ഒരാളുടെ ഭാവങ്ങളിൽ കാണാം അഹന്തയുടെ അളവ്. വിനയാന്വിതനായ ചോദ്യ കർത്താവിനോട് അതേ രൂപത്തിൽ വിനയത്തോടെ മറുപടി നൽകണം; ഇകഴ്ത്തുകയോ അപമാനിക്കുകയോ അരുത്. ഉത്തരം മുട്ടുന്ന അവസ്ഥയിലാണല്ലോ ചോദ്യകർത്താവിനെ ഇകഴ്ത്താൻ ശ്രമിക്കാറ്!
ഈ മറുപടി കേൾക്കാതെ അഭിപ്രായം പറയുംപോലെയുണ്ട് നിന്റെ ഈ വിലയിരുത്തൽ കാണുമ്പോ 😢 വളരെ നന്നായി പൺഡിതോചികം ആയി തോന്നി മുഴുവൻ കേട്ടപ്പോ .. ഇതിൽ എവിടെ അഹങ്കാരം ? മുൻവൈരാഗ്യം വല്ലതുമുണ്ടോ ?
ചോദ്യകർത്താവിന് ഖുർആൻ കൊണ്ട് തന്നെ മറുപടിമറുപടിനൽകിയഅനസ്മൗലവിക്ക്,അല്ലാഹുവിന്റെഅനുഗ്രഹംഎന്നുംഉണ്ടാകട്ടെ.വിഘടിച്ചുനിൽക്കുന്നവർക്ക്,knmഎന്നമഹത്തായതൗഹീദീപ്രസ്ഥാനം എന്നും മോശമായി കാണാനാണ്അവർആഗ്രഹിക്കുന്നത്. മഞ്ഞ പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞ യായിട്ടെ അവർക്കു കാണാൻ കഴിയൂ.
എറ്റവും വലിയ വിത്ത് ഹൃദയത്തിൽ നിന്നും വരുന്ന ചിന്തകളാണ് അത് വളർന്നാണ് വ്യക്തി കളിലും സമൂഹത്തിലും മാറ്റങ്ങളും പുരോഗമനങ്ങളും ഉണ്ടാകുന്നത് അതിൽ നന്മയും തിന്മയും ഉണ്ട് തിന്മമയെ തെട്ടു അഭയം തേടൽ ഒരോ മുസൽമാനും നിർബന്ധമാണ് ഖുർആൻ - ഇഖ്ലാസ്
സുഹൃത്തേ മുത്ത് റസൂലിന്ന് ശർറ് എറ്റത് അറിയില്ലേ ഖുർആനിൽ ഒരു ആയത് ഉണ്ട് (ലൗ അൻസൽനാ )എന്ന് തുടങ്ങുന്ന സൂറത്ത് സംശയം ഉണ്ടെങ്കിൽ ഒന്ന് നോക് അത് സിഹ്റിന്ന് ഉള്ളതാണ് ആയത്തുൽ ഖുർസിയ്യ് അതും മൗലവിക് മറന്നുപോയെന്നാ തോന്നുന്നത്
തന്റെ സുന്ദരമായ ചിരി ഒന്ന് കാണട്ടെ. ബോധമുള്ളവന് കാര്യം മനസ്സിലായി.വിസ്ഡം മന്ത്രവാദികൾക്കാ ദേഷ്യം വരും ഖുർആനിൽ പറഞ്ഞ ജിന്നിനോടുള്ള തേട്ടം ശിർക്കാണെന്നിരിക്കെ,ശിർക്കല്ലാത്ത ഒരു തേട്ടത്തിനും തെളിവില്ലാതിരിക്കെ ആ ഖുർആൻ നിഷേധിച്ച് ശിർക്കല്ലാത്ത തേട്ടം പഠിപ്പിച്ച ഖുർആൻ നിഷേധികളായ വിസ്ഡം മന്ത്രവാദികൾ
സിഹ്റിനെ വെല്ലുവിളിച്ച് പ്രസംഗിച്ചിരുന്ന മുജാഹിദ് നേതാവ് , സകരിയ സലാഹിയോക്കെ ഇപ്പോഴും ഉണ്ടോ ? സിഹ്റ് ഉണ്ടെന്ന് മനസ്സിലാക്കാൻ ആയത്ത് ഇറങ്ങിയത് ഇപ്പൊഴാണോ , മുജാഹിദിന്റെ കാര്യം കഷ്ടം തന്നെ
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ച ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യ മുളള മഹത്തായ പ്രസ്ഥാനത്തെ കുരങ്ങന് പൂമാല കിട്ടിയപോലെയാക്കിയ അഭിനവദാഇ മാരെ മുവഹ്‌ഹിദുകൾക്കു മറക്കാനാവില്ല .. പതിറ്റാണ്ടുകൾ പ്രവര്ത്തിച്ചാലും അവരുണ്ടാക്കിയ മുറിവുകൾ ഉണക്കാനാവില്ല !!!!
