സുന്നികളെ തുടർന്ന് നിസ്കരിച്ചാൽ ശരിയാകുമോ ? | അനസ് മൗലവി | കളമശ്ശേരി മുഖാമുഖം

Поділитися
Вставка
  • Опубліковано 13 жов 2024
  • Sunnikale Thudarnn Niskarichal Shariyakumo?
    Ahmad Anas Moulavi
    Kalamassery Mukhamukham
    ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    hidaya.co.in/em...
    Join Hidaya Multimedia WhatsApp group :
    Your Name and Place send to : 9142045139⁠⁠⁠⁠
    Malayalam Islamic Speech
    www.youtube.com...
    Like Facebook page : / hidayamultimedia
    Watch Islahi Programs Live :
    www.hidaya.co.in/chanel
    #Hidayamultimedia

КОМЕНТАРІ • 394

  • @muhammadrafirafi8093
    @muhammadrafirafi8093 Рік тому +5

    ഒരു മുജാഹിദ്കാരനെ തുടർന്നു നിസ്‌ക്കരിക്കരുത് എന്നാണ് അനസ് മൗലവി പറയുന്നത് ഗുഡ് മെസ്സേജ് mr യാഹുദ്ധി

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 роки тому +1

    വ്യക്തവും കൃത്യവുമായ മറുപടി. ശിർക്കും ബിദ്അത്തും ആണ് തങ്ങൾ ചെയ്യുന്നതെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ ഖുറാഫികൾ ഇത്തരം മുടന്തൻ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഇത് കൊണ്ടൊന്നും സലഫികളെ തോൽപ്പിക്കാമെന്ന് ഖുറാഫികൾ കരുതേണ്ട.

    • @sainusain9811
      @sainusain9811 2 роки тому

      ഖുറാഫിക്ൾ എന്നൽ ഖുഫ്റ് ചെയ്യുന്നവർ 1921 ശേഷം ആണ് വഹാബികൾ ഇവിടെ വന്നത്. നിന്റെ വല്യപ്പയും വല്യമ്മയും ഒകെ ഖുറാഫിയത്ത് ചെയ്ത വരില്ലെ

    • @netizen..
      @netizen.. 8 місяців тому

      AP ek shirk ചെയ്യുന്ന ആൾകാർ അല്ലേ മുജാഹിദ് വിശ്വാസം?? അങ്ങനെ ഉള്ള കാഫിർ പള്ളിയിൽ ഏങ്ങനെ മുജാഹിദ് മുസ്ലീംങ്ങൾക്ക് നിസ്കരിക്കാൻ പറ്റും??
      ഇനി ഇമാമിനെ ഇൻ്റർവ്യൂ ചെയ്യാൻ അ പള്ളിയിൽ കയറാൻ തന്നെ പറ്റുമോ??
      അത് പിന്നെ മാതൃക ആവില്ലേ???

  • @ramil____x____1010
    @ramil____x____1010 Рік тому +1

    ഞങ്ങളുടെ ടൗണിൽ നിങ്ങളുടെ അഭിപ്രായത്തിൽ മുഷ്‌രികുകളായ ആളുകളാണ് പോത്ത് arkkunnath .സകല മുജാഹിതും നല്ല തീറ്റയാ...

  • @najeelas
    @najeelas 6 років тому +3

    Usthath, ningal apparanja sinnikalaanu( nammude naattile salafi,jamathe islami) gulfil
    Nammude naattile sunnikal rasool(saw) enthu paranjilla, athu cheyyunnavarum

  • @mastermaid5409
    @mastermaid5409 6 років тому +2

    kurafikalk yethra utharam paranjalum manassilakilla avark bahalamundakane ariyu

  • @kochikkaranH
    @kochikkaranH Рік тому +7

    സുന്നികൾ മുജാഹിതിനെ തുടർന്ന് നിസ്‌ക്കരിക്കാറില്ല 👍🏻

  • @ROULATULELM
    @ROULATULELM 6 років тому +10

    ചോദ്യത്തിന് മറുപടി കൊടുക്ക് മൗലവീ .......

  • @mohammadthameem7581
    @mohammadthameem7581 6 років тому +1

    Samasthakkarude vishvasavum Ajaravumvyakthaman allo AvareThudaran Pattumo.yennuTurannuParyuouyenda Pedi Mujahidugale Thudaran PattooIa yennusunnigal vayakthamayi ParaYunnu

  • @riyaskhanhas679
    @riyaskhanhas679 6 років тому +3

    Elam chothitangalkum moulavi iganayano marupadi parayunnadu

  • @gafooruvgafooruv9601
    @gafooruvgafooruv9601 8 років тому +17

    വളരെ നല്ല ഉത്തരം

  • @thoughtmedia2677
    @thoughtmedia2677 2 роки тому +1

    അരിയെത്ര? പയറഞ്ഞാഴി

  • @aboobackernice8821
    @aboobackernice8821 6 років тому +1

    Vivaram illenn veendhum theleekkukayano?

  • @Faruzz__mohd-s6x
    @Faruzz__mohd-s6x 27 днів тому

    Eda monne njngal allanod mathre prthikknnullu

  • @nisarnisu6579
    @nisarnisu6579 6 років тому +1

    Karyangal parayumbol vishadeekarikkendi varum ...otta vakkil parayan pattilla..
    Ariyunnavanu ariyam..allathavan thiriyum

  • @junaidhzackariya8121
    @junaidhzackariya8121 6 років тому

    Ummanod porutamchoychalum vappanod duaa cheyyan prelum allahu ishtappeta mahatukkale ishtappedalum duaa cheyyne nnu prelum thetaano ingal entu pollappa parene.ningale arivu vechu umma orupad tyagam sahichu presavichu aa ummakk vendi onnu duaacheytal kufru. Entu pra ntu .rogam vannu vaidyan chikilsichu rogam maari appo ayal engineyarubbakane .vangatarangal vilambi makkala nasippikkalle

  • @mohamedashraf.v.v809
    @mohamedashraf.v.v809 6 років тому +1

    Clear answer.No doubts remain.

