മൊസാദിന് മുന്നിൽ ഹിസ്ബുള്ള തീർന്നു!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 18 вер 2024
  • ഇനി ലക്ഷ്യം ഹിസ്ബുള്ള..
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #worldnews #worldnewsmalayalam #worldnewstoday
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 254

  • @johnsondaniel8062
    @johnsondaniel8062 День тому +60

    മൊസാദ് അതാണ് ലോക ചാരൻമാർ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. ഇസ്രേയലിൻ്റെ നിലനില്പ്❤

  • @jovinthomas3359
    @jovinthomas3359 День тому +152

    മോസാദിന്റെ ബുദ്ധി അപാരം

    • @Unicon-jt8kk
      @Unicon-jt8kk 19 годин тому +7

      ഏറ്റവും ലേറ്റസ്റ്റ് ന്യൂസ് പ്രകാരം വോക്കിടോക്കി കളും പൊട്ടിത്തെറിച്ചു 😂

    • @sampadinjarekara2186
      @sampadinjarekara2186 16 годин тому +1

      They are God’s people..zechariah 2:8

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c День тому +86

    ചുമ്മാ ഇരുന്നവനെ കേറി ചൊറിയരുത്...

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 День тому +232

    ശാസ്ത്രം ജയിക്കുന്നു...ബിസ്മയങ്ങൾ ചാരമാകുന്നു...😌😌😌

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 День тому

      ഡാ കള്ളാ.... നീയാണ് ഒരു വിധം അന്തർദേശീയ തീവ്രവാദികളെയും കൊന്നൊടുക്കിയത്... അല്ലേ.... congratilations!!!!

    • @iai1
      @iai1 День тому +18

      ഇറാൻ നെയും പാകിസ്താനെയും 4 യി വിഭജിക്കണം

    • @Sinayasanjana
      @Sinayasanjana День тому +1

      😂

    • @rejileshap9130
      @rejileshap9130 Годину тому

      I like that comment....😂

    • @vidyashivas6422
      @vidyashivas6422 5 хвилин тому

      😂😂😂😂

  • @binojvarghese1202
    @binojvarghese1202 День тому +93

    ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ന്

  • @joselidhias
    @joselidhias День тому +42

    ഹിസ്‌പുള്ള ചിരിക്കാതെ ദജ്ജാൽ വരില്ല സൂർത്തുക്കളെ...

    • @bijeshpalolil7877
      @bijeshpalolil7877 День тому +5

      ദജ്ജാൽ എന്നുപറഞ്ഞാൽ ഉണക്ക മീനാണോ ആണെങ്കിൽ ഒരുകിലോ എനിക്കുംവേണം 😄😄😄😄😄😄😄

  • @bjjb-l4u
    @bjjb-l4u День тому +165

    പുസ്തകം കോപ്പി അടിച്ചു, പക്ഷെ
    ബുദ്ധി കോപ്പി അടിക്കാൻ പറ്റില്ലല്ലോ.....

    • @Cool77419
      @Cool77419 День тому +14

      കറക്റ്റ്

    • @joyvarghese9252
      @joyvarghese9252 День тому

      ബുദ്ധി കോപ്പിയടിച്ചാൽ ക്രിസ്ത്യാനിയായി.

    • @vijukv3595
      @vijukv3595 День тому +5

      😂

    • @RawManiac_609
      @RawManiac_609 День тому +8

      🔥🇮🇱💯

    • @jayakumarpaliyath
      @jayakumarpaliyath День тому +2

      😂😂😂

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 День тому +27

    പേജറിനകത്ത് സ്ഫോടന വസ്തു വെക്കാൻ ഒരു ഇസ്രായേലിയും ഒരു സ്ഥലത്തും പോയില്ലാ.. എല്ലാം ചിപ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പരിപാടികൾ. ഓരോന്നിൻ്റെ ഫ്രീക്വൻസി മാറ്റാനും മറ്റും റിമോട്ട് ഓപ്പറേഷൻ മതി.

