Hi ശ്രീനന്ദ teacher you are very good 👍🏻ഞാൻ പാട്ടു പഠിച്ചിട്ടില്ല എനിക്ക് പാട്ട് ഭയങ്കര ഇഷ്ടം ആണ് പാട്ട് പാടുന്നവരെയും ഈ tutorial ക്ലാസ്സ് കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി ഇങ്ങനെ യും പാട്ട് പഠിപ്പിക്കാൻ പറ്റുവോ പഠിക്കാൻ പറ്റുവോ എനിക്ക് വല്യ ആഗ്രഹം ആണ് ഒരു പാട്ട് നന്നായി പഠിച്ചു പാടണം എന്ന് you are great ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
Chechi കാണിച്ചു തരുന്ന ഈ ഐഡിയകൾ ഞാനും ഇത് പോലെ പേപ്പറിൽ എഴുതി നോക്കി, വളരെ usefull ആണ് പാട്ടിന്റെ ഈണം പഠിക്കാൻ. എനിക്ക് ഇത് ഒരുപാട് ഇഷ്ട്ടപെട്ടു Dear ചേച്ചി ❤️❤️❤️🌹🌹🌹🌹🌹
ഞങ്ങളെ ഇത്രക്കും നന്നായി പഠിപ്പിക്കുന്ന എന്റെ Teacher ന് എങ്ങനെ നന്ദി പറയണമെന്നറിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ DGE ൽ special offecr ആയി വർക്കു ചെയ്യുന്നു ഒരു പാട് നന്ദി🙏🙏🙏🙏🙏 👍👍
ശ്രീനന്ദ ...എത്ര കേട്ടാലും മതിവരാത്ത ഒരു സൂപ്പർ ഗാനമാണിത്. ശ്രീ വേണുഗോപാൽ വളരെ മനോഹരമായി പാടിയിരിക്കുന്നു.ഈ പാട്ടുകളൊക്കെ എത്രവട്ടം കേട്ടുകാണുമെന്ന് എനിക്കു പറയാൻ കഴിയില്ല. മെലഡികളാണ് എന്നും ഹൃദയത്തെ തൊട്ട് നിൽക്കുക. ഈ പാട്ടെടുത്തതിന് അഭിനന്ദനങ്ങൾ. പാട്ട് പഠിപ്പിക്കുന്നതിനൊപ്പം ആ ഗാനങ്ങൾ എത്രയെങ്കിലും വട്ടം വെറുതെ യെങ്കിലും കേൾക്കാൻ കൂടി പറയുക. നമ്മൾ പോലും അറിയാതെ തന്നെ അതു കൂടുതൽ നന്നായി ഈ ഗാനങ്ങൾ നമ്മുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായിക്കും. അത്രയും നന്നായി പാടാൻ പറ്റും. കുത്തിയിരുന്നു പഠിക്കുന്ന റിസ്‌ക് ലഘൂകരിക്കും.പിന്നെ...ഓരോ കലകളും ജന്മവാസനകളാണ്. അതു നമുക്കു അനുഗ്രഹിച്ചു കിട്ടിയിട്ടുണ്ടെങ്കിൽ ! താനേ എല്ലാം അങ്ങു വരും. ഒത്തിരി ആശംസകളോടെ...
@@sreenandasreekumar257നന്ദി ജി..എനിക്ക് പാട്ട് ഒരു പാട് ഇഷ്ടമാണ്...അതും Carnatic.. പാട്ട് പഠിക്കണം എന്നുണ്ട്.. പക്ഷെ ഈ പ്രായത്തിൽ വേണോ എന്ന് ഒരു ചെറിയ തോന്നൽ...
Dear Sree Nandan, could you, kindly send me the notations for the song “ Kanneer poovinte Kavilil thalodi “ from movie Kereedom. If any payment is required, please let me know.
