ടീമിന്റെ മാജിക്കിനിടയിൽ അനുവിന്റെ തകർപ്പൻ ട്വിസ്റ്റ് !!!

Поділитися
Вставка
  • Опубліковано 6 вер 2024
  • സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/SI/യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷക്ക് ചുരുങ്ങിയ സമയം കൊണ്ട് നന്നായി തയ്യാറെടുക്കാം.
    ഞങ്ങൾ തരുന്ന വിഡിയോകൾ, നോട്ടുകൾ, ടെസ്റ്റുകൾ, ലൈവ് ക്ലാസുകൾ കൃത്യമായി പരിശീലിക്കാൻ തയ്യാറാണെങ്കിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ. നമുക്ക് നേടാം ഒരുമിച്ച്.
    Download Android/iOS : onelink.to/lasa...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 737

  • @jibunababu8101
    @jibunababu8101 3 роки тому +546

    അനുകുട്ടി ടെ ഓരോരോ കുട്ടികുറുമ്പ് 💕💕💕 അതല്ലേ ഈ മുത്ത് നെ എല്ലാവർക്കും ഒരുപാട് ഇഷ്ടം

  • @lijoignatiousantony6113
    @lijoignatiousantony6113 3 роки тому +17

    ഇന്നത്തെ തങ്കു കുട്ടിക്ക് എന്റെ like

  • @bhavyarajesh5166
    @bhavyarajesh5166 3 роки тому +26

    Anukutttyyyy🥰😘😘😘😘

  • @dev-li7qc
    @dev-li7qc 2 роки тому +18

    ശ്രീവിദ്യ super ആണ് പിന്നെ എല്ലാം

  • @bijeeshkp9585
    @bijeeshkp9585 Рік тому +18

    അനുചേച്ചി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunithadavid840
    @sunithadavid840 3 роки тому +46

    E binu chettante oru karyam.... 🥰🥰🥰😘😘😘😘

  • @pramuperiyattadukkam8921
    @pramuperiyattadukkam8921 3 роки тому +88

    ടീമേ നിങ്ങൾ പോളിയാണ് 🔥🔥🔥

  • @anjoseanto1430
    @anjoseanto1430 3 роки тому +96

    Thanku and anukutty fans 👍Adi

  • @pradeepmppradeep234
    @pradeepmppradeep234 3 роки тому +94

    ശ്രീവിദ്യ... പോളിയാണ് 👌👌😍

  • @mariyumma6790
    @mariyumma6790 3 роки тому +153

    അനു പണ്ടേ പൊളിയല്ലേ😊😘😘😘😍...അനു ഫാൻസ് ഉണ്ടോ ഇവിടെ???🤗😍

  • @appichsvlog3709
    @appichsvlog3709 3 роки тому +13

    Anu poli

  • @unnimadhavan8003
    @unnimadhavan8003 3 роки тому +157

    Anukutty ❤Binu chettan❤ Aseez ikka❤ Abhiraami❤

  • @preethiukrajubahi9933
    @preethiukrajubahi9933 3 роки тому +13

    അനു 💞💞💞💞💞👍

  • @nandhu_07
    @nandhu_07 3 роки тому +204

    sreevidyaum adimali chettannum adiiaa superr aa combooo mattalllleee

  • @merlinminu6586
    @merlinminu6586 3 роки тому +9

    Anu poliya

  • @aiswaryasudheer2382
    @aiswaryasudheer2382 3 роки тому +62

    Anu chechi uyir🥰😍

  • @nasheethanavas605
    @nasheethanavas605 3 роки тому +74

    Anu😍😘🤩❤️

  • @tippu4630
    @tippu4630 2 роки тому +4

    ശ്രീവിദ്യ ചേച്ചി അടിപൊളി

  • @farsanajasmin9104
    @farsanajasmin9104 3 роки тому +85

    Anukkutti ishtam❤️

  • @atheenaraj6445
    @atheenaraj6445 3 роки тому +21

    Anu chechi pwoli poliyeeee❤❤❤❤❤❤❤❤❤💖💖💖💖✨✨✨✨✨✨🌈🌈🌈🌈🌈🌈💖💖

  • @tippu4630
    @tippu4630 2 роки тому +17

    തങ്കു ചേട്ടൻറെ പാട്ട് അടിപൊളി

  • @asainnk588
    @asainnk588 3 роки тому +264

    ടീമിൻ്റെ മാജിക്കിനിടയിൽ അനുവിൻ്റെ തകർപ്പൻ ട്വിസ്റ്റ് പൊളിച്ചു.......

