തീപ്പെട്ടികൂട് കൊണ്ട് റേഡിയോ ഉണ്ടാക്കാം | How to make matchbox Radio

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 67

  • @ASHRAF.N.PULLOOR
    @ASHRAF.N.PULLOOR Рік тому +17

    എന്നെപ്പോലുള്ള ഇലക്ട്രോണിക്സ് പ്രേമികൾക്ക് ഒരുപാട് സന്തോഷം നൽകുന്ന വീഡിയോ ❤

  • @crazyhamselectronics6318
    @crazyhamselectronics6318 Рік тому +10

    തീപ്പെട്ടിക്കൂടിനുള്ളിൽ റേഡിയോ ഉണ്ടാക്കിയത് അടിപൊളി ക്ലിയർ ആയി. സ്റ്റേഷന്റെ സമീപം ഉള്ളവർക്ക് മാത്രമേ ഇത് സാധ്യമാകൂ അല്ലേ

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Рік тому +9

    Super compact form factor radio 📻 👏👏👏

  • @skr4021
    @skr4021 Рік тому +3

    Seems like crystal radio,
    Ferrite rod minimised it
    ❤73 bro

  • @VijayKumar-kd6wh
    @VijayKumar-kd6wh Рік тому +5

    ഇതിൽ ഗാങ് capacitor എങ്ങനെ connect ചെയ്യാം station ട്യൂൺ ചെയ്യാൻ.

    • @MrtechElectronics
      @MrtechElectronics  Рік тому +3

      47pf ceramic capacitor മാറ്റി പകരം gang capacitor ന്റെ pins കൊടുക്കണം

    • @laijunikarthil2586
      @laijunikarthil2586 8 місяців тому +1

      ജർമേനിയൻ ഡയോഡിനു പകരം എന്തു മാർഗ്ഗമാണ് ഉള്ളത് bro ?

    • @MrtechElectronics
      @MrtechElectronics  8 місяців тому +1

      ua-cam.com/video/hrUoz8PF6S4/v-deo.html ഈ video കാണൂ

  • @abdulrazack4855
    @abdulrazack4855 Рік тому +6

    റേഡിയൊക്ക് ബാട്ടറി പവര്‍ വേണ്ടെ സോളാറാണൊ

    • @MrtechElectronics
      @MrtechElectronics  Рік тому +1

      ഇത് crystal റേഡിയോ ആണ് ഇതിനു external power വേണ്ട. Crystal radio എന്ന് google ൽ search ചെയ്താൽ മനസിലാകും

  • @VijayKumar-kd6wh
    @VijayKumar-kd6wh Рік тому +3

    Home made germanium diode use ചെയ്യാൻ പറ്റുമോ

  • @sujithkld
    @sujithkld 8 місяців тому +1

    Old material kond oru superhètredyne radio undakamo..?

  • @esatech3935
    @esatech3935 Рік тому +1

    ഇനിയും പുതിയ പരീക്ഷണങ്ങൾ ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ😍

  • @bijutk9948
    @bijutk9948 Рік тому +3

    Very very Good

  • @samklazar8995
    @samklazar8995 Рік тому +6

    ഇതു ക്രിസ്റ്റൽ റേഡിയോ
    മാച്ച് ബോക്സ്‌ റേഡിയോ 70s ൽ വാങ്ങാൻ കിട്ടുമായിരുന്നു. MK 484 ic യാണ് ഉപയോഗിച്ചിരുത്. external amp ആവശ്യമില്ല. ic 7642 ഉം ഉപയോഗിക്കാം

    • @MrtechElectronics
      @MrtechElectronics  Рік тому +1

      7642 ic കിട്ടാൻ ഒരുപാട് ഇടങ്ങളിൽ തിരക്കി. ഇതുവരെ കിട്ടിയിട്ടില്ല 😔

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 Рік тому +2

      സൂപ്പർ ത്രില്ല് ഉള്ള വീഡിയോ

    • @MrtechElectronics
      @MrtechElectronics  Рік тому

      @@cheppad.rrtecampsetting3456 thank you bro ❤❤

  • @vikiprasad46
    @vikiprasad46 Рік тому +3

    Superb video😍

  • @Nafasy8
    @Nafasy8 9 місяців тому +1

    Can i use a 1n60 diode?

