Це відео не доступне.
Перепрошуємо.

ഉസ്മാൻ (റ) നെ വധിച്ചതരാണ്|Sabi inspires|Sabi with Arakkal Ustad|

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 205

  • @Sabiinspires
    @Sabiinspires  8 місяців тому +2

    Usthdnde koodeyulla ella videosum ivide kanam👇
    ua-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

  • @HifiPVS-hc3zz
    @HifiPVS-hc3zz 11 місяців тому +21

    ജീവനും സമ്പത്തും മുഴുവൻ ഇസ്ലാമിന് നൽകിയ മഹാൻ💞❤️ ഇസ്ലാമിലെ കണ്ണീരിൽ കുതിർന്ന ആദ്യത്തെ കഥ ഇതാകും...😭😭
    നാഥാ ഈ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ചു ഒന്നിപ്പിക്കണേ ആമീൻ 😭😭

  • @Rabiya.1987
    @Rabiya.1987 11 місяців тому +53

    നല്ല ക്ലാസ്സ്‌... അറക്കൽ ഉസ്താദ് നന്നായി പറയുന്നുണ്ട്.... രണ്ടുപേർക്കും അള്ളാഹു ബറകത് ചെയ്യട്ടെ. ദുആ വസിയ്യത്തോടെ

    • @pradeeppradeep9193
      @pradeeppradeep9193 5 місяців тому

      നന്നായി പറയുന്നുണ്ട്

  • @aslamKL1461
    @aslamKL1461 11 місяців тому +13

    ഉസ്താദിൻ്റേ ചരിത്രം വേറെ ലെവൽ❤❤❤

  • @iloveindia1516
    @iloveindia1516 11 місяців тому +11

    ചരിത്രങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @shuhaibshuhaib1822
    @shuhaibshuhaib1822 11 місяців тому +21

    എനിക്ക് ഉസ്താദിന്റെ ചരിത്രം വിശദീകരണം വളരെ ഇഷ്ട്ടപെട്ടു

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 11 місяців тому +4

    👍👍മാഷാ അള്ളാഹു ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചം ഒരുപാട് അറിവുകൾ ഇനിയും ബാക്കി പ്രതീക്ഷിക്കുന്നു...🤲

  • @abeebihaseena5778
    @abeebihaseena5778 11 місяців тому +6

    മാഷാഅല്ലാഹ്‌.. നല്ല ക്ലാസ്സ്‌.. അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏

  • @hashim3719
    @hashim3719 11 місяців тому +4

    ماشاءاللہ

  • @koyamangat9570
    @koyamangat9570 11 місяців тому +4

    ما شاء الله

  • @noorjahanbasheer1925
    @noorjahanbasheer1925 3 місяці тому

    جَزَاكَ اللهُ خَيْرًا كَثِيرًا❤

  • @kabeerkabi6840
    @kabeerkabi6840 11 місяців тому +4

    ماشاءالله جزاك الله خير اوصيكم ب الدعاء رضي الله عنهما

  • @sharafbakot6157
    @sharafbakot6157 11 місяців тому +19

    ആരും പറയാത്ത അധിക മാർക്കും അറിയാത്തതുമായ ചരിത്രം..❤

  • @anshidkp2970
    @anshidkp2970 11 місяців тому +20

    അറിവിൻെ നിറകുടം അറക്കൽ ഉസ്ഥാത്
    അദ്ദേഹത്തെ അറിഞ്ഞത് ഷാഫിയിലൂടെയും❤

    • @anwarmaliayeckal5114
      @anwarmaliayeckal5114 11 місяців тому

      തോന്നലാണ്

    • @anshidkp2970
      @anshidkp2970 11 місяців тому

      @@anwarmaliayeckal5114 നിങ്ങൾക് എന്താ തോന്നിയത്

    • @aslamKL1461
      @aslamKL1461 11 місяців тому

      ​@@anwarmaliayeckal5114കുരു പൊട്ടാതെ

  • @sharfushacoorg263
    @sharfushacoorg263 11 місяців тому +3

    Alhamdulillah... Jazakallahu khair 🤲🏻

  • @sherin888
    @sherin888 11 місяців тому +6

    Eagerly waiting for your next videos....
    Pls upload it soon possible 😊.
    This is first time am hearing islamic history in a clear and elaborated way. This is how we should understand the history.
    Thanks for sharing this here.

