്ള കരുത്ത് ഈ പൊന്ന് മോന് നൽകി അനുഗ്രഹിക്കണെ നാഥാ😢😢😢.. നേർ വഴിയിൽ ഈ കുഞ്ഞിനെ നയിക്കണെ റബ്ബേ😢😢😢😢😢😢
ആമീൻ 🙏
Ameen🙏🙏🙏
Hare Krishna
😢
പാവം ആ പൊന്നു മോന് നല്ല ഒരു ജീവിതം നൽകണേ നാഥാ
ആമീൻ
🙏🙏
Aameen
Aammeen
🙏
നിങ്ങൾ മൂന്നു പേരും സമാധാനം ആയി ജീവിക്കുമ്പോൾ സുധിയുടെ ആത്മാവ് സന്തോഷം കൊണ്ട് നിറയും. കിച്ചുവും കുഞ്ഞും രേണുവും ഒരുപോലെ ആണ്. കിച്ചുവിന്റെ അമ്മയായി സുധി ഉള്ളതു പോലെ തന്നെ ജീവിക്കണം.🙏🙏🙏
ആരും അവരെ തമ്മിൽ അകറ്റാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
ആ മോൻ്റെ ഒപ്പം ആരും ഇല്ല ,ഈശ്യരൻ സമാധാനം കൊടുക്കട്ടെ
Athee😢. Aarum rahuline samadhanippikunnilla😢. Aarum kanathe ottaku karayunnu. Palayidathum kandu sudhide veettukar evide achamma. Sudhide pengal chettan. Avarku rahulinte koode ninnu koode
@@thankusirthomas46 അവർ ചെറുപ്പത്തിൽ കൂടെ നിന്നിരുന്നു എങ്കിൽ സുധിച്ചേട്ടന് കുഞ്ഞിനെ കൊണ്ട് സ്റ്റേജിൽ പോവേണ്ടി varumayirunnillallo
ഇങ്ങക്ക് പോയികൂടെ സമാധാനിപ്പിക്കാൻ .. രേണു ഉണ്ട് അവൻ്റെ അമ്മ കൂടെ അനിയനും
Ellarum koode undayittano Rahul ottaku ninnu karayumnol oralum koode chellathathu ethra vedeo yil njangal kandu. Ottayalim rahuline samadhanippikunnilla ennittoru varthamanam
അച്ഛൻ പോകുന്നിടത്തെല്ലാം കയ്യിൽ കൊണ്ട് നടന്നു വളർത്തിയതല്ലേ പറഞ്ഞറിയിക്കാൻ കഴിയില്ല അവന്റെ വിഷമം 😭
ശെരിയാണ് 😭
പറയല്ലേ... സഹിക്കാൻ പറ്റുന്നില്ലാ 🙏🙏🙏😭😭😭😭😭😭
മോളെ രേണു മോള് കിച്ചു കുട്ടനെ മൂത്ത മകനായിട്ട് തന്നെ നോക്കണം കുട്ടൻ ആരുമില്ലാത്തതല്ലേ രേണു മോൾക്ക് നല്ലതേ വരുമുള്ള നിങ്ങളെ മൂന്നു പേരെ കാണുമ്പോൾ ഒരുപാട് സങ്കടമാകുന്നുണ്ട് കിച്ചു കുട്ടാ മോന്റെ അമ്മയാണ് രേണു ആ അമ്മയെ മോൻ വേണം നോക്കാൻ🙏🙏🙏🙏🙏
പാവം കിച്ചു മോനെ കണ്ടിട്ട് ഒത്തിരി സങ്കടം ഉണ്ട് എന്റെ പൊന്നു മോൻ തളരരുത് മോനെ എല്ലാരും ഉണ്ട് മോൻ ഒറ്റ അല്ല കേരളം മൊത്തം മോന്റെ ഒപ്പം ഉണ്ട്
സുധിയുടെ മക്കൾ സുധിയെക്കാൾ നല്ല കലാകാരന്മാരായി ഭാവിയിൽ വരും അതിനുള്ള കരുതൽ കലാലോകത്തിനുണ്ടാകട്ടെ
