#BBMS6

Поділитися
Вставка
  • Опубліковано 29 бер 2024
  • #BBMS6 ആ തെറ്റ് മനസ്സിലാക്കാൻ എനിക്ക് ഒരു വർഷമെടുത്തു ..." അനുഭവകഥകൾ പറഞ്ഞ അപ്സര
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6LifeStories #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 148

  • @shaharbana3784
    @shaharbana3784 2 місяці тому +751

    Apsara മാത്രമാണ് sincere ആയിട്ട് കളിക്കുന്നത് എന്ന് തോന്നുന്നവരുണ്ടോ❤️

  • @kukku1415
    @kukku1415 2 місяці тому +936

    സിജോ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നവർ വാ മച്ചാന്മാരെ 💪

    • @stranger_7733
      @stranger_7733 2 місяці тому +3

      Nadira parayunu sijo varan chance valare kuravanenn😢

    • @arjunpk4512
      @arjunpk4512 2 місяці тому +7

      വരില്ല മച്ചാനെ,2 ദിവസം പുറത്ത് പോയാൽ പിന്നെ വരാൻ കഴിയില്ല

    • @Annabelle-sf7ju
      @Annabelle-sf7ju 2 місяці тому +11

      Dimpal and manikkuttan vannittindello

    • @AyshaNameera
      @AyshaNameera 2 місяці тому +7

      Ini enthina varune veetil ninapore😢😢

    • @stranger_7733
      @stranger_7733 2 місяці тому +3

      @@AyshaNameera athentha anganoru talk

  • @johnantopalakkapilly
    @johnantopalakkapilly 2 місяці тому +547

    ഈ സീസണിൽ കൂട്ടത്തിൽ നല്ലത് എന്ന് എനിക്ക് തോന്നിയ ഏക contestant ആണ് Apsara 🥰

  • @_________KING_________________
    @_________KING_________________ 2 місяці тому +375

    ആരെയും വെറുതെ വെറുപ്പിക്കാതെ പറയാനുള്ള കാര്യങ്ങൾ മറ്റൊരാളുടെ ഹെല്പ് ഇല്ലാതെ ഓപ്പൺ ആയി പറഞ്ഞു തന്നെ ഗെയിം കളിക്കുന്ന വ്യക്തമായ അഭിപ്രായം ഉള്ള ക്വാളിറ്റി പ്ലയെർ ആണ് അപ്സര ഇതുവരെ...🔥🔥
    വീക്ക്‌ ആവാതെ സ്ട്രോങ്ങ്‌ ആയി തന്നെ തുടരട്ടെ..... ❤️❤️❤️

  • @hafiskavadi3625
    @hafiskavadi3625 2 місяці тому +279

    ആരെയും ബോർ അടിപിക്കാതെ വളരെ മാന്യമായി പറഞ്ഞു തീർത്തു ❤️❤️. അപ്സര ❤️❤️

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt 2 місяці тому +127

    ഈ ഗെയിം എന്താണെന്ന് അറിഞ്ഞു മനസ്സിലാക്കി വൃത്തിയായി കളിക്കുന്ന ഒരേ ഒരു മത്സരാർത്ഥി അപ്സര ❤❤❤❤

    • @reshmasugathan5819
      @reshmasugathan5819 Місяць тому

      Apsara vrithiketta oru word paranjirunnu.ath viral aayal ariyan pattum.she is cheap

  • @Agni130
    @Agni130 2 місяці тому +87

    എല്ലാവരും male contestants നെ മാത്രമാണ് ശ്രദ്ധിക്കുന്നത്. അത്കൊണ്ട് എല്ലാവരും പറയുന്നു ആരും നന്നല്ല എന്ന്. But എല്ലാവരും അപ്സര യെ നല്ലത് പറയുന്നില്ല . She is a good player for bigboss. Physically & mentally അവർ strong ആണ്. But ath ആരും accept ചെയ്യുന്നില്ല. ഒന്നുകിൽ അർജുൻ cuteness allel Rishi ഇത് മാത്രേ എല്ലാവരും പറയുന്നുള്ളൂ. Apsara deserves to be winner🔥🔥🔥