  • @Sabiinspires
    @Sabiinspires  11 місяців тому +4

    Part:01-ua-cam.com/video/JrkPSVgCyfg/v-deo.html

    • @786MRK27
      @786MRK27 11 місяців тому

      ua-cam.com/video/mVcDMkjKMx0/v-deo.htmlsi=I8NCVGgR5W6S9sap

    • @786MRK27
      @786MRK27 11 місяців тому

      സാബി ഈ വീഡിയോയിൽ ഖാസിമി ഉസ്താദ് പറഞ്ഞത് കേട്ടിരുന്നോ

    • @sharfushacoorg263
      @sharfushacoorg263 11 місяців тому +1

      Arakkal ustadine.. Contact cheyyan pattumo...

  • @saleena3731
    @saleena3731 10 місяців тому +1

    അൽഹംദുരില നല്ല ക്ലാസ് അൽഹംദുരില അൽഹംദുരില അൽഹംദുരില

  • @mtrmtr9583
    @mtrmtr9583 11 місяців тому +3

    എല്ലാംപഠിക്കാനും. മനസ്സിലാക്കാനുംഉള്ളതൗഫീഖ്തരട്ടെ. Aameenyarabbalaalameen

  • @fuvadimedia2725
    @fuvadimedia2725 9 місяців тому +1

    ماشاء الله

  • @fithafathimaus8219
    @fithafathimaus8219 11 місяців тому +1

    Agrahicha othiri ilm ningalilninn kiti.Alhumdulillah. ningale Allahu anugrahikkate

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 4 місяці тому

    ചരിത്രത്തിൻ്റെ നെടുവീർപ്പുകൾ മനസ്സിലാക്കിയ അവതരണം,,,.കൂടുതൽ ഭാഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @alidon1664
    @alidon1664 11 місяців тому +2

    All hamdulilla usthathe dhuhayil ulpeduthane

  • @user-ko9xp8ne9y
    @user-ko9xp8ne9y 5 місяців тому +1

    നിങ്ങളുടെ ഈ ചർച്ച എന്നെ ഒരു കിണറിൽ നിന്ന് രക്ഷപെടുത്തി 🙏

    • @pradeeppradeep9193
      @pradeeppradeep9193 5 місяців тому

      അനേകരെ ആ കിണറ്റിൽ നിന്നും രക്ഷിക്കാനിടവരട്ടെ ആശംസകൾ

  • @tigertruth
    @tigertruth 9 місяців тому +2

    ഉമറിനോളം (റ) തന്ത്രജ്ഞനായ ഒരു ഭരണാധികാരിയും പിന്നീട് വന്നിട്ടില്ല. ലബ്ബയ്ക യാ അബാ ഹഫ്സ്

  • @mohammedkhais6788
    @mohammedkhais6788 10 місяців тому +1

    Our eman has been increasing while hearing these islamic histories

  • @ShereefRight
    @ShereefRight 11 місяців тому +1

    മാഷാ അല്ലാഹ് ,, കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.
    സബി ഭായ് , താങ്കളെ കാണാൻ ആഗ്രഹം.

