കാന്തപുരം ഉസ്താദിനെ എതിർത്തവർ പോലും ഒടുവിൽ അതംഗീകരിക്കേണ്ടി വന്നു

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 221

  • @Abz_titan
    @Abz_titan 20 годин тому +66

    ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘ യുസ് നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @jasinjasim8641
    @jasinjasim8641 17 годин тому +30

    ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲

  • @aboobackereksa6667
    @aboobackereksa6667 9 годин тому +22

    നമ്മളുടെ പുന്നാര ഉസ്താദിന് ദീർഗ്ഗായുസ്സ് നൽകി അനുഗ്ര ഹിക്കട്ട... ആമീൻ...

  • @muhammedkp8717
    @muhammedkp8717 10 годин тому +18

    എന്റെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ എന്റെ റബ്ബേ

  • @ZainabaZainaba-wj2tc
    @ZainabaZainaba-wj2tc 2 години тому +3

    ഒരു പുരുഷയുസ്സ് മുഴുവനും വിമർശനങ്ങളും പരിഹാസവും കേട്ടു തളരാതെ തകരാതെ സുന്നത്ത് ജമാഅത്തിന് വേണ്ടി ജീവിതം ഉഴിഹ്നു വെച്ച ഉസ്താദിന് ദീർഗായുസ് നൽകട്ടെ

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 18 годин тому +25

    ഉസ്ഥാദിന് ആരോഗ്യത്തോട്ടുള്ള ദീർഘായുസ്സ് നൽകണ അള്ളാ

  • @juvairiyaasla6080
    @juvairiyaasla6080 20 годин тому +48

    അൽഹംദുലില്ലാഹ്.... എന്നും ഈ നേരിന്റെ പക്ഷത്തു നില നിൽക്കുന്നു... സുന്നത് ജമാഹത്തിന്റെ എല്ലാ ഉസ്താദ് മാരോടും ബഹുമാനം ആണ്...എല്ലാ ആളിമീങ്ങൾക്കും ആഫിയത്തും ദീർകയുസ്സും നൽകട്ടെ ഈ ലോകത്തിന്റെ നില നിൽപ്പ് ആളിമീങ്ങളാണ്

  • @oio5802
    @oio5802 19 годин тому +29

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്

  • @AbdulSalam-yb3vq
    @AbdulSalam-yb3vq 2 години тому +2

    അല്ലാഹുവേ ഞങ്ങളുടെ എപി ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @abduk991
    @abduk991 20 годин тому +21

    ഉസ്താദിന് എല്ലാവരെയും സ്നേഹിക്കാൻ കഴിയും അപ്പൊ എല്ലാവരും കൂടെ ഉണ്ടാവും വാശി ഇല്ല കിബർ ഇല്ല ആരോടും വെറുപ്പും ഇല്ല ആ പഠനം എല്ലാവരെയും പഠിപ്പിച്ചു അത് കൊണ്ട് എല്ലാവരും കൂടെ ഉണ്ട് ഒരു ചിരി മാത്രം 🥰🤲🏻ജിഫ്രി തങ്ങളും ഉസ്താദും നല്ല കൂട്ടുകാർ അത് തകർത്തുന്നത് വിവരം കുറഞ്ഞ മനുഷ്യർ വിവരം എന്ന് വെച്ചാൽ കേട്ടറിവ് പോലും കാണിക്കാത്തവർ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കളല്ലാഹ് പണ്ഡിതൻ മാർക്ക് ആയുസ് കൊടുക്കളല്ലാഹ്

  • @noufalsaadi6047
    @noufalsaadi6047 9 годин тому +12

    അഭിമാനിക്കാം ശൈഖ്ണണ്ടേ കൂടെ പ്രവർത്തിക്കാൻ അള്ളാഹു നൽകിയ ഭാഗ്യം

  • @najmasidhik25
    @najmasidhik25 18 годин тому +15

    ആര് എന്ത് പറഞ്ഞാലും അവരോട് എതിർപ്പില്ലാതെ സ്നേഹം മാത്രം കൊടുത്ത് സ്നേഹം വാങ്ങി ഉന്നതിയിലെത്തിയ മഹാ മനസിന്റെ ഉടമ ഉസ്താദിന് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആർക്കും തകർക്കാൻ പറ്റില്ല ഈ ഒരു മനസുണ്ടെങ്കിൽ