  • @jeenafrancis6841
    @jeenafrancis6841 2 місяці тому +157

    ഏറ്റവും strong game play അപ്സര യുടെതാണ്..70 ദിവസത്തിൽ കൂടുതൽ നിൽക്കാൻ ചാൻസ് ഉള്ള contestant ന് എതിരെ മാത്രം അണ് അപ്സര കളിക്കുന്നത്, which is very smart way yo play this game.. ജിൻ്റോ ക്കു പവർ റൂം അധികാരം ഉപയോഗിക്കുന്നതിൻ്റെ ധാർഷ്ട്യം ഉണ്ടെന്നും Norah ഒറ്റപ്പെടൽ ഗെയിം കളിക്കുന്നു എന്നും ഇന്നലെ audience നോട് convey ചെയ്തത് അപ്സര അണ്.

    • @user-sz4mb3ff5x
      @user-sz4mb3ff5x 2 місяці тому +5

      Jinto power adikarm ayi alla ahangarmayi edukunnu

    • @user-bj5fr3ts4u
      @user-bj5fr3ts4u Місяць тому

      വെറുതെ നിൽകാം എന്നെ ഒള്ളു.. കൊറച്ചു പരദൂഷണം ഒക്കെ പറഞ്ഞു 😹

  • @salini3707
    @salini3707 2 місяці тому +93

    എനിക്ക് ഇ സീസണിൽ മികച്ച മത്സരാർഥി ആയി തോന്നിയ ഒരേ ഒരാൾ അപ്സര ആണ്

  • @Gaaaya__3
    @Gaaaya__3 2 місяці тому +106

    Apsara ❤ is one of the best contestant in BBM6 🙌

  • @nazimgaming283
    @nazimgaming283 2 місяці тому +149

    Apsara fans undo😊

  • @stories-on-you-tube
    @stories-on-you-tube 2 місяці тому +50

    1:16
    വില്ലത്തി.........
    ജയന്തി....Ufff ........🥳😁🥰🥰🥰🥰😇

  • @Lordtyrion4596
    @Lordtyrion4596 2 місяці тому +21

    സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാവുന്ന ആളാണ് അപ്സര /അതുല്യ. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത്, വെറും 26വയസ്സുള്ള ഈ പെൺകുട്ടി ബിഗ്‌ബോസിന്റെ വലിയ വേദിയിൽ എത്തി നിൽക്കുന്നതു കാണുമ്പോൾ അഭിമാനമാണ്.ഒരുപാട് സീരിയൽ താരങ്ങൾ ഇതിനു മുൻപ് ബിഗ്ഗ്‌ബോസ്സിൽ എത്തിയിട്ടുണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തയായി, ശക്തമായി മത്സരിക്കുന്ന അപ്സരയ്ക്ക് എല്ലാവിധ ആശംസകളും.

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 2 місяці тому +1

      26 വയസ് ഉള്ളു??

    • @Lordtyrion4596
      @Lordtyrion4596 2 місяці тому

      I am 26.She was my batchmate.She is 26/27.Definitely not more than that.

    • @ansana_here
      @ansana_here Місяць тому

      @@Lordtyrion4596 28 kanum... because ee chech enik 2 year munne arunnu padichath,,, ente school arunnu,,, ente sisnte batch

    • @ansana_here
      @ansana_here Місяць тому

      @@SethuLakshmi-dx9fm 28 undakum.... chechi ente 2 varsham senior ayt aan padichath

  • @snehanair5294
    @snehanair5294 2 місяці тому +52

    Apsara ❤..strong contestant of this season

  • @user-zf5yx1fg4r
    @user-zf5yx1fg4r 2 місяці тому +10

    എനിക്ക് അപ്സരയെ സ്വാന്തനം കണ്ടിട്ട് ഇഷ്ട്ടമല്ലായിരുന്നു. പക്ഷെ big boss കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി.