    • @asainnk588
      @asainnk588 3 роки тому +2

      🤪🤪😂😂😂😂😂😂😂😂😂😂😂😂😂

    • @gopikam5336
      @gopikam5336 2 роки тому

      @@asainnk588 BB i i iiiiiiiiiiii I iiii ii ii I I BB ibiiiib. In iib I iiiiiiiiiiiiiii; I iii

    • @nishavaniyambalam4754
      @nishavaniyambalam4754 Рік тому

      @@asainnk588 b

  • @gopikau8147
    @gopikau8147 3 роки тому +8

    Vidhya chechi poliyaa chechiyude smile,pinne aa paattu,voice chechiyude dheshyam vannittulla samsaaram vere level

  • @jayabiju4041
    @jayabiju4041 3 роки тому +24

    Anu chechi thakarthu🥰🥰🥰🥰🥰

  • @hayza4679
    @hayza4679 3 роки тому +79

    Anukkuttttyyyy 😂😂😘😘😘

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 3 роки тому +115

    Anu thakappan തകർത്തു.

  • @abhi....4311
    @abhi....4311 3 роки тому +64

    🙋‍♂️തങ്കു നിങ്ങളെ ഒരുപാട് ആരാധനയാണ്. ❤❤❤💪💪💪💪💪💪💪💪

  • @anuandchinnuchechiishttam5403
    @anuandchinnuchechiishttam5403 3 роки тому +11

    Lakshmi Chechi💚💚💚💚

  • @prakashthakazhi6279
    @prakashthakazhi6279 3 роки тому +34

    പക്ഷേ ടീമിൻറെ മാജിക് പൂർത്തിയാക്കാൻ ആരും സമ്മതിച്ചില്ല... അതിൻറെ ക്ലൈമാക്സും കോമഡി തന്നെ ആയിരുന്നു....

  • @m.pcreation3084
    @m.pcreation3084 3 роки тому +244

    അങ്ങനെ ബിനു ശ്രീവിദ്യ😘😘😘

  • @rishanrishan83
    @rishanrishan83 3 роки тому +10

    Anu😍

  • @ibruibruaa2178
    @ibruibruaa2178 3 роки тому +28

    Anu istam, anu pwoliyalle

  • @avniaayishanisam7504
    @avniaayishanisam7504 3 роки тому +7

    Thankkkuuu❤️❤️

  • @user-yh4oi3ee6l
    @user-yh4oi3ee6l 3 роки тому +35

    അനുക്കുട്ടി മുത്താണ്

  • @sanusoman5363
    @sanusoman5363 2 роки тому +50

    അനു കുട്ടി ❤❤❤❤🌹🌹🌹🌹പൊളിച്ചു

  • @Ummath_of_habeeb3
    @Ummath_of_habeeb3 3 роки тому +13

    Abhirami anu chinnu chechi fans👍

  • @athulyabkurup9003
    @athulyabkurup9003 3 роки тому +18

    ബിനു അടിമാലി സൂപ്പർ ആണ്

  • @haseebbekalfort6021
    @haseebbekalfort6021 3 роки тому +68

    ഹായ് സാർ , ഞാൻ സ്റ്റാർ മാജിക്കിന്റെ വലിയൊരു ഫാനാണ് ... ഉല്ലാസ് പന്തളത്തിനെ പോലോത്ത ആളുകളെയും ഇതിലേക്ക് കൊണ്ട് വാരമോ 🙏 നല്ലൊരു കലാകാരനാണ് ഉല്ലാസേട്ടൻ 👍

