#നളന്ദ

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 518

  • @muhammadanasek69
    @muhammadanasek69 День тому +17

    ജിഫ്രി തങ്ങൾ ❤️Ap ഉസ്താദ് ❤️...സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തുള്ള ദീർഗായുസ് നൽകണേ allaah

  • @Ashraf-p9n
    @Ashraf-p9n День тому +24

    Ap ഉസ്താദിനെ ചീത്ത
    പറഞ്ഞവർ
    ഇപ്പം പരസ്പരം അടി കൂടുന്നു😂

    • @AbdulrazakMusodi-to1tw
      @AbdulrazakMusodi-to1tw День тому

      Ningalum mumb ingane thanne alle ചെയ്തത്

    • @vahidas2321
      @vahidas2321 9 годин тому

      @@Ashraf-p9n നൗഷാദ് അഹ്സനി കവലകളിൽ അലക്കുന്നു

  • @moralworld4261
    @moralworld4261 2 дні тому +27

    ഈ വീഡിയൊ മതി എ പി ഉസ്താദാണ് 100 % ശരി എന്ന് മനസ്സിലാക്കാൻ

    • @M.H.C169
      @M.H.C169 День тому

      എ പി ക്കാർ
      വഹാബികളുടെ യും മൗദൂദികളുടെ യും അമ്മിക്കടിയിലാണ്
      നോളജ് സിറ്റിയിലെ പാർട്ണർ അവരാണ് ഇപ്പോൾ
      അതുകൊണ്ട് വഹാബിസത്തെ എതിർക്കില്ല
      മുഖാമുഖം നടത്തില്ല
      സർവ്വമത മായി നടക്കുകയാണ് ഇപ്പോൾ

  • @paravoorthangal3137
    @paravoorthangal3137 2 дні тому +28

    ശംസുൽ ഉലമയേ സമ്പന്ധിച്ചു. അണ്ഡനും അടകോടനും എന്നും, മനുഷ്യൻ പിഴച്ചാൽ മ്രുഗം ആകും , മ്രഗം പിഴച്ചാൽ ശംസുൽ ഉലമയും മറ്റും ആകും എന്നു മാപ്പിള നാട് എന്ന ലീഗിൻ്റെ പത്രം എഴുതിയപ്പോൾ എവിടെയായിരുന്നു ഈ ശംസുൽ ഉലമാ പ്രേമികൾ ?

    • @4thepeople929
      @4thepeople929 День тому

      ഇത് ഉള്ളത് തന്നെയാണോ?

    • @newmarhabamedia5298
      @newmarhabamedia5298 День тому

      തീർച്ചയയും ​@@4thepeople929

  • @mrshareef7081
    @mrshareef7081 2 дні тому +30

    കല്ലായി പ്രസംഗം നടത്തുമ്പോൾ സ്റ്റേജിൽ ഇരുന്ന് ചിരിച്ചവരിൽ നിങ്ങളുടെ നേതാക്കൾ എവിടെ

  • @ashrafpk566
    @ashrafpk566 2 дні тому +17

    A P. ഉസ്താദ് 👍🏻👍🏻

  • @shahulhameedhameed12
    @shahulhameedhameed12 2 дні тому +40

    AP ഉസ്താദിന്ന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

    • @vahidas2321
      @vahidas2321 2 дні тому

      ആക്രി കച്ചോടതിനോ ആയുസ്..?

    • @AhammedMuhyudheen
      @AhammedMuhyudheen 2 дні тому

      അതിന്..?

    • @ashrafvalachil3823
      @ashrafvalachil3823 День тому +1

      Aameen

    • @abdulrasaque2068
      @abdulrasaque2068 9 годин тому +1

      എന്നാലെ ഒരുപാട് ഫിത്ന ഉണ്ടാക്കാൻ കഴിയു😂😊

  • @sidheequesidheeque.c5558
    @sidheequesidheeque.c5558 2 дні тому +15

    നീ ആദിയം 60 വാർഷികം സുവനീർ ഒന്ന് വായിച്ച് പടിക്ക് എന്നിട്ട് വാ

  • @muhammadalisaqafi5577
    @muhammadalisaqafi5577 2 дні тому +73

    ശംസുൽ ഉലമക്ക് സുന്നത്ത് ജമാഅത്തിൽ വ്യതിയാനം സംഭവിച്ചു എന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല മറിച്ച് സംഘടനാപരമായ അഭിപ്രായവ്യത്യാസം ആയിരുന്നു പിരിയാൻ ഉണ്ടായ കാരണം എല്ലാ ലീഗ് ഓഫീസുകളും സുന്നത്ത് ജമാഅത്തിനെ ഓഫീസുകളാണ് ലീഗും ദീനും ഒന്നാണ് തുടങ്ങിയ ചില പ്രസ്താവനകൾ ശംസുൽ ഉലമ യിൽ നിന്ന് ഉണ്ടായിട്ടുണ്ട് സമസ്ത പിളരാൻ ഒന്നും രണ്ടും കാരണങ്ങളല്ല വിവിധങ്ങളായ ഒരുപാട് കാരണങ്ങളുണ്ട്

    • @ABURUSHDA17
      @ABURUSHDA17 2 дні тому +8

      പിന്നെ എന്താണ് പറഞ്ഞത്? പേരോട് പറയുന്ന വീഡിയോ ഇന്നും യൂട്യൂബിൽ കിട്ടും.. കേട്ടാൽ മനസിലാകും..

    • @shandrpca
      @shandrpca 2 дні тому +8

      അയ്യോടാ എന്നിട്ടാണ് ശംസുൽ ഉലമ കണ്ണിയത്ത് ഉസ്താദും ജീവിച്ചിരിക്കുമ്പോൾ എന്തിനാ പുതിയ സംഘടന ഉണ്ടാക്കിയത് 🙏🏽 🙏🏽

    • @sulaimanva1630
      @sulaimanva1630 2 дні тому

      ഇവർക്ക് ഒന്നും മനസ്സിലാവില്ല. ഒരു പണ്ഡിതന്റെ ഭാഷാ പ്രയോഗം കേട്ടില്ലേ. ഒലക്ക, ഒലക്കേന്റെ മൂഡ്. താനൊക്കെ ഏത് കോപ്പിലെ ആളാ. ഇപ്പോൾ നമ്മളെ പഠിപ്പിക്കാൻ വന്നിരിക്കുന്നു.നിങ്ങൾ കുറച്ചു പേർക്ക് ലീഗ് പൊളിയണം, തകർക്കണം. അതിനു സുന്നിന്റെ, സമസ്തന്റെ പേരിൽ ആയാൽ ബഹു കേമം. ഉളുപ്പ് വേണം. നിങ്ങളൊന്നും ഇത്ര തരം താഴരുത്.

    • @sjrah3135
      @sjrah3135 2 дні тому

      അതു പുതിയ സംഘടന ആണ് ഉണ്ടാക്കിയത് പുതിയ ആദർശമല്ല ​@@shandrpca

    • @muhammadalisaqafi5577
      @muhammadalisaqafi5577 2 дні тому +7

      പേരോട് ഉസ്താദ് ശംസുൽ ഉലമ ആദർശ വ്യതിയാനം സംഭവിച്ചു എന്ന് പറയുന്ന ഒരു ക്ലിപ്പ് ഉണ്ടെങ്കിൽ അത് കാണിക്കണം സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് ലീഗും ദീനും ഒന്നാണെന്ന് ഒന്നാണെന്നും ലീഗ് ഓഫീസുകൾ സുന്നത്ത് ജമാഅത്ത് ഓഫീസുകൾ ആണെന്നും തുടങ്ങിയ ചില പ്രസ്താവനകൾ ശംസുൽ ഉലമയിൽ നിന്ന് ഉണ്ടായിട്ടുണ്ട് വേറെയും പല കാരണങ്ങൾ സമസ്തയുടെ പിളർപ്പിലേക്ക് എത്തിച്ചിട്ടുണ്ട്

  • @abdullatheef9411
    @abdullatheef9411 2 дні тому +18

    സുഹൃത്തേ ഞങ്ങൾക്കുള്ള മറുപടി നൗഷാദ് പറയുന്നതെങ്കിൽ നിങ്ങൾക്കുള്ള മറുപടി മുത്തേടം നൽകുന്നുണ്ട്

  • @RafeequeCharladuka
    @RafeequeCharladuka 2 дні тому +25

    എല്ലാം പൊളിഞ്ഞു പോവുകയാണല്ലോ എന്റെ നളന്ദ മുത്തപ്പാ 😂😂

  • @uvaisrambeth
    @uvaisrambeth 2 дні тому +10

    എപി വിഭാഗത്തിന് വേണ്ടത് നൗഷാദ് അഹ്സനി കൊടുക്കുന്നുണ്ടെന്ന്; തികഞ്ഞ ബോധ്യത്തോടെയാണ് പറഞ്ഞതെങ്കിൽ നൗഷാദ് അവസാനം ജിഫ്രി തങ്ങൾക്കും വേണ്ടത് കൊടുത്തോ??