    • @majeedvakala4646
      @majeedvakala4646 6 років тому +1

      Mohamed Ashraf.V.V മന്തബുദ്ധി ഇതിലെവിടെ മറുപടി

    • @subairpanamood2496
      @subairpanamood2496 3 роки тому

      അതൊരു സലഫി ഇമാമാണെന്ന് ഇപ്പോൾ മനസ്സിലായി. കാരണം ചേളാരിയും മുസ്ലിയാരും സലഫി മൗലവിയും കൂടി ദീൻ നശിപ്പിച്ചേ അടങ്ങു. നിങ്ങളുടെ പങ്കു കച്ചവടത്തിൽ മുസ്ലിം സമൂഹം അകപ്പെട്ടില്ല.

  • @shehinv4675
    @shehinv4675 6 років тому

    edo samasthakkaranaya usthadine thudarnn niskarikkyan patto ennu thurannu parayuu.njangal samasthakkar ningale thudarnn niskarikkuula

  • @gazzaligachu2492
    @gazzaligachu2492 6 років тому

    നന്നായി kaikaream ചെയ്യേണ്ടി വരുമോ

  • @muhammedsalim2500
    @muhammedsalim2500 3 роки тому +1

    Oru kozhappavunmillla kutttem parajaaal Theernnnooo.

  • @ICHUVAVI
    @ICHUVAVI 6 років тому +1

    വഹാബികള്ക്ക് വേണ്ടി ഒരു ക്വിസ്സ് മത്സരം👇
    *നബി ഉണ്ടാക്കിയ മദ്രസ ഏത് ?*
    *ഏത് സ്ഥലത്താണ് ആ മദ്രസ സ്ഥാപിച്ചത് ?*
    *ആദ്യത്തെ സ്വദര്‍ മുഅല്ലിം ആയ സ്വഹാബി ?*
    *സമ്മേളന വാര്‍ഷികം നടത്തിയത് ഹിജ്റ ഏത് വര്‍ഷം ?*
    *സമ്മേളന വാര്‍ഷികം നടത്തിയ സ്ഥലം ?*
    *വേദിയില്‍ ഉണ്ടായിരുന്ന സ്വഹാബികള് ആരൊക്കെ ?*
    *നബി (സ ) സംഘടന ഉണ്ടാക്കിയത് ഏത് വര്‍ഷം ?*
    *സംഘടനയില്‍ അംഗത്വമുള്ള സ്വഹാബികള് ആരെല്ലാം ?*
    *ഏത് സ്വഹാബിയായിരുന്നു സംഘടന പ്രസിഡന്‍റ് ?*
    ഉത്തരം ഒന്നിന് ഒരു റെക്സോണ സോപ്പ് സമ്മാനം.
    മുഴുവന്‍ ഉത്തരം പറയുന്നവര്ക്ക് റെക്സോണ സോപ്പ് കംബനിയുടെ മാനേജിംഗ് ഡയറക്ടര്‍ പോസ്റ്റ്.
    വേഗമാകട്ടെ....🤣🤣🤣

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 років тому

      ഇതിന് ഉത്തരം തന്നാൽ നീ നേർമാർഗത്തിൽ വരുമോ ആസംഘടയുടെപേര് ഇസ്ലാം അവിടെ വാർഷികം ഹജ്ജ് നബിസല്ലല്ലാഹു.. അബൂബക്കർ. റ. ഉമർ.റ.ഉസ്മാൻ. റ.അലി.റ..അബ്ദുറഹ്മാൻ ഔഫ്.സഹീദ് ബിലാൽ. തുടങ്ങി ഖബർപൂജ നടത്താത്ത ഒരുപാട് പേർ എല്ലാ സംഘടന സെററപ്പുംഉണ്ടായിരുന്നു താരീഖ് ശരിക്കും പഠിക്കൂ

  • @thoughtmedia2677
    @thoughtmedia2677 2 роки тому +3

    ശിർക്ക് ചെയ്യുന്ന ആളെ തുടരാമോ?-

  • @noushadp7599
    @noushadp7599 6 років тому +6

    ചോദ്യത്തിന് മറുപടി.......................?

  • @assainarak6459
    @assainarak6459 Рік тому

    ആതം നബിക്കുനേരേ സുജൂത്ച്ചെയ്യാൻ പടച്ചവൻകൽപിച്ച പോൾഅനുസരിച്ച സുന്നിമലക്കുകൾ ക്കൊപ്പം ഒരു മുജാഹിദ്മലക് ഉണ്ടായിരുന്നുപേരറിയാമോ ?

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 роки тому +1

    ലാപ്ടോപ്.വരുന്നതിനു മുൻപേ അല്ലാഹുതന്ന ബുദ്ധി ഉപയോഗിച്ചു പഠിച്ചാണ്.ഇതിനു മുമ്പുള്ള സുന്നി പണ്ഡിതന്മാരൊക്കെ.സലഫികൾക്ക്‌ നല്ലമറുപടിനൽകിയിരുന്നത്......

  • @SirajSiraj-jo7uw
    @SirajSiraj-jo7uw 3 роки тому

    Ippo mujayidh ethra vibhaghaa

  • @19591959450
    @19591959450 6 років тому +1

    Vayalar Rama Varma had told us very clearly and beautifully that "It was man who created Religions and that these religions in turn created God Alimighties and all these people with the help of their religions and Almighties not only divided our mother earth and its soil but also our hearts". It is human qualities that are needed for righteous life and peace to the people here.

