എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു rottweiler. അവളെ ഞങൾ വാങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു aggressive ആണ് സ്വന്തം ഉടമയെ തന്നെ കടിക്കും എന്നൊക്കെ പക്ഷെ കഴിഞ്ഞ 10വർഷം അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസം അവൾ ഞങ്ങളെ വിട്ട് പോയി റാണി എന്നായിരുന്നു പേര്. അവളെ ഒരിക്കലും ഞങ്ങൾ ബ്രീടിംഗ് ന് വേണ്ടി ഉപയോഗിച്ചിട്ടില്ല. ഒത്തിരി പേര് ഞങ്ങളോട് ചോദിച്ചു വന്നു അവളെ കൊടുക്കുമോ ഞങ്ങൾ ചോദിക്കുന്ന പൈസ തരാം എന്ന്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന റാണിയെ എന്തിന്റെ പേരിൽ ആയാലും ആർക്കും കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. Aggressive ആണ് എന്നു പറയുന്നവരോട് ഒരു ഇൻസിഡന്റ് കൂടി പറയാം അവളുടെ കഴുത്തിലെ ബെൽറ്റ് മുറുകിയിട്ട് സ്കിൻ ഇച്ചിരി പോയി അവിടെ അവൾ കൈ കൊണ്ട് ചൊറിഞ്ഞു wound ആയി അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡെയിലി മരുന്ന് സ്പ്രേ ചെയ്തു, മുറിവ് ക്ലീൻ ചെയ്യാൻ അവൾ നിന്ന് തരും, ഒരിക്കൽ പോലും അവൾ ഞങ്ങളോട് ഒന്ന് മുറുകിയിട്ട് പോലും ഇല്ല , മുറിവ് ഭേദമാക്കാൻ പറ്റി, പക്ഷെ കഴിഞ്ഞ മാസം ഞാൻ സ്കൂളിൽ പോയിട്ട് തിരിച്ചു വന്നപ്പോൾ അവൾ അവളുടെ kennelil മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആദ്യം അത് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ജീവിതം ആണ്. കഴിഞ്ഞ പത്തുകൊല്ലം അവൾ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു, ഞങ്ങളുടെ കൂടെ ഒരാളായി. എനിക്ക് എപ്പോഴും തോന്നാറുള്ളത് നമ്മൾ അവരെ എങ്ങനെ സ്നേഹിക്കുന്നുവോ അത് പോലെ തിരിച്ചു അവരും നമ്മളെ ഒരുപാട് സ്നേഹിക്കും എന്നാണ് 🙏🏻🙏🏻
ഞാൻ ഇപ്പോ ഒരു റോട്ട് വീലർ കുഞ്ഞിനെ വാങ്ങിച്ചു.എല്ലാവരും പേടിപ്പിക്കാണ് കടിക്കുംന്ന്. വളർത്തുന്ന രീതിയനുസരിച്ചായിരിക്കും അവരുടെ പെരുമാറ്റം എന്ന് വിശ്വസിക്കുന്നു. പ്രത്യേകിച്ച് എന്തെങ്കിലും ഉപദേശം തരാന്നുണ്ടോ 3 വർഷത്തെ പരിചയത്തിൽ നിന്ന് എനിക്ക് തരാൻ
@@semithajayadas3719 നന്നായി സ്നേഹിച്ചു വളർത്തുക.ഞങ്ങൾ കോമ്പൗണ്ടിൽ അഴിച്ചു വിട്ടിരിക്കും.ആരെന്കിലും വരുമ്പോൾ കൂട്ടിൽ കയറ്റം,കെട്ടിയിടും. ഫുഡ് കൊടുക്കുമ്പോൾ തടവി കൊടുക്കുക വായിൽ വെച്ച് കൊടുക്കുക.നമ്മൾ തൊട്ട് തടവി പുന്നാരിക്കുക. സ്നേഹിച്ചാൽ തിരിച്ചു സ്നേഹം കാണിക്കും
@@semithajayadas3719 നമ്മൾ പരമാവധി socialize ചെയ്ത് വളർത്തുക. 13 വയസ്സുവരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. നമ്മൾ സ്നേഹിച്ചാൽ മതി അവരെ ഉപദ്രവിച്ചാൽ അത് ആരായാലും അവർക്ക് ഇഷ്ടപെടില്ല. നല്ല സ്നേഹമാണ് വേറെ ഒരു security യും വേണ്ട അവൻ വീട്ടിൽ ഉണ്ടെങ്കിൽ അത്രയും നമ്മളെ care ചെയ്യും
ഒരിക്കലും ഡോഗുകൾ അപകടകാരികൾ ആയി മാറുന്നതല്ല അതിനെ വളർത്തുന്ന രീതിക്ക് അനുസരിച്ച് ആണ് അതിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ കഴിഞ്ഞ 12 വർഷമായി പല ബ്രീഡിലുള്ള ഡോഗുകളെ വളർത്തുന്നു ഇതിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം അതാണ് . പ്രോപ്പറായ ട്രെനിംങ്ങും , കെയറിംങ്ങും കൊടുത്താൽ അവർ എന്നും നമുക്ക് ഒരു മുതൽക്കൂട്ട് ആണ് . കൂടാതെ മറ്റ് ഒരു കാര്യം കൂടി ഇതിനോട് ഒരു പാഷൻ കൂടി ഉണ്ടങ്കിൽ അത് വേറേ ലെവൽ തന്നെ ആണ് .