  • @NonNon-f8v
    @NonNon-f8v День тому +3

    ശൈഖുനാ എ വി ഉസ്താദിൻറെപ്രഭാഷണത്തെ കുറിച്ചുള്ള അങ്ങയുടെ വിശകലനംവളരെ വളരെവൃത്തി ആയിട്ടുണ്ട്❤❤❤❤

  • @richusurumi6262
    @richusurumi6262 2 дні тому +26

    നൗഷാദ് നിങ്ങളുടെ പ്രസിഡന്റിനെ വഹാബി ആകിയതിന് മറുപടി ഉണ്ടോ 😃😃

    • @safvannellikkuth700
      @safvannellikkuth700 День тому +1

      ഏയ്
      അതിനൊന്നും time ഇല്ല

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 2 дні тому +15

    നൗഷാദ് മിനിഞ്ഞാന്ന് ജിഫ്രി തങ്ങളെ വഹാബി ആക്കിയിട്ടുണ്ട്.... അത് അംഗീകരിക്കുന്നുണ്ടോ 😂

    • @abdulnasir5286
      @abdulnasir5286 День тому

      Athin Thala leeginde kaalinde adiyilaalle

    • @Fahma.Faheem
      @Fahma.Faheem День тому

      ഏയ് അതിനൊന്നും നേരമില്ല..😂 ഇവർ തമ്മിലുള്ള പ്രശ്നം തീർക്കാൻ തന്നെ ഇവിടെ സമയമില്ല പിന്നല്ലേ...😂

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 День тому

      @@Fahma.Faheem AP ക്കാർക്ക് എതിരെ രണ്ടെണ്ണം പറഞ്ഞാല് ആണ് ബാലൻസ് ആവുക... ഒരു ആശ്വാസം 😆😆😆😆

  • @boss3011Ahamed
    @boss3011Ahamed 2 дні тому +18

    മുഖം കെടലിൻ്റെ 3 ആം ഭാഗം... എന്നു പറഞ്ഞൂടെ.....
    അതല്ലേ ന്യായം....

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      89 ൽ ഒരു കൂട്ടർ പോയി.. നളന്ദക്കാർ പോകാൻ ഒരുങ്ങുന്നു.

    • @RashidK.k-z7u
      @RashidK.k-z7u 2 дні тому

      നളന്ദക്കാർ ഒറ്റപ്പെടും എന്നതാണ് ഇവിടെ കാണുന്നത്... സമസ്ത ആദർശം പറയാൻ നളന്ദ ടീമിന് എന്ത് യോഗ്യതയാണുള്ളത്?​@@ABURUSHDA17

    • @panineerpushpam3736
      @panineerpushpam3736 День тому

      ​@@ABURUSHDA17 നളന്ദയും ,ഷജറയും രണ്ടും കണക്കാണ്...ലീഗിനെയും പാണക്കാട് തങ്ങന്മാരെയും തൃപ്തിപെടുത്താൻ രണ്ട് കൂട്ടരും മത്സരിക്കുന്നു...ഒരു കൂട്ടര് സ്ഥാപനങ്ങളും അധികാരവും ലീഗിന് നൽകാൻ ശ്രമിക്കുന്നു..മറു വിഭാഗം ഇസ്ലാമിക നിയമം പറഞ്ഞത് പാണക്കാട് തങ്ങന്മാർക്ക് എതിരാകുമെന്ന് കണ്ടപ്പോൾ അതിൽന്ന് ഒഴിഞ്ഞു മാറുന്നു..നിയമം പറഞ്ഞതിന്റെ പേരിൽ മുശാവറ അദ്ദേഹത്തോട് വിശതീകരണം തേടുന്നു...അതേ സമയം ലീഗ് നേതാക്കൾക്കും,പാണക്കാട് തങ്ങന്മാർക്കും ഇവരുടെ നേതാക്കളെ എന്ത് ആക്ഷേപം നടത്തിയാലും,തങ്ങൾ സുന്നത് ജമാഅതിന് എതിര് പറഞ്ഞാലും..എല്ലാം സഹിച്ചു അടിമകളായി നിന്നോളും..😊😊

    • @boss3011Ahamed
      @boss3011Ahamed День тому +1

      @@ABURUSHDA17 എന്തായാലും 89 ൽ സംഭവിച്ചത് തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നു സമ്മതിക്കുകയെല്ലേ 2 ടീം ഉം ചെയ്യുന്നത്.....
      അത് അന്ന് അനിവാര്യമായിരുന്നു... എന്നു ഇപ്പൊൾ വീണ്ടൂം ബോധ്യം വരുന്നു....
      (ഇന്നു് ചിലർ ചിലക്കെതിരെ പറയുന്നതും അതല്ലേ... പുറത്താക്കണം... അകത്തക്കണം... എന്നൊക്കെ...)

    • @ABURUSHDA17
      @ABURUSHDA17 День тому

      @@boss3011Ahamed ആർക്ക് അനിവാര്യം?

  • @UbaidullaHasan-r4v
    @UbaidullaHasan-r4v 2 дні тому +26

    നൗഷാദ് ഒരു ഒലക്കയു൦ പറയുന്നില്ല അവ൯ ഞങൾക്ക് ഇരയുമല്ല ഇപ്പോ ജിഫ്രി തങൾ പറഞത് ശരിയല്ലന്ന് പറയുന്നു അതിന് പോയി മറുപടി പറ ചേളാരിക്കാ൪ക്ക് മധുരിച്ചിട്ട് തുപ്പാനു൦ വയ്യാ കൈയ്ച്ചിട്ട് എറക്കാനു൦ വയ്യാ വല്ലാത്ത ഗതി ഇതാണ് കണ്ണിയ്യത്തിന്റെ ഗുരുത്തക്കേട് എപി ഉസ്താദ് തന്നെ ശരി

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      നൗഷാദ് അഹ്സനി ജിഫ്രി തങ്ങൾക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞു എന്ന് വരുത്തിയത് വാള കുളമാണ്..l

    • @UbaidullaHasan-r4v
      @UbaidullaHasan-r4v 2 дні тому +1

      @ABURUSHDA17 പോയി പ്രസഗ൦ ശരിക്കു൦ കേട്ട് വാാ കുഞ്ഞയ്മ്മദിന്റെയു൦ സമദിന്റെയു൦

    • @shandrpca
      @shandrpca 2 дні тому

      ഇത്രയും കാലം Ap കുട്ടികൾ പറഞ്ഞിരുന്നത് കണ്ണിയത്ത്‌ ഉസ്താദ് അങ്ങനെ പ്രാർത്ഥിച്ചട്ടില്ല എന്നാണ് പറഞ്ഞു നടന്നിരുന്നത് 😂😂

    • @sulaimanva1630
      @sulaimanva1630 2 дні тому

      @@UbaidullaHasan-r4v താൻ പോയി എ പി ന്റെ കൈ മുത്തി, പോരെങ്കിൽ മുടി വെള്ളം കൊണ്ട് കഴുകി കൊടുക്കെടോ. സംസം തേക്കാൾ ശ്രേഷ്ഠതയുള്ള മുടി വെള്ളമാണ്പോൽ. കുറച്ചകാലം കൂടി പിടിച്ചു നിൽക്കും. പിന്നേ സ്വയം നാറും.