    • @anjanaspillai5493
      @anjanaspillai5493 3 роки тому +5

      ഇവർ മിമിക്രിഗ്രൂപ്പുകാർ തമ്മിൽ എന്തോ പടലപ്പിണക്കം ഉണ്ട്. അതുകൊണ്ടാണ് ഉല്ലാസ് നെ കൊണ്ടുവരാത്തത്. വരണമെങ്കിൽ എന്നെ കൊണ്ടുവരാമായിരുന്നു

    • @jaisongeorge9409
      @jaisongeorge9409 3 роки тому +4

      Nelson vendaa

    • @MusicStoreLiya
      @MusicStoreLiya 2 роки тому

      @@anjanaspillai5493 njaaan onnu chirikkatte oru minute

    • @anjanaspillai5493
      @anjanaspillai5493 2 роки тому

      @@MusicStoreLiya അത് എന്തിനാണ് താങ്കൾ കിണിക്കുന്നത്. ഇത് അഞ്ച് മാസങ്ങൾക്ക് മുമ്പ് ഞാനിട്ട കമന്റ് ആണ്

    • @MusicStoreLiya
      @MusicStoreLiya 2 роки тому

      @@anjanaspillai5493 comedy eppo kettaalum njaaan kinikkum

  • @pkhouse616
    @pkhouse616 3 роки тому +17

    Shree vidhya polichu😭😍

  • @amivideos3583
    @amivideos3583 3 роки тому +4

    Thanku uyir

  • @VishnU-bj3gv
    @VishnU-bj3gv Рік тому +10

    ഏറ്റവും സുന്ദരി അനുകുട്ടി ആണ് ❤❤

  • @jpworld9669
    @jpworld9669 3 роки тому +64

    ഞങ്ങളുടെ ടീമിനെ എല്ലാവരുംകൂടി കളിയാക്കി ആണല്ലേ എല്ലാവരും വീട്ടിൽ കയറി പണിയും കേട്ടാ

  • @naseerpc3849
    @naseerpc3849 3 роки тому +11

    ബിനു അടിമാലി super

  • @josephmathew6613
    @josephmathew6613 3 роки тому +375

    പാവം ടീമിനെ എല്ലാരും കൂടി ഇട്ട് കളിയാക്കുക ആണല്ലോ 😬

  • @ourmochi5143
    @ourmochi5143 3 роки тому +2

    Thanku vinte song is super

  • @diztrogamingyt1769
    @diztrogamingyt1769 3 роки тому +7

    Thanku kutti 💕♥️♥️

  • @saneeshkuttan8694
    @saneeshkuttan8694 3 роки тому +13

    Asis aanu poli full adi poli game spirit ulla oral

  • @fardheensvlog8330
    @fardheensvlog8330 3 роки тому +4

    Thanku song kidu

  • @sajeersajeer4169
    @sajeersajeer4169 3 роки тому +35

    രാവിലെ തന്നെ ചിരിപ്പിക്കോ 😂😂😂

  • @user-om4dg1ds7j
    @user-om4dg1ds7j 3 роки тому +11

    തങ്കപ്പൻ തലകുത്തി സോങ് ആൽബം ഇറക്കണം 👍

  • @layavismayam9555
    @layavismayam9555 2 роки тому +6

    തങ്കു എവിടെ എന്താണ് തങ്കുവിനു പറ്റിയത് തങ്കുവില്ലാത്ത സ്റ്റാർ മാജിക്‌ കാണാൻ ഒരു സുഖമില്ല എത്രയും പെട്ടന്ന് തങ്കുവിനെ തിരിച്ചു കൊണ്ടുവരൂ plz🙏🙏🙏

  • @snehakingini2726
    @snehakingini2726 3 роки тому +103

    എഴുന്നേറ്റ ഉടനേ star magic ile notification kandu....... ഉടനെ തന്നെ കേറി കണ്ടു ....... ഇങ്ങനെ കേറി വന്നവർ ഉണ്ടോ.........

