Njan vanne ♥️😘 ചേച്ചി പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടു .ചെയ്ത കാര്യങ്ങൾ.തന്നെ ചെയ്യുന്നു എന്ന് പറയുന്നവർക്ക് അത് ഒന്നു.ചെയ്തു നോക്കാൻ മനസില്ലാത്തത് നമ്മുടെ കുറ്റം അല്ല .അത് വീണ്ടും വീണ്ടും ചെയ്യുന്നെങ്കിൽ good results തരുന്നത് ആയത് കൊണ്ട എന്നു അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.ചേച്ചി വിഷമിക്കണ്ട ഒരു കലത്തിന്റെ വായ മൂടി കെട്ടാം ലോകത്തെ എല്ലാ കലത്തിന്റെയും വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ.ഞങ്ങൾ ഒക്കെ ചേച്ചിയുടെ കൂടെ ആണ് .30 days ചലഞ്ച് മുടങ്ങാതെ ചേച്ചിയുടെ കൂടെ follow ചെയ്യുന്നുണ്ട് ഞാനും എനിക്ക് അതൊക്കെ ചെയ്തതിൽ പിന്നെ നല്ല മാറ്റം ഉണ്ട് .പ്രത്യേകിച്ചും ഇഞ്ചിയും ഉള്ളിയും വെച്ചുള്ളത് തരാൻ ഒത്തിരി ഉണ്ടാരുന്നു അത് ഒരുപാട് മാറിയതായിട്ട് തോന്നി.ഈ പായ്ക്ക് നാളെ ചെയ്യണം
നെഗറ്റീവ് കമന്റ്സ് mind ചെയ്യണ്ട മോളെ.... അവർ അത് പറഞ്ഞു കൊണ്ടേ ഇരിക്കും..... അത് അവരുടെ വിവരക്കേട് ആണ്.... ഞങ്ങൾ മോൾടെ കൂടെ ആണ്.... എനിക്ക് ഒരുപാട് വിശ്വാസം ആണ് മോൾടെ പാക്കുകൾ..എന്നെ പോലെ വിശ്വസിക്കുന്നവർ ഒരുപാട് ഉണ്ട്.... ഞങ്ങളുടെ ഒക്കെ കട്ട സപ്പോർട്ട് ഉണ്ട്.. Love u da 🥰🥰🥰❤️❤️❤️
Njan ഒരുപാട് ഹെയർകെയർ vedio കണ്ടിട്ട് ഉണ്ട്. But first time ann oru ഹെയർ കെയർ ചലഞ്ച് ചെയ്യണം എന്ന് തോന്നിയ. Endho ഈ ചേച്ചിയുടെ വീഡിയോയോട് oru prethiykka ഇഷ്ട്ടം തോന്നി🥰 അജി ചേച്ചിയെ enikku വിശ്വാസം ann ❤njan ചാനൽ ഇപ്പോൾ subscribe ചെയ്തു 🥰അമ്മയുടെ ഫോൺ എടുത്തു അതിലും subscribe cheuthu❤❤ i love യു chechikutty🥰🥰💞 fav youtuber 🥰
എനിക്ക് ഒരുപാട് വിശ്വാസം ആണ് മോളെ... മുടിനീട്ടി താളി ഫാസ്റ്റ് ചെയ്തില്ലേ അപ്പോഴേ കാണാറുണ്ട് അന്നുതൊട്ട് ഇന്നുവരെ ഒരു വിഡിയോപോലും miss ചെയ്തില്ല താങ്ക്സ് മോളെ 😘😘l
ഹെയറിൽ ഉപയോഗിക്കാൻ പറ്റുന്നതാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ചില അലോവേരയിൽ സ്കിൻ എന്ന് മാത്രം സ്പെസിഫിക് ആയിട്ട് കൊടുത്തിട്ടുണ്ടാവും അത് ഹെയറിൽ ഉപയോഗിക്കരുത് ❤👍
അയ്യോ അങ്ങനെ ചെയ്യരുത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാനുള്ള പാക്കുകളാണ് കാണിക്കുന്നത് ആദ്യത്തെ ദിവസത്തെ പാക്ക് ചെയ്ത് കഴിഞ്ഞാൽ ഒരു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് അടുത്ത പാക്ക് ചെയ്യുക അങ്ങനെയാണ് ചെയ്യേണ്ടത് ഒന്നിച്ച് രണ്ടുമൂന്നു പാക്കുകൾ ചെയ്യരുത് ❤👍
Hi aji..enik nalla hairfall undayrunnu..ee pack use cheythappo sarikum shock aayi..otta use il mudi kozhichil ninnu ennu thanne parayam..ippo count cheyan patunna athrayum mudiye pokunnullu..u r a gem💎..thanks dear🥰❤