  • @bappuok1117
    @bappuok1117 17 годин тому +10

    ഉസ്താദ് എത്ര യതീം മുകളെ വളർത്തുന്നുണ്ട് അതന്നെ പോരെ അള്ളാഹു ഉസ്താദ് ന് ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🏻

  • @banukc8604
    @banukc8604 18 годин тому +10

    അല്ലാഹ്.. ഞങ്ങളുടെ ഉസ്താദ്ന് പരിപൂർണ്ണ ആഫിയത്തും ദീർഘായുസ്സും ഇസ്സത്തും കൊടുത്ത് ഇഹപരത്തിലും ഉന്നത വിജയത്തിലാക്കി കൊടുക്കണേ..

  • @AhmedAyamu-u4g
    @AhmedAyamu-u4g 16 годин тому +9

    ഉസ്താദിന് എല്ലാം അനുഭവിക്കാനും കാണാനും കഴിഞ്ഞു.... ഇനിയും ആഫിയത്തുള്ള ദീർഗ്ഗായുസ്സ് നൽകണ അള്ളാ..... ഇരു സുന്നികളും ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്നു നാഥാ നീ തുണക്ക്.........

  • @muhammaddarulaman7290
    @muhammaddarulaman7290 7 годин тому +5

    ഫഖ്റുദ്ദീൻ ഈ വിലയിരുത്തലിന് വളരെ നന്ദിയുണ്ട്.

  • @abdulnazernazer4120
    @abdulnazernazer4120 16 годин тому +9

    ഇഷ്ടം കാന്തപുരം ഉസ്താദ്

  • @muhammedkhaleelrahman
    @muhammedkhaleelrahman 20 годин тому +17

    ശരിയാണ് സാറെ കീഴ് ശേരി മുഹമ്മദുസ്താത് ,വഫാതായിരുന്ന സമയത്ത് ഉസ്താദിൻ്റെ ജനാസകാണാൻ പോയപ്പോൾ ഭയങ്കര തടസ്സങ്ങങ്ങളായിരുന്നു കാട്ടി കുട്ടിയിരുന്നത്. രണ്ട് കൂട്ടരും ഒന്നിച്ചതിൽاالحمدالله വലിയ സന്തോഷം🤲🤲🤲

  • @MahamoodP-b5p
    @MahamoodP-b5p 13 годин тому +11

    A P ഉസ്താദിന്ന് അള്ളാഹു കൊടുത്ത കഴിവ് അത് നമ്മൾ അംഗീകരിച്ചേ പറ്റു. 👍

  • @Hassi400
    @Hassi400 5 годин тому +2

    ഉസ്താദിന് ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ആമീൻ

  • @star-rw2fh
    @star-rw2fh 4 години тому +3

    💯💯...... കുറ്റം പറയുന്ന 90 % ആളുകളും ഉസ്താദിനെ ജീവിതത്തിൽ ഒരു തവണ പോലും അനുഭവിക്കാത്തവർ ആണെന്നത് മനസ്സിലാക്കേണ്ട ഒരു കാര്യമാണ്

  • @hamzakoya3132
    @hamzakoya3132 6 годин тому +2

    വളരെ സത്യം

  • @ramlathm6014
    @ramlathm6014 6 годин тому +2

    മാഷാ അല്ലാഹ് 🥰ഞങ്ങളുടെ ഉസ്താദ് ❤❤❤❤❤❤

  • @hamzakundadka9791
    @hamzakundadka9791 2 години тому +1

    അല്ലാഹുൻ്റെ സഹായം

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 10 годин тому +9

    റബ്ബെ ഉസ്താദിന് മൂരികളുടെ ഫിത്നയിൽ നിന് കാക്കേണമേ

    • @HarithaSKumar-j2o
      @HarithaSKumar-j2o 9 годин тому

      Aameen

    • @adl131
      @adl131 8 годин тому

      ഈ കമന്റിലെ വാക്കുകളോട് യോജിക്കുന്നില്ല.