  • @mohammedunneen7945
    @mohammedunneen7945 11 місяців тому +3

    Maa shaa Allah

  • @muhammedismael5224
    @muhammedismael5224 8 місяців тому +1

    അസ്ലലാമു അലയിക്കപള്ള പോലുള്ള അറി വU ഏറ്റവും തല്ല കാര്യം മനസ്സിലാക്കി തന്നതിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേ. ഇനിയും ഇതു പോലുള്ള അറവു ഇനിയും പ്രതീക്ഷിയ്ക്കു

  • @shahishahi9852
    @shahishahi9852 11 місяців тому +1

    Alhamdulilla i was able to good Islamic real history. Alhamdulilla alhamdulilla alhamdulilla pls include in your all prayer. I will include in my prayer to u and all

  • @hafsahafsa9312
    @hafsahafsa9312 9 місяців тому

    മാഷാAllah....വളരെ വാചാലമായും സങ്കോചമില്ലാതെയും
    ഈ.ഹിസ്റ്ററി
    ഇങ്ങനെ
    സംസാരിക്കണമെങ്കിൽ ഈവിഷയത്തിൽ
    അഘാത പാണ്ഡിത്യം വേണം
    ന നന്നായി മനസ്സിലാവുന്നഭാഷയിൽ പറയുന്നു
    വളരെ സന്തോഷ മി
    ഞാൻ3 പാർട്ടും കണ്ടു
    ഇനിയും
    ഒരുപാടുണ്ട് കേൾക്കാൻ Allahuവിധി ഏകട്ടെ......ആമീൻ🤲 യാറബ്ബൽ ആലമീൻ

  • @ashikashi4061
    @ashikashi4061 11 місяців тому

    നല്ല വിഷ്‌തീകരണം 💙
    വ്യത്യസ്തമായ വിഷയങ്ങളുമായി കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @trendingtoday1302
    @trendingtoday1302 11 місяців тому +1

    നമ്മളാരെയും കുറ്റം പറയാൻ പാടില്ല... അവർക്കു (അന്നത്തെ നേതാക്കൾക്ക് ) പരസ്പരം പോരടിക്കാനും.. പല അഭിപ്രായ വ്യത്യാസങ്ങളും തീരാതെ.. പരസ്പര വിരുദ്ധ ചേരികളിൽ... ഏറ്റുമുട്ടുകയും... ചെയ്യാം.... 🤣 ഇന്നും തീരാത്ത.... ഏറ്റുമുട്ടലുകൾ തുടങ്ങുന്നത്.. അന്നുമുതലേ ആണ്... എല്ലാം മനുഷ്യ... സഹജമായിരുന്നു... 🔥

  • @naseebtirur2205
    @naseebtirur2205 11 місяців тому +2

    ഇനിയും ഒരുപാട് അറിയണം എന്നുണ്ട്

  • @muhammedsirajpokkavil280
    @muhammedsirajpokkavil280 9 місяців тому

    Very good narration. Jazaka allahu kair

  • @jabijabir1653
    @jabijabir1653 11 місяців тому +1

    Good

  • @nusaibch6054
    @nusaibch6054 11 місяців тому +14

    ഇസ്ലാമിൻ്റെ സർവ്വ സൈന്യാധിപനായ ധീരനായ ഖാലിദ് ബ്ന് വലീദ് (റ) നെ കുറിച്ച് അദ്ദേഹത്തിൻ്റെ അവസാന കാലഘട്ടത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

    • @tigertruth
      @tigertruth 9 місяців тому +1

      ഒരു കാര്യം, ഖാലിദ് (റ) ഉമർ (റ)വിന്റെ കസിൻ ആണെന്നൊരു അറിവ് പകരുന്നു.

  • @munnas1943
    @munnas1943 11 місяців тому +2

    Mashaallah 👌🏻👌🏻👌🏻

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 10 місяців тому +1

    AllahuAnugrihikkatte 🌹🌹🌹🌹🌹🌹🍁🍁🍀🍀🍀🍀🍀🍀🍀🌖🌖🌖🌖🌖🌖🌙🌙🌙🌙🌙🌙🌙🌗🍁🍁🍁☘️🍁

  • @saleenam7836
    @saleenam7836 11 місяців тому

    Jazaka Allahu khair 🌹🌹🌹

  • @ismayilabeeq2080
    @ismayilabeeq2080 7 місяців тому

    Masha Allah ❤❤❤❤

  • @user-gv5bl5hl7k
    @user-gv5bl5hl7k 11 місяців тому

    Mashallah Swabhimone. Arakkal ustad inodu. Ali raliyallahu vinde charithram parayaan ormikkane

