മാറിനിൽക്കെടാ, ഇല്ലെങ്കിൽ കൈ തല്ലിയൊടിക്കും; തൃശ്ശൂർ മഹാരാജാവിൻറെ എഴുന്നള്ളത്ത് | Sark Live

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 169

  • @thetru4659
    @thetru4659 3 місяці тому +103

    വോട്ട് ചെയ്തവർ അനുഭവിക്കട്ടെ

  • @meerankottakkaran2106
    @meerankottakkaran2106 3 місяці тому +113

    ഇയാളെ മനസ്സിലാക്കാൻ തൃശൂർ കാർക്ക് കഴിഞ്ഞില്ല എന്നതാണ് ദുഃഖം

  • @nazarbasheer5936
    @nazarbasheer5936 3 місяці тому +74

    അഹങ്കാരനലയിൽ മൂത്ത ഒരേ ഒരു മനുഷ്യർ

  • @basheerajmal9586
    @basheerajmal9586 3 місяці тому +54

    അല്പന് അർത്ഥം കിട്ടിയാൽ...........

  • @abdulazeezmp3454
    @abdulazeezmp3454 3 місяці тому +63

    അടുത്ത ജൻമത്തിൽ പൂണൂർ തമ്പുരാനാകാൻ മോഹിച്ചുള്ള ട്രൈനിംഗാവും.😅😅

  • @kammukammupandikasala2419
    @kammukammupandikasala2419 3 місяці тому +47

    രാജാവ് വരുമ്പോൾ എല്ലാവരും മാറി നിൽക്കണം 😂

  • @ZOR-OX7
    @ZOR-OX7 3 місяці тому +26

    താങ്കള്‍ പറഞ്ഞത് 100 % ശരിയാണ്,,, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ വിരോധം ഉണ്ട് എങ്കിലും അദ്ദേഹത്തിന്റെ വീഡിയോ കാണാന്‍ വളരെ താല്‍പര്യം ആണ്,, നല്ല ഒരു കോമഡി കാണുന്ന പോലെ യാണ്,,,,,

  • @jayaalphi
    @jayaalphi 3 місяці тому +43

    പുതിയ ജമ്മിയാണാടൊ, നമ്മൾ പ്രജകളും 😂😂, താഴ്ന്ന ജാതിക്കാർ മാറിടം മറക്കാൻ പാടില്ല എന്ന ജമിത്ത മനോഭാവമുള്ളവൻ

  • @rajanpk6857
    @rajanpk6857 2 місяці тому +2

    തൃശൂർകാരെ.... ലജ്ജിക്കു 😢

  • @Secular633
    @Secular633 3 місяці тому +22

    പ്രജകളല്ലേ അനുഭവിക്കു

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 3 місяці тому +12

    സത്യം

  • @nrpv
    @nrpv 2 місяці тому +5

    വോട്ട് ചെയ്തവർ അനുഭവിക്കട്ടെ...

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому +25

    മഹാരാജാവ് തലയിൽ വെച്ചവർക്ക് ക്കിട്ടിയ മഹാഭാഗ്യം😂😂😂

  • @mohammedabdulla1485
    @mohammedabdulla1485 3 місяці тому +27

    തൃശൂർ ക്കാരുടെ ഒരു ഭാഗ്യം. ഇത്രയും വലിയ ഒരു മനുഷ്യനെ യാണ് അവര്ക് എംപി യായി കിട്ടിയത്

  • @hamzakuttyhamza9045
    @hamzakuttyhamza9045 3 місяці тому +20

    തൃശൂർക്കാരെ പറ്റി ചിന്തിക്കുമ്പോൾ ഈ കോമാളിയെ യാണല്ലോ ഇവർ വോട്ടു ചെയ്തു വിജയിപ്പിച്ചത് ഇത്രയും വിഡ്ഡികൾ കേരളത്തിലുണ്ടല്ലോ എന്ന ലോജിക്കുബോൾ സങ്കടം തോന്നുന്നു.

  • @sumakp6192
    @sumakp6192 2 місяці тому +2

    തൃശൂർ കാർക്ക് കിട്ടണം 😮

  • @ChandralalTN
    @ChandralalTN 3 місяці тому +9

    ഡയലോഗ് മാത്രം കൈമുതൽ കൂടെ ആക്ഷനും😂😂😂😂😂😂😂😂😂😂

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 місяці тому +9

    തൃശൂർ മഹാരാജാവ് എഴുന്നള്ളുമ്പോൾ എല്ലാവരും മാറി നില്ക്കണം.