  • @hanefhaneef2719
    @hanefhaneef2719 9 годин тому +6

    കാന്തപുരം ഉസ്താദ്
    ബുദ്ധിയും വിവരവുമുള്ള ദീർഘ വീക്ഷണവുമുള്ള മഹാനായ പണ്ഡിതനാണ്.......
    എവിടെ പോയാലും ഏത് രാജ്യത്താണെങ്കിലും
    അവിടെയുള്ള നേതാക്കളും ഭരണ കർത്താകളും
    വളരെ ആദരവോടെയാണ് കാന്തപുരം ഉസ്താദിനേ കാണുന്നത്...........
    അതിലൊക്കെ ആര് അസൂയ പെട്ടിട്ടും കാര്യമില്ല........
    ഇതൊരു സത്യമാണ്........

  • @thahirms4099
    @thahirms4099 20 годин тому +8

    افضه الله اين ياربഅഭിമാനമാണ് ഉസ്താദ് العالمين

  • @raifafathima2364
    @raifafathima2364 23 хвилини тому

    നിലപാട് 🔥
    അസ്ഥിത്വം 🔥
    അന്തസ് 🔥
    അജയ്യം 🔥
    അഭിമാനം 🔥
    ആവേശം 🔥
    രാഷ്ട്രീയ ധിക്കാരങ്ങളോട് പൊരുതി ജയിച്ച അരനൂറ്റാണ്ടിന്റെ പേരാണ്
    "കാന്തപുരം"
    ❤️ശെയ്ഖുനാ❤️💪
    💚🤍💙

  • @rahoofk4497
    @rahoofk4497 7 годин тому +2

    സത്യം കൃത്യം,,,,,❤❤❤❤❤

  • @abdulmajeed-qo3mw
    @abdulmajeed-qo3mw 5 годин тому +1

    സത്യം സത്യം സത്യം സത്യം സത്യം

  • @moosavk966
    @moosavk966 9 годин тому +4

    അതാണ് ഫഹ്‌റുദ്ധീൻ ഉസ്താദ്...🎉🎉🎉

  • @manafmusliyar7243
    @manafmusliyar7243 4 години тому +1

    വളരെ നല്ല വീക്ഷണം 🎉🎉🎉

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 5 годин тому +2

    اللهم طول عمره مع الصحه والعافيه امين

  • @hamdhahadhi6457
    @hamdhahadhi6457 3 години тому

    ഉസ്താദ് ഇന്ന് ലോക പ്രശസ്ത 10 ഇസ്‌ലാമിക പണ്ഡിതന്മാരിൽ ഒരാളാണ് ആലിമീങ്ങളുടെ നേതാവാ ണ് ഈ കാല ഘട്ടത്തിൽ റബ്ബ് ദീർഘാ യുസ്സ് നൽക ട്ടെ

  • @haskerali9734
    @haskerali9734 10 годин тому +3

    Rashtriyathinu vendi mathaththe panayam vekkaththa njangalude nethaavu....💪💪💪

  • @farhanfaisal1029
    @farhanfaisal1029 4 години тому

    അള്ളാഹു താങ്കളെയും നമ്മളെ എല്ലാവരെയും നേരിന്റെ പക്ഷത്ത് നിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @-shefna780
    @-shefna780 20 годин тому +22

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @abdulnazar4747
      @abdulnazar4747 20 годин тому +2