    • @AbdulKareemEKHydross
      @AbdulKareemEKHydross 2 дні тому

      ​@@shandrpcaകണ്ണിയത്ത് അങ്ങനെ ഒരു സംഘത്തെക്കുറിച്ച് ദുആ ചെയ്യൂ ല😂

  • @ismayilismayil225
    @ismayilismayil225 2 дні тому +10

    ഞങ്ങൾ അതിന്റെ മറുപടി പറയണ്ട കാലത്ത് പറഞ്ഞിട്ടുണ്ട് നീ ഇന്നലെ പൈത മഴക്ക് ഇന്ന് മുളച അപ്പയാണ്

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA День тому +2

    എവി ഉസ്താദിൻറെ ആ സംസാരം ആ പ്രസംഗം ഞാനും ലൈവ് കണ്ടിരുന്നു അപ്പോൾ തന്നെ എൻറെ മനസ്സിൽ വന്ന മുഖങ്ങൾ പൂക്കോട്ടൂരിൻ്റെയും നാസർ ഫൈസി യുടെയും ഓണം പള്ളിയുടെയും ആണ്

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 2 дні тому +23

    ഇന്ന് ജിഫ്രി തങ്ങൾ പറഞ്ഞ അതേ സുന്നത്ത് ജമാഅത്താണ് എപി ഉസ്താദും ഉള്ളാൾ തങ്ങളും 89 ൽ പറഞ്ഞത്. എ പി ഉസ്താദ് തന്നെയാണ് ശരി. 100 വട്ടം

    • @AhammedMuhyudheen
      @AhammedMuhyudheen 2 дні тому

      എന്താ പറഞ്ഞത്

    • @salamsalam.m7923
      @salamsalam.m7923 2 дні тому +2

      അന്ന് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും പറഞ്ഞ അതേ ആദർശം ആണ് ഇന്ന് സെയ്യിദുൽ ഉലമ പറയുന്നത്

    • @sinansahal6533
      @sinansahal6533 2 дні тому +2

      കണ്ണിയത്തിനും ശംസുൽ ഉലമക്കും പകരം ഉണ്ടാക്കിയതും 100 വട്ടം അസത്യം

    • @ABURUSHDA17
      @ABURUSHDA17 День тому

      നബി തങ്ങൾക്ക് നിഴൽ ഉണ്ട് എന്ന് പറയുന്ന ആദർശം ജിഫ്രി തങ്ങൾക്ക് ഇല്ല.

  • @AbdulsalamKp-ez2wd
    @AbdulsalamKp-ez2wd 2 дні тому +7

    ഇവന് ലോകം തിരിരിയില്ല.
    തിരിയും എന്നാണ് ഇവന്റെ ഭാവം.

  • @Soopypk-y8x
    @Soopypk-y8x 2 дні тому +11

    നിങ്ങൾ കണ്ണിയത്തിനെ കുറിച്ച് പറയുന്നതും കളവല്ലെ? അന്ന് വിഷയത്തിലൊന്നും ഇടപെടാത്ത ആ മഹാനുഭാവൻ സമസ്ത പിളർന്നത് പോലും അറിയില്ലായിരുന്നു.ഉള്ളാളം തങ്ങളെവിടെ എന്ന് പല സ്റ്റേജിലും കണ്ണിയത്ത് ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ മൈക്ക് ഓഫാക്കിയ സംഭവങ്ങൾ പകൽ വെളിച്ചം പോലെ അറിയുന്ന കാര്യങ്ങളാണ്.
    മുഖം കെടുത്തണെ എന്നപ്രാർത്ഥന ആർക്കാണ് ഏശിയത് ? ബുദ്ധിയുള്ളവർ ചിന്തിക്കുക.. ഈ വിഴുപ്പലക്കൽ അല്ലാഹു നിങ്ങൾക്ക് നൽകിയ ശിക്ഷയാണ്.

  • @ismailbahrain5084
    @ismailbahrain5084 День тому +5

    الشيخ أبو بكر كان على حق. آنذاك والآن ودائما

  • @muhammadalisaqafi5577
    @muhammadalisaqafi5577 2 дні тому +16

    89 താജുൽ ഉലമ ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദും ഇറങ്ങിപ്പോന്ന പ്പോൾ പറഞ്ഞ ആശയം ഈ ലീഗ് ഭാണ്ഡവും ആയിരുന്നു ഇന്നിപ്പോൾ നിങ്ങളും അതുതന്നെയല്ലേ പറയുന്നത്

    • @ahmadsaqafi
      @ahmadsaqafi День тому

      ഇതൊക്കെ നിങ്ങൾക്ക് ഇപ്പോൾ തിരിഞ്ഞതോ മുമ്പേ തിരിഞ്ഞിട്ട് മൂടിവെച്ചതോ?

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s День тому +1

    10:20 "നമ്മുടെ പള്ളികളിൽ എന്തിനാണ് ഇവർ കയറിക്കൂടുന്നത്?" ഉസ്താദേ... ഇത് കുറെ ചിന്തിക്കേണ്ടതില്ല. കാരണം AP ക്കാരെ തോൽപ്പിക്കാൻ വേണ്ടി സർവ്വ പുത്തനാശയക്കാരുടെയും പിന്തുണ തേടി ഇലക്ഷനിൽ വിജയിച്ചു എന്ന് പറഞ്ഞ് പള്ളി സ്വന്തമാക്കാൻ വേണ്ടി ചെയ്തതൊക്കെ നിങ്ങൾ മറന്നോ. ഞാൻ ഇത് ശരിക്കും അറിയുന്നവനാണ്. എന്റെ നാട്ടിലും ഇങ്ങനെയാണ് EK സമസ്ത വഹാബി ലീഗ് മുക്കൂട്ട് കമ്പനി പള്ളി കൈക്കലാക്കിയത്.
    ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് എന്ത് കാര്യം. ചെയ്തെതിനെല്ലാം ഇങ്ങോട്ട് തന്നെ കിട്ടുന്നത് വാങ്ങി വച്ചോളീ.

  • @sidheequesidheeque.c5558
    @sidheequesidheeque.c5558 2 дні тому +26

    നീയുണ്ടാകുന്നതിന്റെ മുമ്പ് ap ഉസ്താദ് മുസാവറായിലുണ്ട്

    • @ABURUSHDA17
      @ABURUSHDA17 2 дні тому +2

      ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും സമസ്ത രൂപീകരിക്കുന്ന സദസ്സിൽ ഉണ്ടായിരുന്നു.

    • @M.H.C169
      @M.H.C169 День тому

      നേരത്തെ ഉണ്ടായിരുന്നു എന്നതല്ല കാര്യം
      അദ്ദേഹത്തെ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും വെറുത്തു
      എ പി യെ മാറ്റിനിർത്തി

    • @Raufptb36Rauf
      @Raufptb36Rauf День тому

      Edo samatha undakkiya annu kanniyathu usthad mushavarayil und entha ningal kanniyathu usthadine angeekarikkathad ningale usthadokke pinne alle

    • @ArahmanArahman-mh7wi
      @ArahmanArahman-mh7wi День тому

      @@Raufptb36Rauf nee enna prayogam shariyalla

    • @tk___2492
      @tk___2492 День тому

      അതിന്... അതൊക്കെ തലതിരിഞ്ഞു പോയില്ലേ...