🤭🤭 *ഖണ്ഢനം വാദമല്ല* എന്നാണ്. കാലം കുറച്ചായി അനസ് മൊല്ല ഇങ്ങിനെയൊക്കെ പറഞ്ഞിട്ട്. പോസ്റ്റ്മാൻ ഇന്നും ഈ നിലപാടിൽ ആണെന്ന് കരുതാം. ഇന്നും KNM നിലപാട് അവിടെ തന്നെയാണോ എന്ന് അനസിനോട് തന്നെ ഒന്നു കൂടെ അന്വേഷിക്കുന്നതല്ലേ നല്ലത്?
മാരണ ചിന്ത!* -------------- പഞ്ചപാപങ്ങളുടെ പ്രതികരണങ്ങൾ പോലെ മാരണത്തിന് നേട്ടകോട്ടങ്ങൾ തീർക്കാനാവില്ലെന്നത് ബുദ്ധിയുടെ വിനയംകൊണ്ട് അളന്നാൽ തെളിയും! ഇസ് ലാം അത് വിലക്കിയത് നേർവഴിയിൽ നിന്ന് വഴുതി വീഴാതിരിക്കാനാണ്. കാടുകയറി ചിന്തിച്ചാൽ പിന്നെ വഴിയറിയാതെ ഉഴലേണ്ടി വരും. കുടിലിലും പെരുവഴിയിലും കഴിയുന്ന മാരണ തൊഴിലാളികളുടെ കൊട്ടാരമോഹങ്ങൾ ബാക്കി വെച്ചാണ് മണ്ണറയിൽ എത്തുന്നത്! പട്ടാപകലിൽ മാരണക്കാരെ ഭാര്യമാർ ആട്ടിയോടിച്ചതും വെട്ടിക്കൊന്നതും നമ്മൾ നേരിൽ കണ്ടതാണ്. എന്നിട്ടും ചിന്തിക്കാൻ മനസ്സില്ലെന്ന വാശി വലിച്ചെറിയുന്നില്ല വെറുതെ കിടന്നുറങ്ങിയാൽ അതും ഒരു ലഹരിയാകുമെന്നത് വലിയ വൈദ്യനൊന്നും പഠിപ്പിക്കേണ്ടതില്ല ദൈവനാമത്തിൽ വെറുതെ ഇരുന്ന് ചിന്തിച്ചാൽ അനുഭവങ്ങൾ ഏറ്റവും നല്ല ഗുരുവായി തിളങ്ങും. --------------------- *സിഹ്റിൽ (മാരണം) വിശ്വസിക്കുന്ന മരമണ്ടൻമാരേ, നിങ്ങൾക്ക് ഭീകര ഭരണകൂടങ്ങളുടെ കൊമ്പൊടിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം എങ്കിൽ എൻ്റെ തൂലികയുടെ തുമ്പെങ്കിലും നിങ്ങൾക്ക് ഒടിക്കാനാവുമൊ? പണിക്കൂലി ഞാൻ തരാം. സുലൈമാൻ പെരുമുക്ക്
വ്യക്തവും സ്പഷ്ഠവുമായ ചോദ്യം പക്ഷെ ഉത്തരം അവ്യക്തം ... തുറന്ന് പറയാൻ എന്തോ ഒരു അങ്കലാപ്പ് ! പകരം ചോദ്യകർത്താവിനെ കളിയാക്കുന്നു !! നവയാഥാസ്ഥികരുടെ അവസ്ഥ.