      ആമീൻ ആമീൻ🤲🤲

    • @-shefna780
      @-shefna780 19 годин тому +1

      @@abdulnazar4747 🤲🤲🤲

  • @kimswayanad413
    @kimswayanad413 6 годин тому +3

    നിശ് പക്ഷം സത്യ സന്തം നീതിപൂർവം avatharanam

  • @ckh4488
    @ckh4488 20 годин тому +16

    മാഷാ അല്ലാഹ് എനിക്കു 54വയസുണ്ട് താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ 83മുതൽ ഉള്ള ചരിത്ര ഓക്കേ എന്റെ കണ്ണിലും മനസിലും വന്നു ആക്കാലത്തെ സംഭവങ്ങൾ പറഞ്ഞാൽ തീരില്ല ഇന്ന് ജിഫ്രി തങ്ങൾ അനുഭവിക്കുന്നത് 89ൽ ap അനുഭവിച്ചത് തന്നെയാണ് ലീഗ് മുജാഹിദ് സമസ്ത കൂട്ട് കേട്ടു അന്ന് ap പറഞ്ഞാൽ ആ പണ്ഡിതനെ തെറി വിളിച്ചു ഇന്ന് ആ കൂട്ട് കേട്ടു ജിഫ്രി തങ്ങളെയും തെറി വിളിക്കുന്നു അന്ന് ap യെ തെറി വിളിച്ച ഉമ്മർ ഫൈസി റഹ്മത്തുള്ള ഖാസിം പോലുള്ള പണ്ഡിതന്മാർ അന്ന് ap പറഞ്ഞ വാക്കുകൾ കടമെടുത്തു പറയുന്നു അന്ന് ഉപ്പു തിന്നവരും തീറ്റിച്ചവരും ഇന്ന് വെള്ളം കുടിക്കുന്നു ഇതു പ്രകൃതി നിയമമാണ് ഇന്ന് ap ഇരിക്കുന്ന കസേരയുടെ അടുത്തു പോയി ഇരിക്കാത്ത ഒരു ലീഗിന്റെ നേതാവും ഇല്ല സമസ്തയുടെ പ്രതി നിധിയായി ഡൽഹിയിൽ പോയി പ്രധാനമദ്രിയെ കണ്ട ചർച്ച നടത്തിയ ആദ്യത്തെ സമസ്ത നേതാവാണ് ap 1987ൽ രാജീവ്ഗാന്ധിയെ കണ്ടു പിന്നെ വാജിപൈ നരസിംഹറാവു vp സിംഗ് ചന്ദ്രൻ ഷെഗർ ഗുജ്‌റാൾ ഗൗദ മൻമോഹൻ അവസാനം മോഡി ഇവരെയികേ സമസ്തയെ പരിചയയോഎടുത്തിയ ആദ്യ നേതാവാണ് ap

  • @farhanfaisal1029
    @farhanfaisal1029 4 години тому +3

    എനിക്കറിയില്ല താങ്കളെ എന്താണ് ഏതാണ് ഒന്നുമറിയില്ല താങ്കളുടെ നല്ല മനസ്സോടെ ഉള്ള ഒരു വിശകലനം അഭിപ്രായമാണ് താങ്കൾ രേഖപ്പെടുത്തിയത് താങ്കൾ പറഞ്ഞത് 100% വും കറക്റ്റ് ആണ് ഞാനും ഒരു സുന്നി ആദർശക്കാരനാണ് താങ്കൾ ഏത് വിഭാഗം ആണെന്ന് എനിക്കറിയില്ല ഇന്ന് ഞാൻ വിശ്വസിക്കുന്ന സമസ്ത ഞങ്ങൾ ഉൾക്കൊള്ളുന്ന സമസ്ത ഇന്ന് ഞങ്ങൾ ചിന്തിക്കുന്നു അന്ന് എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞത് ഇന്ന് താങ്കളുടെ വാക്കും കൂടെ കേട്ടപ്പോൾ സത്യമായി പുലരുകയാണ് താങ്കളുടെ നിഷ്പക്ഷമായ രീതിയിലുള്ള ഒരു വിലയിരുത്തലും കൂടെ കൂട്ടി വായിക്കുമ്പോൾ 100% വും ശരിയാണ് എന്ന് പറയേണ്ടിവരും അതാണ് അതിന്റെ ശരിയും എന്തായാലും ഇരു സമസ്തകേൾക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ആശംസിക്കുകയും ദുആ ചെയ്യുകയും ചെയ്യുന്നു

  • @muhammedpengat7301
    @muhammedpengat7301 4 години тому +2

    സുഹൃത്തേ ലീഗ് എന്ന പാർട്ടിക്ക് എതിരെ അല്ല ഉസ്താദ് പടപൊരുതിയത് അതിൽ നടക്കുന്ന അനീതിക്കെതിരെ കൊള്ളരുതായ്മക്കെതിരെ അതാണ് ഉസ്താദ് ചൂണ്ടി കാട്ടിയത്