  • @NonNon-f8v
    @NonNon-f8v День тому +1

    സാങ്കൽപ്പികമായ ഒരു ശത്രുവിന്റെ ശില മുന്നിൽ വച്ചുകൊണ്ട് നിങ്ങൾ സംസാരിക്കുന്നു❤❤❤കൃത്യമായ അവലോകനം❤

  • @icon4tech288
    @icon4tech288 День тому +6

    കാന്തപുരം വിഭാഗം

  • @Shahul-k6i
    @Shahul-k6i 2 дні тому +30

    സത്യം എപി വിഭാഗത്തിന്റെ കൂടെ

    • @nowfelmonnu8339
      @nowfelmonnu8339 2 дні тому

      Chirchoolim😂😂

    • @AbdulKareemEKHydross
      @AbdulKareemEKHydross 2 дні тому +1

      വ്യാജ മുടി,മറക്കണ്ട

    • @AhammedMuhyudheen
      @AhammedMuhyudheen 2 дні тому

      😂😂😂

    • @RashidK.k-z7u
      @RashidK.k-z7u 2 дні тому

      നൗഷാദ് അഹ്സനി യുടെ ചോദ്യത്തിന് മറുപടി കൊടുക്കൂ....

    • @Raufptb36Rauf
      @Raufptb36Rauf День тому +1

      Orikkalum alla sathyam samsthakk koode matharam anu sayyidul ulamayum alikkutty usthadum sathyam purthpoyavarum pokanullavarum asathyam

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp День тому +4

    ❤️AP❤️ ഉസ്താദ്❤️

  • @mrshareef7081
    @mrshareef7081 2 дні тому +5

    60ആം വാർഷിക സമ്മേളനം ഇപ്പോഴും യു ട്യൂബ് ൽ ഉണ്ട്‌ സമയം തീരെ ഇല്ലങ്കിലിം കിട്ടിയാൽ ഒന്ന് കേൾക്കണം

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 2 дні тому +27

    Ap തന്നെ സത്യം

    • @thetime9016
      @thetime9016 2 дні тому +1

      😂😂 അതെ അതെ

    • @nowfelmonnu8339
      @nowfelmonnu8339 2 дні тому

      Ap, Ap thanne yann enullad sathiyamann😂

  • @hamzakoya3132
    @hamzakoya3132 2 дні тому +13

    ശംസുൽ ഉലമക്കും കണ്ണിയത്തിനും ആദർശ വ്യതിയാനം സംഭവിച്ചു എന്ന് Ap ക്കാർ എവിടെ പറഞ്ഞു. അടുത്ത വീഡിയോയിൽ അതൊന്ന് പറയണേ.അതല്ലേ നിനക്ക് അറിയേണ്ടതുള്ളൂ.

    • @rasheedcv1975
      @rasheedcv1975 День тому

      പിന്നെ എന്തിന് പോയി

    • @ASHRAFbinHYDER
      @ASHRAFbinHYDER День тому

      അന്നത്തെ സിറാജ് ഒക്കെ മർകസിൽ പോയി തപ്പി നോക്.

  • @mrshareef7081
    @mrshareef7081 2 дні тому +3

    ഉസ്താദ് നിങ്ങൾ 1985 ന്റെ മുമ്പുള്ള സമസ്ത ഒന്നയപ്പോൾ ഉണ്ടായിരുന്ന മദ്രസയിലെ 4ആം ക്ലാസ് അഖലാക് പുസ്തകത്തിലെ ആദാപു സലാം എന്ന പാഠം നോക്കുക ഇപ്പോൾ sk മദ്രസയിലെ ബുക്കും നോക്കുക

  • @NonNon-f8v
    @NonNon-f8v День тому +1

    വിനയാഭിനയികളായ അഹങ്കാരികൾ അത് പൊളിച്ചു❤❤❤1000%✅✅✅✅

  • @abdullatheef9411
    @abdullatheef9411 2 дні тому +15

    ജനങ്ങൾക്ക് മൊത്തം ഹബീബേ മനസ്സിലായിരിക്കുന്നു ശരി കാന്തപുരത്തിന്റെ പക്ഷത്താണ് എന്ന് ഇനി നിങ്ങൾ കൂടുതൽ വയള് പറയേണ്ട

    • @Raufptb36Rauf
      @Raufptb36Rauf День тому

      Edaa potta karathooree angene alla ningal poyathu pole palarum povanund avarkum povaam athanu sampavikkunnth sathayam manassilakku

    • @Raufptb36Rauf
      @Raufptb36Rauf День тому

      Edaa 35 kollam munp ningalum samasthyil undayirunnille athu pole povendavarkk povaam

    • @Raufptb36Rauf
      @Raufptb36Rauf День тому

      Edo karanthooree ningalum 35 kollam munp samasthayil undayirunnille sthana mohikalayi nigal poyille athupole povendavarkk povam bakiyulla ar mathi sunnth jamaathil samasthayil karyam mansilakkathe thammaditharam parayalle

  • @hassanvadakara865
    @hassanvadakara865 2 дні тому +19

    89 ൽ പുന:സംഘടിപ്പിച്ചു 100%

    • @thetime9016
      @thetime9016 2 дні тому

      500😂😂😂

    • @thetime9016
      @thetime9016 2 дні тому +3

      എന്നിട്ടെന്താ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമാ എന്ന് എല്ലായിടത്തും കാണുന്നത്

    • @TheRealWay786
      @TheRealWay786 2 дні тому +1

      🆘89-ൽ കാന്തപുരം , ഇന്ന് ഹക്കീം ഫൈസി രണ്ടും ഫിത്ന തന്നെ , ഒന്നിനെ വച്ച് ഒന്നിനെ വെളുപ്പിക്കാൻ നിൽക്കണ്ട , രണ്ട് ഫിത്നക്കാരും ഉസ്താദുമാർക്കെതിരെയും സമസ്തക്കെതിരെയും സമാന്തരം ഉണ്ടാക്കി ഫിത്ന ചെയ്തു, AP കാരാ നിങ്ങളാണ് അന്ന് ഫിത്ന ചെയ്തത് ഷംസുൽ ഉലമയ്ക്കെതിരെയും , കണ്ണിയത്ത് ഉസ്താദിനെതിരെയും , ഇന്ന് ഹക്കീം ഫൈസി നിങ്ങളെ പാതയിൽ സമസ്തയ്ക്കെതിരെ , ആലിക്കുട്ടി ഉസ്താദിനെതിരെ സമാന്തരം ഉണ്ടാക്കുന്നു🆘
      🆘1926ൽ രൂപീകരിച്ച്1934ൽ രജിസ്റ്റർ ചെയ്തS1/1934-35എന്ന രജിസ്ട്രേഷൻ ഇന്നും പുതുക്കി പോരുന്ന യഥാർത്ഥ“സമസ്ത കേരള ജംഈയ്യതുൽ ഉലമ”നിലവിൽ നേതൃത്വം നൽകുന്നത് ജിഫ്രി തങ്ങൾ,ആർക്കും Ristrar ഓഫീസിൽ പോയി നോക്കാം🆘

  • @abkbrp4333
    @abkbrp4333 День тому

    കൃത്യം.. വ്യക്തo ഈ വിസതീകരണം.. അല്ലഹു സമസ്തക്കു എതിരെ വരുന്നവരെ പാഠം പഠിപ്പിക്കട്ടെ... ആമീൻ

  • @ayyoobayyoob4697
    @ayyoobayyoob4697 2 дні тому +19

    എന്തിനാ സുഹൃത്തേ... Ap കാരെ ഈ സമയത്തും.....
    അദ്ദേഹം തന്നെ യാണ് ശെരി

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      അദ്ദേഹം എന്ത് ശെരി?. ശംസുൽ ഉലമക് പിഴച്ചു എന്ന് പറഞ്ഞു സമസ്ത പിളർത്തിയതോ.

