റിവേഴ്സ് ഗിയർ ഇടുന്നതിനു മുമ്പ് ആന അൽപം ഫോർവേർഡ് നീങ്ങി ചട്ടക്കാരനെ കുത്തി പക്ഷെ കുത്ത് പിഴച്ചു.അതിനു ശേഷം മാത്രം ആണ് തോട്ടിക്ക് ഒടക്കി റിവേഴ്സ് ഗിയർ ഇട്ടത്.
പാറശ്ശേരി മണി എന്നാണ് ആൾടെ പേര് ആൾടെ സഹോദരനെയാണ് ആനകുത്തിയത് ആൾടെ പേര് രാധാകൃഷ്ണൻ. ഇവർ രണ്ടു പേര് മാണ് ഈ ആനയുടെ പാപ്പാൻമാർ പാറശ്ശേരി രാധാകൃഷ്ണനും പാറശ്ശേരി മണിയും മൂന്നാമത്തെ പാപാന്റെ പേര് ചെമ്മണ്ണൂർ മണി
ആനയുടെ കുത്തും, ചവിട്ടും കൊണ്ട് ഞാൻ ചത്താലും എനിക്ക് ആനയെ ഒത്തിരി ഇഷ്ട്ടമാ. ഞാൻ തിരുന്ത മാട്ടെൻ. ആ കുഞ്ഞിന്റെ താലി ഭാഗ്യം അതാണ് രക്ഷപെട്ടത് 🙏🙏🙏. ഇങ്ങനെയുള്ള ആചാരങ്ങൾ ഇനിയെങ്കിലും നിർത്തുക.
അവന്റെ ഒരു ഫോട്ടോ ഷൂട്ട്. ആനഇടത് ഭാഗത്ത് തിരിഞ്ഞിരുന്നെങ്കിൽ രണ്ടും ഇന്ന് ഉണ്ടാവില്ലായിരുന്നു. മുകളിൽ ഇരിക്കുന്ന പാപ്പാൻ ആണ് ഹീറോ. കൊളുത്തു ചെവിയിൽ പിടിച്ചതാണ് നന്നായത്.
U idiots don’t even know how we care for them …… all male elephant 🐘 go wild at times (most prbly musth) for ur basic knowledge …. Odakkan Korach late ayi
ഈ വീഡിയോ ശ്രദ്ധിക്കുക അപ്പോൾ കാണാം മുകളിൽ ഇരിക്കുന്ന രണ്ടാമൻ ഷർട്ട് ധരിച്ചു കൊണ്ടിരുക്കുന്നത്. അത് കൊണ്ട് ആനയെ ഒടക്കാൻ രണ്ട് മൂന്ന് സെക്കന്റ് വൈകി.എങ്കിലും ഒടക്കിയത് 100ശതമാനം ശരിയായ പോയന്റിൽ തന്നെ.
ദുരന്ത സാഹചര്യം ഉണ്ടായ സമയത്ത് മുകളിൽ ഇരിക്കുന്ന രണ്ടാമൻ ഷർട്ട് ധരിക്കുകയാണ്.ആന ചെയ്യേണ്ടത് ചെയ്തതിനുശേഷം ആണ് വട്ടക്കയറിനു ഉള്ളിൽ തിരുകിയിരുന്ന തോട്ടി എടുത്തു ആനയെ ഒടക്കിയത്.അതുകൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
ഷർട്ട് ഇതുകൊണ്ട് ഇരിക്കുകയായിരുന്ന പാപ്പാൻ ആനയെ തോട്ടിയെടുത്ത് ഉടക്കുമ്പോഴേക്കും ആനയുടെ ആദ്യ ശ്രമം പിഴച്ചു. ആന രണ്ടാമതൊന്ന് ആയുന്നതിന് മുൻപ് തന്നെ മുകളിലത്തെ പാപ്പാന്റെ ഇടപെടൽ ആക്രമിക്കപ്പെട്ട പാപ്പാന് രക്ഷയായി. ദൈവാനുഗ്രഹം തന്നെ. ആനയുടെ ചുറ്റു വട്ടത്ത് നിൽക്കുന്നവരും പാപ്പാന്മാരും ഓരോ സെക്കണ്ടിലും ജാഗ്രതയോടെ ഇരിക്കേണ്ട അവസ്ഥ മനസ്സിലാവുന്നു.
