എന്താണ് ഏക സിവിൽ കോഡ് ? | Explainer | 24 NEWS

Поділитися
Вставка
  • Опубліковано 8 вер 2024
  • What is Uniform Civil Code? | Explainer | 24 NEWS
    എന്താണ് ഏക സിവിൽ കോഡ് ? | Explainer | 24 NEWS

КОМЕНТАРІ • 913

  • @MittuSL
    @MittuSL Рік тому +195

    രാജ്യത്തിന് അവശ്യമായ നിയമം... ഏവരും ഒന്നായി ഒരു നിയമത്തിനടിയിൽ ഈ ഒരു ആശയം സമൂഹത്തിന് വളരെ നല്ലൊരു ഉദാഹരണം ആണ് നൽകുന്നത്... ഈ നിയമം എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരട്ടെ.

    • @Pranav-by5vq
      @Pranav-by5vq Рік тому +1

      Athy poorna pinthuna

    • @saeedsaeed70348
      @saeedsaeed70348 Рік тому +5

      എല്ലാ രാജ്യത്തെയും പോലെഒരേ സംസ്കാരം മല്ല നമ്മുടേത്.ഓരോ മതവുംഅതിൽ അധിഷ്ഠിതമായ ജീവിക്കാൻ ജനങ്ങൾക്ക് അവകാശം ഉണ്ട് .
      എന്നിരിക്കെ ഏകസിവിൽകോഡ് ഒരിക്കലും അനുവദിച്ചു കൂടാ. ഉദാഹരണത്തിന് ക്രിസ്ത്യൻപേഴ്സണൽ Low, സിക്ക് ,പാഴ്സി പോലുള്ളവ്യത്യസ്ത മതങ്ങളുടെ ആചാരപ്രകാരമുള്ള ജീവിതവും നിയമങ്ങളും ,മുസ്ലിംപേഴ്സണൽനിയമനങ്ങളും .ഇഷ്ടാനുസൃത ജീവിക്കാൻ ഉതകുന്നതാണ്.ഇതിന് കടക്കൽകത്തി വയ്ക്കുകയാക്കിവിടെ ചെയ്യുന്നത്.ഏകത്വം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഏത് സംസ്കാരമാണ്എല്ലാവർക്കുംസ്വീകരിക്കാൻ പറ്റുന്നത് ?. എല്ലാവരും ഒരേ രീതിയിൽ ജീവിക്കാൻകഴിയുമോ?അത്എങ്ങനാണ് ?.മരിച്ചാൽ പോലും സംസ്കരിക്കുന്നത വളരെ വ്യത്യസ്തമായ രൂപത്തിലും പല ഭാവത്തിലും , ഒരു മനുഷ്യൻ ജനിച്ചതു മുതൽ അവസാനം വരെ സ്വാതന്ത്രത്തോടെ താൻ വിശ്വസിക്കുന്ന മതത്തിലോ മറ്റുചിന്താധാരയിൽ ആയിരിക്കാം.നമ്മുടെ ചിന്താധാരകളെയും, അനുഷ്ഠാനങ്ങളെയും ഏതെങ്കിലുമൊരു മതത്തിലേക്ക് കെട്ടാൻ പറ്റുകയില്ല.അല്ലെങ്കിൽ ഏതെങ്കിലും ഒരു യൂണിഫോം ലേക്ക് ചുരുക്കാൻ പറ്റില്ല.അങ്ങനെ പറ്റും എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ് -നാനാത്വത്തിൽ ഏകത്വം -അതാണ് നമ്മുടെനിലനിൽപ്പിന് ആധാരം. പല സമൂഹമായി പല രാജാക്കന്മാരുടെ കീഴിൽനിന്നിരുന്ന ഇന്ത്യയെ അതിസങ്കീർണമായ അവസ്ഥയിൽ നിന്നുംഇവിടം വരെ എത്തിച്ചു എങ്കിൽ .ഒരു ഏക സിവിൽ കോഡും ആവശ്യമില്ല. ഇത് നിഗൂഢമായ പല ലക്ഷ്യങ്ങൾകൊണ്ടുവരാനുള്ള തൽപ്പരകക്ഷികളുടെ ആയുധം മാത്രം.നിർദ്ദേശപ്രകാരം ഒന്ന് പരാമർശിച്ചു പോകുകയാണ് ഭരണഘടന ചെയ്തിട്ടുള്ളത് ,പറ്റുമെങ്കിൽ മാത്രം.ഇവിടെ അടിച്ചേൽപ്പിക്കുവാൻ ആണ് ഗവൺമെൻറ് ശ്രമിക്കുന്നത്.അവാന്തരവിഭാഗങ്ങൾ ആയ ജനങ്ങൾക്ക് അതിൽ വളരെയധികം ആശങ്കയുണ്ട് .കാരണം അവരുടെ ചിന്താധാരകളെയും, സ്വാതന്ത്ര്യത്തെയും , ആചാരാനുഷ്ഠാനങ്ങളെയും ,വക്ര തീകരിക്കുവാനുള്ള കല്പിത ശ്രമമാണിത്.ഗവൺമെൻറ് തൻറെ തോന്നിവാസം കാണിക്കാൻ ഉള്ള ഒരു നിയമം
      മായിമാറും എന്നതിൽ യാതൊരു സംശയവുമില്ല.നാനാത്വത്തിൽഏകത്വം എന്ന രാഷ്ട്രപിതാവിന്റെ ആശയങ്ങൾക്ക് എതിരായവരുടെ ,കൊന്ന് കൊലവിളിച്ചവരുടെ ഗൂഡ ലക്ഷ്യം നിറവേറ്റാൻ ആരും നിന്ന് കൊടുക്കരുത്'. ജയ് ഹിന്ദ്.