  • @iai1
    @iai1 День тому +55

    നമ്മുടെ ഇസ്രായേൽ 🇮🇳🇮🇱❤️💕🥰😘🌹💖🇮🇳🇮🇱❤️💕🥰🥰😘🇮🇱🇮🇱🇮🇳❤️💕🥰😘

  • @babumk2351
    @babumk2351 День тому +64

    ഇസ്രയേൽ❤❤

  • @dominicsaviojohn6318
    @dominicsaviojohn6318 23 години тому +31

    മൊസാദ് ചാരൻ ആകാൻ താല്പര്യമുള്ളവർ ഇവിടെ കമോൺ

    • @alexvjacobveloopra1898
      @alexvjacobveloopra1898 10 годин тому +1

      🤘🏻💐🧡🧡🧡🧡🧡🇮🇳റോ🧡🇮🇱മൊസാദ് 🧡🧡🧡🧡🧡💐🤘🏻

    • @ngpanicker1003
      @ngpanicker1003 6 годин тому

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ mosad ചാരന്മാർ ഉള്ളത് മലപ്പുറത്ത്‌ ആയിരിക്കും

  • @sureshtp7004
    @sureshtp7004 День тому +57

    ഇസ്രായേൽ എന്നു കേട്ടാൽ ഇറാൻ ഹിസ്പുള്ള, ഹമസ് ഒക്കെ മൂത്രമൊഴിക്കും 👍👍👍👍

    • @rammohammadsinghazad8449
      @rammohammadsinghazad8449 День тому

      Ille PP potich ozhipikkum 😂😂

    • @a.v.m2075
      @a.v.m2075 22 години тому

      മൂത്രപ്പുര ഇസ്രയേൽ തകർത്തില്ലേ

    • @alexvarghese4240
      @alexvarghese4240 7 годин тому

      പൈപ്പ് പോയി ഇനി ഊറി വരുകയുള്ളൂ

  • @babyampatt468
    @babyampatt468 23 години тому +31

    ദൈത്തിൻ്റെ സ്വന്തം ജനതയോട് ആരും കളിക്കാൻ നോക്കേണ്ട❤❤ജയ് ഇസ്രയേൽ❤❤

  • @BenitoAdolf
    @BenitoAdolf День тому +95

    ജിഹാദികളുടെ എല്ലാം അറിയുന്നവൻ ഞാൻ
    ... എന്ന് മൊസാദ്

    • @jeevanullavarthai5987
      @jeevanullavarthai5987 День тому +10

      താള്ളാഗുവിന് മുകളിൽ ആണ്❤❤ മൊസാദ്❤❤❤

  • @vijayakumardnair6299
    @vijayakumardnair6299 День тому +19

    ഇനി മൊബൈൽ ഉപയോഗിക്കുമ്പോൾ പോലും ഭീകരവാദികൾ സൂക്ഷിക്കണം.

  • @aneeshkumara9480
    @aneeshkumara9480 День тому +17

    ആ പേര് മറക്കരുത് മോസാദ് 🔥❤.

  • @Rajesh-bz2ny
    @Rajesh-bz2ny День тому +58

    I love india❤ nammude chunk israel❤

  • @bijupaul4197
    @bijupaul4197 День тому +25

    നമ്മുടെ ഫക്രുദീൻ സർ ഇസ്രായേൽനെ പറ്റി മുൻപ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 🙏🏽🙏🏽🙏🏽

  • @hariramunni8623
    @hariramunni8623 День тому +12

    സ്വാഗതം പുതിയ ശാസ്ത്രങ്ങൾക്ക്!!❤ നൻമയിലേക്ക് നയിക്കട്ടേ.

  • @merlinpmarkosemerlinpmarko5726
    @merlinpmarkosemerlinpmarko5726 23 години тому +13

    മൊസ്സദ് ♥️♥️♥️

  • @cyrilarakkal1759
    @cyrilarakkal1759 День тому +12

    അതാണ് യഹൂദന്റെ തലയുടെമഹത്വം.