ഞാൻ പാട്ട് ഒക്കെ നിർത്തിയതായിരുന്നു ജീവിതത്തിന്റെ ഓരോ പ്രശ്നങ്ങൾ കൊണ്ട് നന്ദൂന്റെ വിഡിയോ കണ്ട് എനിക്ക് വിണ്ടും പാടാൻ പ്രചേദനം വന്നു എന്ന് പറയാം എത്ര കാലം ധ്യാനത്തിൽ മെഴുക്കി വെറെ ലോകത്ത് ആയിരുന്നു വിണ്ടു ചെറിയ പരിപാടി കിട്ടി പാടാൻ തുടങ്ങി
ഹായ്... നന്ദാ.... 👍🌹👌 വീഡിയോ കൾ എല്ലാം വളരെ ഉപകാരപ്രദ മാണ്.. Thankyou... ആദ്യത്തെ വീഡിയോ മുതൽ, നന്ദ യുടെ ആരാധകൻ ആണ്. ഗ്രൂപ്പ് കളിലൊക്കെ share ചെയ്യാറുണ്ട്.. കേട്ടോ...
ആഹാ... ടീച്ചറേ... നിങ്ങൾ തീർച്ചയായും സംഗീതത്തിന് വേണ്ടി മാത്രം ഈ ഭൂമിയിൽ ജനിച്ചതാണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
🙏🏼🥰❤️
ഞങ്ങളെ പോലെ സാധാരണക്കാരായ സംഗീത ആസ്വാദകർക്കും ഗ്രഹിക്കത്തക്ക രീതിയിലുള്ള അവതരണം വളരെ നനായിട്ടുണ്ട് ശ്രീനന്ദ Really Great
🥰❤️
ആഹാ ടീച്ചറെ പാട്ട് നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. ടീച്ചർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ 🙏❤
ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്.. സംഗീതം ഞാൻ പഠിച്ചിട്ടില്ല... പക്ഷേ പാടിനോട് ഭയങ്കര ഇഷ്ടം.... എല്ലാവിധ ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
സംഗീതം പഠിക്കാത്ത, എന്നാൽ പാടാൻ കഴിവുള്ള വർക്ക് ടീച്ചറുടെ ക്ലാസ്സ് വളരെ ഉപകാരപ്പെടുന്നു താങ്ക്യു ...👍
🥰❤️
Hi ശ്രീനന്ദ teacher you are very good 👍🏻ഞാൻ പാട്ടു പഠിച്ചിട്ടില്ല എനിക്ക് പാട്ട് ഭയങ്കര ഇഷ്ടം ആണ് പാട്ട് പാടുന്നവരെയും ഈ tutorial ക്ലാസ്സ് കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി ഇങ്ങനെ യും പാട്ട് പഠിപ്പിക്കാൻ പറ്റുവോ പഠിക്കാൻ പറ്റുവോ എനിക്ക് വല്യ ആഗ്രഹം ആണ് ഒരു പാട്ട് നന്നായി പഠിച്ചു പാടണം എന്ന് you are great ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
Chechi കാണിച്ചു തരുന്ന ഈ ഐഡിയകൾ ഞാനും ഇത് പോലെ പേപ്പറിൽ എഴുതി നോക്കി, വളരെ usefull ആണ് പാട്ടിന്റെ ഈണം പഠിക്കാൻ. എനിക്ക് ഇത് ഒരുപാട് ഇഷ്ട്ടപെട്ടു Dear ചേച്ചി ❤️❤️❤️🌹🌹🌹🌹🌹
🥰❤️
ഞാൻ alochikuvanu ഒരു പാട്ടും padikathay sp Bala Subramaniam ഇത്രയും സോങ്ങ് enghnay പാടി എന്ന്,very ടാലൻ്റ് മൻ👍
നല്ല ശബ്ദമാധുര്യം👍👍❤️ മികവിൽ മികച്ച സംഗീത ടീച്ചർ👍
Teacher nallavannam padippikkunnund tax🥰😘💐👍👍👍👍
സംഗീതം പഠിക്കാത്ത എന്നെ പോലുള്ളവർക്ക് വളരെ ഉപകാര പ്രദം ആണ് മോളുടെ ക്ലാസ്സ്.. Congratulations ❤️❤️🙏🏻🙏🏻
☺️❤️
ഞങ്ങളെ ഇത്രക്കും നന്നായി പഠിപ്പിക്കുന്ന എന്റെ Teacher ന്
എങ്ങനെ നന്ദി പറയണമെന്നറിയില്ല
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ DGE ൽ special offecr