  • @shafeeqma688
    @shafeeqma688 10 годин тому +3

    ಸತ್ಯವಾದ ಮಾತು ❤

  • @habeebneerakatte7971
    @habeebneerakatte7971 13 годин тому +1

    Masha allah. Al hamdulilllah. Allahu akbar. Nammude sahikuna ustad ❤️

  • @ISLAMICGALLERY24HD
    @ISLAMICGALLERY24HD 7 годин тому +1

    USTHAD ❤

  • @AbdulKalam-uq5up
    @AbdulKalam-uq5up 17 годин тому +1

    ആമീൻ 👍👍👍👍👍🌹🌹🌹

  • @hussainareekal5788
    @hussainareekal5788 17 годин тому +2

    ആമീൻ

  • @arspk874
    @arspk874 5 годин тому

    أحسنت يا بنيَّ
    عافاك الله ببركة سلطان العلماء

  • @ishakmku9333
    @ishakmku9333 6 годин тому +1

    ഇന്തിയൻ ഗ്രാൻഡ് മുഫ്തി ❤❤❤

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 17 годин тому +1

    രാഷ്ടീയക്കാർ അവരുടെ പണി എടുക്കട്ടെ
    മതകാര്യങ്ങളിൽ വിധി പറയാൻ വരരുത് - അതാണ് അപകടം🌹

  • @mohammadbasheer121
    @mohammadbasheer121 18 годин тому +5

    മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശംസുൽ ഉലമയും ജീവിച്ചിരിക്കുന്ന കാലത്താണ് സ്വന്തം അഡ്രസിൽ ലക്ഷക്കണക്കിന് അണികളെ സൃഷ്ടിച്ചെടുത്തതെന്ന കാര്യം ഓർക്കുമ്പോഴാണ് ഉസ്താദിന്റെ ധീരതയും നേതൃപാടവവും സംഘാടകത്വവും മനസ്സിലാവുന്നത്.

  • @Sinushamsu
    @Sinushamsu 20 годин тому +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @laylanilgiris9082
    @laylanilgiris9082 20 годин тому +2

    Shaikkuna ap usthathinte patha pinthidarunnathil njan abhimanikkunnu Allah usthadin Afiyathulla deergayuss arogyavum nalganeee allah allah allah........Ameen

  • @latheefbaikerelathee2727
    @latheefbaikerelathee2727 20 годин тому +3

    Aameen Aameen

  • @shaheeda3400
    @shaheeda3400 20 годин тому +3

    ماشاء الله👍🏻

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 18 годин тому +5

    എപിി ഉസ്താദിനോട് ഒരിക്കലെങ്കിലും നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയാൽ എത്ര വിയോജിപ്പുള്ളവനാണെങ്കിലും അദ്ദേഹത്തിന്റെ വിയോജിപ്പ് മാറിപ്പോകും. കാന്തപുരം ഉസ്താദിൻറെ വരവോടെ ലീഗിനുണ്ടായ ആശങ്ക ലീഗിൻറെ വളർച്ചക്ക് വിഘാതമാവുമോ എന്നതായിരുന്നു . എപി സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുകയില്ലെന്നും അത് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമാവുക ഇല്ലെന്നും ലീഗിന് ബോധ്യപ്പെട്ടപ്പോൾ അവരുമായുള്ള ശത്രുത അവസാനിപ്പിച്ച് ലീഗ് അവരുമായി അനുരഞ്ജനത്തിന്റെ വാതിലുകൾ തുറന്നിടുന്നു.

  • @shaheeda3400
    @shaheeda3400 20 годин тому +3

    ആമീൻ 🤲

  • @ShareefaAshraf-lu5hu
    @ShareefaAshraf-lu5hu 20 годин тому +2

    Aameen aameen❤

  • @JabbarRahman-f5p
    @JabbarRahman-f5p 5 годин тому

    Allah nhangalude ustad ❤❤❤

  • @shajahan4218
    @shajahan4218 19 годин тому +1

    Aameen

  • @harisem7569
    @harisem7569 16 годин тому +1

    ആമീൻ ആമീൻ ആമീൻ

  • @thendathmuhamed923
    @thendathmuhamed923 18 годин тому +3

    981ൽ അവരെ കാണാനും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനും കഴിഞ്ഞു. അന്ന് ആദ്യം ആയി അറബികളെ പോലും നെട്ടിച്ചു അറബിയിൽ പ്രസംഗം നടത്തി ഒരു മലയാളി പണ്ഡിതൻ ആണ്.

