CPM സെക്രട്ടറി മലയാളി ? | മുഖ്യന് പൂട്ട് വീഴുമെന്ന് പേടി | തീരുമാനം നിർണ്ണായകം

Поділитися
Вставка
  • Опубліковано 17 вер 2024
  • Please support our Facebook Page :-www.facebook.c...

КОМЕНТАРІ • 37

  • @aslammohamed1617
    @aslammohamed1617 3 дні тому +3

    CPM പോളിറ്റ് ബ്യൂറോയിൽ ദലിതുകൾ വരട്ടെ

  • @babuj6523
    @babuj6523 3 дні тому +5

    ഇദ്ദേഹം പാർട്ടി പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ യോഗ്യതയുള്ളവൻ. പല കാര്യത്തിലും പി.എച്ച്.ഡി ഉള്ളവൻ, ക്രൈം നന്ദകുമാർ പഴയ വീഡിയോ ഒന്നൂടെ കാണിക്കുമായിരിക്കും, ചാർജ് ഏൽകുന്നതിന് മുന്നേ കടുക്കാവെള്ളം കൃത്യമായി മൂന്നു നേരം കുടിക്കുവാൻ മറക്കരുത്

  • @abbasalikaraparambu1045
    @abbasalikaraparambu1045 3 дні тому

    പ്രകാശ് കാരാട്ടിനെപ്പോലുള്ള ഞെട്ടെല്ലില്ലാത്ത ഒരുത്തനെ നിയമിക്കുന്നതാകും നല്ലത്.

  • @dr.adv.prasannakumar8028
    @dr.adv.prasannakumar8028 3 дні тому

    MA ബേബി നമ്മെ നയിക്കും
    ജാലിം ലോഷൻ ഉപയോഗിക്കുക

  • @SajiveMr
    @SajiveMr 3 дні тому +1

    പിണറായിക്കു ശേഷം പ്രളയമാടാവേ,ഇയാൾ ഇരിക്കുന്നിടതോളം ഇവിടെ ഒന്നും നടക്കൂല്ല, പേടിയാ.

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 3 дні тому +2

    Ma ബേബി ഓക്കേ നല്ല ഒരു വ്യക്തിയാണ്

  • @sajimg1407
    @sajimg1407 3 дні тому +1

    എം എ. ബേബി ❤

  • @babypp208
    @babypp208 3 дні тому +2

    എങ്കിൽ ഡോ.വാഴക്കുലയും foolish bureau യിൽ എത്തുമല്ലോ 🇹🇷😋🇹🇷😋

  • @sreejithr220
    @sreejithr220 3 дні тому +1

    ആര് വന്നിട്ടും കാര്യമില്ല.....

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 3 дні тому +1

    CPM BJP UNDERGROUND ALLIANCE LEADER PINARAYI WILL BE TAKEN ACTING GENERAL SECRETARY

  • @abdullatheefmohamed6327
    @abdullatheefmohamed6327 3 дні тому

    Does he know English like yechuri or any other national political member?.

  • @Chandran421
    @Chandran421 3 дні тому

    ആരായാലും മറിച്ചൊന്നും സംഭവിക്കില്ല. എല്ലാം ഇതുപോലെ

  • @reghumenon9811
    @reghumenon9811 3 дні тому

    ഇംഗ്ലിഷിൽ നിന്ന് 3 words ഇല്ലണ്ടാക്കിയൽ എല്ലാം ശരിയാകും 26 ിന് പകരം 23 ആകിയൽ മതി ആവശ്യമില്ലാത്ത 3 words kalayuga.

  • @Sd-ih5ql
    @Sd-ih5ql 3 дні тому +1

    Cpm general secretary aakan enthukondum yogyan MM MANI aanu

  • @dr.adv.prasannakumar8028
    @dr.adv.prasannakumar8028 3 дні тому

    പിണറായി 2 um സിഎം പിന്നെ ജനറൽ സിക്രട്ടറി പദം ഏറ്റെടുത്തു പോകുക

  • @HasainarV
    @HasainarV 3 дні тому

    യെച്ചൂരി ക്ക്‌ പകരം ശ്രീമതി വൃന്ദ കാരാട്ടിനെയാണ് പരിഗണിക്കേണ്ടത്

  • @jollymathew5980
    @jollymathew5980 3 дні тому

    ബേബി ആണ് ആകേണ്ടത്. ഇതിലും വലിയ ഒരു അടിമയെ കിട്ടില്ല..

  • @reghumenon9811
    @reghumenon9811 3 дні тому

    ഇവന്മാരുടെ details onnum പറയണ്ട എല്ലാം ഒന്നിനൊന്നു കണക്കാണ്. സ്വന്തം കാര്യത്തിന് മാത്രമേ കൊള്ളൂ.

  • @sivarajan3399
    @sivarajan3399 3 дні тому

    സ്ത്രീ കൾ വരട്ടെ ചിന്താ ജെറോം,ടി.എൻ.സീമ.തുടങ്ങിയവരെ പരിഗണിക്കും.

  • @jayakumarc9728
    @jayakumarc9728 3 дні тому

    .
    കുറേക്കാലമായില്ലേ മുഖ്യന്റെ ......
    ഇനി ഒന്ന് മാറ്റിപ്പിടിക്ക് !
    ഇല്ലെങ്കിൽ ദഹനക്കേട് വരും !
    ഇടതുപക്ഷത്തു തന്നെ എത്രയോ ചെറുപ്പക്കാരുണ്ട് !
    ഇനി അങ്ങോട്ടൊന്നു ശ്രമിക്കൂ .... !!
    😢😢😢 😮
    .

  • @harinedumpurathu564
    @harinedumpurathu564 2 дні тому

    കൊടുക്കില്ല

  • @Youtubevg400
    @Youtubevg400 3 дні тому

    വിതുര കെ എസ്

  • @kanakarajkanakan1247
    @kanakarajkanakan1247 3 дні тому

    നിൻ്റെ- ൻ്റെ അറിവ് അനോ

  • @vamohamedrafiq4171
    @vamohamedrafiq4171 3 дні тому

    എന്തിനാ മാപ്രേ.. വെറുതെ വേവിലാതി.. ചൊറിച്ചിൽ ഉണ്ടെങ്കിൽ അല്പം ചൂട് വെള്ളത്തിൽ കഴുകിയാൽ ആശ്വാസം കിട്ടും 😜😜😜

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 дні тому +1

    പിൻ
    ./

  • @Mathaika-k8n
    @Mathaika-k8n 3 дні тому

    75കഴിഞ്ഞ കമ്മ്യൂണിസ്റ്റു കാരെ പറ്റിപറഞ്ഞു. നിന്റെ കുലത്തിൽ 75കഴിഞ്ഞ ആരുണ്ട്.