Hi, ഒരിക്കലും നമുക്ക് ഷാംപൂ ഉപയോഗിച്ചു കൊണ്ട് മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ വേണ്ടി പറ്റില്ല പിന്നെ ആഴ്ചയിൽ ഒരു ദിവസം മുടി ഒന്ന് ക്ലീൻ ചെയ്യാൻ വേണ്ടി മാത്രം shampoo ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല അത് ഏതെങ്കിലും ഒരു മൈൽഡ് ഷാംപൂ സെലക്ട് ചെയ്താൽ മതി ദീദി shampoo ഒക്കെ കുഴപ്പമില്ല മുടികൊഴിച്ചിലും താരനും മാറാൻ ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ഏറ്റവും നല്ലതാണ് പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
Hi, ഏതെങ്കിലും ഒരു പാക്ക് ചെയ്തതിനെക്കാളും കറക്റ്റ് ഒരു ഹെയർ കെയർ റുട്ടീൻ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
നമ്മുടെ ഓയിലിന്റെ കൂടെ ചേർത്ത് ചെറിയ അളവിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല കാസ്ട്രോയിൽ തിക്ക് ആയതുകൊണ്ട് മുടിയിൽ നിന്ന് പോകാൻ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് ആഴ്ചയിൽ ഒരു തവണ മാത്രം ഉപയോഗിക്കുന്നത് ❤👍
Hi, splitends വരാതിരിക്കാൻ മുടിയുടെ ഡ്രൈനെസ്സ് കുറയ്ക്കാൻ സഹായിക്കുന്ന പാക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് അലോവേര തേങ്ങാപ്പാല് ഉപയോഗിച്ച് കഴിഞ്ഞദിവസം ഒരു പാക്ക് ചെയ്തിട്ടുണ്ടായിരുന്നു അത് ആഴ്ചയിൽ രണ്ടുതവണ ചെയ്തുകൊടുക്കുന്നത് നല്ലതാണ് പിന്നെ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വിറ്റാമിൻ ഇ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്❤👍
എന്റെ അജി 😄😄😄ഞാൻ നമ്മുടെ മൂന്നാമത്തെ പാക്ക് ഇട്ടിട്ടു മുടി ഒട്ടിപിടിച്ചു പോയി 😂ഓയിൽ കണ്ടന്റ് കൂടുതൽ ആയെന്നു തോന്നുന്നു ഞാൻ ചെമ്പരത്തി പൂവ് നാളികേരം അലോവേര ഇത് വെച്ചുള്ള പാക്ക്. ഒപ്പം വർക്ക് ചെയ്യുന്ന staff ഇന്റെ മുടി കണ്ടിട്ട് ഞെട്ടി ഒരു പിടി പോലും ഇല്ല ഇന്ന് ഞാൻ ചെമ്പരത്തി താളി തേച്ചു ശെരിയാക്കി but നല്ല പാക്ക് ആണ് ട്ടോ
Hi,നമ്മൾ ചെയ്യുന്ന പാക്കുകൾ എല്ലാം തന്നെ അത്യാവശ്യം തണുപ്പുള്ളതാണ് തണുപ്പ് പറ്റാത്തവർ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും പിന്നെ ഒരുപാട് സമയം വെക്കാതെ കുറച്ച് സമയം ഒക്കെ വെച്ച് വേണമെങ്കിൽ ട്രൈ ചെയ്തു നോക്കാം എല്ലാ പാക്കുകളും ചെയ്യണം എന്നും നിർബന്ധമില്ല ❤👍
നമ്മൾ മൂന്ന് ഹെയർserum വീഡിയോ ചെയ്തിട്ടുണ്ട് ചെമ്പരത്തിപ്പൂ ഹെയർserum അലോവേര ഹെയർserum വൈറ്റമിൻ സി ഹെയർ serum ഇത് മൂന്ന് നമുക്ക് ഒരു സമയത്ത് ഉപയോഗിക്കാൻ പറ്റിയതാണ് ❤👍