    • @MuhammedSalim
      @MuhammedSalim Рік тому +2

      ​@@saeedsaeed70348ഇതൊന്നു മനസ്സിലാക്കാൻ കഴിയട്ടെ എല്ലാവർക്കും

    • @vishnukvishnuk4908
      @vishnukvishnuk4908 Рік тому

      ​@@saeedsaeed70348കോയ 😂

  • @binish_uthupp
    @binish_uthupp Рік тому +510

    I support. എല്ലാവർക്കും ഒരേ നിയമം. And No reservation system also should come up

    • @mediahub6509
      @mediahub6509 Рік тому +2

      Ath veno🙃

    • @theonewhoasked5120
      @theonewhoasked5120 Рік тому +15

      @@mediahub6509 ath venm

    • @KTDPsycho09
      @KTDPsycho09 Рік тому +13

      @@mediahub6509 pinne religion ullathalle caste 😂😂
      Mathi ninte sc resevations oke
      Allverum general

    • @mediahub6509
      @mediahub6509 Рік тому

      @@KTDPsycho09 any ways enik eppol preshnam ela njan reservation use cheith neet crack cheitu now it's not going to affect me but chila friends ind avaru panni aavum

    • @KTDPsycho09
      @KTDPsycho09 Рік тому +8

      @@mediahub6509 so what
      Ninghalk vendi bhaki ullavr enthina irikkanm
      Nalla effort ettu study cheyyunavne avide iruthi
      Easy ayit admission muwthal job vare adichu mathi sughichille
      Eni ath mathi

  • @user-SKS916
    @user-SKS916 Рік тому +100

    എല്ലാവർക്കും ഏകസിവിൽകോഡ് നിയമം കൊണ്ടുവരണം. ജാതി പരമായും ലിംഗപരമായും സാമ്പത്തിക പരമായും ഉൾപ്പെടെ എല്ലാ കാര്യത്തിലും .

  • @HARIKRISHNA-en8pl
    @HARIKRISHNA-en8pl Рік тому +102

    എത്രയും പെട്ടന്ന് ഈ നിയമം നടപ്പിലാക്കട്ടെ

  • @TheSunil2222
    @TheSunil2222 Рік тому +896

    ഒരു ജാതിയും വേണ്ട മതവും വേണ്ട എല്ലാവരും ഒരു പോലെ.... നിയമം വരട്ടെ

    • @sindhuSumesh-ju2rg
      @sindhuSumesh-ju2rg Рік тому +6

      😂

    • @COMEQ208
      @COMEQ208 Рік тому +55

      നിനക്ക് മതം വേണ്ട എന്ന് വെച്ച്, മറ്റുള്ളവർ അത് പോലെ നടക്കണം എന്നാണോ താങ്കൾ പറയുന്നത്

    • @lijogeorge4103
      @lijogeorge4103 Рік тому

      @@COMEQ208നീ പാക്കിസ്ഥാനിൽ പോടാ

    • @TheSunil2222
      @TheSunil2222 Рік тому +119

      ഒരു രാജ്യം ഒരു നിയമം അതിന് മതം തടസമാകരുത്... മതമാണ് രാജ്യത്തെക്കാൾ വലുതെന്നു ചിന്തിക്കുന്നവർ മതപരമായ വർഗീയതുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാം...

    • @arjunaravindan947
      @arjunaravindan947 Рік тому +20

      ​@@TheSunil2222exactly

  • @IND0707
    @IND0707 Рік тому +205

    മത പരമായ ഒരു അനുകൂല്യവും ആർക്കും വേണ്ട. കഴിവുള്ളവൻ മുൻപിൽ വരട്ടെ. I support സെൻട്രൽ government

  • @rvmedia5672
    @rvmedia5672 Рік тому +317

    ഏക സിവിൽ കോഡ് എത്രയും വേഗം നടപ്പിൽ വരട്ടെ ഒരു രാജ്യം ഒരു നിയമം ജയ്‌ഹിന്ദ്‌ 🇮🇳🧡

    • @mubassir9585
      @mubassir9585 Рік тому +27

      ജയ് ഹിന്ദ് ഒരു മതവും വേണ്ട ജാതിയും വേണ്ട എല്ലാവരും ഒരുപോലെ❤❤

    • @jishnur1034
      @jishnur1034 Рік тому +1

      @@mubassir9585 🙌♥️

    • @Dheeraj-y4f
      @Dheeraj-y4f Рік тому

      ​@@mubassir9585❤

    • @vishnumarassery6527
      @vishnumarassery6527 Рік тому +1

      ഇനി നോ jaihindh ഒരൊറ്റ ജനത

    • @kannurkerala5370
      @kannurkerala5370 Рік тому +14

      ​@@vishnumarassery6527ഹിന്ദ് മീൻസ് ഇന്ത്യ... ഹിന്ദ് എന്നത് പേർഷ്യൻ വാക്ക് ഇന്ത്യ എന്നത് ഗ്രീക്ക് വാക്ക്... അർത്ഥം ഒന്ന് തന്നെ

  • @deepu_mannar
    @deepu_mannar Рік тому +300

    ഏക Civil Code വരട്ടെ. ഞാൻ ഒരു പാർട്ടിയേയും അനുകൂലിക്കുന്നില്ല പ്രതികൂലിക്കുന്നുമില്ല 👍.