If you are a dog lover you can buy any dog. Its a personal choice. That doesn't mean stray dogs are bad. Its completely upto the person who wants to own a dog. If he has money let him buy. Why some hate comments on the price? The thing is no matter what dog you own its the love, care you give.
കഞ്ഞി കുടിക്കാൻ വകയില്ലാത്തവന്മാരുടെ വീടുകളിലും വിദേശയിനങ്ങൾ കീഴടക്കി. മുൻപുണ്ടായിരുന്ന നാടൻ നായ്ക്കൾ തെരുവ് നായ്ക്കളായി മാറി. തെരുവിൽ കഴിയാൻപോലും അവയെ അനുവദിക്കാറില്ല...
എനിക്കും ഉണ്ടായിരുന്നു, എന്റെ BRUNO! Rottweiler. അവന്‍ കുറച്ചു aggressive ആയിരുന്നു. So, ഞങ്ങള്‍ training കൊടുക്കാൻ വിട്ടു. പക്ഷേ, രണ്ടു മാസത്തിനു മുമ്പ് അവന്‍ എന്നെ വിട്ട് പോയി!! ഞാന്‍ ഇതുവരെ അവനില്‍ നിന്ന് വിട്ടു വന്നിട്ടില്ല 😢😢
നിങ്ങൾ ഒരു കാര്യം കൂടി ഈ വീഡിയോകളിൽ ഉൾപ്പെടുത്താൻശ്രമിക്കണംഇന്ന് നമ്മുടെ നാട്ടിൽ ഒത്തിരി വളർത്തു നായകളെ റോഡിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടി വരുന്നുണ്ട് ഇതിനെതിരെയും വീഡിയോയിൽ പ്രതികരണം ഉണ്ടായാൽ നന്നായിരുന്നു
Good Father as well as Good Mother is inevitable for quality Puppies. Here in Kerala there are lot of males not nice females. So Bring quality female from abroad.
14:34 ഹായ് എന്തായാലും ഡോഗ് പൊളിച്ചു സൂപ്പർ എന്നും നല്ല ആരോഗ്യം ഉള്ള നല്ല സ്നേഹം ഉള്ള ഡോഗ് ആക്കി തരട്ടെ 😍😍ബാഡ് cmt പറയുന്നവരെ നോക്കണ്ട കാര്യം ഇല്ലാ നമ്മൾ ചെയ്യുന്നത് ശെരിയാണോ അതിൽ ഒരു സത്യം undallo 😍😍എനിക്ക് ഡോഗ് ഇല്ല but ഡോഗിനെ ഇഷ്ടം ആ
കിട്ടാത്ത മുന്തിരി ചിലർക്ക് പുളിക്കും അങ്ങനെ ഉണ്ടെങ്കിൽ അണ്ണാക്കിൽ വിരൽ ഇട്ടു മിണ്ടാതിരിക്ക് , good quality dog . ചേട്ടായി പൊളി ആണ് ❤️ , കൊണ പറയുന്നവരോട് പോവാൻ പറ ചേട്ടായി
ആയിരങ്ങളും ലക്ഷങ്ങളും മുടക്കി എവിടന്നങ്കിലും കൊണ്ടുവരും അവസാനം ഈ മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കും സ്നേഹിക്കാൻ മാത്രം അറിയുന്ന ഇവറ്റകളെ എവിടങ്കിലും കൊണ്ടുപോയി തള്ളും അത്തരത്തിൽ ആവാതിരിക്കട്ടെ എന്ന പ്രത്യാശിക്കാം
He asked for an equal but he got something which is bit higher 😄.but anyway marvel gave good role for kraven in this game.he is big,badass and stylish.