  • @sebi1696
    @sebi1696 2 місяці тому +1

    Correct

  • @sulaimanmt3675
    @sulaimanmt3675 3 місяці тому +23

    ഇവനും ഒരു കേന്ദ്ര വാഴ യായിപ്പോയി... അഹങ്കാരി....

  • @ravipp9709
    @ravipp9709 3 місяці тому +4

    പൊതു ജനങ്ങൾ മാറി പൊകൂ മാറി പൊകൂ ഇതാ ഉട യ ത ബുരാൻ എഴുന്നള്ളുന്നു

  • @rasheedm8259
    @rasheedm8259 3 місяці тому +28

    മേൽമുണ്ട് മാറ്റി വയറ്റിൽ കളർ കൂടി വരച്ചാൽ റൗണ്ടിലൂടെ ചെണ്ടമേളത്തോടെ.... ഐ... വ...

  • @Al-BH8CV
    @Al-BH8CV 2 місяці тому +2

    നല്ല news😂👍അവതരണ ശൈലി കലക്കി 👍👍

  • @shinepv4674
    @shinepv4674 2 місяці тому +3

    അല്പന് അർത്ഥം കിട്ടിയാൽ അർത്ഥരാത്രിക്കും കുടപിടിക്കും😅😅😅😅

  • @rajendranvkrajendran7134
    @rajendranvkrajendran7134 3 місяці тому +5

    ഇപ്പോഴത്തെ തലമുറ പഴയ രാജകന്മാരെ കണ്ടിട്ടില്ലലോ,.. അതാവരുന്നു കണ്ടോളു പ്രേത്യേകിച്ചു തൃശ്ശൂർകാർ........?.

  • @ShameerShaji-qy1qe
    @ShameerShaji-qy1qe 3 місяці тому +7

    Very good anubavikatte

  • @ShahinaJ
    @ShahinaJ 3 місяці тому +4

    Adipol presentation, dupper

  • @SairaBanu-vb7pw
    @SairaBanu-vb7pw 2 місяці тому +2

    Cotrect sir. 👍. Well said. 🙏👍🌹

  • @chakrapanikk7580
    @chakrapanikk7580 3 місяці тому +14

    ചെവിയിൽ ചെമ്പരുത്തി പൂവ് വയ്ക്കാൻ അധികം താമസം വരില്ല

  • @safiya4546
    @safiya4546 3 місяці тому +16

    തൃശ്ശൂർ കാരുടെ കുഴി അവർ ത്തന്നെ തോണ്ടി

  • @DevanKaruvath
    @DevanKaruvath 3 місяці тому +9

    മോദി ആണെങ്കിൽ ചേർത്തുപിടിച്ചെനേ..ഇയാളെ ജയിപ്പിച്ച വർ, അനുഭവിക്കും.

  • @johnyvadukoot4388
    @johnyvadukoot4388 2 місяці тому +2

    അധികാരം കിട്ടിയാൽ അഹംഘാരിയാകുന്നത് ബിജെപിയുടെ സ്ഥിതി യാണ്.അഹങ്കാരം ഇല്ലാത്ത ഒരു നേതാവിനെ കാണിക്കാൻ പറ്റുമോ?

  • @ambikapushparajan1340
    @ambikapushparajan1340 2 місяці тому +1

    കുരങ്ങന്റെ കൈയ്യാൽ പൂമാല കൊടുത്താൽ ഇങ്ങനെ ഇരിക്കും ജാട തലയ്ക്ക് പിടിച്ച ഗോപി ആശാൻ

  • @jessypaul9192
    @jessypaul9192 3 місяці тому +8

    രാജാവ് nagnananu😂😂😂😂

  • @JayJay-yg8lg
    @JayJay-yg8lg 2 місяці тому +1

    അയിതമാണ്

  • @noushadb8469
    @noushadb8469 3 місяці тому +5

    ഇനിപൂരത്തിന് ആനയെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 3 місяці тому +4