  • @baiju129
    @baiju129 День тому +83

    സുനപോയി ഹൂറികളെ കിട്ടില്ല😂😂

    • @iai1
      @iai1 День тому

      ചൂണ്ണി 😂

  • @venugopalk6985
    @venugopalk6985 День тому +16

    അറബ് ഡി എൻ എ ഇല്ലാത്തതു ഭാഗ്യം

  • @bijusidharthan4123
    @bijusidharthan4123 День тому +29

    മൊസാദിനേ യും ഇസ്രായേലിനെയും അവരുടെ ബുദ്ധിയെയും വർണ്ണിക്കുമ്പോൾ മറ്റൊരു പ്രധാന കാര്യം നമ്മൾ മറന്നുപോകാൻ പാടില്ല 🤔
    അതായത് ചൈനയുടെ കൈയിലും ഇത്തരം ബുദ്ധി അവർ വ്യക്തമായി ഉപയോഗിച്ചിട്ടുണ്ട്😳 നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത മൊബൈലിൽ ആണ് ആ കുതന്ത്രം അവർ ചെയ്തു വെച്ചിരിക്കുന്നത്
    ചൈനയ്ക്ക് വേണമെങ്കിൽ ഏതെങ്കിലും വ്യക്തിയെയോ അല്ലെങ്കിൽ ഏതെങ്കിലും ഏരിയ ബേസ് ചെയ്തോ വിമാനത്തിനുള്ളിൽ വച്ചോ ചൈനീസ് നിർമ്മിത mobile കൈവശം വച്ചിട്ടുള്ള ഒരാളെ പൊട്ടിത്തെറിപ്പിക്കാൻ അനായാസം സാധിക്കും🎉 ചൈനയുടെ എല്ലാ മൊബൈൽ നിർമ്മാണ കമ്പനികളെയും നിയന്ത്രിക്കുന്നത് അവിടത്തെ മിലിട്ടറിയിൽ ഇൻറലിജൻസ് ആണ് ,
    പ്രത്യേക തരം ഒരു ഷോട്ട് സർക്യൂട്ട് സംജാതമാക്കി ഓട്ടോമാറ്റിക്കായി ബാറ്ററിയാണ് ബോംബായി പ്രവർത്തിക്കുക...
    ഇക്കാര്യങ്ങൾ ഇന്ത്യൻ ഇൻറലിജൻസ് ഇന്നും വ്യക്തമായി അറിയാവുന്നതാണ്😢 അതുകൊണ്ട് ഓരോ ചൈനീസ് മൊബൈൽ ഉപഭോക്താക്കളും പ്രത്യേകിച്ച് ഭാരതീയർ ജാഗ്രത പാലിക്കുക

    • @sunishkumar5497
      @sunishkumar5497 День тому +4

      ഒരു പക്ഷെ ഇറാൻ പ്രസിഡൻ്റിനെ ഇസ്രയേൽ ഹെലികോപ്ടറിൽ ആകാശത്തു വെച്ച് കൊന്നതും, ഇതുപോലെ ആകാം.❤

    • @Sinayasanjana
      @Sinayasanjana День тому

      😭😭🙄🙄🙄

    • @antony.john8191
      @antony.john8191 22 години тому

      കട്ട കമ്മിയാ 😂😂😂

  • @Tornado_acr
    @Tornado_acr День тому +34

    അപ്പോൾ ഒരു സംശയം മരിച്ച മുൻ ഇറാനിയൻ പ്രസിഡന്റ് Ibrahim Raisi യും കൂട്ടരും Pager കൊണ്ടു നടക്കുന്നുണ്ടായിരുന്നോ?