    • @mohammedmiyan4942
      @mohammedmiyan4942 3 роки тому +1

      God created Vayalar Rama varma,but he failed to understand that. Anyhow he died and now he knows the truth!

    • @mohammedmiyan4942
      @mohammedmiyan4942 3 роки тому +2

      "And I did not create the jinn and mankind except to worship Me."
      Qur'an 51:56

    • @underworld7496
      @underworld7496 2 роки тому

      വയലാർ രാമവർമപറഞ്ഞത് ഒന്ന് മലയാളത്തിൽ പറയൂ 😆😆🤣🤣🤣

    • @Fayamf-p8v
      @Fayamf-p8v 10 місяців тому

      😊😊😊😊😊😊😊😊

  • @sahadkizhakkeveettil639
    @sahadkizhakkeveettil639 2 роки тому

    Moulavimarude തലയില്‍ സുന്നത്ത് കാണാനില്ലല്ലോ

  • @mubuworldcalicut4779
    @mubuworldcalicut4779 6 років тому +2

    ഉത്തരം പറയു

  • @abdullapookatil2213
    @abdullapookatil2213 3 роки тому

    Marupadi Yavidayada.....

  • @njjjvhj5241
    @njjjvhj5241 4 роки тому

    mugahidengalke pally ilmatramneskarichal sariyavo

  • @riyaspkl
    @riyaspkl 6 років тому +24

    വീണു ഉരുളുകയല്ല മൗലവി ...പറയാനുള്ളത് പറയാനുള്ള നട്ടെല്ല് നിങ്ങൾക്ക് ഇല്ല.
    മരിച്ചവരെ വിളിച്ച് (ഇടതേടി) പ്രാർത്ഥിക്കുന്ന സുന്നികളെ പിന്നിൽ നിസ്കരിക്കാൻ പറ്റില്ല..

    • @shifeq9770
      @shifeq9770 Рік тому

      Jeevichirukkunnvare viliche praarthikunna mujahidinte pinnil niskarikkan pattuo?

    • @ramil____x____1010
      @ramil____x____1010 Рік тому

      പോത്ത് അറുത്താൽ തിന്നാൻ പറ്റോ അവലെ

  • @കമാന്റർകമാന്റർ

    സുന്നികളേ മുഷ്രികാകും. എന്നിട്ട് സുന്നികളേ കല്ല്യാണം കഴിക്കും.

  • @hopefully917
    @hopefully917 2 роки тому +1

    വളരെ ലളിതമായ ചോദ്യത്തിന് എന്തിനാണ്
    ഇങ്ങനെ പരുങ്ങുന്നത്.

  • @usm4838
    @usm4838 Рік тому

    സുന്നി യായാലും മുജാഹിദ് ആയാലും
    തെറ്റ് ചെയ്താൽ അതിന്ള്ള ശിക്ഷ അല്ലാഹു നൽകും നന്മ ചെയ്താൽ അതിനുള്ള ഗുണം അല്ലാഹു നൽകും

  • @afsalkkvanimal6748
    @afsalkkvanimal6748 6 років тому

    Palliyil muslim allatha aale imam aakuo? Durantham

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 2 роки тому +2

    നല്ല മറുപടി 👍അള്ളാഹു ഈ മഹാന് ദീർഘായുസ്സ് നൽകട്ടെ

    • @muhammedmuad6696
      @muhammedmuad6696 2 роки тому +1

      അള്ളാഹു ഈ കൗമിന്റ ശരിൽനിന്ന് അള്ളാഹു കാക്കട്ടെ കള്ള മുജാഹിദ്

    • @ramil____x____1010
      @ramil____x____1010 Рік тому

      @@muhammedmuad6696 aameen

    • @MYK-mj6um
      @MYK-mj6um Рік тому

      എത്ര ഇടിയുംമിന്നലും വരുന്നു.. ഒരൊറ്റ ഒന്ന് മതി...🙏

    • @MYK-mj6um
      @MYK-mj6um Рік тому

      അല്ല മൊല്യാരെ......മറുപടി എവടെ..???????????????????????????

  • @yamaniyamani4780
    @yamaniyamani4780 6 років тому +1

    kalla molavi marupadi??????

  • @mujeebmp8397
    @mujeebmp8397 Рік тому +5

    ഇത് അനസ് ഉരുളുകയാണെന്ന് മനസ്സിലാകാത്തവർ ആരെങ്കിലും ഉണ്ടോ

  • @thankfulbeliever990
    @thankfulbeliever990 4 роки тому +2

    സുന്നിയായ പിതാവിന്റെ (നിങ്ങളുടെ ഭാഷയിൽ മുശ്രിക്കായ) അനന്തരാവകാശമായി ലഭിക്കുന്ന സ്വത്ത് എടുക്കാൻ പറ്റുമോ..?