  • @user-ug6ck8mo5z
    @user-ug6ck8mo5z 8 днів тому +3

    Nalla actress anu kto , kannante live kandu

  • @josephilip007
    @josephilip007 2 місяці тому +36

    She is a very good contestant

  • @thejassurya2913
    @thejassurya2913 2 місяці тому +31

    ഈ വീട്ടിൽ ഏറ്റവും നല്ല ചിരി അപ്സരയുടേത്. അപ്സരയുടെ വ്യക്തിത്വത്തെ കുറിക്കുന്ന ഒറ്റ വാക്ക്... Effervescent...തള്ള് ആകുമെന്ന ഭയം കൊണ്ട് അപ്സരയുള്ള വീട്ടിൽ വിളക്ക് വേണ്ട എന്ന അതിശയോക്തി പറയുന്നില്ല.
    (വേറെയും favourite contestants ഉള്ളത് കൊണ്ട് വോട്ട് ഏതൊക്കെ ഘട്ടത്തിൽ കൊടുക്കും എന്ന് ഉറപ്പ് പറയാനാവില്ല.😂)

  • @axhuzzzz
    @axhuzzzz 2 місяці тому +36

    Apsara is good contestant BB6❤️‍🔥

  • @Newmoon159
    @Newmoon159 2 місяці тому +38

    Apsara is a gem 💎

  • @arune1440
    @arune1440 2 місяці тому +67

    Apsara fans like here

  • @Jayalakshmi-1801
    @Jayalakshmi-1801 2 місяці тому +6

    I think Apsara is the best player. Majority of Audience nu, male contestants ne sradhikkaanum avarude fan aavanum aanu kooduthal thalparyam enn thonnunnu. Athukond Rocky.. Sijo.. Arjun.. Ennellam kelkunnu. Valare korach per mathram Apsara yude kazhiv realize cheyyunnu. Previous seasonsil mattoraalude fanbase kond lady boss aayavalekkal 💯percent swantham effort kond lady boss aakan kazhivulla player Apsara aanu

  • @user-fi3wq8rh6t
    @user-fi3wq8rh6t 2 місяці тому +40

    "Jasmin ishttammillathavar" enna comments kaanunnillaloo☹️🥴🥴

  • @AbcdEfgh-kh6cb
    @AbcdEfgh-kh6cb 2 місяці тому +22

    Apsaraue ishttamullavarundooo❤❤❤

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +2

    അപ്സര ❤️❤️❤️ഒത്തിരി ഇഷ്ടം. സീരിയലിൽ തീരെ ഇഷ്ടം ഇല്ലായിരുന്നു ❤

  • @Krgnair123
    @Krgnair123 2 місяці тому +14

    Apsara is a good and decent contestant

  • @RamsyRamz91
    @RamsyRamz91 2 місяці тому +10

    Albi chetta u r lucky and good heart person❤Apsara... God bless u dears❤

  • @anu99996
    @anu99996 2 місяці тому +16

    ഞൻ കണ്ണൻ ചേട്ടനെ വിശ്വസിക്കുന്നു 100% 👍👍,
    But ഇപ്പൊ ആ പഴയ വെറുപ്പ്‌ എനിക്കി ഇല്ല അപ്സരയോട്, ഒരു കുഞ്ഞ് ഇഷ്ട്ടമൊക്കെ ഉണ്ട് ഇപ്പൊ

    • @NihaalSathya
      @NihaalSathya 3 дні тому +1

      ലോക ഉടായിപ്പാണവൾ.. ഒരു ഭർത്താവ് ഉള്ളപ്പോൾ തന്നെ മറ്റൊരുത്തനെ മുറിയിലേക്ക് വിളിച്ചു. അവസാനം കണ്ടുപിടിച്ചപ്പോൾ കെട്ടിയോൻ കൊള്ളരുതാത്തവൻ ആയി 🤣

  • @anithasathyan7606
    @anithasathyan7606 2 місяці тому +11

    അപ്സര സൂപ്പറാ

  • @shafnasjaleel174
    @shafnasjaleel174 2 місяці тому +16

    Apsara is good game player ❤

  • @DreamyQueen-cz6jl
    @DreamyQueen-cz6jl Місяць тому +2

    She is the best contestant❤

  • @nusrathaliyar6350
    @nusrathaliyar6350 2 місяці тому +16

    Apsara is a good person ♥️♥️

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 2 місяці тому +8

    One of theBest contestant Apsara of S06

  • @user-tx3fl6wh9p
    @user-tx3fl6wh9p 2 місяці тому +18

    Haiii good contestant❤❤❤

  • @helanjose1723
    @helanjose1723 2 місяці тому +25

    Apsara❤

  • @shortcuts9396
    @shortcuts9396 2 місяці тому +6

    Best contestant ❤

  • @linshalinu5324
    @linshalinu5324 2 місяці тому +7

    Relatable story😢

  • @AnjaliKrishna399
    @AnjaliKrishna399 2 місяці тому +21

    ഒന്ന് മുഴുവനും പറയാൻ സമ്മതിക്കു bigg boss...