കിച്ചു മോനേ വിഷമിക്കാതെടാ. രേണു ആകെ തകർന്നിരിക്കുകയാണ്. ബന്ധുക്കളിൽ ആർക്കെങ്കിലും അവനെ ഒന്ന് ചേർത്ത് പിടിച്ചു കൂടെ. ഒരു ചേർത്ത് പിടിക്കലിൽ ഒരു ആശ്വാസം കിട്ടും ഒരുപാട് അമ്മമാരുടെ പ്രാർത്ഥന ഉണ്ട് മോനെ നിനക്ക്. സുധി ചേട്ടൻ പോയതിൽ പിന്നെ നിന്നെ ഓർക്കാത്തതും, നിനക്ക് വേണ്ടി പ്രാർഥിക്കാത്തതുമായ ഒരു ദിവസം പോലുമില്ല മോനേ. എനിക്കുമുണ്ട് രണ്ടു മക്കൾ
കിച്ചുവിനെ എല്ലാവരും കൂടി ഒന്ന് രക്ഷപ്പെടുത്തിയാൽ അവൻ ആ കുടുംബത്തിന് ഒരു താങ്ങാവും
പാവം അച്ഛൻ അമ്മ രണ്ടു പേരും ഇല്ല മൂത്ത മകൻ സഹായിക്കുന്നവർ ആ മകന്റെ പേരിൽ ഒരു വീട് നൽകേണമേ 🙏🏻
സുധിയുടെ പൊന്നു മോൻ കിച്ചു അവനെ കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുവാണേ അവനെ ആരുണ്ട് സഹിക്കാൻ പറ്റുന്നില്ല അവന്റെ സങ്കടം ആരും അറിയുന്നില്ല പൊന്നുപോലെ നോക്കണേ എന്ത് സഹായം ആരു ചെയ്താലും അവനുടെ കരുതി വേണം
പാവം മോൻ.... നിനക്ക് വേണ്ടി എൻ്റെ പ്രാർത്ഥനയുണ്ട്....🙏🙏🙏
ഒരുപാട് നല്ല മനുഷ്യരുണ്ട്..അവര് നിന്നെ കൈവിടില്ല...
മോനെ നീ സങ്കടപ്പെടരുത് അമ്മയെയും അനിയനിൽ നല്ലവണ്ണം നോക്കണം നീ മാറ്റം ഉള്ളൂ ഇനി അമ്മയ്ക്കും അനിയനും ഒരു താങ്ങും തണലും ഇന്നത്തെ നല്ലൊരു തരട്ടേ നല്ല ബുദ്ധി തരട്ടെ നിനക്ക് മോനെ അമ്മയെയും ആ പൊന്നുമോനെയും നോക്കാൻ ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല🙏🙏🙏🙏🌹🌹🌹🌹
കിച്ചുവിനാണ് ആരും ഇല്ലാതെയായത് അമ്മയും ഇപ്പോൾ അച്ഛനും നഷ്ടമായത് അവനെ പൊന്നുപോലെ നോക്കണേ രേണുമോളെ സ്നേഹ കൊടുത്താൽ തിരിച്ചു കിട്ടും ആ കുട്ടിയെ കാണുമ്പോൾസങ്കടം വരുന്നു
3:30
ഇനി എനിക്ക് കരയാൻ വയ്യാ... കിച്ചുവിനെ ഓർത്തു കരയാത്ത ദിവസം ഇല്ല..... പാവം മോൻ അവനെ ഒറ്റപ്പെടുത്തരുത്... അവൻ സങ്കടം ഉള്ളിൽ ഒതുക്കുവാണ്... ആ മോനെ എല്ലാവരും കൂടെ നോക്കണം അവനു ഒരു കുറവും വരുത്തരുത്..... അവൻ ഒറ്റപെട്ടു പോയതായിമോന് തോന്നാത്ത വിധംമോനെ സംരക്ഷിക്കണം..... 🙏🙏🙏🙏🙏🙏🙏
