പെണ്ണുങ്ങളെ കൊണ്ടുവരുന്ന കാര്യം

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 117

  • @abdulnazar4747
    @abdulnazar4747 4 місяці тому +12

    ഈ പെങ്ങളോടും പറയണം മുഖം മറച്ചത് കൊണ്ട് ഹലാൽ ആവുകയില്ല അത് ഒന്ന് അങ്ങള പറഞ്ഞു കൊടുക്കുക അത്യവശ്യം ജീവിക്കാനുള്ളമാർഗം ഭർത്താവിന് നാഥൻ തന്നിട്ടുണ്ട് പിന്നെ ചാനലിൽ കിടന്ന് മുഴങ്ങുന്നത് പണത്തിൻ്റെ ആർത്തിയാണ് മുഖം മറച്ച് വീഡീയോചെയ്താലും അത് ഹലാൽ അവുകയില്ല ദീനിന് നിലക്കാത്തത് തന്നെയാണ് ലോകവസാത്തിൻ്റെ അടയാളമാണ് ഭാര്യ ആയാലും പെങ്ങൾ അയാലും മകൾ ആയായും 😢😢😢😢

  • @user-rb5ze7db9l
    @user-rb5ze7db9l 4 місяці тому +69

    നല്ല മനസ് നിങ്ങൾ എടുത്തതിരുമാനം നല്ലതാണ് ഇതിനാണ് നിങ്ങൾക്ക് ഒരു ലൈക്ക്തരാണ്ടത് നല്ല മനസ് മരിക്കുന്നത് വരെ ഭാര്യമാരെ വിഡിയോ ന്റെ മുന്നിൽ കോണ്ടു വാരാൻ തോന്നാതിരിക്കട്ടെ

  • @Jasi-dp6gc
    @Jasi-dp6gc 4 місяці тому +38

    അൽഹംദുലില്ലാ നല്ല തീരുമാനം....നിങ്ങളാണ് നട്ടെല്ലുള്ള ആള്... അല്ലാഹു നിങ്ങളെ രണ്ട് ലോകത്തും വിജയിപ്പിക്കുമാറാകട്ടെ ആമീൻ 🤲🏻
    ഇതുപോലെ നിങ്ങളുടെ പെങ്ങളുടെ കാര്യത്തിലും ഒരു തീരുമാനം എടുത്തുകൂടെ

  • @aneesasiyad9785
    @aneesasiyad9785 4 місяці тому +17

    ഇക്കാ. നിങ്ങൾ ശരിയായ തീരുമാനമാണ് എടുത്തത് അൽഹംദുലില്ല. ഇക്കാ നിങ്ങൾക്ക് സമയമുള്ളപ്പോൾ വീഡിയോ എടുത്ത് ഇടുക ഞങ്ങളെപ്പോലുള്ളവർ കാണാം. ഇന്ഷാ അല്ലാഹ്

  • @dinudanish5212
    @dinudanish5212 4 місяці тому +21

    കാകു നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. ✋സ്ത്രീകളെ സോഷ്യൽ മീഡിയായി ൽ ഇറക്കിയാൽ അത് ആശ്വ തിക്കാൻ കുറെ പുരുഷൻ മാർ ഉണ്ടാകും. നിങ്ങൾ എടുത്ത തീരുമാനത്തിന്ന് ഒരു bigg HI

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 4 місяці тому +28

    നല്ല തീരുമാനം 🤝👍🏻 ലൈലാക്കും പറഞ്ഞു കൊട് യൂട്യൂബെല്ലാം നിർത്തി യഅകൂബിനെ അനുസരിച്ചു മക്കളോടൊപ്പം പോയിസന്തോഷമായി കഴിയാൻ പറ

  • @monusfamily7154
    @monusfamily7154 4 місяці тому +7

    സ്വന്തം പെങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു കൂടെ

  • @user-mq6ht8fi6s
    @user-mq6ht8fi6s 4 місяці тому +30

    അപ്പോൾ നിങ്ങളുടെ പെങ്ങൾ വരുന്നുണ്ടല്ലോ പറഞ്ഞുകൂടെ

  • @Faseelafarha4065
    @Faseelafarha4065 4 місяці тому +5

    ലൈലയുടെ പുതിയാപ്പിള നയിച്ചിട്ടാണെങ്കിലും എത്ര സുന്ദരമായിട്ട് കുടുംബം നോക്കുന്ന ആളാ എന്നിട്ട് എന്തിനാ ഈ താത്ത ഇതിന് നില്കുന്നെ... പെണ്ണിന്റെ കയ്യിൽ ക്യാഷ് വന്നാൽ പിന്നെ ആ ഭർത്താക്കന്മാർ ഒന്നിനും പറ്റാത്തവർ ആയി അഹങ്കാരം കൂടും... എല്ലാം അനുഭവം.... നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം പെണ്ണിനെ ഇറക്കല്ലേ.....