  • @vinayan6065
    @vinayan6065 День тому +3

    ഈ നിലക്ക് ചൈന ഫോൺ എങ്ങനെ വിശ്വസിച്ചു ഉപയോഗിക്കും...
    അതിനുള്ള ബുദ്ധി അവർക്ക് കാണില്ല എന്ന് കരുതാം...
    ഇന്ന് ഭാരതത്തിലെ ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത് ചൈന ഫോൺ...
    വിലകൊടുത്ത് വാങ്ങിയത് ആണെങ്കിലും അതിന്റെ നിയന്ത്രണം അത് നിർമ്മിക്കുന്ന കമ്പനി കൾക്കും..
    സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആവശ്യം ഉള്ളവർക്ക് അവരുടെ വെബ്സൈറ്റ് റ്റിൽ കയറി അപ്ഡേറ്റ് ചെയ്യാം എന്നതൊഴിച്ചു മൊബൈൽ നിർമ്മാണ കമ്പനികളുടെ ഒരു നിയന്ത്രണം പോലും പോലും മൊബൈലിൽ പാടില്ല... എന്ന നിബന്ധനകൾ സർക്കാർ ഉടനെ കൊണ്ട് വരേണ്ടിയിരിക്കുന്നു..

  • @udaykrishnapillai8552
    @udaykrishnapillai8552 День тому +6

    🎉modij ഒന്ന് കൂടെ ഇസ്രേൽ സന്ദർശിക്കണം

  • @Sinayasanjana
    @Sinayasanjana День тому +7

    ഇറാൻ എവിടെ പരിപാടിഅവതരിപ്പിച്ചാലും 😢😢😢

  • @binojvarghese1202
    @binojvarghese1202 День тому +15

    ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @Mydreamfactory-it7us
    @Mydreamfactory-it7us День тому +16

    Mossadh 👍👍

  • @ShibuJohn-op6nn
    @ShibuJohn-op6nn 20 годин тому +3

    ആദ്യം ഒരു വ്യക്തിയുടെ പേർ പിന്നെ ഒരു ജാതിയുടെ പേർ പിന്നെ ഒരു രാജ്യത്തിൻ്റെ പേർ ആതാണ് യിസ്രയേൽ ജീവിക്കുന്ന യഹോവയായ ദൈവത്തി ൻ്റെ സ്വന്തം ജനം

  • @manuSamuel-jz4tn
    @manuSamuel-jz4tn День тому +28

    🇮🇱🇮🇱🇮🇱🕎🕎 🕎❤️❤️❤️👏🏻🔥🔥🔥🦾🦾 ശാലോ ഇസ്രായേൽ

  • @justinmd3718
    @justinmd3718 День тому +6

    All eyes on Chukkamany😢

  • @jojohn103
    @jojohn103 День тому +10

    തുമ്പ് ലെസ് ആയ ഹമസോളി ഹിസ്ബോളികളെ പോക്കറ്റിൽ പേജർ പൊട്ടിച്ചു അണ്ടി ലെസ് ആക്കിയ 😂 ഇസ്രയേൽ പോരാളികൾക്ക് അനുമോദനങ്ങൾ 🔥🔥

  • @USA6rz
    @USA6rz День тому +5

    Science 🔥🔥🔥🔥

  • @binojvarghese1202
    @binojvarghese1202 День тому +7

    സേവ് സേവ് സേവ് സേവ് ഇസ്രായേൽ

  • @jibujohn786d
    @jibujohn786d День тому +10

    അള്ളാഹുവിൻ്റെ അനുഗ്രഹം ഒന്ന് കൊണ്ടു മാത്രമാണ് ഇസ്രായേലിന് ഇത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്. അള്ളാഹുവിൻ്റെ അനുഗ്രഹമുണ്ടായിരുന്ന ജനതക്ക് മുൻകാലങളിൽ ഹബാബിൽ പക്ഷി ,3000 മലക്കുകൾ എല്ലാം കൊടുത്ത് സഹായിച്ചിട്ടുണ്ട്.