  • @aparnarajeev220
    @aparnarajeev220 3 роки тому +6

    നമ്മൾ കാണുന്നത് മാത്രമല്ല സത്യം. കാണാത്ത പാതി, കേൾക്കാത്ത പാതി, അറിയാത്ത പാതിയാണ് യാഥാർത്ഥ്യം

  • @seenakg9278
    @seenakg9278 3 роки тому +10

    Anu

  • @sideeque1236
    @sideeque1236 3 роки тому +4

    Team inn poliyan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Magic supper 💓💓💓

  • @lonelyrider3503
    @lonelyrider3503 3 роки тому +307

    നെൽസൺ ഏതോ വലിയ ഗായകനാണെന്നാണ് സ്വയം കരുതുന്നത്. 🤣🤣🤣🤣🤣

    • @ancydaniel555
      @ancydaniel555 3 роки тому +9

      Atheeee avante oru komalitharam Pinee orro vesham kettalum kuthara

    • @MrJaxsparrow
      @MrJaxsparrow 3 роки тому +20

      Avane ozhivakkiyaal program rating iniyum koodum.

    • @haseebbekalfort6021
      @haseebbekalfort6021 3 роки тому +42

      നെൽസൺ മാറ്റി ഉല്ലാസ് പന്തളം വന്നാൽ പൊളിക്കും ... നെൽസൺ ന്റെ വിചാരം ഗാന ഗന്ധർവൻ ആണെന്നാണ്

    • @shirosshiru167
      @shirosshiru167 3 роки тому +6

      Parama ooolayaa aaa moyanth

    • @parveensvlogs6436
      @parveensvlogs6436 3 роки тому +2

      👏

  • @cr7boys57
    @cr7boys57 3 роки тому +16

    ന്റെ ശ്രീവിദ്യേ 😃😃😃ഏതാ പാട്ട്

  • @aparnarajeev220
    @aparnarajeev220 3 роки тому +7

    I forgot all my tensions.ശരിക്കും ഒരു ഫാമിലി തന്നെ. എന്താ നിങ്ങടെയെല്ലാം കൗണ്ടറുകൾ.രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ഞാൻ മറന്ന് പോവാറുണ്ട്.തലതല്ലി ചിരിച്ചിട്ട്.Genuenly am saying Rocking Performance.Love you all.Thanks to Mazhavil Manorama.,,😍😍😍

    • @thra2976
      @thra2976 3 роки тому +2

      Ith flowersa🙄🤔😀

    • @fasilarasak6828
      @fasilarasak6828 Рік тому

      Flowers tv

    • @aparnarajeev220
      @aparnarajeev220 Рік тому

      Sorry flowers ennu ezhuthunnathinu pakaram channel mariyezhuthi. Bcoz at that time i was in depression.

  • @Acegram
    @Acegram 3 роки тому +34

    എല്ലാവരും സപ്പോർട്ട് ചെയ്യണം 😂😂😂

  • @Nazloxzx
    @Nazloxzx 3 роки тому +286

    അനു ഫാൻസ്‌ ഉണ്ടോ 😂

    • @hibakv7447
      @hibakv7447 3 роки тому +16

      Undoonnooo......💞💞💞

    • @Nazloxzx
      @Nazloxzx 3 роки тому +6

      @@hibakv7447 🙌🏻

    • @Bob-cw5zg
      @Bob-cw5zg 3 роки тому +5

      😂😂കൊഞ്ഞപ്പ് അനു 🤣🤣

    • @mohammedsakeer117
      @mohammedsakeer117 3 роки тому +6

      Illa tto

    • @Nazloxzx
      @Nazloxzx 3 роки тому +1

      @@mohammedsakeer117 ok

  • @sreeshma.s1198
    @sreeshma.s1198 3 роки тому +6

    Sreevidya 🔥😘

  • @anithacs1281
    @anithacs1281 Рік тому +4

    തങ്കു അടിപൊളി പാട്ട് തങ്കുവിനെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ പഴയ episode ആണെങ്കിലും