ആനകളെ വെച്ചുള്ള ഈ ദുരാചാരങ്ങൾ അവസാനിപ്പിക്കണം.. കാട്ടിൽ ജീവിക്കേണ്ട അവരെ ഒരുപാട് ദ്രോഹിച്ചു നാട്ടാന ആക്കുന്നത് നിയമം മൂലം നിർത്തലാക്കണം. Save elephants
Elephant got frustrated that's why he attack him.. Elephant is not for our entertainment... Leave him in the jungle on his own... You are nobody to control him... This is cruelty... How can you start a new journey of your life by torture a animal?? We should not support or be a part of any type of this festival where people's using animals to entertain others to earn money...this is cruelty in the name of festival... Every animal has equal right to be free as compared to humans... We should not chained them...
Adnan Khan,I see so much cruelty, especially to elephants on you tube. I report but nothing is ever done about it. They shoud be living free in the wild, human greed and cruelty!!
Definitely, that man is used to hurt that poor elephant . If these animals kill them, that is the reason ,day by day abusing. This innocent animal can't talk if they are not well still, These people are making them work 🐘 💕💔💔😢
ആനയെ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇതിനോടൊക്കെ വിയോജിപ്പാണ്... കല്യാണ വീഡിയോ എടുക്കാനുള്ള മെറ്റീരിയൽ അല്ല ആന..... ലെ പാപ്പാൻ : ഹായ് വണ്ടർലാ ഞാൻ ഇത്ര പെട്ടെന്ന് വണ്ടർലയയിൽ എത്തിയോ... ലെ ആന : 👌🏻 സാറേ സാറേ സാമ്പാറേ... സാറിന്റെ വീട്ടിലെ കല്യാണം..... ഇന്ന നിന്റെ മുണ്ട് കൊണ്ടോയിക്കോ ലെ പാപ്പാൻ : വോ വേണ്ട... ജെട്ടി എങ്കിൽ ജെട്ടി ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം... മുണ്ട് തരാൻ വിളിച്ചിട്ട് തല ചവിട്ടിപൊതിക്കാൻ അല്ലേ എന്റെ പട്ടി വരും.... കല്യാണ ചെറുക്കൻ : എന്താ ചേട്ടാ പ്രശ്നം പാപ്പാൻ : ഏയ് ഒന്നുമില്ല ആന ചെറുതായിട്ടൊന്നു ഇടഞ്ഞു കല്യാണ ചെറുക്കൻ : അയ്യോ പാപ്പാൻ : ഹേയ് ആരും പേടിക്കണ്ട എല്ലാരും ഓടിക്കോ ഈ ആനയ്ക്ക് മഴുത്ത പ്രാന്താ കല്യാണ ചെറുക്കൻ : അപ്പോ മേലെ ഇരിക്കുന്ന ചേട്ടൻ പാപ്പാൻ : അത് ആന തൂക്കി തറയിൽ അടിച്ചോളും...
@@Thattukada007 ദാമോദർ ദാസിന്റെ ആദ്യത്തെ കുത്ത് പിഴച്ചില്ലാ യിരുന്നു എങ്കിൽ ? ആദ്യത്തെ കുത്ത് പിഴച്ചതിനു ശേഷം ആണ് മുകളിൽ ഇരിക്കുന്ന പരിജയ സമ്പന്നൻ ആനയെ ഒടക്കിയത് . അത് ഈ വീഡിയോയിൽ നിങ്ങൾ ശ്രദ്ധിക്കൂ......