Hi, ഞാൻ ഉപയോഗിക്കുന്നത് നാച്ചുറലായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ hair serum ആണ് പുറത്തുനിന്നും വാങ്ങിക്കുന്ന ഹെയർserum ഞാൻ അങ്ങനെ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് ഏതാണ് നല്ലത് എന്ന് എനിക്ക് പറയാൻ പറ്റില്ല ചെമ്പരത്തിപ്പൂ ഹെയർserum അലോവേര ഹെയർ serum വൈറ്റമിൻ സി ഹെയർ serum ഇത് മൂന്നും വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Hi, പേൻ പോകാനാണെങ്കിൽ ആര്യവേപ്പില ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് പിന്നെ ഈര് കളയാൻ കുറച്ചു ബുദ്ധിമുട്ടാണ് ഞാനൊരു ടിപ്പ് പറഞ്ഞുതരാം അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ അഞ്ചോ ആറോ ചെറിയുള്ളി,4 അല്ലി വെളുത്തുള്ളി എടുത്ത് അത് നന്നായി അരച്ച് അതിന്റെ നീര് അരിച്ചെടുക്കുക അതിലേക്ക് അര സ്പൂൺ അളവിൽ വിനെഗർ ചേർക്കുക മുടിയിലെ ആയതുകൊണ്ട് ആപ്പിൾ സിഡർ വിനെഗർ ആയിരിക്കും കുറച്ചുകൂടി നല്ലത് ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുകഈര് ഉള്ള ഭാഗത്ത് നന്നായി തേക്കണം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇഴയടുപ്പമുള്ള ചീപ്പ് ഉപയോഗിച്ച് നന്നായി ചീകി എടുക്കണം അത് കഴിഞ്ഞിട്ട് കഴുകാം ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
Poli pack aaa hair nalla adipoli ayi kidakum njan cheythu ❤❤❤
Thank you dear🥰🥰❤❤❤
Hi. Ur videos are super.
I can follow ur tips.
Please upload the video about how to use rosemary oil and making. Thanku for ur wonderful tips
Thank you🥰❤sure 👍
Njan vanne ♥️😘 ചേച്ചി പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടു .ചെയ്ത കാര്യങ്ങൾ.തന്നെ ചെയ്യുന്നു എന്ന് പറയുന്നവർക്ക് അത് ഒന്നു.ചെയ്തു നോക്കാൻ മനസില്ലാത്തത് നമ്മുടെ കുറ്റം അല്ല .അത് വീണ്ടും വീണ്ടും ചെയ്യുന്നെങ്കിൽ good results തരുന്നത് ആയത് കൊണ്ട എന്നു അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.ചേച്ചി വിഷമിക്കണ്ട ഒരു കലത്തിന്റെ വായ മൂടി കെട്ടാം ലോകത്തെ എല്ലാ കലത്തിന്റെയും വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ.ഞങ്ങൾ ഒക്കെ ചേച്ചിയുടെ കൂടെ ആണ് .30 days ചലഞ്ച് മുടങ്ങാതെ ചേച്ചിയുടെ കൂടെ follow ചെയ്യുന്നുണ്ട് ഞാനും എനിക്ക് അതൊക്കെ ചെയ്തതിൽ പിന്നെ നല്ല മാറ്റം ഉണ്ട് .പ്രത്യേകിച്ചും ഇഞ്ചിയും ഉള്ളിയും വെച്ചുള്ളത് തരാൻ ഒത്തിരി ഉണ്ടാരുന്നു അത് ഒരുപാട് മാറിയതായിട്ട് തോന്നി.ഈ പായ്ക്ക് നാളെ ചെയ്യണം
🥰🥰❤❤❤❤
❤️❤️❤️❤️👍
Should we wash in normal water or shampoo
@@ashwathipillai7469 normal water
❤❤
ചെയ്തു.. സൂപ്പർ റിസൾട്ട് ❤️❤️❤️❤️ thanks♥️♥️
നെഗറ്റീവ് കമന്റ്സ് mind ചെയ്യണ്ട മോളെ.... അവർ അത് പറഞ്ഞു കൊണ്ടേ ഇരിക്കും..... അത് അവരുടെ വിവരക്കേട് ആണ്.... ഞങ്ങൾ മോൾടെ കൂടെ ആണ്.... എനിക്ക് ഒരുപാട് വിശ്വാസം ആണ് മോൾടെ പാക്കുകൾ..എന്നെ പോലെ വിശ്വസിക്കുന്നവർ ഒരുപാട് ഉണ്ട്.... ഞങ്ങളുടെ ഒക്കെ കട്ട സപ്പോർട്ട് ഉണ്ട്.. Love u da 🥰🥰🥰❤️❤️❤️
Thank you 🥰❤love u too❤❤❤❤❤❤
Challenge kazhigu ruteen set cheythu tharane.