  • @saeedawir3456
    @saeedawir3456 4 місяці тому +11

    ഇത് നേരിട്ട് പെങ്ങളോട് പറഞ്ഞൂടെ അതിനെന്തിനാ ഇങ്ങനെ ഒരു വീഡിയോ ഇറക്കി

  • @seebamolbini3564
    @seebamolbini3564 4 місяці тому +14

    ഇതും പെങ്ങൾക്കും ബാധകം ആണ്

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 4 місяці тому +27

    പെങ്ങളുടെ കാര്യം കൊഞ്ചാട്ട ആയില്ലേ പറഞ്ഞുകൊട് ലൈലക്കു

  • @muhammedinaam7804
    @muhammedinaam7804 4 місяці тому +105

    അത് പെങ്ങളോടും പറഞ്ഞു കൂടെ

    • @haseenaabdulrazak3457
      @haseenaabdulrazak3457 4 місяці тому +2

      Karakt

    • @thahiraabbasthahira4783
      @thahiraabbasthahira4783 4 місяці тому +3

      പെങ്ങളെ അത് പോലെ പറഞ്ഞൽ മതി ആയിരുന്നു.

    • @rahanamahamood6237
      @rahanamahamood6237 4 місяці тому

      ❤❤❤🎉

    • @Jaseesworld
      @Jaseesworld 4 місяці тому +1

      ഓരോരുത്തരുടെയും ഇഷ്ടമല്ലേ യൂട്യൂബിൽ വരുന്നതും വരാത്തതും

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 4 місяці тому +5

    നല്ല മനസ്സ് അള്ളാഹു ബർകത് നൽകട്ടെ ആമീൻ

  • @ayishamambra1128
    @ayishamambra1128 4 місяці тому +8

    നിങ്ങളുടെ തീരുമാനം അതാണ് 👍🏾👍🏾👍🏾👍🏾👍🏾👍🏾 ഇവിടെ നിന്നാൽ പോരല്ലോ

  • @jamsheerjamshi6532
    @jamsheerjamshi6532 4 місяці тому +32

    ലൈലാന്റെ... അവസ്ഥ വരും പിന്നെ....
    You ടൂബ് ൽ ഇറക്കണ്ട.. ആ പാവത്തിനെ... 🤫

  • @ismathismath119
    @ismathismath119 4 місяці тому +10

    Nalla theerumaanam....👍💙

  • @navaspoonthala5032
    @navaspoonthala5032 4 місяці тому +20

    അപ്പോ പെങ്ങൾ ക്ക് you ട്യൂബിൽ petto,,, 🤔

  • @shonisajeesh2145
    @shonisajeesh2145 4 місяці тому +9

    യാകൂബിനെ പോലെ അല്ല അല്ലേ 🤣🤣

  • @manumusthafa6844
    @manumusthafa6844 4 місяці тому +6

    ഇളയച്ചിക്കു ഇട്ട് ഒരു താങ്ങൽ ആണോ എന്ന് ഒരു സംശയം

  • @chinjuminnu5556
    @chinjuminnu5556 4 місяці тому +1

    ആമീൻ 🤲🤲

  • @Mubeena-gj7yv
    @Mubeena-gj7yv 3 місяці тому

    നിങ്ങൾ മാത്രമാണ് ശെരിക്കും തെറ്റാതെ സലാം പറയുന്നത്

  • @sabith.k3081
    @sabith.k3081 4 місяці тому +24

    നല്ല തീരുമാനം അല്ലാഹു ബർകത് ചെയ്യട്ടെ

  • @hindbeeviam80
    @hindbeeviam80 4 місяці тому +2

    ഒരു കലത്തിൽ രണ്ട് കറി നല്ല കാര്യം

  • @sanubnk695
    @sanubnk695 2 місяці тому +1

    പെങ്ങൾക്ക് ഇത് വാധക്കമല്ലെ ഉസ്താതിന്റെ കുടുബം

  • @playyahoo790
    @playyahoo790 3 місяці тому +1

    ഈ വർഗ്ഗീയ വാദിക്കും ചാനൽ.. 🙏

  • @hajarafas1468
    @hajarafas1468 4 місяці тому +43

    ആങ്ങളയായ നിങ്ങളല്ലേ ലൈലക്കു youtubil varan sapport കൊടുത്തത് ?.