This is pug mixed Rottweiler. This is breed is called American Bullweiler 😀. The price of a Rottweiler puppy in India ranges from ₹15,000 to ₹1,00,000 and dosent cost 20lakh. please do your research.
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു rottweiler. അവളെ ഞങൾ വാങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു aggressive ആണ് സ്വന്തം ഉടമയെ തന്നെ കടിക്കും എന്നൊക്കെ പക്ഷെ കഴിഞ്ഞ 10വർഷം അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസം അവൾ ഞങ്ങളെ വിട്ട് പോയി റാണി എന്നായിരുന്നു പേര്. അവളെ ഒരിക്കലും ഞങ്ങൾ ബ്രീടിംഗ് ന് വേണ്ടി ഉപയോഗിച്ചിട്ടില്ല. ഒത്തിരി പേര് ഞങ്ങളോട് ചോദിച്ചു വന്നു അവളെ കൊടുക്കുമോ ഞങ്ങൾ ചോദിക്കുന്ന പൈസ തരാം എന്ന്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന റാണിയെ എന്തിന്റെ പേരിൽ ആയാലും ആർക്കും കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. Aggressive ആണ് എന്നു പറയുന്നവരോട് ഒരു ഇൻസിഡന്റ് കൂടി പറയാം അവളുടെ കഴുത്തിലെ ബെൽറ്റ് മുറുകിയിട്ട് സ്കിൻ ഇച്ചിരി പോയി അവിടെ അവൾ കൈ കൊണ്ട് ചൊറിഞ്ഞു wound ആയി അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡെയിലി മരുന്ന് സ്പ്രേ ചെയ്തു, മുറിവ് ക്ലീൻ ചെയ്യാൻ അവൾ നിന്ന് തരും, ഒരിക്കൽ പോലും അവൾ ഞങ്ങളോട് ഒന്ന് മുറുകിയിട്ട് പോലും ഇല്ല , മുറിവ് ഭേദമാക്കാൻ പറ്റി, പക്ഷെ കഴിഞ്ഞ മാസം ഞാൻ സ്കൂളിൽ പോയിട്ട് തിരിച്ചു വന്നപ്പോൾ അവൾ അവളുടെ kennelil മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആദ്യം അത് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ജീവിതം ആണ്. കഴിഞ്ഞ പത്തുകൊല്ലം അവൾ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു, ഞങ്ങളുടെ കൂടെ ഒരാളായി. എനിക്ക് എപ്പോഴും തോന്നാറുള്ളത് നമ്മൾ അവരെ എങ്ങനെ സ്നേഹിക്കുന്നുവോ അത് പോലെ തിരിച്ചു അവരും നമ്മളെ ഒരുപാട് സ്നേഹിക്കും എന്നാണ് 🙏🏻🙏🏻
❤❤❤
Breeding cheyikande avarkum meating venonile😁
Breeding cheyyathath oru thett.. avayum jeevikalanu avaykum breeding aavishyamanu .. kazhuthnte skin poyath maryadak care cheyyathondanu pinne Ella rottweiler um orepole alla ningalde agrresive allenn vach bakiyullava angane alla.. ningade maybe nalla aggressive breed aarikkilla
So sad....😌rest in peace rani..🌹🌹
❤️
ഏത് ഇനവും കടിക്കും.നമ്മൾ വളർത്തുന്നത് പോലെ ഇരിക്കും.ഞങ്ങൾ മൂന്ന് തലമുറ റോട്ട് വീലർ വളർത്തുന്നു.ഒരു കുഴപ്പവുമില്ല.എന്ത് സ്നേഹം ആണ്.
അതെ നല്ല സ്നേഹമാണ് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു പിന്നെ നമ്മൾക്ക് മറ്റൊരു dog നെയും ഇഷ്ടപെടില്ല.