    നല്ലകണ്ണട വെച്ചാൽ കാര്യം ആർക്കും മനസിലാകും

  • @Manoj-qe8un
    @Manoj-qe8un 2 місяці тому +2

    അത്, M സ്വരാജ് മാസങ്ങൾക്ക് മു൯പേ പറഞ്ഞതാണ്. ഇയാളെ കാണുമ്പഴേ ആൾക്കാ൪ ചിരിക്കാ൯ തുടങ്ങും. ലക്ഷണമൊത്ത കോമാളിയാണെന്ന്.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 3 місяці тому +19

    ചെമ്പ് ഗോപി 🤣🤪🤪🤪

  • @riasbaigu7438
    @riasbaigu7438 3 місяці тому +9

    രാജാവ് 😂😂😂

  • @iceyjohn8044
    @iceyjohn8044 2 місяці тому

    👍🏻

  • @VenuKollara
    @VenuKollara 2 місяці тому +1

    ഇവൻ തൃശൂർകാരൻ അല്ല
    ഞങ്ങൾ ഒരിക്കലും ഇങ്ങനെ ചെയില്ല,
    കാല കാലങ്ങളിൽ നല്ല നിലയിൽ നടന്നിരുന്ന പൂരം വരെ കുളം തോണ്ടി ജയിക്കാൻ നാറിയ നാടകം കളിച്ചവൻ ആണ് ഇവൻ
    ഇവന് മാപ്പ് കൊടുക്കരുത്

  • @SaifudheenH-r9v
    @SaifudheenH-r9v 3 місяці тому +13

    അഹങ്കാരത്തിന്റെ ആൾ രൂപമാണ് ഗോപി സർ, നടനമാണ് ജീവിതത്തിന്റെ ആകെ ത്തുക

  • @shamsuambalath6230
    @shamsuambalath6230 2 місяці тому +2

    Anubavikatte trichur ullavar

  • @joyubinajulio7006
    @joyubinajulio7006 3 місяці тому +3

    പുകഴ്ത്തുന്ന നാവ് കൊണ്ട് തന്നെ പഴിക്കുകയും ചെയ്യും

  • @faizalfaizal4718
    @faizalfaizal4718 3 місяці тому +17

    ഞാൻ ജയിച്ചപ്പോൾ എന്നെ തൊടാനും പിടിക്കാനും നിങ്ങൾ,എന്നെ ജയിപ്പിച്ചത്
    കാസ ക്കാർ ആണ്. അതാവും കൈ തട്ടി മാറ്റാൻ കാരണം🤣

  • @achuappu1092
    @achuappu1092 2 місяці тому +1

    കഷ്ടം പൂവിതറി സ്വീകരിക്കുന്നത് കാണുമ്പോൾ പുശ്ചം മാത്രം

  • @sebi1696
    @sebi1696 2 місяці тому

    True

  • @thankachent.t9012
    @thankachent.t9012 3 місяці тому +2

    ശുമ്പൻ ശുമ്പൻ ശുനകൻ

  • @UmmerKp-bj3cl
    @UmmerKp-bj3cl 3 місяці тому +8

    ഇനിയും കുത്തി കൊടുക്ക് വോട്ട് ഉണ്ട ക്കി കൊടുത്ത അയാളാ കൈ തട്ടി മാറ്റി

    • @sudhachandra2660
      @sudhachandra2660 2 місяці тому +1

      അയാൾക്ക് അങ്ങനെ തന്നെ കിട്ടണം.

  • @HaidarK-bg4sy
    @HaidarK-bg4sy 3 місяці тому +4

    ഒരുനോള ഗോബി

  • @ajibsraj5882
    @ajibsraj5882 3 місяці тому +1

    😂😂😂😂😂😂😂😂😂

  • @siyadps3539
    @siyadps3539 3 місяці тому +4

    "🤣🤣🤣🤣"

