25 ലക്ഷത്തിന് മുകളിൽ modified ചെയ്യ്ത കുട്ടി ഓട്ടോകൾ | Auto modified | modified auto meet-up

Поділитися
Вставка
  • Опубліковано 1 жов 2024
  • 25 ലക്ഷത്തിന് മുകളിൽ modified ചെയ്യ്ത കുട്ടി ഓട്ടോകൾ | Auto modified | modified auto meet-up
    #modifiedauto
    #offroadauto
    #modified
    #bajajauto
    #auto

КОМЕНТАРІ • 510

  • @all_keralamodifiedauto5364
    @all_keralamodifiedauto5364 2 роки тому +39

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому +3

      😍😍😍🥰🛺🛺🛺🛺

    • @achuachu9984
      @achuachu9984 2 роки тому

      Hiiii

    • @shibinkrishnashibin6812
      @shibinkrishnashibin6812 2 роки тому +1

      @@saavlogsMalayalam handil cover ayachutharam free aayi addresses thayo

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому +1

      Ayy ath onn venda bro 😊😊 aych tharann paranjille ath thanne valiya santhoshm 😍 😍

    • @Essra310
      @Essra310 2 роки тому +2

      9:50 കൊട്ടാരക്കര 🥰🥰🥰

  • @shihabmukkodan1955
    @shihabmukkodan1955 2 роки тому +135

    ഹലോ നിങ്ങളുടെ അവതരണരീതി ഒട്ടും ശരിയാകുന്നില്ല ഏതെങ്കിലും ഒരു വാഹനം പൂർണമായി കാണിക്കുക എന്നിട്ട് അടുത്ത വണ്ടിയിലേക്ക് പോകുക അല്ലാതെ ഓരോ വണ്ടിയിലും ഓടിച്ചാടി നടന്നിട്ട് ആർക്കും ഒന്നും വ്യക്തമായി കാണാൻ കഴിയില്ല അടുത്ത വീഡിയോ ശ്രദ്ധിക്കുക

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому +27

      ആയോ ചേട്ടാ meetup ആയെ കൊണ്ടാണ് ഇങ്ങനെ എടുത്തിട്ട് തന്നെ 22 മിനിറ്റ് ആയി.... ചേട്ടാ വേറെ ഞങ്ങൾ ചെയ്യും

    • @ajith924
      @ajith924 2 роки тому +3

      Oru meet-up aan chettaa.. kandal ariyile.. angnee varumbo odi nadann kannikane pattoluu.. alathe time eduth kannikkan pattila..

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому +1

      😍

    • @RajeshRajesh-cv9yy
      @RajeshRajesh-cv9yy 2 роки тому +3

      @@saavlogsMalayalamകുഞ്ഞാ നീ മലപ്പുറത്ത് വാ

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Varunnund 🤩

  • @zyd5212
    @zyd5212 2 роки тому +105

    " ഇ കൊല്ലത്തെ ഓണം ബമ്പർ കൊല്ലം MVD ക്ക് " 🤘

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому +4

      🙄

    • @Lolanlolan304
      @Lolanlolan304 2 роки тому +7

      😂😃sathyam

    • @drTp-ti8up
      @drTp-ti8up 2 роки тому +2

      എന്നാ നല്ല പ്രാക്കും കിട്ടും.. 🤣

  • @ഷഡ്ഢിമോൻ
    @ഷഡ്ഢിമോൻ 2 роки тому +4

    എത്ര ലക്ഷം മുടക്കി മോഡിഫൈ ചെയ്തിട്ട് എന്ത് കാര്യം... ഇൻഡിക്കേറ്റർ ഇടാതെ വളക്കുക നടു റോഡിലിട്ട് വട്ടം കറക്കുക ലംബോർഗിനി യെ വരെ ഓവർ ടെക് ചെയ്യാൻ നോക്കുക രാത്രി പതിനായിരം ലൈറ്റും വെച്ച് അരോചകമായി മറ്റുള്ളവർക്ക് മാർഗ തടസം സൃഷ്ടിക്കുക ഇതൊക്കെ അല്ലേ