ആനയ്ക്കു respect വേണം തിരിച്ചും റെസ്‌പെക്ട് ചെയ്യും അല്ലെങ്കിൽ ദേഷ്യം വരും. കാട്ടിൽ സുഖമായി ജീവിക്കേണ്ടതല്ലേ വെറുതെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്. അവർക്ക് ജാതി, മതം ഒന്നുമില്ല
മുകളിൽ ഇരുന്ന പാപ്പാൻ തോട്ടി ചെവിയിൽ കുത്തി റിവേഴ്‌സ് ഗിയർ ഇട്ടു 😅😅
റിവേഴ്സ് ഗിയർ ഇടുന്നതിനു മുമ്പ് ആന അൽപം ഫോർവേർഡ് നീങ്ങി ചട്ടക്കാരനെ കുത്തി പക്ഷെ കുത്ത് പിഴച്ചു.അതിനു ശേഷം മാത്രം ആണ് തോട്ടിക്ക് ഒടക്കി റിവേഴ്സ് ഗിയർ ഇട്ടത്.
സിംഗിൾ ആയി നിൽക്കുന്ന ആനയുടെ മുൻപിൽ ആണ് അവന്റെ ഒരു റൊമാൻസ്... ആന sir വിടുവോ? 😎
അതു പൊളിച്ചു
മുകളിൽ ഇരുന്ന പേര് അറിയാത്ത ആശാന് ഒര് നൂറ് ഉമ്മ്മകൾ.... 🥰💓💗👍
പാറശ്ശേരി മണി എന്നാണ് ആൾടെ പേര് ആൾടെ സഹോദരനെയാണ് ആനകുത്തിയത് ആൾടെ പേര് രാധാകൃഷ്ണൻ. ഇവർ രണ്ടു പേര് മാണ് ഈ ആനയുടെ പാപ്പാൻമാർ പാറശ്ശേരി രാധാകൃഷ്ണനും പാറശ്ശേരി മണിയും മൂന്നാമത്തെ പാപാന്റെ പേര് ചെമ്മണ്ണൂർ മണി
ആനയുടെ കുത്ത് പിഴച്ചതിനു ആണോ ആശാന് ഉമ്മ???
ലെ ആന : നിന്നോട് ഈ ലുങ്കി ഇങ്ങനെ മടക്കി കുത്തരുത് എന്ന് പറഞ്ഞിട്ടില്ലെടാ 😂😂😂
😂😂😂
Translate to tamil read √
😂😂😂
😂😂😂
മുകളിൽ ഇരുന്ന പാപ്പന്റെ ചെവിയിൽ തോട്ടി പ്രയോഗം 👍
ആനയുടെ കുത്തും, ചവിട്ടും കൊണ്ട് ഞാൻ ചത്താലും എനിക്ക് ആനയെ ഒത്തിരി ഇഷ്ട്ടമാ.
ഞാൻ തിരുന്ത മാട്ടെൻ.
ആ കുഞ്ഞിന്റെ താലി ഭാഗ്യം അതാണ് രക്ഷപെട്ടത് 🙏🙏🙏.
ഇങ്ങനെയുള്ള ആചാരങ്ങൾ ഇനിയെങ്കിലും നിർത്തുക.
Enth acharangal
Yenikkum aanaye orupadu eshttamaa❤
ആന വാട എടുക്കുന്നുണ്ട് ചെവി വട്ടം പിടിക്കുന്നുണ്ട് ഇതൊന്നും പാപ്പാൻ ശ്രെദ്ധിച്ചില്ല എന്നു തോന്നുന്നു പക്ഷെ രണ്ടാമന്റെ ഇടപെടൽ 👍👌👏
രണ്ടാമൻ്റെ ഇടപെടൽ എപ്പോഴാ ണ് ? ആനയുടെ കുത്ത് പിഴച്ചതിനു ശേഷം.