ഒരുത്തൻ മുസ്ലിമായി എന്നുപറഞ്ഞാൽ, അവൻ സാത്താന്റെ സന്തതിയായി എന്നാണർത്ഥം. ഇസ്ലാംമതം സൃഷ്ച്ചത് സാത്താൻ ആണ്. ഖുർആൻ ഒരാവൃത്തി വായിച്ചാൽ മനസ്സിലാക്കാം, അത് സാത്താന്റെ വചനങ്ങൾ ആണ് എന്ന്.
അല്ലാഹു തന്നെ ദോഷകരമായത് ഉണ്ടാക്കുന്നു എന്നിട്ട് അതിന്റെ ഉപദ്രവത്തെ തടുക്കാൻ പ്രാർഥിക്കാനും അല്ലാഹു തന്നെ പറയുന്നു അ ള്ള് വെച്ചിട്ട് പഞ്ചറൊട്ടിക്കാൻ അപേക്ഷിക്കാൻ പറയുന്നു ഇങ്ങനെ എത്ര കാലമായി ആളുകളെ കളിപ്പിക്കുന്നു
സത്യത്തിൽ ഈ ആയത്ത് ഖുർആനിൽ ഇല്ലെന്ന് വെക്കുക.ബുഖാരിയിൽ ഇത് പോലെ ഉണ്ടെന്ന് വെക്കുക. മുജാഹിദുകൾ തീർച്ചയായും അത് തള്ളും. അത്രത്തോളം complicated ആണ് ഈ സിഹ്ർ. ഖുർആനെ കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ അതോണ്ടാ
സിഹർ ഏൽക്കും യൂട്യൂബിൽ നോക്കി അറിയാംM M Akbar വീഡിയോയിലുണ്ട് റസൂലിനെ സിഹ്റ് ഏറ്റിട്ടുണ്ട് എന്നും അത് എങ്ങനെ റസൂൽ മനസ്സിലാക്കി അത് ബാത്തിൽ ആക്കിയത് പോരാത്തതിന് സാകിർനായക് അദ്ദേഹം പറയുന്നുണ്ട് ഒരു വീഡിയോ സിഹ്റ് സത്യമാണെന്ന്
അൽഹംദുലില്ല. നല്ല മറുപടി..
Alhamdulillah ക്രിത്യമായ മറുപടി
നന്മയും തിന്മയും അള്ളാഹുവിന്റെ പക്കൽ നിന്നാണ്
excellent reply!
allahu ellavareyum kaathurakshikumaravatte... ameen
best reply
ഒരാളുടെ ഭാവങ്ങളിൽ കാണാം അഹന്തയുടെ അളവ്. വിനയാന്വിതനായ ചോദ്യ കർത്താവിനോട് അതേ രൂപത്തിൽ വിനയത്തോടെ മറുപടി നൽകണം; ഇകഴ്ത്തുകയോ അപമാനിക്കുകയോ അരുത്. ഉത്തരം മുട്ടുന്ന അവസ്ഥയിലാണല്ലോ ചോദ്യകർത്താവിനെ ഇകഴ്ത്താൻ ശ്രമിക്കാറ്!