  • @haydarkunju8883
    @haydarkunju8883 2 роки тому +13

    മോഡിഫിക്കേഷൻ കാര്യത്തിൽ മലപ്പുറം കാർ മുന്നിൽ തന്നെ മലപ്പുറത്ത് കിട്ടാത്ത ഒരു ലൈറ്റും ഒരു സ്പെയർപാർട്സ് ഉണ്ടാവില്ല മലപ്പുറം ജില്ലയിൽ തന്നെ കോട്ടക്കൽ വുഡ് വർക്ക് അത്രയ്ക്ക് സൂപ്പർ ആണ് മലപ്പുറം പരിസരത്തുള്ള വണ്ടിയിൽ ഏറെക്കുറെ വണ്ടിയിൽ സബ് ഉണ്ടാവും

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Ariyam bro namml korach kalam malappurth wrk cheyythittondrnn😍

    • @VEnOm-3210
      @VEnOm-3210 2 роки тому

      Sherya niraya KUNDANMARUM nta pono kundanmara kond nadakan polum vaya

    • @abhilash.t2441
      @abhilash.t2441 2 роки тому

      😍😍😍

  • @subivishwa9189
    @subivishwa9189 2 роки тому +3

    25ലക്ഷം തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ള്

  • @jrcreation.way_to_jannah8289
    @jrcreation.way_to_jannah8289 2 роки тому +13

    MVD: എൻറെ കൈ തരിക്കുന്നു
    Modifieds: 🌬 കുറച്ചു പുളിക്കും,
    We are locals 🗣📣

  • @valtor_kid7203
    @valtor_kid7203 2 роки тому +18

    ഇതൊക്കെ എന്ത് മോഡിഫിക്കേഷൻ 😂
    മലപ്പുറം ആലത്തൂർ മോഡൽ ഓട്ടോ കണ്ടിട്ടില്ല എന്ന് തോന്നുന്നു 💥

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Kandittond🙂

    • @abhilash.t2441
      @abhilash.t2441 2 роки тому +2

      Yea bro

    • @achuachu2331
      @achuachu2331 2 роки тому +1

      Onnu kollath kondu va adich nokkam

    • @psychedcobrax
      @psychedcobrax 2 роки тому +1

      njn kandathil monj okke kzhikod . NJN KNR ANH

    • @valtor_kid7203
      @valtor_kid7203 2 роки тому +1

      @@saavlogsMalayalam പിന്നെ എന്തിനാ മുന്നിൽ പടുത പൊന്തിയത് മലപ്പുറം വർക്ക് ആണെന്ന് പറഞ്ഞത് 🤔

  • @Poppins5star
    @Poppins5star 2 роки тому +7

    കണക്കുകൂട്ടിയിട്ടു 25 ലക്ഷം പോയിട്ട് 25000 പോലും ആകുന്നില്ലല്ലോ മോനെ 😆😆....

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      😊🙂

    • @jogscyborg
      @jogscyborg Рік тому

      പറഞ്ഞ പോലെ കരക്കാരെ മൂഞ്ചിക്കാൻ ഓരോ ഓഞ്ചകൾ വന്നോളും.... 25 എഴുതാൻ അറിയാത്തവനൊക്കെ ട്യൂബും കൊണ്ട് ഇറങ്ങിയാൽ ഇങ്ങനിരിക്കും 😮

  • @pradeeshviyyamveettil4883
    @pradeeshviyyamveettil4883 2 роки тому +5

    നിങ്ങൾ മലപ്പുറം ഓട്ടോ ഒന്ന് കടുനോക്കു

  • @ebinissac1992
    @ebinissac1992 2 роки тому +7

    എല്ലാ വർഷവും ടെസ്റ്റ്‌ ന്റെ ടൈം ആകുമ്പോൾ ആണ് കോമഡി മൊത്തം അഴിക്കേണ്ടി വരും

  • @akhils4106
    @akhils4106 2 роки тому +4

    Mvd കെ ഓണത്തിനുള്ള ബോണസ് ആയി shabashe 😂😂

  • @funonlyeverythingislaughin235
    @funonlyeverythingislaughin235 2 роки тому +5