തീർച്ചയായും റുട്ടീൻ സെറ്റ് ചെയ്തു തരും ❤👍
Thanks dear
❤ Super .....
Thank you❤❤🥰🥰❤
Ella pacum valare usfull annu 🥰🥰👍
Chechi njan chechiyude ella videosum kathirunnu kanarundu ellam chythu nokkarumundu . njan 6thil anu padikkunnathu. Enikku mudi kuravanu so athukondu njan ethella cheyym. Chechi last day .mudi valaramu❤❤
chechi beetroot pakaram hibiscus 🌺 add cheyavo plz reply vgm
Use ചെയ്യാം ❤👍
❤❤❤❤❤
Keratin super result ajikutti❤❤❤
❤❤🥰🥰🥰🥰
Njan ഒരുപാട് ഹെയർകെയർ vedio കണ്ടിട്ട് ഉണ്ട്. But first time ann oru ഹെയർ കെയർ ചലഞ്ച് ചെയ്യണം എന്ന് തോന്നിയ. Endho ഈ ചേച്ചിയുടെ വീഡിയോയോട് oru prethiykka ഇഷ്ട്ടം തോന്നി🥰 അജി ചേച്ചിയെ enikku വിശ്വാസം ann ❤njan ചാനൽ ഇപ്പോൾ subscribe ചെയ്തു 🥰അമ്മയുടെ ഫോൺ എടുത്തു അതിലും subscribe cheuthu❤❤ i love യു chechikutty🥰🥰💞 fav youtuber 🥰
Thank you dear🥰❤love u❤❤❤❤❤❤
@@AJITALKS 😍🥰
Chechi uzhuninn pakaram use akkan pattuna 2 options parayumo plz 😢
പഴം ഉപയോഗിക്കാം അല്ലെങ്കിൽ ഉലുവ എടുക്കാം❤👍
@@AJITALKS uluva use akkiyal same result thanne alle chechi
Optional for egg?
Tamil nadu Super sister ❤❤
Thank you🥰❤love u❤❤❤❤
Parayunnavar parayatte aji 🥰🥰ente molude mudi aji paranjathupole cheythitt ippo nalla mudiyayi orupad thanks 🥰🥰🥰ee chalanjil koodiyathum atukond mathram aanu 🥰🥰
Thank you🥰🥰❤❤❤❤❤
@@AJITALKS 👍👍👍❤️❤️
Aji chechi super pack❤️nale try aakum🥰
Thank you dear❤❤🥰🥰🥰
Uzhunnin pakaram cherupayar pattumo
നല്ല നീളമുള്ള mudiyanu പക്ഷേ കൊഴിഞ്ഞു തീരാറായി, ഭയങ്കര മുടികൊഴിച്ചിൽ എന്തു ചെയ്തിട്ടും ഒരു മാറ്റവും എല്ലാ, എന്താ ചെയ്യുക
Super❤
Thank you🥰🥰❤❤
ട്രൈ ചെയ്തു നോക്കാം. എന്തായാലും നല്ല റിസൾട്ട് കിട്ടും ഉറപ്പാ
Thank you🥰🥰❤❤❤
Ajiyude kaappipodi maaskkum manjal podi maaskkum try cheythu face bright aayathupole enikishtapettu super😊
Thank you🥰❤ എനിക്ക് സന്തോഷായിട്ടോ ❤🥰
Natural shampoo powder super👌👌💕🥰 njan undakki use cheythu wow super result♥️♥️ Thank you Ajisha😘😘
🥰🥰❤❤❤👍
എടാ ആര് ഏതു വേണം എക്കിൽ പറഞ്ഞു എന്ന് വിചാരിച്ചു നീ എന്തിനാ വിഷമിക്കുന്നത് ഞങ്ങൾ കുറച്ചു പേർ തന്നെ വിശ്വസം ആണ് അതു പോരെ ❤❤❤❤❤❤
Love u❤❤❤❤❤
Aji mathramanu reply tharunnathu. Super aji.