    • @Yours_faithfully1991
      @Yours_faithfully1991 День тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @_sam333
    @_sam333 18 годин тому +1

    ഇതാണ് വിസ്മയം ❤❤❤❤

  • @Mathew5644
    @Mathew5644 День тому +33

    ഒരു ഊർജം ഇല്ലാലോ mr ഫക്രുദീൻ

    • @arunsreedharan664
      @arunsreedharan664 День тому +12

      ഞമ്മൻ്റെ ആളുകൾ ചത്തല്ലോ അതാ കാരണം

    • @nathnath6475
      @nathnath6475 День тому +5

      @@arunsreedharan664😂😂😂😂

    • @nathnath6475
      @nathnath6475 День тому +3

      Egret paranjallum. Evarokke onnu thanne🙏🙏

    • @indian-bz5xs
      @indian-bz5xs 23 години тому

      ​@@arunsreedharan664
      കറക്റ്റ്

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 22 години тому +3

      ​@@nathnath6475 Yes he is also sudu

  • @mathewv855
    @mathewv855 День тому +3

    മേതന്മാരെ. നിങൾ. മേലിൽ. മറ്റുള്ളവരെ. Choriyan. പോകരുത്

  • @samsonbaby6711
    @samsonbaby6711 День тому +4

    ഹമസിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ ഒന്ന് അറിയിക്കണേ 😂😂😂😂😂

  • @santhoshpt4781
    @santhoshpt4781 День тому +2

    WOW.what a technology

  • @vipinkrisnat6205
    @vipinkrisnat6205 23 години тому +1

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന് പറയുന്നത് വെറുതെയല്ല.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 22 години тому +4

    ലബനീസ് സമയം 3:30ന് ഏതെങ്കിലും ഹിസ്ബുള്ള തീവ്രവാദി വിമാനത്തിൽ ആയിരുന്നേൽ എന്ത് സംഭവിക്കുമായിരുന്നു...

    • @CB-cc8bb
      @CB-cc8bb 10 годин тому

      അതാണ്...അതു പോലും നോക്കിയാണ് പൊട്ടിച്ചത്.... ചങ്കെ...മൊസാദേ😂

  • @gopakumar3955
    @gopakumar3955 День тому +3

    ഇന്നത്തെ പുതിയ തലമുറയ്ക്ക് എന്താണ് പേജർ എന്ന് കാണിച്ചു കൊടുക്കണ്ടയോ.

  • @bennybenny5447
    @bennybenny5447 19 годин тому +3

    തല പോയ ഹിസ്‌പുള്ള

  • @sarathsarath7554
    @sarathsarath7554 6 годин тому

    ഞാനും ചാരനാണ്....... 💪

  • @MonachanTJ-re6sq
    @MonachanTJ-re6sq 19 годин тому +2

    ജൂഥന്മാർ.+ഇന്ത്യൻ സിഖ്‌കാർ. സേനയിലെ. നമ്മുടെ. പഞ്ചാബിന്റെ. മക്കൾ. ഇന്ത്യയുടെ. കരുത്തന്മാർ.

  • @rn4519
    @rn4519 День тому +4

    നല്ല പേടി ഉണ്ടെന്നു തോനുന്നു...... കാട്ടുറുമ്പിനെ 🐜😂

  • @johnwick-bn7xz
    @johnwick-bn7xz 20 годин тому +3

    വല്ല ഈന്തപ്പന ഓലയില് മെസ്സേജ് അയക്ക് കോയമാരേ , നിങ്ങൾക്ക് അതേ പറഞ്ഞിട്ടുള്ളൂ😂😂😂😂😂😂

  • @shajikalarikkal2512
    @shajikalarikkal2512 17 годин тому +1

    അൽപം മുൻപ് വന്ന വാർത്ത വാക്കി ടോക്കികളും പൊട്ടി തെറിച്ചു എന്നാണ്

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 18 годин тому +1

    അള്ളോ അള്ളോ ഞമ്മന്റെ മുക്കാല് പൊട്ടിത്തെറിച്ച് പോയേ. 😭😭

  • @binoygeorgegeorge-xi4mq
    @binoygeorgegeorge-xi4mq 4 години тому

    They don't forget they don't forgive ❤❤❤❤.
    Love from kochi

  • @georgetony55
    @georgetony55 День тому +3

    Don't mess with Israel

  • @johnstains7206
    @johnstains7206 17 годин тому +1

    Saudi aramco യിൽ ഉള്ള അമേരിക്കൻസിൽ ചിലരൊക്കെ ഏജന്റ്സ് ആണ്.. എന്ന് ഒരു ഫിലിപിനോ clerk പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് 😊