  • @anfal9006
    @anfal9006 7 місяців тому +3

    ചുരുക്കി പറഞ്ഞാൽ വെട്ടും കുത്തും കൊലപാതകങ്ങളും മാത്രം …

  • @thajudeenpv1565
    @thajudeenpv1565 11 місяців тому +1

    Pakarnne.tharunna.arivukal.valare.pradhanam.mashah.allah

  • @tigertruth
    @tigertruth 9 місяців тому +2

    സ്വന്തക്കാർക്ക് കൊടുത്തതെല്ലാം സ്വന്തം സമ്പത്തിൽ നിന്നായിരുന്നെന്ന് അങ്ങ് പോയപ്പോ ആണല്ലോ ഞങ്ങൾ അറിഞ്ഞത് 😢... മദീനയിൽ ഉസ്മാൻ തങ്ങളെ സംശയിച്ചവരുടെ വിഷമം എത്രയായിരിക്കും

  • @safiyafazal651
    @safiyafazal651 9 місяців тому

    Masha allah

  • @safiyafazal651
    @safiyafazal651 9 місяців тому

    Usthadhinu allahu afiyathulla dheergayus nalkatte ameen

  • @ramshibacchi5608
    @ramshibacchi5608 11 місяців тому +1

    Ma sha allah..... 💚💚

  • @noushikkp5786
    @noushikkp5786 11 місяців тому +2

    ഒരുപാട് നല്ല അറ്റവുകൾ
    ഇനിയും തുടരുക
    ഒരു പാട് പേർ കാത്തിരിക്കുന്നു

  • @latheef5
    @latheef5 11 місяців тому +2

    അബു ദർ നെ മരുഭൂമിയിൽ നാടുകടത്തി ആ മഹാൻ അവിടെ ഒറ്റപ്പെട്ടു
    കുടിവെള്ളം പോലും കിട്ടാതെ മരിച്ചു
    പിന്നിൽ കളിച്ചത് മുആവിയ എന്ന ഫാസിഖും മുർത്തതും ആയ അമവി മുനാഫിഖ് രാജാവാണ്
    മുആവിയ രാജാവിന്റെ അഥവാ സൽമാൻ രാജാവെന്ന ആധുനിക മുആവിയയുടെ നാട്ടിൽ നിന്നാണ്
    നിങ്ങൾ പറയുന്നത്
    നിങ്ങളെ ഒലിപ്പിക്കൽ മുആവിയ ഭക്തി ഒന്ന് കൊണ്ട് മാത്രമാണ്