ഞാൻ ഇപ്പോ ഒരു റോട്ട് വീലർ കുഞ്ഞിനെ വാങ്ങിച്ചു.എല്ലാവരും പേടിപ്പിക്കാണ് കടിക്കുംന്ന്. വളർത്തുന്ന രീതിയനുസരിച്ചായിരിക്കും അവരുടെ പെരുമാറ്റം എന്ന് വിശ്വസിക്കുന്നു. പ്രത്യേകിച്ച് എന്തെങ്കിലും ഉപദേശം തരാന്നുണ്ടോ 3 വർഷത്തെ പരിചയത്തിൽ നിന്ന് എനിക്ക് തരാൻ
@@semithajayadas3719 നന്നായി സ്നേഹിച്ചു വളർത്തുക.ഞങ്ങൾ കോമ്പൗണ്ടിൽ അഴിച്ചു വിട്ടിരിക്കും.ആരെന്കിലും വരുമ്പോൾ കൂട്ടിൽ കയറ്റം,കെട്ടിയിടും. ഫുഡ് കൊടുക്കുമ്പോൾ തടവി കൊടുക്കുക വായിൽ വെച്ച് കൊടുക്കുക.നമ്മൾ തൊട്ട് തടവി പുന്നാരിക്കുക. സ്നേഹിച്ചാൽ തിരിച്ചു സ്നേഹം കാണിക്കും
@@semithajayadas3719 നമ്മൾ പരമാവധി socialize ചെയ്ത് വളർത്തുക. 13 വയസ്സുവരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. നമ്മൾ സ്നേഹിച്ചാൽ മതി അവരെ ഉപദ്രവിച്ചാൽ അത് ആരായാലും അവർക്ക് ഇഷ്ടപെടില്ല. നല്ല സ്നേഹമാണ് വേറെ ഒരു security യും വേണ്ട അവൻ വീട്ടിൽ ഉണ്ടെങ്കിൽ അത്രയും നമ്മളെ care ചെയ്യും
Ultimate male I never seen til now in India..hope next India champion.. coming soon for litter..next line which i gone to work..
Thanks brother ❤❤
ഒരിക്കലും ഡോഗുകൾ അപകടകാരികൾ ആയി മാറുന്നതല്ല അതിനെ വളർത്തുന്ന രീതിക്ക് അനുസരിച്ച് ആണ് അതിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ കഴിഞ്ഞ 12 വർഷമായി പല ബ്രീഡിലുള്ള ഡോഗുകളെ വളർത്തുന്നു ഇതിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം അതാണ് . പ്രോപ്പറായ ട്രെനിംങ്ങും , കെയറിംങ്ങും കൊടുത്താൽ അവർ എന്നും നമുക്ക് ഒരു മുതൽക്കൂട്ട് ആണ് . കൂടാതെ മറ്റ് ഒരു കാര്യം കൂടി ഇതിനോട് ഒരു പാഷൻ കൂടി ഉണ്ടങ്കിൽ അത് വേറേ ലെവൽ തന്നെ ആണ് .
endhu muthalkuttu?
ഒരിക്കലും ഒരു ഉപദ്രവവും ചെയ്യില്ല. അത് വളർത്തുന്നവരുടെ പ്രശ്നം ആണ്
പാപ്പം തിന്നാൻ കയ്യോട്ട് ...
മാമം തിന്നാൻ കയ്യോട്ട് ....
👏👏👏👏👏👏👏👏
😂😂😂😂
😂😂😂
Dora mole kaikotte
Most lovable displined and best in guarding. If u train well. Please file the petition for not banning Rottweilers
If you are a dog lover you can buy any dog. Its a personal choice. That doesn't mean stray dogs are bad. Its completely upto the person who wants to own a dog. If he has money let him buy.
Why some hate comments on the price? The thing is no matter what dog you own its the love, care you give.
That's it ❤️
കഞ്ഞി കുടിക്കാൻ വകയില്ലാത്തവന്മാരുടെ വീടുകളിലും വിദേശയിനങ്ങൾ കീഴടക്കി. മുൻപുണ്ടായിരുന്ന നാടൻ നായ്ക്കൾ തെരുവ് നായ്ക്കളായി മാറി. തെരുവിൽ കഴിയാൻപോലും അവയെ അനുവദിക്കാറില്ല...