  • @Sinayasanjana
    @Sinayasanjana День тому +3

    ഇസ്രായേൽ 🥰❤️

  • @peepingtom6500
    @peepingtom6500 9 годин тому +1

    പൂഞ്ഞാണിയും 🌹വും ആണല്ലോ നാഥാ എല്ലാം പൊട്ടിത്തെറിക്കുന്നത്, ഇനി നമ്മൾ എങ്ങനെ പെറ്റു കൂട്ടും അള്ളാ, പടച്ചോനെ 😮

  • @user-zo3se7iu5f
    @user-zo3se7iu5f 18 годин тому +2

    ചാനി😄😄 മാതു😄😄 ഹാഷിം😄😄 വേണു😄😄 ചാമക്കാലതാ....😄😄ട..K..😄😄 ഒന്ന്പരി ഗണിക്കണം... മൊസാദ്......❤️❤️🚩🚩🚩

  • @Ksukumaran-v6b
    @Ksukumaran-v6b День тому

    live and let them live.🎉

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts День тому +5

    ഇസ്റേയലിൻെറനില നിൽപ്പ് ലോകത്തിന് ആവശ്യമാണ് ജെയ് ഇസ്റേയൽ

  • @josephrexon8861
    @josephrexon8861 День тому +6

    നീലറ്റീഷെർട്ട് ഇട്ട ആൾ പറയുന്നത് തിരിയുന്നില്ല

  • @PradeepKumar-b3v5j
    @PradeepKumar-b3v5j День тому +3

    ഇസ്രായേലാണ് ചെയ്തതെന്ന് ആര് പറഞ്ഞു? ഇസ്രായേൽ പറഞ്ഞോ? ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മുൻവിധി ഇക്കാര്യത്തിൽ ശരിയല്ല. ആദ്യം ഇസ്രായേൽ സമ്മതിക്കട്ടെ....... അപ്പോൾ ഇങ്ങനെയൊക്കെ പറയാം.

    • @vijukv3595
      @vijukv3595 День тому +1

      ആര് ചെയ്താലും തീവ്രവാദികൾ ചത്തെന്നു കേൾക്കുമ്പോ ഒരു മനസ്സുഖം ❤️❤️❤️.. ഇത് ചെയ്തതും ഇസ്രായേൽ ആയിരിക്കണേ

  • @aliasmp2109
    @aliasmp2109 День тому +2

    കാര്യം ഫക്രൂ...... പല പ്രാവശ്യം പറഞ്ഞു ഇസ്രായേൽ ഭയങ്കര സംഭവം ആണെന്ന്. എന്നാലും ഇത്രക്കും പ്രതീക്ഷിച്ചില്ല....... ഭയങ്കരം തന്നെ ഇസ്രായേലെ നീ........

  • @narayananprasad2878
    @narayananprasad2878 17 годин тому

    ഭാസ്മാസുരൻ നിങ്ങൾക്ക് തന്ന വരമാണ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സിഗ്നൽ അധിഷ്ഠിത ഉപകരണങ്ങൾ. പേജർ പൊട്ടിത്തെറിച്ചത് അത് ഭീകരർ ഉപയോഗിച്ചിരുന്നത് കൊണ്ടാണ്. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാഞ്ഞത് അത് സാധാരണക്കാരായ ജനം ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണ് അല്ലാതെ മൊബൈൽ ഫോൺ ഒരു സ്പോടനവസ്തു ആയി ഉപയോഗിക്കാൻ കഴിയാത്തതു കൊണ്ടല്ല. പേജർ സ്ഫോടനം വെറും ഒരു സാമ്പിൾ.

  • @mathewphilip289
    @mathewphilip289 День тому

    100%

  • @nibpsa
    @nibpsa 19 годин тому

    In a recent interview, Fakrudin stated that all of the praise for Mossad was needless. Now, he could realize that this is real praise.

  • @DominicKarvalio
    @DominicKarvalio 21 годину тому +1

    ഞമ്മന്റെ കോതം ഇസ്രയേൽ തകർത്തു.