    Ee autonte karyathilum theerumanaayi....
    Modify ✌🏻✌🏻✌🏻

  • @baijunnairfans5007
    @baijunnairfans5007 2 роки тому +8

    കൊല്ലം കണ്ണാപ്പി സംഗമം 🤣

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Aysheri,

    • @shyjuss7549
      @shyjuss7549 2 роки тому +1

      Ni ethu jillaile kannapi aanu

    • @baijunnairfans5007
      @baijunnairfans5007 2 роки тому +1

      @@shyjuss7549 njn kannaappi anel full support comments alle idu.. ith negative anu paranjath 😂

  • @kuttikodans4338
    @kuttikodans4338 2 роки тому +5

    ഇതൊക്കെ MVD കാണാതിരുന്നാൽ മതിയാർന്നു 🤔😓

  • @kl25media58
    @kl25media58 2 роки тому +7

    25 വണ്ടി ഉയിർ.... 💙💙💙

  • @sudheeshks9871
    @sudheeshks9871 2 роки тому +2

    25 ലക്ഷത്തിന്റെ കണക്ക് അങ്ങോട്ട് ഓർക്കുന്നില്ല

  • @hatygy
    @hatygy 2 роки тому +4

    MVD ക്കി ഒരുപാട് സന്തോഷംആയിരിക്കും ഇനി കുറിച്ച് നാൾ ലോട്ടറി അടിച്ച പോലെ ആയിരിക്കും

  • @akhilmc7531
    @akhilmc7531 2 роки тому +2

    തൃശൂർ വന്നിട്ടിലാല്യേ 🤕🤕🤕

  • @lalgopal7505
    @lalgopal7505 2 роки тому +21

    കളിപ്പാട്ടം 🔥🔥🔥

  • @muhammedaslam1397
    @muhammedaslam1397 2 роки тому +3

    മോഡിഫയ് ചെയ്തു വീട്ടിലെ അലമാരയിൽ വെച്ചോ ആരുവിളിച്ചാലും പോവരുത് 😂

  • @mallumanu5822
    @mallumanu5822 2 роки тому +2

    Bro ah center lock Ula vandiyuday review cheyavo....

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 роки тому +4

    *സീൻ സീനേയ്.... 🔥*

  • @sabukarimbil2576
    @sabukarimbil2576 2 роки тому +1

    എന്തൊരു ബോറ് വീഡിയോ ആണിത്
    നിങ്ങൾ മറ്റ് വ്ലോഗർമാർ ഒാട്ടോ എക്സ് പ്ലോർ ചെയ്തത് ഒരു നാലുവട്ടമെങ്കിലും കാണുക

  • @sathanxavior7048
    @sathanxavior7048 2 роки тому +2

    Enth modified cheythalum meter cashelle kittu

  • @shijinjoyp9918
    @shijinjoyp9918 2 роки тому +3

    MVD ഇതൊന്നും കാണാതിരുന്നാമതി.....

  • @sapiensmedia
    @sapiensmedia 2 роки тому +4

    machanmare super powli😍🥰

  • @laickkuttothkandy8042
    @laickkuttothkandy8042 2 роки тому +2

    രക്ഷ ഇല്ല എന്ന് പറഞ്ഞാൽ പറ്റുന്നില്ല എന്നാണ് അർത്ഥം നൂറ് ശതമാനം ശരിയാണ് താങ്കളുടെ ഡയലോഗും കേൾക്കാൻ ഒരു രക്ഷയും ഇല്ല അതായത് പറ്റുന്നില്ല.

  • @vllan...travelhub8756
    @vllan...travelhub8756 2 роки тому +8

    Malappuram alathoor work💪🔥🔥

  • @Fariiiiiiiis
    @Fariiiiiiiis 2 роки тому +3

    Autoye snehikkunnavarum undo🧐🙄

  • @autokaran2249
    @autokaran2249 2 роки тому +5

    Hunter 😄😹🔥

  • @anjaliaksha7213
    @anjaliaksha7213 2 роки тому +1

    ശിവഗംഗ അടിപൊളി bro അത് ഒന്നും കുടി കാണാൻ പറ്റുമോ

  • @rahasvfcrahas2881
    @rahasvfcrahas2881 2 роки тому +6

    മക്ക മദിന വണ്ടി ഹോൺ പൊളി സൗണ്ട്.....