  • @nafeesathmKabeer
    @nafeesathmKabeer 3 місяці тому +4

    😂😂😂😂😂😂😂😂😂😂

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 3 місяці тому +3

    Pavam.addhathintea.kai.tthati.matiyapoll.addeahathintea.mukam.vallaimma

    • @beautifulnature3995
      @beautifulnature3995 3 місяці тому +1

      😢, പക്ഷേ അതിനൊരു മറുവശമുണ്ട്: വർഗീയ വിഷങ്ങൾക്ക് അങ്ങനെ തന്നെ വേണം😹💯👌👏

  • @allualla14
    @allualla14 2 місяці тому

    ഗോപി അൽപ്പൻ

  • @dahabiyajasna6788
    @dahabiyajasna6788 2 місяці тому

    🤣🤣🤣ചിരിച്ചു vayya🤭

  • @JaleelAnchan
    @JaleelAnchan 3 місяці тому +4

    Alpane arthum kittiyal artharathriyil kuda
    Pidimkum

  • @sreenisreenivasan1552
    @sreenisreenivasan1552 2 місяці тому

    ഒരു വിഢിയെ സഹിക്കാൻ മറ്റൊരു വിഢിക്കേ കഴിയൂ അതപോലെയാണ് കോഴിത്ത രാനെ ജയിപ്പിച്ചവരും......

  • @reejav5519
    @reejav5519 2 місяці тому

    ഇദ്ദേഹം എന്തൊക്കെ ചെയ്യും എന്ന് നോക്കാം

  • @ashikashik4219
    @ashikashik4219 3 місяці тому +7

    എന്തോ ഏതോ കുത്തി പറയുന്നതുപോലെ ഒരു തോന്നൽ😂😂😂😂

  • @shyam1594
    @shyam1594 3 місяці тому +1

    Valluva kanathiri suresh

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 місяці тому +1

    Ayal kanikannatho,,kayil straight ayi }piduchu

  • @MohandasVijayan
    @MohandasVijayan 2 місяці тому

    എൻറെ പൊന്നു ചേട്ടാ ആ പാവത്തിനെ വെറുതെ വിട്ടേക്ക്

  • @abdulgafoor9146
    @abdulgafoor9146 3 місяці тому +3

    😂😂😂😊

  • @noushadpkcheriyaman112
    @noushadpkcheriyaman112 3 місяці тому +2

    😂😂

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 3 місяці тому +1

    Trichur ullavar añúbhavikate , ediyan kannurum venam énnan paranjad ,

  • @Savi3Savi-lp2sb
    @Savi3Savi-lp2sb 2 місяці тому

    കൈ കൂപ്പി നിൽക്കുന്നു കുറെ പേര് ഉണ്ട് താനും 😂😂😂😂😂

  • @masspower6624
    @masspower6624 2 місяці тому

    സന്തോഷ് പണ്ടിൻ്റെ ചേട്ടനാണോ ഇദ്ദേഹം രാഷ്ട്രിയത്തെ വളരെ മോശമായി മാറ്റിയോ തെളിഞ്ഞു വരുമായിരിക്കും നാട് നന്നാവട്ടെ

  • @saidalimt845
    @saidalimt845 2 місяці тому

    ശക്തൻ തമ്പുരാൻ തിരിച്ചുവന്നു

  • @MostafaMostafa-yd7sd
    @MostafaMostafa-yd7sd 3 місяці тому +3

    😂😂😂😂

  • @lekshmiraj7538
    @lekshmiraj7538 2 місяці тому

    😂😂🎉

  • @rahmathpm2949
    @rahmathpm2949 3 місяці тому +1

    Two ahangarikal

  • @abduljalal3737
    @abduljalal3737 3 місяці тому +2

    😑

  • @ashaabdullatheef8361
    @ashaabdullatheef8361 2 місяці тому

    rajavu veetil mathile.e rajavine kettiya thrissur kar pettu.enthoota ini cheyyA

  • @teenatom9831
    @teenatom9831 2 місяці тому

    Allam nalla afinyam😮

  • @geethabalachandran
    @geethabalachandran 2 місяці тому

    Enthayalum ayal nallvaen thanne mattullaverekkalum

  • @shajishajikumar4733
    @shajishajikumar4733 2 місяці тому

    അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രഹ്മണാനായി ജനിക്കാൻ ആഗ്രഹിക്കുന്ന ഷിറ്റ് ഗോപി.