  • @firozfiru9796
    @firozfiru9796 Рік тому +14

    എല്ലാവർക്കും ഒരേ നിയമം ആണേൽ ( ministers and vip ) അതൊരു നല്ല കാര്യം ആണ് 💫

  • @gowrikrishna1698
    @gowrikrishna1698 Рік тому +297

    Full support for Uniform Civil Code

  • @Akhil-cm6ij
    @Akhil-cm6ij Рік тому +374

    We support uniform civil code 🙏

  • @kairali2758
    @kairali2758 Рік тому +459

    ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💕💕💕💕

    • @observer5154
      @observer5154 Рік тому +16

      ഒരു മതം. അത് ക്രിസ്ത്യൻ മതം മതിയോ. അല്ലെങ്കിൽ മുസ്ലിം മതം മതിയോ. അല്ലെങ്കിൽ മതം വേണ്ട.
      😂😂😂😂
      അമ്പലത്തിലെ ഉത്സവവും,
      മുസ്ലിം പള്ളിയിലെ പെരുന്നാളും,
      ദേവാലയങ്ങളിൽ നടക്കുന്ന ക്രിസ്മസ് ആഘോഷവും ഇന്ത്യയുടെ ഒരു വികാരമാണ്. അതിലും വലുതൊന്നുമല്ല ഈ ഏക സിവിൽ കോഡ്. ഈ വർഗീയവാദികൾ വരുന്നത് വരെ ഇന്ത്യക്കാരെല്ലാം ഒരേ സഹോദരന്മാരെ പോലെ തന്നെയാണ് ജീവിച്ചത്. ഇപ്പോഴാണ് ഈ ഭിന്നിപ്പും വെറുപ്പും ഒക്കെ. അതുകൊണ്ടുതന്നെ മാറേണ്ടത് ഈ വർഗീയവാദികളാണ്. അല്ലാതെ ഭരണഘടന അല്ല.

    • @Hamza_faheem_2o
      @Hamza_faheem_2o Рік тому

      ഒരേ ഒരു സംഘി ☕️

    • @devandevan8573
      @devandevan8573 Рік тому +9

      ചിലർക്ക് ഒക്കെ കരിച്ചൽ അണലോ 😅😂

    • @kannurkerala5370
      @kannurkerala5370 Рік тому +4

      ​@@observer5154ക്രിമിനൽ law വേണം എന്ന് പറയാത്തത് എന്താ നിങ്ങൾ....🤣

    • @user-zr1gr7iv5e
      @user-zr1gr7iv5e Рік тому +1

      ഒറ്റ ജനത അല്ല.. പല ജനതയാണ് ഇന്ത്യയിൽ ഉള്ളത്..

  • @gopikv3368
    @gopikv3368 Рік тому +51

    എത്രയും പെട്ടന്ന് നടപ്പിലാക്കൂ ❤❤❤❤

  • @shone.ssamuel3083
    @shone.ssamuel3083 Рік тому +283

    I think coming of UCC will make society better and people will respect humanity more than religion.

  • @ashokattv
    @ashokattv Рік тому +114

    Full support for uniform civil code..
    Let's be more futuristic... Religion is just a private matter not a public thing.

  • @mkd2101
    @mkd2101 Рік тому +43

    എത്രയും വേഗം നടപ്പിലാക്കു ..... Support.......👏👏👏

  • @MidHuN--dj0
    @MidHuN--dj0 Рік тому +272

    ഒരു രാജ്യം ഒരു നിയമം 🔥❤️

    • @Prekshakan
      @Prekshakan Рік тому

      Federalism പോലും വകവെച്ചു കൊടുക്കാൻ തയ്യാറല്ല എന്ന് ചുരുക്കം.

    • @Dheeraj-y4f
      @Dheeraj-y4f Рік тому +10

      ​@christojoseph3530 economic weaker ആയവർക്ക് ആയി മാറ്റണം

    • @ashwin5072
      @ashwin5072 Рік тому

      @@Prekshakan federalism top aya onn alla

  • @vishnuvnk3369
    @vishnuvnk3369 Рік тому +276

    ഒരു രാജ്യം ഒരു നിയമം ❤️

    • @ShadrackShibu
      @ShadrackShibu Рік тому

      Pinnalah

    • @shafeek1612
      @shafeek1612 Рік тому

      Ithoke nadakumo India palatharam samskaram pinthudarunnathan namude keralathil nadakum Tamil gujarath Panjab anganeyula sthalangalillonnum niyamam thanne avidethe alukal parayunnatha

    • @akaakmaanjaajanannanan
      @akaakmaanjaajanannanan Рік тому +2

      ​@@shafeek1612BJP 2024 il athikaarathil vannal 💯 sure..

    • @renjithomas6203
      @renjithomas6203 Рік тому +1

      ​@@shafeek1612സംസ്കാരം മാറുന്നില്ല.. വാഹനനിയമം എല്ലാർക്കും ഒരുപോലെ ആണല്ലോ.. അത്പോലെ വ്യെക്തിഗത നിയമവും ഒന്നാകും. ഒന്നാക്കും 😍

  • @Akhil-cm6ij
    @Akhil-cm6ij Рік тому +43

    വെറും മൂന്ന് വാക് കൊണ്ട് വിവാഹമോചനം ? Is it right? ഇതിലെവിടെ സ്ത്രീകളെ സംരക്ഷിക്കുന്നത് ?