  • @f.r.z_6804
    @f.r.z_6804 2 місяці тому +13

    Apsara ❤

  • @user-cd8tc4ml8z
    @user-cd8tc4ml8z 2 місяці тому +11

    Apsara poli👍

  • @Miya-wr1ny
    @Miya-wr1ny 2 місяці тому +13

    Apsara❤❤

  • @actiyaracemosa6288
    @actiyaracemosa6288 2 місяці тому +7

    ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉള്ളവരിൽ നല്ല കണ്ടസ്റ്റൻഡ് ആണ് അപ്സര! പക്ഷേ പലപ്പോഴും ഭയങ്കര ബോസി ആറ്റിറ്റ്യൂഡ് എടുക്കുന്നതായിട്ട് ഫീൽ ചെയ്യുന്നു!! ആൾ ഒട്ടും കൂൾ അല്ല; എന്തോ ഒരു വർക്കിന് വന്നിട്ട് അത് ചെയ്തു തീർത്തു പോകണം എന്നുള്ള മട്ടാണ്!

  • @ishasdairy4131
    @ishasdairy4131 2 місяці тому +3

    അപ്സാര,, ശ്രീ രേഖ 👍👍

  • @user-fc5xv1el5z
    @user-fc5xv1el5z 2 місяці тому +4

    Fav apsara❤

  • @shamiali6744
    @shamiali6744 2 місяці тому +10

    Poli

  • @NihaalSathya
    @NihaalSathya 3 дні тому

    തോൽവി ചേട്ടൻ ഇപ്പോഴും തോറ്റു തുന്നം പാടി നിൽക്കുവാ 🤣

  • @ranjithp1420
    @ranjithp1420 2 місяці тому +20

    അപ്സര ✨

  • @user-ih2tb2rh9p
    @user-ih2tb2rh9p 2 місяці тому

    Apsara is good character.

  • @user-ql9ql6hk1b
    @user-ql9ql6hk1b 2 місяці тому +26

    Ee jinto🤣🤣 urangunne kando aarelum😂

  • @SXNDRX01
    @SXNDRX01 2 місяці тому +7

    1:05 1:21 1:27 Jintoo 💪🏼🤣🥱

  • @ihsan7889
    @ihsan7889 2 місяці тому +5

    Athentha sijo kk mathrm vere rule😮

  • @gamerbnp4251
    @gamerbnp4251 2 місяці тому +6

    Jasmin ❤ Gabri ❤️

  • @rahumathbeevi9923
    @rahumathbeevi9923 2 місяці тому +1

  • @juhijayan404
    @juhijayan404 2 місяці тому +1

    Jinto urakkam ano

  • @praveenarahulrahul4374
    @praveenarahulrahul4374 2 місяці тому +8

    Jinto urangunn😂😂

  • @RaseenaRaseena-ph6kn
    @RaseenaRaseena-ph6kn 2 місяці тому +3

    Jinto chettan eppalum urakkamanallo😅

  • @nizashajahan5154
    @nizashajahan5154 2 місяці тому

    Apsara👍👍👍👍👍

  • @our_family..
    @our_family.. Місяць тому

    Sijo chettan❤

  • @AbidaSali
    @AbidaSali 2 місяці тому +1

    😮

  • @raichelt3421
    @raichelt3421 2 місяці тому

    ഇവിടെ 10 വർഷം സമയം കൊടുത്തു

  • @Kollengode_stories
    @Kollengode_stories 2 місяці тому

    Ohooo😮😮😮😮😮

  • @dd-pv1hp
    @dd-pv1hp 2 місяці тому +8

    1st hus വേറെ എന്തൊക്കെയോ ആണ് paranje , ദുരൂഹ സാഹചര്യത്തിൽ കണ്ടു ന്നോക്കെ 🙂

    • @user-hk8tl6le8r
      @user-hk8tl6le8r 2 місяці тому +4

      2 വ്യക്തികൾ തമ്മിൽ പിരിഞ്ഞാൽ പെണ്ണ് പറയും ആണിനെ കുറ്റം ആണ് പറയും പെണ്ണിനെ കുറ്റം.. അത് സ്വാഭാവികം യാഥാർഥ്യം എന്താ എന്ന് നമുക്ക് അറിയില്ലലോ