സുധിടെ മൂത്ത മകനാണ് ഏറ്റവും കൂടുതൽ വിഷമം നഷ്ടം അവനാണ്.. പാവം കിച്ചു. മോൻ പഠിക്കണം. മിടുക്കനാകണം. നല്ലത് മാത്രം മോനു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇവർക്ക് എന്നും നല്ലത് വരുത്തണെ എന്റെ പൊന്നായ്യപ്പാ എന്നുമാത്രമാണ് എന്റെ പ്രാർത്ഥന.. ഇന്ന് സഹതാപമല്ല ഇവർക്ക് വേണ്ടത് നിറയെ സ്നേഹമുള്ള വാക്കുകൾ പറഞ്ഞ് അവരുടെ മനസ്സിന് സമാധാനം കൊടുക്കണം.. ഇനി എല്ലാം രേണുമോളുടെ കൈകളിലാ.. നന്നായി വരട്ടെ .. 🙏
കിച്ചൂട്ടൻ❤ അമ്മക്കും കുഞ്ഞാവക്കും തുണയാവട്ടെ ദൈവം ആശ്വാസവും ബലവും സമാധാനവും തരട്ടെ
പാവം ആ മോന് രേണു നല്ല ഒരു അമ്മ യാവട്ടെ
ആമീൻ
Hare Krishna
എന്തോ കിച്ചുവിനെ കാണുമ്പോ നെഞ്ച് പൊട്ടുന്നു. പാവം 😢. അവന്റെ കാര്യം . രേണുവിന് അവരുടെ വീട്ടുകാരുണ്ട്. ഈ കുഞ്ഞിന് ഇനി ആരാ ഉള്ളത്
Enthinaa ulla avade dhairyam koode pokkunnathu. Kichuvinu avanekkal nalla oru ammayindallo koode. Janmam kodukkunnondu kondalla ammayaavaanu manasilayille? Avare kanumbo kashtam kashtam nu paranjaa avarkkengane dairyam kittum?
അവൻ്റെ അമ്മ രേണു ഉണ്ടു് അറിയില്ലേ?
പാവം കിച്ചു മോൻ. അവൻ ശരിക്കും ഒറ്റപ്പെട്ടില്ലേ ജീവിതത്തിൽ. രേണുവും കുഞ്ഞനുജനും മാത്രം അല്ലെ കിച്ചുവിനുള്ളു. മോൻ വിഷമം എല്ലാം ഉള്ളിൽ അടക്കി ജീവിക്കുന്നു 😭😭😭
കിച്ചു മോന് പഠിത്തം നിർത്തരുതു❤
വീട് വെച്ച് നല്കുമ്പോൾ അത് കിച്ചുവിന്റെപേരിലുംകൂടെആയിരിക്കണേ🙏
പാവം മോൻ 😭അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി ഇവരെ സഹായിക്കുന്നവർ ഈ കുഞ്ഞിനെ വേണ്ടി എന്തെങ്കിലും കരുതി വെക്കണേ കുറഞ്ഞത് ഒരു വീട് അവനെ സ്വന്തം ആയി
Amma nthye
@@Diyaftm സ്വന്തം അമ്മ മരിച്ചു പോയി
Aa kutty aa monee swantham monayi thanneya snehikkunnathu...jenmam nalkiyathu kondu mathram ammayavilla ennathinte thelivallee swantham Amma kunjine aa cheriya prayathilee ittittu poyee...snehikkan nalloru manassu mathi...
@@rajeshpr-db6xe ith ntha ingane kallara, ariyajit choykuva
@@Diyaftm ഉപേക്ഷിച്ചു പോയി ആദ്യം എന്നിട്ട് ആത്മഹത്യ ചെയ്തു... പറഞ്ഞു കേട്ട് ഉള്ള അറിവാണ് കേട്ടോ ശരി ആണോ എന്ന് അറിയില്ല 🙏🏻
വീട് കിച്ചുവിന്റെ പേരിൽ വെച്ച് കൊടുക്കണം 🙏
അങ്ങനെ പറയല്ലേ അമ്മയ്ക്കും കിച്ചുവിനും തുല്യ അവകാശം വരുന്ന രീതിയിൽ വേണം ചെയ്യാൻ...