    • @firewings._
      @firewings._ Рік тому +4

      Learn the whole story. Then criticise 🙂

    • @georgesamuel347
      @georgesamuel347 Рік тому +6

      ​@@firewings._we know very well what Islam wants.

  • @adarshnambiar8611
    @adarshnambiar8611 Рік тому +579

    സാമ്പത്തിക സംവരണം കൂടി കൊണ്ടുവന്നാൽ രാജ്യം രക്ഷപെട്ടു...

    • @kishorer4941
      @kishorer4941 Рік тому +3

    • @hareeshcs8629
      @hareeshcs8629 Рік тому

      2 um koodi kondu varillla

    • @adhithyaak90
      @adhithyaak90 Рік тому +13

      Ath nadakoolado... Keralathil jaathy oru issue alla... Pakshe vere sthalangalil ipolum food illandum boosthakam illandoke padikind alkkar pnne ex tamilnad thanne ipolum jaathy issue ind... Ambalathil savarnark mathre kayaran avullu.. Mattullore purathaknna issue oke ind... Pne ath mathralla.. Ellayidangalilum padikunnathum munnerunnathum ee munjathikkaraann... Ath avarde budhi kondavam.. Pakshe avark ann comparatively kayyil paisa and sahajaryam... Most of the casesilum thazhnna jathikkarkk padikano sthalam illa veedilla angnethe oke avssthyaann.. Avarkoode munnott vannale rajyam nilanlkullu athaann... Ee samvaranam... Oruvidham ellarum pachapidichal pne eduth kalayam... Ipo time aytilla🤷🏻‍♀️

    • @Dheeraj-y4f
      @Dheeraj-y4f Рік тому +4

      കൊണ്ടുവരും ❤

    • @adarshvm151
      @adarshvm151 Рік тому +1

      Azhimathi undo nannavilla

  • @syamjithLittlecam
    @syamjithLittlecam Рік тому +12

    ഏകീകൃത സിവിൽ കോഡ് വരണം.. പൂർണ പിന്തുണ 🤝

  • @vishnuaravind5550
    @vishnuaravind5550 Рік тому +96

    എല്ലാവർക്കും ഒരേ നിയമം ആയാൽ എന്താണിവരുടെ തകരാൻ പോകുന്നത്?

    • @abidthalangara5462
      @abidthalangara5462 Рік тому +3

      ഇപ്പോൾ എന്താണ് പ്രശ്നം?

    • @footballisbeautifull2290
      @footballisbeautifull2290 Рік тому +18

      ​@@abidthalangara5462ippol rajyathullavark ellarkum oru niyamam alla. Athanne prshnm

    • @abidthalangara5462
      @abidthalangara5462 Рік тому +2

      @@footballisbeautifull2290 എന്തു പ്രശ്നം ?
      ഈ നിയമം വന്നാൽ രാജ്യത്ത് പ്രശ്നങ്ങൾ തുടങ്ങും

    • @footballisbeautifull2290
      @footballisbeautifull2290 Рік тому

      @@abidthalangara5462 ee niyamam vannaal enth prshnm aan vera? Ningal illatha prshnm undaakum ennalle? Ithil islamino christianno hinduvino ethiraayi onnum parayunnilla. Ningalude prshnm onnukil ithine patti darana illa, allenkil ith kond varunna partyk ningal ethiraan. Ithine ethirkunnavark nyaayamaayi oru kaaranan polum parayaan illa.

    • @user-lo9bm3rk3y
      @user-lo9bm3rk3y Рік тому +5

      Oñnum thakarilla ororuthanmark chorichil thodangum

  • @yasikhmt3312
    @yasikhmt3312 Рік тому +154

    *I DO SUPPORT UNIFORM CIVIL CODE, THE CODE MUST BE SCIENTIFIC, RATIONAL AND IMPARTIAL ONES.*

    • @Pranav-by5vq
      @Pranav-by5vq Рік тому +1

      You have fear of loosing your subsidies in India thats why and the video explaining it correctly

    • @yasikhmt3312
      @yasikhmt3312 Рік тому +2

      @@Pranav-by5vq What's the point you are proposing?

    • @Pranav-by5vq
      @Pranav-by5vq Рік тому +4

      @@yasikhmt3312 the point is simple everyone is same so the opportunity and other things should given equally not by cast and religion difference

    • @yasikhmt3312
      @yasikhmt3312 Рік тому +2

      @@Pranav-by5vq Why do you say that to me? 🤔 did I say opposite?
      FYI - Equity is also very important.

    • @pathu-zt3bm
      @pathu-zt3bm Рік тому

      😖

  • @prasanthos8932
    @prasanthos8932 Рік тому +16

    U will proceed, ഞങ്ങള്‍ കൂടെ ഉണ്ട് ❤

  • @Sharkzzzzz
    @Sharkzzzzz Рік тому +107

    It is the need of the country to ensure equal justice under the laws for all communities.

  • @sreejitha9776
    @sreejitha9776 Рік тому +3

    അതുപോലെ ജാതി സംവരണവും അവസാനിപ്പിക്കണം. എല്ലാ മതത്തിലുമുള്ള ലിംഗ അസമത്വം, ആരാധന നടത്താനുള്ള സ്വാതന്ത്ര്യം എല്ലാം കൊണ്ടുവരണം.

  • @Nirmal20001
    @Nirmal20001 Рік тому +63

    One Nation One Code! ❤ Full support..