  • @mithuns52
    @mithuns52 3 місяці тому +1

    Ithu thrissurkaarku kittanam😂😂😂😂

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 3 місяці тому +1

    What this man think him self

  • @shafit6359
    @shafit6359 2 місяці тому

    Ahambaavathinte oru aal roobam

  • @alikaruvadi
    @alikaruvadi 2 місяці тому

    😅

  • @sherlixavier9695
    @sherlixavier9695 3 місяці тому +2

    😂😂 chembu gopi

  • @AnvarSha-h4g
    @AnvarSha-h4g 3 місяці тому +1

    Alppakaaranupadavikittiyaal,ardharaatriyilumkudapidickum,

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 3 місяці тому +1

    അഴഖിയ എന്നു പറഞ്ഞതു ശരിയല്ല

  • @jeny4518
    @jeny4518 3 місяці тому +1

    Maharajaavu neeenaaal vazhatte...

  • @royalsuit7369
    @royalsuit7369 2 місяці тому

    കൊച്ചി രാജാവ് ആണെന്ന് തോന്നുന്നു 😂

  • @mercyjohn5121
    @mercyjohn5121 2 місяці тому

    Montha kandal mathi

  • @subairk4142
    @subairk4142 2 місяці тому

    😂😂😂

  • @beena1146
    @beena1146 2 місяці тому

    😂😂😂😂😂 nation's laughing stock is suresh Gopi

  • @ImbichiKoya-d8y
    @ImbichiKoya-d8y 3 місяці тому +1

    Barbershopilninnumshevucheyunnneramiranghiodiyatanogp

  • @beenaramesh2937
    @beenaramesh2937 2 місяці тому

    Eyala support chaitha cinema kkar kuraper unda athil oral ana menaka itha keralam ana

  • @sau.jiddha
    @sau.jiddha 2 місяці тому

    ഇയാൾക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ..ആ.മധു മാസം വിരിയണ് വിരിയണ് എന്ന പാട്ടും ഡാൻസും ചെയ്ത് നടന്നാൽ മതിയായിരുന്നില്ലേ ഓരോരോ പൊല്ലാപ്പ് 😅😅😅😅

  • @anuketha1205
    @anuketha1205 3 місяці тому

    ഇവനാരാ നാട്ടുരാജാവോ അതോ അഴുകിയ രാവണനോ ചെറ്റ സത്യം പറഞ്ഞാൽ ഇദ്ദേഹത്തേ കാണുമ്പോൾ ചിരിയാണ് ഇപ്പോൾ വരുക ഏതാണ്ടു അഞ്ചു ആറു ദിവസ കൊണ്ടു നമ്മുടെ ഒരു സഹോദരൻ മണ്ണിനടിയിൽ കിടക്കുകയാണ് ഈ ലോകത്തുള്ള എല്ലാ മലയാളിക
    ളും അറിഞ്ഞു നമ്മുടെ മഹാൻ മാത്രം അറിഞ്ഞില്ല ഇന്നലെ മീഡിയയോട് സംസാരിക്കുന്ന ദ്രിശ്യങ്ങൾ നിങ്ങൾ കണ്ടു കാണുമല്ലൊ ആ മഹാന് ആ Details ഒന്നു കൊടുക്കണേ അദ്ദേഹം ഒന്ന പഠിക്കട്ടെ നമ്മുക്ക് നേരത്തെ ഒരു സഹമന്ത്രി ഉണ്ടായിരുന്നു അദ്ദേഹം ആകെ 'കേരളത്തിൽ വരുന്നത് മുഖമന്തിയെ കുറ്റം പറയാൻ വേണ്ടി മാത്രമാണ് കേരളത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്തിട്ടുണ്ടയെന്ന് പറയാ യോ ഒരു കാര്യം ? പക്ഷെ അദ്ദേഹത്തെയും കടത്തിവെട്ടും നമ്മുടെ സഹ... ത്രിശൂരുകാർക്ക് അങ്ങനെ തന്നെ വേണം

  • @shamsuambalath6230
    @shamsuambalath6230 2 місяці тому

    Velivillathe nadakanu ippol thamburan

  • @Anilsivaram-nm6po
    @Anilsivaram-nm6po 3 місяці тому +1

    Azhakiya Ravanan

  • @josethomas6673
    @josethomas6673 2 місяці тому

    Useless man

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 2 місяці тому

    Lot of expression made by cm is aware off all hence bjp leader does it that to be questioned why.

  • @ShajahanShaji-ju9pi
    @ShajahanShaji-ju9pi 3 місяці тому +2

    THRISOOR KARK. BUDDI. ELLADAI

  • @Rahulvanathu
    @Rahulvanathu 3 місяці тому

    Jocker