ആയി വർക്കു ചെയ്യുന്നു
ഒരു പാട് നന്ദി🙏🙏🙏🙏🙏 👍👍
🙏🏼🥰❤️
🙏
ശ്രീനന്ദ ...എത്ര കേട്ടാലും മതിവരാത്ത ഒരു
സൂപ്പർ ഗാനമാണിത്. ശ്രീ വേണുഗോപാൽ
വളരെ മനോഹരമായി പാടിയിരിക്കുന്നു.ഈ പാട്ടുകളൊക്കെ എത്രവട്ടം കേട്ടുകാണുമെന്ന് എനിക്കു പറയാൻ കഴിയില്ല. മെലഡികളാണ് എന്നും ഹൃദയത്തെ തൊട്ട് നിൽക്കുക. ഈ പാട്ടെടുത്തതിന് അഭിനന്ദനങ്ങൾ. പാട്ട് പഠിപ്പിക്കുന്നതിനൊപ്പം ആ ഗാനങ്ങൾ എത്രയെങ്കിലും വട്ടം വെറുതെ യെങ്കിലും കേൾക്കാൻ കൂടി പറയുക. നമ്മൾ പോലും അറിയാതെ തന്നെ അതു കൂടുതൽ നന്നായി ഈ ഗാനങ്ങൾ നമ്മുടെ ഉള്ളിലേക്ക്
ഇറങ്ങിച്ചെല്ലാൻ സഹായിക്കും. അത്രയും നന്നായി പാടാൻ പറ്റും. കുത്തിയിരുന്നു പഠിക്കുന്ന റിസ്‌ക് ലഘൂകരിക്കും.പിന്നെ...ഓരോ കലകളും
ജന്മവാസനകളാണ്. അതു നമുക്കു അനുഗ്രഹിച്ചു കിട്ടിയിട്ടുണ്ടെങ്കിൽ ! താനേ
എല്ലാം അങ്ങു വരും. ഒത്തിരി
ആശംസകളോടെ...
🥰❤️
സംഗീതം പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ പറ്റിയില്ല ഇങ്ങനെയെങ്കിലും ഒന്നു പാടാൻ പഠിച്ച് കിട്ടിയെല്ലോ. Thanks shreeee
🥰❤️
🙏🙏 ഈ ക്ലാസ്സ് നല്ല അറിവ് തന്നെ ഇനിയും അറിവ് പകർന്ന് തരണം 🙏🙏🙏
സൂപ്പർ.. നന്ദി മാഡം ഞാൻ പ്രൊഫഷ്ണൽ സിംഗറല്ല.. കരോക്കെയുടെ കൂടെ പാടും പക്ഷേ മാഡത്തിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.. ഒരിക്കൽക്കൂടി നന്ദി...
🥰❤️
ഞാൻ പ്രതീക്ഷിച്ച പോലെയുള്ള ക്ലാസ്സ് ആണ്... സാധാരണക്കാരന് പഠിക്കാൻ എളുപ്പം 😊
☺️❤️
@@sreenandasreekumar257 devanganangal kaiyozhinja thaarakam... ഒന്ന് ചെയ്യാമോ.. Pls 🙏
Super teacher. I enjoyed a lot. Please upload classical music lessons and simple bhajans for beggeners Please
Thanks dear. എന്നെ പോലുള്ളവർക്ക് , പാടാൻ ആഗ്രഹമുള്ളവർക്ക് വല്യ കാര്യമാണ് മോളുടെ ചാനൽ.എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ.❤️❤️
🙏🏼🥰
വളരെ മനോഹരമായി
ജി ഞാൻ നിങ്ങളുടെ ചാനൽ ഇന്നാ കണ്ടത്..
ഒരു പാട് ഇഷ്ടപ്പെട്ടു..
ഇനി പഴയ വീഡിയോസ് തേടി കാണണം..
🥰❤️
@@sreenandasreekumar257നന്ദി ജി..എനിക്ക് പാട്ട് ഒരു പാട് ഇഷ്ടമാണ്...അതും
Carnatic..
പാട്ട് പഠിക്കണം എന്നുണ്ട്..
പക്ഷെ ഈ പ്രായത്തിൽ വേണോ എന്ന് ഒരു ചെറിയ തോന്നൽ...
ശ്രീനന്ദയുടെ. വീഡിയോസ് കാണാറുണ്ട്. 👌🏻
ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് ഇതു തിരഞ്ഞെടുത്തത് നന്നായി അഭിനന്ദനങ്ങൾ
🥰❤️
ഹായ് ടീച്ചർ ഞാനും ഈ. ക്ലാസ്സിൽ വരാറുണ്ട്.' ഇതിൽ വരാൻ തുടങ്ങിയതിന് ശേഷമാണ് സംഗതികളെന്താണ് തന്നെ ശരിക്കുംമനസിലാവുന്നത് തന്നെ നന്ദി
🥰❤️
Sreenanda
It's really awesome ...