    • @sjrah3135
      @sjrah3135 2 дні тому

      നിങ്ങൾ തമ്മിൽ തല്ലി ചതക്ക് ​@@ABURUSHDA17

    • @excelauh
      @excelauh 2 дні тому

      ​@@ABURUSHDA17ek usthadin ആദര്‍ശം പിഴച്ചു എന്ന് എവിടെ പറഞ്ഞു

    • @shandrpca
      @shandrpca 2 дні тому

      എന്തിനാ സുഹൃത്തേ ഇവിടെ വന്ന് കാന്തന്റെ മദ്ഹ് ഇവിടെ വന്ന് പറയുന്നത് 😂😂

  • @ubaidullavazhayil8335
    @ubaidullavazhayil8335 День тому +5

    കാന്തപുരം ഉസ്താദിൻ്റെ നിലപാട് വളരെ ശരി
    നിങൾ ഇപ്പോഴും പഠിക്കുന്നില്ല

  • @umardharimi5427
    @umardharimi5427 День тому +2

    അസ്ഹരി നിങ്ങൾ മൂന്നിൽ നിർത്തരുത് ഇത് ഉപകാരപ്പെടും

  • @ShamsuddeenSham
    @ShamsuddeenSham 2 дні тому +4

    AP.usthad aan 💯 shari Adam sathiyam

  • @Abdussalam-gl4pv
    @Abdussalam-gl4pv День тому +1

    ന ഇന്ദ സമസ്ത പ്രത്യേകത
    1. അടച്ചിട്ട റൂമിൽ മഹാസമ്മേളനം
    രൂപീകരിക്കാൻ കാരണം അവർക്കും മനസ്സിലായില്ല
    2.100 ആളുകൾ പ െങ്കടുക്കാൻ പത്രപരസ്യം
    3 'പറയുന്നത് മുഴുവനും പോയത്തം
    4. പ്രസംഗത്തിന് വിളിക്കാത്തതിന് ചൂടാകൽ
    5. പ്രധാന ആ ധർശം......ൻ്റെ മോൻ

  • @RashidK.k-z7u
    @RashidK.k-z7u 2 дні тому +2

    പാണക്കാട് സ്നേഹം ഞങ്ങൾക്ക് സമസ്ത പഠിപ്പിച്ചു തന്നിട്ടുണ്ട്.
    സമസ്തയുടെ മക്കളെ അഹ്‌ലു ബൈത്ത് സ്നേഹം പഠിപ്പിക്കാൻ ഒരു മായിനും, കല്ലായിയും, ജബ്ബാറും ആയിട്ടില്ല..
    ഇവർക്ക് കുഴലൂത്ത് നടത്തുന്ന ജബലമ്മ, കുട്ടൂസൻ,ഫിത്തനയി,ഓണംമ്പള്ളി,പൂകോട്ടൂർ ടീമിനെ സൂക്ഷിക്കുക...

  • @backermk4648
    @backermk4648 2 дні тому +7

    കണ്ണിയത്ത് ഉസ്താദിന്റെ ആമുഖം കെടൽ ദുഹാ എവിടെ ആ മഹാനെ പറ്റി കളവ് പറഞ്ഞ വർ ഇന്ന് മുഖം കെടോൻ മുഖം തന്നെ ഉണ്ടോ?

    • @M.H.C169
      @M.H.C169 День тому

      അമ്മുവിൻറെ മുടി കൊണ്ട് മുഖം കെട്ടില്ലേ
      നിലവിൽ സുന്നത്ത് ജമാഅത്ത് പറയാൻ പോലും യോഗ്യതയില്ല
      മുഖാമുഖം ഇല്ല
      ഇപ്പോൾ വഹാബികളും മൗദൂദികളും നോളജ് സിറ്റിയിലെ ബിസിനസുകാരാണ്

  • @muhammedunais4448
    @muhammedunais4448 День тому +2

    നിങ്ങൾ ഉസ്താദ്നെ കൊറേ എറിഞ്ഞു പക്ഷെ ഉസ്താദ് പറഞ്ഞു മക്കളെ നിങ്ങൾ അതിനു തിരിച്ചു എറിയണ്ട. എന്നിട്ട് നിങ്ങൾ എറിഞ്ഞ കല്ലുകൾ എടുത്ത് ഉസ്താദ് ഉസ്താദിന്റെ സ്വപ്നങ്ങൾ പണിതു.

  • @AbdulsalimSalim-nq5wn
    @AbdulsalimSalim-nq5wn День тому +3

    ശംസുൽ ഉലമക്കും കാണിയത് ഉസ്താദിനും തെറ്റ് പറ്റി എന്ന് ആരും പറഞ്ഞിട്ടില്ല

    • @M.H.C169
      @M.H.C169 День тому

      ഉണ്ട്.. കണ്ണിയത്ത് ഉസ്താദിനെ ഉപ്പും ചാക്ക് എന്ന് പറഞ്ഞത് നിങ്ങളുടെ പേരോട്

    • @M.H.C169
      @M.H.C169 День тому

      കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയേയും പരിഹസിച്ചു കൊണ്ടാണ് നിങ്ങൾ
      മുടി സുന്നി ഉണ്ടാക്കിയത്

    • @muhammadalisaqafi5577
      @muhammadalisaqafi5577 День тому +1

      പേരോട് ഉസ്താദ് ഇങ്ങനെ പറഞ്ഞു എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു

    • @Raufptb36Rauf
      @Raufptb36Rauf День тому

      Paranjittund karanthooree illa ennu paranjitt karyamilla ninakk ethra thelivu venam ippol ningal shamsul ulamaye enthinanu nannakunnath

    • @muneeridiyaduka3924
      @muneeridiyaduka3924 День тому

      ഒഒഒ

  • @haris8674
    @haris8674 День тому +1

    Sys ന് യോഗ്യനായ പ്രസിഡൻ്റിനെ കണ്ടെത്തുന്നതാണ് നല്ലത്

  • @mubashiramubi8820
    @mubashiramubi8820 День тому +1

    മാശാ അള്ളാഹ് ഉജ്ജ്വലം ഈ അവലോകനം - അസ്ഹരി ഉസ്താദ്❤❤❤ - അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു

  • @nizarcherppurnizarcherppur8895
    @nizarcherppurnizarcherppur8895 2 дні тому +3

    89ൽ നളന്ദ ടീം ek ഉസ്താദ്ന്റെ കൂടെ ഇപ്പൊ നളന്ത ടീം പാണക്കാട് തങ്ങളോട് കൂടെ ഇനി പറയു ഷജറക്കാര 89ൽ നിങ്ങൾ ഇരുമ്പോലൊക്കെ വിഴുങ്ങിയിട്ട് ഇപ്പൊ ചുക്കുവെള്ളം കുടിച്ചിട്ട് കാര്യമില്ല

  • @shaheerktyshaheerkty2305
    @shaheerktyshaheerkty2305 2 дні тому +2

    കുട്ടൂസൻ ദാരിമി ഉണ്ടല്ലോ / അയാളെ കുറിച്ചന്ത മിണ്ടാത്തത് / അയാളാണ് ഈ കുത്തി തിരിപ്പിന്ന് കാരണം,,/ ഹമീദ് ഫൈസിയെ ക്ഷേത്രകടവ് എന്നൊക്കെ പറഞ്ഞില്ലേ

  • @rahoofcs6431
    @rahoofcs6431 День тому +1

    കല്ലായി പറഞ്ഞപ്പോൾ കുലുങ്ങിചിരിച്ച ഒരു കാലം സുഹ്രിയേ നിങ്ങളുടെ നേതാക്കൾക്ക് ഉണ്ടായിരുന്നു. ഇന്ന് നിങ്ങൾ മായിൻ ഹാജിയേയും സമദിനേയും പിണ്ഡം വെക്കാൻ നടക്കുന്നു. മുഖം കെടൽ - കാലം എല്ലാറ്റിനും കണക്ക് ചോദിക്കും -സുഹ്രിക്ക് മനസിലാവാൻ ഇനിയും വൈകും. ഞങ്ങൾ 35 വർഷം മുന്നേ മനസിലായി😅

  • @abdullatheef9411
    @abdullatheef9411 День тому +1

    കല്ലായി സ്വന്തം ആളില്ലായിരുന്നോ എല്ലാ വേദിയിലും കൊണ്ട് നടന്നിരുന്നത് അനുഭവിക്കും അനുഭവിക്കും അനുഭവിക്കും കല്ലായി എ പി 4 തിരുവ മുദ്രാവാക്യം വിളിക്കില്ലായിരുന്നു അല്ലാഹു അക്ബർ വിളിക്കില്ലായിരുന്നു സഹിച്ചും കൂട്ടരേ