ഇവരുടെ സ്ഥിരം പതിവാണ്.അതിലാണ് അവരുടെ വിജയം
ഇവന്റെ മറുപടിയിൽ ഒന്നാമതായി വ്യക്തമാകുന്നത് ഇവന്റെ അഹങ്കാരമാണ്.
ഈ മറുപടി കേൾക്കാതെ അഭിപ്രായം പറയുംപോലെയുണ്ട് നിന്റെ ഈ വിലയിരുത്തൽ കാണുമ്പോ 😢 വളരെ നന്നായി പൺഡിതോചികം ആയി തോന്നി മുഴുവൻ കേട്ടപ്പോ .. ഇതിൽ എവിടെ അഹങ്കാരം ? മുൻവൈരാഗ്യം വല്ലതുമുണ്ടോ ?
ചോദ്യകർത്താവിന് ഖുർആൻ കൊണ്ട് തന്നെ മറുപടിമറുപടിനൽകിയഅനസ്മൗലവിക്ക്,അല്ലാഹുവിന്റെഅനുഗ്രഹംഎന്നുംഉണ്ടാകട്ടെ.വിഘടിച്ചുനിൽക്കുന്നവർക്ക്,knmഎന്നമഹത്തായതൗഹീദീപ്രസ്ഥാനം എന്നും മോശമായി കാണാനാണ്അവർആഗ്രഹിക്കുന്നത്.
മഞ്ഞ പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞ യായിട്ടെ അവർക്കു കാണാൻ കഴിയൂ.
ഇവൻ ഇത്രക്ക് ഉള്ളു.....😊😊😊
Top Reply
Masha Allah....
ഇത് പറയുന്ന അവസ്ഥയിൽ നിന്ന് അനസ് മൊല്ല ഇന്ന് എവിടെ എത്തി?
Faisal moulavi തന്നെ ആണ് മുഖമുഖം നടത്താൻ നല്ലത്.... ചോദ്യകർത്താവിനോട് മാന്യമായ പെരുമാറ്റം ആണ്
എറ്റവും വലിയ വിത്ത് ഹൃദയത്തിൽ നിന്നും വരുന്ന ചിന്തകളാണ് അത് വളർന്നാണ് വ്യക്തി കളിലും സമൂഹത്തിലും മാറ്റങ്ങളും പുരോഗമനങ്ങളും ഉണ്ടാകുന്നത്
അതിൽ നന്മയും തിന്മയും ഉണ്ട്
തിന്മമയെ തെട്ടു അഭയം തേടൽ ഒരോ മുസൽമാനും നിർബന്ധമാണ്
ഖുർആൻ - ഇഖ്ലാസ്
കെട്ടുകളിൽ.... എന്ന് പദം കുടുംബ ബന്ധം ആണെന്ന് പറയുന്നു.., 👌👌😊
അല്ല ഇതു തന്നെയല്ലെ വിസ്ഡം പറയുന്നതും🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മറുപടി നല്ല വിശദീകരണം
ഇവന്റെ അഹങ്കാരമാണ് മറുപടിയിൽ മുഴച്ചു നിൽക്കുന്നത്.
എന്നാൽ താൻ ചെന്ന് മറുപടി പറയ്
ഇപ്പോഴും ഇവൻ ഇതു തന്നെയാണ് വിശ്വസിക്കുന്നതും പറയുന്നതും , അഹങ്കാരിയാണോ ?