@ Thanks vickies Greeny Team...
എനിക്കും ഉണ്ടായിരുന്നു, എന്റെ BRUNO! Rottweiler. അവന്‍ കുറച്ചു aggressive ആയിരുന്നു. So, ഞങ്ങള്‍ training കൊടുക്കാൻ വിട്ടു. പക്ഷേ, രണ്ടു മാസത്തിനു മുമ്പ് അവന്‍ എന്നെ വിട്ട് പോയി!! ഞാന്‍ ഇതുവരെ അവനില്‍ നിന്ന് വിട്ടു വന്നിട്ടില്ല 😢😢
Inn nan ane first like chaithath 😅
Nenakk madal und...🎉
Ayn😂?
Thanks for the support rohin bro🥰
❤❤
ഇങ്ങനത്തെ തീ വീഡിയോസ് എടതടവിലാദേ കൊണ്ടുവന്നു സന്ദോഷിപ്പിക്കിയണം 🙏
Esco♥️&luki❤️🔥
❤❤
മറ്റ് ഡോഗ്സിനെ കൂടി കാണിക്കാമായിരുന്നു
@@sudheeshpmohan next time brother, ee video thanne planned alladunnu,
Comment boxil mallus inte sthiram pucha sobhavam kaanam.avante quality ariyan 15.16 kandu nokk ❤
ഭീകരൻ ലുക്ക്, but പൊട്ടൻ ആണ്, അതാണ് timit tor റോട്ടുവീലർ, ജർമ്മൻ റൊട്ടിവീലർ ഇഷ്ട്ടം നമ്മൾ കേട്ട ആ one മാസ്റ്റർ കൊലകൊല്ലി ❤️❤️
ഇത് വെറും ഡമി
സെർബിയൻ ഡോഗ്സിനു എന്താ പല്ല് ഇല്ല?
@@sajeeshvijayan4708😂😂😂
ശെരി മൊയലാളി
Ee rot enganathe type anelum akiyedukan sadhikum training kond athonnu manasilakiya kollam athil german timitor ennu verthirikruth
മദർ സൈഡ് സെർബിയയിലെ രാജാവിന്റെ അനുജന്റെ മോളെ, ഫാദർ സൈഡ് പോളണ്ടിന്റെ പ്രസിഡന്റ്റ്.
നമ്മുടെ നാട്ടിൽ ഇത്രക്കും രാജസ്നേഹികൾ ഉണ്ട് എന്ന് എനിക്ക് എന്റെ ഡോഗിന്റെ youtube വീഡിയോ കമന്റ് ബോക്സ് നോക്കിയപ്പോ ആണ് മനസിലായെ 😊
subi avan poli aanu nalla trainer koodi aanu pakka aanu subi
Currently irangiya puppies nde mother PIC video il add cheythillallo?
All my Favourites in one frame❤
🥰
THANK YOU ALL ❤❤❤❤❤❤
Asooyakkar kidann karanju mezhuknnu😅😅😅ningal 20kodiyude dog venamenkilum vangu Bai ningalude panam😊😊😊😊
എനിക്ക് ഒരു rott ഉണ്ട് , ക്രോസ്സ് ചെയ്യാൻ പറ്റുന്നില്ല അവൾ ക്ക് പേടി ആണ് 4പ്രാവശ്യം മിസ്സ് ആയി എന്താ ചെയ്യാ
Njan e video katherikukayayirunu thanks aduthath ethe poleth video venam
Perfect boy❤❤❤
The best rott I have ever come across in the country
❤❤❤❤
നിങ്ങൾ ഒരു കാര്യം കൂടി ഈ വീഡിയോകളിൽ ഉൾപ്പെടുത്താൻശ്രമിക്കണംഇന്ന് നമ്മുടെ നാട്ടിൽ ഒത്തിരി വളർത്തു നായകളെ റോഡിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടി വരുന്നുണ്ട് ഇതിനെതിരെയും വീഡിയോയിൽ പ്രതികരണം ഉണ്ടായാൽ നന്നായിരുന്നു
Next time ❤️
Chekkkann❤❤😘🔥🔥
❤❤❤
Perfect boy 💯❤🔥
❤❤❤❤
Noce Dog. Beautiful house and atmosphere
Good Father as well as Good Mother is inevitable for quality Puppies. Here in Kerala there are lot of males not nice females. So Bring quality female from abroad.