  • @seenakg9278
    @seenakg9278 3 роки тому +8

    ശ്രീവിദ്യ Super അണ്

  • @jafsalarangathil
    @jafsalarangathil 3 роки тому +8

    sreevidya supper song👍👍👍👍👍

  • @shinegeorge4765
    @shinegeorge4765 3 роки тому +4

    Good

  • @movie.kid2024
    @movie.kid2024 3 роки тому +3

    ശ്രീവിദ്യ I LOVE YOU 😘 Really i 💕 u😘

  • @rifarayaroth6572
    @rifarayaroth6572 3 роки тому +4

    Anukutty super

  • @AmmuAmmu-us3kr
    @AmmuAmmu-us3kr 3 роки тому +6

    Sreevidhyachechi love uuuu

  • @jinasqatar6619
    @jinasqatar6619 3 роки тому +35

    വെള്ളം മുഖത്ത് വീണപ്പോൾ അവനു ബോധം വന്നു. ലേ മാജിക് മാൻ 😄

  • @diyathakku3951
    @diyathakku3951 2 роки тому +1

    Lechu,വിനെ കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരു തരം മഞ്ഞക്കിളി ഉണ്ട്

  • @creation9246
    @creation9246 3 роки тому +41

    ഇത്രയും സപ്പോർട്ട് ചെയ്തു എല്ലവരോടും ഒരായിരം നിർത്താൻ പറ്റാത്ത സ്നേഹം 😌 ഇ ഇനി സപ്പോർട്ട് പ്രതീക്ഷിക്കുന്നൂ🤗😌🤗

    • @luciferpride_
      @luciferpride_ 3 роки тому +1

      🙄 എന്താടാ നിന്നെ എന്തിനാ support ചെയ്യുന്നത്

  • @cr7boys57
    @cr7boys57 3 роки тому +86

    തങ്കുവിന്റെ പാട്ട് 😃😃

  • @sevenstarmon
    @sevenstarmon 3 роки тому +39

    ❤❤❤Jai Anukutty❤❤❤

  • @elbaebinathinkpositive7618
    @elbaebinathinkpositive7618 3 роки тому +3

    Wow super sharing 👍👍

  • @Jyothix
    @Jyothix 3 роки тому +12

    Age is a number enn theliyichath...nammada thanku ahnn🥰🥰🥰🥰

  • @akhilappus141
    @akhilappus141 3 роки тому +5

    അസീസ് ടീമിന്റെ എടുത്തു കോയിൻ കൊടുക്കുന്നത് ആരും കണ്ടില്ല

  • @vismayababu2004
    @vismayababu2004 3 роки тому +10

    തങ്കച്ചൻ ചേട്ടൻ പൊളിയാണ് I love you Chetta തങ്കച്ചൻ ചേട്ടനെ ഒന്ന് കണ്ടിട്ട് ചാകണമെന്ന് ഒറ്റ ആഗ്രഹം ഉണ്ട്

  • @jigarthanda7
    @jigarthanda7 3 роки тому +23

    ശ്രീവിദ്യയെ കാണാൻ എന്ത് ഭംഗിയാ

  • @marvel_006
    @marvel_006 3 роки тому +9

    Lakshmi fans like❤️

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +7

    🌹🤣ചിരിച്ചു ചത്തു എന്റനുട്ടി നിന്റെയൊരു കുറുമ്പ്

  • @MalluColumbus
    @MalluColumbus 3 роки тому +136

    Support ചെയ്തു സഹായിക്കു കൂട്ടുകാരെ ❤

    • @rmkrashi
      @rmkrashi 3 роки тому

      Hallo binu ❤️

    • @sujakumaris4809
      @sujakumaris4809 3 роки тому

      Binuchetta super thankalude spondanious ayittulla counter valare ishttamanu👍

    • @MrJaxsparrow
      @MrJaxsparrow 3 роки тому

      Bro full support to you, except Nelson, people like the whole team of Star Magic n its an awesome program..sorry to say that Nelson is that worse.