masha allah veru good replay
ff
masha allah yetra krityamaanu marupadi
Masha allha nalla avadaranam
സുഹൃത്തേ മുത്ത് റസൂലിന്ന് ശർറ് എറ്റത് അറിയില്ലേ ഖുർആനിൽ ഒരു ആയത് ഉണ്ട് (ലൗ അൻസൽനാ )എന്ന് തുടങ്ങുന്ന സൂറത്ത് സംശയം ഉണ്ടെങ്കിൽ ഒന്ന് നോക് അത് സിഹ്റിന്ന് ഉള്ളതാണ് ആയത്തുൽ ഖുർസിയ്യ് അതും മൗലവിക് മറന്നുപോയെന്നാ തോന്നുന്നത്
Quraanil എവിടെ പറഞു റസൂലിന് sw ഏൽക്കില്ല.. surath israh 47 48 ഒന്ന് വായിക്കു
55 ..Kollakkalam mayi chi....o
@@jimshadtheboss എംഎം അക്ബർ തന്നെ പറഞ്ഞിട്ടുണ്ട റസൂലിന് സിഹ്റ് ഏറ്റിട്ടുണ്ട് യൂട്യൂബ് വീഡിയോ ഇപ്പോഴുമുണ്ട്
മാഷാഅല്ലാഹ് .
ഈ ബോളത്തരത്തിനോട്
ചോദിക്കാൻ പോകുന്നവർ
അതിനെക്കാളും ബോളത്തരം.
ഒരിളിഞ്ഞ ചിരിയും സംസാരവും'
ഇവന്മാരെ കല്ലെറിയാൻ ആരും ഇല്ലെ
തന്റെ സുന്ദരമായ ചിരി ഒന്ന് കാണട്ടെ.
ബോധമുള്ളവന് കാര്യം മനസ്സിലായി.വിസ്ഡം മന്ത്രവാദികൾക്കാ ദേഷ്യം വരും
ഖുർആനിൽ പറഞ്ഞ ജിന്നിനോടുള്ള തേട്ടം ശിർക്കാണെന്നിരിക്കെ,ശിർക്കല്ലാത്ത ഒരു തേട്ടത്തിനും തെളിവില്ലാതിരിക്കെ ആ ഖുർആൻ നിഷേധിച്ച് ശിർക്കല്ലാത്ത തേട്ടം പഠിപ്പിച്ച ഖുർആൻ നിഷേധികളായ വിസ്ഡം മന്ത്രവാദികൾ
good replay
Sihr phalikkumenkil America atom bomb undakkukayilla ;sihr vikasippichedukkane shramikku.
അഹങ്കാരി എന്ന സർട്ടിഫിക്കറ്റ് എവിടുന്നു കിട്ടും.
അള്ളാഹു തീരുമാനിച്ചോളും.
Vishwasichalum illangilum. Njan jama athe islami pravarthakanayirunn. Jinnu visayathil knm nilapadayirunnu enikku. Jinnu ennoodu salam paranju njan madakkiyilla, pinnayum salam paranju. Appol njan mafakki. Manushua roopathilum mattum jinnu enday aduthu vannittundu. Avaruday samsaram njan kettittund. Avarodu njan sahayamthediyittilla.njan allahuvinodu mathram sahayam thedum. E anufavm palappozhum undayittundu. Avar jinnu soorath enikku kanichu thannu. Avaruday manoharamaya quran parayanam njan kettittundu. Kooduthal vishadheekarikkan entho oru pedi. Allahuvil mathram sharanam.
9633 593 713 ഇതെന്റെ വാട്സാപ്പ് നമ്പറാണ്. വരാമോ?
take some ruqia all will right in shaa allah
😀😂😂😂😂
ചോദ്യത്തിന് ഉത്തരം നൽകിട്ടില്ല
Yenikku Sihru Baadichittundennoru Samshayam .njhaan Aareyaa vulu yeduppikkedadu Aareyaa kulippikkendadu?Kaaranam Chuttum Orpaadu Manushyar jeevikkunnundu.😕😕😕
ഈ മൈക് എന്തിനാണ് രണ്ട് പേരും പിടിക്കുന്നദ്
ചോദ്യകർത്താവ് മൈക്ക്മായി പോകുമോ എന്ന് പേടിച്ചിട്ട്.....