  • @yousyfmm4755
    @yousyfmm4755 2 дні тому +3

    സാമൂതിരി കോവിലകം ഇപ്പോൾ നളന്ദ

  • @rishuvlog5500
    @rishuvlog5500 2 дні тому +2

    നളന്ദ മറ്റെന്നാൾ എന്താണ് ഒന്നും അറിയില്ല പക്ഷേ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നത് പോലെ ദീൻ കൊണ്ട് കളിക്കരുത്😐

  • @Mariyam_fida
    @Mariyam_fida День тому

    ഓണമ്പള്ളി😂നിലവാരം 😂😂കളഞ്ഞു കുളിച്ചു 😂😂😂

  • @AbdulGhani-it6mw
    @AbdulGhani-it6mw 2 дні тому +4

    സൽമാൻ അസ്ഹരി❤❤❤❤

  • @dhhjjtkl4706
    @dhhjjtkl4706 День тому +1

    നിങൾ നുണ പറഞ്ഞു ദീൻ പറയുന്നോ.. ഇപ്പോളും..നിങൾ ചെയ്തു കൂട്ടിയ ഫിതനകൾ ഇപ്പൊൾ തിരിച്ചടിക്കുന്നു... അതിന് ap ക്കാരെ പറഞ്ഞിട്ട് കാര്യം ഇല്ല...😅😅😅

  • @RashidK.k-z7u
    @RashidK.k-z7u 2 дні тому +6

    സൽമാൻ അസ്ഹരി ഉസ്താദിന് അഭിനന്ദനങ്ങൾ... സമസ്തയോടൊപ്പം 💯💯💯

  • @shakir.muhammed8457
    @shakir.muhammed8457 2 дні тому +2

    സൽമാൻ അസ്ഹരി ഉസ്താദ് ❤❤❤❤

  • @hirmasmedia8589
    @hirmasmedia8589 День тому

    കേട്ട മുഴവൻ ആളുകൾക്കും അസ്ഹരി പറഞ്ഞത് മാതിരിയാണ് മനസ്സിലായത് കുറ്റംകണ്ടെത്തുന്നവർക്ക് കുറ്റമായിട്ടെ കാണു ദീനിനെ ( സമസ്തയെ അളളാഹു സംരക്ഷിക്കും)

  • @murshidhabaanu6716
    @murshidhabaanu6716 2 дні тому +1

    നൗഷാദ് വ്യാജ ത്വരീഖത്ത് കാരനാണ്
    അവൻ ഇന്ന് പറഞ്ഞത് നാളേ പറയില്ല.
    ആലുവ വ്യാജ ത്വരീഖത്തുകാരും പല ആരോപണങ്ങളും ഉന്നയിക്കുന്നു. അത് ഞങ്ങൾ ഏറ്റടുത്തിട്ടില്ലന്ന് മനസിലാക്കുക '

  • @raifafathima2364
    @raifafathima2364 22 години тому

    നൗഷാദിനെ അന്ന് സമസ്ത കുപ്പത്തൊട്ടിയിൽ കൊണ്ട് പോയി ഇട്ടപ്പോൾ ചേളാരി വിഭാഗം അതിൽ നിന്നും എടുത്ത് കൊണ്ട് പോയി മുതലകുളത്ത് ഇ കെ വിഭാഗം സമസ്ത മുശാവറ ഒന്നടങ്കം സ്വീകരണം കൊടുക്കാൻ വന്നതും നൗഷാദിന്റെ വണ്ടി കണ്ട് തക്ബീർ ചൊല്ലിയതുമെല്ലാം ഇപ്പോൾ ഓർത്ത് പോകുന്നു...
    എല്ലാം അനുഭവിച്ചോളൂ....
    കാലത്തിന്റെ കാവ്യനീതി അനുഭവിച്ചേ മതിയാകൂ..

  • @nasirnachi9150
    @nasirnachi9150 День тому +2

    89 ..100%

  • @raifafathima2364
    @raifafathima2364 22 години тому

    "ആദർശ കേരളത്തിന്റെ ഗതി നിർണ്ണയിച്ച ഉലമയുടെ താജ്!!
    "കാറ്റിലും കോളിലും അകപ്പെട്ട് കൈവിട്ടു പോകുമെന്ന് കരുതിയ ആദർശ നൗകയെ കരുത്തോടെ കാത്തുസൂക്ഷിച്ച സൂര്യതേജസ്സ്.....
    "വലൗ വഹ്ദീ ..
    ഞാൻ ഒറ്റക്കാണെങ്കിലും
    ഹഖിനൊപ്പം നിൽക്കും
    എന്ന ചരിത്ര പ്രഖ്യാപനം ...
    "ഹൃത്തടങ്ങളിൽ ഇന്നും മുഴങ്ങുന്നില്ലേ പ്രൗഢ ഗംഭീരമായ ആ ഉജ്വല പ്രഖ്യാപനം!!
    ആഞ്ഞടിക്കുന്ന ആരോപണ മാലിന്യങ്ങൾ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു ആരും അതിശയിക്കുന്ന അത്യപൂർവ്വ ഉയരങ്ങളിലേക്ക് സമുദായത്തിന്റെ പണ്ഡിത സമൂഹത്തെ കൈപിടിച്ച് നടത്താൻ സുൽത്താനുൽ ഉലമക്ക് താങ്ങും തണലുമായി നിന്ന തേജസ്വി..
    സുന്നി ജനലക്ഷങ്ങളുടെ മായാത്ത നിലാവ്,
    പതിനാലിന്റെ നിലാവ് പോൽ തിളങ്ങി നിൽക്കുന്നു...
    സമസ്തയുടെ ഒരു നൂറ്റാണ്ടിന്റെ സൂര്യൻ, സുന്നി കൈരളിയുടെ ഇതിഹാസ നായകൻ, സമസ്തയുടെ ചരിത്രത്തിലെ ഇതിഹാസ വ്യക്തിത്വം,സുന്നി ജനലക്ഷങ്ങളുടെ മായാത്ത നിലാവ്,
    "താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ (رحمه الله)
    أللهم ارفع درجته لديك...

  • @mujeebac7634
    @mujeebac7634 2 дні тому +1

    89 മുതൽ 2024വരെ തുടർന്ന മൂഡ് താങ്ങൽ നിർത്തിയത്ൻ്റെ കാരണം ഉസ്താദ് പറയൂ 😂

  • @kamarshereef5277
    @kamarshereef5277 14 годин тому

    തരത്തിൽ പോയി കളിക്കേടോ നിങ്ങൾ ഇപ്പോഴും നാല്പത് കൊല്ലം പിന്നിലാണ് അത് മറക്കണ്ട 😃

  • @BasheerZaini-r1o
    @BasheerZaini-r1o 2 дні тому +1

    ഈ ഓണം പിള്ളി ഫൈസി. താടി കരുപ്പിക്കുന്നതിന്റെ ഹുക്മ് ഒന്ന് പറഞ്ഞ് തറുമോ അതിന് ശേഷം ആവാം ഫൈസി😂 സമസ്തയെ പറ്റി പറയാൻ നിങ്ങൾക്ക് അർഹതയുള്ളൂ

  • @wahabmnply1128
    @wahabmnply1128 День тому

    സൽമാൻ അസ്ഹരി നിങ്ങൾ ഒരൊറ്റ ചോദ്യത്തിന് മറുപടി പറഞ്ഞാൽ മതി ..... മുശാവറ അംഗം മുക്കം ഉമർ ഫൈസിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് കൊടുത്തത് എന്തിനാണ് ?? ഉമർ ഫൈസി പറഞ്ഞ തെറ്റെന്താണ് ???