  • @musammilk7584
    @musammilk7584 6 років тому

    Allaahu hidayath kodukkatte

  • @mrbeanp7656
    @mrbeanp7656 5 років тому +20

    ഒരു മുജാഹിദിനെ തുടർന്ന ഒരു സുനനിയും നിസ്കരിക്കാറില്ല.നിസ്കരിക്കുകയുമില്ല

    • @jabir1045
      @jabir1045 5 років тому +1

      Athu kondu mujahidukk reskha pedum

    • @afsalafzz3597
      @afsalafzz3597 5 років тому +1

      mr bean p you are right

    • @shafeeqhusain7935
      @shafeeqhusain7935 5 років тому +3

      @@muhammadkunhi.a8669 മുജാഹിദ് ആണല്ലേ? അറബികൾ കേരളവഹാബികളെ പോലെ വിശ്വാസവൈകല്യം ഉള്ളവരല്ല

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 років тому +2

      @@faisaledappal1316 സോറി ഷമിക്കൂ സഹോദരാ ഇത് പലരും കാണുക യില്ലേ.ഞാൻ പേഴ്‌സണൽ ആയി പറഞ്ഞത് അല്ല ഖബറിൻെറ മേൽ ചെയ്യുന്നത് കണ്ട ത് കൊണ്ട് ഒരു വികാരത്തിന്പറഞ്ഞു പോയി അസ്ത അഫിറുല്ലാ.. മാപ്പ് സഹോദരാ മാപ്പ്

    • @englishmedium2418
      @englishmedium2418 2 роки тому

      @@shafeeqhusain7935 enna soudi l poyi nokk ank kananmlloo vahabikal aanoo enbb

  • @shameerpv1591
    @shameerpv1591 2 роки тому +3

    നാണമില്ലേ മൗലവി സുന്നികളെ നാടുനീളെ നടന്നു തെറി പറയുക സുന്നിയുടെ പിന്നിൽ നിസ്കരിക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ ഉരുണ്ടു കളിക്കുന്ന നിലപാടില്ലാത്ത രണ്ടു തോണിയിൽ കാലിടുന്നവർ.

  • @shihabudheenka6998
    @shihabudheenka6998 6 років тому +2

    allayo usthathe ningalkku thalappav darichoodode ath sunnathalle

    • @muhammedsabir3718
      @muhammedsabir3718 3 роки тому

      Alla...sunnathalla

    • @swadaqabava5818
      @swadaqabava5818 3 роки тому

      @@muhammedsabir3718 പിന്നെ തലമറക്കുന്നതിന്റെ വിധി എന്താ ?

    • @muhammedsabir3718
      @muhammedsabir3718 3 роки тому

      @@swadaqabava5818 Vidhi onnooolla...chumma dharikkaam..dharicchhuuunn karuthi kuzhappooolla..pakshe ath sunnathaanenna viswaasatthilaanenkil maathre ath thettaavu..bid'th

  • @althaf4978
    @althaf4978 Рік тому

    SAHODARAN ANAS MAULAVI . TANGAL AADIYAMAYI TANGALUDE AAWESHIYAMILLATA CHIRI NIRTUGA .
    TANGAL KAIGARIYAM CHEYUNNATHU ISLAMIGA VISHAYANGALANU . ALLATHE COMEDY SHOW ALLA .
    ARIWU KURANJAWARAYIRIKUM SADASIL ULLAWARIL PALAWARUM . PADIKANUM MANASILAKANUMANU AWAR WANNITULLATHU . ALLATHE TANGALUDE ORU AHANGARA CHIRI KANANALLA . BARAKALLAH FEEQ .

  • @underworld2858
    @underworld2858 5 років тому +5

    സുന്നി യേ തുടർന്ന് നിസ്കാരം നിർവഹിക്കാൻ നിങ്ങൾ ക് പറ്റുമോ എന്ന ചോദ്യം നിങ്ങൾ ക് ഇഷ്ടപ്പെട്ടില്ല.... അതിനാണ് വളഞ്ഞു മൂക് പിടിക്കുന്നത്... നിങ്ങളാണെങ്കിലോ എല്ലാ സുന്നികളെ യും തുടർന്ന് നിസ്കരിക്കും ചെയ്യും നിസ്കാരത്തിൽനിന്ന് വിരമിച്ചാൽ സുന്നി കൾ ബിദ് അത്തിന്റെ അപ്പോസ്തലന്മാരാണ് എന്ന് പറഞ്ഞു നടക്കുകയും ചെയ്യും.

  • @jamsheerex9923
    @jamsheerex9923 6 років тому +2

    talaa marakkadooo.moulavieeee atum sunnattanadooooo

    • @shaahidmuhammad1077
      @shaahidmuhammad1077 3 роки тому

      തല മറച്ചാലേ നീ കേൾക്കുള്ളൂ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    ഹദീസ് കിതാബുകൾ
    പുറകെപോകുന്നവർ അനിസ്ലാമികളാണ്.

  • @sayedsayed8932
    @sayedsayed8932 6 років тому

    tatha thakathitha Faisal evide

  • @muhammedswalih4833
    @muhammedswalih4833 6 років тому +1

    Excellent

  • @majeedvakala4646
    @majeedvakala4646 6 років тому +10

    ഉപ്പ് മാങ്ങ എന്ന് പറയുമ്പൊ, കുന്തം എന്ന് പറയാതെ, ഉത്തരം പറ

  • @muhammedarshad2756
    @muhammedarshad2756 4 роки тому

    cheettanmar kollallooo......

  • @mjeedwayanad7671
    @mjeedwayanad7671 5 років тому +1

    Imam should be accepted in the believe of ma moom

  • @muhammedkutty9496
    @muhammedkutty9496 3 роки тому +1

    Parasparam. Anghotum. എഖോട്ടും. പരദൂഷണം. പറയുന്ന. ഇപ്പറയുന്ന. Vakkukalkku. Enthanu. റസൂൽ. പറഞ്ഞു തന്നത് എന്താണ് പച്ച മാംസം. തിന്നുന്ന പോലെയാണ്

  • @muhammadparamban3594
    @muhammadparamban3594 6 років тому +9

    മുജാഹിദിന്റെ തൗഹീദ് പോലെ ത്തന്നെ മറുപടിയും

  • @mulavur1334
    @mulavur1334 2 роки тому +2

    ഉസ്താദേ കേരളത്തിലെ സമസ്ത ദക്ഷിണ ഏത് പള്ളി ആണെങ്കിലും ബിദ അത്ത് ചെയ്യാത്ത ഒറ്റ പള്ളിയും ഇല്ല