  • @MrMindsetpsc
    @MrMindsetpsc Рік тому +497

    Article 44 ഏകീകൃത സിവിൽ കോഡ്❤മത വർഗീയത ഇല്ലാതാക്കാൻ ആണ് ഈ നിയമം

    • @itsmejk912
      @itsmejk912 Рік тому +9

      നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നു 👍🏻

    • @den12466
      @den12466 Рік тому +5

      മത വർഗീയത ക്ക് എങ്ങനെ കുറവ് വരും 🙄

    • @RahulR-li4lh
      @RahulR-li4lh Рік тому

      ഒരിക്കലും ഇല്ലാതാവില്ല വർഗീയത മനുഷ്യന്റെ തലച്ചോറിൽ എന്നേ അവർ കുത്തി നിറച്ചു..

    • @lulumolap
      @lulumolap Рік тому +20

      അപ്പോൾ സംഘികൾ ഇവിടുന്ന് നാടു വിട്ടു പോവുകയാണോ ഈ നിയമം വരുന്നതോടെ വർഗീയത ഇല്ലാതെ ആകും എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാ

    • @farhanar9927
      @farhanar9927 Рік тому

      Athe sankikal oadanam

  • @ytmadrasi
    @ytmadrasi Рік тому +196

    ഒരു രാജ്യത്തെ പൗരന്മാർക്ക് ഒരു നിയമം അതിൽ എവിടെയാണ് വർഗീയത..
    യൂണിഫോം സിവിൽ കോഡ് വരട്ടെ..

    • @saeedsaeed70348
      @saeedsaeed70348 Рік тому

      ഇപ്പൊ എന്താ ഒരു കുഴപ്പം

    • @okey1317
      @okey1317 Рік тому +5

      @@saeedsaeed70348 Video kandille? oru 2:05 thott onnude kanu

    • @ytmadrasi
      @ytmadrasi Рік тому +2

      @@saeedsaeed70348 ആ കുഴപ്പം അറിയണമെങ്കിൽ ഇന്ത്യനായി ചിന്തിക്കണം.. ശരിക്കും അറിയണം എന്നാണെങ്കിൽ വെറുതെ യൂട്യൂബിൽ തപ്പിയാൽ മതിയാകും. പ്രമുഖ മാധ്യമങ്ങൾ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് എന്താണ് യൂണിയൻ സിവിൽ കോഡ് എന്നത്.

    • @saeedsaeed70348
      @saeedsaeed70348 Рік тому

      @@ytmadrasi ലോകത്തുള്ള പല രാജ്യങ്ങളും യൂണിഫോംസിവിൽ കോഡ് യൂസ് ചെയ്തിട്ട് അവിടെവലിയ പ്രസക്തിയൊന്നുമില്ല എന്ന് ആണ് മനസ്സിലാക്കപ്പെടുന്നത്.നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ സവിശേഷത ഉൾക്കൊള്ളണം.എല്ലാ മതങ്ങൾക്കും അവരുടേതായ

    • @randommedia3441
      @randommedia3441 Рік тому

      ​@@saeedsaeed70348pinne mathatindeyum jaatiyudeyum peril cheri tiriyunathano nallath...

  • @Marcos12385
    @Marcos12385 Рік тому +5

    Uniform civil code എത്രയും പെട്ടന്ന് നടപ്പാക്കാൻ വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏

  • @Brahmadas
    @Brahmadas Рік тому +8

    *Ithrayum modern kalakhattathilum Caste, Religion, Politics thanne aanu palarkkum thurppu cheettu ennu saaram*

  • @ArunS-ux2lv
    @ArunS-ux2lv Рік тому +28

    Nalla ashayam. Ellavarkum one rule nallath anu. Partially parayillallo 😄. Aduthath reservation koode eduth kalayanm. Merit based ayirikanm. Professional Education and health free venm. Unskilled workers nte adisthana shambalam koottanm. Per hour rate government thane idapett nadapil akkanm. Part time joli cheyth study cheyuna students nu upakarappedum.

    • @blackmusiccover1929
      @blackmusiccover1929 Рік тому +3

      Reservations nthin kond vann enn onn noknm tto

    • @aswathyramachandran2266
      @aswathyramachandran2266 Рік тому +6

      @@blackmusiccover1929 athinte kaalam kazhinju... reservationte avashym illa.. financially pinnokam nikunavark support kodukuka padikan..kazhivullavar munnil varatte...allathe palavark jayikan pala mark...quata il joli..baki ullor pottanmar ano kashtapett padichit...general category ilum mund muruki uduth padipikan vidunor undedo .avarkum venam life

    • @joby2150
      @joby2150 Рік тому

      Civil code vannal reservation illatheyavum....

  • @lintojohn2595
    @lintojohn2595 Рік тому +42

    We need uniform civil code

  • @Freecountry352
    @Freecountry352 Рік тому +12

    Good initiative.

  • @rajagopal5570
    @rajagopal5570 Рік тому +27

    Full support to CIVIL CODE 💯💯💯

  • @rahul-op2ek
    @rahul-op2ek Рік тому +145

    ഒരു ഇന്ത്യ ഒരൊറ്റ നിയമം 👌👌

  • @MrShyamraghav
    @MrShyamraghav Рік тому +12

    One country, one law, one people...is always welcome...it is necessary for this country

  • @akhilmohan6989
    @akhilmohan6989 Рік тому +23

    പൂർണംമായും പിന്തുണക്കുന്നു...🎉

  • @middleclassman216
    @middleclassman216 Рік тому +6

    Support uniform civil code.. വരട്ടേ, നല്ല കാര്യം...