നബി (സ ) ക്കു സിഹ്ർ ബാധിച്ചു എന്ന ഹദിസ് സഹിഹ് ആണോ എന്നും അങ്ങനെ സംഭവിക്കില്ല എന്ന് പറയുന്നവർക്ക് മറുപടി ഉണ്ടോ
Adikittiya kutty enikku vethana aayittilla ennu parayunna pole ya ipol ivarude avastha"
👍👍
Best. Marupady
👌👌👌
anase iyy endhinaa yellaarem parihasikunne?
Ee.... N enna hidayatth kittuka
അനസേ ആ ശറ് ഏൽക്കുമോ എന്നാ ചോദ്യം.... എന്താ ഉരുളൽ
ശറ് ഏൽക്കുമെന്നും അതിനുള്ള പരിഹാരവും അദ്ദേഹം പറഞ്ഞു അത് താങ്കൾ കേട്ടില്ലേ
എൽകുന്നില്ലെങ്കിൽ ശർറ് എന്നു പറയുമോ
ഏൽക്കുന്നത് കൊണ്ടല്ലേ അഭയം തേടാൻ അള്ളാഹു കൽപ്പിക്കുന്നത്.
BUKARI STRESSED THAT PROPHET WAS UNDER THE BLACK MAGIC.
❤️❤️❤️❤️❤️👍👍👍👍💫💫❤️❤️💚💚💚
Alaban Prasangikunavanu vivaravum
Vinayavum vanum
Ee vsaytthil htheesund paddikkuka🤓
അരിയെത്ര എന്ന് ചോദ്യം പയർ അഞ്ഞാഴി മറുപടി
സിഹ്‌റു ഉണ്ടോ ഇല്ലയോ?? പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണോ മുഖാ മുഖം!! അറിയില്ലായിരുന്നു.. ഒരറിവ് കൂടി കിട്ടി.....
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്
Video open cheyyunna oraal kaanunna ee Ads ozhivaakikkoode
സിഹ്റിനെ വെല്ലുവിളിച്ച് പ്രസംഗിച്ചിരുന്ന മുജാഹിദ് നേതാവ് , സകരിയ സലാഹിയോക്കെ ഇപ്പോഴും ഉണ്ടോ ?
സിഹ്റ് ഉണ്ടെന്ന് മനസ്സിലാക്കാൻ ആയത്ത് ഇറങ്ങിയത് ഇപ്പൊഴാണോ ,
മുജാഹിദിന്റെ കാര്യം കഷ്ടം തന്നെ
ഇവരെ പേറുന്ന സമുദായമേ കഷ്ട്ടം തന്നെ
അഹങ്കാരി പ്രഭാഷകൻ
Hoon
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ച ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യ മുളള മഹത്തായ പ്രസ്ഥാനത്തെ കുരങ്ങന് പൂമാല കിട്ടിയപോലെയാക്കിയ അഭിനവദാഇ മാരെ മുവഹ്‌ഹിദുകൾക്കു മറക്കാനാവില്ല ..
പതിറ്റാണ്ടുകൾ പ്രവര്ത്തിച്ചാലും അവരുണ്ടാക്കിയ മുറിവുകൾ ഉണക്കാനാവില്ല !!!!
🤭🤭
*ഖണ്ഢനം വാദമല്ല*
എന്നാണ്. കാലം കുറച്ചായി അനസ് മൊല്ല ഇങ്ങിനെയൊക്കെ പറഞ്ഞിട്ട്. പോസ്റ്റ്മാൻ ഇന്നും ഈ നിലപാടിൽ ആണെന്ന് കരുതാം.
ഇന്നും KNM നിലപാട് അവിടെ തന്നെയാണോ എന്ന് അനസിനോട് തന്നെ ഒന്നു കൂടെ അന്വേഷിക്കുന്നതല്ലേ നല്ലത്?
ഫലഖും നാസും മക്കയിൽ അവതരിച്ചതാണ്
Muslimavilla
സിഹ്ർ എന്താണെന്ന് എനിക്കറിയില്ല... എന്ന് പറഞ്ഞാൽ പോരെ അനസേ.....