  • @shamsudheenk-sx4ts
    @shamsudheenk-sx4ts 11 місяців тому

    Jazakallahu haira 🤲🤲🤲

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 10 місяців тому

    Ammen yarabilAlameen

  • @niflac.v2087
    @niflac.v2087 10 місяців тому +1

    Allah Allah Allah

  • @shamsushamsudheen8099
    @shamsushamsudheen8099 11 місяців тому +3

    Hi🕋🕋🕋🕋🤲🤲🤲🤲🤲👍👍👍👍

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 10 місяців тому +1

    Raliyallahuanhu

  • @aneesaanzar2788
    @aneesaanzar2788 10 місяців тому +2

    Bahubali Katha 😎😭😎🙏🙏🙏Super story

  • @ashrafashrafpullara7708
    @ashrafashrafpullara7708 11 місяців тому

    Masha Allah

  • @thafseermohd3756
    @thafseermohd3756 11 місяців тому +1

    😍🥰🥰🥰

  • @adhilpk615
    @adhilpk615 11 місяців тому +2

    ❤️

  • @shabeerali-rj1ox
    @shabeerali-rj1ox 11 місяців тому +1

    🌹🌹🌹

  • @khaleelhhs6100
    @khaleelhhs6100 10 місяців тому +1

    Please make a video of amr bin al aas

  • @projectorac366
    @projectorac366 11 місяців тому +4

    ക്ലാസ്സ്‌ ഒക്കെ വളരെ നല്ലതാണ്.. പക്ഷെ റൂമിന്റെ ഉള്ളിൽ മണിക്കൂറു കണക്കിന് ഹെൽമെറ്റ് വെക്കുന്നത് എന്തിനാണ്.. ചൂട് എടുക്കില്ലേ.... ഒരു സഞ്ചാരിയാണെന്നു.. തോന്നിപ്പിക്കാൻ വെക്കുന്നതാണോ.... എന്തോ ഒരു ഇത് തോനുന്നു

  • @Anasqaima
    @Anasqaima 11 місяців тому +1

    ജമൽ യുദ്ധത്തിനെ കുറിച്ച് detail ആയിട്ട് ഒരു video വേണം...

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 11 місяців тому +1

    👍👍👍

  • @latheef5
    @latheef5 11 місяців тому +2

    അല്ലാഹുവിന്റെ റസൂൽ നാടുകടത്തിയ മർവാൻ
    ഉസ്മാൻ തിരിച്ചു വിളിച്ചു ഭരണത്തിൽ നിർണായക സ്വാധീനം
    വഹിക്കാൻ പോലും പ്രാപ്തനാക്കി
    ഒടുവിൽ അദ്ദേഹത്തിന്റെ കൊലപാതകം ആ കൈ കൊണ്ട് തന്നെ ആയി
    അബു ദർ അൽ ഗിഫാരിയെ നാടുകടത്തിയതൊന്നും ഇവിടെ പറഞ്ഞില്ല
    പിന്നെ കുടുംബ ബന്ധം ചേർത്തുവെക്കൽ ബൈത്തുൽ മാൽ നിന്ന് പണം എടുത്തു കൊണ്ടവരുത്
    ഇതൊന്നുമല്ല ഭായ് കഥ
    ഉസ്മാൻ വെറും റബ്ബർ സ്റ്റാമ്പ് ആയിരുന്നു
    കാര്യങ്ങൾ നടത്തിപ്പോന്നത് അബ്ദുൽ റഹ്‌മാൻ ബിൻ ഔഫ് മുആവിയായും ആയിരുന്നു

  • @khaleelhhs6100
    @khaleelhhs6100 10 місяців тому +1

    Pls make a video of mukhtar alsaqafi

  • @hashim3719
    @hashim3719 11 місяців тому +2

    رضی الله عنهم

  • @user-so9km4oi8d
    @user-so9km4oi8d 11 місяців тому +3

    Churakkam paranja nabi marichathine shesham allaarum koodi thammil thalli marichu lle?

  • @shihabudheeno6135
    @shihabudheeno6135 11 місяців тому +2

    السلام عليكم ورحمة الله
    اصيكم بالدعاء

  • @middleeastdm2447
    @middleeastdm2447 8 місяців тому +3

    അമവിയ ഗോത്ര ത്തെ യും ഉസ്മാനെയും മുഹവിയ യെയും വെളു പ്പിക്കരുത്

  • @minhapathi3931
    @minhapathi3931 11 місяців тому +1

    👍👍

  • @basheerqureshy1472
    @basheerqureshy1472 11 місяців тому +3

    ഒരാളെയും കുറ്റം പറയാതെ അതായത് തെറ്റ് ചെയ്തവരെ കുറ്റം പറയാതെ തെറ്റ് ചെയ്യാത്തവരെ കുറ്റം പറയാതെ ഇതെന്ത് ന്യായം --- കൊലയാളിയായ ഹജ്ജാജ് ഇബ്ൻ യൂസഫ് പകരം വീട്ടിയത്രേ

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 10 місяців тому

    AllahuAkbar

  • @esamed6445
    @esamed6445 5 місяців тому +1

    അൽഹംദുലില്ലാഹ്. ഇപ്പോൾ ആണ് കേൾക്കാൻ സാദിച്ചത്. ഇതാണ് എല്ലാവരും അറിയേണ്ട ചരിത്രം. മാഷാ അള്ളാ.. ഒന്നും വിടാതെ പറയണേ 💕💕