  • @volselectronics4709
    @volselectronics4709 Рік тому +2

    good video good work👌👌👌

  • @sachinkale5733
    @sachinkale5733 6 місяців тому

    Plz give part list and his value

  • @bsuryasaradhi6816
    @bsuryasaradhi6816 Рік тому +2

    Super✨️✨️✨️✨️

  • @Edwins2152
    @Edwins2152 Рік тому +2

    Nice bro ❤❤❤❤❤❤❤❤❤

  • @woozie-dude
    @woozie-dude Рік тому +2

    Powli😮😅

  • @dov9528
    @dov9528 Рік тому +2

    പണ്ട് എത്ര ഉണ്ടാക്കി ബട്ട്‌ വർക്ക്‌ ചെയ്തില്ല... സ്റ്റേഷൻ വളരെ ദൂരെ ആയിരുന്നു

  • @ratheeshp.b5527
    @ratheeshp.b5527 Рік тому +2

    ഇതു തീപ്പെട്ടി കൂട് റേഡിയോ അല്ല ഫ്രീ എനർജി റേഡിയോ ആണെന്ന് തോന്നു ന്നു ബാറ്ററി ഇല്ലാത്ത റേഡിയോ

  • @jayadevck1989
    @jayadevck1989 Рік тому +3

    KADAK BRANDED RADIO😮

  • @muhammadedakkandy168
    @muhammadedakkandy168 Рік тому

    തീപ്പെട്ടി കൂട് റേഡിയോ ഒന്ന് അയച്ചു തരുമോ? പറ്റുമെങ്കിൽ എത്ര പൈസ വേണമെന്നും അറിയിക്കുക

  • @tipsywolf5466
    @tipsywolf5466 Рік тому

    BRO KURACHU NEAT AYITT SOLDERING OKKE CHEYYAMALLO?????

  • @krishnakumari8471
    @krishnakumari8471 Рік тому +1

    കറന്റ് എവിടെ കെടുത്തു

    • @MrtechElectronics
      @MrtechElectronics  Рік тому

      ഇത് crystal radio ആണ്. Crystal radio ക്കു external power വേണ്ട.

  • @sajadryder
    @sajadryder Рік тому

    Bro enik ee components onn courier ayach tharo

  • @muhammadedakkandy168
    @muhammadedakkandy168 8 місяців тому

    തീപ്പെട്ടി കൂടിൽ ഒരു റേഡിയോ ഉണ്ടാക്കി അയച്ചു തരുമോ?

  • @SafvanV-ut7fw
    @SafvanV-ut7fw Рік тому +1

    Super

  • @thambyjacob8797
    @thambyjacob8797 Рік тому

    ഈ റേഡിയോ കിട്ടുമോ? കൗതുകം തന്നെ,

  • @muhammednihal2958
    @muhammednihal2958 Рік тому +2

    Bro please🙏🙏🙏🙏🙏🙏 oru Spider Web antenna undaakki Crystal Radio Work Cheyyippikkumoo 🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤

    • @MrtechElectronics
      @MrtechElectronics  Рік тому +2

      Yes bro. After finishing my final exams

    • @muhammednihal2958
      @muhammednihal2958 Рік тому +1

      @@MrtechElectronics Thank You So Much Jomon Bro ❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍👏👏👏👏😍😍😍😍😍👏👏👏😍😍😍😍👏👏👏👏👏👏😍😍😍👏👏👏👏👏👏👏🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @mohamedsanoob.k1116
    @mohamedsanoob.k1116 Рік тому +1

  • @manumallam7967
    @manumallam7967 Рік тому +1

    Hi

  • @qba51c
    @qba51c Рік тому

    ങന എല്ലാം പഴയ റേഡിയോന്ന് എടുത്താ ഞങട കൈയ്യിൽ ഇല്ലല്ലോ… മീഡിയം വേവ് കോയിലിന് എത്ര ചുറ്റല്… എത്ര ഡയമീറ്റർ ഒക്ക പറയണം മുത്തേ…

  • @tonywright8294
    @tonywright8294 Рік тому

    Crystal set !