    • @athiram6203
      @athiram6203 4 місяці тому +5

      Sathyam

    • @suharakunnath1066
      @suharakunnath1066 4 місяці тому +6

      ശെരിയാണ് അതിന്റെ തെറ്റും ഇയാൾക്ക് തന്നെയാ

    • @user-um6kr1jc6r
      @user-um6kr1jc6r 4 місяці тому

      അതിന് ലൈല അല്ലെ ആദ്യം തുടങ്ങിയത് ലൈ ല പുതിയാപ്പിള പറഞ്ഞിട്ട് കേൾക്കണല്ല പിന്നല്ലെ അലി കാകു പിന്നെ ഒരു ആങ്ങള ഉസ്താത് അല്ലെ പിന്നെ അവൾ മുഖം ഒന്നും കാണിച്ചു അല്ലല്ലോ പിന്നെന്താ അവര് ജീവിച്ചു പൊയ്ക്കോട്ടേ അലിക്കക്കുനെ കുറ്റം പറയണ്ട അത് പാവം ആണ് എല്ലാവരെയും സഹായിക്കുന്ന നല്ല ഒരു മനസ്സിന്നുടമ ആണ്

  • @sarammav.v899
    @sarammav.v899 4 місяці тому +3

    Athu sahodhiriodum koodi para

  • @nahiyaashraf5751
    @nahiyaashraf5751 4 місяці тому +3

    Good

  • @safiyamuhammed9239
    @safiyamuhammed9239 3 місяці тому

    Pavam alikaku best theerumanam

  • @suneerayakoob4588
    @suneerayakoob4588 4 місяці тому +5

    Good👍👍

  • @asma3604
    @asma3604 4 місяці тому +4

    Nalla theerumanam❤

  • @jamaluti7068
    @jamaluti7068 4 місяці тому +2

    താങ്കൾ ഒറ്റക് വീഡിയോ ചെയ്യുന്ന ത് തന്നെ നല്ലത്... ഈ അഭിപ്രായം പലർക്കും ഒരു പാഠമാകട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Ayisha818
    @Ayisha818 4 місяці тому

    Nigal jeddah yil evidey anu
    Njagal ividey sharafiya anu

  • @SameeraHyder
    @SameeraHyder 4 місяці тому +7

    അപ്പൊ ലൈല

  • @fathimakp3451
    @fathimakp3451 4 місяці тому

    അള്ളാഹു ബർകത്ത് ചെയ്യട്ടെ 🤲

  • @MuthuMon-zz9dx
    @MuthuMon-zz9dx 4 місяці тому +1

    മാഷാ അള്ളാഹ് നല്ല തീരുമാനം ഇക്കാ 🥰🥰

  • @Salma-cc3mk
    @Salma-cc3mk 4 місяці тому

    Pankaleerakanpattumo

  • @Sanahhh___
    @Sanahhh___ 4 місяці тому +1

    അൽഹംദുലില്ലാഹ് നല്ല തീരുമാനം 👍🏻

  • @MuneeraMunnas
    @MuneeraMunnas 4 місяці тому +7

    നിഷ് കളങ്ക പച്ച യ്യായ ആലി കാകു 👍🏽👍🏽👍🏽

  • @haseenaabdulrazak3457
    @haseenaabdulrazak3457 4 місяці тому +7

    Ikante e manas yennum nilla niruthi kodukane allha

  • @sarithababu2745
    @sarithababu2745 4 місяці тому +3

    നല്ല തീരുമാനം

  • @sanubnk695
    @sanubnk695 2 місяці тому +1

    Li

  • @manushi5345
    @manushi5345 4 місяці тому +8

    വിസ ഉണ്ടോ ഉണ്ടങ്കിൽ പറയൂ ഡ്രൈവർ പണി അറിയാം

  • @Faseelafarha4065
    @Faseelafarha4065 4 місяці тому +1

    പെങ്ങളോ..,.