  • @thinkwisely9295
    @thinkwisely9295 3 місяці тому +1

    ഉസ്താദിന്റെ ചരിത്രം കേൾക്കുന്ന ഒരു സംസ്ഥാനക്കാരൻ

  • @mohammedkutty9478
    @mohammedkutty9478 11 місяців тому +2

    സങ്കട സംഭവങ്ങൾ ദുഃഖമാണ് തെറ്റിദ്ധാരണകളും, ചതിയും ഒക്കെ ❓✅

  • @muhammadmukthar5857
    @muhammadmukthar5857 11 місяців тому +1

    Egypthukarude cheetha behaviour kurich oru video cheyyo? Why they are like that?

  • @dadi3468
    @dadi3468 4 місяці тому +1

    Production അല്ല Protection എന്നാക്കാൻ അപേക്ഷ.

  • @matzz6075
    @matzz6075 10 місяців тому +1

    islamic study class enne channeline pere mattanam... enkil orepade perk padikkaan varum

  • @jillsvazeez1
    @jillsvazeez1 4 місяці тому +1

    Charithrathil nabikusheham yennu abhipraya bhinnathakal. Undayittund

  • @MDSN1994
    @MDSN1994 11 місяців тому +1

    Enthinaan helmet ittu irikunnad

  • @mohamedrv
    @mohamedrv 8 місяців тому +2

    കേരള സമസ്തയുടെ ജാറ വ്യാപാരത്തിന്റെ ചരിത്രം മറക്കാതെ പറയണം 8:03

  • @videomax7182
    @videomax7182 11 місяців тому +1

    @sabi inspire music haram alle , ath vendayirunnu

  • @firosfiros1861
    @firosfiros1861 11 місяців тому +4

    അസ്സലാമുഅലൈക്കും. മറ്റാരുസംസാരിക്കാത്ത അല്ലെങ്കിൽ സഞ്ചരികാത്ത വഴികളിലൂടെയാണ് നിങ്ങളുടെ ചർച്ചഎല്ലാം വളരെ വെക്തമായി മനസ്സിലാവുന്നുണ്ട് ഉസ്സ്മാൻ(റ )കൊല്ലപെടുകയല്ല ഷെഹീദവുകയാണ് ചെയ്തത് ദീനിനുവേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാവരും ശുഹതാകളാണ് അവർ കൊല്ലപ്പെട്ടവരല്ല.

    • @pradeeppradeep9193
      @pradeeppradeep9193 5 місяців тому

      ആത്മഹത്യാ ആയിരുന്നു

  • @AbdulSamad-bw5ec
    @AbdulSamad-bw5ec 10 місяців тому +1

    Good
    ..but y he wearing this helmet always.....!!!....

  • @user-gv5bl5hl7k
    @user-gv5bl5hl7k 11 місяців тому +1

    Usthadinde duhayil ennayum kudumbatheyum ulpeduthatte ennu parayanam

  • @LETSGO-mm5pq
    @LETSGO-mm5pq 10 місяців тому +3

    ഖവാരിജുകളെ കുറിച്ചും നല്ലൊരു വീഡിയൊ പ്രതീക്ഷിക്കുന്നു

  • @karimpankaaranvlogs8332
    @karimpankaaranvlogs8332 11 місяців тому +4

    അറിവിനെ ബഹുമാനിക്കുന്നു ചരിത്രപരമായി ആരും പറയാത്തത്, മലയാളത്തിൽ ഴ എന്നൊരു അക്ഷരം മുസ്ലിം പണ്ഡിതന്മാർക്ക് ഉച്ചരിക്കാൻ വളരെ പ്രയാസമുള്ളത് പോലെ തോന്നുന്നു ശ്രദ്ധിക്കുമല്ലോ, നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് 🤲🏻🤲🏻