  • @TechTips786
    @TechTips786 Рік тому +60

    നിയമം വരട്ടെ.....,ചില മതക്കാർക്ക് വേറെ നിയമം വേണ്ടാ....,ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും ഒരുപോലെ ആവണം.....,ഒരൊറ്റ ജനത ഒരൊറ്റ നിയമം....,

    • @kasaragodchekkan5569
      @kasaragodchekkan5569 Рік тому

      Muslimsnte prenam annen vech support .nin avasanam ellathinum kittum 😅

    • @ZAKRO_S
      @ZAKRO_S Рік тому +1

      ജാതി സംവരണം വേണമെന്ന് പറഞ്ഞു അലറരുത്..

    • @yasarnujum1693
      @yasarnujum1693 Рік тому

      @@ZAKRO_S ഭരണഘടനയിൽ ഉളള മൗലിക അവകാശമാണ് അലറെണ്ടാ ആവശ്യമില്ലാ🤣🤣🤣

    • @salha5137
      @salha5137 Рік тому

      എല്ലാ ഹിന്ദു സ്ത്രീകളും പർദ്ദ ധരിക്കട്ടെ

  • @renjithss4715
    @renjithss4715 Рік тому +7

    അസാധ്യമാകുന്നത് സാധ്യമാക്കുന്ന ആൾ 🔥🔥🔥🔥

  • @jcadoor204
    @jcadoor204 Рік тому +31

    We want UCC

  • @haridasu4812
    @haridasu4812 Рік тому +6

    Thank you 24

  • @Varian_t
    @Varian_t Рік тому +50

    We support Uniform Civil Code

  • @russo3254
    @russo3254 Рік тому +8

    എല്ലാവർക്കും ഒരേ നിയമം അത് നല്ലത് അല്ലെ

  • @alvinashleyfredy4579
    @alvinashleyfredy4579 Рік тому +26

    Full support to UCC💯

  • @zayin668
    @zayin668 Рік тому +16

    ഭരണ ഘടന യിൽ ഏക സിവിൽ കോഡ് നിയമം ഉണ്ട്.
    ആർട്ടിക്കിൾ 44- ഏക സിവിൽ കോഡ്
    ഈ നിയമം എന്തായാലും നടപ്പിലാകും.
    നമ്മൾ ഇതിനെ എതിർത്തിട്ടും ഒരു കാര്യം ഇല്ല.

  • @sreejithsr5826
    @sreejithsr5826 Рік тому +5

    Full സപ്പോർട്ട് യൂണിഫോം സിവിൽ ❤കോഡ്

  • @ranjithrkp8114
    @ranjithrkp8114 Рік тому +14

    Must required. All are equal under this code. Guts of Modi Govt highly appreciable 👏🏻👏🏻

  • @rajeeshr8674
    @rajeeshr8674 Рік тому +10

    Dude uniform civil code is for one nation one policy it is clear that it is not against or u can say that any religion or cultural practices is not included in uniform civil code. This code helps to avoid discrimination of North indian vs South indian. Every citizen of India will enjoy equal rights everywhere in indian subcontinent

  • @anjanaashok5477
    @anjanaashok5477 Рік тому +8

    One Nation One Code ✨️Full support to UCC

  • @Ishwar-S-Iyer
    @Ishwar-S-Iyer Рік тому +27

    I support uniform civil code...💪🏻🇮🇳

  • @sajan5555
    @sajan5555 Рік тому +203

    അവസാനം പറഞ്ഞ ആള്. മുസ്ലിംങ്ങളും അതിൽ ഉൾപ്പെടും അതാണ് ഞങ്ങളുടെ ആശങ്ക. മറ്റുള്ളവരുടെ കാര്യം അവർക്ക് വിഷയമല്ല. ഞമ്മന്റെ കാര്യം മാത്രം.😂😂😂

    • @user-jw4je5ik1m
      @user-jw4je5ik1m Рік тому +20

      Njammante prathi nidhiyod choycha pinne ramante karyam parayumo...viddi kooshmandame

    • @profitnb
      @profitnb Рік тому

      ​@@user-jw4je5ik1mതീവ്രവാദികളോട് ചോദിക്കാൻ പോയവരെ പറഞ്ഞാൽ മതി

    • @abdullanizar4192
      @abdullanizar4192 Рік тому +4

      Athe ayalke vivaram kuranjathe konda

    • @footballisbeautifull2290
      @footballisbeautifull2290 Рік тому +1

      ​@@user-jw4je5ik1mathaayath islaminu anukoolavum, mattu madakaark prathikoolavum aayi vannaal ayaal edapedilla enn. Pouratha bill vannapol baaki mathakaarum ingane vijaarichirunnel kaanaayirn.

    • @user-jw4je5ik1m
      @user-jw4je5ik1m Рік тому

      Eda pothe ninte veetil vann ninne thanthayod mattulla oruthante kuttinte karyam nokkaan paranja enghane irikkum...

