കപ്പ കൃഷി വ്യവസായികാടിസ്‌ഥാനത്തിൽ

Поділитися
Вставка
  • Опубліковано 16 вер 2024
  • കപ്പ കൃഷി വ്യവസായികാടിസ്‌ഥാനത്തിൽ ചെയ്തു വിജയിച്ച രണ്ടു കർഷകരുടെ അനുഭങ്ങൾ പങ്കുവക്കുന്നു , എങ്ങനെ കപ്പ കൃഷി ചെയ്യാമെന്നും അതിന്റെ നടീലും ,വള പ്രയോഗവും വിപണനവും ചെയ്യാമെന്ന് പറയുന്നു

КОМЕНТАРІ • 49

  • @jamsheerjamsheer4926
    @jamsheerjamsheer4926 4 роки тому

    നല്ല അവതരണം .ഒരു സംശയവുംബാക്കിയില്ല...... thanks

  • @adhivlog4911
    @adhivlog4911 4 роки тому +16

    സുഹൃത്തിന് ഈ കൃഷിയെ പറ്റി വലിയ പിടുത്തമില്ല. അതുകൊണ്ട് തന്നെ വീഡിയോ നിലവാരം കുറവ്

  • @joseillathu933
    @joseillathu933 4 роки тому

    Love to see what they do from scrap and the process. Hope you could do a video from they make the bed, adding manure and their system of irrigation and thier consequitive application of manuare and finally the reaping of thier crops. make a plan like this with them and would be more benefital for all of us. Thank you for your efforts.

  • @haroon6076
    @haroon6076 4 роки тому +1

    Ente natukaran ente kutukarante achanum

  • @bennyjoseph8126
    @bennyjoseph8126 4 роки тому +2

    Kappa kanatha alanu ee avatharakan

  • @dhanoopvnair5571
    @dhanoopvnair5571 Місяць тому

    6masamkappathadikittumo pathanamthitta

  • @yovanjohn5572
    @yovanjohn5572 3 роки тому

    Valthukal

  • @abdulkareemarikath3265
    @abdulkareemarikath3265 2 дні тому

    എന്റെ അടുത്തുമുണ്ട് വലിയ കപ്പഅത് വലുപ്പക്കൂടുതൽ കാരണം വിറ്റു പോകുന്നില്ല

  • @mkrasheedparambilpeedika895
    @mkrasheedparambilpeedika895 4 роки тому +2

    എലി ശല്യത്തിന് ഏതു മരുന്ന് കൊടുക്കണം

  • @abdulazeem2377
    @abdulazeem2377 4 роки тому

    Nice vedio nd good information about kappa

  • @aiimedia3489
    @aiimedia3489 4 роки тому +1

    കപ്പ കൃഷിയിലെ ഇല കുരുടിപ്പ് മാറാൻ എന്താണ് വഴി

  • @Dony-um9ph
    @Dony-um9ph 5 років тому +2

    നല്ല വീഡിയോ സുഹൃത്തേ

  • @sajidkp6187
    @sajidkp6187 Рік тому +1

    കപ്പ കാണാത്തവൻ യൂട്യൂബ് ചാനൽ നടത്തിയാൽ ഇങ്ങനെ ഇരിക്കും എന്ന് മനസ്സിലായി

  • @malikmuhammed5017
    @malikmuhammed5017 4 роки тому

    Krishye kurich padich varu

  • @ChandraMohan-nc8ub
    @ChandraMohan-nc8ub 4 роки тому +1

    ഒരു ഏക്കർ ഭൂമിക്ക് ഒരു വർഷം പാട്ടത്തിന് എത്ര രൂപയാണ്

  • @lettermailo
    @lettermailo 4 роки тому +3

    ഏ ഏ ....അരാജകത്വം

  • @advsanthoshkumar1997
    @advsanthoshkumar1997 5 років тому

    നീരെലി ശല്യം എങ്ങനെ ഒഴിവാക്കാം

  • @ajaydavid5938
    @ajaydavid5938 5 років тому +2

    ആറു മാസത്തിൽ പറിക്കാവുന്ന കപ്പയില്ലേ ?

  • @bobinjoseph4753
    @bobinjoseph4753 4 роки тому +2

    Nashttam varatha krishi

  • @abhayjay9416
    @abhayjay9416 5 років тому +2

    കപ്പ ഏതു മാസമാണ് കൃഷി ഇറക്കട്ടത്

    • @kilushabits4909
      @kilushabits4909  5 років тому

      ചിങ്ങമാസത്തിൽ ,മഴ തോർന്നതിനു ശേഷം

    • @bobinjoseph4753
      @bobinjoseph4753 4 роки тому

      March April

  • @mndyacdb7190
    @mndyacdb7190 4 роки тому

    Mashey enth vedio aane mashey..

  • @faisy1851
    @faisy1851 4 роки тому +2

    എ എ എ എ എ എ എ

  • @seasonsvlogs7591
    @seasonsvlogs7591 4 роки тому +1

    ഒന്നും അറിയില്ലെങ്കിൽ എന്തിനാ ഈ പണിക്കു പോകുന്നത്

  • @sajeerakkili2390
    @sajeerakkili2390 Рік тому

    നിങ്ങളുടെ നമ്പർ തരുമോ ?

  • @vsviswanadhankarottumadath4250
    @vsviswanadhankarottumadath4250 3 місяці тому

    യൂട്യൂബ് കണ്ടിട്ട് കപ്പ കൃഷി നടത്തിയാൽ വലിയ കുഴപ്പമുണ്ടാവില്ല. മാത്രമല്ല ഇങ്ങേരി ഇട്ടിരിക്കുന്ന വീഡിയോ ജലസമ്പുഷ്ടമായ പെരുമ്പാവൂർ പ്രദേശത്തെയാണ്. വെള്ളമുണ്ടെങ്കിൽ എല്ലാ കൃഷിയും ഭംഗിയായി നടത്താൻ കഴിയും. വെള്ളമില്ലാത്ത കപ്പ കൃഷി നടത്തിയാൽ ഒരു തവണയല്ലേ കൃഷി ചെയ്യാൻ പറ്റൂ. അത് യൂട്യൂബ് അറിഞ്ഞുകൂടാ. ഞങ്ങളൊക്കെ പ്രദേശത്ത് രണ്ടാം തവണ കൃഷി അതായത് വേനൽകപ്പ് എന്ന് പറയുന്നത് ഒത്താൽ ഒത്തു എന്ന് പറയാൻ പറ്റുള്ളൂ. അതുകൊണ്ട് ഏതെങ്കിലും ഒരു തോട്ടത്തിൽ പോയി വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടോണ്ട് കപ്പ കൃഷി ഇങ്ങനെയാണ് ചെയ്യുന്നത് എന്ന് പറയാൻ കഴിയില്ല.

  • @shameerep2011
    @shameerep2011 8 місяців тому

    കൊത്തി കോരി വളം 😂

  • @irshadparakkal5125
    @irshadparakkal5125 4 роки тому +1

    എന്താണ് കൃഷി എന്ന് അറിയാത്ത കൃഷി ചെയ്യുന്ന ഒരു പാടം പോലും കാണാത്തയാൾ

  • @ummerummer9324
    @ummerummer9324 Рік тому

    നല്ല ആമ്പക്കാടെൻ കപ്പയുടെ കൊമ്പ് കിട്ടുമോ