Ammayudeyum kichuvinteyum peril aa chechi ottakk ale avarkk ara ullath
Kichuvin matram venam. Vach kodukkan... Ilell riska
@@Achu-jh8dn athe
Sudhichettante ammayk veed vech kodukuen,athinod enik yojip ila avarde oru vdo njn marana Samayath kandata kannilchora ilathavar
ദൈവമേ ആ ponnu☝️മോനു നല്ലയൊരു ജീവിതം കൊടുത്തു അനുഗ്രഹിക്കണേ
ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ല . എന്റെ പൊന്നുമോനെ നിന്റെ കൂടെ തന്നെ ഉണ്ട് മോന്റെ അച്ഛൻ . മോനു കാല് ഇടരാതെ കാത്തുകൊണ്ട് അച്ഛൻ കൂടെ തന്നെ ഉണ്ട് . രേണുവിനും ഋതു വാവക്കും ബലമായി ധൈര്യമായി എന്റെ പൊന്നുമോനെ നീ ഉയരട്ടെ പഠിച്ചു മിടുക്കൻ ആകട്ടെ ഉയരങ്ങളിൽ എത്തും 🥰 . അച്ഛന്റെ ആത്മാവ് സന്തോഷം കൊണ്ട് നിറയും ❤️
സഹിക്കാൻ കഴിയുന്നില്ല കിച്ചു നിന്നെ കാണുമ്പോൾ 😪😪
സർവ്വശക്തനായ തമ്പുരാനെ ആ കുടുംബത്തിനെ മുഴുവൻ നീ കാത്തുകൊള്ളേണമേ🙏🏻🙏🏻🙏🏻❤️❤️❤️
😭😭 പ്രാർത്തനാ എപ്പോഴും ഉണ്ടാവും🙏 വിഷമിക്കണ്ടാ മക്കൾ
ഇതിൽ ഭൂരിഭാഗം കമൻ്റും കിച്ചു ഒറ്റപ്പെട്ടു എന്നാണ്, അവൻ ഇത്രയും കാലം വളർന്നത് അച്ഛനും അമ്മയ്ക്കും ഒപ്പമാണ്, ഇനി അവൻ അമ്മയ്ക്കൊപ്പം വളരും, ഒരു അമ്മയ്ക്കും ഇത് സഹിക്കാൻ പറ്റില്ല, ഭർത്താവ് പോയി അതിൻ്റെ ഇടയിൽ ഇതുപോലുള്ള സംസാരവും , അവർക്ക് ഒരു മനസ്സുണ്ട്, എല്ലാവരും പറയുന്നത് വിഷമം കൊണ്ടാണ് എന്നറിയാം ,അവരേക്കൾ വിഷമം ആർക്കും ഉണ്ടാവില്ല, പിന്നെ അച്ഛനും അമ്മയും ഉണ്ടായിട്ടും എത്രയോ പേര് അനാഥരെ പോലെ കഴിയുന്നു
Correct
നിങ്ങൾ എന്തു പറഞ്ഞാലും.. ആ മൂത്ത മോനും ആരും ഇല്ലന്നാണ് സത്യം... അമ്മ വീട്ടുകാരെകിൽലും.. അതും ഇല്ല... അവനെ നോക്കിയാൽ രേണു ചേച്ചി ക് നല്ലതെ വരൂ
Renu avane ponnupoleya nokkunne, Rahul nu paniyanu, innale Renu mone hospitalil kondupoyi. Kunju monu palluvedanaya, avane chechiya hospitalil kondupoyathu. Renu orikkalum Rahul ne ottapeduthilla. Renu ok aayittilla.