  • @mohameiqbal317
    @mohameiqbal317 2 роки тому +1

    Mòdified cheyda ella vandigalum kududal mvd pokkunad idupolate vlogararmare konda

  • @abhiabhilu9931
    @abhiabhilu9931 2 роки тому +2

    Bro trissur sidila head pokkare

  • @Crist.32
    @Crist.32 2 роки тому +2

    Auto vittenn okke parnj video ittitt auto indallo

  • @ManuAlappuzha-d7j
    @ManuAlappuzha-d7j 2 роки тому +2

    ത്രിശൂർ പൂരത്തിന് ആന നിരന്നു നിക്കുന്നത് പോലെ ഉണ്ട് Super👌👌👌

  • @sdk2054
    @sdk2054 2 роки тому +1

    25 lakh modified lesham ulupp. 25 lakh undenkil auto oodano innova eduthoode. Lesham ulupp thallaann

  • @christy4483
    @christy4483 2 роки тому +4

    Le MVD: tnq vlogeer😂😂

  • @mayurammayilpeeli6299
    @mayurammayilpeeli6299 2 роки тому +1

    ഇതാണോ ദൂരം ഞാൻ ഇടുക്കി to വയനാട് പോയിട്ടുണ്ട്

  • @christeenvincent1929
    @christeenvincent1929 2 роки тому +5

    Kl 59 auto driver ♥️♥️♥️♥️💪💪💪💪

  • @user-gi7il9kt9p
    @user-gi7il9kt9p 2 роки тому +5

    കണ്ണപ്പി 🇧🇴🇧🇴

  • @OGGY4637
    @OGGY4637 2 роки тому +2

    എനിക്ക് വരാൻ പറ്റിയില്ല😕😕❤️❤️

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Ningl vannirunnne njnglk oru koot ayene 😬 private vandi orennm ondrnnollu🙂

  • @jamsheerjamshi9295
    @jamsheerjamshi9295 2 роки тому +1

    Mvdkaarkku chaagarayaanallo break edukkumbol full ayikkanam 😆😆😆😆😆😂😂😂😂ethramonjaakkiyaalum minimamchaarg adhuthanneyalle😊😊😊

  • @affexxgaming9497
    @affexxgaming9497 2 роки тому +1

    @mvd verum bike mathrm pidikaalee ivanmar auto modification niyama virudham allalo alle

  • @Muhammedfarishak
    @Muhammedfarishak 2 роки тому +4

    Kl55 tirur❤‍🔥

  • @anithastastycornershots2682
    @anithastastycornershots2682 2 роки тому +4

    അടിപൊളി വീഡിയോ മക്കൾസ് ❤❤

  • @snevishvlogs1002
    @snevishvlogs1002 2 роки тому +1

    Kannur thallaseryil vaaa bro apeyum bajajum vrelevel sadhana kaanam

  • @ichuirshad4927
    @ichuirshad4927 2 роки тому +2

    Powlichu muthe inganathe video kaanumbol santhosham ind❤️

  • @Anees911
    @Anees911 2 роки тому +2

    subscribers kuranjathayitt kanunallae

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      അത് എന്തോ ബഗിംഗ് ആണ് thonnune

  • @ഞാൻ-മ9ന
    @ഞാൻ-മ9ന 2 роки тому +2

    ഇതെവിടെ സ്ഥലം

  • @kerikadanjose
    @kerikadanjose 2 роки тому +2

    Njn mvd kk ith kanikam a panna autokaranmarudae modified oka ippo rherum

  • @sandhyasaji1542
    @sandhyasaji1542 2 роки тому +2

    Elaam polliyaanu oru rekshayila 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😘😘😘

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +5

    എടുത്ത ലോൺ തിരിച്ചടയ്ക്കാൻ ആകാതെ ഓട്ടോയും നോക്കിയിരിയ്ക്കുന്ന ഞാൻ 🤗🤭

  • @linksoflife7425
    @linksoflife7425 2 роки тому

    Pavam auto drivers.... Ningal videos Kanikum.... Ethu nokki erikkunna.... 101 father's ullla... Narikal undde videos edutthu mvd kku kodukkum... .