    • @sknta7612
      @sknta7612 10 місяців тому

      നീ "ഴ' യും നോക്കി 21 ം നൂറ്റാണ്ടിൽ കുത്തിയിരുന്നോ

  • @krvntrt
    @krvntrt 11 місяців тому +2

    ഹജ്ജാജ് ബിൻ യൂസഫിനെ കുറിച് പറയാമോ

  • @opshadil4915
    @opshadil4915 11 місяців тому +1

    Usthadil ninnum or ulpeduthuka charithrampadikkankayinhu

  • @basheerm425
    @basheerm425 10 місяців тому +2

    ഉസ്മാൻ( റ ) വിന്റെ ഒരു കിണർ ഉണ്ടായിരുന്നില്ലേ. അതിന്റെ ചരിത്രം അറിഞ്ഞാൽ നന്നായിരുന്നു.

  • @a_commonman
    @a_commonman 9 місяців тому +1

    Who comes here after Liyakath Ali's video ❤?

  • @Zubairwayanad
    @Zubairwayanad 11 місяців тому +2

    അസ്സലാമുഅലൈക്കും സാബിത്

  • @nama1913
    @nama1913 11 місяців тому +1

    Konnathum...chathathum....muslingsl...aha...adipoli...kollam...asian paints thottupokum

  • @healthfromhome2340
    @healthfromhome2340 11 місяців тому +1

    UA-cam income haram anoo athine patti correct ayit vedio cheyyumoo

  • @travelstoriesbynoufal
    @travelstoriesbynoufal 10 місяців тому +1

    അപ്പോള് അലി r.a എവിടെ ആയിരുന്നു

  • @jafarkarayil
    @jafarkarayil 11 місяців тому +5

    ഇസ്ലാമിൽ കുടുംബാധിപത്യം കൊണ്ട് വന്ന, അലി (റ) നോട്‌ യുദ്ധം പ്രഖ്യാപിച്ച് ഇസ്ലാമിൽ ആദ്യമായി കലാപം പ്രഖ്യാപിച്ച മുആവിയയെ ഇത്ര വലിയ മഹാനാക്കുന്നത് എന്തിനാണ് ഉസ്താദേ?

  • @basheereranjiyil6327
    @basheereranjiyil6327 9 місяців тому +1

    കേരള ത്തിലെ ഭിന്നിപ്പും സ്വഹാ ബാക്കളുടെ ഭിന്നിപ്പുo ഒരു പോലെ കാണരുത് സ്വഹാബാക്കൾ സത്തJ ത്തിന്ന് വേണ്ടി മാത്രം നിലകൊണ്ടവരാണ്.

  • @riyasbabu9606
    @riyasbabu9606 11 місяців тому +2

    ഈ വെളുപ്പിക്കൽ ഇല്ലാതെ സത്യമായി പറഞ്ഞൂടെ ന്തിനാ പേടി. റസൂൽ തങ്ങളുടെ കാല ശേഷം നടന്ന അധികാരം വടവലിയുടെ ബാക്കിയല്ലേ ഇന്ന് കാണുന്ന രാജാധിപത്യ ഇസ്ലാംക രാജ്യങ്ങളെല്ലാം. കേവലം പ്രവാചകൻ വഫാത്തായി 40 വർഷത്തിനിടയിൽ ഇസ്ലാമിക ലോകത്തിന്റെ ഖലീഫമാർ ക്രൂരമായി vadhikkappedunnu? മാത്രമല്ല pravajaka കുടുംബത്തെ ഇല്ലാതാക്കിയില്ലേ കൊടും ക്രൂരതയിലൂടെ. ചെയ്തതൊന്നും പുറത്തു ninnu വന്നവർ allaollo ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ അവിടുത്തെ സാഹചര്യം 🤔🤔

  • @jaafersaqafi6783
    @jaafersaqafi6783 11 місяців тому +5

    സഹാബിയെ ആക്ഷേപിക്കരുത്.
    മുആവിയ റ:സഹാബിയാണ്.