രേണു ചേച്ചി ഒരിക്കലും കിച്ചുമോനെ ഒറ്റപ്പെടുത്തരുത് അത് ഒരിക്കലും സുധി ചേട്ടൻ സഹിക്കില്ല. ആ മോനെ ഇപ്പൊ രേണുച്ചേച്ചി നോക്കിയാൽ. അവന്റെ ആയുസ്സ് തീരുവരെ രേണുചേച്ചിയെ അവൻ പൊന്നുപോലെ നോക്കും
എന്നാലും സുധി ചേട്ടാ ഇത്രയും പെട്ടന്ന് പോവും എന്ന് വിചാരിച്ചു കാണില്ല 😔😔പാവം allhu ആ കുടബത്തിന് സമാധാനം കൊടുക്കട്ടെ 🤲🤲😔😔
സുധി ചേട്ടൻ ഞങ്ങടെ കുടുബത്തിലെ ഒരു അഗത്തെ പോലെ തന്നെ ആയിരുന്നു സുധി ചേട്ടന്റെ മരണത്തിൽ ഒത്തിരി വേദനയും ഉണ്ട് നമ്മൾ നമ്മടെ മക്കളെ പോലെ തന്നെ ആ മക്കൾക്കും പറ്റുന്ന പോലെ സഹായം ചെയ്യണം കൂടുതലായി ആ മൂത്ത കുട്ടിക്ക് അവനു അവന്റെ അച്ഛനെയും അമ്മയെയും ആണ് നഷ്ടപെട്ടത് എന്തേലും ചെയുവാണേൽ തന്നെ ആ കുട്ടിയുടെ പേരിലും കുടി ചെയ്യണം
കണ്ണ് നിറഞ്ഞ് പോയി 🌹🌹🌹
പാവം കുട്ടി ആദ്യത്തെ അമ്മ പോയി ഇപ്പോൾ അച്ഛൻ പോയി ഇനി ഉള്ള അമ്മ നന്നായി നോക്കട്ടെ ഇന്ന് പ്രാർത്ഥിക്കാം സ്വന്തം അമ്മയായി നോക്കി വളരട്ടെ💗❣️❣️❤️❤️❤️❣️
ആ കിച്ചു മോനെ ആരും വെറുക്കരുതേ... കർത്താവെ...
മോനേ നീ തളരരുത് അമ്മയും അച്ഛനും നഷ്ടപ്പെട്ടെങ്കിലും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും നല്ല വിദ്യാഭ്യാസം ജോലി ഒരു കുടുംബം എല്ലാം ഉണ്ടാകും മോനേ നിന്റെ കൂടെ ദൈവം എന്നും ഉണ്ടാവും 🙏🙏🙏
😢.. മോൻ്റെ
ഹൃദയ വേദന
...😢 സങ്കടപ്പെടുത്തി കളഞ്ഞു😥
കിച്ചു 😘 നല്ല വണം പടിക്കു അമ്മ യെ യും അനുജനെ യും നോക്കുക
മണി ചേട്ടൻ്റെ മരണത്തിന് ശേഷം ഒരുപാട് സങ്കടവും കരച്ചിലും വന്നത് സുധി ചേട്ടൻ്റെ മരണം ആണ്..🙏 കിച്ചു 😢...
കിച്ചു നീ അച്ഛൻ്റെ. കഷ്ടപ്പാട് അറിഞ്ഞു വളർന്നു വന്ന മോൻ.ആണ്....ഇനി എല്ലാം അതിജീവിക്കാൻ നീ ശ്രമിക്കണം...നന്നായി പഠിച്ചു നല്ല ഉയരങ്ങളിൽ എത്തണം..അച്ഛൻ....സന്തോഷിക്കും..god bless uuu🙏 Mone...
