Це відео не доступне.
Перепрошуємо.

used auto rickshaw for sale ansila auto consulting || second auto rickshaw in Kerala

Поділитися
Вставка
  • Опубліковано 14 тра 2022
  • Ansila auto consulting showroom is maranallur Thiruvananthapuram more information you can contact directly phone number below
    contact number 9995605396
    9020598612
    eny video promotion contact number
    9497846646
    #autorickshaw
    #usedauto
    #secondhandautorickshaw
    #oldautorickshaw

КОМЕНТАРІ • 131

  • @vishnum2221
    @vishnum2221 2 роки тому +11

    എല്ലാം നല്ലവണ്ടികൾ മാന്യമായ വിലയും ഇത് പോലുള്ള വീഡിയോ ഇനിയും ഇടണം

  • @aswinvs7741
    @aswinvs7741 2 роки тому +4

    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു... എല്ലാത്തിനും ഒരു ന്യായമായ വിലയെ ചോദിച്ചിട്ടുള്ളു.... ♥

  • @ratheeshaswathy4905
    @ratheeshaswathy4905 2 роки тому +14

    വണ്ടി എല്ലാം കൊള്ളാം വിലയും വലിയ കൂടുതൽ ഇല്ല

  • @statusvideos2255
    @statusvideos2255 2 роки тому +7

    തിരുവനന്തപുരത്തെ യൂസ്ഡ് ഓട്ടോറിക്ഷ വിൽക്കുന്ന ബാക്കി ഉള്ള ഷോറുമിലെ വീഡിയോസ് കൂടെ ചെയ്യണം

    • @ngnautochannel
      @ngnautochannel  2 роки тому +1

      കിട്ടുമെങ്കിൽ തീർച്ചയായും

  • @avlogwithsreejith4402
    @avlogwithsreejith4402 18 годин тому

    ഒരു വണ്ടിനോക്കിനടക്കുവാരുന്നു എല്ലാം വണ്ടിയുംകൊള്ളാം മാനിയമായ വിലയും 👍👍

  • @bhameeshtbhameesh9119
    @bhameeshtbhameesh9119 11 місяців тому +3

    ഒന്നൂടെ ഈ ഷോപ്പിലെ ഒരു പുതിയ video കൂടി ചെയ്യുമോ bro...😍

  • @fazalurahiman5934
    @fazalurahiman5934 2 роки тому +8

    ഇതാണ് second hand shoroom... അയാൾക്കറിയാം ഇത് second hand വണ്ടികളാണെന്ന്.. അതിനുള്ള വിലയേ പറയുന്നുള്ളൂ.. വേറെ കുറേ ഷോപ്പുകളുണ്ട്. വണ്ടി second hand.. വിലയോ പുതിയ വണ്ടികളുടെ വിലയും.. നല്ല ഷോപ്പ്.. മാന്യമായ വിലയും.. ഇങ്ങനെയുള്ളത് ചെയ്യണം ok.. All the best..

  • @shibinsuresh8349
    @shibinsuresh8349 2 роки тому +6

    നല്ല വണ്ടികൾ മാന്യമായ വില 👌

  • @sajanantony3763
    @sajanantony3763 2 роки тому +2

    Nice video.Nice price also

  • @statusvideos2255
    @statusvideos2255 2 роки тому +3

    ഇവിടത്തെ വീഡിയോ ഇനിയും ചെയ്യുമോ

  • @deepuvishnu7567
    @deepuvishnu7567 2 роки тому +1

    Perfect vandikal

  • @kiranmaheswari3440
    @kiranmaheswari3440 2 роки тому +3

    Trivandrum bhagathe Auto sale nte video iniyum pratheekshikkunnu

  • @tharanivisheshangal
    @tharanivisheshangal 2 роки тому +2

    കൊള്ളാം നല്ല ഓട്ടോ

  • @kirankrishnaprasad1684
    @kirankrishnaprasad1684 Рік тому +2

    Waiting for new auto video ❤

  • @jackdaimari7813
    @jackdaimari7813 Рік тому +3

    Can you deliver in Assam with NOC?