    • @blessyanish4465
      @blessyanish4465 2 місяці тому +8

      Frst hus പറഞ്ഞത് സത്യം ആണ്. എനിക്ക് ആ ചേട്ടനെ persnly അറിയാം

    • @dd-pv1hp
      @dd-pv1hp 2 місяці тому +1

      രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ട് എന്നു എനിക്ക് തോന്നുന്നു💯

    • @jijipraj2618
      @jijipraj2618 2 місяці тому

      ​@@blessyanish4465അയാൾ പറഞ്ഞുള്ള അറിവല്ലേ ഉള്ളു താങ്കൾ കണ്ടിട്ടുണ്ടാവില്ലല്ലോ. So സത്യമാണ് എന്ന് പറയാൻ ആവില്ല. അയാൾ അയാളുടെ ഭാഗം നന്നാവാൻ പറയുന്നതും ആകാം. മറ്റൊരു കാര്യം പുരുഷൻ എന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കും. സ്ത്രീ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല. അവൾ ചീത്ത ആണെന്ന് പറയാൻ 100 ആളുകൾ പറയാൻ തയാറാവും.

  • @jinesh9957
    @jinesh9957 2 місяці тому +38

    ഇന്ന് ലാലേട്ടൻ വന്ന് എല്ലാത്തിനെയും വലിച്ചു കീറട്ടെ എല്ലാം ഉടായിപ്പുകൾ ആണ്

    • @sujishaprasanth3575
      @sujishaprasanth3575 2 місяці тому +4

      എനിക്ക് ഇഷ്ടമായിരുന്നു.കഴിഞ്ഞ ദിവസം ജാസ്മിൻ ചായയിൽ തുമ്മി .അപ്പോ അപ്സര കൂടെ ഉണ്ടായിരുന്നു.എന്നിട്ട് ഒരക്ഷരം മിണ്ടിയില്ല. ചായ എല്ലാർക്കും കൊടുക്കുകയും ചെയ്തു😭

  • @shahanajks691
    @shahanajks691 2 місяці тому +2

    Jinto urakkam.... 😂😂😂

  • @sijimoljoseph4090
    @sijimoljoseph4090 2 місяці тому +9

    ആദ്യത്തെ husband പറഞ്ഞത് ആൽബിക്കുവേണ്ടി അയാളെ ഉപേക്ഷിച്ചു പോയി എന്നാnu😂

    • @dd-pv1hp
      @dd-pv1hp 2 місяці тому +4

      Aa, സത്യം nammakkareela 🤷

    • @Lordtyrion4596
      @Lordtyrion4596 2 місяці тому +2

      Sathyam apsara paranjathan. I know her personally.

    • @dd-pv1hp
      @dd-pv1hp 2 місяці тому +3

      @@Lordtyrion4596 ഇതേ സംഭവം തന്നെ അയാളെ personaly അറിയുന്ന aalum പറയുന്നു, അപ്പോ രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്