  • @madhusudan5976
    @madhusudan5976 Рік тому +9

    Uniform Civil code is must in India we always support. Everbody is same nothing is different. So it is must in India, We are too late fro. other countries ❤❤❤❤❤❤

  • @madhusudan5976
    @madhusudan5976 Рік тому +33

    Civil code is must in India
    Every human being is same in this world . 😊😊😊😊

  • @shajirajshajiraj
    @shajirajshajiraj Рік тому +13

    Support civil code 👍

  • @sreejavjay9648
    @sreejavjay9648 Рік тому +1

    മക്കളുടെ കാലമാകുമ്പോലേക്കും ഏകീകൃത സിവിൽ കോഡ് വരട്ടെ...നല്ല കാര്യം.ജാതിം മതവും സംവരണം വേണ്ട
    I support

  • @prabeshpt8427
    @prabeshpt8427 Рік тому +12

    ഞാൻ പിന്തുണക്കുന്നു...എല്ലാവരും ഒന്നാകേണ്ടെ...വേണം

  • @Jomonmjoseph
    @Jomonmjoseph Рік тому +7

    ഒരു രാജ്യത്തെ എല്ലാവർക്കും ഒരേ നിയമം. ❤️
    അതുപോലെ റീസർവേഷനും നിർത്തണം. എങ്കിലേ ഇന്ത്യ ഉയരങ്ങളിൽ എത്തുകയുള്ളു

  • @shithindask7508
    @shithindask7508 Рік тому +8

    One nation......One law...⚡️

  • @sruthim.s3604
    @sruthim.s3604 Рік тому +3

    Good decision for ever 👍👍👍👍

  • @arjunc1936
    @arjunc1936 Рік тому +7

    മറ്റെല്ലാം നിയമങ്ങൾ പോലെ ഇതിലും ഒരുമ വരട്ടെ.. എന്തിനാണ് ഇത്ര വിവാദം

  • @MalluBMX
    @MalluBMX Рік тому +11

    Good. നിലവിൽ വരണം. 👍🏽

  • @jithinkjose6699
    @jithinkjose6699 Рік тому +5

    Full support

  • @shyamperfect3561
    @shyamperfect3561 Рік тому +1

    As an Indian citizen I Do Full Support For Uniform Civil Code
    Most of the Media and Channel making Happen

  • @generationtechs6741
    @generationtechs6741 Рік тому +7

    ❤❤❤❤❤we Christians also supporting UCC

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar Рік тому +82

    ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനോടെ പൂർണ്ണമായും യോജിക്കുന്നു ...
    മതം വേറെ ..... നിയമം വേറെ
    മതം ആത്മീയ വളർച്ചയ്ക്കായി മാത്രമാണ് .....
    നിയമം രാജ്യഭരണത്തിനാണ് ....

  • @adhvikstar4348
    @adhvikstar4348 Рік тому +3

    Right choice 👌

  • @arunmohanan3514
    @arunmohanan3514 Рік тому +160

    👍ഒരു രാജ്യം ഒരു നിയമം. നിയമത്തിനു മതം തടസ്സം ആവരുത്

    • @saeedsaeed70348
      @saeedsaeed70348 Рік тому

      ഈ ഭരണഘടന വിശ്വാസികൾക്കെതിരെ ആണോ

    • @jithups3538
      @jithups3538 Рік тому +3

      ഒരു മതം എന്ന് കൂടി പറയാത്തത് എന്ത് 🙄

  • @ffhcgnnnhonob
    @ffhcgnnnhonob Рік тому +6

    We support uniform civil code ..

  • @jefingeorge8265
    @jefingeorge8265 Рік тому +12

    Nation is important than religion

  • @jithups3538
    @jithups3538 Рік тому +5

    ഒരു രാജ്യം, ഒരേ മനുഷ്യർ ❤️

  • @NGS_suzuki
    @NGS_suzuki Рік тому +16

    One country one rule

  • @Jisinprakash
    @Jisinprakash Рік тому +177

    ഭരണഘടനയുടെ 44 th Article പറഞ്ഞതുമാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഗോവയിൽ Uniform civil code നിലവിലും ഉണ്ട്... Article 16 പറയുന്ന പൊതു നിയമനങ്ങൾക്ക് മുന്നിൽ അവസരസമത്വം നടപ്പിലാവണമെങ്കിൽ ആദ്യം Article 44 ഇവിടെ നടപ്പിലാക്കണം... പൂർണ്ണ പിന്തുണ അറിയിക്കുന്നു...

    • @MrMindsetpsc
      @MrMindsetpsc Рік тому +2

      💯

    • @9Farsana9
      @9Farsana9 Рік тому +2

      What's the difference between art 16 and art 44???????
      Art 44 DPSP ahn athyath state n venemenkil follow chyym ,follow chythillann vech courtil pokaan onnum pattillaaaa😅
      Art 16 it's fundamental right ,right to enforcement ind through art 32(supreme court)and art226(high court)
      Athyath namkk ath kittiyillenkil nmkk enforcement chyth vaaghaam...
      Example,nmmde life nmmde decision like nmmde partner,nmmde relegion, opinion, nmkk evide thamsikkanm ,nth kahikkanm.
      Ithellam from 12 to 35 vare paraynd..

    • @footballisbeautifull2290
      @footballisbeautifull2290 Рік тому +4

      ​@@9Farsana9nee enth kazhukanam evde thamasikananm aare kettanam ennonnum ucc yil parayunnilla.