  • @abdullatheef9411
    @abdullatheef9411 2 дні тому +3

    അന്നത്തെ സമസ്തയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവ് ഉസ്താദ് Ap

    • @salamsalam.m7923
      @salamsalam.m7923 2 дні тому +1

      ശംസുൽ ഉലമയെയും കണ്ണിയത് ഉസ്താദിനെയും ധിക്കരിച്ച നേതാവ്

  • @alfathihmedia901
    @alfathihmedia901 2 дні тому +1

    സൽമാൻ അസ്ഹരി 🎉🎉🎉🎉🎉🎉

  • @MuhammedP-n8s
    @MuhammedP-n8s День тому

    കോട്ടക്കലിൽ വച്ച് കണ്ണിയത്ത് ഉസ്താദ് കാന്തപുരത്ത് മൊയ്തീന് വയള് പറയട്ടെ മൈക്കിലൂടെ പറഞ്ഞപ്പോൾ നാട്ടിക മൗലവി മൈക്ക് ഓഫ് ആക്കടാ എന്ന് പറഞ്ഞത് മാലോകര് കേട്ടതാണ് നിങ്ങൾ രണ്ട് വിഭാഗവും മത്സരിച്ച് ഇൻഷാ അള്ളാ സത്യം തുറന്നു പറയും ഉസ്താദിന്റെ കറാമത്ത് ഓരോന്നായി ഇൻഷാ അള്ളാ പുലരും കണ്ണിയത്ത് ഉസ്താദ് എ പി ഉസ്താദിനെയും ഉള്ളാ തങ്ങൾ പാപ്പാനെയും എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ മകനോട് ചോദിച്ചാൽ അറിയാം

  • @alfathihmedia901
    @alfathihmedia901 2 дні тому +1

    സൽമാൻ അസ്ഹരി 👍🏻👍🏻👍🏻👍🏻👍🏻👍🏻1

  • @hadimolworld1464
    @hadimolworld1464 День тому

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല 89 ബാക്കി പത്രം തന്നെയാണ് ഇത് എല്ലാർക്കും അറിയാം = പിന്നെ കുറച്ച് കഴിഞ്ഞാൽ നിങ്ങൾ എല്ലാരും ഒന്നാകും എന്നും അറിയാം :

  • @sayedshajahan
    @sayedshajahan 2 дні тому +1

    നിങ്ങളെ ഉദ്ദേശം വഴി തെറ്റിക്കുന്നു..89 ആ വിഷയം എല്ലാവർക്കും അറിയാം..അത് കൊണ്ട് തന്നെയായിരിക്കും നളന്ധ പരിപാടി കൊണ്ടുള്ള വിജയം..Ap വിഭാഗത്തെ ഇതിൽ ഉൾപെടുത്തരുത്..നിങ്ങളെ പ്രശനം നിങ്ങൾ പരിഹരിക്ക്..അവര് അവരുടെ പരിപാടിയുമായി പോകട്ടെ..fake ഐഡിയുടെ comment വായിച്ചു സമയം കളന്നാൽ നിങ്ങൾക് 100 എപ്പിസോഡ് അല്ല അതിലും കൂടുതൽ ഉറക്കവും സമയവും ചിലവാകും 😊

  • @FirosMisbahi
    @FirosMisbahi День тому +1

    കണ്ണിയത്തുസ്താദിന് ആദർശ വ്യതിയാണ് സമ്മതിച്ചു എന്ന്ആരാണ് മുസ്ലിയാരെ പറഞ്ഞത്.നിങ്ങളും നളന്ദ സമസ്തയും എന്താണ് വ്യത്യാസം കളവു പറയുന്ന വിഷയത്തിൽ. നിങ്ങളും കളവു പറയുന്നു നളന്ദ സമസ്തക്കാരും കളവ് പറയുന്നു.

  • @abuafeefa207
    @abuafeefa207 День тому

    നളന്തക്കാരേക്കാൾ വലിയ കളവുകളാണല്ലോ ശജറ തുടക്കത്തിൽ പറഞ്ഞത്

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 5 годин тому

    എല്ലാം ശഅറ് മുബാറക്കിൻ്റെ കുരുത്ത ക്കേട്

  • @drnaseebnarikkuni1835
    @drnaseebnarikkuni1835 2 дні тому +1

    നൗഷാദ് പറയുന്നത് നിങ്ങൾ അംഗീകരിക്കുമോ?
    അദ്ദേഹത്തെ ബിദ്അത് ഉണ്ടായപ്പോൾ പുറത്താക്കിയതാണ്.
    നിങ്ങൾ അകത്തുള്ളവർ തമ്മിലാ പ്രശ്നം.
    ആലുവ ത്വരീഖതും നിങ്ങളും തമ്മിലായിരുന്നു പ്രശ്നമെങ്കിൽ കാന്തപുരം ശരി എന്ന് പറയില്ലായിനും.
    ബിദ്അതുള്ള ആളും ഞങ്ങളും തമ്മിലുള്ള പ്രശ്നം നൗഷാദിൻ്റെ വിഷയത്തിലും മുമ്പും ഉണ്ട്.

  • @atmbasheer5505
    @atmbasheer5505 День тому

    ഫറുക് പാലത്തിനപ്പുറം ദുനിയാവ് ഇല്ല എന്ന് കരുദുന്നവർക് ഇതൊന്നും കാണാൻ കഴിയില്ല.

  • @Smarty78
    @Smarty78 2 дні тому +1

    Aadyam sontham sangadanayilullathu paranju pariharikkuuu muthappa.. Pinne ap kaare meloottu kearaam....
    Kaalam thanne saakshi... ❤❤❤

  • @rafiptm4916
    @rafiptm4916 День тому

    നിങ്ങൾ ടെ ചോദ്യത്തിന് ഉത്തരം ആണ് മുമ്സ്ലിയാരെ നിങ്ങൾ ടെ കൂട്ടത്തിലെ ഇന്നത്തെ ഈ പ്രശ്നം

  • @sakeerhussain6508
    @sakeerhussain6508 День тому

    ശംസുൽ ഉലമയെ തെറി വിളിച്ചത് (അണ്ടൻ , അടകോടൻ, മൃഗം അധപ്പതിച്ചാൽ........) ആരാണ് ?
    പട്ടിക്കാട് നിന്നും പുറത്താക്കിയത് ആരാണ് ?

  • @ABURUSHDA17
    @ABURUSHDA17 2 дні тому +2

    ഇവിടെ ap ക്കാർ പറയുന്നു നൗഷാദ് അഹ്സനി ജഫ്രി തങ്ങളെ വഹാബിയാക്കി എന്ന്.. ആ പ്രഭാഷണം മുഴുവൻ കേൾക്കാത്ത ap ക്കാർ വാളകുളത്തിന്റെ വിഡിയോ കണ്ടിട്ടാണ് പറയുന്നത്.. അവരോട് ആദ്യം നൗഷാദ് പറയുന്നത് മുഴുവൻ കേൾക്കുക..

  • @ummerummerpp2058
    @ummerummerpp2058 День тому

    ഒരുകാര്യം സജറകൾ മനസ്സിലാക്കണം, നൗഷാദ് അല്ലഇപ്പോഴത്തെ സജകളും, ഇപ്പോൾ സുന്നത്ത് ജമാഅത്ത്‌ പറയുയുന്ന സമസ്തയും, ലീഗും വഹാബിയും ജമാ തബ് ലീഗുകാരും, ഒന്നിച്ചു ഇരുന്ന് എതിർത്തിട്ടും കാന്ത പുരത്തെയും ആ പ്രസ്ഥാ നത്തെയും ഒരുരോമം തൊടാൻ പറ്റിയില്ല.. അതിന് തെളിവ് വേണോ dr ഹക്കീം അസ്ഹരിയുടെ മാനവ സഞ്ചാരം ഒന്ന് കണ്ട് നോക്കു

  • @Abdussalam-gl4pv
    @Abdussalam-gl4pv День тому +1

    ന നന്ദേ കരളഫിത്ന തുൽ ഉലമ അൽ കുർ വിയ്യ അസ സ്സു ഹാബിയ്യ

    • @sulaimanva1630
      @sulaimanva1630 День тому

      @@Abdussalam-gl4pv സമ്പത്തുൽ കേരള ജമിയ്യത്തുൽ ഉലമ. പോയി മന്തിയും അൽഫാമും തിന്നു സാധാ ജനതയുടെ പോക്കറ്റ് അടിച്ചു മാറ്റാൻ നോക്കെടാ ഖുറാഫീ.