    • @nightrider1548
      @nightrider1548 3 роки тому

      Hlloo binuettaa

    • @engineer9458
      @engineer9458 3 роки тому +1

      ബിനു ചേട്ടൻ ആണോ ഇത്

  • @thahirthahi9282
    @thahirthahi9282 2 роки тому

    എന്താ mwoney ഷിയാസേ mwonj നിന്റെ 😍🔥

  • @santheepetb
    @santheepetb 3 роки тому +2

    തകർത്തു തിമിർത്തു. കലക്കി

  • @aparnakeerthi5789
    @aparnakeerthi5789 3 роки тому +57

    ടീം പൊളിയെ😂😂😻

  • @forever2789
    @forever2789 3 роки тому +18

    ടീമിനെ ഇഷ്ടം

  • @sunilnr5187
    @sunilnr5187 3 роки тому +11

    Counter king, binu adimali

    • @sherlygeorge1073
      @sherlygeorge1073 3 роки тому

      Nelsanu .Valiya. Ahankaram. Anu. Pavam. Timine. Kaliyakkuva

  • @dhonanasar9298
    @dhonanasar9298 3 роки тому +6

    Sundhari lakshmi

  • @anuandchinnuchechiishttam5403
    @anuandchinnuchechiishttam5403 3 роки тому +65

    Anu 🤣🤣🤣🤣👍👍

  • @murshi363
    @murshi363 3 роки тому +95

    Asis kka: അവൻ 6 nn ഏയ്തൻ അറിയില്ല 😂 asiska, shiyas, anu kutti, binu eshttam

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +65

    അഭിരാമിയുടെ sound Rimy ടോമി യുടെ sound പോലെ ആർക്കെങ്കിലും തോന്നിയോ

    • @MalluColumbus
      @MalluColumbus 3 роки тому +1

      Yes

    • @nisajaleelnj7870
      @nisajaleelnj7870 3 роки тому

      @@MalluColumbus Hi ബിനുചേട്ടാ sugano .ഞാൻ ചേട്ടന്റെ ഒരു വലിയ fan ആണ് .ചേട്ടന്റെ കൗണ്ടറുകൾ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ♥️♥️♥️

    • @MalluColumbus
      @MalluColumbus 3 роки тому +1

      @@nisajaleelnj7870 fans ചാനൽ ആണ്... Orginal id അല്ല.. 😇 support ചെയ്യാമോ

    • @nisajaleelnj7870
      @nisajaleelnj7870 3 роки тому +1

      @@MalluColumbus എന്നെ ശശി ആക്കി അല്ലേ 😓😓🤨🤨🤨.എന്നാലും നോക്കട്ടെ സപ്പോർട്ട് തരണോ വേണ്ടയോ എന്ന് 🤪🤪

  • @ourmochi5143
    @ourmochi5143 3 роки тому +12

    Anukutty vendayirunnu pavam team 😔😔😔😔

  • @user-fy5xr8mi8b
    @user-fy5xr8mi8b 3 роки тому +26

    ബിനു അടിമാലി അണ്ണൻ ❤️..

  • @hasnaachus3384
    @hasnaachus3384 2 роки тому +30

    അനു ചേച്ചി പൊളിച്ചു 🤣🤣🤣

  • @vijayanc3257
    @vijayanc3257 6 місяців тому

    Teem chettan powli

  • @sudheeshsudhi8581
    @sudheeshsudhi8581 3 роки тому +28

    റിനിന്റെ ഡ്രസ്സ്‌ കണ്ടപ്പോൾ ഹരികൃഷ്ണൻസ് മൂവി ഓർമ വന്നു

  • @unaisksd
    @unaisksd 3 роки тому +464

    രാവിലെ എണീറ്റ ഉടനെ ഇവിടെ വന്നവർ

  • @minim7704
    @minim7704 3 роки тому +5

    Supper sreevidya and binu chettan

  • @vygat2532
    @vygat2532 3 роки тому +2

    Thangunte paat polichu

  • @adarshabhinandha2525
    @adarshabhinandha2525 3 роки тому +7

    നെൽസൺ അസിസ് ഇത്തിരി ഓവറാണ് ടീമേ സൂപ്പർ

  • @MalluColumbus
    @MalluColumbus 3 роки тому +60

    Piller double strong ah

    • @engineer9458
      @engineer9458 3 роки тому +6

      അടിമാലി ആണോ ഇത്. fake id ano

    • @MalluColumbus
      @MalluColumbus 3 роки тому +4

      @@engineer9458 FC ആണു ബ്രോ... Support ചെയ്യാമോ

    • @MalluColumbus
      @MalluColumbus 3 роки тому +6

      @@sunilf1539 Fc ആണ് ബ്രോ support ചെയ്യാമോ