മോളെ രേണു കിച്ചുവിനെ ചേർത്തുനിർത്തണം അവനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം സുധി രണ്ടുമക്കളെയും നിന്നെ ഏൽപ്പിച്ചാണുപോയതു ഞങ്ങൾടെ പ്രാർത്ഥനയോണ്ടാകും എന്നും
സുധിയുടെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും നീ സമാധാനം നൽകി അനുഗ്രഹിക്കണമേ നാഥാ
ദേവമേ ആ പാവങ്ങക്ക് നല്ലത് വരത്തണമെ
Kichu mon..avane ellavarum cherth nirthane..avanu ottappedal thonnaathe..stay strong mone
മോന്റെ നിൽപ്പ് കണ്ടിട്ട് ചങ്കു തകരുന്നു പാവം രേണുവിനെയും കുഞ്ഞ് മോനെയും കിച്ചുവിനെയും ദൈവമേ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭😭😭
പാവം കുഞ്ഞ് 😢😢 🙏❤️
കരയാൻ വയ്യാ ദൈവമേ 🙏🙏🙏
ആ മകനെ പൊന്നുപോലെ നോക്കണേ 🙏🙏🙏🙏🙏🙏
Mone ammak ninne kandit സഹിക്കാൻ പറ്റുന്നില്ല...എൻ്റെ അച്ചുനെ പോലെതന്നെ ഇരിക്കുന്നു..നീ....മോൻ വിഷമിക്കരുത്.....ponnunmone.......enik ariyam ente കുഞ്ഞിൻ്റെ വിഷമം.......രേണു അവനെ ottappedutharuth..........എൻ്റെ ദൈവമേ എന്തെല്ലാം കാണണം.......മോന് വേണ്ടി പ്രാർത്ഥിക്കും...അമ്മ......കുഞ്ഞേ നീ ഇത് പോലെ ഇരിക്കരുത്..
.പഠിക്കണം kto.......nalla രീതിയിൽ വരണം...തോറ്റ് പോകരുത്.....ഒന്നിൻ്റെ മുന്നിലും......kto.....
കിച്ചു mone ദൈവം കാത്തുപരിപാലിക്കും
സുധിയുടെ പൊന്നു മോന്‍ !അവനെ കാണുമ്പോ ആണ് ഏറെ സങ്കടം 😢😢😢😢😢
മെലിഞ്ഞു പോയി ഒരാഴ്ച കൊണ്ട് കിച്ചു പാവം 😔
കരയാതെ മോനെ. സങ്കടം തോന്നുന്നു. ദൈവം നല്ല ഒരു ഭാവി നല്ല ഒരു ഉയർച്ച തരും
പാവം ആ കുഞ്ഞിന് ഒന്ന് പൊട്ടിക്കരയാൻ പോലും ഈ medias സമ്മതിക്കുന്നില്ല.😢.
മോന് ഉയരങ്ങളിൽ എത്താൻ ഉള്ള ശക്തി സർവേശ്വരൻ നെൽക്കട്ടെ..
Pavam kichu .....😢😢😢
Avante Karachil kandappo karanj poyi😢😢😢
Kichuvine ellarum sahayikkane
അവനെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ആരും ഇല്ലാലോ 😢. പാവം മോൻ 😢😢
Rahul mon nalla bold aanu.
Sudhi angene avane valarthiyathu... Avan sudhide chora aanu, nalla midukanayi valarum... Avante Renu ammakkum, Rithul monu thangum thanalayi....
Mone nee mattulvar parayunna kettu thalarruthu, nee theeyil kuruthavana, veyilathu vadi povalle...
നെഞ്ച് പൊട്ടിപ്പോവുന്ന്... പാവം ഈ പ്രായത്തിൽ അവൻ എന്തൊക്കെ അനുഭവിച്ചു
I am from Tamil Nadu. I feel very painful to see the family of Sudhi. May God give them strength. My dear ones.... I feel... So sad....
രേണു ചേച്ചി കിച്ചു മോനെ കൈ വിടാദെ നോക്കണേ ആ മോന് അച്ഛനും അമ്മയും നഷ്ടപ്പെട്ടതാണ് ആ പാവം മോനെ ചേർത്ത് പിടിക്കണേ
ആ കുഞ്ഞിനെ ഒന്ന് കരയാൻ എങ്കിലും അനുവദിക്കു. പാവം മോൻ 😢🙏🏻🙏🏻🙏🏻
Mone nenne kanumbol valare vedanaya nalla Oru
Baavi undakan njan prarthekunnu Allah ponnu makkale anugrahikkatte
Aameen 🤲🤲🤲
അച്ഛനും അമ്മയും നഷ്ടപ്പെട്ട ദുഃഖം
ദൈവമേ ആ കുടുംബത്തെ കാത്തോണേ 🙏🙏🙏😢😢
പടച്ചോനെ എന്തൊരു വിധി ആണ് റബ്ബേ 😢😢😢. സഹിക്കാനുള്ള ക്ഷമ കൊടുക്കണേ
കിച്ചുമോനും രേണുമോൾക്കും വേണ്ടി നന്നായി നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം
ദൈവം നിത്യസമാധാനത്തോടെ ഏവരേയും കാത്തുസൂക്ഷിക്കുമാറാകട്ടേ.