  • @tla4807
    @tla4807 День тому +1

    പലരുടെയും പാന്റിന്റെ കീശയിൽ വച്ച് പേജർ പൊട്ടിത്തെറിച്ചതിനാൽ, അവർക്ക് ലിംഗം നഷ്ടപ്പെട്ടിരിക്കുന്നു. ആകെയാൽ 72 ഹൂറിമാരെ കാത്തിരിക്കുന്ന ഇവർ ഇനി എന്ത് ചെയ്യും ? 🤔

    • @aniloonittan8468
      @aniloonittan8468 19 годин тому

      😂 അയൽവക്കത്തെ ഇക്കയോട് കടം ചോദിക്കും😂

    • @1234401abcd
      @1234401abcd 18 годин тому

      😂😂😂😂​@@aniloonittan8468

  • @PTReji
    @PTReji День тому

    Mathatheevravadhikale athe naanayathil thirichadichu.Israyel nammude chunk bro❤

  • @rajdea
    @rajdea 9 годин тому

    🙏🙏🙏🙏

  • @Milano-mecca
    @Milano-mecca 7 годин тому

    ഇത് ഇന്നലെ കാണാൻ കഴിഞ്ഞില്ലല്ലോ

  • @Ytube33
    @Ytube33 День тому +1

    അള്ളാഹു വരെ ഇസ്രായേൽ പാസ്പോർട്ടിനു വേണ്ടി apply ചെയ്തെന്നാണ് കേട്ടത് 😂

  • @lazar474
    @lazar474 День тому +3

    ഇതിലും വലിയ ഗിഫ്റ്റുകൾ ഹിസ്‌പുള്ളയെ തേടി എത്താൻ ഇരിക്കുന്നേ ഉള്ളു

  • @thomasthomaskt9301
    @thomasthomaskt9301 22 години тому

    👌🌹🌹🌹🌹👌👍

  • @hariparameswaran4063
    @hariparameswaran4063 16 годин тому

    കിസ്സ്‌പുള്ള പ്രഷ്ട്ടം കൊണ്ടു ചിന്തിക്കുന്നു... മൊസാദ് തലച്ചോർ കൊണ്ടു ചിന്തിക്കുന്നു അത്രേ ഒള്ളു വ്യത്യാസം....

  • @Destiny786M
    @Destiny786M Годину тому

    DNA മാത്രമല്ല പ്രത്യയ ശാസ്ത്രം follow ചെയ്യുന്നവരെ വരെ തീർക്കാനുള്ള ഐഡിയ വന്നിട്ടുണ്ടാകും

  • @sagart.p.5453
    @sagart.p.5453 15 годин тому

    വിഷമം കാണും

  • @jobeeshjoy3483
    @jobeeshjoy3483 18 годин тому

    Ok

  • @mathewap3900
    @mathewap3900 День тому +1

    Terrorists under terror

  • @theartofhorology7989
    @theartofhorology7989 День тому

    ചൈനീസ് ഫോണിൽ ഉറപ്പായും ഇങ്ങനെ ചെയ്തു വച്ചിട്ടുണ്ടാവും
    സാംസങിലും ആപ്പിളിലും ഉണ്ടാവുമോ..എന്തോ..?

  • @fatimazhara8351
    @fatimazhara8351 23 години тому

    സാറെ ഹുതികൾക്ക്.. ഓഫർ
    വെച്ചു കൊടുത്തു അമേരിക്ക കേൾക്കുന്നു
    വല്ലതും പറയുമോ

  • @vinodrlm8621
    @vinodrlm8621 22 години тому

    എന്നാണോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചൈനീസ് നിർമ്മിത ഫോണുകളും ബ്ലൂടൂത്ത് സ്പീക്കറുകളും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾ ഇവിടെ പൊട്ടിത്തെറിക്കാൻ പോകുന്നത് 🙄🙄

  • @moonearth6183
    @moonearth6183 22 години тому

    പരിക്കേറ്റവരിൽ കൂടുതൽ പേർക്കും അണ്ടിയിൽ ആണ് പരിക്ക് എന്ന് കേൾക്കുന്നു , സത്യമാണോ ?!. ഞാൻ ഇനിമുതൽ എന്തായാലും ഫോൺ പാന്റിന്റെ പോക്കറ്റിൽ വച്ച് നടക്കില്ല 😩🚶‍♂️

  • @treasashijo858
    @treasashijo858 День тому +1

    Now it clear how lost the helicopter.