  • @jamsheerex9923
    @jamsheerex9923 6 років тому +1

    endhu marupadiyaaaa idu

  • @sahadkizhakkeveettil639
    @sahadkizhakkeveettil639 2 роки тому

    ചോദ്യത്തിന് മറുപടി പറയൂ moulavee

    • @englishmedium2418
      @englishmedium2418 2 роки тому

      Paranjilee..shirk cheyyunnvre pattillaa igglk mansilakillaaa

  • @sajidk.p762
    @sajidk.p762 6 років тому

    Surathul annam vayikku sunni illa mujahid illa binnatha undakan padilla

  • @abdulgafooryamani9855
    @abdulgafooryamani9855 2 роки тому +3

    മുഹ്‌യുദ്ദീൻ ശയ്ഖേ കാക്കണേ എന്ന് പറയുന്ന സുന്നി യെ തുടരണമോ

  • @latheefk369
    @latheefk369 6 років тому +5

    ഇങ്ങനെ وضوء ഇല്ലാതെയാണൊ മുജാഹിദുകൾ നിസ്കരിക്കാറ് അനസ് മൗലവി ......

  • @pazhayalakkidi
    @pazhayalakkidi 7 років тому

    alhamdulillah nalla utharam

    • @thanksyou5634
      @thanksyou5634 6 років тому

      Sulaiman Kalathingal endh utharamaaa ith

  • @thoughtmedia2677
    @thoughtmedia2677 2 роки тому

    ഇസ്തിഗാസ ചെയ്യുന്ന ആളെ തുടരാമോ?

  • @rasakparathodi9937
    @rasakparathodi9937 Місяць тому

    അനസ് ഉരുണ്ട് കളിക്കുന്നു.
    എന്തിന് ഇത്രയധികം സംസാരികുന്നു.
    പറ്റും./ പറ്റില്ല എന്ന് പറഞ്ഞാൽ പോരെ

  • @salamsubhanihrdhayamkulyra4159
    @salamsubhanihrdhayamkulyra4159 4 роки тому +15

    മുജാഹിദ് മുഖങ്ങളിൽ മ്ലാനത
    അനസിന് ജാള്യത
    സുന്നികൾക്ക് ആഹ്ലാദം

  • @vahabvahu2078
    @vahabvahu2078 3 роки тому +1

    ഈ ഒരു ചോദ്യം നല്ലതാണ് ഉത്തരം കറക്റ്റ് നൽകി

    • @swadaqabava5818
      @swadaqabava5818 3 роки тому

      എന്ത് ഉത്തരം
      സുന്നികളെ തുടരാമോ എന്നതിന് താങ്കൾക്ക് ഉത്തരം കിട്ടിയോ

  • @sparkmedia578
    @sparkmedia578 6 років тому +2

    സുന്നികളോട് തുടർന്ന് നിസ്കരിക്കാൻ പറ്റുമോ എന്നാ ചോദ്യത്തിന് മറുപടി പറയു ഫുലാനെ

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 4 роки тому

      അ പ്പോൾ ന ബി യുടെ ചര്യ പിൻ പ റ്റു ന്ന വ ർ സുന്നി ക ൾ ആ ണെ ന്ന് അ ന സ് സ മ്മ ദി ചു

    • @shibilymuhammed8052
      @shibilymuhammed8052 3 роки тому

      മുഴുവൻ കണ്ടിട്ട് വിധി പറയൂ

  • @yoonuskk9915
    @yoonuskk9915 6 років тому +3

    joly chaythu jeevikuuu....

  • @musthafamuthu348
    @musthafamuthu348 6 років тому +2

    അതെ വെക്തമായ ശിർക്ക് ചെയ്യുന്ന മുസ്ലിയാ കാൻ മ ) രെ (അതവാ.. മൗലിദ് 'ഹദ്ധാദ്. ഇത് പോലെ ഒരു പാട് ശിർക്ക ' ചെയ്യന്ന. സുനി എളെ കുറിച്ചാൺ ചോദ്യകർതാവ് ചോദില്ലത്

  • @shafeeqhusain7935
    @shafeeqhusain7935 5 років тому +1

    കുറെ ഉരുണ്ടു അനസ്, സുന്നി പള്ളികളിലെ ഇമാമുമാർ എല്ലാം ഖുതുബിയത് മൗലൂദ് സിയാറത് ഒക്കെ ചെയ്യുന്നവരാണ് അവർ നിങ്ങളുടെ കണക്കിൽ മുശ്രികുമാണല്ലോ അവരെ തുടർന്ന് നിസ്കരിക്കാമോ എന്ന് ചോദ്യത്തിന് നേരെ ചൊവ്വേ മറുപടി പറയാൻ കഴിയാതെ മൂപ്പര് കുറെ കഥപറയുന്നു

  • @haris7727
    @haris7727 6 років тому +2

    chothyathinulla answer moulavikk illa lle.