🥰🥰❤❤❤❤❤
Chechi 18 vayassinde thazheyulla kuttikalkk siramum tonarumokke use cheyyan patto👀👀
Super aji enik ishtanu beetroot vechullath ❤. Aji ne njanjalk viswasam aanu, negtv parayunnavark ath parsyathirikkan avark aavilla athre ullu ath mind cheyyanda njanjal undallo kude ❤❤
Thank you 🥰❤love u❤❤❤❤❤
Waiting aYirunnu muthee❤thank you
🥰🥰❤❤❤❤❤
അജിഷകുട്ടി നാളെ ഇതാണ് എന്റെ പാക്ക് ❤️❤️❤️❤️
🥰🥰❤❤❤👍
എനിക്ക് ഒരുപാട് വിശ്വാസം ആണ് മോളെ... മുടിനീട്ടി താളി ഫാസ്റ്റ് ചെയ്തില്ലേ അപ്പോഴേ കാണാറുണ്ട് അന്നുതൊട്ട് ഇന്നുവരെ ഒരു വിഡിയോപോലും miss ചെയ്തില്ല താങ്ക്സ് മോളെ 😘😘l
Thank you🥰❤love u❤❤❤❤❤
Is it good for 17 year old girl?
Is it good for 17 year girl?
Chechi night il vagikuna aleo vera hairil gel use chayamo
ഹെയറിൽ ഉപയോഗിക്കാൻ പറ്റുന്നതാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ചില അലോവേരയിൽ സ്കിൻ എന്ന് മാത്രം സ്പെസിഫിക് ആയിട്ട് കൊടുത്തിട്ടുണ്ടാവും അത് ഹെയറിൽ ഉപയോഗിക്കരുത് ❤👍
@@AJITALKS mammearthinta aleo vera gel anu
Chachi inn undakki fridjil vach nale teykavo
ഫ്രിഡ്ജിൽവെച്ച് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല മുട്ട ഉപയോഗിക്കുന്ന സമയത്ത് ചേർക്കുന്നതായിരിക്കും നല്ലത്❤👍
Chechi inn chechi kanicha packinodappam innalathe packum thekkano
അയ്യോ അങ്ങനെ ചെയ്യരുത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാനുള്ള പാക്കുകളാണ് കാണിക്കുന്നത് ആദ്യത്തെ ദിവസത്തെ പാക്ക് ചെയ്ത് കഴിഞ്ഞാൽ ഒരു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് അടുത്ത പാക്ക് ചെയ്യുക അങ്ങനെയാണ് ചെയ്യേണ്ടത് ഒന്നിച്ച് രണ്ടുമൂന്നു പാക്കുകൾ ചെയ്യരുത് ❤👍
Thank you ❤
❤❤❤❤🥰🥰🥰
Chechi supper 😍🥰🥰🥰❤️❤️❤️👍🏻👍🏻
Super❤❤
Thank you🥰🥰❤❤
Praunnavar parayatte avarkk athalle ariu chechi agottu thuriju nokke vendattoo njan ee chalangeill und enikk nle ann pake idettee chechi vishamikendattoo ee paraunnavarude munnill chechi thalauyarthi nilkanam ❤❤
Thank you dear🥰❤love u❤❤❤❤❤
Eniki chechiye nalla ishtta neritt kananam enn und
😁❤️
Hi dear, love u❤❤നമ്മുക്ക് കാണാലോ 🥰❤
Super pack chechi try cheyithittu result parayam
Ok🥰❤👍
Ok aji super
Thank you🥰🥰❤❤❤
Chechi pack apply cheyyumbozhum oil apply cheyyumbozhum mudi kuduthal kozhiyunnu.