  • @ALIMangalore
    @ALIMangalore 19 годин тому +1

    Priyapetta usthadnium nammalkum allauh deergaaish nalgatte Aameeen

  • @manafmusliyar7243
    @manafmusliyar7243 4 години тому

    ഉസ്താദിന്റ അനുയായികൾ 89 മുതൽ ഒരു പാട് സഹിച്ചു അന്ന് ലീഗിന്റെ മൂടും താങ്ങിനടന്നവർ ഇന്ന് അനുഭവിൽക്കുന്നു

  • @haskerali9734
    @haskerali9734 17 годин тому +1

    Masha allah

  • @IbrahimeIbbu
    @IbrahimeIbbu 8 годин тому +1

    طول الله عمرها مع صحة و سلامة ولعافية

  • @nousahdnoushad9002
    @nousahdnoushad9002 18 годин тому +1

    AameenAameen

  • @alikkuttyalikkutty6440
    @alikkuttyalikkutty6440 19 годин тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @Nafila76
    @Nafila76 20 годин тому +2

    Allah nee njangale usthath n dheergayssulla aafiyath nalkane

  • @ajmalaju9347
    @ajmalaju9347 4 години тому

    സത്യമാണ് 100

  • @yazeedvlogs6417
    @yazeedvlogs6417 19 годин тому +1

    ആമീൻ❤യറമ്പൽ❤ അലമീൻ

  • @sulaimansulaiman5936
    @sulaimansulaiman5936 17 годин тому +1

    😊tottadallam ponnakiya ore oru usthade❤❤❤

  • @Salamsalam-pp2go
    @Salamsalam-pp2go 7 годин тому +2

    സുന്നത്ത് ജമാഅത്തിൻ്റെ ഇസ്സത്തിനു വേണ്ടിയായിരുന്നു ഫക്രുദ്ദീനേ.അത് മറുവിഭാഗം തന്നെ ഇപ്പോൾ പറയുന്നുമുണ്ട്.ദീനിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചപ്പോൾ അല്ലാഹു നൽകിയതാണ് സമൂഹത്തിലെ അംഗീകാരം.അല്ലാതെ സ്വന്തം Space ന്വേണ്ടി പ്രവർത്തിച്ചിട്ടില്ല.മനപ്പൂർവ്വം ആണോ എന്നറിയില്ല.എന്തായാലും വാക്കുകൾ ശ്രദ്ധിച്ചു കൊണ്ട് വേണംപറയാൻ

  • @Ramla-q2d
    @Ramla-q2d 20 годин тому +2

    Ameen Ameen. Ameen

  • @Anvar983
    @Anvar983 9 годин тому +1

    🌹🌹🌹🌹

  • @Anvar983
    @Anvar983 9 годин тому +1

    👍🏾👍🏾👍🏾👍🏾

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 18 годин тому +1

    Mashaalla

  • @abdulvahab9740
    @abdulvahab9740 7 годин тому +1

    real analaisis bro

  • @ansafthalekkara2367
    @ansafthalekkara2367 20 годин тому +3

    Ameen

  • @DilshadMon-q9l
    @DilshadMon-q9l 20 годин тому +3

    ❤❤❤

  • @abdulsalam-4433
    @abdulsalam-4433 19 годин тому +1

    Ustadene aysum apiyatum atti atti tarantella ameen

  • @manafmusliyar7243
    @manafmusliyar7243 4 години тому +1

    മാനവ യാത്ര കാണാരുണ്ടോ? Sir കാണണം നല്ല ആശയമാണ്

  • @hajaran7494
    @hajaran7494 19 годин тому +1

    طول الله عمره مع الصحة والعافية
    ❤❤❤❤
    A,p usthad...njan a,p aan...