  • @ctchannelshameer2710
    @ctchannelshameer2710 2 роки тому +2

    ഇത് പബ്ലിസിറ്റി ആക്കിയ സ്ഥിതിക്ക് mvd യെ പ്രതീക്ഷിക്കാം

  • @chandanam-sq7qz
    @chandanam-sq7qz 2 роки тому +1

    ഈ വണ്ടികൾ ഒക്കെ വീടു മുറ്റത്ത് നിന്ന് റോഡിൽ ഇറക്കണം എങ്കിൽ പ്രമാണം കൂടി കയിൽ കരുതേണ്ടി വരും 😂😂😂😂 mvd. Mvd

  • @all_keralamodifiedauto5364
    @all_keralamodifiedauto5364 2 роки тому +5

    ❤❤❤❤❤❤polii

  • @staronemalayalam6758
    @staronemalayalam6758 2 роки тому +4

    Supper

  • @vakayilvlog3745
    @vakayilvlog3745 2 роки тому +1

    വണ്ടടിയുട ലുക്ക് കാണണം എങ്കിൽ മലപ്പുറം വരു

  • @GOD-Original
    @GOD-Original 2 роки тому +1

    ഇതൊന്നും mvd മ്യാമന്മാർ കാണുന്നില്ലേ, e-bull jet ചെയ്തത് മാത്രമാണോ തെറ്റ്?

  • @ottayan2964
    @ottayan2964 2 роки тому +1

    Apo kl55 ulla vadikal kandal enthu parayum🥰

  • @pachuzzvlogs3344
    @pachuzzvlogs3344 2 роки тому +1

    Malappuram model enn parayalle malappuram model kanditt para

  • @rkzvlogs
    @rkzvlogs 2 роки тому +4

    ❤️❤️❤️

  • @fathimasidhikshah956
    @fathimasidhikshah956 2 роки тому +4

    sulthan auto 💞💞💞

  • @foodandtechmalayalam9955
    @foodandtechmalayalam9955 2 роки тому +1

    Ente ponnu bro. Sathyam paranjal nalla vishamam und. Ningalude pandethe videos kanan nalla excitement indayirunnu. But ippol aa type content alla idunnath. Athu kond reach illa. Pandethe pole. Video cheyyu. Itz a request from a subscriber 🌝

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Agraham illanjit alla bro athinte oru kalagattm kazhinju poy🙂 kore vdos cheyytharnn reach illa
      Bhayangara shokam ah

  • @muhammedfaizal1995
    @muhammedfaizal1995 2 роки тому +3

    🔥🔥🔥🔥🔥🔥

  • @Essra310
    @Essra310 2 роки тому +3

    9:50കൊട്ടാരക്കര 🥰🥰

  • @fullonly7021
    @fullonly7021 2 роки тому +1

    Ayn mmale മലപ്പുറം auto

  • @dhaneeshdhaneeshp8
    @dhaneeshdhaneeshp8 2 роки тому +1

    തിരൂർ ആലത്തൂർ work ഇവർ കണ്ടിട്ടില്ല

  • @althafthaha9791
    @althafthaha9791 2 роки тому +2

    Endhonnadey ithoke mylapur teams

  • @beejanthadka
    @beejanthadka 2 роки тому +1

    25 ലക്ഷം.!!! ഒന്ന് മയത്തിൽ തള്ള് ബ്രോ

  • @sudheeshks9871
    @sudheeshks9871 2 роки тому +1

    25 ഒകെ ഇച്ചിരി കൂടുതൽ അല്ലെ

  • @BLACKHOLE-hi2nc
    @BLACKHOLE-hi2nc 2 роки тому +1

    Le mvd- aahaa... Ini thappi nadakandha.... Dhe ellarum undh

  • @autokaran2249
    @autokaran2249 2 роки тому +3

    Petrol vandii cen 😄💥

  • @deepakgc454
    @deepakgc454 2 роки тому +1

    Onnum Manasilayila, avathanam ottum seri ayila bro, koore talayum vaalum kanichite itha itha ennu paranjae Ange pokathae, Onnum Manasilayila video

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      Kore vandi olle kond oru vandi mm detail ayitt kanikkn pattilla bro shemikk🥲

  • @AchayanIn
    @AchayanIn 2 роки тому +2

    Ithrem okke ee engine valikkumo?😀

  • @FasRah
    @FasRah Місяць тому

    ഇതിപ്പോഴും ഉണ്ടോ 2024 ൽ

  • @2B007
    @2B007 2 роки тому +1

    Kollam lays kayicho?