👍
Introduction dialogue uff theeee evadannu kittunnu
கரடி குட்டி சூப்பர்.
14:34 ഹായ് എന്തായാലും ഡോഗ് പൊളിച്ചു സൂപ്പർ എന്നും നല്ല ആരോഗ്യം ഉള്ള നല്ല സ്നേഹം ഉള്ള ഡോഗ് ആക്കി തരട്ടെ 😍😍ബാഡ് cmt പറയുന്നവരെ നോക്കണ്ട കാര്യം ഇല്ലാ നമ്മൾ ചെയ്യുന്നത് ശെരിയാണോ അതിൽ ഒരു സത്യം undallo 😍😍എനിക്ക് ഡോഗ് ഇല്ല but ഡോഗിനെ ഇഷ്ടം ആ
❤❤❤❤
കിട്ടാത്ത മുന്തിരി ചിലർക്ക് പുളിക്കും അങ്ങനെ ഉണ്ടെങ്കിൽ അണ്ണാക്കിൽ വിരൽ ഇട്ടു മിണ്ടാതിരിക്ക് , good quality dog . ചേട്ടായി പൊളി ആണ് ❤️ , കൊണ പറയുന്നവരോട് പോവാൻ പറ ചേട്ടായി
മോഷ്ടിക്കാൻ വരുന്നവൻ അറ്റാക്ക് വന്നു ചാവുമല്ലോ ഇവനെ കണ്ടാൽ.... അപാര ഐറ്റം തന്നെ...😛😀🤩
സജീഷ് ചേട്ടന്റ esco 🔥🔥❤
❤❤❤❤❤
Nammude ellavarudeyum esco ❤
Favorite boy escobar❤❤❤
❤❤
❤❤❤
From serbia..❤
Bro Make a video on Eurpoean Doberman kerala's Best Doberman Please Brother🙏
🙏
🙏
🙏
🙏
🙏
🙏
🙏
🙏
🙏
Next video plz ask about deworming in adult dogs..the schedule..medicines etc...
That rubicon is dope❤
I just wanna know how he made his wealth😅
All the best. Good dog.
Escobar vh pista💥❤️
Super ❤️❤️😘👍
Maximum upadravikathirikka,, aa kazhuth lock cheyt pidikunnath as a dog lover theere ishtapedunilla😮
❤❤
Kidu ❤..........
Suuupr esco😊😊😊👍👍👍
Subiettan power 🔥🔥🔥🔥
Puppies nte eakadeasa rate koodi paraii bro.🙁
Remaining time 15:55 ullappozhulla avnte nottam ❤
Las vegas black and tan. import Rottweiler video cheyyumo
ESCO 🥇💯
Jeep Wrangler Rubicon❤️
ithu pug aano, pugweiler
Thrissur ulla coctail beraka turi poliyaanu👌
Ella dogsum poli aanu bro, manushyan maaru aanu 🤐
He looks stunning. 20 lakhs is ok if you have breeding rights .
Bro my house this more than v big types v v friendly. Now can’t bring outside.
Kannukittand erikattea 😍
Rottweiler full option 😂❤
Rotweler fans👐👐
❤❤
avide eae doginu varuna price convert chithu ale 20lakh vanthu avide athinu enthu price varum?
Coment full kuthuthiripp vaanagal an ello 🤢 ...ath aya athuvanich undakkia cash ath ayal ayale ishtathin chelavakkum ..❤
😂😂😂😂
Verynicevidio
Congratulations
Bestofluck
Pakshe, njan manasilakkiyathu. Yajamananum & aa molum oru distance keep cheyyunndu. Normal doginte aduthu close aakunnathu pole illa.
Kadikana karanam aanu
@@sajeeshvijayan4708 Shariyanu
Ee maasathe EMI aaya 2.5k enganey adakkum ennu vicharich antham vittu irikkana le njan 🙆
സ്ഥലവും മീറ്റിംഗ് ചാർജ്യം ?