കിർക് അത് തന്നെ
ജിന്നിൻ്റെ കാര്യത്തിലും ഇങ്ങനെ യുക്തിക്ക് ചേർത്തത് കൊണ്ട് നിഷേധിക്കാമോ ?
Handed.v
ഇത്ഒന്ന് കൂടെയുള്ളമർകസ്ഭഅവക്കാർക്ക്പടിപ്പിക്ക്
മാരണ ചിന്ത!*
--------------
പഞ്ചപാപങ്ങളുടെ
പ്രതികരണങ്ങൾ പോലെ
മാരണത്തിന്
നേട്ടകോട്ടങ്ങൾ
തീർക്കാനാവില്ലെന്നത്
ബുദ്ധിയുടെ വിനയംകൊണ്ട്
അളന്നാൽ തെളിയും!
ഇസ് ലാം
അത് വിലക്കിയത്
നേർവഴിയിൽ നിന്ന്
വഴുതി വീഴാതിരിക്കാനാണ്.
കാടുകയറി
ചിന്തിച്ചാൽ പിന്നെ
വഴിയറിയാതെ
ഉഴലേണ്ടി വരും.
കുടിലിലും
പെരുവഴിയിലും
കഴിയുന്ന മാരണ
തൊഴിലാളികളുടെ
കൊട്ടാരമോഹങ്ങൾ
ബാക്കി വെച്ചാണ്
മണ്ണറയിൽ എത്തുന്നത്!
പട്ടാപകലിൽ
മാരണക്കാരെ ഭാര്യമാർ
ആട്ടിയോടിച്ചതും
വെട്ടിക്കൊന്നതും നമ്മൾ
നേരിൽ കണ്ടതാണ്.
എന്നിട്ടും ചിന്തിക്കാൻ
മനസ്സില്ലെന്ന വാശി
വലിച്ചെറിയുന്നില്ല
വെറുതെ
കിടന്നുറങ്ങിയാൽ
അതും ഒരു ലഹരിയാകുമെന്നത്
വലിയ വൈദ്യനൊന്നും
പഠിപ്പിക്കേണ്ടതില്ല
ദൈവനാമത്തിൽ
വെറുതെ ഇരുന്ന്
ചിന്തിച്ചാൽ അനുഭവങ്ങൾ
ഏറ്റവും നല്ല ഗുരുവായി തിളങ്ങും.
---------------------
*സിഹ്റിൽ (മാരണം)
വിശ്വസിക്കുന്ന
മരമണ്ടൻമാരേ,
നിങ്ങൾക്ക് ഭീകര ഭരണകൂടങ്ങളുടെ
കൊമ്പൊടിക്കാൻ
കഴിയില്ലെന്ന് എനിക്കറിയാം
എങ്കിൽ എൻ്റെ
തൂലികയുടെ തുമ്പെങ്കിലും നിങ്ങൾക്ക്
ഒടിക്കാനാവുമൊ? പണിക്കൂലി
ഞാൻ തരാം.
സുലൈമാൻ പെരുമുക്ക്
ഇന്ന് ഇങ്ങിനെ നാളെ മറ്റൊന്ന് അവരുടെ പേര് "ഇസ്ലാമിക ..
....ണ്ഡിതൻ
ആ സൂറത്തിൽ സിഹ്ർ എന്ന ഒരു വാക്കുപോലും ഇല്ല
പൊട്ടി പൊളിഞ്ഞ സലപിസം 12 ആയി 12 തൌഹീദ്
കെട്ടിന്റെ ശെ?റ് അഭൗതികമാണോ?
വ്യക്തവും സ്പഷ്ഠവുമായ ചോദ്യം പക്ഷെ ഉത്തരം അവ്യക്തം ... തുറന്ന് പറയാൻ എന്തോ ഒരു അങ്കലാപ്പ് ! പകരം ചോദ്യകർത്താവിനെ കളിയാക്കുന്നു !! നവയാഥാസ്ഥികരുടെ അവസ്ഥ.