@@josephkollannur5475രണ്ടാമൻ തോട്ടിക്ക് പിടിച്ചോണ്ടാ ആന പിന്നോട്ട് മാറിയത്, ഇല്ലെഗിൽ ആന വീണ്ടും പിടിച്ചേനെ...
@@ananthuas149 ദാമോദർ ദാസിന്റെ ആദ്യ കുത്ത് പിഴച്ചില്ലാ യിരുന്നെങ്കിൽ പിന്നെ തോട്ടിക്ക് ഒടക്കേണ്ട ആവശ്യം വരില്ലായിരുന്നു.
Pulli shirt iduvaarunnu...
അവന്റെ ഒരു ഫോട്ടോ ഷൂട്ട്. ആനഇടത് ഭാഗത്ത് തിരിഞ്ഞിരുന്നെങ്കിൽ രണ്ടും ഇന്ന് ഉണ്ടാവില്ലായിരുന്നു. മുകളിൽ ഇരിക്കുന്ന പാപ്പാൻ ആണ് ഹീറോ. കൊളുത്തു ചെവിയിൽ പിടിച്ചതാണ് നന്നായത്.
പാപ്പാൻ ആള് കൊള്ളാല്ലോ ❤️❤️👍👍🙏🏻🙏🏻🙏🏻
Pappan poli... Aa ചെവിക്കു pidutham കൊണ്ടു ayal രക്ഷപ്പെട്ട്
Damodar das aano????😮
Of course , yes
Le aana. This is my entertainment.... ❤️❤️❤️
😂😂❤😂😂chattalum phootshootum reelsum adaa keralaam 😮😂😂😂😂
പാപാൻ തക്ക സമയത്ത് കൃത്യമായി ഇടപെട്ടു, രക്ഷിച്ചു,, 🙏❤️❤️👍👍👍
ആനയുടെ കുത്ത് പിഴച്ചതിനു ശേഷം . (തക്ക സമയം)
ua-cam.com/video/tl_PML2B2yc/v-deo.html
ഭഗവാനെ.... 🙏🙏🙏🙏🙏👌👍
🥴🥴
On spot odakkal 💥👍
ua-cam.com/video/tl_PML2B2yc/v-deo.html
ആനയുടെ കുത്ത് പിഴച്ചതിനു ശേഷം ആനയെ ഒടക്കി.
മണിയേട്ടൻ ഹീറോ 🔥
ആനകൾ സസ്യഭുക്കുകളാണെങ്കിലും, അവ ഭീമാകാരമായ മൃഗങ്ങളാണ്, അവ കാട്ടിൽ പെടുന്നു.
Pappannn❤❤❤❤❤
Very good.
An excellent job was done by an elephant.
Your words reveals who you are.... 🙏
@@KrIShNAkUmAR-rx2ki Thanks.
Yes correct 👍
@@megharana3222 same opinion.animals are not made for photos and 🤳...let them free to live like humans in forest🙏🏻(we are like Britisher for them)
U idiots don’t even know how we care for them …… all male elephant 🐘 go wild at times (most prbly musth) for ur basic knowledge …. Odakkan Korach late ayi
മുണ്ടും കൊണ്ടു കണ്ടം വഴി ഓടി എന്ന് കേട്ടിട്ടേ ഉള്ളൂ.... 😂 ഭഗവാൻ കാത്തു 🙏🏻🙏🏻🙏🏻.
😂😂😂😂AAANAAY AAANAAY😅😅😅AYYOOO OOO AYYOOO 😅😂
Camera flash ആനയുടെ കണ്ണിൽ അടിച്ചതുകൊണ്ടാണ് അത് ദ്ദേഷ്യപ്പെട്ടത്
no thazhe ninna pappan thott mump vadi kond adichand veendum vadi eduthapolane desyam vannath
DEE DEE അണ്ണൻ ,,,,
What happened to that elephant? Why that elephant attacked him?