  • @ummerummerpp2058
    @ummerummerpp2058 День тому

    A. V യുടെ വാക്കുകളിൽ തൊപ്പി കാരൻ തന്നെ തോന്നി അതാ വിളിച്ചിട്ട് ഒന്ന് ക്ലാരിറ്റി വരുത്തിയത്

  • @shafee7743
    @shafee7743 День тому

    AP വിഭാഗം പിരിഞ്ഞു പോരാൻ എന്താ കാരണം എന്ന് ഇന്നും മനസ്സിൽ ആകുന്നില്ലെങ്കിൽ നിങ്ങൾ നന്നാവാൻ പോകുന്നില്ല

  • @mohammedmusthafa6519
    @mohammedmusthafa6519 2 дні тому +1

    നിങൾ തമ്മിൽ തല്ലിയ മതി ഇങ്ങോട്ട് ഉണ്ടാക്കേണ്ട. എന്താ അന്നത്തെ പ്രശ്നം എന്ന് ഇപ്പൊ മനസ്സിലാകുന്നില്ലേ.അതിന് അവസാനം ചിലര് കൂട്ടു നിന്നു അതന്നെ അവരുടെ പ്രശ്നം

  • @hamsahamsa6587
    @hamsahamsa6587 День тому +5

    വേണ്ട ചങ്ങാതി 89 ലെ വിഷയം നീ പറഞ്ഞ് തുടങ്ങണ്ട നീ കൂട്ടിയാൽ അത് കൂടില്ല

  • @ibrahimmukkallil871
    @ibrahimmukkallil871 День тому

    അത് ഞങ്ങളെ പറ്റി പറഞ്ഞുണ്ടാക്കിയ കളവാണ് ഉസ്താദേ, ശംസുൽ ഉലമയെയും ഖമറുൽ ഉലമയെയും ഒന്നിച്ച് എതിർത്തവർ പിന്നെ ഖമറുൽ ഉലമയെയും അണികളെയും എതിർക്കുകയും ശംസുൽ ഉലമെ പുകഴ്ത്തുകയും ചെയ്തത നിങ്ങളാണ് മറുപടി പറയേണ്ടത്.

  • @JafarSaqafi
    @JafarSaqafi 18 годин тому

    ഇറങ്ങി പോന്നതല്ല ചവിട്ടി പുറത്താക്കിയതാണ്

  • @Lyricsonlyye
    @Lyricsonlyye День тому

    Av ഉസ്താദ് ap കാർ എന്ന് പറഞ്ഞ പ്രയോഗം ആയത് ഓതി നിങ്ങളും വെട്ടി മുറിച്ചു!

  • @hassainarck760
    @hassainarck760 День тому

    Av ഉസ്താദ് പറഞ്ഞത് നൂർ ശതമാനം സത്യം

  • @abdurasu7168
    @abdurasu7168 День тому

    നിങ്ങൾ ആദ്യ മെ ഇങ്ങനെയല്ലെ . Ap കാരെ വിമർഷിക്കാൻ . ആയത്തും, ഹദീസും ദുർവ്യാക്യാനം ചെയ്ത നിങ്ങൾക്ക് എല്ലാം ചേരും...

  • @ummerummerpp2058
    @ummerummerpp2058 День тому

    A v പറഞ്ഞത് ചോർ തിന്നുന്നവർക്ക് ഒക്കെ മനസ്സിലായി.

  • @Muhyidheen-q9c
    @Muhyidheen-q9c День тому

    30/11/24 ന് തിരുവള്ളൂരി ൽ വാഫി യുടെ നിക്കാഹിന് (വരന്റെ യും വധുവിന്റെ യും മഹല്ല്) സുന്നി മഹല്ല് ആയിരിക്കെ നികാഹിന് മുമ്പ് വഹാബി നേതാവ് പ്രസംഗിക്കുന്ന വീഡിയോ കാണാൻ ഇടയായി

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 2 дні тому +1

    എ വി ഉസ്താദ് ആ പറഞ്ഞത് നിങ്ങളിൽ പെട്ടവരെ കുറിച്ച് തന്നെയാണ് 13:28 എങ്കിൽ "അവരീത് കേട്ട് സന്തോഷിക്കുകയാണ് വേണ്ടത് നമ്മൾക്ക് കയ്യടിക്കുകയാണ് വേണ്ടത്. അവർ നമ്മോടൊപ്പം ഉണ്ടാവണം" 11:13 എന്നത് എങ്ങനെ യോജിക്കും ഒരിക്കലും ശരിയാവില്ല. നിങ്ങൾ അത് നുണ പറഞ്ഞ് ഒപ്പിക്കുകയാണ്. എന്തിനാ ഉസ്താദ് ഇങ്ങനെ ന്യായീകരിക്കുന്നത്

    • @mahamood_pp
      @mahamood_pp 2 дні тому

      അവസാന ഭാഗത്ത് AV ഉസ്താദ് തന്നെ പറയുന്ന വിശദീകരണം കേട്ടില്ലേ???
      പിന്നെ
      ആദർശ സമ്മേളനത്തിൽ മുഖ്യമായും രംഗത്ത് ഉണ്ടായവരായിരുന്നു പൂക്കോട്ടൂരും, നാസർ ഫൈസിയുമൊക്കെ. അത് കൊണ്ടാണ് അവരെക്കുറിച്ച് അങ്ങനെ പറഞ്ഞത്.
      എപിക്കാരുടെ കമ്മിറ്റിയിൽ നമ്മളെ കൂട്ടാറില്ല നമ്മൾ അങ്ങോട്ട് പോകാറും ഇല്ല എന്നും AV ഉസ്താദ് ആ പ്രസംഗത്തിൽ പറയുന്നുണ്ടല്ലോ.

    • @MUHAMMEDSHAFEEQUEKK-s3s
      @MUHAMMEDSHAFEEQUEKK-s3s День тому +1

      ​@@mahamood_pp ഞാൻ ചോദിച്ചത് ന് മറുപടി ആയിട്ടില്ല. നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം av ഉസ്താദ് പറഞ്ഞിട്ടുണ്ട്. എന്റെ ചോദ്യത്തിന് മറുപടി ഉണ്ടോ

    • @gulzarcafe8117
      @gulzarcafe8117 День тому

      Av ഉസ്താദ് എന്താണ് പറഞ്ഞത് പൂക്കോട്ടൂരാദികളെ കുറിച്ചാണെന്ന് സമസ്തയുടെ ആളുകൾക്ക് മനസ്സിലാകും

    • @MUHAMMEDSHAFEEQUEKK-s3s
      @MUHAMMEDSHAFEEQUEKK-s3s День тому

      @@gulzarcafe8117 😀😀😀 ഈ ജന്മത്തിൽ നിങ്ങൾ ക്ക്‌ അത് ന്യായീകരിച്ചു ഒപ്പിക്കാൻ പറ്റൂല

  • @hirmasmedia8589
    @hirmasmedia8589 День тому

    Ap കാർ മിണ്ടാതെ നിൽക്കുകയാണ് നല്ലത് പറയിപ്പിക്കേണ്ട

  • @hassainarck760
    @hassainarck760 День тому

    നൗഷാദ് ap വിഭാഗത്തിന് എതിരി ൽതെറിപറയുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് നിങ്ങള് sk കുട്ടികളാണ്,, ഇപ്പൊൾ നൗഷാദ് ബഹു സയ്യിദ് ജിഫ്രി തങ്ങളൂ പ്പാപ്പ അവർ കൾക്കെതിരിലാണ്