  • @abi7041
    @abi7041 2 роки тому +1

    Video super

  • @ibrahimibrahim6692
    @ibrahimibrahim6692 2 роки тому +2

    സൂപ്പർ മുതലാളി ... എ നിക്ക് ഒരു വണ്ടി വേണം... ഞാൻ വരുന്നുണ്ട്.. ഷോപ്പിലേക്ക്... انشاء الله

  • @ashkarkhanabdeen2145
    @ashkarkhanabdeen2145 Рік тому +1

    Enta ponnu bro vepraalam kaanikalle onnu melle samsaarikk . vanddi diesel ano petrol anno okke choikku engile alukalk useful aaku

    • @ngnautochannel
      @ngnautochannel  Рік тому

      Athil ezhuthi kanichallo bro petrol diesel enniva

  • @rahnasrahnas195
    @rahnasrahnas195 2 роки тому +1

    Kidu

  • @jamnascalicut8744
    @jamnascalicut8744 Рік тому +2

    Ape city plus ഉണ്ടോ

  • @renjur389
    @renjur389 Рік тому +1

    കൂലിക് ഓടുന്നവരെലേക്ക് വീഡിയോ എത്തിച്ചാൽ, അവർക്ക് ഉപകാരമായിരുന്നു 🌹.60000 to 75000 റേഞ്ച്..കൈയ്യിൽ otunkum..

  • @ismailtlr9495
    @ismailtlr9495 2 роки тому +1

    Ok

  • @harigopalr2193
    @harigopalr2193 Рік тому

    Ellam nalla vandikal.

  • @abooaboo796
    @abooaboo796 2 роки тому +1

    Hai 👍

  • @vijayakumarvijayakumar6183
    @vijayakumarvijayakumar6183 2 роки тому +3

    Goods rate adjustment undaavuo?

    • @ngnautochannel
      @ngnautochannel  2 роки тому

      Please contact showroom number in discription

  • @khalidiyashinas6089
    @khalidiyashinas6089 2 роки тому +1

    Bajaj vantti eppo kidapudo

  • @anuanus8577
    @anuanus8577 Рік тому +1

    Bro finance agnaneya edunnath

  • @bubloozkarulai1126
    @bubloozkarulai1126 2 роки тому +2

    എനിക്ക് നല്ല താല്പര്യമുണ്ട് അവിടെ വന്ന് വണ്ടി എടുക്കാൻ മലപ്പുറം വരെ ഓടിച്ച് എത്തണം വാക്ക് മാറാതിരുന്നാൽ മതി വിലയിൽ

  • @mahendran3792
    @mahendran3792 Рік тому +3

    LPG

  • @lijusl4728
    @lijusl4728 2 роки тому +2

    Lone ittu vandi kodukkoo

  • @ismailmuthu1870
    @ismailmuthu1870 2 роки тому +2

    മലപ്പുറം ജില്ലയിലേക് കൊണ്ടുവരാൻ പറ്റുമോ അതുപോലെ ലോൺ കിട്ടുമോ

  • @vinods4084
    @vinods4084 2 роки тому +1

    👍

  • @mushthackali4107
    @mushthackali4107 2 роки тому +2

    Ellathintem padutha orumathiri olappuraykk tarpay valichu kettiya polundu,

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому +1

    👍👍👍

  • @lalumanu2692
    @lalumanu2692 2 роки тому +1

    2020 ബോഡി ചെയ്ത വണ്ടി കൊടുത്തോ CP modal

  • @jackdaimari7813
    @jackdaimari7813 Рік тому

    I want to purchase petrol variant Bajaj compact 4 stroke

  • @jackdaimari7813
    @jackdaimari7813 Рік тому

    Can it be deliver in Assam

  • @lejoyd
    @lejoyd 2 роки тому +1

    Thank🙏 you

  • @premanpreman2335
    @premanpreman2335 11 місяців тому

    Chetta aviduthe puthiya video cheyamo thirchayayum cheiyanum

    • @ngnautochannel
      @ngnautochannel  11 місяців тому +1

      ഞാൻ വിളിക്കാറുണ്ട് പക്ഷെ അവർക്ക് താല്പര്യം ഇല്ല ബ്രോ അതാണ് ചെയ്യാത്തത്

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 роки тому +3

    മാന്യമായ വില
    അവിടെ വരുമ്പോൾ വാക്ക് മാറുമോ

  • @rajeshkumarcraj6568
    @rajeshkumarcraj6568 2 роки тому +1

    Ape or x wide ഉണ്ടോ

  • @jackdaimari7813
    @jackdaimari7813 Рік тому

    Bro please tell me, can you deliver in Assam with NOC?