  • @jamesthoams2742
    @jamesthoams2742 День тому

    God bless Israel😍😍😍👍🏻👍🏻👌🏻👌🏻💪🏻💪🏻💪🏻💪🏻💪🏻

  • @adv.s.ramesh779
    @adv.s.ramesh779 2 години тому

    ഇതൊന്നും അത്ര എളുപ്പം നടക്കുന്ന കേസല്ല. ഒരു device നിർമ്മിക്കുമ്പോൾ maximum compact ആയിട്ടേ നിർമ്മിക്കു. അതിൽ explosives ഉം sim card ഉം fit ചെയ്യണം എങ്കിൽ അതിനായി design ഇൽ തന്നെ മാറ്റം വരുത്തണം.. ബാക്കി ചിന്ദിക്കുക
    ഒരു കാര്യം കൂടി, ഇത്രയും മൈന്നൂട്ട് ആയ കാര്യം അറിയുന്ന mosad അവരുടെ മൂക്കിന് താഴെ നൂറ് കണക്കിന് കിലോമീറ്റർ തുരംഗ പാത നിർമിച്ചത് അറിഞ്ഞില്ലേ 🤔

  • @josminerichard1985
    @josminerichard1985 День тому

    Israel 🔥🔥🔥

  • @DinkanDinkadinka
    @DinkanDinkadinka День тому

    Fakrudin ali ❤❤❤

  • @abrahamnjarakkottu205
    @abrahamnjarakkottu205 20 годин тому

    മൊബൈൽ ഫ്‌ളൈറ്റ് എല്ലാം അവരുടെ kayil

  • @sarathsarath7554
    @sarathsarath7554 6 годин тому

    നമ്മൾ കൊന്നു തള്ളുകയല്ലേ 🥷☠️

  • @Moonwalker-jz2pz
    @Moonwalker-jz2pz 5 годин тому

    Israel ❤

  • @dadug4fun
    @dadug4fun День тому

    pagers batterys were modified to explode after identifying active hyperactive members creating one pager message to explode with intensity of their EIMAN.....

  • @Kalki123-c5f
    @Kalki123-c5f 22 години тому

    മോസദ് കൂടെ റോ കൂടി ഒന്നിച്ചിരിക്കുന്നു,,,,,,,,,

  • @jitheeshkumar4109
    @jitheeshkumar4109 20 годин тому

    He now the politics. ... But ....

  • @beenaxavier4380
    @beenaxavier4380 20 годин тому +1

    Yehovyude swandhm genm Israel.❤

  • @jyothishc501
    @jyothishc501 20 годин тому

    ഓരോ ഹിസ്ബല്ലള്ളകളും തീരട്ടെ, 😅😅

  • @unninanu3844
    @unninanu3844 22 години тому

    ലാൽബഹദൂർ ശാസ്തിയെ താഴസ്കണ്ടിൽവെച്ച്റഷൃ കോന്നൂ

  • @AlbanCoffe
    @AlbanCoffe 21 годину тому

    😎 കിനിഞ്ഞു നിവർന്നപ്പോഴേക്കും ഹിസ്ബുള്ള കുണുവാവകളുടെ ചുക്കാമണി മൊസാദ് പൊട്ടിച്ചു. 💥

  • @ElohimBenYehuda
    @ElohimBenYehuda 17 годин тому

    ഹിസ് ബുൾസൈ 💥💥😂🤣🤣

  • @dhosth9672
    @dhosth9672 17 годин тому

    കിട്ടിയോ ഇല്ല ഇസ്രായേലിനോട് ചോദിച്ച് വാങ്ങി 🤭great Israel 🌹👍