  • @msworld157
    @msworld157 Годину тому

    🤲🤲🤲🤲

  • @Ueudd_730
    @Ueudd_730 9 годин тому +1

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @abduljabbar3329
    @abduljabbar3329 7 годин тому

    👍👍👍👍👍👍👍👍👍👍

  • @arspk874
    @arspk874 5 годин тому

    الله أعلم حيث يجعل رسالته

  • @tasmeenrazak774
    @tasmeenrazak774 20 годин тому +1

    Masha Allah
    Aameen Aameen ya rabball alameen

  • @abdulnazar4747
    @abdulnazar4747 20 годин тому +1

    വന്നു😊🙋

  • @sulaimansulaiman5936
    @sulaimansulaiman5936 17 годин тому +1

    Edirpukale punjhiri kondhe nearitta orea oru sulthan.❤❤❤

  • @ummerParappuravan-rb7yv
    @ummerParappuravan-rb7yv 17 годин тому +1

    👌👌🌹🌹🌹🤲🤲🤲

  • @MuhammedHaris-o8q
    @MuhammedHaris-o8q 18 годин тому +1

    നാളെ 1996ൽ saqafi ആയി ഇറങ്ങിയ haqeehul umma biran kutty musliyare 5മത് ഉറൂസ് ആണ് മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പ് സുന്നി മസ്ജിദിൽ ആണ് അദ്ദേഹത്തിന്റെ കബർ

  • @kareemtkkareemtk5538
    @kareemtkkareemtk5538 2 години тому

    ആമീൻ ഇതിൽ ഒരു മൂരിയിനെ ഇതിൽ കണ്ടുള്ളൂ

  • @palakkad376
    @palakkad376 20 годин тому +3

    എദിർ ത്തവരെല്ലാംനരകത്തിൽ പ്രവേശിച്ചു

    • @peeyampvrvsl588
      @peeyampvrvsl588 11 годин тому

      എല്ലാര്‍ക്കും പൊറുത്ത് കൊടുക്കട്ടെ.. അധിക പേരും പരസ്പരം പൊറുത്ത് കൊടുത്തിട്ടുണ്ട്.. ഇങ്ങനെ എഴുതുന്നവര്‍ക്കും പൊരുത്തപ്പെട്ട് കൊടുക്കുന്ന മനസ്സാണ് ഉസ്താദിന്റെത് അത് കണ്ടവർക്കും അടുത്ത അവര്‍ക്കും അറിയാം..

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 6 годин тому +1

    നല്ല വെളിപ്പിക്കൽ ആണല്ലോ

  • @abdulrahmanmohammed8395
    @abdulrahmanmohammed8395 17 годин тому

    🎉🎉🎉

  • @thuhrmedia5932
    @thuhrmedia5932 7 годин тому +2

    വിശാൽ മീഡിയ.. അവസര വാദി.. 100%

  • @MuhammedAli-uy7vh
    @MuhammedAli-uy7vh 19 годин тому +1

    UsthdWorldFaimous

  • @sulaimansulaiman5936
    @sulaimansulaiman5936 17 годин тому +1

    Thaqevayullavarke padappukale peadikkendha aavashiamilla.padachone peadichal mathi.

  • @DilshadMon-q9l
    @DilshadMon-q9l 20 годин тому

    First

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 18 годин тому +1

    നിങ്ങൾ ഇങ്ങനെ തന്നെ ആയിക്കൊണ്ടിരിക്കും അവരെ പുകഴ്ത്തി പറഞ്ഞുകൊണ്ടും ഇവരെ പുകഴ്ത്തി പറഞ്ഞുകൊണ്ടും അവന് ചെയ്തത് ശരിയല്ല എന്നും ഇവർ ചെയ്തത് ശരിയല്ല എന്നും ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടേയിരിക്കും. അജ്മീർ പള്ളിയുടെ
    സർവ്വയ്ക്ക് വേണ്ടിയിട്ട് കോടതിയിൽ അറിഞ്ഞു കൊടുത്തിട്ടുണ്ട്
    ഇതിനെല്ലാറ്റിനും കാരണമുണ്ടല്ലോ നിങ്ങൾ തന്നെയാണ് അവരെ പുകഴ്ത്തി പറയുന്ന നിങ്ങളെപ്പോലുള്ള യൂട്യൂബർ മാറും
    പിന്നെ അവരുടെ തമ്മിൽ ഇതിന് മറ്റു വിഭാഗത്തിൽപ്പെട്ടവരെആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഇതിനെ എല്ലാറ്റിനും കാരണം നിങ്ങൾ തന്നെയാണ് നിങ്ങൾ ഒന്നായാൽ എല്ലാം ശരിയാകും