  • @vandanavalencia897
    @vandanavalencia897 2 місяці тому +1

    Jinto ഉറങ്ങാൻ ആണോ വന്നേ 😂

  • @user-ij6ng4ys9x
    @user-ij6ng4ys9x 7 днів тому

    Apsara group alle

  • @lijithliju-rg5te
    @lijithliju-rg5te 2 місяці тому +4

    ജിന്റോ ഉറങ്ങുന്നു 🤣

  • @itsmeReshmaa
    @itsmeReshmaa 2 місяці тому +2

    ജിന്റോ ഉറക്കം തന്നെ 😁😁😁😁

  • @user-ou8nv5xf5f
    @user-ou8nv5xf5f 2 місяці тому +1

    😀

  • @lockels-rv8mx
    @lockels-rv8mx 2 місяці тому +7

    Riyasine poltha game changing wild cardine pradhekshikknuu👍🏻

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 2 місяці тому +2

      അത് പോലെ ഒരു ഐറ്റം വരാൻ പാടാണ്......he is the bestest ❤

  • @mayamanohar8796
    @mayamanohar8796 2 місяці тому +9

    ഇനി മാറ്റിപറയരുത്, കണ്ണനെ പറഞ്ഞത് പോലെ

  • @Saaaaaaf
    @Saaaaaaf 2 місяці тому +16

    ജാസ്മിൻ തുമ്മിയപ്പോ തുപ്പൽ തെറിച്ച ചായ മറ്റുള്ളോർക്ക് കൊടുത്തത് ലാലേട്ടൻ ചോദിക്കണം🙏🏻തുപ്പൽ തെറിച്ചു വീണെന്ന് അവൾക് മനസിലായിട്ടും അവൾ അപ്സരയോട് പറയുന്നുണ്ട് ആരും കണ്ടില്ല മിണ്ടണ്ടന്ന് 🤢ഇത്രേം unhygein ആയിട്ട് ഫുഡ്‌ കഴിക്കണ്ട ഗതികേട് ഒന്നും അവിടെ ഉള്ളവർക്കു ഇല്ലാ🙁ദയവ് ചെയ്ത് ഇത് warn ചെയ്യണം🙏🏻

    • @jeenafrancis6841
      @jeenafrancis6841 2 місяці тому

      എന്തെങ്കിലും controversy വരാൻ ചാൻസ് ഉള്ള incident ആണെങ്കിൽ makers incident telecast ചെയ്തേനെ..may be it was just Jasmine's cup of the tea and she did not mind drinking it etc..

  • @nidhinads6728
    @nidhinads6728 2 місяці тому +7

    Afsal ne boggboss il kond va

  • @sincy-vb2ye
    @sincy-vb2ye 2 місяці тому +8

    first husband കണ്ണൻ വീഡിയോ ഇട്ടിരുന്നു മുന്നേ Apsarade ഭാഗത്താണ് തെറ്റ് എന്ന് പറഞ്

  • @faizafami6619
    @faizafami6619 2 місяці тому

    Nora, sleeping

  • @Lech_._.133
    @Lech_._.133 2 місяці тому

    Ginto erunn uragunn 😂😂😂

  • @user-cv4wo8rb1j
    @user-cv4wo8rb1j 2 місяці тому +1

    jinto kaka urangunu

  • @Shanu_TMS
    @Shanu_TMS 2 місяці тому +1

    Eee Arjun sijo ivaroke nth cheyyith avare support aakn
    Pinne Jasmin gabri avare kanikumbo mathram kuttikal irunn kanunnathan family irunn kanunna show enthoke bahalam angane aanel ithonnum open aakathe vitile tv phone thalipolich irunnnolim
    Nthuvalleee
    Munbathe manikuttanum dimbalum aaa oru combo llarum kail edth ath llarum frdsp ith mattodtheee kali
    Ivarude video edit aaki caption itt kodkumbo aaan ath angon thanneeee enn thonnunath

  • @marneer381
    @marneer381 2 місяці тому +1

    .jasmine chayayil thummi ittappol apsara kandittum onnum paranjillalla

  • @AbidaSali
    @AbidaSali 2 місяці тому +5

    Ith enthu kundhamaan enn manasilaavathavar undo

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 2 місяці тому +5

      Nee endu kuntham kondanu apsara paranjath kethat?

    • @bluedabida
      @bluedabida 2 місяці тому +2

      Illa

  • @Shabnathings
    @Shabnathings 2 місяці тому

    ജാസ്മിൽ വായ തുറക്കാതെ ഇരുന്ന മതി കുറിപ്പ്

  • @anju932
    @anju932 2 місяці тому +5

    അച്ഛന്റെ ബോഡിയാണ് ആംബുലെൻസിൽ, എത്ര സന്തോഷത്തോടെയ പറയുന്നത്, കഷ്ടം

  • @jayadevanpk9283
    @jayadevanpk9283 2 місяці тому +6

    പറയുന്നത് കള്ളമാണെന്ന് എല്ലാവർക്കുമറിയാം സ്വന്തം മനസ്സാക്ഷിയോടെങ്കിലും അൽപ്പം ഉളുപ്പ് കഷ്ടം!😅

    • @jijipraj2618
      @jijipraj2618 2 місяці тому +1

      എന്തുകൊണ്ടാണ് കള്ളം ആയത്? അയാൾ വീഡിയോ ചെയ്തത് കൊണ്ടോ? അയാൾ പറയുന്നത് അതിലും വലിയ കള്ളം ആണെങ്കിലോ? അയാൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം സത്യം അല്ലെന്ന്. സ്വന്തം ഭാഗത്തല്ല തെറ്റെന്നു വരുത്താൻ കഷ്ടപ്പെടുകയാണെന്ന്.