Hi aji..enik nalla hairfall undayrunnu..ee pack use cheythappo sarikum shock aayi..otta use il mudi kozhichil ninnu ennu thanne parayam..ippo count cheyan patunna athrayum mudiye pokunnullu..u r a gem💎..thanks dear🥰❤
Hi, ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰
Njagl okae kudae undu aji don't worry
Thank you🥰🥰❤❤❤❤❤
Chechi,uzhuninnu pakaram vere enthakillum upayogikanno
ഉലുവ അല്ലെങ്കിൽ പഴം ഉപയോഗിക്കാം❤👍
@@AJITALKS ok chechi ❤️
Nannayi mudiyum koziyunnund thaaranum und by eniku patiya shdmbbu edhaanu
Hi, ഒരിക്കലും നമുക്ക് ഷാംപൂ ഉപയോഗിച്ചു കൊണ്ട് മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ വേണ്ടി പറ്റില്ല പിന്നെ ആഴ്ചയിൽ ഒരു ദിവസം മുടി ഒന്ന് ക്ലീൻ ചെയ്യാൻ വേണ്ടി മാത്രം shampoo ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല അത് ഏതെങ്കിലും ഒരു മൈൽഡ് ഷാംപൂ സെലക്ട് ചെയ്താൽ മതി ദീദി shampoo ഒക്കെ കുഴപ്പമില്ല മുടികൊഴിച്ചിലും താരനും മാറാൻ ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ഏറ്റവും നല്ലതാണ് പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
Chechi e pack pakaram vere oru pack paranju tharumo
Aji❤️👌
❤❤❤❤❤🥰🥰🥰🥰🥰🥰
Chechi mudikk ullundavan pattiya hair pack pranju tharo
Hi, ഏതെങ്കിലും ഒരു പാക്ക് ചെയ്തതിനെക്കാളും കറക്റ്റ് ഒരു ഹെയർ കെയർ റുട്ടീൻ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Ok chechi
Chechi hair care routine kazhinjal pinne etha cheyandeth
Chachi functionu pokumbo thaledivasam cheyan pattunna nalloru face pack parayo
Video ചെയ്യാട്ടോ ❤👍
Hi aji kitty njan oru day late aayi cheythu കൊണ്ടിരിക്കുന്നു എങ്കിലും follow cheyuvanu.
Ee pack ittittu shampoo cheyyano aji
Video full kanu.. Videoill eallam und.
Chechi purathuvachu upayogikkaanputtunna sunscreen paranjutharaamo
Hi dear, വാങ്ങിക്കാൻ പറ്റുന്ന സൺസ്ക്രീൻ ആണോ ചോദിച്ചത്?
Chechi gelatin evidunn medikan kittum
Hi dear,സൂപ്പർ മാർക്കറ്റുകളിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും അല്ലെങ്കിൽ ഓൺലൈൻ ആയിട്ടും കിട്ടും ❤👍
Cheechi coconut 3pakil use cheythille. Ethil use cheyyunna kondu kuzhyappamille.
Hi, തേങ്ങാപ്പാൽ മുടിയിൽ അടുപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല❤👍
Last week il paranja keratin treatment very good result thannu ...thank you dear❤❤
🥰🥰❤❤👍
എനിക്ക് ഇന്ന് ചെമ്പരത്തി പൂ pack ആണ് ❤❤ പിന്നെ sunday ഒരു കല്യാണം ഉണ്ട് അപ്പൊ ഒരു ദിവസം gap ഇട്ടിട്ട് saturday ഈ pack ഇടാം . അജിഷകുട്ടി ❤❤❤❤❤❤
Enikkum
Hi cheachee, അങ്ങനെ ചെയ്താൽ മതി🥰❤👍
Super 💖
Thank you🥰🥰❤❤❤
Waiting aayirunu 😊
Thank you🥰🥰❤❤
Ok chechi enthayalum njan ithu cheyum
Ok dear❤❤🥰🥰🥰👍
Should we wash in normal water or shampoo
Normal water 👍
Hi molu super ❤
Thank you❤❤🥰🥰
Super pack ❤
Thank you🥰❤
Hii chechii.. Beetroot illenkil kuzhappam undo
ഇല്ലെങ്കിൽ ഒഴിവാക്കാം ഒരു കുഴപ്പവുമില്ല ❤👍
Hai chechi ente mudi damage ann enthenkilum remedy undo nalla hairfallum und enthenkilum tips challengeil edane pls
Chechi uluva use akkiyal same result thanne alle kittar plz chechi parayu 😢
Same റിസൾട്ട് കിട്ടും ❤👍
Tnq ❤
👌👌