ആയിരങ്ങളും ലക്ഷങ്ങളും മുടക്കി എവിടന്നങ്കിലും കൊണ്ടുവരും
അവസാനം ഈ മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കും
സ്നേഹിക്കാൻ മാത്രം അറിയുന്ന ഇവറ്റകളെ എവിടങ്കിലും കൊണ്ടുപോയി തള്ളും
അത്തരത്തിൽ ആവാതിരിക്കട്ടെ എന്ന പ്രത്യാശിക്കാം
Your courrect
He asked for an equal but he got something which is bit higher 😄.but anyway marvel gave good role for kraven in this game.he is big,badass and stylish.
20 lakhs 😮 ivide oru puppyude rate 10k parayumazhe aalukal vanganilla 😢 ipazhum 3 puppies koodi und.
Video super but , -40 il jeevikunna dog ne ,40 degree il nirthi kithapikunnu...athu kashtam aanu
Trending and punch face 😊
Vera level dog i like 🥰
സൂപ്പർ 👍🥰👌
too proud……
Ithilum nallathu kitilennu entho paranjathu kettu appol bugzye Onnum Pullikaran kanditille
Bugzyne മുന്നേ കൊണ്ട് വന്നല്ലോ പിന്നെ വീണ്ടും കൊണ്ട് വരാൻ പറ്റില്ലല്ലോ, 😊
Ahahhaa…sajeeshetta full thug anallo
@@VickiesGreeny 😂😂😂😂
Ningal Dogine kurich Kurekoodi Manasilakkendiyirikunnu
Ningalude samsarathil Athu manasilakunnund😊
Aarum janmanaaa… pro aayi janikkunnilla unniyeee…padich padich pro avaranu🥰
Athu Sheriyanu, Njan eniki thonniya orukaryam Nalla udheshathodu koodi paranjathanu bro Angane
Thanne Ath ulkondal mathi
Sneham Mathram. 🥰
@@VickiesGreeny pinnalla
0:01 ലെ പോലെ ചങ്ങല കഴുത്തിൻ്റെ പിറകിൽ നിന്നും വലിക്കുന്നത് ആത്ര നല്ല പ്രവണതയല്ല..
❤❤
Esco🔥🔥
ഇത് എവിടെയാണ് സ്ഥലം
Escobar ,poli dog.❤
❤❤❤❤❤
Poli Machan
Subeeshettan 😊
Subeesettan ഉയിർ 🔥🔥🔥
esco ❤️❤️❤️😘😘😘
❤️❤️❤️❤️
രണ്ടണ്ണം അടിച്ചു
റോട്ട്മ്മൽ വീലായി കിടന്ന നായി
അവസാനം റോട്ട് വീലാറായി
ചരിത്രം
20 ലക്ഷത്തിന്റെ "കുട്ടി വീലറിന് " എന്ത് വിലയാകും ?, മറുപടി തരുമോ ?♥️
Above 80k for sure. Ennale ivarkku mothalavullu. Its such a tremendous investment 🔥💯
പുപ്പുലി❤❤❤
❤❤
@@sajeeshvijayan4708 k
Cute❤
escobar🔥🔥
❤❤
Athendaa unais ekkaa anake 10th le pillerodd ore pucham😅
Ayye avaranente back bone… avarkoke oru feel undaavum ennanu udeshichath
Njn 10th student
Esco Boy 💖
റോട്ട് വീലര്‍ എന്ന് പറഞ്ഞാല്‍ ,ഇത്ന്തേ ഇങ്ങിനെ ആയേ?
This is a pugweiler. Typical ruined Serbian rotts
This is pug mixed Rottweiler. This is breed is called American Bullweiler 😀. The price of a Rottweiler puppy in India ranges from ₹15,000 to ₹1,00,000 and dosent cost 20lakh. please do your research.
This dog doesn't seem to have any element of pug in it. Bullweilers look quite different. I don't think you are right.
Pottatharam parayathe poda
True, Serbian Rott cant survive in this kerala weather its a BASIC SENSE.
😭😂
What about bull mastiff, is Serbian rott good for guarding purpose, is they looks more muscular than ADRK type.
വളർത്തത് നല്ലത് ആണ് റോഡിലെക്ക് വലിച്ചിച്ചെറിയരുത്😂
Orikkalum ilaaa❤
Manushwarikku prandhu aayaa enthu cheyum.. 20 Lakhs eey oru pattikku 😂
Scene 🔥🐶
Superb
Ini ippo entho cheyyum 😢😢 veettilum orennam ond
Puppy price pryo?
Price please
Avanta puppyuda pic kanikamayirunu