മഴക്കാല മുന്നൊരുക്കങ്ങളിൽ പാളിച്ചയുണ്ടായതായി മന്ത്രി വി ശിവൻകുട്ടി | RAIN

Поділитися
Вставка
  • Опубліковано 19 вер 2024
  • മഴക്കാല മുന്നൊരുക്കങ്ങളിൽ പാളിച്ചയുണ്ടായതായി മന്ത്രി വി ശിവൻകുട്ടി. മഴ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടി എടുക്കാത്തതിന് തിരുവനന്തപുരം മേയർക്ക് രൂക്ഷ വിമർശനം. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ചേർന്ന യോഗത്തിലാണ് വിമർശനം. അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നത്തെ റെഡ് അലർട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നടത്താത്തതിൽ മേയർക്ക് വിമ‍ർശനം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : VISHNU RK ANAD

КОМЕНТАРІ • 34

  • @jayarampillai5881
    @jayarampillai5881 4 місяці тому +14

    മേയർക് ഫോൺ വിളി തിരക്കാ, നാട്ടുകാരുടെ പ്രശനങ്ങളൊന്നും അവർക്കു പ്രശനമേ അല്ല...

  • @shibuks3138
    @shibuks3138 4 місяці тому +10

    KSRTC ഡ്രൈവിംഗ് പാളിച്ച ശരിയാക്കുന്ന തിരക്കിലാണ്
    ഭാവി IPS ...

  • @SreejaN-cx5qb
    @SreejaN-cx5qb 4 місяці тому +3

    മനുഷ്യൻ ആകണം. വിപ്ലവ ഗാനം ഓർമ വരുന്നു

  • @johnsonouseph7631
    @johnsonouseph7631 4 місяці тому +3

    ഇവിടെ ജാഗ്രത കുറവ് ഉണ്ടായി. എല്ലാവരും ലൈഫ് ജാക്കറ്റ് വാങ്ങി മഴ വരുന്ന സമയത്തു ഉപയോഗിക്കുക. വലിയ ബിരിയാണി ചെമ്പു വീട്ടിലുള്ളവർ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിച്ച് സഹകരിക്കുക.

  • @rajendrank.r.5316
    @rajendrank.r.5316 4 місяці тому +5

    വെറുതെ ഇരിക്കാൻ ആണെങ്കിൽ ആരെയെങ്കിലും പിടിച്ചിരുത്തിയാൽ പോരെ മേയരുടെ കസേരയിൽ.

  • @user-im5um7wg9d
    @user-im5um7wg9d 4 місяці тому +8

    എല്ലാ കാര്യത്തിലും പാളിച്ചകൾ മാത്രം

  • @manus.pillai6296
    @manus.pillai6296 4 місяці тому +2

    രണ്ട് മരപ്പാഴുകൾ ഒരു ഫ്രെയ്മിൽ !
    ഒരു മേയറും, മുൻ മേയറും🤭
    ശിവൻകുട്ടിയും തിരുവനന്തപുരം മേയറായിരുന്നു (1995-2000).

  • @jayakrishnanr3030
    @jayakrishnanr3030 4 місяці тому +1

    കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിരിച്ചുവിടണം.

  • @SukuSukuek-fu1ip
    @SukuSukuek-fu1ip 4 місяці тому +1

    Panammukkunna Karyathil Ourupalichayilla

  • @bkv6773
    @bkv6773 4 місяці тому +1

    അതോ അത് mayor അമ്മച്ചി IPS നു പഠിക്കുന്ന തിരക്കില അടുത്ത മഴയത്തു എല്ലാം ശെരി ആക്കി തരും

  • @sanjaysiva6126
    @sanjaysiva6126 4 місяці тому +1

    നിയമസഭയുടെ ബഞ്ചിൽ കയറിയതും ഒരു പാളിച്ച ആയിരുന്നോ...😂

  • @senthilaravindhan2864
    @senthilaravindhan2864 4 місяці тому +2

    Mayer is a good actor...phone vacchu yenthoru adavaa

  • @jayasreepillai3792
    @jayasreepillai3792 4 місяці тому +1

    Veeezhcha,,വരുത്യവർകേതിരെ,,,എന്ത്,,,നടപടി,,eduthu,,,അതും,,വ്യക്തമാക്കാമോ,,,,

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 4 місяці тому +1

    അലർട്ട് പ്രഖ്യാപിക്കാൻ ഒരു ഗവർമെണ്ടോ? ഞാൻ പ്രഖ്യാപിക്കാം. ഒറ്റ പൈസ്സ തരേണ്ട .

  • @deepakarat706
    @deepakarat706 4 місяці тому +1

    പാളിച്ച മാത്രമല്ലേ ഉള്ളൂ അത് പറയേണ്ട ആവശ്യമില്ല മേയർക്കു ബസ് ഡ്രൈവർടെ ദേഹത്ത് കുതിര കേറലല്ലേ. പണി.... അപ്പോൾ പിന്നെ ഇങ്ങനെ ഒക്കെയേ സംഭവികൂ.

  • @mohananv3311
    @mohananv3311 4 місяці тому +1

    എപ്പോഴാണ് പാളിച്ചയില്ലാതെ ശരിയായ കൈകാര്യം ചെയ്തിട്ടുള്ളത്?

  • @sijujosemathai
    @sijujosemathai 4 місяці тому

    ശിവൻകുട്ടി
    അര്യേച്ചുയെ കാത്തുകെ) ള്ളണമേ
    അത് കുട്ടിയ ണ് അട്ടിൻകുട്ടി
    തീറ്റതേടാൻ അറിയില്ല
    ശിവൻകുട്ടി മാത്രമണ് ആശ്രയം
    എന്നെ മേയറെ കാക്കണമേ
    അതിനെ മഴയത്ത് വിടരുതu കേരളത്തിൻ്റെ വെള്ള മുത്ത് അണ്

  • @andrewsbff4315
    @andrewsbff4315 4 місяці тому +1

    Mothathil palichayanallo

  • @sunithakk9530
    @sunithakk9530 4 місяці тому

    Meyerkedrivarudecasekodukkalalle

  • @UshaKumari-ty7rw
    @UshaKumari-ty7rw 4 місяці тому

    Paalicha evida hey illathathu,ulippundo.😂😂😂

  • @sahadk3341
    @sahadk3341 4 місяці тому +2

    ഓ നടുക്കിരിക്കുന്ന ആരാ പഠിക്കാത്ത മന്ത്രി മൊത്തം A+. മേടിച്ചു ജയിച്ച ഒരേ ഒരാൾ

  • @Againstthesins
    @Againstthesins 4 місяці тому +1

    പാലിച്ച, തിവ്രത. ജാഗ്രത എന്തെല്ലാം ഇപ്പോ ഒരു കോമഡി ആയി....😅

  • @sahadk3341
    @sahadk3341 4 місяці тому +1

    ഏതു. ഡ്രൈവർ. ഒരുത്തൻ. മാത്രം. കാരണമാ. റോഡിൽ വെള്ളകെട്ടുവരൻ കാരണം. എന്ന് മേയർ

  • @B4chanel
    @B4chanel 4 місяці тому

    എല്ലാ വനങ്ങളും ഉണ്ടല്ലോ

  • @pradviswan1480
    @pradviswan1480 4 місяці тому +1

    എടുത്തു മാറ്റാടാ മേയർറെ പറ്റില്ല എങ്കിൽ മതിആക്കി പോണം