അതെ വീട് അവന്റെ പേരിലും ഋതുവിന്റെ പേരിലും കൊടുക്കണം
അതെ
Kichu mone monde manas njangalkk kanan kazjiyunnund mon nallathe varu
Yadharthathil thirthum ottappettathu kichu mon anu paavam mone ninte koode sudhi eppozhum ondakum. God bless mone... 🙏🙏🙏🙏
പാവം പൊന്നു മോൻ😢😢
അച്ഛനുള്ള പോലെയാവുമോ ഇനി ആ കുട്ടിയുടെ ജീവിതം.ചെറിയ കുട്ടിയ്ക് അതിന്റെ സ്വന്തം അമ്മയും വീട്ടുകാരുമുണ്ട്. ഈ കുഞൊറ്റപ്പെടരുതേ ഈശ്വരാ... അതിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
രേണു കിച്ചു മോനെ കൈ vidalea
😢😢❤ allahu samaadhanam nalkatte..ameen
കിച്ചു 😢😢😢
Prayers&love Rahul mone, Jesus is with,you have a bright future Renumole Rahul mone nannayi nokkane, God will give you peace pray well
Pavam kichu
കിച്ചുവിനെ ആ അമ്മ പൊന്ന് പോലെ നോക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മോനെ തളരരുത്❤❤
Kichu pavam ottapettupoyi.
Avane arum cherthupidikunnillallooo
No, monu paniya. Innale Renu hospitalil poyi marunnu vangi.
Kichu nte mob. Number undo
@@ashalathata9756 ithiloode thanna public aaville
Kichu mone nalla oru ammayakanam
തളരല്ലേ പൊന്നുമോനെ. ദൈവം എന്നും നിന്നോടൊപ്പമുണ്ട് എല്ലാരുടെയും പ്രാർത്ഥനയിൽ ഇപ്പോൾ നീയും അമ്മയും അനുജനും ഉണ്ട്
😥😥😥🙏🙏🙏 kichu mone arum mind cheyyunnilla. Avane kanumbol sahikkan pattunnilla😥
Enthina veruthe inganeka cmnt ezhuthy vidunath.. ithil kanunna mathrano avara life.. nallath parayan ariyillenki cmnt idaatha poykude.. avar ellarum aa sabhayil ake vishamich nilkunna kandal arinjude.. arum arem sredhikanilla ellarum vishamich nilkuvane..
വീണ്ടും വീണ്ടും എന്തിനാ വെറുതെ എല്ലാവരും കൂടി thukkippikkunnathu
Mashe monu paniya, innale Renu mone hospitalil kondupoyi. Cheriyamone chechiya hospitalil kondupoye. Karyangal ariyathe parayaruthu. Renuvinu Rahulum Rahulnu Renuvum jeevana. Renu ithuvare ok aayittilla, vilikkumbozhellam enniperukki karachila. Avalkku ithuvare Sudhi poyi ennu ulkkollan kazhinjittilla. Kurachu manasakshi kanikku
Pavam Kichu 😢😢😢😢
Sudichettan oru nalla manushyan arunnu athukond adhehathinte kudumbathe daivam karuthykolum. Ellarudem prarthana ninglude koodae undavum sangadapedaruth.