Anxiously waiting for the next portion of the tutorial ...
🥰❤️
❤️❤️ കൂടെ അതിന്റെ നോട്സ് കൂടെ പറഞ്ഞെങ്കിൽ ഇൻസ്‌ട്രുമെൻറ്സ് വായിക്കുന്നവർക്കും നന്നായെന്നെ 😍😍
വളരെ നന്ദി😘💕
☺️❤️
ഒരുപാട് നന്ദി 😘🥰
Ith vallatha oru experience aayippoyi... Aadhyaayitta ithrem nalla oru teaching style kaanunne.. othiri useful aanu 👌👌👌
വളരെ ഉപകാരപ്രദമാണ്... ഈ ചാനൽ..... Love you....
🥰❤️
മേഡം.... നല്ലൊരു ഗാനം വളരെ ഭംഗിയായി പഠിപ്പിച്ചു തരുവാൻ മനസ് കാണിച്ച മേഡത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏💐💐💐💐💐🍬🍬🍬🍬🍬
🥰❤️
Molu you are so great. I have never seen such an amazing way of teaching. Keep it up. God bless you always ❤
🙏🏼☺️❤️
🥰എല്ലാ എപ്പിസോഡ്യും ഞാൻ കാണാറുണ്ട്. പാട്ട് ഇഷ്ടം ആണ് എനിക്ക്. മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰
☺️❤️
Brilliant tutorial and extremely helpful.. Thank you very much, Ma'am!
☺️❤️
What a voice...!!!!
കമന്റ്സ് ഇടുന്നില്ലെങ്കിലും ഞാൻ മോളുടെ വീഡിയോ മിക്കതും കാണാറുണ്ട്. ❤❤❤
🥰❤️
ഈവീഡിയോ ഉപകാരം ആയി
താങ്ക്സ്
☺️❤️
Njan.sreeude.notes.padichanu..alladuthum.paadunnathu.super
❤️❤️❤️
Hai sree nandha chechi chechiyude moham kondu njan ennu pattu padichu ellavarum nannayennu paranju 🙏🙏
🥰❤️
എന്നത്തെയും പോലെ തന്നെ 🎉 സൂപ്പർ ❤️
🥰❤️
വളരെ നന്നായിട്ടുണ്ട്
Sreenanda thanks for teaching well & easy
🥰❤️
Hai sree 🙏 l really proud of you because I got you like mentor this year 😊 respect you 🙏
🙏🏼🥰❤️
ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനം ❤️
പക്ഷേ പാടി വരുമ്പോൾ എവിടെയൊക്കെയോ ഒരു പോരായ്മ ഉണ്ടായിരുന്നു. ഇത് നല്ല method ആണ് 😍.. Try ചെയ്തു നോക്കാം..
Thankuu😊😊
🥰❤️
സൂപ്പർ ടീച്ചർ ഫീൽ ഒരുപാട്
☺️❤️
Pillerey Paattu padippikkumo offline
Thankyou so much dear
Wow! You are Amazing Sreenanda 🥰🥰
Bless you dear . 🙏
🙏🏼🥰❤️
സൂപ്പർ ട്രിക് ചേച്ചി
🥰❤️
Excellent... 👌💐💐
❤️☺️
മിടുക്കി ക്കുട്ടി....
Thank you teacher . Very useful channel.. 🙏
🥰❤️
Teacher suuuuuper 👌 anne
Hi, എങ്കെ എനത് കവിതയ് എന്ന പാട്ട് ട്യൂടോറിയൽ ചെയ്യാമോ
Dear Sree Nandan, could you, kindly send me the notations for the song “ Kanneer poovinte Kavilil thalodi “ from movie Kereedom. If any payment is required, please let me know.
super class.....God bless....
🙏🏼🥰
Class kelkuvanthanne nalla rasam
☺️❤️
Nathagalai nee varu....song onnu paranjju tarumo ?