    • @Jisinprakash
      @Jisinprakash Рік тому +6

      @@9Farsana9 സുഹൃത്തേ Fundamental rights ല് ഉള്ള പൊതു നിയമനത്തിൽ എല്ലാർക്കും ഇന്ന് തുല്യത കിട്ടുന്നുണ്ടോ? ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും തുല്യതയുണ്ടോ ..? Article 16 യഥാർത്ഥത്തിൽ സംവരണത്തിൽ അട്ടിമറിക്കപ്പെടുകയാണ്... Merit ഉം Rank ഉം നോക്കി മാത്രം ജോലി കൊടുത്താൽ മതി അല്ലാതെ മതവും ജാതിയും അല്ല ... നിനക്ക് പുറകിൽ Rank List ൽ ഉള്ള ഒരാൾ നിന്നേക്കാൾ മുന്നേ ജോലിയിൽ സംവരണ അടിസ്ഥാനത്തിൽ കയറുന്നു... Quo warrant Writt ഉപയോഗിച്ച് 226 പ്രകാരം നിങ്ങൾ High court ൽ ലോ 32 പ്രകാരം Supreme court ലോ പോകുമോ ? നിങ്ങൾക്ക് നീതി ലഭിക്കുമോ ? Article 44 fundamental rights ൽ ഉൾപ്പെടുത്താനാണ് Dr. Br Ambedkar അന്നേ പറഞ്ഞത് പട്ടേലും നെഫ്റുവും കോൺഗ്രസ്റ്റും ഒരുമിച്ച് എതിർത്തു... UCC ഇനി മൗലിക അവകാശമായി ഇന്ത്യയിൽ വരും... കാത്തിരിക്കുക

    • @9Farsana9
      @9Farsana9 Рік тому

      @@footballisbeautifull2290 UCC is just a DPSP derived from Ireland as far as I know...😂

  • @sambhukrishnan3703
    @sambhukrishnan3703 Рік тому +3

    Nice constitution class 🎉🎉

  • @AswanthTm
    @AswanthTm Рік тому +27

    ഒരു രാജ്യം ഒരു നിയമം 💯❤️💥👍

  • @amalkavalaamalk5987
    @amalkavalaamalk5987 Рік тому +2

    We are supported

  • @arjcdrarun
    @arjcdrarun Рік тому +4

    I support it

  • @dhanyamadhavan3221
    @dhanyamadhavan3221 Рік тому +1

    എല്ലാവർക്കും ഒരേ നിയമം, 🙏🙏എത്രയും വേഗം വരട്ടെ

  • @nandagopal1161
    @nandagopal1161 Рік тому +21

    ഒരു രാജ്യം ഒരു നിയമം.. അതാണ് വേണ്ടത്..! അതു നടപ്പാക്കാൻ ചങ്കൂറ്റം ഉള്ള ഭരണാധികാരികൾ ഇത്രയും നാൾ ഇല്ലാതെ പോയി..!!

  • @TheOverdriven99
    @TheOverdriven99 Рік тому +1

    Supporting this move..

  • @Sharkzzzzz
    @Sharkzzzzz Рік тому +128

    ഏക സിവിൽ നിയമം ഇന്ത്യയുടെ അനിവാര്യത.
    എതിർക്കുന്നവർക്ക് മതം മാത്രമാണ് വലുത്.
    കമ്മ്യുണിസ്റ്റ് പാർട്ടി എതിർക്കുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല.😮

    • @JMian
      @JMian Рік тому +28

      pacha velicham

    • @TechTips786
      @TechTips786 Рік тому +32

      വോട്ട് ബാങ്ക് തകരും അത് തന്നെ കാരണം....,

    • @user-lo9bm3rk3y
      @user-lo9bm3rk3y Рік тому +3

      Thammil thallikka athanne

    • @sam655002
      @sam655002 Рік тому +1

      😂😂😂

    • @apj6906
      @apj6906 Рік тому +13

      communist partyude karyam ariyilla njn communist aanu..ucc support cheyyunnu..

  • @strong_signaturez8459
    @strong_signaturez8459 Рік тому +2

    Full support toward uniform civil code.... It's one of the tramandous step

  • @ramachandrank9166
    @ramachandrank9166 Рік тому +8

    We support uniform civil code

  • @rajalakshmynarayanan9980ddmddk

    Full support. One country one right

  • @RAJUSDREAMS
    @RAJUSDREAMS Рік тому +5

    Nalla karyangal ethirkan Mika aalukalum undakum ...

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +2

    ഒന്നും നോക്കാനില്ല അങ്ങോട്ട് പാസാക്ക 👍👍👍👍💪💪💪💪💪

  • @humanbeing9740
    @humanbeing9740 Рік тому +3

    We support ❤civil code .

  • @vishnuspillai6301
    @vishnuspillai6301 Рік тому +1

    Oru rajyam orotta niyamam 😌😍😍

  • @knighttempler
    @knighttempler Рік тому +7

    നല്ല തീരുമാനം 👍👏👏👏🇮🇳💪🔥

  • @anandhudevadhanam5421
    @anandhudevadhanam5421 Рік тому +2

    Full support 🔥🔥🧡

  • @sreekuttykannan7533
    @sreekuttykannan7533 Рік тому +3

    I support❤

  • @zeleoz_2223
    @zeleoz_2223 Рік тому +32

    Thats why Ambedkar is the real Indian.

  • @arunchillakkattil8959
    @arunchillakkattil8959 Рік тому +1

    Article 14 . Eqaulity before Law
    Article 15 Avoid inequality Before law ithum undu Constitutionil

  • @akhilap1319
    @akhilap1319 Рік тому +3

    ഏക സിവിൽ കോഡ് ✌️❤️

  • @randommedia3441
    @randommedia3441 Рік тому +1

    Personally i support this....

  • @MySiva2010
    @MySiva2010 Рік тому +3

    I support uniform civil code.. 👍👍

  • @gamecahanger578
    @gamecahanger578 Рік тому

    Wow kidu

  • @binuktdmk7484
    @binuktdmk7484 Рік тому +2

    I support uniform civil code 🇮🇳🇮🇳🇮🇳

  • @sreekanth5419
    @sreekanth5419 Рік тому +6

    We want ucc