  • @swalihgudallur8844
    @swalihgudallur8844 6 років тому +14

    ഈ ചോദ്യം സുന്നികളോട് ചോദിച്ചാൽ സുന്നികൾ പറയും മുജാഹിദുകളെ തുടർന്ന് നിസ്കരിക്കാൻ പറ്റൂലാന്ന് അനസിനെ പോലെ ഉരുണ്ടു കളിക്കില്ല

  • @Mr.Biker369
    @Mr.Biker369 6 років тому +1

    Parihaasam oru pandithanu yojichathalla

  • @mmuneer334
    @mmuneer334 5 років тому +1

    മറുപടി ഇല്ലേ

  • @mohammedayaan2156
    @mohammedayaan2156 6 років тому +4

    Ap യെ തുടർന്ന് നമസ്ക്കരിക്കാമോ

    • @shahan_c639
      @shahan_c639 3 роки тому

      Messej

    • @muhammadnoufal.kmuhammadno7971
      @muhammadnoufal.kmuhammadno7971 3 роки тому

      🇮🇳🇮🇳കോഴിക്കോട് നടന്ന പൗര സംരക്ഷണ പരിവാടിയിൽ മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ അടക്കം മുജാഹിദ് നേതാ ക്കൾ മഗ്‌രിബ് നിസ്കാരം നിർ വഹിച്ച ത് ഇമാംAP ഉസ്താദ് ന്റെ കൂടെ

    • @Freestyler-rr
      @Freestyler-rr Рік тому

      ​@@muhammadnoufal.kmuhammadno7971 പ്രായത്തിന്റെ ഒരു പരിഗണന കൊടുത്തതാവും. ഈ കാലത്ത് മുസ്ലിങ്ങൾ ഒന്നിച്ചുള്ള ഒരു സദസ്സിൽ വെച്ച് തന്നെ ഭിന്നിക്കുന്നത് ഉചിതമല്ലലോ.

  • @mashhoodpoduvannikkal678
    @mashhoodpoduvannikkal678 6 років тому +2

    Yukthivaadi

  • @thasaboo1827
    @thasaboo1827 6 років тому +1

    best comody

  • @sayum4394
    @sayum4394 4 роки тому +6

    വളരെ ക്ലിയർ ആയി മറുപടി പറഞ്ഞു... മനസ്സിലാവാത്തവർക്ക് ഒരു കാലത്തും മനസ്സിലാകില്ല

    • @kasimtpkasim264
      @kasimtpkasim264 3 роки тому

      നിനക്ക് മനസ്സിൽ ആയിക്കാണും പക്ഷെ

  • @faraulquran202
    @faraulquran202 6 років тому

    Kudugiya moulaviii

  • @muhammedbilal7788
    @muhammedbilal7788 2 роки тому

    Vahhabism ഇവിടെ വിജയിക്കു 🔥🔥

    • @coco8218
      @coco8218 Рік тому

      എത്രമത്തെ പാർട്ടിയ വിജയിക്ക 8 എണ്ണം ആയില്ലേ

    • @ramil____x____1010
      @ramil____x____1010 Рік тому

      നല്ല വളർച്ചയാ

  • @riyaspalakkal1870
    @riyaspalakkal1870 3 роки тому

    സത്യം തുറന്നു പറയാൻ ഈമാൻ വേണം....
    ബബ്ബ ബ്ബ അടിക്കലല്ല...

    • @riyaspalakkal1870
      @riyaspalakkal1870 3 роки тому +1

      ഖബർ പൂജയും, ഖബർ ആരാധനയും, മരിച്ചു പോയവരുടെ പേരിൽ നേർച്ചയും, ഏലസ്സും മരിച്ച മഹത്തുക്കളെ വിളിച്ചു പ്രാർത്ഥിക്കുന്ന 90%വരുന്ന സമസ്തക്കാരുടെ പിന്നിൽ നിസ്‌ക്കരിക്കാൻ പറ്റില്ല എന്ന് തന്നെയാണ്.

  • @fasalfazz6151
    @fasalfazz6151 6 років тому +4

    മുടി...കബര്‍ കെട്ടി പൊക്കല്‍
    നല്ല മറുപടി

  • @CristianoRonaldo-ct2zz
    @CristianoRonaldo-ct2zz 4 роки тому +1

    P

  • @shafeekputhenpurackal8692
    @shafeekputhenpurackal8692 6 років тому +3

    ഉല്എടുത്തിട്ടില്ലന്നു എല്ലാംകഴിഞ്ഞല്ലേ അരിഞ്ഞത്.ശിർക് മുൻപേ നിങ്ങൾ സ്ഥാപിച്ചതല്ലേ!!!

    • @yasarhassanc5268
      @yasarhassanc5268 2 роки тому

      മതത്തിൽ ബുദ്ദിമുട്ടുണ്ടാക്കുകയും പരസ്പരം മത്സരിച്ചു ജയിക്കുകയുമല്ല നമുക്ക് വേണ്ടത്. ഒരിക്കലും ശിർക്ക് ചെയ്യാതെ ജീവിച്ച് പടച്ചവൻറ ജനത്തുൽ ഫിർദൗസ് നേടുക

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    മുസ്ലിമിന്റെ ഇമാം ഖുർആൻ, അതിന്റെ
    ഉടമ ദൈവവുമാണ്.

  • @sulaimankt7054
    @sulaimankt7054 2 роки тому

    ഉപ്പുമാങ്ങയെ പറ്റി ചോദിച്ചപ്പോൾ അപ്പുന്റെ കിണ്ടിയെ പറ്റിയുള്ള മറുപടിയാണ്

  • @modernlife11
    @modernlife11 6 років тому

    انت ما فهمت السوءال. والسوءال يقول هل يجوز اقتداء الخرافيين؟ كيف يقتدي السلفي من يقول يا شيخ محیی الدين عبد القادر الجيلاني؟

  • @afsalafzz3597
    @afsalafzz3597 5 років тому +2

    Poyi thoppi ittu vadoo

  • @ibrahimkunnath9466
    @ibrahimkunnath9466 6 років тому +2

    Dictionary moulavi.Allahu hidayath nalgattee

  • @babucal8822
    @babucal8822 6 років тому +1

    സുന്നികളെ തുടർന്ന് നിസ്കരിച്ചാൽ ശരിയാകുമോ........? ചോദ്യം സ്വർ ഗം പൂ കാൻ കൊതി ക്കുന്ന ഒരു ഭക്തന്റെ യാണ്...... അല്ലാഹു വളരെ കാണിശക്കാരനാണ്. അന്ധ്യ നാളിൽ നമ്മുടെ ആ ൻ സർ പേപ്പർ സൂക്ഷ്മമായി പരിശോധിക്കും ഒരു ചെറിയ തെറ്റും അവൻ സഹിക്കില്ല......വിവരക്കേഈ