Achanu pakaram eni nee aanu mone avare nokendathu god bless you nd ur family
കിച്ചു ഞാൻ നിന്ന യോർത്ത്
ഉയിര് എരിഞ്ഞ് ഇരിക്കുകയാണ് എന്റെ മോൻ വിഷമിക്കരുത് രേണു മോനെ നോക്കണേ എനിയ്ക്ക് നിങ്ങളുടെ നമ്പർ തരുമോ മോൻ ഒരു ബുദ്ധിമുട്ടാണന്ന് എപ്പോഴെങ്കിലും തോന്നിയാൽ എനിയ്ക്ക് തരുമോ ഞാൻ പഠിപ്പിക്കാം വളർത്താം എന്റ മകനായി അവൻ ഹൃദയത്തിൽ ഒതുക്കുന്ന വേദന അവന്റെ മുഖം എന്റ ഉള്ളുലയ്ക്കുന്നു
എന്തൊക്കെയാ പറയുന്നത് അവർ നോക്കാതിരിക്കുമോ
Renu Ippo mone ponnupoleya nokkunne. Aval hradayam potti irikkua. Ippozhum Sudhi poyi ennu pavam accept cheythittilla. Palapozhum kichumona avale aswasippikkunnathu. Kichunu paniya, innale avane doctore kanikkan Renuva kondupoye. Amma karayalle enna avan parayunnathu.
@@maryjoseph885 നിങ്ങളാര അവരുടെ
@@maryjoseph885സന്തോഷം ഈ വാക്കുകൾ കേട്ടപ്പോൾ രേണുവിനും മക്കൾക്കും നല്ലത് വരാൻ ഞങ്ങൾ പ്രാർത്ഥിക്കും സുധി ചേട്ടൻ അത്ര പാവം ആണ്
ഞങ്ങൾ എല്ലാം എപ്പോഴും കൂടെ കാണും രേണുവിന്റെ Account number കിട്ടിയാൽ നല്ലതാണ്
contact number ഉം
.
@@Newssurvey number tharu ayachutharam
Kichuvine arum nokkatha pole ente mathram thonnalanno ariyilla
Aa ini ഓരോ കുത്തിത്തിരിപ്പ് ഉണ്ടാക്ക് 🙏ഇനി ഇപ്പൊ എനിക്കും തോന്നി എനിക്കും തോന്നി എന്നും പറഞ്ഞോണ്ട് ഇതിനു താഴെ കമന്റുകളുടെ ചാകരയാകും കഷ്ട്ടം 😏അവിടെ എല്ലാവരും പ്രാർത്ഥനയോടെ നിൽക്കാണ് അല്ലാതെ ശ്രെദ്ധിക്കത്തതല്ല എന്റെ പൊന്നൂ 🙏🙏🙏
Pls del this cmnt.. illathath paranj matullora Manasiluda oronn thiruki ketano.. e kanunna video alla avarude full day..
@@harithasujin4173 kichumon👨👩👦👦
@@arszz7080 sathyam 🥲
@@harithasujin4173 👍👍👍👍
കിച്ചു പാവം മോൻ
അവ൯ അമ്മ യും അച്ഛനും ഇല്ല
പാവം
അമ്മയും അനുജനും ഉണ്ടു് അറിയില്ലേ?
രേണുവിനു അവൻ സ്വന്തം മോനാണ്. പ്രസവിക്കണം എന്നില്ല അമ്മ ആവാൻ
@@tessy1407 അത് രണ്ടാനമ്മ യാണ് 😢
@@girijamkurup1391 mm അങ്ങനെ ആവട്ടെ അവൻക്
@@tessy1407 അറിയാ൦
കണ്ണൻമോൻ &ഉണ്ണിക്കുട്ടൻ രണ്ടു പേർക്കും നല്ലത് വരും രേണു മിടുക്കി ആയ വീട്ടമ്മ ആണ് പൊന്നു പോലെ നോക്കo
കിച്ചുവിന് രേണു എന്നും ഒരു അമ്മ ആയിരിക്കട്ടെ. അതുപോലെ രേണുവിന് എന്നും കിച്ചു ഒരു മൂത്ത മകനും ആയിരിക്കണേ. വെറുക്കരുതേ കിച്ചുവിനെ.
Rahul God knows your pain and you will be blessed in your life mone 🙏 prayers and love ❤
Bagavane aaa kudumbathe katholane🙏.sudhi chetante athmavinu shanthi kittane🙏🙏