കുറച്ചു കൂടി ഫോട്ടോ എടുത്തോ
Charama kolathil kodukkam
@@mhd3772 😂😂
@@mhd3772 😂😂🤣🤣
ആനക്ക് കപ്പിൾസ് വരുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു.
അതാണ് കാര്യം
ദാമോദർ ദാസ് ❤🔥
Dhamothar Das aano 🤔
Yes
ആന പാപ്പാനെ കുത്തിക്കൊല്ലാൻ ശ്രേമിക്കുന്നതെല്ലാം കല്യാണ വിഡിയോയിൽ. ആഭാസം.
Venel kandit podei ne onnum allalo kaash irakiye?
Athukond ni kanathirunno... Oru konacha നന്മ്മമരം
@@sujaykumar പിന്നെ നിന്റെ ആരാടാ പൈസ ഇറക്കിയെ?
@@adfgghjj6575 നിന്നെക്കാളും ബെദമാണെന്നോർക്കുമ്പോഴാണ് ആശ്വാസം
@@shinepbalan njan aanodo oole veroruthante kalyanavideoyil enth cheyanam cheyanda paranj comment cheythe? Ne pottan ano?
Awesome the elephant should have attached the couple
2week Munne njan ethinde purath PPD kerittullu 🙏
Name entha ?
@@ajithalox2002 damodardas
very huge tusker save Elephants ,
ഗുരുവായൂർ ശ്രീധരൻ
Paapaan chettaa👏👏👍👍🙏🙏
ഈ വീഡിയോ ശ്രദ്ധിക്കുക അപ്പോൾ കാണാം മുകളിൽ ഇരിക്കുന്ന രണ്ടാമൻ ഷർട്ട് ധരിച്ചു കൊണ്ടിരുക്കുന്നത്. അത് കൊണ്ട് ആനയെ ഒടക്കാൻ രണ്ട് മൂന്ന് സെക്കന്റ് വൈകി.എങ്കിലും ഒടക്കിയത് 100ശതമാനം ശരിയായ പോയന്റിൽ തന്നെ.
Athentha shirt dharicbu irinnal odakkan samayam vaikunne
@@himapalaseril8823 സാധാരണ ഗതിയിൽ ഷർട്ട് ഇടുന്ന സമയത്ത് തോട്ടി കൈയ്യിൽ ഇല്ല.
@@himapalaseril8823pullide kai shirt ill kudungi
@@himapalaseril8823 ഷർട്ട് ഇടുന്ന സമയത്ത് തോട്ടിയും വടിയും വട്ടകയറിനുള്ളിൽ തിരുകി വച്ചിരിക്കയായിരുന്നു.മുകളിൽ ഇരിക്കുന്ന രണ്ടാമൻ കല്ല്യാണം ക്കാരെ ശ്രദ്ധിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആനതിരഞ്ഞ് ചട്ടക്കാരനെ വാരി കുത്തുന്നത്.
ആനപ്പുറത്തിരുന്ന ചേട്ടന്റെ ഇടപെടൽ ദുരന്തം ഒഴിവാക്കി
Àowuwuuodbb,88887
D foundation Aooooooooo yy wee yy
0
ദുരന്ത സാഹചര്യം ഉണ്ടായ സമയത്ത്
മുകളിൽ ഇരിക്കുന്ന രണ്ടാമൻ ഷർട്ട് ധരിക്കുകയാണ്.ആന ചെയ്യേണ്ടത് ചെയ്തതിനുശേഷം ആണ് വട്ടക്കയറിനു ഉള്ളിൽ തിരുകിയിരുന്ന തോട്ടി എടുത്തു ആനയെ ഒടക്കിയത്.അതുകൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
ഷർട്ട് ഇതുകൊണ്ട് ഇരിക്കുകയായിരുന്ന പാപ്പാൻ ആനയെ തോട്ടിയെടുത്ത് ഉടക്കുമ്പോഴേക്കും ആനയുടെ ആദ്യ ശ്രമം പിഴച്ചു. ആന രണ്ടാമതൊന്ന് ആയുന്നതിന് മുൻപ് തന്നെ മുകളിലത്തെ പാപ്പാന്റെ ഇടപെടൽ ആക്രമിക്കപ്പെട്ട പാപ്പാന് രക്ഷയായി. ദൈവാനുഗ്രഹം തന്നെ.