castrol oil daily use ചെയ്യാമോ
നമ്മുടെ ഓയിലിന്റെ കൂടെ ചേർത്ത് ചെറിയ അളവിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല കാസ്ട്രോയിൽ തിക്ക് ആയതുകൊണ്ട് മുടിയിൽ നിന്ന് പോകാൻ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് ആഴ്ചയിൽ ഒരു തവണ മാത്രം ഉപയോഗിക്കുന്നത് ❤👍
Njn evening soak akit next day evening edthpo pynkrr smell ayi poi
സൂപ്പർ ❤️
Thank you🥰🥰❤❤
Chechi ente hairil narachum splitence und kure veeti 😢 vetiyalum veedum veedum varunu splitnes maran entgekilum paranju tharo
Hi, splitends വരാതിരിക്കാൻ മുടിയുടെ ഡ്രൈനെസ്സ് കുറയ്ക്കാൻ സഹായിക്കുന്ന പാക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് അലോവേര തേങ്ങാപ്പാല് ഉപയോഗിച്ച് കഴിഞ്ഞദിവസം ഒരു പാക്ക് ചെയ്തിട്ടുണ്ടായിരുന്നു അത് ആഴ്ചയിൽ രണ്ടുതവണ ചെയ്തുകൊടുക്കുന്നത് നല്ലതാണ് പിന്നെ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വിറ്റാമിൻ ഇ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്❤👍
Ok chechi thanks chechi paranjath njan enthayalum try cheyum chechi❤️
എന്റെ അജി 😄😄😄ഞാൻ നമ്മുടെ മൂന്നാമത്തെ പാക്ക് ഇട്ടിട്ടു മുടി ഒട്ടിപിടിച്ചു പോയി 😂ഓയിൽ കണ്ടന്റ് കൂടുതൽ ആയെന്നു തോന്നുന്നു ഞാൻ ചെമ്പരത്തി പൂവ് നാളികേരം അലോവേര ഇത് വെച്ചുള്ള പാക്ക്. ഒപ്പം വർക്ക് ചെയ്യുന്ന staff ഇന്റെ മുടി കണ്ടിട്ട് ഞെട്ടി ഒരു പിടി പോലും ഇല്ല ഇന്ന് ഞാൻ ചെമ്പരത്തി താളി തേച്ചു ശെരിയാക്കി but നല്ല പാക്ക് ആണ് ട്ടോ
Hi,ആ പാക്ക് മുടി കുറച്ച് ഓയിൽ ആക്കുന്ന പാക്ക് തന്നെയാണ് പക്ഷേ ഈ പാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ എന്തായാലും അതിന്റെ വ്യത്യാസം അറിയാൻ പറ്റും ❤👍
Ith theachitt hair nalla dry aavuo already dry hair ayavare
Aji, negative പറയുന്നവരു പറയട്ടെ, bodhare ചെയ്യരുത് ,Aji, എല്ലാം കാര്യവും സത്യസന്ധമായി ട്ടാണ് പറയുന്നത്,അതുകൊണ്ടാണ് ഞാൻ ഈ pack ഒക്കെ ചെയ്യുന്നത്, ❤
Thank you❤❤❤🥰🥰
Chechi ee pack super aanuu❤
Thank you dear🥰🥰❤️
Ok aji
❤❤🥰🥰🥰🥰
Chor skip chyyn pattuo aji thengayum hibiscusum uzhunnum use chyyan pattuo rply plz
അങ്ങനെ ചെയ്യാം കുഴപ്പമൊന്നുമില്ല പാക്ക് കുറച്ചു ലൂസ് ആയിരിക്കുമെന്ന് മാത്രമേയുള്ളൂ❤👍
Rose mary spray കൊളമോ
Hai aji, ചലഞ്ച് two കംപ്ലീറ്റ്,
🥰🥰🥰🥰
Don't worry😔😔 aaru enthu paranjalum vishamikaruthu😂😂😂thante video athrakum use ful aannu ethu ente anubavam🎉🎉
Thank you🥰❤love u❤❤❤❤❤❤
Neerkettu ullavark challenge cheyamo chechi
Hi,നമ്മൾ ചെയ്യുന്ന പാക്കുകൾ എല്ലാം തന്നെ അത്യാവശ്യം തണുപ്പുള്ളതാണ് തണുപ്പ് പറ്റാത്തവർ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും പിന്നെ ഒരുപാട് സമയം വെക്കാതെ കുറച്ച് സമയം ഒക്കെ വെച്ച് വേണമെങ്കിൽ ട്രൈ ചെയ്തു നോക്കാം എല്ലാ പാക്കുകളും ചെയ്യണം എന്നും നിർബന്ധമില്ല ❤👍
Njn chechiyude pack athikavum upayogikalund valiya kozhappamonnum undakarilla
Pinne Aji positive commentsil shradha kodutha mathi tto.
Namukku happiness and positivity mathi🥰
🥰🥰❤❤❤❤
Hiiiiiii അജികുട്ടി 🥰🥰🥰🥰🥰
Hi🥰❤
Super chechi❤
Thank you dear❤❤🥰🥰
സൂപ്പർ 👍👍👍
Thank you❤❤🥰🥰
Aji thechipoovu (red) mudikku nallathanemnu you tubeil chila vediosil kandirunnu
Correct ano? If yes thechipoovu kondulla enthenkilum hair tip oru vedioyil paranju tharamo?