  • @sainabap513
    @sainabap513 4 місяці тому +3

    Pengal ayale Vila vekkathe nadannu athin kittum cheythu

  • @fathimafathima4717
    @fathimafathima4717 4 місяці тому +1

    Lailaaneyumuutubnnozhivaakkanamaali

  • @KichenKichen-vx4gl
    @KichenKichen-vx4gl 4 місяці тому +3

    നിഷ്ക്കളങ്കൻ ആയ് bhundinanaya aalikakku എല്ലാവരും ഇത് വിശ്വസിച്ചു

  • @marvakpt7095
    @marvakpt7095 4 місяці тому +3

    അലൈക്കുമുസ്സലാം✨✨✨

  • @NoorShaheera-m7d
    @NoorShaheera-m7d 4 місяці тому

    🌹🌹

  • @Khairunnisa-xx3py
    @Khairunnisa-xx3py 4 місяці тому

    👍👍

  • @bijisuresh2701
    @bijisuresh2701 4 місяці тому +1

    👍❤️❤️❤️

  • @Shahina-123
    @Shahina-123 4 місяці тому

    🥰🥰🥰

  • @Swaliha90
    @Swaliha90 4 місяці тому +1

    നിങ്ങളുടെ പെങ്ങൾക്ക് ഇതു പറഞ്ഞു കൊടുക്കാമായിരുന്നു നല്ലതുപോലെ അധ്വാനിച്ചു നോക്കുന്ന ഒരു ഹസ്ബൻഡ് അല്ലെ പിന്നെന്തിനാ യൂട്യൂബിൽ വന്നത് നിങ്ങൾക്കും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു പെങ്ങള

  • @rahanamahamood6237
    @rahanamahamood6237 4 місяці тому

    ❤❤😊

  • @justrelax9964
    @justrelax9964 4 місяці тому +1

    Very good decision 👌
    നട്ടെല്ല് ഉള്ള ആൾ.

  • @user-fv1ip9hd5m
    @user-fv1ip9hd5m 4 місяці тому +3

    Best

  • @maryamk1131
    @maryamk1131 4 місяці тому +1

    നിങ്ങള ആണ്... ആമീൻ

  • @crickethighlights1526
    @crickethighlights1526 4 місяці тому

    👍👍👍👍👍👍

  • @rashirashi2631
    @rashirashi2631 4 місяці тому

    Aalikaakku sooppar pennungale irakkaruth inganeyaavanam purushyanmaar

  • @SumayyaK-o9m
    @SumayyaK-o9m 4 місяці тому +2

    വേണ്ടാ 🌹🌹🌹

  • @Safaaniyaa
    @Safaaniyaa 4 місяці тому +4

    Nalla theerumanam

  • @dilshanadilshu8422
    @dilshanadilshu8422 4 місяці тому

    Super ikka

  • @jameelaop5785
    @jameelaop5785 4 місяці тому +1

    നല്ല തീരുമാനം
    ഒരിക്കലും വീഡിയോയിൽ കൊണ്ട് വരരുത്

  • @user-mz8kb4gu1q
    @user-mz8kb4gu1q 4 місяці тому +1

    Nalla thee ru

  • @salmakunjhali1382
    @salmakunjhali1382 4 місяці тому

    എന്റെ മോന് ദുബായ് ലൈസൻസ് ഉണ്ട് അവിടെ ഒരു ഡ്രൈവർ പണി ശരിയാക്കിത്തരുമോ 23 വയസ്സായി

    • @aalivlogs596
      @aalivlogs596  4 місяці тому

      കിട്ടുകയാണെങ്കിൽ അറിയിക്കാം

  • @deepthisurian7240
    @deepthisurian7240 4 місяці тому +2

    പെണ്ണുങ്ങളെ വച്ച് റീച്ചുണ്ടാക്കുക എന്നൊക്കെ പറയുന്ന കേട്ടാൽ ആളുകളൊക്കെ സ്ത്രീകളെ കാണാതെ കിടക്കുന്നവരാണെന്ന് തോന്നുമല്ലോ...ആണ് പെണ്ണെന്നൊക്കെ ഈ കാലത്ത് വേർതിരിവിന്റെ ആവശ്യം ഉണ്ടോ???നല്ല രീതിയിലുള്ള ഒരവസരമാണ് യുട്യൂബിലൂടെ മനുഷ്യർക്ക് ലഭിച്ചത്..അത് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞവർ ബുദ്ധിയുള്ളവർ...ഇതിനു താഴെ കമന്റ് ചെയ്യുന്നവരാരും ജീവിക്കാൻ ധനസഹായവുമായി വരില്ല..സ്വന്തം ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഓരോരുത്തരും സ്വയം ശ്രമിക്കണം,ഇന്നത്തെക്കാലത്തതിന് ആൺപെൺ വ്യത്യാസമൊന്നുമില്ല...മക്കളേയും കുടുംബത്തേയും മനോഹരമായി സ്നേഹിക്കുന്ന കരുതുന്ന ഒരു സ്ത്രീയും എത്ര വലിയ മാതൃകയാണെന്ന് യുട്യൂബ് ചാനലിലൂടെ അവർക്ക് കാണിക്കാൻ കഴിയുന്നു ,അവർ ചെയ്യുന്ന അളവില്ലാത്ത പ്രവൃത്തികൾക്ക് സ്വന്തം കുടുംബത്തിൽ പോലും കിട്ടാത്ത അന്തസ്സ് ലഭിച്ചിരിക്കുന്നു ഈ പ്ലാറ്റ്ഫോമിലൂടെ...സ്ത്രീയെ ഒരു പ്രദർശനവസ്തുവായി മാത്രം ഈ യുഗത്തിലും കാണാൻ കഴിയുന്നവർ സ്വയം ചികിത്സ ഇനിയെങ്കിലും തേടുക..അവൾ സ്വതന്ത്രമായി ശ്വസിച്ച് മനുഷ്യനായി ജീവിച്ചു മരിച്ചോട്ടെ ഇനിയെങ്കിലും...