ആനയുടെ ചുറ്റു വട്ടത്ത് നിൽക്കുന്നവരും പാപ്പാന്മാരും ഓരോ സെക്കണ്ടിലും ജാഗ്രതയോടെ ഇരിക്കേണ്ട അവസ്ഥ മനസ്സിലാവുന്നു.
avdem oru reel cut 😂 pakshe sanam polich
ആന എന്താ ഊരി എടുത്തത്??
ithetha aana .?
Guruvayoor Damodhardas
Ith etha ambalam?etha anaya
Dd🔥🔥
0:52 പോരട്ടെ പോരട്ടെ 1:00 1:04 🤣🤣🤣🤣🤣💖
Korangan...tb patient ano
Anayude cheviku pinnil ninne photo edukavoo
ആനകളെ വെച്ചുള്ള ഈ ദുരാചാരങ്ങൾ അവസാനിപ്പിക്കണം.. കാട്ടിൽ ജീവിക്കേണ്ട അവരെ ഒരുപാട് ദ്രോഹിച്ചു നാട്ടാന ആക്കുന്നത് നിയമം മൂലം നിർത്തലാക്കണം. Save elephants
👍
The elephant doe's good job ....🤣
Don't abuse poor animals
Leave them in the wild .🙏, Thanks
Thai elephants do not need to be chained during working hours. They were raised with love.
Nalla lakshnaam thanne anello adhiyame thanne...😅 Ente baghavanee....
ഭാഗവാനേ കാത്തോണേ....
Elephant got frustrated that's why he attack him..
Elephant is not for our entertainment...
Leave him in the jungle on his own...
You are nobody to control him...
This is cruelty...
How can you start a new journey of your life by torture a animal??
We should not support or be a part of any type of this festival where people's using animals to entertain others to earn money...this is cruelty in the name of festival...
Every animal has equal right to be free as compared to humans...
We should not chained them...
Adnan Khan,I see so much cruelty, especially to elephants on you tube. I report but nothing is ever done about it. They shoud be living free in the wild, human greed and cruelty!!
@@jillbrett7818 i wish the same...
@@khan___adiii So much cruelty to animals in this world, it is truly heartbreaking.
@@jillbrett7818 god knows when will its stops...but hope one day everything will be fine..
a mukalil erikkunna pappante pettennulla edapedelu kondu onnum Patti ellallo god ples you 🙏🙏🙏
മുകളിൽ ഉള്ള പാപ്പാൻ്റെ മികവ് കൊണ്ടല്ല ആനയുടെ കുത്ത് പിഴച്ചത് കൊണ്ട് ഒന്നാം പാപ്പാൻ രക്ഷപ്പെട്ടു.
ഹണിമൂൺ അന അടുത്തഅഗോസികുനാട്
Good job gajendra👏👏.
Pod myre
@@chandlerminh6230 pod chekka
Look at the chains........... It's so painful for any animal
ഗുരുവായൂർ ദാമോദർ ദാസ്..
ഏത് ആനയാ ഇത്
All chained up absolutely barbaric, been beaten all its life and for what !!!
FYI by drop her feet
Thottikondu kolathi velicha karahnam oru jeevan rakshapettuu.....
ആനയുടെ കുത്ത് പിഴച്ചതിനു ശേഷം മാത്രം ആണ് തോട്ടിക്ക് ഒടക്കിയത്.