  • @sulaimankt7054
    @sulaimankt7054 2 роки тому

    ചില പള്ളികളിൽ ഇഷാ നമസ്കാരത്തിന് മുമ്പാണ് ഹദ്ദാദ് / മൗലിദ് എല്ലാം നടക്കുന്നത്. ഇത് കഴിഞ്ഞിട്ടേ ജമാഅത്ത് നടക്കാറുള്ളൂ , ഇങ്ങിനെയുള്ള പള്ളികളിൽ ഇവരെ ഹദ്ദാദ് മൗലിദ് കഴിയാൻ വേണ്ടി വുളു എടുത്തു വന്നു കാത്തിരിക്കുകയാണ് ജമാഅത്തിനുവേണ്ടി മൗലവിമാരടക്കം എല്ലാ മുജ, ജമാഅത്തുകാരും

  • @kabeerkc9907
    @kabeerkc9907 6 років тому +2

    പട്ടര് മൂക്ക് പിടിച്ചത് പോലെ പറയാതെ അന സെ റസൂലിന്റെ സുന്നത്തായ തല മറക്കാത്ത എന്നെ പോലുള്ള തിരിപ്പൻ വക്കാബി ജിന്നൂ രി ഖുറാഫികളെ തുടർന്ന് നിസ്കരിച്ചാൽ കൂലി കിട്ടില്ല

  • @salamsubhanihrdhayamkulyra4159
    @salamsubhanihrdhayamkulyra4159 4 роки тому +2

    ഞഞ്ഞാമിഞ്ഞം പറയാതെ മറുപടി പറയൂ അനാനിയ്യത്തില്ലാതെ അനസേട്ടാ

  • @mavayalilakathali1684
    @mavayalilakathali1684 5 років тому

    QURAN IS EXPLAINED IN DETAIL BY ALLAH HIMSELF.
    WHERE IT IS MENTIONED THAT ALLAH EXPLAINED QURAN?
    Ref; SURA HOOD (11:1).
    It says:”THIS IS THE THE BOOK WITH BASIC VERSES OF ESTABLISHED MEANING, FURTHER EXPLAINED IN DETAIL BY ONE WHO IS WISE AND WELL ACQUAINTED”.
    IS THERE ANYBODY ELSE AUTHORISED TO EXPLAIN QURAN?NO; NOBODY EXCEPT ALLAH.
    WHAT ABOUT PROPHET?
    HE IS CATEGORICALLY PROHIBITED TO EXPLAIN QURAN . ALLAH CLEARLY SAID TO PROPHET
    "NO, THE EXPLENATION IS MY RESPONSIBILITY" (Ref: 75:19).
    THEN WHY MOST OF OUR WOMEN FOLKS ARE GOING TO QURAN CLASSES CARRYING THE SAME QURAN IN HAND?
    IS THERE ANY HUDHAVEE, MADHANEE, SHAKH, SAKHAAFEE, MULLA OR MUFTHEE WHO IS MUCH MORE E X P E R T THAN ALLAH TO EXPLAIN QURAN?
    SUPPOSE A COLLEGE STUDENT DOESN'T UNDERSTAND THE LECTURE OF HIS PROFESSOR, WILL HE APPROACH THE COLLEGE ATTENDER OR SWEEPER FOR DETAILED CLARIFICATIONS?
    LET OUR PEOPLE READ AND TRY TO UNDERSTAND QURAN. THEN THEY NEED NOT DEPEND ON THE ABOVE 9:34, 2:78, 2:79, 2:159 & 2:174.
    ALLAH SAYS QURAN IS EASY TO UNDERSTAND AND REMEMBER; FOUR TIMES REPEATEDLY IN SURA AL-QAMER.
    STILL, IF IT IS NOT UNDERSTANDABLE, LET THEM VERIFY THEIR IQ THEMSELF BY READING 2:22, 2:23, 8:11 &72:16 AND FIND OUT WHAT IS THAT WATER ALLAH BESTOWED FROM SKY.
    SURA 8:11 WILL GIVE YOU THE FOUR SUPERIOR QUALITIES OF THAT WATER.
    1. It will keep you away from SHYTHANIYATH/DEVILISH ACT.
    2. It will PURIFY YOU.
    3. It will keep closer bond between the HEARTS OF THE PEOPLE.
    4. It will provide a FIRM STAND IN YOUR OPENION AND DECISION MAKING POWER.
    Now Read 7:50 and think:
    What type of water and food the ASHAABUNNAR BEGGING TO ASHAABUL JENNAH TO EAT AND DRINK FOR?
    THE R I Z Q GIVEN TO US BY ALLAH IS IN SURA AL-WAAQIYA 56: 81 & 56:82.
    THE W A T E R BESTOWED BY ALLAH IS 2:22, 2:23, 8:11 & 72:16.
    EVEN AFTER; IF THE RESULT IS NAGATIVE, NO DOUBT; THEY HAVE TO READ 2:18, 8:22 & 7:179 AND COMPARE THEMSELF IN WHICH OF THE ABOVE GROUP THEY ARE INCLUDED AND CALM DOWN. THEY ARE OF NO USE!
    (ALLAH HIMSELF CONFIRMED THEY NEVER RETURN. THEY ARE GONE CASE 2:18).
    We have to up-grade our old style of KNOWLEDGE BUILDING through Quran by changing our habit of reciting Quran IN TO UNDERSTANDING QURAN,
    RATHER THAN SITTING TO HEAR SOME BUFFOONS who make easy mony to build a Jennah of their own here itself immediately (in HAYAATHU DDUNYA).
    Most of us do not know:
    1. That Allah himself explained Quran(11:1). The Explenation is embedded in Quran as IN-BUILT.
    And
    2. Even Prophet is Prohibited to explain Quran (75:19).
    Our society is disintegrated in to many groups, only due to our ignorant selfish religious leaders of 9:34, 2:78,2:79,2:159 & 2:174 violated the above clause 75:19 & initiated to give their own versions for Quran mixing with man made hadheeses deserting Allah's A-HASANAL HADHEESE ASIDE.
    NOW CHECK:
    2:187; IS IT FASTING RELATED AND APPROACHING WOMEN DURING FASTING NIGHT OR SOME THING ELSE?
    .....Vabtha'uoo maa kathaballaahu lakum
    (Maa kathaballahu lakum ?
    You will get it only from KATHABALLAAHI / QURAN).
    Check; What is the subject, purpose of that KITHAB? As described in the following verse:
    Read 2:185;
    1. HUDHAN LE NNAAS
    2. VA BAYYINAATH MINAL HUDHA.
    3. FURQAAN (A BOOK WHICH WILL DISTINGUISH BETWEEN RIGHT & WRONG, THE DEVINITY & DEVILISH, THE WHITE THREAD & BLACK THREAD - It wil distnguish Hythul abu yalu minal Hythul aswadhy).
    Now read the KULOO VA SHARABOO PART IN 2:187;
    Kuloo Vasharaboo (Your RIZQ & WATER)
    Hatthaa Yathabayyana lakum (Tis bayyinaath will yathabayyanu lakum) AL HYTHUL ABUYALU MINAL HYTHUL ASWADHY ( That is the atribute of FUQAAN).
    THEN:
    YOU WILL UNDERSTAND THE MEANING OF QURAN "MINAL FAJRY"
    WHEN THE SUNRISE IN YOUR BRAIN.
    --------------------
    SURATHUL QADER:
    DEVINE KNOWLEDGE WILL SHOWER UPON YOU CONTINUOUSLY HATTHAA MATHELAEL FAJIR, UNTIL YOUR BRAIN GET ENLIGHTED.
    IF YOU DESIRE FOR IT.
    Do not spend your time sitting to hear some BUFFOONS AND SHOUT MAASHAA ALLAH AND THAKBEER WITH OUT KNOWING A SINGLE VERSE FROM QURAN. GO TO QURAN. IT IS EASY TO UNDERSTAND AND REMEMBER. Alla says:
    IF PROPHET DEVIATE FROM QURAN, HE WILL BE KILLED BY ALLAH Ref; Sura 69:43 to 69:47.