Thank you Sreenanda....😊😊
🥰❤️
Paadi thodil etho paditharumo
ഒന്നും പറയാനില്ല നല്ല അവതരണം
☺️❤️
ഞാൻ പാട്ട് ഒക്കെ നിർത്തിയതായിരുന്നു ജീവിതത്തിന്റെ ഓരോ പ്രശ്നങ്ങൾ കൊണ്ട് നന്ദൂന്റെ വിഡിയോ കണ്ട് എനിക്ക് വിണ്ടും പാടാൻ പ്രചേദനം വന്നു എന്ന് പറയാം എത്ര കാലം ധ്യാനത്തിൽ മെഴുക്കി വെറെ ലോകത്ത് ആയിരുന്നു വിണ്ടു ചെറിയ പരിപാടി കിട്ടി പാടാൻ തുടങ്ങി
☺️❤️
Hai thankuuuu Sreeeee ❤❤❤❤
🥰❤️
🥰🥰🥰 very helpful chechiii.... 😍😍😍 thank u 🤗❤ wish u a very happy new year in advance 😉😘
Same to u..🥰❤️
Super voys👍👍👌👌
🥰❤️
Thank you teacher 🙏👌👍
🥰❤️
Poyikayil kulir poyikayil Enna song practice chaiyyamo
🙏🙏താങ്ക്സ് ശ്രീ നന്ദ
🥰❤️
Sound enthu sundharama☺️☺️☺️💙
☺️❤️
Super chachi
Padichu ganamelakke padi
Ellavarum nalla abhiprayam paranju
😍👏🏼👏🏼👏🏼👏🏼happy to hear that.. ❤️
ഹായ് നന്ദ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് .എനിക്ക് സോപാനം എന്ന മൂവിയിലെ
Nagumomu kalavaani enna song video cheyumo plese 🙏🙏🙏🙏🙏🥰
Ee song nte karaoke kittumo
ചേച്ചിക്ക് പാടാണമായിരുന്നു മോളേ....🙏🙏🙏❤️
Facebook or instagram ഉണ്ടെങ്കിൽ personal message ആയി പാടി അയച്ചിട്ടോളൂ.. കേൾക്കാം ട്ടാ.. ☺️❤️
Thanks Teacher
Tamil film OK Kanmaniyile "Malargal Ketten" songinte complete tutorial cheyumo ? Swaram maathrame Tutorial available uloo
ഹായ്... നന്ദാ.... 👍🌹👌
വീഡിയോ കൾ എല്ലാം വളരെ ഉപകാരപ്രദ മാണ്.. Thankyou...
ആദ്യത്തെ വീഡിയോ മുതൽ, നന്ദ യുടെ ആരാധകൻ ആണ്.
ഗ്രൂപ്പ് കളിലൊക്കെ share ചെയ്യാറുണ്ട്.. കേട്ടോ...
Thank you.. 🥰❤️
ചേച്ചി ചന്ദ്രകാത്തം കൊണ്ട് നാല് കെട്ട് പാടാമോ?
കിര് കിര് സംഗതി പൊളിച്ചു 😃
🥰❤️
ശ്രീക്കുട്ടി super....
🥰❤️
സൂപ്പർ ശ്രീ നന്ദ🌹✨🌹✨🌹
🥰❤️
👌👌നന്നായി...ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏🏼🥰
Blessings to you and your family 🙌💯 % useful lessons 👌
🙏🏼☺️❤️
Very informatic class....
🥰❤️
ഭക്തി ഗീതം/ ഭജനഗീതം ഇത് പോലെ പറഞ്ഞു തരാമോ
Regards
Thank you very much
❤️🥰
Minnal murali uyire song tutorial idumo??
Hi Nanda! Excellent!
☺️❤️
ആകാശമായവളേ (വെള്ളം ) ചെയ്യാമോ പ്ലീസ്....
Excellent sreenanda👍❤️
🥰❤️
താങ്ക്യൂ
❤️☺️
Ni himamazhayayi song nte tutorial idaavo chechi
Teacher beautiful
🥰❤️
കൊള്ളാം സൂപ്പർ ❤❤❤
🥰❤️
വ ണ്ണാത്തി പുഴയുടെ, നിലാപ്പയ്താലേ വേണം
Great😚
Thanks chechiiii👌👌👌
🥰❤️
Mam......Hridaya raga thanthri meeti ennula prayer song tutorial cheyyan pattummo.......
സൂപ്പർ
❤️🥰
Thank you...sree....🥰
🥰❤️