Hi, നല്ലതാണ് താളി വീഡിയോയിലൊക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് ഞാൻ വീഡിയോ ചെയ്യാട്ടോ ❤👍
@@AJITALKS ok dear 😊
ചെയ്യാം മോളു ♥️♥️
❤❤❤
Summeril upayogikkkan pattunnna hair serum cheyyyamo
നമ്മൾ മൂന്ന് ഹെയർserum വീഡിയോ ചെയ്തിട്ടുണ്ട് ചെമ്പരത്തിപ്പൂ ഹെയർserum അലോവേര ഹെയർserum വൈറ്റമിൻ സി ഹെയർ serum ഇത് മൂന്ന് നമുക്ക് ഒരു സമയത്ത് ഉപയോഗിക്കാൻ പറ്റിയതാണ് ❤👍
Try cheyyam aji.... ഒരു നല്ല shampoo, conditioner suggest ചെയ്യാമോ?
Hi, mama Earth onion shampoo and conditioner ഇപ്പോൾ കുറച്ചായിട്ട് ഞാൻ ഇതാണ് ഉപയോഗിക്കുന്നത് ഇത് കുഴപ്പമില്ല പിന്നെ ദീദി shampoo കുഴപ്പമില്ല ❤👍
Tank You dear ❤️
Super pack
Thank you🥰🥰❤❤
Ennu ravile ambalathil poyi. Nale cheyyamo. 3pack ennaleyanu cheythathu.
നാളെ ചെയ്താൽ മതി 👍ഒന്നിടവിട്ടാണ് pack ചെയ്യേണ്ടത് ❤👍
Carrot idamo.. Nallathano
കാരറ്റ് നല്ലതാണ് ❤👍
Oru hair serum suggest cheyyamo
Hi, ഞാൻ ഉപയോഗിക്കുന്നത് നാച്ചുറലായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ hair serum ആണ് പുറത്തുനിന്നും വാങ്ങിക്കുന്ന ഹെയർserum ഞാൻ അങ്ങനെ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് ഏതാണ് നല്ലത് എന്ന് എനിക്ക് പറയാൻ പറ്റില്ല ചെമ്പരത്തിപ്പൂ ഹെയർserum അലോവേര ഹെയർ serum വൈറ്റമിൻ സി ഹെയർ serum ഇത് മൂന്നും വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Hai dear 🥰🥰
Hi🥰❤
ചേച്ചി മുടിയിൽ ഒട്ടിപ്പിടിച്ച ഈര് പോകാൻ എന്തെങ്കിലും natural tips പറഞ്ഞ് taro plz.
Hi, പേൻ പോകാനാണെങ്കിൽ ആര്യവേപ്പില ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് പിന്നെ ഈര് കളയാൻ കുറച്ചു ബുദ്ധിമുട്ടാണ് ഞാനൊരു ടിപ്പ് പറഞ്ഞുതരാം അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ അഞ്ചോ ആറോ ചെറിയുള്ളി,4 അല്ലി വെളുത്തുള്ളി എടുത്ത് അത് നന്നായി അരച്ച് അതിന്റെ നീര് അരിച്ചെടുക്കുക അതിലേക്ക് അര സ്പൂൺ അളവിൽ വിനെഗർ ചേർക്കുക മുടിയിലെ ആയതുകൊണ്ട് ആപ്പിൾ സിഡർ വിനെഗർ ആയിരിക്കും കുറച്ചുകൂടി നല്ലത് ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുകഈര് ഉള്ള ഭാഗത്ത് നന്നായി തേക്കണം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇഴയടുപ്പമുള്ള ചീപ്പ് ഉപയോഗിച്ച് നന്നായി ചീകി എടുക്കണം അത് കഴിഞ്ഞിട്ട് കഴുകാം ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
Chachi nale oru function und nallaro brightening face pack parayavo
കോഫി മാസ്ക് ചെയ്താൽ മതി ഏറ്റവും നല്ലതാണ് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Chechi akalanara maran ulla packum ulpeduthane
ഉൾപ്പെടുത്താട്ടോ 🥰❤👍
Thanqqq chechiiiii❤❤
Super
Thank you❤❤🥰🥰