  • @ahmedvh6282
    @ahmedvh6282 Рік тому

    കാണുന്ന ഓരോ മുജാഹിദും ഒന്ന് ചിന്തിക്കുക...
    ഇതിന്റെ ഉത്തരം പറയാൻ ഇദ്ദേഹത്തിന് കഴിയില്ല അതുകൊണ്ടാണ് വലിച്ചു നീട്ടി കൊണ്ടു പോകുന്നത്.. പിന്നീട് അദ്ദേഹം പറഞ്ഞു എത്തിക്കുന്നത് നിസ്കരിക്കാം എന്നതാണ്.. ഈ കാണുന്ന സുന്നികൾ ഒക്കെ മുശ്രിക്കാണെന്ന് പറയുകയും എന്നിട്ട് അവരുടെ ബാക്കിൽ നിന്ന് നിസ്കരിക്കുകയും ചെയ്യുന്ന ഇത്ര വൈരുദ്ധ്യത നിറഞ്ഞതല്ലേ നിങ്ങളുടെ ആദർശം..
    ആരെയും കുറ്റപ്പെടുത്താനല്ല സ്വയം ഒന്നു ചിന്തിച്ചു നോക്കൂ അവരെ മുശ്രിക് എന്ന് പറയുകയും പിന്നീട് അവരുടെ പിന്നിൽ നിസ്കരിച്ചിട്ട് ന്യായീകരിക്കുകയും ചെയ്യുന്നത്..
    സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ ഇതൊക്കെ വെറും വിഡ്ഢിത്തരങ്ങളും പൊട്ടത്തരങ്ങളും ആണെന്ന് മനസ്സിലാക്കാൻ പറ്റുകയില്ല.....

  • @salamvk4812
    @salamvk4812 2 роки тому

    എന്തായാലും മുജാഹിദിനെ തുടരാൻ പറ്റില്ലന്നർത്ഥം

  • @Jumi1990
    @Jumi1990 8 років тому +2

    mashah Allah

  • @ppjjaisal2407
    @ppjjaisal2407 Рік тому

    വഹാബികൾ തുടർന്നല്ല പള്ളിയിൽ തന്നെ നിസ്കരിക്കാൻ പറ്റുകയില്ല

  • @rafeekhamza757
    @rafeekhamza757 2 роки тому +1

    കള്ളുകുടിക്കുന്ന ആളുടെ പിന്നിൽ നിസ്‌ക്കരിക്കാൻ പറ്റുമോ......

  • @cp.ismail
    @cp.ismail 6 років тому +4

    കിട്ടീലെ നല്ലോണം മറുപടി പറയാനറിയാത്തവർ ഇങ്ങിനെയുള്ള കാര്യങ്ങൾക്ക് മുതിരരുത്

  • @musthafachorode1526
    @musthafachorode1526 Рік тому

    അല്ല മൗലവി ചോദിച്ചതിനുള്ള മറുപടി ഇതാണോ