ഇത് ഇബ്നു അബ്ദുൽ വഹാബിന്റെ ആശയമാണ്.!
Choadyam choadicha Aluda vinayam kandu padikada
എന്നാ പിന്നെ പനിവന്നാൽ ഗുളിക കഴിക്കേണ്ട
Chodyam thekkkotum utharam vadakotum 😂.
ഒരുത്തൻ മുസ്ലിമായി എന്നുപറഞ്ഞാൽ, അവൻ സാത്താന്റെ സന്തതിയായി എന്നാണർത്ഥം. ഇസ്ലാംമതം സൃഷ്ച്ചത് സാത്താൻ ആണ്. ഖുർആൻ ഒരാവൃത്തി വായിച്ചാൽ മനസ്സിലാക്കാം, അത് സാത്താന്റെ വചനങ്ങൾ ആണ് എന്ന്.
Poadaaa
അല്ലാഹു തന്നെ ദോഷകരമായത് ഉണ്ടാക്കുന്നു എന്നിട്ട് അതിന്റെ ഉപദ്രവത്തെ തടുക്കാൻ പ്രാർഥിക്കാനും അല്ലാഹു തന്നെ പറയുന്നു അ ള്ള് വെച്ചിട്ട് പഞ്ചറൊട്ടിക്കാൻ അപേക്ഷിക്കാൻ പറയുന്നു ഇങ്ങനെ എത്ര കാലമായി ആളുകളെ കളിപ്പിക്കുന്നു
ha ha potti polincha muju thouheed😅😅😅😅
എന്തു കൊണ്ട് താങ്കൾ ഇങ്ങനെ പറയുന്നു
Shariyaan.. enthu kondennaal panikkanmaarum thanganmaarum chekutti Pappa enna karinkutty chaathane sewikkaan kabaraaya kabarukalum shavakudeerangalum smashaanangalum okke oodi nadannu prethangale aawaahichu karutha charadu ketti tharunnathaan yathaartha thouheed enna saamaanya budhi polum ikkoottark illaathey poyi 🤔🤔🤔
Anu anus
മയ്യത്ത്കളോട് ഭരമേൽപിക്കുന്ന അവരോട് സഹായം തേടുന്ന ശവസ്ഥക്കാർക്ക് എന്ത് തൗഹീദ്,,,,? 👳🏼♀️👳🏼♀️👳🏼♀️👳🏼♀️
സത്യത്തിൽ ഈ ആയത്ത് ഖുർആനിൽ ഇല്ലെന്ന് വെക്കുക.ബുഖാരിയിൽ ഇത് പോലെ ഉണ്ടെന്ന് വെക്കുക. മുജാഹിദുകൾ തീർച്ചയായും അത് തള്ളും. അത്രത്തോളം complicated ആണ് ഈ സിഹ്ർ. ഖുർആനെ കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ അതോണ്ടാ
Nabikk. Vare sihr yeettu pinne alle vahabhighalkk
സിഹ്റ് ഏൽക്കില്ല
സിഹർ ഏൽക്കും യൂട്യൂബിൽ നോക്കി അറിയാംM M Akbar വീഡിയോയിലുണ്ട് റസൂലിനെ സിഹ്റ് ഏറ്റിട്ടുണ്ട് എന്നും അത് എങ്ങനെ റസൂൽ മനസ്സിലാക്കി അത് ബാത്തിൽ ആക്കിയത് പോരാത്തതിന് സാകിർനായക് അദ്ദേഹം പറയുന്നുണ്ട് ഒരു വീഡിയോ സിഹ്റ് സത്യമാണെന്ന്
Abdul jaleel
ഇല്ലാ ബി ഇദ്ധ്നില്ലാഹ്
(അല്ലാഹുവിൻ്റെ ഖളാ) ഉണ്ടായാൽ സംഭവിക്കാം