  • @arafatharafath6297
    @arafatharafath6297 2 місяці тому +15

    അപ്സരക്കും ജാസ്മിനും എതിരെ ആക്ഷൻ എടുക്കണം മറ്റുള്ളവർ തുപ്പിയ ചായ അവരെക്കൊണ്ട് കുടിപ്പിക്കണം. മറ്റുള്ള അംഗങ്ങൾക്ക് പുല്ലു വിലയോ അവർക്ക് എന്തെങ്കിലും ഇൻഫെക്ഷനോ ആരോഗ്യ പ്രേശ്നങ്ങളോ ഉണ്ടായാലോ ബിഗ്ഗ്‌ബോസ് ഉത്തരം പറയണം. Mask sanitaizer ഉപയോഗിച്ച കാലം അത്ര ദൂരെയല്ല തീർച്ചയായും ശിക്ഷ വേണം അവൾക് എന്ത് പകർച്ച വ്യാധി ഉണ്ടെന്ന് ആർക്കറിയാം 🤢🤢🤢🤢

    • @adv519
      @adv519 2 місяці тому +9

      Athinu apsara allallo jasmin alle chaya ozhikkumbo thummiyathu🤔

    • @arafatharafath6297
      @arafatharafath6297 2 місяці тому +2

      @@adv519 apsara കണ്ടില്ലേ എന്നിട്ട് അവർ പ്രതികരിച്ചോ

    • @arafatharafath6297
      @arafatharafath6297 2 місяці тому +1

      @@adv519 അവർ ഒരു ക്യാപ്റ്റൻ ആയിരുന്നില്ലേ

    • @Saaaaaaf
      @Saaaaaaf 2 місяці тому +4

      സത്യം ജാസ്മിനും അപ്സരക്കും മനസിലായി അതിൽ തുപ്പൽ തെറിച്ചു വീണെന്ന്. അപ്പോ ജാസ്മിൻ പറയുന്നുണ്ട് ആരും കണ്ടില്ല മിണ്ടണ്ടാന്ന്. പക്ഷെ അപ്സരക്കും അത് ഇഷ്ടായില്ലെന്ന് മുഖം കണ്ടാൽ അറിയാം. പിന്നെ ഒരു വഴക് ഒഴിവാക്കാൻ ആകും അപ്സര അത് സീൻ ആക്കാതിരുന്നത്.

    • @arafatharafath6297
      @arafatharafath6297 2 місяці тому +4

      @@Saaaaaaf ആയിരികാം പക്ഷെ അപ്സരക്കു ബിഗ്‌ബോസിനോട് പറയാമായിരുന്നു ഇപ്പോൾ അവരും ആവിശ്യമില്ലാതെ കുറ്റക്കാരിയായി

  • @venugopalankakkat4272
    @venugopalankakkat4272 Місяць тому +1

    അഹങ്കാരി,

  • @samadjas3066
    @samadjas3066 2 місяці тому +3

    Ippo ellarum jasmin fans aayo🤔🤔

  • @sindusindu4707
    @sindusindu4707 2 місяці тому

    anu joseph varmooo❤

  • @shafasmk134
    @shafasmk134 4 дні тому +1

    അവിഹിതം

  • @dhilloovlog8762
    @dhilloovlog8762 2 місяці тому

    Big boss veruppaakunnu

  • @divyaarun4815
    @divyaarun4815 2 місяці тому +1

    Poge poge thani konem veluvagunnu apsara. Maha kalli.

  • @ForexPriyanka-ml2vy
    @ForexPriyanka-ml2vy Місяць тому +2

    apasmaram shavam 🤐🤐😡😡😡

  • @adv519
    @adv519 2 місяці тому +4

    Apsara❤

  • @delbydon3953
    @delbydon3953 2 місяці тому

    Apsara ❤

  • @hasxxi
    @hasxxi 2 місяці тому +2

    Apsara❤

  • @sumasuma8649
    @sumasuma8649 2 місяці тому +2

    Apsara❤