  • @siddiques4651
    @siddiques4651 3 місяці тому

    Fhayangara vilayane ngan poyatane

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 2 роки тому +3

    മാന്യമായ രീതിയിൽ കച്ചവടം ചെയുമ്പോൾ യുട്യൂബ്ർക്കും ഇതിന്റെ മുതുലാളിക്കും കച്ചവടം കിട്ടും

  • @sakeermunna1323
    @sakeermunna1323 Рік тому

    Kollam

  • @pavipb6989
    @pavipb6989 2 роки тому +1

    എറണാകുളത്തേക്ക് പേപ്പർ വർക്ക് ചെയ്തു തരാൻ പറ്റുമോ

  • @sajisaji1296
    @sajisaji1296 2 роки тому +1

    Finance kittumo

  • @rajank3218
    @rajank3218 Рік тому

    2015 പെട്രോൾ വണ്ടി കച്ചവടമായോ....?

  • @musthafavellathottungal3845
    @musthafavellathottungal3845 2 роки тому +1

    ,,👍👍👍👍👍

  • @runwaymallu9084
    @runwaymallu9084 Рік тому +1

    Used auto ippo available aano

  • @syamkumarparippally1307
    @syamkumarparippally1307 Рік тому

    കൊല്ലം, പാരിപ്പള്ളി ഫിനാൻസ് കിട്ടുമോ

  • @apummerkunnappu8871
    @apummerkunnappu8871 3 місяці тому

    ഇപ്പോ 220 മോഡൽ വണ്ടിയുണ്ടോ ഡീസൽ

  • @whitewings77
    @whitewings77 Рік тому +1

    പെട്രോൾ അണോ സീസൽ അണോ നല്ലത്

  • @ajeeshkukku8231
    @ajeeshkukku8231 2 роки тому +1

    Hlo

  • @sureshsureshpt9652
    @sureshsureshpt9652 Рік тому

    Chettante number onu tharuo. Oru blue guds video kanichalo ithilu athinte ownernte number tharuo.

  • @hajahussain5065
    @hajahussain5065 2 роки тому +1

    Ape passanger finance കിട്ടുമോ bs6 അല്ലാത്തത്

  • @nasheedasiyadnasheeda8767
    @nasheedasiyadnasheeda8767 Місяць тому

    Full C C tarumo

  • @AbdulMajeed-yo3lz
    @AbdulMajeed-yo3lz Рік тому

    ഇത്രയുംവിവരണങ്ങൾ നൽകുന്നനിങ്ങൾക് കൊണ്ടാക്ട് നമ്പർ കൊടുക്കണം എന്നബോധം കൂടി വേണ്ടിയിരുന്നു

    • @ngnautochannel
      @ngnautochannel  Рік тому

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് സർ

  • @umeshpmohan1477
    @umeshpmohan1477 2 роки тому +1

    നമ്പർ

  • @rafeekmonangat1708
    @rafeekmonangat1708 Рік тому

    Pepper. കാര്യം പറയുന്നില്ല

  • @SureshS-zj4tg
    @SureshS-zj4tg Рік тому

    നമ്പർ ഇടുമോ. Discriptionil ഇല്ല

  • @AkbarAli-vi4jw
    @AkbarAli-vi4jw 2 місяці тому

    വില മാനിയ മായ വില

  • @navasb8124
    @navasb8124 Рік тому

    2020. 21. 22. പെട്രോൾ ഓട്ടോ ഉണ്ടോ

  • @vishnum2221
    @vishnum2221 2 роки тому

    പെട്രോൾ വണ്ടിക്ക് ഇത്രയും വില കുറയുന്നതിന്റെ കാരണം എന്താണ് ബ്രോ മോഡൽ കൂടുതൽ ഉണ്ടല്ലോ

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy Рік тому

    HaloEtheAnnucheyithavdeoAne

  • @user-zj5xd5vx3x
    @user-zj5xd5vx3x 9 місяців тому

    നമ്പർ plse

  • @SanthoshKumar-ie2zb
    @SanthoshKumar-ie2zb Рік тому

    Kollathundo 😢

  • @sonythomas8240
    @sonythomas8240 Рік тому

    Ape ഇല്ലേ?