    • @ayshaasya7826
      @ayshaasya7826 3 місяці тому

      ഓരോ മതത്തിലും ഓരോ രീതികളാണ്
      വേറാർക്കും അത്കൊണ്ട് ഉപദ്രവമൊന്നും ഉണ്ടാകുന്നില്ലെങ്കിൽ അവർ അതനുസരിച്ച് ജീവിക്കുന്നതിൽ ആരും അസ്വസ്ഥരാവേണ്ട കാര്യമില്ലല്ലൊ
      അത്കൊണ്ട് ബാക്കിയുള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടില്ലല്ലൊ

  • @suharakunnath1066
    @suharakunnath1066 4 місяці тому +19

    പെങ്ങളോടും പറഞ്ഞൂടെ ഇങ്ങനെ യുട്യൂബിൽ ഇറങ്ങേണ്ട തെറ്റ് ആണെന്ന് ബോദ്യപ്പെടുത്തിക്കൂടെ
    നിങ്ങളല്ലേ ലൈലാനെ യുട്യൂയിൽ ഇറങ്ങാൻ സപ്പോർട്ട് കൊടുത്തത്
    അതിന്റെ തെറ്റ് നിങ്ങൾക്ക് തന്നെയാ

  • @Muthuzvlog1
    @Muthuzvlog1 4 місяці тому

    Wa likum mussalam ☺️☺️

    • @aalivlogs596
      @aalivlogs596  4 місяці тому

      നിങ്ങൾ ചോക്കാട് ഭാഗത്താണല്ലേ

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 4 місяці тому

    👍🥰🥰👍

  • @latheefkk-nj7ff
    @latheefkk-nj7ff 4 місяці тому +2

    നാണമില്ലേ

  • @latheefkk-nj7ff
    @latheefkk-nj7ff 4 місяці тому +2

    നിനക്കൊകെ

  • @Milanaah
    @Milanaah 4 місяці тому +1

    ലൈല poyo

  • @yusafyusaf1404
    @yusafyusaf1404 4 місяці тому +1

    അപ്പൊ നിങ്ങളെ ഭാര്യയെ കാണാൻ തരിപ്പാടിയിലേക് തന്നെ വരണ്ടി വരും അല്ലെ 😔

  • @musthafaek6211
    @musthafaek6211 4 місяці тому +6

    Good

  • @channel-od2kz
    @channel-od2kz 4 місяці тому

    👍🏼

  • @user-um6kr1jc6r
    @user-um6kr1jc6r 4 місяці тому

    👍👍👍👏👏👏

  • @KVFAMILY123
    @KVFAMILY123 4 місяці тому +6

    നല്ല തീരുമാനം

  • @MohammadAli-yj1hj
    @MohammadAli-yj1hj 4 місяці тому

    👍👍👍👍👍👍🤲

  • @nasarp4334
    @nasarp4334 4 місяці тому +3

    Good

  • @user-oe8sh4ut6k
    @user-oe8sh4ut6k 4 місяці тому +3

    Good

  • @alavivengara727
    @alavivengara727 4 місяці тому +1

    Good

  • @UshaKeloth
    @UshaKeloth 4 місяці тому

    👍👍👍👍

  • @channel-od2kz
    @channel-od2kz 4 місяці тому

    👍🏼

  • @rubeenak5122
    @rubeenak5122 4 місяці тому

    👍🏻

  • @aminakutty7649
    @aminakutty7649 4 місяці тому

    👍🏼