Just miss da
Pappan mass
Leave them in jungle or Elephant sanctuary.why this Elephant chained ??
💙മണിയാശാൻ💙
Definitely, that man is used to hurt that poor elephant . If these animals kill them, that is the reason ,day by day abusing. This innocent animal can't talk if they are not well still, These people are making them work 🐘 💕💔💔😢
With chains all around the elephant not Suprized it did that cruelty!!!!😢
😂😂😂😂 omg his lungi
"This serves as a stark reminder that we should not play around or bother wild animals unnecessarily."
കൊള്ളാം
1:24 നിങ്ങൾ ചെയ്തില്ല വേറെ പലരും പലതും ചെയ്തു
ഇനി എന്തോ ചെയ്യണം. ഒന്നും ചെയ്തില്ല പോലും 🤦♂️
@@AkeshAkeshkumar-d2dആനയെ ചെയ്തു എന്നാടോ പറഞ്ഞെ
@@hilalsadiq7356 ആന തെറ്റാനുള്ള കാരണം അവരുടെ സാനിധ്യംകൊണ്ടുംകൂടിയാണ്. അതാ ഞാൻ പറഞ്ഞത്.
You don't need elephants at weddings.
ആയോ അവൾടെ ചിരി കണ്ട.
ദാമോദർ ജി 😀
ഒറ്റ മിനുട്ട് കൊണ്ട് അവൻ രംഗം ശാന്തമാക്കി
Name of this elephant please??
Damodardas
Nintta kazhappe thirnno
ദാമോദർ ദാസ് DD🔥...
ua-cam.com/video/tl_PML2B2yc/v-deo.html
പരിജയ സമ്പന്നനായതു കൊണ്ടല്ല.ആനയുടെ കുത്ത് പിഴച്ചതു കൊണ്ട് ആ ഒന്നാം ചട്ടക്കാരൻ രക്ഷപ്പെട്ടത്.
Correct…. 👍 odakkiyittum kittiya mund kayyil pidichu vech kuthunnund
Truth , you said it correctly
DD damodar das🔥
Aana ser😁😂
ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഗുരുവായൂർ കോട്ടയിലെ ഏറ്റവും ബുദ്ധിമാനായ ആന.. എന്ന്
ആനയെ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇതിനോടൊക്കെ വിയോജിപ്പാണ്... കല്യാണ വീഡിയോ എടുക്കാനുള്ള മെറ്റീരിയൽ അല്ല ആന.....
ലെ പാപ്പാൻ : ഹായ് വണ്ടർലാ ഞാൻ ഇത്ര പെട്ടെന്ന് വണ്ടർലയയിൽ എത്തിയോ...
ലെ ആന : 👌🏻 സാറേ സാറേ സാമ്പാറേ... സാറിന്റെ വീട്ടിലെ കല്യാണം..... ഇന്ന നിന്റെ മുണ്ട് കൊണ്ടോയിക്കോ
ലെ പാപ്പാൻ : വോ വേണ്ട... ജെട്ടി എങ്കിൽ ജെട്ടി ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം... മുണ്ട് തരാൻ വിളിച്ചിട്ട് തല ചവിട്ടിപൊതിക്കാൻ അല്ലേ എന്റെ പട്ടി വരും....
കല്യാണ ചെറുക്കൻ : എന്താ ചേട്ടാ പ്രശ്നം
പാപ്പാൻ : ഏയ് ഒന്നുമില്ല ആന ചെറുതായിട്ടൊന്നു ഇടഞ്ഞു
കല്യാണ ചെറുക്കൻ : അയ്യോ
പാപ്പാൻ : ഹേയ് ആരും പേടിക്കണ്ട എല്ലാരും ഓടിക്കോ ഈ ആനയ്ക്ക് മഴുത്ത പ്രാന്താ
കല്യാണ ചെറുക്കൻ : അപ്പോ മേലെ ഇരിക്കുന്ന ചേട്ടൻ
പാപ്പാൻ : അത് ആന തൂക്കി തറയിൽ അടിച്ചോളും...