  • @gouthamkrishna777
    @gouthamkrishna777 2 роки тому +3

    Nanpan ഇളയ ദളപതി 😌❤️

  • @augustinstephen9432
    @augustinstephen9432 2 роки тому +1

    നിയമം ഉണ്ടോ ഇങ്ങനെ ചെയ്യാൻ

  • @automotographer4137
    @automotographer4137 2 роки тому +2

    😘❤️❤️😘❤️😘❤️😘❤️❤️❤️

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 роки тому +1

    തേങ്ങ എത്ര അരച്ചാലും കറി താൾ അല്ലേ

  • @JayaKumar-hv6vj
    @JayaKumar-hv6vj 2 роки тому +2

    🔥🔥

  • @babzovlogs
    @babzovlogs 2 роки тому +1

    Bro malappuram vandi bro paranja pole alla onn vann kaanu

  • @Sumayya-e1m
    @Sumayya-e1m 6 днів тому

    വൈട്സാപ്പ് ലിങ്ക് തരുമോ?

  • @vijeesh.mirivetty9912
    @vijeesh.mirivetty9912 2 роки тому +1

    Malappuram vandi ithra pokkaarilla.

  • @all_keralamodifiedauto5364
    @all_keralamodifiedauto5364 2 роки тому +3

    🤩🤩😇😇😇😇

  • @nikhilnirmalyam1135
    @nikhilnirmalyam1135 2 роки тому +1

    RTO yude kannu ithinte mukalilek ethiyittilla.. athukondaa…😀😀

  • @rdx7462
    @rdx7462 2 роки тому +1

    10leksham ooo 😂. Pinne KL.4 Vandikk vila illa bro

  • @cgdawoodsoth3970
    @cgdawoodsoth3970 2 роки тому +3

    Hunter is hero

  • @sajins4469
    @sajins4469 2 роки тому +1

    Kollam mayyanad എൻ്റെ സ്ഥലം ,😍😍😍

  • @faisalvareecode4927
    @faisalvareecode4927 2 роки тому +1

    നിങ്ങളുടെ നമ്പർ വിടുമൊ

  • @indianautonews7450
    @indianautonews7450 2 роки тому +1

    Patrol autorikshakk kombu undo . Kurey vettam parayunallo

  • @fulltimeonline5011
    @fulltimeonline5011 2 роки тому +1

    പൂച്ച മൂത്രമൊയിച്ചാൽ തീർന്നു... 🤣🤣🤣

  • @rgap3944
    @rgap3944 2 роки тому +1

    Air suspension വെച്ചാ പിന്നെ അടിപൊളി .. എല്ലാവരും വെച്ച് നോക്കുക .. ആമസോണിന്ന് വാങി ഓട്ടോ റിക്ഷ aeroplane ആക്കിയ സ്നേഹിതനുണ്ട് എനിക് .. ഓട്ടത്തിന് വിളികാൻ അവനെ വിളിചിട്ടെ വേറെ പോകു

  • @rashidrashi5530
    @rashidrashi5530 Рік тому +1

    ഇതിന് ബ്രേക്ക് കിട്ടില്ല

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 2 роки тому +2

    Tour eni auto pokande varuvoo😁

  • @blackangel-zd4nr
    @blackangel-zd4nr 2 роки тому +1

    26ലക്ഷം!!! ഒന്ന് മയത്തിൽ തള്ള് bro

    • @saavlogsMalayalam
      @saavlogsMalayalam  2 роки тому

      വീഡിയോ കണ്ടാൽ മനസിലാകും bro എല്ലാം parayunjndalo eanittu തള്ള് എന്നു parayune

    • @blackangel-zd4nr
      @blackangel-zd4nr 2 роки тому +1

      @@saavlogsMalayalam സഹോ, ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് അതാണ് 26ലക്ഷം എന്ന് കേട്ടപ്പോൾ ഞെട്ടിയത്

  • @RafeequeRafee-u9g
    @RafeequeRafee-u9g 8 місяців тому

    Modifi കാണണമെങ്കിൽ കണ്ണൂര് വാ, വേറെ ലെവലാണ്