  • @dakshamalukannan8624
    @dakshamalukannan8624 Рік тому

    ചേട്ടാ ടാറ്റാ ഐറിസ് ഉണ്ടോ

  • @vidyadivya178
    @vidyadivya178 Рік тому

    ഫോൺ നമ്പർ കിട്ടുമോ

  • @ajeeshkukku8231
    @ajeeshkukku8231 2 роки тому +1

    മൊബൈൽ no undo

  • @ranjithkrishna337
    @ranjithkrishna337 2 роки тому +1

    ആരെങ്കിലും ഒരു റിപ്ലൈ... പ്ലീസ്...tvm നിന്നു വണ്ടി വാങ്ങി പാലക്കാട് കൊണ്ടു പോയി ഓടിക്കാൻ പറ്റുമോ...പ്ലീസ് അറിയാത്തതു കൊണ്ടാണ്....

    • @ngnautochannel
      @ngnautochannel  2 роки тому +1

      RTO anewshikkanam

    • @sudhinkumar2460
      @sudhinkumar2460 2 роки тому

      പറ്റും RTO ഓഫീസ് മറ്റിയാൽ മതി

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому

      Bro rc book change cheythal mathi

    • @abusinan8083
      @abusinan8083 2 роки тому +1

      Rc യും പെർമിറ്റും വണ്ടി വാങ്ങുമ്പോൾ പാലക്കാട്ടേക്ക് മാറ്റുമല്ലോ, പിന്നെ എന്താ പ്രശ്നം 👍🏻👌🏻

    • @abidchhussain3701
      @abidchhussain3701 Рік тому

      എടുത്തോ വണ്ടി

  • @sivaprakashmsivaprakashm7728

    ഇപ്പോൾ വില എല്ലാം മാറി

  • @rethishr1315
    @rethishr1315 2 роки тому +1

    Namber tha

  • @jaseem6140
    @jaseem6140 2 роки тому +1

    മലപ്പുറം noc പെട്ടന് കിട്ടുമോ ബ്രോ

    • @ngnautochannel
      @ngnautochannel  2 роки тому +1

      Please contact showroom number in discription

  • @santhoshm8044
    @santhoshm8044 Рік тому

    Give me nomber re

  • @rashisworld5170
    @rashisworld5170 2 роки тому +1

    Ape undo

  • @akhilmon9268
    @akhilmon9268 2 роки тому

    നമ്പർ send

  • @CharusSonus
    @CharusSonus 2 роки тому

    വയനാട് ഭാഗത്തുള്ളവർക് ലോൺ കിട്ടുമോ

  • @HarisHaris-ss2hd
    @HarisHaris-ss2hd 2 роки тому

    നല്ല വണ്ടികൾ
    മാന്യ മായ വില
    ഇതെവിടെ യാണ് സ്ഥലം എനിക്ക്
    രണ്ട് വണ്ടി വേണം

    • @ngnautochannel
      @ngnautochannel  2 роки тому

      Tvm number in discription

    • @JasirJasi-lq6bp
      @JasirJasi-lq6bp 11 місяців тому

      അവിടെ നിന്ന് എടുത്ത് മാന്യ വിലക്ക് 🤣🤣🤣🤣🤣വിൽക്കാം

  • @razackrazack1603
    @razackrazack1603 2 роки тому

    SOPHNTH_NO,,,TARUMO
    MALAPURMGLLAKHLON,,TARUMO

    • @ngnautochannel
      @ngnautochannel  2 роки тому

      Please contact showroom number in discription

  • @71571571
    @71571571 Рік тому

    ഏതു കമ്പനിയുടെ ഏതു മോഡലാ ണെന്നു പറയാതെ ഈ റിവ്യ ചെയ്തിട്ട് എന്തു കാര്യം? അതോ കമ്പനിയും മോഡലും പറഞ്ഞാൽ തല പോകുമോ ഇതിന്റെ അർത്ഥം തട്ടിപ്പാണ് നാളെ ആരെങ്കിലും ഇന്ന മോഡലിന് നിങ്ങൾ ഇത്ര രൂ പാ യെന്നു പറഞ്ഞാരുന്നല്ലോ എന്നു ചോദിച്ചു വന്നാലോ ?

  • @sijojohnson3641
    @sijojohnson3641 Рік тому

    Bro ph number tharumooo plzz

  • @simonjoseph348
    @simonjoseph348 2 роки тому

    Mobile number തരാമോ?

  • @saranya486
    @saranya486 2 роки тому

    Bro finance kittumo rate kurachu tarumo contact number please bro

  • @pakki5687
    @pakki5687 2 роки тому +1

    👍👍👍