Wedding Day Death Day ayi Poyane😂😂😂
ആനയുടെ ഭാവം ശ്രദ്ധിക്കുക ആന ചെവി ആട്ടുന്നില്ല.ആനചട്ടക്കാരനെ കുത്താൻ ഉള്ള തയ്യാറെടുപ്പിലാണ്.
നല്ല ഐശ്വര്യം 🤣
Damodhar das elephant
Mukalil irikunna papan scn pulliyan hero😍
ആനയുടെ കുത്ത് പിഴച്ചതിനു ശേഷം മാത്രം ആണ് തോട്ടിക്ക് ഒടക്കിയത്.
@@josephkollannur5475 എന്ത് കോപ്പ് ആണേലും അയാൾ അങ്ങനെ ചെയ്തിട്ടല്ലേ രക്ഷിക്കാൻ ആയത്.. ഒന്നും ചെയ്യാതെ യിരുന്നെങ്കിൽ.. പറ്റിയില്ലായിരുന്നെങ്കിൽ.??
@@Thattukada007 ദാമോദർ ദാസിന്റെ ആദ്യത്തെ കുത്ത് പിഴച്ചില്ലാ യിരുന്നു എങ്കിൽ ? ആദ്യത്തെ കുത്ത് പിഴച്ചതിനു ശേഷം ആണ് മുകളിൽ ഇരിക്കുന്ന പരിജയ സമ്പന്നൻ ആനയെ ഒടക്കിയത് . അത് ഈ വീഡിയോയിൽ നിങ്ങൾ ശ്രദ്ധിക്കൂ......
ആന ചെവി ആട്ടുന്നില്ലെങ്കിൽ danger ആണ് ഫ്രണ്ട്‌സ്. 😟
😮
thazhe nikunna papan chettai alert ayirnnu video srethichal aliyam pinil ulla alod maran parayanath
ആനയ്ക്കു respect വേണം തിരിച്ചും റെസ്‌പെക്ട് ചെയ്യും അല്ലെങ്കിൽ ദേഷ്യം വരും. കാട്ടിൽ സുഖമായി ജീവിക്കേണ്ടതല്ലേ വെറുതെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്. അവർക്ക് ജാതി, മതം ഒന്നുമില്ല
Video eduthavanu nalla content kitty
either elephant also wanted to wear the white or els he was warning the groom about his future days.
അടുത്ത പ്രാവശ്യം പുലിയുടെ അരികത്ത് പോയി ഒരു ഫോട്ടോ എടുക്കണം
ഫോട്ടോ എടുക്കുമ്പോൾ പാപ്പാൻ ഒന്ന് സ്റ്റയിൽ ആയിട്ടിരിക്കാം എന്ന് കരുതി ഷർട്ട് ഇട്ടതാ..
Hi mabbillai akkala oli arumy video mabbillai arumy madurai mama comments arumy video ok
He hit elephant.he got angry.🤭
Pavam kattil jeevikenda ana
😂😂😂😂😂😂nalla ayiswaryam ulla kalliyanam
Poor brother elephant!
അങ്ങനെ അല്ലാ ആനയുടെ മുന്നിൽ നില്കുന്നത് ആനക്ക് ഇഷ്ട്ടമുള്ള കാര്യമല്ല ഓർക്കുക
The elephant doesn't like being in chains either.
ചെറുക്കന്റെ മുണ്ട് അഴിക്കാതിരുന്നത് ഭാഗ്യം ഇല്ലെങ്കിൽ സസ്പെൻസ് മൊത്തം പൊളിഞ്ഞേനെ 😄
എല്ലാം ശെരി ആക്കാം 👍
The moment i dont like is at the brides face appearance and attitude at 1.12 after all this happened loke something great achieved ,